Danger Love Marriage 1 | പ്രേമിച്ച് കെട്ടി വേണ്ടാതാവുമ്പോൾ | Mallu Original Series | Episode 22

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 207

  • @HajuHashim
    @HajuHashim Месяц назад +433

    ഞാനും പ്രേമിച്ചു കെട്ടിയതാ വിട്ടുകാരുടെ സമ്മത്തോട് കൂടി എന്റെ കെട്ടിയോൻ എന്നെ പൊന്നുപോലെ നോക്കുന്നത് അമ്മായിഅമ്മ എന്നെ എന്തേലും പറഞ്ഞാൽ എന്റെ കൂടെ നിക്കും എന്റെ കെട്ടിയോൻ ഒറ്റ പെടുത്താറില്ല ഇന്ന് vere 🥰🥰😘😘

  • @janrech76
    @janrech76 Месяц назад +113

    ഇതുപോലെത്തെ തളമാരെ വേണം ആദ്യം രണ്ട് പൊട്ടിക്യാൻ മക്കളെ ഇങ്ങനെ വളർത്തി വഷളാക്കുന്നത്തിന് നല്ല തീം അഭിനയിച്ചവരും കൊള്ളാം

    • @malluoriginal
      @malluoriginal  Месяц назад +1

      💯....താങ്ക്സ്❤️keep supporting us🥰

    • @janrech76
      @janrech76 Месяц назад +2

      @@malluoriginal Do post 2nd part

    • @ramyakrishna5442
      @ramyakrishna5442 Месяц назад

      അതെ ഇതുപോലെ ഉള്ള തള്ളമാരെയാ thallande

  • @Chinnuzz-w3n
    @Chinnuzz-w3n Месяц назад +74

    എൻ്റെ കെട്ടിയോൻ എന്തു പറഞ്ഞാലും.എൻ്റെ അമ്മായി അമ്മ .എൻ്റെ അമ്മയെ പോലെയ❤❤❤❤❤❤❤❤❤❤

  • @faiz-ck8bc
    @faiz-ck8bc Месяц назад +31

    ഇതുപോലെയുള്ള വീഡിയോസ് എല്ലാവർക്കും ഒരു പാഠമാവട്ടെ 🎉

  • @radhammamony3338
    @radhammamony3338 Месяц назад +41

    നല്ല തള്ളയും best മോനും ❤❤ഇങ്ങനെ വീട്ടിൽ നിന്നും കയറും പൊട്ടിച്ചു പോകുന്ന പെൺപിള്ളേരും ഇതൊക്കെ കാണണം..... ഇതൊക്കെ മിക്കവാറും നട ക്കുന്നത് തന്നെ ആണ്......വീട്ടിലിരിക്കുന്ന പെൺപിള്ളേരെ വിളിച്ചിറക്കി കൊണ്ടുപോകുമ്പോ ഒന്നും വേണ്ട. പിന്നീടാണ് ആവശ്യങ്ങൾ വരുന്നത്... അതുമുതൽ തുടങ്ങും പെണ്ണിന്റെ കഷ്ടകാലം..... ഇങ്ങനത്തെ തള്ളമാരും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട

    • @maneeshkumarc336
      @maneeshkumarc336 Месяц назад

      Ente avasthayum ethairunnu ...pakshe adukala joli oke njan cheyyumairunnu pakshe kuttam parachilum adiyum

    • @Vpmn98
      @Vpmn98 Месяц назад

      മുഖത്ത് അടി ഉണ്ടായിരുന്നോ ചേച്ചി...

  • @ateeqzayan6563
    @ateeqzayan6563 25 дней назад +2

    Njnum snehich kettiyatha but familiyude sammathathode.. enne orupad snehikunna chekkanem veetukarem kitty❤❤…. Ippo 10yrsayi santhushtamaya jeevidam 😍

  • @Ayanibrahim4348
    @Ayanibrahim4348 Месяц назад +51

    വീട്ടിലും ഹസ്ബന്‍ഡ് വീട്ടിലും സമാധാനം എന്താ എന്ന് aryatha ഞാൻ 😊

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw Месяц назад +10

    ഞാനും പ്രേമിച്ച കെട്ടിയത് എന്റെ അമ്മായിമ്മയുടെ ശല്ല്യം കാരണം എന്റെ hus വേറെ വിട് എടുത്തു മാറി എന്നെ പൊന്നുപോലെ നോക്കുന്നെ

