4 ചേരുവകൾ/30 വർഷം പുറകോട്ട് പോകും ഇത് കഴിക്കുമ്പോൾ/How to make Andiputtu/ Andi Puttu Recipe

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 482

  • @fathahfm93
    @fathahfm93 3 года назад +16

    മൈലാഞ്ചി 👌👌😍😍അണ്ടിപ്പരിപ്പിനു പകരം നമ്മൾ നിലക്കടല ചേർക്കാറുണ്ട്

  • @rashidrabin7474
    @rashidrabin7474 3 года назад +4

    ഉണ്ടാക്കി നോക്കി അടിപൊളി. സൂപ്പർ ടെസ്റ്റ്‌ കുറച്ചു അമൃതപ്പൊടിയും മിക്സ്‌ ചയ്തു.. ബാക്കി വന്നത് രണ്ട് ദിവസം കഴിഞ്ഞു കഴിച്ചപ്പോ ടെസ്റ്റ്‌ കൂടി 😍

  • @fabinarashid7634
    @fabinarashid7634 3 года назад +76

    ഞാൻ നോക്കിയത് ആയിഷ താതാന്റെ മൈലാഞ്ചി ഇട്ട കയ്യാണ് 🥰😍

  • @rasiyarisa2060
    @rasiyarisa2060 5 дней назад

    Parangiandi kondu thanne undakka. Ippol thodiyil illathonfu shop il ninnum nut vangum. Peanutum cherkkum. Super any

  • @saidalavipkuttippa499
    @saidalavipkuttippa499 3 года назад +3

    ഞങ്ങൾ അണ്ടിപ്പരിപ്പിനു പകരം കടല വെച്ച് ചെയ്യാറുണ്ട്. 👌👌👌 ആണ്. അണ്ടിപ്പരിപ്പിനൊക്കെ നല്ല വിലയാണ് 😃😃

  • @sabisakeer3599
    @sabisakeer3599 3 года назад +2

    ഇങ്ങിനെയാണ് നമ്മുടെയെവിടെ ഉണ്ടാക്കാറുള്ളത്. പക്ഷെ ഗോതമ്പും കപ്പലണ്ടിയു(, അരി &കാശ്യുനു പകരം) എടുത്തു ഉണ്ടാക്കി നോകിയോക്കു, സൂപ്പർ ടേസ്റ്റ് ആണുട്ടോ. എന്റെ നാത്തൂന്റെ റസിപിയാ ❤❤

  • @infotricks
    @infotricks 3 года назад +3

    Adipoli... Pandathe orma vannu🥰endayalum undakki nokkanam.. Insha allah😍

  • @ponnusvlogworld5491
    @ponnusvlogworld5491 3 года назад +1

    അണ്ടി പുട്ട് അടിപൊളിയായിട്ടുണ്ട് എന്തൊരു ഭംഗി കാണാൻ കണ്ടിട്ട് കൊതിയാവുന്നു എന്തായാലും ട്രൈ ചെയ്തു നോക്കാം

  • @itzmeazmi816
    @itzmeazmi816 3 года назад +12

    മൈലാഞ്ചി ഒക്കെ ഇട്ടിട്ട് വെറൈറ്റി ആയിട്ടാണല്ലോ വരവ്, കൊള്ളാം 👏👏👏👏

  • @ayshaparveen.
    @ayshaparveen. 3 года назад +10

    Super ❤️ ഞാൻ ഇതു പോലെ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് . പിന്നെ മൈലാഞ്ചി ഇട്ട കൈ നല്ല ഭംഗി 🥰🥰🥰🥰

  • @aneenaanshad3081
    @aneenaanshad3081 Год назад

    Cashew nut nn pakaram badaam vechaa njan undkiyth adipolii........✨pinne fridge il shookiksaaam eth undaaki adipolii taste aannn❤

