ചൂരൽമലയുടെ കഴിഞ്ഞുപോയ ആ സുവർണ്ണ കാലഘട്ടം !!😭😭❤️

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 388

  • @nikhilnikhi3403
    @nikhilnikhi3403 Месяц назад +17

    ദൈവത്തിനു പോലും അസൂയ തോന്നിപോയ. ആ മനോഹരമായ ഗ്രാമം. അതിലുപരി അവിടുത്തെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന പച്ചയായ കുറച്ച് മനുഷ്യരും 💔

  • @renjith1399
    @renjith1399 24 дня назад +3

    ആ കുഞ്ഞുങ്ങളുടെ ചിരി ഇപ്പോ കാണുമ്പോൾ വല്ലാത്ത വേദന തോന്നുന്നു 😢

    • @shanworld9930
      @shanworld9930  24 дня назад +1

      😭❤️❤️❤️❤️❤️❤️

  • @suaibvlogs2438
    @suaibvlogs2438 Месяц назад +19

    ഉള്ള് പിടഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയുന്നില്ല. ആ കുഞ്ഞു മക്കളുടെ ചിരിയും കളിയുമെല്ലാം മായിഞ്ഞു പോയില്ലേ. ജീവിച്ചിരിക്കുന്നവർ തന്നെ മരിച്ചതിനു തുല്യമായിട്ടല്ലേ കഴിയുന്നത്. മറക്കാനും ക്ഷമിക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😢

  • @neethuniyaap9035
    @neethuniyaap9035 Месяц назад +17

    എന്താല്ലേ കാണുമ്പോൾ സങ്കടം തോനുന്നു 😢😢😢😢 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഇങ്ങനെ ഒരു സുവർണ്ണ കാലം 😭😭😭😭

  • @kulsusharafu9151
    @kulsusharafu9151 Месяц назад +14

    കാണുമ്പോൾ കണ്ണ് നിറയുന്നു...😢😢

  • @janakeeyan
    @janakeeyan Месяц назад +16

    വളരെ ഹൃദയവേദനയോടെ മാത്രം ഇത് കണ്ട് തീർത്തത്..... മരിച്ചു പോയവർക്കു കോടി പ്രണാമം 🙏🙏🙏

    • @shanworld9930
      @shanworld9930  Месяц назад +1

      🙏🙏🙏🙏🙏🙏🙏🙏😭❤️

    • @vijica3267
      @vijica3267 Месяц назад +2

      ജാതി, മത൦നോക്ക തെ എല്ലാവരും ഒത്തുകൂടി യല്ലോ അതാണ് വേണ്ടത്

  • @RajanPanayarkunnu
    @RajanPanayarkunnu Месяц назад +7

    ഈ ഒത്തൊരുമയും സ്നേഹവും നിഷ്കളങ്കതയും ഉള്ള മനുഷ്യജീവിതങ്ങളെ ആണോല്ല ഭഗവാനെ പ്രകൃതി തകർത്തുകളഞ്ഞത് 😢😢😢ഒരിക്കലും മായാത്ത നൊമ്പരം 😢 വീഡിയോ മനോഹരം... മരിച്ച എല്ലാവർക്കുമുൻപിൽ കണ്ണീർ പ്രണാമം 🙏🙏🙏🌼🌼🌼 അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ 😢❤️🙏🙏🙏.....

    • @shanworld9930
      @shanworld9930  Месяц назад +1

      @@RajanPanayarkunnu 😭😭😭😭😭😭❤️❤️❤️❤️🙏🙏🙏🙏

  • @mohdbaiju282
    @mohdbaiju282 9 дней назад +2

    😥 ബ്രോ എന്താ പറയാ സഹിക്കാൻ പറ്റില്ലാ ആർക്കും ഒന്ന് നേരം ഇരിട്ടി വെളുത്തപ്പോൾ എല്ലാ പ്രിയപ്പെട്ടവരെയും നഷ്ട്ടപെട്ട നിങ്ങളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും.... 😭🌹