    • @malluoriginal
      @malluoriginal  Месяц назад

      നല്ല തീരുമാനം ❤️

  • @Sahamonsha
    @Sahamonsha Месяц назад +22

    Sathyam ഞാൻ ഇപ്പോൾ അനുഭവിക്ക് നു വീടുക്കരോടും പറയാൻ വയ്യ വേണ്ട എന്ന് വെക്കാനും വയ്യ ഒരു മോൻ ആയി അവൻ്റെ ബാവി അലോജിച്ച്😢

  • @DulfukhanDulfu
    @DulfukhanDulfu Месяц назад +54

    ഞാനും സ്നേഹിച്ചു കെട്ടി ippo venda തോന്ന. ആൾക്ക് vere പെണ്ണുങ്ങളും ആയി ബന്ധം ഉണ്ട് oru കുട്ടി ആയി അത് കൊണ്ട് അഡ്ജറ്റ് ചെയ്തു പോവുന്നു 😔

    • @Shalinirajesh0971
      @Shalinirajesh0971 Месяц назад

      Avanem kalanjitt kuttinem kond than poi anthassayi jeevikk da.. Ivantekke kude nthin sahich nikkanam

    • @malluoriginal
      @malluoriginal  Месяц назад +1

      😲🙄

    • @mareenaantony1732
      @mareenaantony1732 Месяц назад +2

      Same

    • @susanjoseph7663
      @susanjoseph7663 Месяц назад +12

      do divorce him dear, no need to live without self-respect, leave the place where you don't get value & respect

    • @easyfoodmaker4387
      @easyfoodmaker4387 Месяц назад +6

      Ella pennungalum kuttikale orthanu adjust cheyth pokunnath

  • @Rockybhai-ty6et
    @Rockybhai-ty6et Месяц назад +31

    Video kandu sangadam thoni. Ningal ithinde bloopers iduvanki njangal happy aayene🙂

    • @malluoriginal
      @malluoriginal  Месяц назад +3

      നല്ല idea ആണ്..പരിഗണിക്കാം😃😃

  • @meenakrishnan9844
    @meenakrishnan9844 Месяц назад +2

    Njanum premich kettiyata...Njangalde veetil ith vare igane onum indayit ila...ente veetukar ene thalli paranjapol polum cherth pidichat ente husband um veetukarum aan...Ipol issues oke oru vitham solve ayi.. happy ayi povunu❤❤

  • @minnuponnus8997
    @minnuponnus8997 11 дней назад

    ഞാനും പ്രേമിച്ച കെട്ടിയെ രണ്ടു മതവും എനിക്ക് എന്റെ കെട്ടിയോനെക്കാളും സപ്പോർട്ട് അമ്മായിഅമ്മയാ

  • @user-su9fp
    @user-su9fp Месяц назад +27

    pennkuttikal ith kananam ithpole ammamarod okke paranjittu irangipokunnath...bhalam ithayirikkum. last aa kadalil ninn tirich kayaraan pattathe aathmahtya cheyyunnathhh...nice videoo ...good message..well done team😍

    • @azoobvp347
      @azoobvp347 Месяц назад

      😂😊😂😅😂😊😅😂😊😂😊😢😂🎉🎉😅😂🎉🎉😂😂😂😂

    • @malluoriginal
      @malluoriginal  Месяц назад

      Thankyou❤️

  • @manjurajendran9179
    @manjurajendran9179 Месяц назад +115

    ഇതുക്ക് പണ്ട് കാലത്ത് ഇപ്പോൾ നീയമം ഉണ്ട് 😂😢😢

    • @malluoriginal
      @malluoriginal  Месяц назад +28

      💯ഉണ്ട്.. ചിലർക്ക് അവിടേക്ക് എത്തിപ്പെടാൻ പറ്റിയെന്നു വരില്ല..

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Месяц назад

      തള്ളയല്ല മകൻ ആണ് നാശം പിടിച്ചവൻ 😡😡😡😡

    • @Sree-sj6un
      @Sree-sj6un Месяц назад +4

      Atkeadt aduthulla police stationil enkilum poyi parayanam​@@malluoriginal

    • @Anseera-h6h
      @Anseera-h6h Месяц назад +4

      എന്ത് നിയമം ഒരു കാര്യവും ഇല്ല വീട്ടിൽ ചെന്നാൽ നാട്ടുകാരെ ഭയന്ന് വീട്ടുകാർ ഇങ്ങോട്ടുതന്നെ ആട്ടി അയക്കും ഇന്നും കരകയറാതെ ഇരിക്കുന്ന പലരും ഉണ്ട്‌ 😢

    • @swaltalks7327
      @swaltalks7327 Месяц назад

      Still happen like this..