  • @musthafamusthu236
    @musthafamusthu236 3 года назад

    ഇത്ത ഇത് ഞാൻ ഉണ്ടാക്കി അടിപൊളിയാണ് ട്ടോ എല്ലാർക്കും ഇഷ്ട്ടായി ഞാൻ ഇത്താടെ എല്ലാം കുക്കിങ്ങും ചെയ്യാറുണ്ട് ട്ടോ ഇനിയുമ് vido കുക്കിംഗ്‌ vido ഇടണം

  • @zeenath6614
    @zeenath6614 3 года назад +12

    അമൃത പൊടി വെച്ചും ഇങ്ങനെ ണ്ടാക്കും.. 😋

  • @mypathsmylife1296
    @mypathsmylife1296 3 года назад

    Thank you ithaa... Kettittundu. Njn ith vare kazhichittilla.. Today njan try cheyyum.

  • @arzintk1449
    @arzintk1449 3 года назад

    Ittha ippol kure payaya kalathek kodupokallim enikk oru 2weak munp ee andiputt aayirunnu super aanu kidilan tastum aanu

  • @beenarasheed7308
    @beenarasheed7308 3 года назад

    ഞാൻ ഇത് ഉണ്ടാക്കി എല്ലാ വർക്കും വളരെ ഇഷ്ടപ്പെട്ടു ആയിഷ പറഞ്ഞത് പോലെ 30 വർഷം പുറകോട്ടു പോയി

  • @haseenamajeed7557
    @haseenamajeed7557 3 года назад +1

    Enikkum ith nostalgic ann.njan undakkarund.super ann

  • @swethasuresh5534
    @swethasuresh5534 3 года назад

    Ith njan sthiram indakkanatha ippo my fav ippolthe lockdown oru sweet kazhikkanenge ithokke ven

  • @sayasiya4718
    @sayasiya4718 3 года назад +1

    Andiputt thinnondirunn ith kanunna njan😊 sharikkum ith uralilitt idichu undakkanam.

  • @fauzanfaiza5361
    @fauzanfaiza5361 3 года назад +1

    Njan ell videosum kanarund.enikkishttaman.innale njan ithade chicken lava undakki.ellavarkkum nalla ishttamayi.,,.🤝

  • @shahulameer5464
    @shahulameer5464 3 года назад +2

    തീർച്ചയായും
    വീട്ടിൽ ഉമ്മ ഉണ്ടാകുന്ന അതെ recipe 👍👍👍

  • @ejazgamemaster4756
    @ejazgamemaster4756 3 года назад

    Nhjan undaki dear ..ee viedeo kanditt..super ayinu....ningalk qllahu arogyam ayussum pradanam cheyyatte

  • @yourchoicefoodtravel1809
    @yourchoicefoodtravel1809 3 года назад

    Sharkarayum thenghayum cherth choodaki pori varuth podich mix cheydh urula aakal njmmale ksgd... Idhin parayalan 'poriyunda'😍

  • @amisworld1530
    @amisworld1530 3 года назад +1

    Kanumpol thanne kothi varunnuuu.....nammalkonnum cashew swapnam kanan polum pattulallooo

  • @LT-zr3po
    @LT-zr3po 8 месяцев назад

    My favourite.njangal Andi chuttittu aanu undakkaru.summer me ye mast hota tha

  • @suhaibanv5760
    @suhaibanv5760 3 года назад

    Ente tharavattil undakeennu, nostalgic,

  • @Jbnusman
    @Jbnusman 3 года назад

    Full cashews nu pakaram kurach badam,peanut,walnut match aavum.... 😋😋😋💖💖💖🇧🇭🇧🇭

  • @riznarizu183
    @riznarizu183 3 года назад +127

    Cashew ഇല്ലെങ്കിൽ നമ്മടെ നാട്ടിൽ ഇതിനെ അരി ഉണ്ട എന്ന് പറയും

  • @naseerasalam9153
    @naseerasalam9153 3 года назад +35

    അണ്ടി പരിപ്പ് ഉണ്ടായാലും ഇത്ര അതികം ഒന്നിനും adukkula കാരണം വേഗം തീർന്നു പോകുമോ എന്ന ബജാറ് ആണ്

