#Santhwanam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Santhwanam അഞ്ജലിയുടെ പിണക്കം മാറ്റാനുള്ള വഴികളൊക്കെ ശിവനറിയാം
    Santhwanam || Episode 651 || 15-12-22 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Комментарии • 234

  • @Richu180
    @Richu180 Год назад +188

    07:16 രണ്ടുപേരുടെയും എക്സ്പ്രഷൻ👌
    ശിവൻ അയാളെ വിരട്ടിയത് ഇഷ്ടപ്പെട്ടു പുറത്തുള്ളവരോട് ദേഷ്യപ്പെടുന്നത് കണ്ടിട്ട് കൊറേയായി😁

  • @sreeragr3190
    @sreeragr3190 Год назад +141

    അഞ്ജുവിന്റെ ചിരി കാണാൻ എന്ത് ഭംഗിയാ...

  • @Zon_x12
    @Zon_x12 Год назад +170

    സജിൻ ചേട്ടനും ഗോപിക ചേച്ചിയും ഇന്നത്തെ എപ്പിസോഡ് സ്കോർ ചെയ്തു😍..Reality തോന്നിപ്പിക്കുന്ന രീതിയിലുള്ള അഭിനയം..❤Perfect Jodi😘😘...

  • @sanz9941
    @sanz9941 Год назад +112

    Shivanjali expressions 😍🥰
    Priya ക്കു നല്ല കുശുമ്പ് ഉണ്ടെന്നു തോന്നുന്നു . പണ്ട് അവളെ propose ചെയ്‌ത ആള് ഇന്ന് നല്ല ജോഡി ചേർന്ന് ജീവിക്കുന്നത് കണ്ടിട്ട് .

    • @Nesiyashajahan
      @Nesiyashajahan Год назад +10

      അതിൽ no doubt അതുകൊണ്ടല്ലേ അവരുടെ കാര്യത്തിൽ overayi idapedunne

  • @divyadasac482
    @divyadasac482 Год назад +129

    തത്തക്കാരൻ ന്റെ ഭാഗം " ഹാപ്പി ഹസ്ബന്റ്സ് " ഫിലിം ൽ ഉള്ള പോലെ തോന്നി.... 🤔 ശിവജ്ഞലി ഡ്രസ്സ്‌ അടിപൊളി നാച്ചുറൽ ആക്ടിങ്.... 😍😍💗💗💗

    • @mgkilimanoor2056
      @mgkilimanoor2056 Год назад +4

      ഹാപ്പി ഹസ്ബന്റ്സ് പോലെ എന്നല്ല അത് തന്നെ കോപ്പി അടിച്ചതാ😂😂

    • @shabnasafeer5792
      @shabnasafeer5792 Год назад +3

      എനിക്കും തോന്നി

    • @user-jy4or9sb8f
      @user-jy4or9sb8f Год назад

  • @hadiasur7116
    @hadiasur7116 Год назад +141

    അഞ്ജുവിന്റെയും,ശിവേട്ടന്റെയും ഡ്രെസ്സ് സൂപ്പർ 👌❤🥰

  • @Positive_cuts
    @Positive_cuts Год назад +143

    Rptd scenes ഉണ്ടായിരുന്നെങ്കിലും മൊത്തത്തിൽ Naturalആയിരുന്നു♥️ ചേട്ടനും ചേച്ചിയും ഓരോ സീനിലും perfect expression/അഭിനയം കൊണ്ട് വന്നു😍👌

  • @saltpepper5601
    @saltpepper5601 Год назад +264

    ഇന്നത്തെ എപ്പിസോഡ് പോളി ആയിരുന്നു അഞ്ജുവിന്റെ പരിഭവവും ശിവന്റെ പരിങ്ങലും ഒക്കെ നാച്ചുറൽ ആയിരുന്നു... 🥰🥰🥰ശിവജ്ഞലിയം 😘😘

  • @ajovarghese5372
    @ajovarghese5372 Год назад +42

    ശിവാഞ്ജലി സീൻ സൂപ്പർ ആയിരുന്നു❤️❤️❤️🥰മുല്ലപൂവെച്ച് കൊടുക്കുന്നതും സീൻ പൊളിയായിരുന്നു😘😘❤️
    അഞ്ചുന്റെ ദേഷ്യവും കാണാൻ നല്ല രസാ❤️❤️❤️🥰

  • @ammu_099
    @ammu_099 Год назад +200

    ശിവഞ്ജലി സീൻസ് എല്ലാം സൂപ്പറായിരുന്നു❤രണ്ടുപേരുടെയും അഭിനയം എടുത്ത് പറയുന്നു ഓരോ സീനിലെയും എക്സ്പ്രഷൻസ് എല്ലാം നന്നായിട്ടുണ്ട്😍🔥

  • @krish7476
    @krish7476 Год назад +107

    Anjali യെ കാണാൻ പ്രേത്യക ഭംഗിയുണ്ട് . Shivanjali ❤️❤️

  • @Richu180
    @Richu180 Год назад +475

    കഴിഞ്ഞ തവണ പ്രിയയെ കണ്ടപ്പോൾ അഞ്ജു കരഞ്ഞോണ്ടാണ് മടങ്ങി വന്നേ എന്നാൽ ഇന്ന് സന്തോഷത്തോടെയും😍💕അതിന്റെ കാരണം ശിവൻ ഇന്ന് തുടർന്ന് പഠിക്കുന്നത് കൊണ്ടല്ലേ👌🔥