    • @shanworld9930
      @shanworld9930  9 дней назад

      @@mohdbaiju282 ❤️❤️❤️🙏

  • @Suhailth-n5d
    @Suhailth-n5d Месяц назад +10

    ഇങ്ങനെ ഉള്ള ഗ്രാമം ജീവിധത്തിൽ ആദ്യമായി ആണ് കാണുന്നത് നല്ല ഒത്തരുമ

    • @shanworld9930
      @shanworld9930  Месяц назад +2

      Ethane ente nad😭😭😭😭😭❤️❤️❤️🙏

    • @vishnus816
      @vishnus816 27 дней назад

      അങ്ങനെ ഉള്ള നാട് സന്തോഷം ദൈവം ഇല്ലാതാക്കി 😰😰

  • @manjulajohnjohn4017
    @manjulajohnjohn4017 Месяц назад +6

    ഹൃദയം പിളരുന്ന വേദനയാണ്
    ഇത് കണ്ടപ്പോൾ.മനസ്സ് നിശബ്ദമായ പോലെ തോന്നുന്നു. എന്റെ ആരൊക്കെയോ നഷ്ടമായിപ്പോയെ പോലെ ഒരു 😥 പറയാനും എഴുതാനും പറ്റാത്ത ഒരു അവസ്ഥ 😥😥

    • @shanworld9930
      @shanworld9930  Месяц назад +1

      😭😭😭😭❤️❤️❤️🙏

  • @reenajose1765
    @reenajose1765 20 дней назад +2

    രക്തവും മാംസവും മണ്ണിൽ അരഞ്ഞു ചേർന്ന് നാടായി 😭😭😭

  • @renimol7991
    @renimol7991 Месяц назад +7

    കണ്ണുനീരിൽ കുതിർന്നു കണ്ട ഒരു വീഡിയോ ഉണ്ണിസാറിനെ കണ്ടപ്പോൾ തേങ്ങി പോയി എല്ലാവരും എത്ര സന്തോഷം പ്രകൃതി ക്ക് പോലും അസൂയ ആയി എന്ന തോന്നുന്നത് പണത്തിന്റെ ദാരാളിത്തം ഇല്ലാത്ത ആഘോഷം 🙏

    • @shanworld9930
      @shanworld9930  Месяц назад +1

      ❤️❤️❤️❤️❤️❤️🙏😭

  • @jasmishihar7268
    @jasmishihar7268 Месяц назад +19

    പടച്ചോനെ എത്ര വർഷങ്ങൾ കഴിഞ്ഞാലും നമ്മൾ കേരളീയരുടെ മനസ്സിൽ ഒരു വിങ്ങലായി ഈ നാട് എന്നും ഉണ്ടാവും.അല്ലാഹ് മരിച്ചുപോയവരുടെ ഖബർ വിശലമാക്കി കൊടുക്കണേ പടച്ചോനെ.ജീവനോടെ ഉള്ളവർക്ക് കരുത്ത് നൽകണേ റബ്ബേ.എന്നും dua യിൽ ഉണ്ടാവും.🤲🤲

  • @aneeshanirudhan3275
    @aneeshanirudhan3275 Месяц назад +5

    എന്താല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും ഒരു കുടുംബം പോലെ എന്തൊരു സ്നേഹം സ്വാർഗം തന്നെ ആയിരുന്നു. ഈ നാടിനെ ആണ് ഒറ്റ രാത്രി കൊണ്ട് തുടച്ചു നീക്കിയത് ഈശ്വര 😢😢😢😢

  • @rahulvm2582
    @rahulvm2582 Месяц назад +2

    കണ്ണ് നിറയാതെ കണ്ടിരിക്കാൻ ആകില്ല 😢😢🙏
    മനോഹരമായ ഒരു നാട്
    അവിടുത്തെ സാധാരണ ജനങ്ങൾ
    പ്രാർത്ഥനകളിൽ എന്നും
    ഈ നാടും ജനങ്ങളും ഉണ്ടാകും 🙏