  • @beenarasheed7308
    @beenarasheed7308 3 года назад +1

    ആയിഷയുടെ കൈയിലെ മൈലാഞ്ചി നല്ല ഭംഗി യുണ്ട്

  • @suharaabdulla2713
    @suharaabdulla2713 3 года назад

    Ente umma undakki thannirunna athe andipputtu thanks dear💕💕💕💕

  • @munnistastyfood8126
    @munnistastyfood8126 3 года назад

    Njangl ari undanna paraya but cashewnut cherkaarilla pinne nalla jeerakam elakaya podiyum cherkarund

  • @safiyalatheef1124
    @safiyalatheef1124 3 года назад +5

    ഞങ്ങളുടെ നാട്ടിൽ അണ്ടിപരിപ്പ് ഇടാതെയാണ് ഉണ്ടാക്കുന്നത് അണ്ടിപരിപ്പില്ലങ്കിലും നല്ല ടെസ്റ്റ് യാണ്

  • @aryamolas1644
    @aryamolas1644 3 года назад +1

    എനിക്കൊത്തിരി ഇഷ്ടാണ് ഈ recipe

  • @hisanaali5399
    @hisanaali5399 3 года назад +2

    Chutta cashew vech undakunnathan taste 😋

  • @redroserose118
    @redroserose118 3 года назад

    Super ♥️ അടിപൊളി ഇന്നലെ ഉൺടാക്കി. താങ്ക്സ് dear 💐💐💐💐💐

  • @haseenashamseer5371
    @haseenashamseer5371 3 года назад +2

    സൂപ്പർ ഇത്ത love ur റെസിപ്പി

  • @shadow9328
    @shadow9328 3 года назад

    Undakki spr aayitund nn paranju ellarum 😁 thanx itha

  • @hisha9212
    @hisha9212 3 года назад +3

    Masha allah....... സൂപ്പർ 💓

  • @musthafakunnath6523
    @musthafakunnath6523 2 года назад

    ഈ വീഡിയോ കുറച്ചു ചുരുക്കാമായിരുന്നു..🙏🏻 പക്ഷെ അണ്ടി പുട്ട് my favorite..congratulation..

  • @raribinoy6725
    @raribinoy6725 3 года назад

    Njangalude nattil andiunda ennann parayuka. Njangal ellavarshavum undakkarund uralilitt edichittann undakkuka

  • @ayshafidha498
    @ayshafidha498 3 года назад

    Njan try cheydhu nokii super👍👍

  • @sinu822
    @sinu822 Год назад

    Njn undaakii... Superaayi kitty

  • @telmaharris315
    @telmaharris315 2 года назад

    വളരെ നന്നായി പറഞ്ഞു boradipikathe

  • @adithyaanandhika4046
    @adithyaanandhika4046 3 года назад +6

    ആദ്യം മൈലാഞ്ചി spr ആണ് കയ്യിൽ ഉള്ളത്. 👌👌😍ആയിഷ വീഡിയോ വന്നാൽ പിന്നെ ഒരു രെക്ഷ ഇല്ല കണ്ടിട്ടേ ഫോൺ താഴെ വെക്കാറുള്ളു 😍😍

  • @khuloodkhulu1253
    @khuloodkhulu1253 3 года назад

    Njagal juice machine itt mix cheyyar anu. 4 um koode cherth batch batch ayi mix cheyyar anu

  • @telmaharris315
    @telmaharris315 2 года назад +1

    ക്യാshew നു പകരം ബദാം ആണ് നല്ലത്. Cashew ചൂടാണ്. ശരീരത്തിനു.. Constipation ടെൻഡൻസി ആൾസോ. എന്ത് നന്നായി പറഞ്ഞു.
    ട്രെഡിഷണൽ receipe ആണല്ലോ. ഞാൻ പറഞ്ഞുന്നു മാത്രം. ബികോസ് ഇപ്പൊ ബദാം നാട്ടിൽ ishtompole kittullo