    • @Richu180
      @Richu180 Год назад +34

      @P̷u̷m̵o̴o̴l̷ ̷w̸o̸r̷l̷d̴ എനിക്കും.പ്രതേകിച്ചു അഞ്ജുവിനെ body ഷെയിം ചെയ്തത്

    • @Richu180
      @Richu180 Год назад +18

      @P̷u̷m̵o̴o̴l̷ ̷w̸o̸r̷l̷d̴ പക്ഷെ അതിനെ പറ്റി ആരും പറയുന്നില്ല.. ശിവഞ്ജലി ചളി ബോർ ഓവർ എന്നൊക്കെ എത്ര വരുന്നു😌

    • @vmk4007
      @vmk4007 Год назад +4

      Kazhinja tavana anjalikaranjate priyayode BA Karan enne kallamparanjond Shivan vazhake aranjondale inne Priya parayuna Shivan paditamnirtiyate kashtamayipoyene athinidayke e Priya egane arinju Shivan 10class anene

    • @malinicp50
      @malinicp50 Год назад

      😡

    • @Richu180
      @Richu180 Год назад +5

      @@malinicp50എന്താ മാലിനി ചേച്ചി ഒരു ദേഷ്യം 😌

  • @mubasheerk9570
    @mubasheerk9570 Год назад +30

    അഞ്ചു. Possessive girl.....
    .
    ലെ : ശിവൻ..don't get jealous baby I'm always yours 😘❣️👀
    ലെ : അഞ്ചു ;;🙂🥰

  • @shylakassim8990
    @shylakassim8990 Год назад +26

    Anjuvinte pinakkam suuuperrrr💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @amruthaaaa570
    @amruthaaaa570 Год назад +20

    അജുവിന് ഇപ്പം കൊറച്ച് മാഞ്ഞാളം കൂടീണ്😊😊😊😊

    • @ALEXALEX-st8mg
      @ALEXALEX-st8mg Год назад +1

      Ennu vechal enthaa

    • @amruthaaaa570
      @amruthaaaa570 Год назад +3

      മാഞ്ഞാളം = കൊൻജുക
      മാഞ്ഞാളം is a malappuram slang🔥🔥🔥

  • @habeebakc6141
    @habeebakc6141 Год назад +66

    താരജോടി ഒരേ കളർ രണ്ട് പേരും

  • @surumi8654
    @surumi8654 Год назад +67

    ഇന്ന് പ്രിയയുടെ ഡയലോഗ് കുറച്ചു ഓവർ ആയി തോന്നി വല്ലപ്പോഴുമൊരിക്കൽ പരസ്പരം കണ്ടുമുട്ടുന്ന ആൾക്കാർ ഇങ്ങനെ പറയുമോ നീ വണ്ണം വെച്ചു ഗ്ലാമർ കുറഞ്ഞു എന്നൊക്കെ... അതുപോലെ കുഞ്ഞിന്റെ കാര്യം പറയുമ്പോൾ അഞ്ജലിയുടെ നാണം ഇച്ചിരി ഓവർ ആയതു പോലെ തോന്നി... കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കാര്യം ചോദിക്കുമ്പോൾ ഇത്രമാത്രം നാണിക്കേണ്ട ആവശ്യമില്ല...

    • @aleena7062
      @aleena7062 Год назад +8

      @@swarnalatha158 ​ ദേവിയോട് ഇതിലെ നെഗറ്റീവ് കഥാപാത്രങ്ങൾ കുഞ്ഞിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖം വീർപ്പിക്കുന്നതു കാണാം. എന്നിട്ടു ദേവി ചെയ്യുന്നതോ.. അത് തന്നെ .
      അതിനെ വിമര്ശിക്കേണ്ടതിന് പകരം അങ്ങനെ ഒരു awkward സിറ്റുവേഷനിൽ അഞ്ജു നാണിച്ചു എന്നതാണ് പ്രശ്നം 🤦🏽‍♀️

    • @surumi8654
      @surumi8654 Год назад +4

      @സ്വർണലത കുഞ്ഞിന്റെ കാര്യം ചോദിക്കുമ്പോൾ നാണിക്കാതെ ദേവി ഏട്ടത്തിക്ക് കുഞ്ഞു ഉണ്ടാകുന്ന കാര്യം തിരിച്ചു ചോദിച്ചാൽ പിന്നെ ദേവി ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കില്ല...

    • @srgoodluck4242
      @srgoodluck4242 Год назад +1

      🤯

  • @aleena7062
    @aleena7062 Год назад +80

    പക്ഷി ഇല്ലാത്ത പക്ഷി ശാസ്ത്രക്കാരൻ പൊളിച്ചൂട്ടോ.. നല്ല അഭിനയം 👏👏👏

    • @aswathyy7607
      @aswathyy7607 Год назад +6

      Athe 😂😂😂

    • @Shinu_s
      @Shinu_s Год назад +9

      🤣🤣.. ഇത്രക്ക് ബുദ്ധിമുട്ട് ആണെ വല്ല കൈനോട്ടക്കാരൻ പോരാരുന്നോ 🤣

    • @aleena7062
      @aleena7062 Год назад +3

      @@Shinu_sഞാനും അത് വിചാരിച്ചു 😂

    • @shabna7205
      @shabna7205 Год назад +2

      😂😂😂

    • @shabna7205
      @shabna7205 Год назад +1

      @@Shinu_s 🤣🤣🤣

  • @meeras2629
    @meeras2629 Год назад +35

    Shivettan deshyapedunnath kanditt kurachayi shankar lal chettante voice modulations polichu