  • @Wonderlust26-u7i
    @Wonderlust26-u7i Месяц назад +5

    Iyale kanumpo deshyam varum😅😂

    • @malluoriginal
      @malluoriginal  Месяц назад +5

      എല്ലാം അഭിനയം മാത്രം 🤣🤣.. ഞങ്ങൾക്കും പേടിയുണ്ട് ആരെങ്കിലും പിടിച്ച് അടിക്കുമോയെന്ന്

  • @Rockybhai-ty6et
    @Rockybhai-ty6et Месяц назад +8

    Ammeyum moneyum theri villikanam ennu undu. Pakshe ithoke acting aanalo ennu allochikumbozha 💀

  • @hasifavp7201
    @hasifavp7201 Месяц назад +13

    Part 2എപ്പോ.... Waiting ❤

  • @Nimmu576
    @Nimmu576 Месяц назад +18

    എല്ലാവരുടെയും അഭിനയം poli ആണ് ❤❤❤❤ natural 🥰

  • @deepapramod2747
    @deepapramod2747 Месяц назад +2

    ആദർശം പറഞ്ഞു കൊണ്ട് അവിടെ കിടന്ന് നരകിക്കാതെ കൊച്ചിനെ വേണ്ടന്ന് വയ്ക്കുക. എന്നിട്ട് ഇവനെ കളഞ്ഞിട്ട് സ്വന്തം മാതാപിതാക്കൾടെ കാലിൽ വീണ് മാപ്പ്‌പറഞ്ഞു അവിടെ ജീവിക്കുന്നതാണ് ബുദ്ധി.

  • @zaneditz1710
    @zaneditz1710 Месяц назад +80

    നാശം ഭർത്താവ്

  • @suseelanair4698
    @suseelanair4698 Месяц назад +4

    Why the mother in law is treating her daughter in law like a slave. The mother in law looks so healthy, why can't she do some household chores.

  • @deepikap5976
    @deepikap5976 Месяц назад +7

    I'm going with the same situation now... Love with arranged marriage ayrnu marriage kazhnj 5 months nu ullil ella gold um vangi... Ipo athinulla nanni polum illa😢

    • @malluoriginal
      @malluoriginal  Месяц назад

      😲

    • @deepikap5976
      @deepikap5976 Месяц назад

      @@malluoriginal 😌😌I'm going with mentally down.. I have suicide thinking also😞

  • @RinhaRinu-xc5sr
    @RinhaRinu-xc5sr Месяц назад +7

    Part 2 vegam idnam katta waiting ann ❤️

  • @suhailarauf5159
    @suhailarauf5159 Месяц назад +3

    Njan ningale ella videosum kanarund. Ennatheyum pole ithum adipoli 🥰🥰

  • @leenamathew3867
    @leenamathew3867 Месяц назад +8

    ഇങ്ങനത്തെ വീഡിയോ ഒക്കെ എടുക്കുന്നവർക്കും എതിരെ കേസ് എടുക്കണം. ഇതിനെ ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല

    • @malluoriginal
      @malluoriginal  Месяц назад +2

      അയിശേരി. ഏതാ section?bail എടുക്കാൻ ആയിരുന്നൂ....

    • @manuthomas1047
      @manuthomas1047 Месяц назад

      Po kunnayoli🤬​@@malluoriginal

    • @Abhi5050-jg7jb
      @Abhi5050-jg7jb 12 дней назад +1

      Ninnakku kannatirunnal pore myre chumma oombiya comment idathe

    • @priyankasreeroop
      @priyankasreeroop 8 дней назад

      ​@@malluoriginal😂😂😂😂🙏🙏🙏

  • @SanfiNoushad
    @SanfiNoushad Месяц назад +32

    എല്ലാവർക്കും അവരുടെ വീട്ടിൽ ഉള്ളവരെ വിളിക്കാതെ വയർ നിറയില്ല

    • @SunuSatish
      @SunuSatish Месяц назад +2

      Kettikondu വരുന്നോരുടെ വീട്ടുകാർ വിളിക്കുന്ന അത്ര നല്ലത് അല്ല 😤😤😤​@@malluoriginal

    • @malluoriginal
      @malluoriginal  Месяц назад

      ​@@SunuSatish💯

    • @SunuSatish
      @SunuSatish Месяц назад

      @@malluoriginal hum ☹️🙄....

  • @reeshma109
    @reeshma109 Месяц назад +17

    Makane patya Amma,naatilund ingnoronn

  • @rabbit_world712
    @rabbit_world712 Месяц назад +13

    ഇത് പോലെ തിരിച്ചു ഒഴിച്ച് കൊടുത്തുടെ😂

  • @anwarpb11
    @anwarpb11 Месяц назад +1

    Yenta husband ummayum vappayum ithupole onninu onnu michamanu😢.

