അന്ന് വെന്ത് വെണ്ണീറായത് 22 മനുഷ്യര്‍; അവശേഷിപ്പായി ഒരു ബസും; ഫ്ലാഷ്ബാക്ക്| Aimcombu Bus

Поделиться
HTML-код
  • Опубликовано: 9 фев 2025
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 285

  • @prabhadamodar8368
    @prabhadamodar8368 2 года назад +455

    മറക്കില്ല ഒരിക്കലും കാരണം അതില്‍ എന്റെ കൂട്ടുകാരിയും ഉണ്ടായിരുന്നു ...ബിന്ദു മോളേ..പ്രണാമം

  • @sebikassim8017
    @sebikassim8017 2 года назад +32

    അപകടം അറിഞ്ഞ് അവിടെ തൊടുപുഴയിൽ നിന്നും അവിടെ എത്തിയപ്പോഴും ആ അമ്മയും കുട്ടിയും , ആ കാഴ്ച ഇപ്പോഴും കണ്ണിൻ്റെ മുന്നിൽ അതു പോലെ തന്നെ

  • @swapnarosemathew4325
    @swapnarosemathew4325 2 года назад +79

    ഒരിക്കലും മറക്കാൻ പറ്റില്ല സ്വന്തം നാട്ടിൽ നടന്ന ഈ ദുരന്ധം അന്ന് മരണപെട്ട എല്ലാ സഹോദരങ്ങൾക്കും പ്രണാമം 🥀🌹🙏

  • @trailwayt9HG
    @trailwayt9HG 2 года назад +104

    ആ അപകടത്തിൽ മരിച്ചവരുടെ സ്മരണയിൽ ആദരാജ്ഞലികൾ 🌹🙏🌹

  • @lovenest6154
    @lovenest6154 2 года назад +280

    ഞങ്ങളെ നാട്ടിലും കുറച്ചു വർഷം മുൻപ് ഇങ്ങനെ ഒരു അപകടം ഉണ്ടായിരുന്നു (പൂക്കിപ്പറമ്പ് ). 😥🤲🏻. ഇന്നും ഓർക്കുമ്പോൾ ഒരു വേദനയാണ്.

  • @b.mkrishna3772
    @b.mkrishna3772 2 года назад +192

    ഒരു വാർത്ത റിപ്പോർട്ട്‌ ചെയ്യുമ്പോ അതും ഇത് പോലത്തെ ആദ്യം പറയേണ്ടത് നടന്ന വർഷം ദിവസം ആണ് അതൊന്നും ഇതിൽ ഇല്ല 23 വർഷം എന്ന് മാത്രം.. എഡിറ്റർ ഇതൊന്നും ശ്രദ്ധിക്കറിയില്ലേ 🧐🧐

    • @manoj2madhav
      @manoj2madhav 2 года назад +3

      ഒക്ടോബർ 22 ആം തിയതി....

    • @SP-bo2hf
      @SP-bo2hf 2 года назад +4

      1999 il

    • @sruthy5010
      @sruthy5010 2 года назад +3

      23വർഷം ആണോ? എന്റെ അമ്മ ഇത് കണ്ടിരുന്നു.. അമ്മ ഇപ്പഴും അത് ഓർത്തു പറയുന്നത് കേൾക്കുമ്പോൾ കരയാറുണ്ട്....

    • @RenySudheesh
      @RenySudheesh 9 месяцев назад

      ​@@SP-bo2hf1998

  • @sudheershamsu
    @sudheershamsu 2 года назад +44

    ഇപ്പോഴും തീ അണക്കുന്ന ഉപകരണങ്ങൾ ബസിൽ ഇല്ല എന്നുള്ളതാണ് സത്യം

    • @drivernoushad.2447
      @drivernoushad.2447 2 года назад +4

      അത് നമ്മുടെ നാട്ടിൽ എന്ത് വണ്ടിയിലാണ് ഉള്ളത് ? അതെല്ലാം നിർബന്ധമാക്കണം . പക്ഷെ ഇപ്പോൾ ചില ബസ്സുകളിൽ ഇതെല്ലം വെക്കുന്നുണ്ട് !

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 года назад +32

    എല്ലാ സഹോദരി സഹോദരൻമ്മാർക്കും അമ്മമാർക്കും മക്കൾക്കും കണ്ണീർ പ്രണാമം.

  • @manoj2madhav
    @manoj2madhav 2 года назад +146

    ഞാനും ഉണ്ടായിരുന്നു, അന്ന് പ്രശാന്ത് ബസിൽ.... എല്ലാം ഒരു നിയോഗം..!!!
    ദൈവത്തിന് നന്ദി.

    • @maitreyaonlineshope5386
      @maitreyaonlineshope5386 2 года назад +18

      താങ്കളുടെ അന്നത്തെ അനുഭവം പറയുമോ എങ്ങനെ ആണ് രക്ഷപെട്ടത്

    • @fahnazvgd5905
      @fahnazvgd5905 2 года назад +38

      @@manoj2madhav say thanks to god. 🙏 ശെരിക്കും ഇതാണ് pin ചെയ്ത് വെക്കേണ്ടത്

    • @bijizachariah7677
      @bijizachariah7677 2 года назад +26

      ദൈവം നിങ്ങളെ രക്ഷിച്ചു. ഓരോ നിമിഷത്തിനും ദൈവത്തിന് നന്ദി പറയുക.ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ

    • @SP-bo2hf
      @SP-bo2hf 2 года назад +17

      @@manoj2madhav ഇപ്പോൾ ചേട്ടന് കുഴപ്പം ഒന്നും ഇല്ലല്ലോ

    • @ajithjoseph7321
      @ajithjoseph7321 2 года назад +19

      @@manoj2madhav ആ സംഭവം വിവരിച്ച തന്നെ ചേട്ടന് നന്ദി.God bless you

  • @whitedemon9076
    @whitedemon9076 2 года назад +37

    ഞാൻ ഈ നാട്ടുകാരനാണ്.. എല്ലാവരും പറഞ്ഞറിവ് എനിക്കുമുണ്ട് എന്റെ കുഞ്ഞിലേയാണ് ഇത് സംഭവിക്കുന്നത്... 🥀🥀ഇതിന്റെ ഡ്രൈവറെ മിക്കപ്പോഴും കാണാറുമുണ്ട്

    • @mujmil526
      @mujmil526 2 года назад +2

      അദ്ദേഹം ഇപ്പം എങ്ങനെയാണു അയാൾടെ reaction എങ്ങനെ

    • @shahanas1884
      @shahanas1884 2 года назад +2

      Hhhhoooo. Avar engine aaan ithra kaalam jeevichath

    • @whitedemon9076
      @whitedemon9076 2 года назад +4

      @@mujmil526 പുള്ളിക്ക് കുഴപ്പം ഒന്നുമില്ല 20 വർഷം മുകളിൽ ആയില്ലേ.. മാത്രല്ല ഞാൻ സ്കൂളിൽ പഠിച്ചുക്കൊണ്ട് ഇരിക്കുന്ന timil പുള്ളിയോട് ഓട്ടോ എടുത്തു അത്‌ ഏതോ വണ്ടി വന്ന് ഇടിച്ച് തകർന്ന് എങ്ങനെയോ രക്ഷപെട്ടു.. പുള്ളി തൊടുന്ന എല്ലാം ഭാഗ്യകേടിൽ ചെന്ന് അവസാനിക്കുമായിരുന്നു.. എനിക്കൊക്കെ പേടി ആരുന്നു ഓട്ടോയിൽ കേറാൻ തന്നെ

    • @whitedemon9076
      @whitedemon9076 2 года назад +2

      @@shahanas1884 വർഷം ഒരുപാടായില്ലേ

    • @LORRYKKARAN
      @LORRYKKARAN 2 года назад +2

      Bro എനിക്ക് ഒരു സഹായം ചെയാ മോ

  • @rejaniajith5975
    @rejaniajith5975 2 года назад +30

    ഇത്രയും വർഷം ആയിട്ടും. ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന വേർപ്പാട്, അമ്മയുടെ അനിയത്തി ഈ ബസിൽ ഉണ്ടായിരുന്നു

  • @shafeekhussain9596
    @shafeekhussain9596 2 года назад +7

    ഐകൊമ്പ് വഴി പോകുമ്പോൾ എന്നും ഓർക്കും🌹🌹🌹🌹

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 года назад +25

    2005 - 2006 കാലഘട്ടത്തിൽ ചങ്ങനാശ്ശേരി യിൽ ksrtc ബസ് അപകടം ഉണ്ടായിട്ടുണ്ട്... ആ സമയങ്ങളിൽ മിക്ക പത്രവർത്തയിലും ഈ ബസ്സ് അപകടത്തെ കുറിച്ചായിരുന്നു 🤔🤔🤔

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 года назад +18

    🙏🙏🙏 നാടിന് നടുക്കിയ ബസ് അപകടത്തിനു പതിറ്റാണ്ടുകൾ പിന്നിടുന്നു 🙏🌹🙏

  • @agniveshsb
    @agniveshsb 2 года назад +42

    ബസ്സ് ഓടിച്ചവന്റെ അഹങ്കാരം കാരണം നഷ്ടപ്പെടുന്നത് സാധാരണ ക്കാർക്ക് മാത്രം🙏🙏🙏🙏🙏 ഓവർ സ്പീഡും നിയമ ലംഘനം തുടരുന്നു

    • @nashagazalvlogs2279
      @nashagazalvlogs2279 2 года назад +6

      സുഹൃത്തേ നിങ്ങളുടെ commentinte തൊട്ട് mukalulla കമന്റ്‌ onnu വായിക്കൂ പ്ലീസ്

    • @nashagazalvlogs2279
      @nashagazalvlogs2279 2 года назад +4

      Athhinte reply um കൂടെ

  • @krishnakarthik2915
    @krishnakarthik2915 2 года назад +10

    ഇതു പോലെ മറ്റൊരു ദുരന്തം
    ഹരിപ്പാടുചേപ്പാട് ട്രെയിൻ.ബസിൽ ഇടിച്ചു നിരവതി ആളുകൾ കൊല്ലപ്പെട്ടു 😔😔😔😔🙏🙏🙏🙏

  • @aviatorcrew389
    @aviatorcrew389 2 года назад +3

    തട്ടേക്കാട് ബോട്ട് അപകടം, പിന്നെ സ്കൂൾ വിട്ടു വണ്ടി കാത്തു നിന്ന കുട്ടികളെ ടിപ്പർ ലോറി ഓടിച്ച സംഭവം, ഇതൊക്കെ ഇ പ്പോളും ഓർമ ഉണ്ട്

  • @padmagirish8485
    @padmagirish8485 2 года назад +77

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപെട്ടുപോകരുതെ എന്നാണ് എന്റെ ആഗ്രഹം