  • @aswanimk4011
    @aswanimk4011 Год назад +25

    ശിവേട്ടന്റ കാര്യം കട്ടപ്പൊക 😄😄😄😄😄😄😄😄😄😄😄

  • @Sruthikp-jm1gm
    @Sruthikp-jm1gm Год назад +4

    ഞങ്ങളും ഇങ്ങനെ ആണ് എപ്പോ പുറത്തു പോയാലും പിണങ്ങീട്ടെ തിരിച്ചു വരൂ 😄

  • @drea326
    @drea326 Год назад +110

    Temple സീനിൽ രണ്ടാളും എന്താ ഐശ്വര്യം..അഴകിയ ജോഡി തന്നെ...😈🦋😍

  • @RockStar-iv4bp
    @RockStar-iv4bp Год назад +46

    4:40😍Bayankara naturality
    Nalla comedy ayirunnu inn😆Especially aa thatha kaaran paranjath okke kettappol ulla anjali de expressions..🤣🤣
    6:05😂
    Thatha koottil thathamma illa...Ithrakk daridryam ano ?😂 Mahalakshmi ennokke anjaline vilippichath ketappozhe thonni thathene erakkan budget illathond anenn .....Allenki santhwanathil ee sambodhana devikk allathe verarkenkilum kittuvo😂
    Innathe oro dialogueilum nalla comedy elements undayirunnu😁
    10:19 repeated anenkilum ishtapettu🥰 Mothathil inn entho vallathe ishtapett❤
    Outdoor nthayalum kandirikkan nalla resam ind😍
    Ee devi enthinaanu eppazhum eppazhum ee kunjinte karyom paranjond purake nadakkane?....Vishesham indavan aano vazhipaadu nadathiyenn🤦‍♀ Vazhipaadu nadathiyond mathram kunj indavillenn arelum onn paranj kodadey ithinu...🙆‍♀🤦‍♀👩‍🦯 Athinte edel koodi appu molum🙂

  • @abdullaashraf2518
    @abdullaashraf2518 Год назад +24

    Innatha adipoliiiiiiii episode superrr💗💗😍😍😍🤩🤩😘❤️❤️❤️❤️

  • @saretasare9180
    @saretasare9180 Год назад +31

    അഞ്ചുന്റ് ആ നോട്ടം സൂപ്പർ

  • @Positive_cuts
    @Positive_cuts Год назад +32

    കുഞ്ഞിന്റെ കാര്യം പറയുന്ന സീൻ വേണ്ടായിരുന്നു നാട്ടുകാർക്ക് വേണ്ടിയല്ല കുഞ്ഞ് so,അവർക്ക് എപ്പോ വേണെങ്കിലും കുഞ്ഞുങ്ങൾ ആവും അതിനെ എപ്പപ്പോഴും ദേവിയും അപ്പുവും ചോദ്യം ചെയ്യേണ്ട കാര്യമില്ല🙏🙏

    • @aswathyy7607
      @aswathyy7607 Год назад +6

      💯Athe avarede personal karyam aanu athe.

  • @nidhasherin8387
    @nidhasherin8387 Год назад +25

    7:20 sherikulla shivan purath vann 😄😂

  • @daydreamer4309
    @daydreamer4309 Год назад +134

    The expressions of both of them are beautiful to watch . Especially 10:23 ,the little bit of angry and happiness together , I don't know why i just love it.....❤️❤️

  • @naflabinthumar
    @naflabinthumar Год назад +14

    2 perude dress spr😍

  • @anasnazar7935
    @anasnazar7935 Год назад +21

    ഹാപ്പി husbands സിനിമ ഓർമ വന്നവർ ഉണ്ടോ

  • @swathi5490
    @swathi5490 Год назад +18

    ഇന്നത്തെ episode നല്ലതായിരുന്നു. നാളെ വീണ്ടും thambhiyude show kananamallo

  • @honeysaji298
    @honeysaji298 Год назад +7

    സാന്ത്വനം സീരിയൽ നാളെത്തെ പ്രോമോ വീഡിയോ കാണo പ്ലീസ്.അത് ബ്ലാക്ക് ആക്കല്ലേ പ്ലീസ് 😢😢😢

  • @SanthoshKumar-gv8dm
    @SanthoshKumar-gv8dm Год назад +52

    ഇന്നത്തെ ശിവാഞ്ജലി പ്രണയരംഗങ്ങൾ വളരെ നന്നായി. ഇടയ്ക്ക് ദേവി അപ്പു സീൻ കാണിച്ചത് ശരിയായില്ല. ഒരു ദിവസം മുഴുവൻ ശിവാഞ്ജലി അടുത്ത ദിവസം അപ്പു ഹരി പിന്നെ കണ്ണൻ അച്ചു അതിനടുത്ത ദിവസം ദേവി ബാലൻ എന്നിവരുടെ മുഴുവൻ പ്രണയരംഗങ്ങൾ കാണിച്ചാൽ നന്നായിരുന്നു.