  • @zainudheenz7753
    @zainudheenz7753 Месяц назад +12

    ഈ സുന്തര ഗ്രാമത്തേ പ്രകൃതിക്ക് ഇങ്ങനെ തുടച്ചുകൊണ്ടുപോകാ കഴിഞ്ഞല്ലോ എന്നോർകുബോ 😢😢

    • @shanworld9930
      @shanworld9930  Месяц назад

      @@zainudheenz7753 😭😭😭😭😭😭😭😭

    • @User67578
      @User67578 29 дней назад

      സുന്തര - അല്ല സഹോ സുന്ദര
      ന്ത അല്ല - ന്ദ ആണ്

  • @nibudevasia8722
    @nibudevasia8722 Месяц назад +3

    ഇതു കാണുമ്പോൾ ചങ്കു തകർന്നു പൂവാണല്ലോ ദൈവമേ 🙏🙏🙏😭😭😭😭😭

  • @bushranassar9679
    @bushranassar9679 Месяц назад +14

    ആ കുഞ്ഞു മക്കളെ കണ്ടിട്ട് സഹിക്കാൻ വയ്യ😭

  • @manzoorpp7895
    @manzoorpp7895 Месяц назад +10

    എന്റെ അല്ലാഹ്......... ഈ ബാക്കി ആയ മനുശ്യർ ഇത് എങ്ങനെ സഹിക്കും.... എന്റെ ജീവിതത്തിൽ ഞാൻ ഇത്ര വേദന ഫീൽ ച്യ്തിട്ടില്ല.. സംഭവിച്ചിട്ട് ഇന്നേക് ഒരു മാസം കഴിഞ്ഞു.. ഇപ്പോഴും ഇതിന്റെ ബാക്കി പത്രം മനസ്സിൽ അത്ര വേദന ഉണ്ടാക്കുന്നു. ഞാൻ ഈ ടൈമിൽ പടിഞ്ഞാറത്തറ ഭാഗത്തു റെന്റിനി താമസക്കാണ്. രണ്ടു day മഴയുടെ ശക്തി കണ്ടപ്പോൾ വൈഫ്‌ നോട്‌ പറഞ്ഞിരുന്നു. രാവിലെ മനസ്സ് പിടക്കുന്ന വാർത്ത ഒന്നും കേൾക്കാതിരിക്കട്ടെ എന്ന്. അതിനു മാത്രം മഴ ഉണ്ടായിരുന്നു.. എന്നാലും ഇത്ര വേദന 😢😢😢
    വീണ്ടും കണ്ണീരിൽ കുതിർന്ന പ്രണാമം 😢😢😢😢😢😢😢

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 21 день назад +1

    🙏🏼🙏🏼🙏🏼😓😓😓❤️❤️❤️
    പ്രതികരിക്കാൻ വാക്കുകളില്ല 🙏🏼🙏🏼🙏🏼

  • @comedies_by_Sarath_VARKALA
    @comedies_by_Sarath_VARKALA Месяц назад +5

    സത്യത്തിൽ ഇത്രയും നല്ല മനുഷ്യരെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല.. ചിലപ്പോൾ അതുകൊണ്ടാകും ദൈവം അവർക്ക് ആയുസ്സ് കുറച്ചു കൊടുത്തത്

    • @shanworld9930
      @shanworld9930  Месяц назад +1

      😭😭❤️❤️❤️❤️❤️

  • @ayshuash018
    @ayshuash018 Месяц назад +4

    ഉരുൾ വിഴുങ്ങിയിട്ട് ഒരു മാസം ആയെങ്കിലും ഈ ഒരു നിമിഷം വരെ ഒറക്കാതെ ഇരുന്നിട്ടില്ല അവരെ.. എന്തോ ആലോചിക്കുമ്പോൾ മനസ്സിൽ വിങ്ങൽ ആണ്... കരച്ചിൽ പോലും അടക്കാൻ പറ്റാത്ത അവസ്ഥ... എത്രയൊക്കെ സ്വപ്‌നങ്ങൾ നെയ്തിട്ടവും ആവും അവർ ആ രാത്രി ഉറങ്ങാൻ കിടന്നിട്ടുണ്ടാവാ... നാളെ മഴ തീരുമായിരിക്കും എന്ന പ്രതീക്ഷ, മഴ തീർന്നാൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഓർത്തു കിടന്ന് കാണും.ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് നാളെ കളിക്കാം എന്ന് വിചാരിച്ചു കിടന്ന കുഞ്ഞുമക്കൾ... അവരൊക്കെ പോയി എന്ന് ആലോചിക്കുമ്പോൾ പറ്റുന്നില്ല... ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവരും ഇങ്ങനെ ആയിരിക്കില്ലാരുന്നോ എന്നൊക്കെ ഓർമ വരും...🥺😭

    • @shanworld9930
      @shanworld9930  Месяц назад

      @@ayshuash018 😭😭😭❤️❤️❤️❤️😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SajiMamarath
    @SajiMamarath Месяц назад +6

    കരഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ

  • @RashidKhan-xv3wk
    @RashidKhan-xv3wk Месяц назад +1

    സബീ ഈ വീഡിയോ ഞാൻ കണ്ടു ഒരുപാട് ഘോഷയാത്രയിൽ പലരെയും കണ്ടു മരണപ്പെട്ടവർ
    സഹിക്കാൻ പറ്റുന്നില്ല
    നരകിച്ചു തീർക്കണം ഈ ജന്മം
    ഇനി
    വല്ലാത്ത ഒരു സങ്കടകരമായി എന്നും അവശേഷിക്കുന്നു

    • @shanworld9930
      @shanworld9930  Месяц назад

      Endha parayendhth ariyillla😭❤️🙏

  • @anil540
    @anil540 20 дней назад +1

    ഷാനേ രാവിലെ തന്നെ കരയിപ്പിച്ചല്ലോ😭🙏

  • @PrameelaSasi-r7i
    @PrameelaSasi-r7i Месяц назад +2

    കണ്ണുനിറയാതെ കാണാൻ കഴിയില്ല. 😭

  • @rafikollam_
    @rafikollam_ 22 дня назад +1

    കണ്ണ് നിറഞ്ഞു പോയി...

  • @janu....6617
    @janu....6617 Месяц назад +13

    തമ്പുരാനേ കാണാൻ വയ്യ 😢😢😢 ഇവരില്‍ ആരൊക്കെ ഇപ്പോഴുണ്ടാവും

    • @shanworld9930
      @shanworld9930  Месяц назад +1

      😭😭😭

    • @supriyasarojam-wv6jz
      @supriyasarojam-wv6jz Месяц назад +2

      ഇങ്ങനെ ഒരു video ഇടുമ്പോൾ സാധാരണയായി മരിച്ചുപോയ ആൾക്കാരെ മാർക്ക്‌ ചെയ്തു കാണിക്കുമല്ലോ. അങ്ങനാകുമ്പോൾ എല്ലാവർക്കും കാണാമല്ലോ അവരെയൊക്കെ....

    • @shanworld9930
      @shanworld9930  Месяц назад

      @@supriyasarojam-wv6jz 😭

    • @ArunKumar-t7q
      @ArunKumar-t7q Месяц назад +2

      @@supriyasarojam-wv6jz സ്വന്തം കുഞ്ഞ് ആണ് മരിച്ചതെങ്കിൽ
      കാണുമ്പോൾ മാർക്ക് ചെയ്താൽ സന്തോഷം ഉണ്ടാകുമോ

    • @RameshBabu-dy2zx
      @RameshBabu-dy2zx Месяц назад

      ​@@supriyasarojam-wv6jzസുപ്രിയ സരോജം അത് വല്ലാത്ത ആഗ്രഹം ആയിപോയി 🙏
      ആ കുഞ്ഞുങ്ങൾ പോകുന്നത് കാണുമ്പോൾ നെഞ്ച് പിടഞ്ഞാണ് video കാണുന്നത് 😢
      അതിൽ കണ്ടവർ എല്ലാവരും ജീവനോടെ കാണണേ ദൈവമേ 🙏

  • @Achus405
    @Achus405 Месяц назад +2

    കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല😪😪😥😥😭😭😭😭

  • @shahanazkv8788
    @shahanazkv8788 Месяц назад +7

    വീഡിയോസ് കണ്ട ഒരുപാട് സങ്കടം ഉണ്ട് 😢😢 ഇങ്ങനെ ഒരു വീഡിയോ എടുത്തത് നന്നായി ഞങ്ങൾക്കല്ലാം നിങ്ങളെ നാട് കാണാൻ പറ്റിയല്ലോ

    • @shanworld9930
      @shanworld9930  Месяц назад

      😭😭😭❤️❤️❤️❤️

  • @Rishumuthuty
    @Rishumuthuty Месяц назад +1

    കണ്ണ് നിറയാതെ വീഡിയോ കാണാൻ കഴിയുന്നില്ല മരിച്ചുപോയവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ🤲 ജീവിച്ചിരിക്കുന്നവർക്ക് സന്തോഷവും സമാധാന നൽകട്ടെ🤲