    • @arunkp4956
      @arunkp4956 2 года назад

      വളരെ സത്യം

    • @sakkeenaatteri4394
      @sakkeenaatteri4394 2 года назад +3

      Athe,,orikkalum aa vadana povilla. Aarkum varathirikatte

    • @akshaykapoor4220
      @akshaykapoor4220 2 года назад +2

      പുത്രദുഃഖം ആണ് ഏറ്റവും വേദനപ്പെടുത്തുന്നത്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад

      Sathyam 😞😞😞

    • @Ali-hd1dm
      @Ali-hd1dm 2 года назад +2

      നിർഭാഗ്യവശാൽ എൻ്റെ അനിയൻ നഷ്ട്ടപ്പെട്ടിട്ട് September 10 ന് 3 മാസം തികയുന്നു😭 അതും ഒരു accident ആയിരുന്നു കുറ്റിപ്പുറത്ത് വെച്ച്😰 ഞാൻ കാണുന്നുണ്ട് ഇപ്പോഴും എൻ്റെ അമ്മേടെ വേദന💔😢

  • @_x2659
    @_x2659 2 года назад +46

    പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന്ടെ നടുക്കുന്ന ഓർമ.. കത്തുന്ന ബസ്സിൽ നിന്നും രക്ഷപെടട്ടെ എന്ന് കരുതി ഒരു കുഞ്ഞിനെ ആരോ പുറത്തേക്ക് വലിച്ചെറിഞ്ഞു. അപ്പോഴേക്കും ഡീസൽ പരന്നൊഴുകി ആ കുഞ്ഞിനേയും തീ വിഴുങ്ങിയിരുന്നു... എല്ലാവരെയും വേദനിപ്പിച്ച സംഭവമായിരുന്നു അത് 😢😢

  • @alphonsevarghese3016
    @alphonsevarghese3016 2 года назад +3

    എന്റെ ഒരു frd ഈ അപകടത്തിൽ മരിച്ചിരുന്നു. Saji ജോൺ. അവൾ ഒരു കുട്ടിയെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ്, 19 കാരിയായ സജി അപകടത്തിൽ പെട്ടു മരണത്തിനു കീഴടങ്ങിയത്..

  • @habshafathima5713
    @habshafathima5713 2 года назад +75

    പൂക്കിപ്പറമ്പ് അപകടം ആണെന്ന് തോന്നിപോയി കണ്ടപ്പോ. അതും ഇത്പോലെ തന്നെ ആയിരുന്നു

    • @kunjipamalu2898
      @kunjipamalu2898 2 года назад +2

      എനിക്കും തോന്നി

    • @user-ie9fz3xg8t
      @user-ie9fz3xg8t 2 года назад

      Yes ഞാനും വിചാരിച്ചു

    • @_x2659
      @_x2659 2 года назад

      ഞാനും

    • @nishanm9320
      @nishanm9320 2 года назад +1

      ഞാനും അങ്ങനെ കരുതി

  • @Savithrigeethu
    @Savithrigeethu 2 года назад +1

    ദൈവമേ.. സഹിക്കാൻ പറ്റുന്നില്ല. 😢😢😢.

  • @peringeth3549
    @peringeth3549 2 года назад +27

    ആദരാഞ്ജലികൾ 🌹🌹🌹

  • @sibytgeo1
    @sibytgeo1 2 года назад +11

    🌹ആത്മാക്കൾക്ക് ആദരവ് 🌹

  • @sabileshsabi7762
    @sabileshsabi7762 2 года назад +1

    ഒരിക്കലും മറക്കാൻ പറ്റത്തില്ല എന്റെ വീടിന്റെ അടുത്തു നടന്ന അപകടം അന്ന് 44 ജീവനുകളാണ് പൊലിഞ്ഞത്

  • @jahfarpappu9081
    @jahfarpappu9081 2 года назад +19

    പൂക്കിപ്പറമ്പ് . ബസ്സ് അപകടം മാണ് ഏറ്റവും വലുത്

    • @manumobzz9812
      @manumobzz9812 2 года назад +2

      അല്ല കുമ്പഴ അപകടം ആണ്.

  • @jessysanthosh5702
    @jessysanthosh5702 2 года назад +31

    ഇന്നും ഓർക്കുന്നു ...പാലാക്കാരി ആയ ഞാൻ...next ബസിൽ എൻ്റെ ചേച്ചി കോളേജിൽ നിന്നും വരുന്നുണ്ടായിരുന്നു.,😰

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 года назад +3

    ഐകൊബ്ബ് ബസ്സപകടം മറക്കില്ല കാരണം അതിലെ ഒരുവാര്‍ത്ത അത്രക്കും മനസ്സില്‍ പതിഞിരുന്നു നെഞ്ചില്‍ ഒട്ടിപിടിച്ച കുഞിന്‍റെ അസ്ഥി പിന്നീട് തിരിച്ചറിഞ വാര്‍ത്ത .

  • @reneena_official
    @reneena_official 2 года назад +4

    3:34 kann niran poyi kettappo🥲

  • @sruthy5010
    @sruthy5010 2 года назад +6

    എന്റെ അമ്മ വീട് ഐങ്കൊമ്പിൽ ആണ്... അമ്മ ഈ സംഭവം എന്റെ ചെറുപ്പം മുതൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.... ഇന്നും അതിൽ ഇല്ലാതായ അമ്മയെയും കുഞ്ഞിനേയും എന്റെ അമ്മ കണ്ടത് കണ്ണ് നിറഞ്ഞു പറയാറുണ്ട്... അങ്ങനെ ഞെട്ടലോടെ കേട്ട ദുരന്തം ആണ് . അമ്മ അതിനു സാക്ഷിയാണ്....