    • @We-hg8ji
      @We-hg8ji Год назад +1

      Pranayarangangal mathram mathiyo🙄🤭

    • @Anjana_M
      @Anjana_M Год назад

      @@We-hg8ji 😂

    • @SanthoshKumar-gv8dm
      @SanthoshKumar-gv8dm Год назад

      @@We-hg8ji വേറെ എന്താണ് ഈ സീരിയലിൽ നന്നായിട്ടുള്ളത്? തമ്പിപാരവെക്കുന്നു അതുപോളിയുന്നു. വീണ്ടും പാരവെക്കുന്നു. അതും പൊളിയുന്നു. ഇങ്ങനെ എത്ര പ്രാവശ്യം നമ്മൾ കണ്ടു. ഇനിയും ഒരു 5-10 തവണ ഇത് തുടരും. ജയന്തി വക വേറെ പാര. ഇതല്ലാതെ ഈ സീരിയലിലിൽ മറ്റെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ. ഇനി ഉണ്ടാകാനും പോകുന്നില്ല. കുറച്ച് പ്രേമ രംഗങ്ങളെങ്കിലും കാണാമല്ലോ 😄Just for a change. We can't expect anything better than this. ഇവരുടെ "വാനമ്പാടി " സീരിയൽ എവിടെ കിടക്കുന്നു, ഇതെവിടെ കിടക്കുന്നു!!!

  • @AmDESTROYERYT
    @AmDESTROYERYT Год назад +14

    Nalla episode... 🥰

  • @graceantony1492
    @graceantony1492 Год назад +9

    Ee episode nannayirunnu♥️

  • @girijak1797
    @girijak1797 Год назад +8

    Ethupole shivajali romance eniyum kanan katta waiting

  • @suryasuku8157
    @suryasuku8157 Год назад +11

    ഇത് പോലെ കിളിനോട്ടക്കാരന്റെ കയ്യിന്നു 2 തവണ മുരുഗൻ അടിച്ച ഞാൻ 🥴😌

  • @fathim244
    @fathim244 Год назад +32

    super episode 👌😍
    shivanjali ❣❣✌

  • @irshanamhd4230
    @irshanamhd4230 Год назад +20

    Innathe episode
    Super ayirunnu 🥰🥰🥰

  • @lekshmibs7133
    @lekshmibs7133 Год назад +12

    Ooho Happy Husbands analle🤣🤣🤣

  • @ShibiMohan-so4mf
    @ShibiMohan-so4mf 5 месяцев назад +2

    ❤❤

  • @jayson7755
    @jayson7755 Год назад +8

    ഞഞ്ഞായി ഇരിക്കുന്നു.. എന്തൊരു നല്ല serial..

  • @jostymt37
    @jostymt37 Год назад +10

    അങ്ങനേ അഞ്ജലി തത്ത ആയി😀😀😀

  • @shijieditz4643
    @shijieditz4643 Год назад +4

    7:00 nu happy husbands pole

  • @KTR932
    @KTR932 Год назад +12

    ശിവന്റെ ഫ്രണ്ട്‌സ് വരുന്ന ശിവനെ പൊക്കി പറയാനും ശിവൻ പത്തിൽ ഫുൾ a+ വാങ്ങിയത് ആണ് എന്നെ പറയാനും ആണ് ശിവന്റെ ഇതു ഫ്രണ്ട് വന്നാലും ഇത് parayum

  • @rilnaradhakrishnan8218
    @rilnaradhakrishnan8218 Год назад +12

    Ningalke ithoke thannayano kaanikan ollu🤷‍♀️ Nthelum okke mattam konde vannude.. Appu garbini aane ullathe paranja pora vayare nkilum kurache kaanikanam.. Valiche nettalle.. Pine Anjalyke maathram pora ammayike vishamam aakune ulla thonnal devikum bhaadhakam aane.. Ellarkum kuttykal undakuna pole kanichude🤷‍♀️ pine thambi ambika allande Devide veedu anjunte veedu okke kanikke.. Oru change varuth