    • @shanworld9930
      @shanworld9930  Месяц назад

      @@Rishumuthuty ameeeeeen😭🥰❤️

  • @machineenthusiast4393
    @machineenthusiast4393 Месяц назад +2

    നല്ല മനുഷ്യരെ പെട്ടന്ന് കൊണ്ടുപോകും 🙏🙏

  • @Nikhil-v1i1l
    @Nikhil-v1i1l Месяц назад +2

    Orupadu dhurantham undayittundu pakshe...ethu sahikaan pattunilla pavangal....no words😭😭😭😭

    • @shanworld9930
      @shanworld9930  Месяц назад

      😭😭😭😭😭😭😭😭😭

  • @adhillifevlog7940
    @adhillifevlog7940 Месяц назад +4

    😢😢😢അന്നും ഇന്നും വിഷമം മാറാതെ 😢🤲🙏

  • @sawadsawad8238
    @sawadsawad8238 Месяц назад +4

    ആ കുട്ടി ഒന്നും ഇപ്പേൾ ഇല്ല എന്നു പറഞ്ഞപ്പേൾ വല്ലാതെരു സഘടം 😢😢😢😢😢

    • @shanworld9930
      @shanworld9930  Месяц назад +1

      Frandinte molayirunu avanum poyi😭😭😭😭😭😭

  • @SureshMgm-rr1tc
    @SureshMgm-rr1tc Месяц назад +2

    ❤വളരെ. വളരെ. നന്ദി 🙏

  • @MuhammadIsmayil-c9c
    @MuhammadIsmayil-c9c Месяц назад +1

    കണ്ണ് നനയാതെ കാണാൻ kayiyunnilla ...😢

    • @shanworld9930
      @shanworld9930  Месяц назад

      @@MuhammadIsmayil-c9c 😭😭😭😭😭

  • @Muhsina.E
    @Muhsina.E 27 дней назад +1

    നൂറുക്കയെ നന്നായി അറിയാൻ കഴിഞ്ഞ ത് റിപ്പോർട്ടർ ചാനലിലൂടെ...😢 നല്ലരു മനുഷ്യൻ🎉

  • @SajiMamarath
    @SajiMamarath Месяц назад +2

    9വർഷം ഞാനും ചൂർൽമലയിൽ താമസിച്ചിരുന്നു. എന്റെ കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ

  • @SajiMamarath
    @SajiMamarath Месяц назад +3

    ഇനി ഇങ്ങനെ ഒരു മുഹൂർത്തം അവിടെ ഉണ്ടാവില്ലല്ലോ 😭😭

    • @shanworld9930
      @shanworld9930  Месяц назад

      @@SajiMamarath 😭😭😭😭😭😭❤️🙏

  • @sreeleshsureshsree7949
    @sreeleshsureshsree7949 27 дней назад +1

    Daa..... ഞാൻ കാസർഗോഡ്..... ആണ്....... നാളെ ആർക്കും ഇതേ അവസ്ഥ ഉണ്ടാകാം.... ഈvideo കണ്ടപ്പോൾ ബേജാറായി..... എല്ലാവരെയും സമാധാനിപ്പിക്കുക........കൂടെയുണ്ടാകും എന്നും 👍🏻

  • @shifanashaz6612
    @shifanashaz6612 Месяц назад +6

    അവരുടെ കളിചിരികളെ കണ്ടാലറിയാം അവർ അത്രമേൽ ആനന്ദത്തിമർപ്പിലായിരുന്നു. ആ നാടിന്റെ ഐക്യം, അഖണ്ഡതയയെല്ലാം ആ ഘോഷയാത്രയിലുടനീളം നമുക്ക് ദർശിക്കാനാകുന്നു. എനിക്ക് അസൂയ തോന്നിയതിനെ ഞാൻ സ്വാഭാവികം എന്ന് കരുതി. പക്ഷെ ആ അസൂയ ദൈവത്തിനുണ്ടായത് ആ നാടിന്റെ അവസാനത്തിനും വഴി വെച്ചു. അല്ലേലും ഇങ്ങനെയുണ്ടാവുമോ ഒരു നാടും നാട്ടുകാരും😢😢😢