  • @remyacs3970
    @remyacs3970 3 года назад +11

    Ayyo ethrayonum cashew vagan kazhiyilla ayishatha...100 rs ne vagiyal polum onnum undavilla

  • @sajeenaaneesh4734
    @sajeenaaneesh4734 3 года назад +1

    ഞങ്ങൾ ഇത് ഉണ്ടാക്കി കിടലൻ ടേസ്റ്റ് നട്സ്ന് പകരം കപ്പലണ്ടി ആണ് use ചെയ്തത് tnx aysha ee റെസിപ്പി തന്നതിന് 💕💕💕💕💕റൂഹി ബേബി ഹാപ്പി ബര്ത്ഡേ ❤❤❤❤❤ഉടൻ നല്ല vlog പ്രതീക്ഷിക്കുന്നു ഇൻശാഅല്ലാഹ്‌

  • @shamsudubainahda5596
    @shamsudubainahda5596 3 года назад +1

    Please replay thatha. Seba med cream valiyavarkk nallathano.night use cheyth uragan patto

  • @salusalus4996
    @salusalus4996 3 года назад

    Njan ethil kappalandi koode cherkkum ethinekkalum teast koodum

  • @vineethap5978
    @vineethap5978 Год назад

    Aru paranju malappurathukarudethanennu? Ellayidathum undakkum. Njangalokke undakkarundu

  • @shahanafarooque3135
    @shahanafarooque3135 3 года назад +1

    Sharikkum nostu adichu. Miss you umma😍😍😍😍

  • @rahmathcpkamal8204
    @rahmathcpkamal8204 3 года назад +1

    Ya Allah..
    Njan inn morning andiputtine patti orthe ullu.. Ummanod engane indakann vilich chodikanamnn vijarich nikernnu.. Apo dhe notification... Lub u... 🥰🥰😘😘😘❤️

  • @amnubadar4320
    @amnubadar4320 3 года назад +2

    Mashallah..... Nostu vannu🤩

  • @yourchoicefoodtravel1809
    @yourchoicefoodtravel1809 3 года назад

    Ndhayalum try cheydh nokam... First time idh kanunnadh... Kandit kodhiyaayallo😜😜

  • @aseesparammal9356
    @aseesparammal9356 3 года назад +1

    ഇക്ക് നല്ല ഇഷ്ട അണ്ടിപുട്ട് 👍പൊളി ya 👍😍😍😍

  • @beenarasheed7308
    @beenarasheed7308 3 года назад

    എനിക്ക് ഇത് വളരെ ഇഷ്ടമാണ് ഞാൻ ഉണ്ടാക്കും ഇന്ഷാ അല്ലാഹു പിന്നെ ആയിഷ ഇപ്പോൾ ഏത് വീട്ടിൽ ആണ് പറങ്കി മാവ് ഉള്ളത് ഈഐറ്റം കാണിച്ചതിൽ വളരെ സന്തോഷം

    • @ayeshas_kitchen
      @ayeshas_kitchen  3 года назад

      Ente hus veetil und

    • @beenarasheed7308
      @beenarasheed7308 3 года назад

      എന്റെ കുട്ടി ക്കാലത് എന്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് വെട്ടിക്കളഞ്ഞു അത് കൊണ്ട് പറഞ്ഞ താണ്