  • @user-yx9rb9vs4b
    @user-yx9rb9vs4b Месяц назад +2

    വല്ലാത്ത ഒരു അമ്മായമ്മ 😢

    • @malluoriginal
      @malluoriginal  Месяц назад

      ചിലർ ഇങ്ങനെയാണ്....😑

  • @zaneditz1710
    @zaneditz1710 Месяц назад +18

    ദുഷ്ടത്തി അമ്മായിഅമ്മ

  • @sairarasheed7147
    @sairarasheed7147 Месяц назад +2

    എന്ത് അമ്മായിഅമ്മ

  • @Sree-sj6un
    @Sree-sj6un Месяц назад +2

    Ellarkkethireyum nirathi case koduth nalla pani koduthitte avdnn poravu

  • @SwathiM-fn6gk
    @SwathiM-fn6gk Месяц назад

    Why In-laws family treat the girls like a beggar before she got married to his son? Always..... They will treat like just she came to do the house hold work

  • @jannathp7397
    @jannathp7397 Месяц назад +13

    എന്നും ഒരേ കഥ മാറ്റി പിടിക്കടോ

  • @Ayshaachuksd
    @Ayshaachuksd Месяц назад +17

    Thallane chavitty koottanam

  • @Pushpa123-k5l
    @Pushpa123-k5l 27 дней назад

    ഇത് നേരെ തിരിച്ചായിരിക്കും

  • @Narco-KM
    @Narco-KM Месяц назад +3

    Ivaru ipo evide nokkiyalum und ello skj talks ill ulpade 😅

    • @malluoriginal
      @malluoriginal  Месяц назад +2

      ചേച്ചിയെ all kerala RUclips അമ്മായിയമ്മ ആയി പ്രഖ്യാപിച്ചു 😅

    • @Narco-KM
      @Narco-KM Месяц назад

      @@malluoriginal nannai nice acting anne

    • @malluoriginal
      @malluoriginal  Месяц назад

      @@Narco-KM 🥰🥰

  • @valsammajacob567
    @valsammajacob567 22 дня назад +1

    Thalla number one

  • @rosyjames6434
    @rosyjames6434 Месяц назад +12

    Dont want second part, want climax.

  • @muhammadswalih-xw8lt
    @muhammadswalih-xw8lt Месяц назад +1

    Lastt😂

  • @ShahanaA-kf2pw
    @ShahanaA-kf2pw Месяц назад +1

    Waiting for part 2

    • @malluoriginal
      @malluoriginal  Месяц назад

      Soon❤️

    • @ShahanaA-kf2pw
      @ShahanaA-kf2pw Месяц назад

      @@malluoriginal wating ആണ് ethrayum പെട്ടെന്ന് ഇടണം nyc videos

  • @GopikaAbhijith-f7e
    @GopikaAbhijith-f7e Месяц назад +14

    Part 2 vegam iduvo

    • @malluoriginal
      @malluoriginal  Месяц назад +2

      ഇടും ❤️... ഉടനെ തന്നെ ഉണ്ട് 😊😊

  • @jovinthomas3359
    @jovinthomas3359 Месяц назад +1

    സെക്കൻഡ് പാർട്ട്‌ വേഗം ഇടാൻ ശ്രെദ്ധിക്കുക

    • @malluoriginal
      @malluoriginal  Месяц назад +1

      ഉടനെ തന്നെയുണ്ട് 😊❤️

  • @RamshinaRamshi-cb5jy
    @RamshinaRamshi-cb5jy Месяц назад

    Part 2waiting

  • @AkkuAssi
    @AkkuAssi Месяц назад +1

    Super❤

  • @mareenaantony1732
    @mareenaantony1732 Месяц назад +1

    Ethilum veliya enta life il nadana story njn paranj thara .. oru short flim aakuvan ulath ind😭😭😭😭

  • @rinufarhana5235
    @rinufarhana5235 Месяц назад +6

    Pinne etginte bakki enthaylum idanam ella vidok undavum thudarum enn ennalo bakki idula ethinte bakki venam nirbdam ann matte vido pope avaruth

    • @malluoriginal
      @malluoriginal  Месяц назад

      പറ്റിക്കില്ല😂...അടുത്ത വീഡിയോ ഇതിന്റെ ബാക്കി തന്നെ... രണ്ടാക്കണം എന്ന് വിചാരിച്ചതല്ല പക്ഷെ ആക്കേണ്ടി വന്നു. So ബാക്കി റെഡി ആണ് 😊