  • @SareefaThanal
    @SareefaThanal Месяц назад +3

    ഈ വിഡിയോ . കണ്ണ് നനഞ്ഞ് പോയി സുഹ്രത്തേ😭😭😭😭😭

  • @NishadA-o8y
    @NishadA-o8y Месяц назад +3

    ഈ വീഡിയോ കണ്ണ് നനയ്ക്കും

  • @ushadevitm5753
    @ushadevitm5753 29 дней назад +1

    Can't see without tears. Heartbreaking

  • @Nichuuzzzai
    @Nichuuzzzai Месяц назад +2

    പറഞ്ഞും കരഞ്ഞും തീർക്കാനാവാത്ത വിഷമം. ജീവനുള്ള ശരീരത്തിൽ നിന്ന് പച്ചമാംസം മുറിച്ചെടുക്കുംപോലെ

  • @nisharajeshkumar6277
    @nisharajeshkumar6277 28 дней назад +1

    😥😥njanum athu thanne aanu orkkunne.. Ithil ethra kunjughal jeevanode undakum ennu.. Kashttam kanan vayya😢😢

  • @shanifamuhammed1764
    @shanifamuhammed1764 Месяц назад +6

    ആ സാർ പറഞ്ഞത് പോലെ കരയും കടലും ഒന്നായി പോയാലോ അള്ളാ ഓർക്കാൻ വയ്യ 😥😥

  • @geethakr2156
    @geethakr2156 Месяц назад +1

    ഭയങ്കര സങ്കടം തോന്നുന്നു. പാവങ്ങൾ 😨😢😢

  • @sheesunilsreesivas9809
    @sheesunilsreesivas9809 Месяц назад +3

    ഈശ്വര ഇന്ന് ഈ നാട് ഇല്ല ഓർക്കുമ്പോൾ 😔😔😔,

  • @Muhammed-l5v
    @Muhammed-l5v Месяц назад +2

    Swarga thulliam e naddd😢😢❤❤

    • @shanworld9930
      @shanworld9930  Месяц назад +1

      A sorgam ene ellla😭😭😭😭

  • @ayishajabbar724
    @ayishajabbar724 Месяц назад +4

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😔😔😔

  • @luckyworld2260
    @luckyworld2260 29 дней назад +1

    Karanju poyi ee video kandappo.. Iny aarkum oru aapath undavaruthe prarthikam🙏

    • @shanworld9930
      @shanworld9930  29 дней назад +1

      @@luckyworld2260 😭😭😭😭🙏

  • @sherinstans
    @sherinstans Месяц назад +2

    Ithreyum nalloru naadine enthina inghane daivam nashippichath ...ethra nalla manushyar ayirunnu😢😢

  • @SAFEERAKMHD
    @SAFEERAKMHD 5 дней назад +1

    😢😢😢😢😢😢 allh endinee pavangale todach neekiye

  • @Josna1234-n5z
    @Josna1234-n5z 27 дней назад +1

    സഹിക്കാൻ ഉള്ള ശക്തി ഈ നാട്ടുകാർക്ക് കൊടുക്കാൻ പ്രാർത്ഥിക്കുന്നു.ഫുൾ കാണുന്നില്ല വീഡിയോ. കാണാൻ കഴിയുന്നില്ല.