  • @dhanyaabhinav1243
    @dhanyaabhinav1243 Год назад +8

    Kunnumpara temple,🥰 tekkan Palani💞ente naadu

  • @shamnaaa3482
    @shamnaaa3482 Год назад +10

    ee kainotta scene happy husband's enna filmle scene copy cheythathalle... 🤦🏻‍♀️

    • @Richu180
      @Richu180 Год назад +6

      Alla.. Tamil il und Remake serial alle

  • @sajeenasakeer9566
    @sajeenasakeer9566 Год назад +15

    Last scn 😍❤️❤️😘

  • @swathis646
    @swathis646 Год назад +9

    Entoru aishwarayum annu gopika ne kannan

  • @Rahul-iu7jl
    @Rahul-iu7jl Год назад +8

    Super episode

  • @itsme_Nafia
    @itsme_Nafia Год назад +7

    പിണക്കം ഇതിൽ തീരണം 😁

  • @arifa5927
    @arifa5927 Год назад +2

    ഇത് ഹാപ്പി ഹസ്ബൻഡ് പോലെ ആയല്ലോ 🤣🤣

  • @Shinu_s
    @Shinu_s Год назад +57

    ഇവര് ഇത് എന്തോന്ന്🤣🤣
    എപ്പിസോഡ് 429: അഞ്ചു പ്രിയയോട് പറയുന്നുണ്ട് ശിവൻ ഡിഗ്രി ആണ്.. BA പൊളിറ്റിക്സ് ആണ് എന്നൊക്കെ 🤣🤣 എന്നിട്ട് ഇന്നു പ്രിയ ഒന്നും ഓർമ ഇല്ലാത്ത പോലെ നേരെ വന്നു ശിവൻ 10 ൽ പഠിപ്പ് നിർത്തിയതിനെ പറ്റി ചോദിക്കുന്നു 🤣 പ്രിയ ശിവന്റെ ഡീറ്റെയിൽസ് ഗൂഗിൾ ചെയ്തു നോക്കിയോ 🤣🤣..
    അന്നു പ്രിയ പറഞ്ഞത് ഹസ്ബൻഡ് വില്ലജ് ഓഫീസർ ആണ്.. ഇപ്പോ ഇങ്ങോട്ട് ട്രാൻസ്ഫർ ആയി വന്നതാണ് എന്നാണ്.. ഇപ്പോ പറയുന്നു അന്നേ പറഞ്ഞില്ലേ hus ന് ഇവിടെ അല്ല ജോലി എന്ന് 🤣🤣
    അന്നു പ്രിയ അഞ്ചു ഒരുമിച്ചു പഠിച്ചു.. ശിവൻ i love you പറഞ്ഞ ബന്ധമെ ശിവനോട് ഉണ്ടാരുന്നുളൂ.. പക്ഷെ ഇന്നു ശിവന്റെ കൂട്ടുകാരിയെ പോലെ 🤣🤣..
    വലിയചന്ദനാദി എണ്ണ ബെസ്റ്റാണ് 😀 ഓർമ്മശക്തി കൂടും ഉന്മേഷം കിട്ടും 🤣🙏

    • @aleena7062
      @aleena7062 Год назад +12

      ജ്യോതിഷബ്ര്ഹമി കുറച്ചു അയച്ചു കൊടുക്കാം 😂

    • @Shinu_s
      @Shinu_s Год назад +10

      @@aleena7062 നാളെ പ്രിയ പറയും ഞാൻ കല്യാണം കഴിച്ചട്ടില്ല എന്ന് 🤣.. പിന്നെ പ്രിയക്ക് 2 കുട്ടികൾ ആണ് എന്നു പറഞ്ഞു അന്നു.. അഞ്ജുവിന്റെ സെയിം agel.fast and furious😀

    • @Shinu_s
      @Shinu_s Год назад +7

      @UCBZH9qKT1pfeyHKvzQhKxBQ എന്തോ കൂടിയത് ഉപയോഗിച്ചട്ടാണ് എഴുതുന്നെ എന്ന് ഉറപ്പാണ് 😀

    • @aleena7062
      @aleena7062 Год назад +6

      @@Shinu_sത്താം ക്ലാസ്സിൽ പഠിച്ചിരുന്ന ശിവൻ അപ്പോൾ ആറാം ക്‌ളാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ ആണോ പ്രേമിച്ചത് ? ശിവൻ & പ്രിയ തമ്മിൽ 4 വയസ്സ് വ്യത്യാസമില്ലേ ആകെ മൊത്തം കൺഫ്യൂഷൻ ആണല്ലോ 😂😂

    • @shabna7205
      @shabna7205 Год назад +1

      😂😂😂🤣 അന്നത്തെ episode പോയി കണ്ടോ... ഇത്ര detailed ആയി എഴുതിയിനു

  • @artworld6131
    @artworld6131 Год назад +2

    10:19 ❤️

  • @user-yb5bu3xy5i
    @user-yb5bu3xy5i Год назад +1

    Enikk bayangara ishtaaam

  • @Kuttanpilla
    @Kuttanpilla Год назад +11

    ഞാൻ SI കുട്ടൻപിള്ള. ശിവേട്ടനെ ഞാൻ അറസ്റ്റ് ചെയ്യുന്ന scene ഇന്നലെ ഷൂട്ട് ചെയ്തു. 2 ആഴ്ചക്കുള്ളിൽ നിങ്ങൾക്ക് അത് TV യിൽ കാണാം.

    • @Shinu_s
      @Shinu_s Год назад +7

      സാധാരണ ഈ കുട്ടൻ പിള്ള എന്ന് പേരുള്ളവർ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ ഒക്കെ ആണല്ലോ 🤣

    • @ammu_099
      @ammu_099 Год назад +1

      @@Naj_98 😂

    • @lathaaji5389
      @lathaaji5389 Год назад

      @@Naj_98 appo ശിവൻ ജയിൽലാവുന്ന scene undoo

    • @SulthanMuhammed2017
      @SulthanMuhammed2017 Год назад

      ​@@Naj_98 😃😃

  • @faseemfm6067
    @faseemfm6067 Год назад +3

    Happy husband cinimayile seen pole ayi

  • @usham4282
    @usham4282 Год назад +8

    പൊട്ടത്തി അഞ്ചു എന്ധെങ്കിലും ഓരോന്നുമ് പറഞ്ഞു ശിവനോട് കോർത്തൊണ്ടിരിക്കും അതിനുള്ള കാരണവും കിട്ടും

  • @Ziyan13018
    @Ziyan13018 Год назад +6

    Happy husband touch. Anyway super

  • @SujithCherusserithadathdathil
    @SujithCherusserithadathdathil Месяц назад +1

    சிவாஞ்சலி சாந்த்வானம் உங்களை மிஸ் செய்கிறேன்

  • @pranithamanoj5225
    @pranithamanoj5225 Год назад +6

    Super

  • @linyjoseph7369
    @linyjoseph7369 Год назад +8

    Idu happy husbands movie de copy aa

  • @vyshnavml985
    @vyshnavml985 Год назад +5

    Ithinte swtich ivde arnno😂

  • @aparnaratheesh7144
    @aparnaratheesh7144 Год назад +3

    ഇത് വാനമ്പാടി സീരിയലിലെ മുരുകാ ക്ഷേത്രം അല്ലെ

  • @ajeeshpm1103
    @ajeeshpm1103 Год назад +4

    എന്താ ഫുൾ എപ്പിസോഡ് വിടാത്തത്

  • @PrabhaChullikara
    @PrabhaChullikara 2 месяца назад +1

    Anju nte otta kannu kondulla nottam 🤣🤣🤣🫂💋💋

  • @jerinkuriakose9543
    @jerinkuriakose9543 Год назад +35

    ഈ അഞ്‌ജലി കുഞ്ഞിന്റെ കാര്യം പറയുമ്പോൾ ഇത്ര നാണം എന്തിനാണാവോ ഇവരുടെ കല്യാണം ഇന്നലെയോന്നുമല്ലല്ലോ ശിവന്റെ ചമ്മലും മടിയും ഒക്കെ മാറിയപ്പോൾ അത് അഞ്ജലിക്ക് പകർന്നോ??