  • @moidumoidu280
    @moidumoidu280 2 года назад +41

    കോഴിചിനയിലല്ലേ കൂടുതൽ പേര് ബസ് കത്തി മരണപ്പെട്ടത് 40 പേർ മരണപ്പെട്ടിരുന്നു ഇന്നും ഞാൻ ഓർക്കുന്നു ആ പ്രണവം ബസ്സിനെ. വാർത്ത ശേഖരിക്കുമ്പോ ഒന്ന് കണ്ണോടിക്കണമായിരുന്നു മനോരമേ

    • @innale.marichavan
      @innale.marichavan 2 года назад +3

      ബസ്സപകടകളിൽ ഒന്നാണ് എന്ന് പറഞ്ഞത് കേട്ടില്ലേ

    • @goodspirit5747
      @goodspirit5747 2 года назад

      Ethra kollamaayi?

    • @ramyavaishak7748
      @ramyavaishak7748 2 года назад

      @@goodspirit5747
      21
      2001 march

    • @goodspirit5747
      @goodspirit5747 2 года назад

      @@ramyavaishak7748 ok. Njan janichitla ann😇😇

  • @saralapotteckat
    @saralapotteckat 2 года назад +37

    എടരിക്കോട് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്ത് ഈ ബസ്സിൽ കയറി പൂക്കിപറമ്പിൽ വെച്ച്‌ മരിച്ചവർ... 😞😞. കത്തികരിഞ്ഞ ശരീരത്തിൽ നിന്ന് ബിരിയാണി ആയിരുന്നത്രെ ഒരു തിരിച്ചറിഞ്ഞ ഏക തെളിവ് 😞

    • @skull3029
      @skull3029 2 года назад +2

      ന്റെ റബ്ബേ.. 😣

    • @Ali-hd1dm
      @Ali-hd1dm 2 года назад +9

      അത് ഈ ബസ്സല്ലാ.. ഇതു 1999ൽ നടന്ന അപകടം ആണ് പൂക്കിപ്പറമ്പ് അപകടം 2001ൽ ആണ് ഏതോ ഒരു കല്ല്യാണത്തിന് പോയി വരുന്ന വഴി സീറ്റ് ഇല്ലാത്തോണ്ട് കയറാൻ പറ്റാതെ ബാക്കിൽ വന്ന ബസിൽ കയറിയോണ്ട് മാത്രം ഈ കമൻ്റ് ഇടുന്ന ഞാൻ☹️😔

  • @noufalnoufal3691
    @noufalnoufal3691 2 года назад +3

    ഈ ബസിൽ രണ്ടത്താണി യിൽ നിന്ന് കോയിക്കോട്ടേക് റ്റിക്കറ്റ് എടുത്ത എന്റെ അയൽവാസി ചെങ്ഗുവെട്ടിയിൽ ഇറങ്ങി ഈ ബാസിന്റ അമിത വേഗതകണ്ടു പേടിച്ചിട്ട് പിന്നീടാണ് അറിയുന്നത്
    പുകിപറമ്പിൽ വെച്ച് ഈ ബസ് തീ പിടിച്ചു എന്ന്..

  • @ArunArun-bs8cm
    @ArunArun-bs8cm Год назад +1

    ഈ ബസ് രാമപുരം കൃത്യം location എവിടെ ആയിട്ടാണ് ഉള്ളത് ....?

  • @ansaraziz123
    @ansaraziz123 2 года назад +3

    അന്ന് പിഞ്ചു കുട്ടിയെ അമ്മ ഉയർത്തി കാണിച്ചത് ഈ അപകടത്തിൽ ആണോ. തീ പടരുന്നത് കൊണ്ട് പേടിച്ചു പോയ ആരും അടുത്ത് ചെന്ന് കുട്ടിയെ വാങ്ങി രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആണ് അമ്മയും കുട്ടിയും തീ പിടിച്ചു മരിച്ചു ഇതേ പോലെ പുറ്റിങ്ങലിൽ സ്ഫോടനത്തിലും ഒരു ബസ് കത്തി.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +40

    ബസുകളിലെ സൈഡ് ഗ്ലാസ്‌ ഫിറ്റ് ചെയ്യതാൽ ബസ് തീപിടിച്ചാലും പുഴയിൽ വീണാലും യാത്രക്കാർക്ക് പുറത്തേക്ക് കടന്ന് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടായിരിക്കും. തീപിടിക്കുമ്പോൾ സൈഡ് ഗ്ലാസ്‌ പൊട്ടിക്കാൻ യാത്രക്കാർക്ക് കഴിയില്ല. രക്ഷപ്പെടുത്താൻ വരുന്നവരുടെ കൈയിൽ ഗ്ലാസ്‌ പൊട്ടിക്കാൻ പറ്റിയ ചുറ്റികയോ കരിങ്കല്ലോ മരത്തടിയോ കരുതിയിട്ടുണ്ടാകില്ല. ഇത് പെട്ടെന്ന് അന്വേഷിച്ചു നടക്കുന്ന ഏതാനും സെക്കന്റുകൾക്കുള്ളിൽ തീപടർന്ന് യാത്രക്കാർ മരിച്ചു വീഴും. സൈഡ് ഗ്ലാസ്‌ ഉള്ള ബസുകൾ പുഴയിൽ വീണാൽ രക്ഷപ്പെടുത്താൻ വരുന്നവർക്ക് വെള്ളത്തിൽ മുങ്ങിയ സൈഡ് ഗ്ലാസ്‌ പൊട്ടിക്കാൻ കഴിയില്ല. അതുകൊണ്ട് ബസുകളിൽ സൈഡ് ഗ്ലാസ്‌ ഒഴിവാക്കാൻ നിയമം വേണം. എന്നാൽ സൈഡ് ഗ്ലാസ്‌ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര നിയമം വന്നിരിക്കുന്നു. സൈഡ് ഗ്ലാസുള്ള ബസുകളിൽ വായു സഞ്ചാരം തീരെ കുറവായതിനാൽ ചുട്ടു പൊള്ളുന്ന വേനൽ കാലത്ത് ബസുകളിൽ അസഹ്യമായ ചൂട് അനുഭവപ്പെടുന്നു.