  • @junaidcm4483
    @junaidcm4483 11 дней назад +2

    😭😭😭😭😭🤲🤲🤲🤲

  • @abhinandm.sm.s6454
    @abhinandm.sm.s6454 Месяц назад +1

    😢😢😢കാണാൻ വയ്യ

  • @FACTSBYSHAHIN
    @FACTSBYSHAHIN Месяц назад +6

    ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ ഗ്രാമം 🥹

  • @DipinKannan
    @DipinKannan 27 дней назад +1

    അവിടേക്കു വരാനുള്ള യാത്ര വിലക്ക് മാറിയോ

  • @kaladharansaanvi8071
    @kaladharansaanvi8071 27 дней назад +1

    🙏🙏🙏😢😢😢

  • @AbuThahir-d9o
    @AbuThahir-d9o Месяц назад +1

    പടച്ചോനേ ഇനി ഉള്ളവർക്ക്.ദുരിതം കൊടുക്കല്ലേ 🙏

  • @jancyjoseph4724
    @jancyjoseph4724 Месяц назад +1

    എനിക്ക് സഹിക്കാൻ പറ്റുന്നില്ല

  • @muthnabiisttam6584
    @muthnabiisttam6584 Месяц назад +1

    ഉണ്ണി sir 😢ആ സാറിന്റെ കരച്ചിൽ മനസ്സിൽ വന്നു

  • @aslamanappadikkal4715
    @aslamanappadikkal4715 28 дней назад +1

    Car sale cheyyunna noordheenkka yaano

    • @shanworld9930
      @shanworld9930  28 дней назад +1

      @@aslamanappadikkal4715 hey❤️😭

  • @BeenaKM-n3p
    @BeenaKM-n3p Месяц назад +1

    Sahikkuvsnpattunnilla appa....o..ente theivame......🙏🙏🙏

  • @SajithaAR-v1n
    @SajithaAR-v1n Месяц назад +1

    ദൈവമേ സഹിക്കാൻ വയ്യാ

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq 23 дня назад +1

    😢😢😢

  • @sachusumimon9000
    @sachusumimon9000 Месяц назад +1

    😢😢😢,orupad nanma ulla manusair

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Месяц назад +2

    Nalla aaleyellam vegam kondokum

    • @shanworld9930
      @shanworld9930  Месяц назад

      😭❤️❤️❤️❤️❤️🙏

  • @Manukumar-oe6ll
    @Manukumar-oe6ll Месяц назад +2

    കേരളം മൊത്തം ദുഖിക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെയൊക്കെ വീഡിയോ എടുക്കാനും കാണാനും ഇടയായത്... കണ്ണ് നിറയാതെ ഇതൊന്നും കാണാൻ പറ്റില്ല ആരെയും അറിയില്ലെങ്കിലും ഒരു തീരാ നോവ് തന്നെയാണ് 😢😢😢

    • @shanworld9930
      @shanworld9930  Месяц назад

      Endha parayandhatha ariyillla 😭😭😭😭😭😭😭😭😭🙏❤️

  • @JRX900
    @JRX900 Месяц назад +1

    Oru pakshe avide ulvare kandapo daivathinu polum asooya thonni kanumm😢😢😢... Ellam oru nimisham konduuu mayichu kalanjjuu

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd Месяц назад +2

    അവസാനം കരയുo കടലും ഒന്നായി 😞

  • @FameelaMoidheen
    @FameelaMoidheen 22 дня назад +1

    😢😢😢😢

  • @soumyasoman2350
    @soumyasoman2350 29 дней назад +1

    😢😢😢😢

  • @sahalhussain3080
    @sahalhussain3080 Месяц назад +1

    🙌🙌🙌🥺🥺🥺🥺🥺no wordz

  • @FACTSBYSHAHIN
    @FACTSBYSHAHIN Месяц назад +2

    ❤❤❤

  • @pranav_prasad
    @pranav_prasad Месяц назад +1

    Eth yearil edutha video aan?

  • @Ayshaniha.p-dq2qp
    @Ayshaniha.p-dq2qp Месяц назад +3

    ഈ program നടന്നത് എപ്പോഴായിരുന്നു..?
    😭😭

  • @AsmaCm-rw3uq
    @AsmaCm-rw3uq Месяц назад +2

    Ith eth varshathilan nadannath

  • @aquilashrafkainikkara3367
    @aquilashrafkainikkara3367 Месяц назад +1

    കാണാൻ വയ്യ

  • @ShajeenaShajeena-t5t
    @ShajeenaShajeena-t5t 2 дня назад +1

    😢😢😢😢

  • @ridhasvlog8940
    @ridhasvlog8940 Месяц назад +1

    Kshema nalkaney naadaaa🤲 ellarkkum😢

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Месяц назад +4

    Very good headmaster❤❤❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Месяц назад +1