    • @aleena7062
      @aleena7062 Год назад +33

      നാണമില്ലാത്ത ചിലർ ഒരേ ചോദ്യം തന്നെ നാണമില്ലാതെ വീണ്ടും വീണ്ടും ചോദിക്കുമ്പോൾ അഞ്ജലിക്ക് കുറച്ചു നാണം ആയിക്കോട്ടെ ബാലൻസ് ചെയ്യാൻ 😂

    • @saayanthana3910
      @saayanthana3910 Год назад +3

      @@aleena7062 👌🏻😂😂😂

    • @aleena7062
      @aleena7062 Год назад +2

      @@saayanthana3910 long time , no see
      Happy to see you back 😍

    • @lathaaji5389
      @lathaaji5389 Год назад +1

      Tamil ivarkk kuttikal illa ithill enganayanavoo

    • @savanprathap513
      @savanprathap513 Год назад +1

      സത്യം ബ്രോ💯🤣

  • @santhiniajayakumar1785
    @santhiniajayakumar1785 Год назад +10

    Super annu😁😁😁😁

  • @sugandhimani2541
    @sugandhimani2541 Год назад +8

    #SA moments always luvd but this time I felt something is a miss between them , a forced one🤔🤩

  • @risingstar8014
    @risingstar8014 Год назад +9

    Pls change the time of Thoovalsparsham to any of the time from 6.30to 10pm🙏🙏🙏( I will put this comment on every cb pls don't come for any argument 😶)

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Год назад +14

    Shivanjali scenesoke adipoliya repeated scenes ozhivaakkayirunnu pinne shivan enna charactere baaryakku munnil ethrakku pavathaan aakkunnathu boranu eppo kure aayi anjali kurachu overanu shivane veruthe blame cheyunnu edakoke egane thirichum kaanikkunna scenesum venam shivan kalippu kaanikkunnathum pedippikkunnathum anjuvine ethupole blame cheyunna poleyoke ulla scenesum kaanikkanam shivan maathram egane kaanikkunnathu sheriyalla baaryakku munnilum veettukare munnil kure aayi agane kaanikkunnu anju thanne ellarudeyum munnil parayan nokkunnu ethu boranu shivan enna characterinte powerum valuesum okke poyi snehathodu koodiyulla kalippan shivan aanu nallathu eppozhathe shivan character theere pora baryakku munnil mindaa poccha barthaavu character aayi maari

    • @aleena7062
      @aleena7062 Год назад +6

      @@swarnalatha158 ഭാര്യ ഭർത്താവിന് submissive ആയിരിക്കണം. തൊഴുതുവണങ്ങി നിൽക്കണം എപ്പോഴും.

    • @aleena7062
      @aleena7062 Год назад +5

      @@_akkuഅപ്പോൾ സൂപ്പർ എന്ന് പറഞ്ഞു കൈയ്യടിക്കും

    • @prajeeshkprajeesh8783
      @prajeeshkprajeesh8783 Год назад

      @സ്വർണലത shivan enna character eppo barthaavu enna characterilekku maathram aayi maari athanegilo baarya enthu paranjalum cheyithaalum maruthu onnum parayathe baaryaye santhoshippikkan vendi maathram nadakkunnu oru charater aayi anjali oru ethiri over aanu oru hero level characterinte powerum valuesoke okke kalanju

    • @prajeeshkprajeesh8783
      @prajeeshkprajeesh8783 Год назад

      @@_akku ella pakshe ethiri overanu anjali oru hero level characterinte powerum vlauesoke kalanju

    • @prajeeshkprajeesh8783
      @prajeeshkprajeesh8783 Год назад

      @@aleena7062 agane onnum ella pakshe anjali ethiri overanu shivane vallathe blame cheyunnundu veettukarude munnil polum

  • @joshnapappi1955
    @joshnapappi1955 Год назад +6

    ❤️🥰😍

  • @kareemchoklychokly
    @kareemchoklychokly Год назад +4

    മാളു വിന്റെ അതേ ശബ്ദം

  • @vibinvibin2426
    @vibinvibin2426 Год назад +6

    😍😍😍😍😁👌👍vipin

  • @gopinair5030
    @gopinair5030 Год назад +2

    നല്ല ജോടി

  • @shylajasethu8811
    @shylajasethu8811 Год назад +4

    Priyaku Behindwoos Veena face cut undooooo? ?????