    • @drivernoushad.2447
      @drivernoushad.2447 2 года назад +1

      ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് ബോഡി കോഡ് നിര്ബന്ധമാക്കിയതാണ് അതിൽ ഗ്ലാസ് ബോഡിയാകണം എന്നും പറയുന്നുണ്ട് ബാക്കിൽ എമർജൻസി എക്സിറ്റും .

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +1

      @@drivernoushad.2447 സൈഡ് ഗ്ലാസ്‌ ഉള്ള ബസുകൾ തീപിടിച്ചാലും പുഴയിൽ വീണാലും ഭൂരിപക്ഷം യാത്രക്കാരും മരിച്ചു വീഴും. എമർജൻസി എക്സിറ്റ് യാത്രക്കാർക്ക് രക്ഷപെടാൻ തീരെ അപര്യാപ്തമാണ്. അതുകൊണ്ട് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണം. സംസ്ഥാന സർക്കാറും എംപി മാരും ഈ കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തണം.

    • @georgejohn7522
      @georgejohn7522 2 года назад +5

      എന്നാൽ മുകൾവശം ഇല്ലാത്ത ബസ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയാലോ 😂😂😂😂

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +4

      @@georgejohn7522 നീ സ്വന്തം കാറിൽ യാത്ര ചെയ്യുന്ന ആളല്ലേ? നിനക്ക് മുകൾ വശം ഇല്ലാത്ത കാറിൽ യാത്ര ചെയ്യാമല്ലോ.

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +3

    22 പേരുടെ മരണത്തിന് കാരണമയായ അപകടത്തിന്ന് ഡ്രൈവറിന്ന് കൊടുത്ത ശിക്ഷ... വളരേ കൂടി പ്പോയി.....

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад +12

    Innalillahi vainnailihi rajiuuun allahu nammey kakkattey ameen

  • @colourworld3638
    @colourworld3638 2 года назад

    ഹൊ എന്റെ ദൈവമേ ഇവർക്കൊക്കെ സഹിക്കാൻ കഴിവു കൊടുക്കണേ😭😭😭

  • @yunaiskuttippuram
    @yunaiskuttippuram 2 года назад +71

    ഞാൻ കരുതി കോഴിച്ചെന പൂക്കിപ്പറമ്പ് ബസ് അപകടം ആണെന്ന്. അതിൽ 40 അധികം ആളുകൾ മരിച്ചു 😪

    • @arszz7080
      @arszz7080 2 года назад

      ഞാനും 😒😪

    • @saleenaamir8517
      @saleenaamir8517 2 года назад

      ഞാനും 😔

    • @kottakkal4408
      @kottakkal4408 2 года назад +3

      പൂക്കിപ്പറമ്പിൽ

    • @ansarkavotvolvo5185
      @ansarkavotvolvo5185 2 года назад

      Njanum

    • @ramseeenam1346
      @ramseeenam1346 2 года назад

      ഞാനും... ആ അപകടത്തിൽ ഞങ്ങളുടെ പ്രിയ അധ്യാപകൻ ശിബിൽ sir ഉണ്ടായിരുന്നു 😰😰😰അന്ന് നേരത്തെ ഇറങ്ങിയപ്പോ ക്ലാസ്സിൽ നിന്നും ഞാൻ വിളിച്ചു പറഞ്ഞു sir നേരത്തെ പോവാണോ എന്ന് ആ എന്നും പറഞ്ഞ് ഒരു 2 കൊട്ട് കയ്യിലുള്ള ബുക്ക്‌ കൊണ്ട് തമാശയിൽ തലയിൽ കൊട്ടി പോയി.... 😰അന്ന് രാത്രി ഞങ്ങൾ കേട്ട വാർത്ത കുറെ കരഞ്ഞു 😰😰😰

  • @themadkiller638
    @themadkiller638 2 года назад +4

    Njagade veedinte aduth 😧😢

  • @sapien772
    @sapien772 2 года назад +10

    ചമ്മനാട് ദുരന്തം... അതായിരുന്നു അന്ന് വരെ കേരളം കണ്ട ഏറ്റവും വലിയ അപകടം 1994 ഫെബ്രുവരി 4ലെ അപകടം 37പേരുടെ ജീവൻ കവർന്നു... Ksrtc ബസ്സും കയർ കയറ്റിയ ലോറിയും കൂട്ടിയിടിച്ച അപകടം....