  • @jesmithariyas6553
    @jesmithariyas6553 3 года назад +1

    We make this but we use kappalandi instead of cashew.very tasty

  • @safmi1772
    @safmi1772 3 года назад +1

    Adipolyyy epol aakan pattiyadh

  • @harispvm8120
    @harispvm8120 3 года назад

    My fevrt. Veettil chellumpo ummi aaki tharum😋🥰🥰

  • @littlebrothers7880
    @littlebrothers7880 3 года назад

    അപ്പൊത്തന്നെ മോൾ ഉണ്ടാക്കി poli👌👌👌

  • @deepababu2674
    @deepababu2674 3 года назад +2

    Good. Will try dear. പിന്നെ ആ മൈലാഞ്ചി എങ്ങനെ ആണ് എത്ര നിറം കിട്ടുന്നത്. ഒന്ന് പറയോ പ്ലീസ്

  • @tasteandtourswith2angels309
    @tasteandtourswith2angels309 3 года назад

    Rava dhosha njan undaaki super

  • @shamnashafiachampat8173
    @shamnashafiachampat8173 3 года назад +4

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി 😍😍😍

  • @ramsisiyabu7698
    @ramsisiyabu7698 3 года назад +1

    First njan... First adiche... Ethra kalayi first adikkan kathu nilkunnu... Am sooooo happppyyyyy tdy

  • @nusrathmanu908
    @nusrathmanu908 3 года назад

    ഇതെല്ലാം കൂടി ഉരലിലുട്ടു ഇടിച്ചാൽ 😋 സൂപ്പർ 😋😋😋

  • @mahisiraj6187
    @mahisiraj6187 3 года назад

    സൂപ്പർ മൈലാഞ്ചി എത്തിട്ടുണ്ടേലോ

  • @hanaeanu7324
    @hanaeanu7324 3 года назад

    Mehandi and dishum super

  • @munnistastyfood8126
    @munnistastyfood8126 3 года назад

    Endhayalum ith usharayik☺️👌

  • @fdhafza9683
    @fdhafza9683 3 года назад +2

    My family favourite recipe 👌😍

  • @muthmol3622
    @muthmol3622 3 года назад

    Ellam kureshe itt mix cheith blend cheyyunnatha nallath ithilum simple anu angene

  • @d2okarmy678
    @d2okarmy678 3 года назад

    Kanumpol thanna kothiyavunuu👍👍👍👍

  • @abduljaleel8918
    @abduljaleel8918 3 года назад

    Adipoli nannayittund undaki nokki

  • @soumyashikha6987
    @soumyashikha6987 3 года назад

    ശരിക്കും നൊസ്റ്റാൾജിയ dish, ഇത്താ മൈലാഞ്ചി സൂപ്പർ നന്നായി കളർ ആയിട്ടുണ്ട്

    • @jafnashirin3668
      @jafnashirin3668 3 года назад +1

      എല്ലാ കൂട്ടും കൈ കൊണ്ടു മിക്സ്‌ ചെയ്ത ശേഷം ഒന്നു കൂടി മിക്സിയിൽ ഒന്നു കറക്കിയാൽ കൂടുതൽ പെർഫെക്ട് ആകും

  • @ramshidarasheed268
    @ramshidarasheed268 3 года назад +2

    Tried it. Adipoli 👌 Thank you so much for sharing the recipe

  • @shalu_popz
    @shalu_popz 3 года назад +5

    Ithaatha eppozhum variety dishes introduce cheyyum...athaanu speciality...inganoru food aadhyamaayi kaanunna le njan 🧐😳😊

    • @ayeshas_kitchen
      @ayeshas_kitchen  3 года назад +1

      ,🥰🥰🥰thnks dear

    • @riyalichu7626
      @riyalichu7626 3 года назад

      Nigal evden place

    • @sumayyabeegam3671
      @sumayyabeegam3671 3 года назад

      Ithu kazhikendathu thanneyanu tto 👌andiputtu😋😋😋😋

    • @shalu_popz
      @shalu_popz 3 года назад

      @@riyalichu7626 Thalassery but lives in Fujairah,UAE

    • @shalu_popz
      @shalu_popz 3 года назад

      We have same kind of recipe but it’s different from this.....ariyunda nnu parayum....