  • @indirakeecheril9068
    @indirakeecheril9068 Год назад +2

    Ngum ...😏😏😏. Vinaya-kunayanayi🐵🐵 olippichond nikkuvarunnallo ...???🤔🤔🤔🤨

  • @athirasarath3251
    @athirasarath3251 Год назад +2

    9

  • @user-ri8gw4zj4t
    @user-ri8gw4zj4t Год назад +6

    💚💚

  • @adwaithkm4481
    @adwaithkm4481 Год назад +2

    10ൽ പഠിപ്പ് നിർത്തി എന്ന് പിന്നെ എങ്ങനെ അറിഞ്ഞു

  • @ajiinnn61
    @ajiinnn61 Год назад +37

    1:42 ഇവൾ അമ്പലത്തിൽ തൊഴാൻ പോവുന്നത് കണ്ണിറുക്കി കാണിക്കാൻ ആണോ? മുന്ന് തവണയായി. അതാണെങ്കിൽ നേരെ ചെയ്യാനും അറിയുന്നില്ല 😆😆😆10:17 കല്യാണം കഴിഞ്ഞ് വർഷം കൊറേയായില്ലേ ഇനിയും കയ്യിൽ പിടിക്കുന്നത് വലിയ കാര്യമായി കാണിക്കാ🤣🤣artificial scenes overloaded 💯💯💯

    • @aliays1162
      @aliays1162 Год назад +15

      Enna nee poye chey ethrayum natural ayee ninak chyan patuo enthoru asooya anado ninak shivanjaliyod kashtam thenna😂

    • @RockStar-iv4bp
      @RockStar-iv4bp Год назад +6

      Appo athokke mudangand kanunnund lle....Alla,count okke eduth paranjond choychatha😂

    • @aliays1162
      @aliays1162 Год назад +5

      @@RockStar-iv4bp
      Athe repeat addich kanundakum🤭

    • @aleena7062
      @aleena7062 Год назад +16

      @@aliays1162അത് ഭംഗി ആയി ചെയ്യുന്ന കൊണ്ടാണ് ഡയറക്ടർ പിന്നെയും പിന്നെയും അങ്ങനെയുള്ള സീൻസ് കൊടുക്കുന്നത് എന്ന് മനസിലാക്കാൻ ഉള്ള ബോധം ഇവനില്ല 😂

    • @aswathyy7607
      @aswathyy7607 Год назад +1

      @@aleena7062 avan kuttam parayumbol thanne urapikam shivanjali Powli anu😌😌

  • @raseenarasi6012
    @raseenarasi6012 Год назад +2

    Original pennn

  • @fj7387
    @fj7387 Год назад +21

    ഈ അപ്പു എന്താ കുമ്മായത്തിൽ വീണോ 🥴 എന്തിനാ ഇത്രയും പുട്ടിവാരി അടിക്കുന്നത് 🤧കുഞ്ഞ് പിള്ളേർക്ക് വരക്കുന്നത് പോലെ പുരികവും വരച്ചു പോരാത്തതിന് കൈകൊണ്ടുള്ള ഗോഷ്ഠി കാണിപ്പും 🤧🤧🤮🥴

    • @lijishaliji9067
      @lijishaliji9067 Год назад +7

      അപ്പൊ പിന്നെ ഈ ഉള്ളവൾ ഏത് പെയിന്റ് aa അടിച്ചത് 🤔

    • @fj7387
      @fj7387 Год назад +9

      @@lijishaliji9067 അയ്യോ അപ്പുന്റെ ഫാൻസ്‌ ഓടി വന്നല്ലോ 🤣 ഇന്നത്തെ എപ്പിസോഡ് പോയി കാണു അപ്പോൾ മനസിലാകും 😡 ദേവിയും, അഞ്ജുവും നാച്ചുറൽ ആയിട്ടുള്ള മേക്കപ്പ് മാത്രെമേ ഇടാറുള്ളു. ലിപ്സ്റ്റിക് പോലും ചിലപ്പോ ഇടാറില്ല എന്ന് തോന്നും. പക്ഷെ അപ്പുമോൾ 🤣🤣🤣.....

    • @lijishaliji9067
      @lijishaliji9067 Год назад +9

      @@fj7387 കണ്ടിട്ട് തന്നെ ആണ് പറഞ്ഞത് aa athe aval ഇടുമ്പോൾ ath നാച്ചുറൽ ബാക്കി ഉള്ളവർ ഇടുമ്പോൾ അത് putti ith പിന്നെ ara അഞ്ചുമോളുടെ fan അല്ലെ ആദ്യം ഒർജിനൽ കോലവും സീരിയലിലെ കോലവും kanu എന്നിട്ട് para😡😡

    • @fj7387
      @fj7387 Год назад +7

      @@lijishaliji9067 അഞ്ജുവിന്റെ ഒർജിനൽ രൂപത്തിന് ഒരു കുഴപ്പവും ഇല്ല, അപ്പുവിന്റെ രൂപത്തിലും കുഴപ്പമില്ല രണ്ടുപേരും സുന്ദരികൾ തന്നെ 😍 പക്ഷെ ഈ സീരിയലിൽ പ്രേതേകിച് ദേവി, അഞ്ചു, അപ്പു ഈ 3 പേരിൽ മേക്കപ്പ് കൂടുതൽ ഉപയോഗിക്കുന്നത് ഇപ്പോൾ അപ്പുവാണ് അതിൽ യാതൊരു സംശയവും ഇല്ല.