  • @shenina7372
    @shenina7372 2 года назад

    പൂക്കിപ്പറമ്പ് ബസ് അപകടം ഓർത്ത് പോയ്‌ ഇത് കണ്ടപ്പോൾ 🥲😪

  • @suhailputhukkudi9588
    @suhailputhukkudi9588 2 года назад +1

    അത് പോലെ തന്നേ കടലുണ്ടി പുഴയിൽ പാലം തകർന്നു വീണ ട്രൈൻ അപകടവും

  • @noufalnoufal371
    @noufalnoufal371 2 года назад +32

    മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പ് ബസ് അപകടമാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടം, അൻപതോളം പേരാണ് അന്ന് രക്ഷപ്പെടാൻ കഴിയാതെ ബസ്സിനുള്ളിൽ വെന്തു മരിച്ചത്

    • @bibingeorge9666
      @bibingeorge9666 2 года назад +5

      പൂക്കിപ്പറമ്പ് ബസ് അപകടം അല്ല കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടം 1979ൽ പത്തനംതിട്ട ജില്ലയിലെ കുമ്പഴ യിൽ വച്ച് ഉണ്ടായ കോമോസ് ബസ് അപകടമാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടം അന്നേദിവസം ആ ബസ്സിൽ ഏതാണ്ട് 100ലേറെ ആൾക്കാർ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്

    • @Funnyman703
      @Funnyman703 2 года назад

      @@bibingeorge9666 Athe

    • @trucklovermallus9718
      @trucklovermallus9718 2 года назад

      ഇന്നും ആ ഇറക്കം ഒരു പേടി ആണ്

  • @feelingfeature3394
    @feelingfeature3394 2 года назад +6

    ചടയമംഗലത്തും ഇത് പോലെ ഒരു അപകടം ഉണ്ടായില്ലേ

    • @beemaburhan1129
      @beemaburhan1129 2 года назад +1

      Eppo orupad varsham ayo..... Njanum chadayamangalam ulllathaaa

  • @jithinkrishnan7365
    @jithinkrishnan7365 2 года назад +2

    Ee bus kidakkutnathevide ആണ്

  • @MaDMaX-wv3gg
    @MaDMaX-wv3gg 2 года назад +23

    E അപകടം നടന്ന report manorama പത്രത്തിൽ frond പേജിൽ കണ്ടത് ഇന്നു ഓർക്കുന്നു ആ photo still now മനസ്സിൽ ഉണ്ട് ഒരു കത്തി കരിഞ്ഞ ആളുടെ മുഖo... വല്ലാണ്ട് പേടിച്ചു ആ timil അന്ന് കാണുമ്പോൾ 10 vayas

    • @miyamichu2301
      @miyamichu2301 2 года назад +1

      എനിക്ക് അന്ന് 8 വയസ്സ്..

    • @SP-bo2hf
      @SP-bo2hf 2 года назад +2

      ജനിച്ചിട്ടില്ല

    • @akshaykapoor4220
      @akshaykapoor4220 2 года назад +1

      Not yet born that time

    • @akshaykapoor4220
      @akshaykapoor4220 2 года назад

      @@SP-bo2hf same

    • @sijasubin7998
      @sijasubin7998 Месяц назад

      എനിക്കും ഓർമ്മ ഉണ്ട് .എനിക്കും അന്ന് 10 വയസ്.

  • @95509181
    @95509181 2 года назад

    സഹോദരി കേരള സംസ്ഥാനത്ത് ഏറ്റവും വലിയ ആക്സിഡണ്ട് കോട്ടക്കൽ പൂക്കിപ്പറമ്പിൽ ബസ് കത്തിയതാണ്

    • @ariiiii7654
      @ariiiii7654 8 месяцев назад

      Ethilum comparisono

  • @jebinSSS
    @jebinSSS 2 года назад

    Malappuram District pookiparamb incident same incident 😔😔😔😔😔😔 so sad

  • @fromsreekumar001
    @fromsreekumar001 2 года назад +1

    അമിത വേഗം ,
    പരിചയകുറവുള്ള ഡ്രൈവർ,
    വാഹനത്തിനു വേണ്ടത്ര സുരക്ഷതിമില്ലായിമ,
    ഇതൊന്നും നോക്കാൻ ആളില്ല
    അന്നും ഇന്നും ഇനി കണ്ടാൽ കണ്ണടക്കും.
    പക്ഷെ വല്ല കോളേജ് പിള്ളേരും മോഡിഫിക്കേഷൻ അവരുടെ സ്വന്തം വാഹനത്തിൽ ചെയ്താൽ കൊളേജു വരാന്തയിൽ കാത്തു കിടന്നു പിടിക്കാൻ ആളുണ്ട്,
    ഗോപ്രോ മുതലായ ആക്ഷൻ ക്യാമറകൾ ഹെലൈമറ്റിൽ വെച്ചാൽ വേട്ടയാടാനും ആളുണ്ട്. കഷ്ട്ടം തന്നെ സാത്താന്റെ സ്വന്തം നാട് അല്ലാതെ ഒന്നും പറയാനില്ല

  • @vincentk.augustine5109
    @vincentk.augustine5109 2 года назад

    ഓർമ്മയുണ്ട്!🙄

  • @shanojjose7795
    @shanojjose7795 2 года назад

    അന്ന് റഡിയിൽ ടയർ ഉണ്ടായിരുന്നോ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 года назад +2

    അന്ന് വീഡിയോ എടുക്കുന്ന ആൾക്ക് എത്ര പേരെ രേക്ഷിക്കമായിരുന്ന്. അന്ന് കണ്ടത് രക്ഷിക്കാൻ നിലവിക്കുന്ന്നവരുടെ വീഡിയോ എടുക്കുന്ന തിരക്ക്