    • @rinufarhana5235
      @rinufarhana5235 Месяц назад

      @@malluoriginal ok

  • @sanhadotshaiza123
    @sanhadotshaiza123 Месяц назад +2

    Pls next എപ്പിസോഡ്

    • @malluoriginal
      @malluoriginal  Месяц назад +1

      Soon❤️stay tuned to our channel😃

  • @riyaskprockwood3080
    @riyaskprockwood3080 Месяц назад +3

    Part 2 waiting❤

  • @TEAM.HMG294
    @TEAM.HMG294 Месяц назад +2

    Karune illatha thalla

  • @aswathyprasenan2869
    @aswathyprasenan2869 Месяц назад +3

    First

  • @lulu_koduvally
    @lulu_koduvally Месяц назад +2

    🎉🎉🎉

  • @HarshasajiSajis
    @HarshasajiSajis Месяц назад +4

    Ee tallayk eppozum ee role tanne kanumbozhe ariyam panna talla anenn😅

  • @calicutvlog8723
    @calicutvlog8723 Месяц назад

    Sooper🤑

  • @Thasni-e4w
    @Thasni-e4w Месяц назад +3

    Sho etra pettann teernno❤❤

  • @athiraSarath-q4l
    @athiraSarath-q4l Месяц назад +1

    Ooh aah chaya ozhichapol tanne karanam nokki onnu kodukanam aayirunnu

  • @shahanaev1598
    @shahanaev1598 Месяц назад +3

    👍👍👍👍

  • @RajeswariPonnu
    @RajeswariPonnu Месяц назад +1

    Njanum ippo ethe avasthayiloodeyanu kadannu pokunnathu

  • @anjalyks8209
    @anjalyks8209 Месяц назад +2

    Poor girl

  • @ashwanianilkumar1458
    @ashwanianilkumar1458 Месяц назад +2

    Third😅

  • @chandinis7308
    @chandinis7308 Месяц назад +3

    ഇവരെ കാണുന്നതെ വെറുപ്പ്

  • @anubipin8897
    @anubipin8897 Месяц назад +3

    😢

  • @thalasseryskitchen7612
    @thalasseryskitchen7612 Месяц назад

    Nanum ante hus paava

  • @fathimafathima8350
    @fathimafathima8350 Месяц назад +7

    Eyaal ella video eghane anallo negative Roll

    • @malluoriginal
      @malluoriginal  Месяц назад +5

      Audience request പരിഗണിച്ച് മാറ്റാൻ ഉള്ള സ്ക്രിപ്റ്റ് എഴുതുകയാണ് 😅😅

  • @sudhavijayan78
    @sudhavijayan78 Месяц назад

    2 part veggam venam

  • @vishnugopanentertainments4196
    @vishnugopanentertainments4196 Месяц назад +1

    🤍

  • @ramyamanoop1532
    @ramyamanoop1532 Месяц назад

    വേഗം ഇട് second part

    • @malluoriginal
      @malluoriginal  Месяц назад

      Soon❤️ stay tuned to our channel 😊

  • @adithyara491
    @adithyara491 Месяц назад +4

    Second

  • @ramshidashameer
    @ramshidashameer Месяц назад

    2 nd part evide

  • @RizaRafeek-rz5rg
    @RizaRafeek-rz5rg Месяц назад +1

    Ithinte backi episode ille

  • @mask-dy5bh
    @mask-dy5bh Месяц назад +1

    Appo "vismaya"

  • @ashwanianilkumar1458
    @ashwanianilkumar1458 Месяц назад +1

    😢😢

  • @shamilanisam6952
    @shamilanisam6952 Месяц назад

    Pq h

  • @varshavalsan8986
    @varshavalsan8986 Месяц назад

    Chore dressilekke variyerijja hus tala kuliche dress mattiyavjnan

  • @anuantony9656
    @anuantony9656 Месяц назад +6

    Arranged mrge aayirunnengi
    Ingane ok sambavikkathe irikkumo.. 🫤

    • @malluoriginal
      @malluoriginal  Месяц назад

      Chance ഇല്ലാതെ ഇല്ല...

    • @shazadvlog4108
      @shazadvlog4108 Месяц назад

      തല വിധി

    • @alora9829
      @alora9829 20 дней назад

      ​@@malluoriginalithinte male versionum cheyuva.. swantham ammayeyum vittukareyum adaki bharikunna wife. Love marriageil athum und.

  • @ashwani_anilkumar22-ok1du
    @ashwani_anilkumar22-ok1du Месяц назад

    😢