    • @fj7387
      @fj7387 Год назад +7

      @@lijishaliji9067 അഞ്ജുവിന്റെ ഒർജിനൽ കോലത്തിനു എന്താടോ കൊഴപ്പം 😡 അഞ്ചുനേ ക്കാൾ വലിയ സുന്ദരി തനാണെങ്കിൽ താൻ പോയി അഞ്ചുന്റെ വേഷം നാളെ മുതൽ ചെയ്യ് 🤣 അഭിനയിക്കാനുള്ള കഴിവുംവേണം കേട്ടോ മാത്രമല്ല പ്രേക്ഷകർക്കു ഇഷ്ടപ്പെടുകയും വേണം 😡

  • @vineethavs589
    @vineethavs589 Год назад +4

    😂

  • @ammuzz8710
    @ammuzz8710 Год назад +13

    ഓവർ പിണക്കവും പരിഭവവും കാണിച്ചു ഓവർ cutness ആക്കി ചളമാക്കി

    • @rejithamj1417
      @rejithamj1417 Год назад +9

      Ano ayyoda

    • @meeras2629
      @meeras2629 Год назад +9

      Engane episode kanathe kuttam parayan ellarkkum entha uthsaham

  • @arunimaaishu2407
    @arunimaaishu2407 Год назад

    ❣️😁

  • @assiyanaufal8944
    @assiyanaufal8944 Год назад +2

    കട ഇല്ലാതായാൽ അവർ പഴയ അവസ്ഥയിൽ എത്തും എന്ന് 😂😂.. തണ്ടും തടിയും ഉള്ള 4 ആണുങ്ങളും പോരാഞ്ഞിട്ട് 3 പെണ്ണുങ്ങളും ഉണ്ട്... ഈ നാട്ടിൽ വേറെ ജോലി ഒന്നും ഇല്ലേ 🙄🙄

  • @ajiinnn61
    @ajiinnn61 Год назад +46

    വല്ലപ്പോഴും വരുന്ന പ്രിയയുടെ അഭിനയം നന്നായിട്ടുണ്ട്💫എന്നാൽ വർഷങ്ങളായി അഭിനയിക്കുന്ന അഞ്ജലിക്ക് എന്നും ഒരേ ഭാവം🥴ആദ്യമായി വന്ന പക്ഷി ശാസ്ത്രക്കാരൻ പലതരം ഭാവത്തോട് അഭിനയിച്ചു വര്ഷങ്ങളായി അഭിനയിക്കുന്ന ശിവന്റെ മോന്തയിൽ ഭാവം വരുന്നത് തന്നെ ആണ്ടിലൊരിക്കൽ🤭🤭

    • @meeras2629
      @meeras2629 Год назад +29

      🤦‍♀️🤦‍♀️engane sadhikkunnada ethokke?

    • @ajiinnn61
      @ajiinnn61 Год назад +5

      @@meeras2629 ഉള്ളത് പറയുന്നതിന് ഒന്നും സാധിക്കേണ്ടതില്ല🤭🤭

    • @aliays1162
      @aliays1162 Год назад +16

      Ninak kaanin nthanghelum kuzhappamundo enghena oru asooya ethin marunella ketto 😂🤭

    • @aleena7062
      @aleena7062 Год назад +15

      @@swarnalatha158​. ശിവൻ റോൾ എങ്ങനെ അയാൾക്ക്‌ കൊടുക്കാൻ പറ്റും . ആ റോൾ കിട്ടാൻ വേണ്ടിയല്ലേ JS ചേട്ടൻ അഹോരാത്രം പണി എടുക്കുന്നത് 😂 . ചേട്ടൻ സ്വയംപ്രഘ്യപിത അഭിനയകുലപതിയല്ലേ 😅

    • @saayanthana3910
      @saayanthana3910 Год назад +6

      ഇന്ന് ഉപമയാണല്ലോ ഞാൻ ആദ്യമായ തനിക്ക് റീപ്ലേ തരുന്നതെങ്കിലും എനിക്ക് തന്റെ ഐഡി കാണുമ്പോൾ 'മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയൊ ഇത്‌ എന്നു വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി' ലക്ഷണമാ ഓർമ്മവരുന്നത്😌ഇനി റീപ്ലേ തരില്ല ഒരു കയ്യബദ്ധം🙏...

  • @user-kw9hw2yv4q
    @user-kw9hw2yv4q Год назад +11

    Shivan enna powerful character ne ethupole oru Penkonthan husband akimatiyathil vishamam thonunuudu director sare😡

    • @aleena7062
      @aleena7062 Год назад +2

      @@swarnalatha158🤣🤣🤣

    • @aliays1162
      @aliays1162 Год назад +3

      @സ്വർണലത
      😂👌🏻

    • @Richu180
      @Richu180 Год назад +3

      @സ്വർണലത 😂🤭

    • @Zon_x12
      @Zon_x12 Год назад +1

      Ha Best...😂🤭

  • @janetgeorge4297
    @janetgeorge4297 Год назад

    ക കാ ക ചായക

  • @daspjohn2643
    @daspjohn2643 Год назад +8

    ചൂമ്മതെ ആവിശ്വാ മില്ലത്ത സീനായി പോയി

  • @adak1662
    @adak1662 Год назад +1

    🥰😍💞💕🙌🤩😘😌💝❤🥰

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Год назад +18

    Anjali kurachu overayi shivan boravunnunu baryakku munnil ethrakku thaazharuthu ethu boranu director

  • @Amhere00
    @Amhere00 Год назад

    youtube.com/@thisisme3909
    Shivanjali🔥

  • @fatimasidhik9087
    @fatimasidhik9087 Год назад

    Super

  • @meerabai1113
    @meerabai1113 Год назад +2

    💕

  • @vishnuprasadvishnuprasad3766
    @vishnuprasadvishnuprasad3766 Год назад

    😂😂😂😂

  • @ardhranair
    @ardhranair Год назад +4

    ❤️

  • @user-kl9kl9wi8m
    @user-kl9kl9wi8m 17 дней назад