  • @റിഷാദ്പുൽവട്ട

    പ്പൂകിപ്പറമ്പ് ബസ് അപകടത്തിൽ 40പേർ മരിച്ചിരുന്നു

  • @agniveshsb
    @agniveshsb 2 года назад +5

    പക്ഷെ എത്ര ഒക്കെ അനുഭവം ഉണ്ടായിട്ടും ഇന്നും സുരക്ഷ ഇല്ലാത്ത രീതിയിൽ ഓവർ സ്പീഡിൽ സർവീസ് തുടരുന്നു 🙏🙏🙏🙏🙏🙏🙏🙏 തൊടുപുഴ മൂലമറ്റം റോഡിൽ ബസുകൾ ഓവർസ്പീഡ് ൽ തുടരുന്നു 🙏🙏🙏

  • @ashrafmangunnil843
    @ashrafmangunnil843 2 года назад +1

    പ്രണവം ബസ്സിനെ നിങ്ങള്ക്ക് ഓർമ്മയുണ്ടോ

  • @jamsheedatriswan6943
    @jamsheedatriswan6943 2 года назад +1

    Pookiparamb bus abhakadam😌

  • @grasshopper7192
    @grasshopper7192 2 года назад +14

    ഇവിടെയും സമാന ദുരന്തം ഉണ്ടായിട്ടുണ്ട് ചമ്മനാട് ദുരന്തം ആലപ്പുഴ തീപ്പിടിച്ചു കുറെ ആളുകൾ മരിച്ചു

    • @seffinxavier35
      @seffinxavier35 2 года назад +1

      ഇപ്പൊ 28 വർഷം

    • @esthuraja
      @esthuraja 2 года назад +1

      അതു ksrtc ആയിരുന്നു

    • @simham5442
      @simham5442 2 года назад

      ചേർത്തല താലുക്ക് ആശുപത്രിയിൽ കത്തി കരിഞ്ഞ ശവ ശരീരങ്ങൾ വരിവരിയായി കിടത്തിയത് പോയി കണ്ടത് ഒരു ഭീകര ദൃശ്യമായിരുന്നു അത്.

  • @RajeshRajesh-ph1tj
    @RajeshRajesh-ph1tj 2 года назад

    Coimbatore Avinashi accident njan kandu 😰😰😰

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോട്ടക്കലിന് അടുത്ത് തീപ്പിടിച്ചു നിരവധി യാത്രക്കാർ മരിച്ച പ്രൈവറ്റ് ബസിനും സൈഡ് ഗ്ലാസ്‌ ഉണ്ടായിരുന്നു.

  • @lintojohn2595
    @lintojohn2595 2 года назад +1

    Ente kuttikkalathe ormakalil ulla adyathe Bus accident

  • @bincygeorge8521
    @bincygeorge8521 2 года назад +2

    Njaneke orupad kayarya vandi, jeevankarem aryam

  • @surajr234
    @surajr234 2 года назад +1

    💐💐💐💐💐💐

  • @swapnasanchari
    @swapnasanchari 2 года назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ArunDevarundev
    @ArunDevarundev 2 года назад

    🌹🌹🌹🌹

  • @sreejith.v.s1789
    @sreejith.v.s1789 2 года назад

    ചമ്മനാട് ദുരന്തം. ക്സ്റ്റ്ക് ബസ് ലോറിയുമായി കൂട്ടിയിടിച്ചു കത്തി 39 പേര് വെന്തു മരിച്ചു 🙏🙏🌹🌹

  • @Niz311
    @Niz311 2 года назад

    പാലാ?

  • @AbhijithM3355
    @AbhijithM3355 2 года назад +4

    🙏🙏😢

  • @ajithrk771
    @ajithrk771 2 года назад

    Ethil ente oru brotherum und

  • @ranjithmattankot2104
    @ranjithmattankot2104 2 года назад +1

    😥😥😥🙏🏾

  • @johnck8707
    @johnck8707 2 года назад +2

    Nokki nikk. Allengil bus sideil nin pambu kadich report. Finish parayendi varum

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +2

    🙏🙏

  • @Amy_9993
    @Amy_9993 2 года назад

    Ee businte owner ente veedinte aduthanu thamasikkunnath.

  • @nighilgirijan5601
    @nighilgirijan5601 2 года назад

    Diesel ⛽️ bus engne kathunnu.. Entha fire undavanulla real cause. Athine kurich enthelum information..

    • @austinjohn1105
      @austinjohn1105 2 года назад +1

      Ee video ningal skip cheytathe fullum kaanu . Appo Fire undavanulla real cause manasilaavum

  • @miyamichu2301
    @miyamichu2301 2 года назад +4

    അന്ന് ഞാൻ നാലാം ക്ലാസ് ല് പഠികുവാരുന്ന്

  • @vyshnavans6808
    @vyshnavans6808 2 года назад

    Leyland😢

  • @shajithondiyil9228
    @shajithondiyil9228 2 года назад

    Marannittilla

  • @sobhanababu5297
    @sobhanababu5297 13 дней назад

    Eppozhum Thodupuzhaku pokumbol njanorkum kure Nall kathiya Rubber maram kanamayirunnu .pinne vazhiyokke nannakki veethikutti.....Kanner orma