  • @nizarunnisha3851
    @nizarunnisha3851 3 года назад

    I m Tamil so plz I want subtitle in english ok thankyou
    Your resipes are super

  • @thahirasiraj9804
    @thahirasiraj9804 3 года назад

    മൈലാഞ്ചി അടിപൊളി.. Undaum

  • @aneesaasker3228
    @aneesaasker3228 3 года назад +3

    ഇത്ത video super. Oru Q & A ചെയ്യുമോ

  • @safvanachappu3692
    @safvanachappu3692 3 года назад

    Video full kandillaa.... Bt ma fav snack aahn...... Yum...

    • @naseerasalam9153
      @naseerasalam9153 3 года назад

      സ്സ്സസ്സ്സ്സ്‌സ്സ്സ്സ്ദഫ്വ്ബ്ബബ്ഹ്നഹ്നഹ്നമ്മ
      .....
      Mmmvh

  • @masterm3tech141
    @masterm3tech141 3 года назад +2

    innalthe adipoli recipe ayirinu

  • @yasirhusain6558
    @yasirhusain6558 3 года назад +1

    Sooper ayitundtta😍😍👍

  • @hemin_food_gourmet
    @hemin_food_gourmet 3 года назад

    ഉണ്ടാക്കി അടിപൊളി

  • @nishalj5222
    @nishalj5222 3 года назад +1

    പാടത്തെ ഓർമ്മകൾ 😋

  • @sabirasabiratp4535
    @sabirasabiratp4535 3 года назад

    Kayil etta mehandi yetha atiputt👍👌👍👌

  • @khadeejajabir7794
    @khadeejajabir7794 3 года назад +1

    Ayeshaaaa.... .. super ❤️👍

  • @ranamol1065
    @ranamol1065 3 года назад

    Njangal innale undakkiyiru😋

  • @fathimanishin9458
    @fathimanishin9458 3 года назад +3

    Nostalgia, onnum parayanilla, from tirur, thank u for the recipe dear

  • @UsmanUsman-ds6yl
    @UsmanUsman-ds6yl 3 года назад

    ഞങ്ങൾ ഉണ്ടാക്കി നോക്കി അണ്ടിപുട്ട് അടിപൊളി ആണ്👍👍

  • @dananavas5218
    @dananavas5218 3 года назад +8

    Inn ente Babyde 1st birthday aan✨️❤

    • @suhailasuhaila464
      @suhailasuhaila464 3 года назад

      Happy Birthday Babyyyyyy🎉🎉🎉🎉..stay blessed

    • @filushenu6117
      @filushenu6117 3 года назад

      Happy birthday

    • @anujas3172
      @anujas3172 3 года назад

      Happy b day🥰🥰🥰

    • @riyastm1119
      @riyastm1119 3 года назад

      Happy birthday 🎂🎂🎂🥳🥳🥳🎁🎁🎁

  • @ramshirafee1892
    @ramshirafee1892 3 года назад

    തീർച്ചയായും ട്രൈ ചെയ്യും

  • @ramalakshmig4853
    @ramalakshmig4853 3 года назад

    Cashewinnu pakaram ellu cherthum undakkam

  • @tasyfood009
    @tasyfood009 3 года назад

    Nannayittundu cashew Laddu

  • @alshanaashraf8074
    @alshanaashraf8074 3 года назад

    Super nan undakarund

  • @shabeelvlogs8510
    @shabeelvlogs8510 3 года назад

    Adi poliyaa ithaa👌👌

  • @afusworld6266
    @afusworld6266 3 года назад +23

    നമ്മക്ക് കടല ഒക്കുള്ളു 😄😄

  • @amnasherin7653
    @amnasherin7653 3 года назад

    Mehandi Super👍🏻

  • @shafna3358
    @shafna3358 3 года назад

    Ende favorite ane ithaaaa😍😋😋😋😋

  • @ashiknk8663
    @ashiknk8663 3 года назад

    Waaaaoo.. My fvrt.... 👌👌