മൂന്നു നാലു കൊല്ലം മുമ്പു തന്നെ ഇത് മാർക്കറ്റിൽ ഉണ്ട്. അന്നൊക്കെ ഇതിൻ്റെ ഡ്യുയൽ കോയിൽ സബ് വരുന്നുണ്ടായിരുന്നു. ഞാൻ രണ്ട് കോയിൽ സീരീസ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. ക്യാപിറ്റൽ / അവാർഡ് ഓക്കെ വിലക്കുറവിൽ കിട്ടുന്ന നല്ല സാധനങ്ങൾ ആണ്.
Build ക്വാളിറ്റി സൂപ്പർ ആണ് jbl പോലെ, പക്ഷെ tech ഒരുവിധം ആൾക്കാർ പറയണത് ഇത് മെഷീൻ winding അല്ല so ഉദ്ദേശിച്ച freq ഒന്നും jbl പോലെ പ്രതീക്ഷികണ്ട എന്ന് ആണ് സത്യം ആണോ എന്ന് അറിയാൻ ഇത് ഉണ്ടാക്കുന്ന യൂണിറ്റ് ഇൽ പോയി നോക്കേണ്ടി വരും ആളുകൾ paper coil ഇവ ഒട്ടിച്ചു വിടുന്ന താണോ അതോ jbl pioneer sony പോലെ മെഷീൻ winding ആണോ എന്ന്

Ji super video வணக்கம் நன் பர்கள்🙏
നല്ല work ആണ് ഈ sub ഞാൻ കുറെ പേർക്ക് ചെയിതു കൊടുത്തിട്ടുണ്ട് സ്മൂത്ത് ബേസ് കിട്ടും ബോക്സ് subinu അനുസരിച്ചു make ചെയ്യണം ❤❤❤❤❤
Super good
Chetta ith kidu saadanam aanu enta kayil ond
വീഡിയോ ഒണ്ട് elecronics electrical Malayalam channel ഒണ്ട്
അത് 10ഇഞ്ച് അല്ലെ
@@rajelectronic അല്ല ബ്രോ 12 ഇഞ്ച് വീഡിയോ ഉണ്ടായിരുന്നു
Pioneer pro 2400 watts new model subwoofer heavy work RMS 800
Jbl vs Capital video idu Bro
അത് വേണോ
Ath jbl aanu
❤❤❤
Woofer അല്ല ചേട്ട subwoofer ❤❤
🙏
iigl ano capital ano nallathu quality and price
Build ക്വാളിറ്റി സൂപ്പർ ആണ് jbl പോലെ, പക്ഷെ tech ഒരുവിധം ആൾക്കാർ പറയണത് ഇത് മെഷീൻ winding അല്ല so ഉദ്ദേശിച്ച freq ഒന്നും jbl പോലെ പ്രതീക്ഷികണ്ട എന്ന് ആണ് സത്യം ആണോ എന്ന് അറിയാൻ ഇത് ഉണ്ടാക്കുന്ന യൂണിറ്റ് ഇൽ പോയി നോക്കേണ്ടി വരും ആളുകൾ paper coil ഇവ ഒട്ടിച്ചു വിടുന്ന താണോ അതോ jbl pioneer sony പോലെ മെഷീൻ winding ആണോ എന്ന്
Nigal ithu veduchathalelo just unbox cheyan thanathale.
3300 രൂപ കൊടുത്തു വാങ്ങിയതാണ് bro
@@rajelectronic ok bro 👍
കാശിനു കൊള്ളില്ല
എല്ലാവർക്കും അങ്ങിനെയാവില്ല bro