  • @TheSonyjoseph
    @TheSonyjoseph 2 года назад +2

    ചെമ്മനാട്ടു ദുരന്തം... ചേർത്തലയിൽ, 1994 ഇൽ ആണെന്ന് തോന്നുന്നു.. Same

  • @muhammedafsalknr
    @muhammedafsalknr 2 года назад +6

    പൂക്കിപ്പറമ്പ്

  • @atholokham9313
    @atholokham9313 2 года назад

    😭😭😭😭

  • @snehasneha8114
    @snehasneha8114 2 года назад +24

    ഇതാപ്പോ ഞാനും അറിഞ്ഞില്ല

    • @snehasneha8114
      @snehasneha8114 2 года назад +6

      @@azrumlp1929 നീ പോടാ പറയണേ കേ ട്ടാ തോന്നും എല്ലാം അറിയാം എന്ന് ആദ്യം റെസ്‌പെക്ട് എന്താ എന്ന് പടിക്കെ 🤭🤭🤭

    • @reneena_official
      @reneena_official 2 года назад +2

      @@snehasneha8114 correct

  • @sherin3896
    @sherin3896 2 года назад +24

    ഒർമയുണ്ട്. അതുപോലെയാണ് ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ ബസപകടം. ആ അപകടശേഷം കുറേ നാൾ സ്ത്രീകളുടെ സീറ്റ് പിറകിലാക്കി.

    • @aruns740
      @aruns740 2 года назад

      @Meriam Abdul Khadar 🙂🙂

    • @ss-fp7vz
      @ss-fp7vz 2 года назад

      Annu njan college il padikunnu. College pillere kandal bus doore kondupoyi nirthum. Streekalude seat back il aakiyathil pinne bus nde pinnale oodunna dooram kurachu kuranju kitti nu paranju aaswasichathu nalla orma undu.

    • @sherin3896
      @sherin3896 2 года назад

      @Meriam Abdul Khadar ഓർമയില്ല 😒. ഏതോ അപകടശേഷം അങ്ങനെയായിരുന്നു.

    • @esthuraja
      @esthuraja 2 года назад

      എൻകൊമ്പു ബസപകടത്തിനശേഷമാണ് സ്ത്രീകളെ ബാക്കിലാക്കിയത്.. പക്ഷെ അത് ജനങ്ങളെ

  • @lintojohn2595
    @lintojohn2595 2 года назад +1

    Pala bus accident orikkalum marakkilla

  • @vishnusoman1433
    @vishnusoman1433 2 года назад

    Pathanamthitta വാര്യ പുരം അപകടം..

  • @neethumolsinu6384
    @neethumolsinu6384 2 года назад +1

    😢😥

  • @sudhisudheesh7928
    @sudhisudheesh7928 2 года назад +21

    23 varsham kazhinju . Ennittum uttavare nashtapetta veettukaare veendum vishamipikkan kure maama maadhyamangal.

  • @hibaskhaan
    @hibaskhaan 2 года назад

    Adhinte njhettalil ninnum ente suhrthinte kudumbam ipozhm kara kayariyitilla

  • @leena-akshai317
    @leena-akshai317 2 года назад +13

    കേരളത്തിലെ ഏറ്റവും വലിയ bus അപകടം പത്തനംതിട്ട യിലെ കുമ്പഴ യിൽ 79 നവംബർ ആണെന്ന് തോന്നുന്നു അതാണ്... അതിൽ 45 ഇൽ കൂടുതൽ ആൾക്കാർ മരിച്ചിരുന്നു..😔

    • @NM-zi5kx
      @NM-zi5kx 2 года назад +3

      അതെ,Comos Bus,കൊല്ലം മലയാലപ്പുഴ,ആ ബസ് കത്തിയ അന്നുതന്നെ ഞാൻ കുമ്പഴയിൽ പോയി കണ്ടിരുന്നു. 43 വർഷം കഴിഞ്ഞിട്ടും ആ അതിദാരുണ ദൃശ്യം ഇപ്പോഴും ഭയപ്പെടുത്തുന്നു.

    • @leena-akshai317
      @leena-akshai317 2 года назад +2

      @@NM-zi5kx ആ bus കത്തുവായിരുന്നോ 🤔ആ മലയാലപ്പുഴ നിന്നും വരുമ്പോൾ കുമ്പഴ വളവിന് മറിഞ്ഞതല്ലേ 🤔

    • @bijizachariah7677
      @bijizachariah7677 2 года назад +1

      @@leena-akshai317 yes .ബസ് മറിയുകയയിരുന്നു.

  • @shabeebmuhammed5537
    @shabeebmuhammed5537 2 года назад

    അന്ന് ഞാൻ ഇല്ല

  • @nripajithpalliyara3542
    @nripajithpalliyara3542 2 года назад

    Pranam

  • @ammadhajip2387
    @ammadhajip2387 2 года назад

    Bus model 1999aano

  • @shalbinkj4133
    @shalbinkj4133 2 года назад

    Entea dayvamea

  • @mush8371
    @mush8371 2 года назад

    150000 per 1 varsham indiayil roadil marikkunnu...

  • @sharifcheru7348
    @sharifcheru7348 2 года назад

    15 varshattholam kodathiyil case nadannenn,,, nalla best kodathi

  • @Gtfjno
    @Gtfjno 2 года назад +1

    Ente achanum ithil indayirinu 🥲🥲🥲🥲🥲
    22 years of my dad 🥲😶

    • @ariiiii7654
      @ariiiii7654 8 месяцев назад +1

      ente ammayum

    • @Gtfjno
      @Gtfjno 8 месяцев назад

      @@ariiiii7654 🥲👍🏻

  • @dipus3003
    @dipus3003 2 года назад +1

    Njan 1 standerd el padichappol undaya dharuna dhurandham 😭😭😭

  • @ayishasulthan709
    @ayishasulthan709 2 года назад +4

    Avide

  • @riyascpriyascp633
    @riyascpriyascp633 2 года назад +3

    انا لله وانا الىه راجعون