    നിങ്ങൾക്ക് എങനെ പറയാൻ കഴിയുന്നു. ഇനി എല്ലാം ഓർമകള്മാത്രം 😢😢😢😢😢😢😢

    • @shanworld9930
      @shanworld9930  Месяц назад

      @@PainkilliPrabha-sd5tj 😭😭😭😭😭

  • @ranjuuniqueorkkatteri
    @ranjuuniqueorkkatteri 29 дней назад +1

    നിങ്ങളൊക്കെ ഇതെങ്ങിനെ സഹിക്കുന്നു എന്നാണ്!!!!😢

    • @shanworld9930
      @shanworld9930  29 дней назад

      Deivathinte vidhi namuk matane patilalo😭😭😭😭😭😭😭😭❤️

    • @ranjuuniqueorkkatteri
      @ranjuuniqueorkkatteri 29 дней назад

      @@shanworld9930🙏your number pls bro

  • @MuthuMuthu-op1br
    @MuthuMuthu-op1br Месяц назад +2

    ഇതിൽ ആരെക്കെ ഇപ്പൊ 😭😭😭😭. ഉണ്ട്

  • @preettyniya5189
    @preettyniya5189 Месяц назад +1

    ഒന്നും പറയാനില്ല😢😢😢😢😢

  • @vishnum8018
    @vishnum8018 Месяц назад +2

    ചേട്ടാ...ആ bgm ഒഴിവാക്കരുന്നു...ചങ്ക് പൊടിയുന്നൂ 😢😢😢😢

    • @shanworld9930
      @shanworld9930  Месяц назад

      @@vishnum8018 eni ath ozhuvqkkanvpattilla bro

    • @vishnum8018
      @vishnum8018 Месяц назад

      @@shanworld9930 ചേട്ടൻ ചൂരൽമലയിൽ ആണോ ഇപ്പോൾ ഉള്ളത്

  • @vinukarunan1539
    @vinukarunan1539 21 день назад

    🙏🙏🙏🙏🙏

  • @DipinKannan
    @DipinKannan Месяц назад +1

    ഇപ്പോൾ അവിടേക്കു വരാൻ പെർമിഷൻ എടുക്കണോ

  • @deepthit1566
    @deepthit1566 Месяц назад +4

    ഇപ്പൊ ആ പ്രദേശം കണ്ട ഇങ്ങനെ ആയിരുന്നോ എന്ന് തോന്നുന്നു 😭😭ആ മാഷ് വെറുതെ അല്ല ഇത്ര ക്ക് വേദനിച്ചത് 😢

    • @shanworld9930
      @shanworld9930  Месяц назад

      @@deepthit1566 😭😭😭😭😭😭😭😭

  • @hariprasad7385
    @hariprasad7385 Месяц назад +1

    Background music copy right ഇല്ലാത്ത music ഉപയോഗിക്കാമയിരുന്നു strike കിട്ടിയാൽ ഈ വിഡിയോ കാണാൻ കിട്ടില്ല

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Месяц назад +1

    വയ്യാ എന്റ സുഹൃത്തേ......

  • @fahadnabeel8164
    @fahadnabeel8164 5 дней назад

    🤤🤤🤤🤤

  • @ZubaidaPanampodichalil
    @ZubaidaPanampodichalil 20 часов назад +1

    😰😰😰😰😰😰😰😰😰😰

  • @HardFarmer
    @HardFarmer 16 дней назад +1

    Othirisagadam

    • @HardFarmer
      @HardFarmer 16 дней назад +1

      ഷാൻ ഒന്ന് വിളിക്കുമോ നമ്പർ പ്രൊഫൈൽ ഉണ്ട്

    • @shanworld9930
      @shanworld9930  16 дней назад

      @HardFarmer ok

    • @shanworld9930
      @shanworld9930  16 дней назад

      @HardFarmer ok

    • @shanworld9930
      @shanworld9930  16 дней назад

      Kanunilla lo

  • @RaveendranathaKurup
    @RaveendranathaKurup Месяц назад +1

    Dear vloger,where you lived(Attamala,hospital pady,13paddy,rattapady mayyathumkarapady ,kundila pady) so many years ago(1992 to 2oo5) my wife was a teacher at GHS VELLARMALA.have any memories about your school life😢

    • @shanworld9930
      @shanworld9930  Месяц назад +1

      Hi techerude name endha❤️❤️❤️

  • @mayasarathm3183
    @mayasarathm3183 25 дней назад +1

    Sir video യില്‍ ദീപശിഖ പിടിച്ചിരുന്ന teacher duranthathil നിന്നു രക്ഷപെട്ടത് അല്ലേ..news ഒക്കെ കാണിച്ചിരുന്നു..അതു ഈ teacher ആണോ.

  • @resmianoop3626
    @resmianoop3626 Месяц назад +2

    ഒരിക്കലും മറക്കാത്ത ഓർമകൾ❤❤

    • @shanworld9930
      @shanworld9930  Месяц назад

      @@resmianoop3626 ❤️❤️❤️😭