ശെരിയ കോഴിക്കോട് ഒരു ഏജൻസി കഴിഞ്ഞ ദിവസം 2 ലക്ഷം അഡ്വാൻസ്. പിന്നെ 9ലക്ഷം ഞാൻ വിളിച്ചു സംസാരിച്ചു. അവിടെ ജോലി ഉള്ള ആൾ ആണ് ഡീറ്റെയിൽസ് പറയാൻ പറഞ്ഞു call cut ചെയ്തു പോയി. പിന്നെ പല വട്ടം ഞാൻ വിളിച്ചു എടുത്തില്ല. ഒരുപാട് പരസ്യം സോഷ്യൽ മീഡിയ വഴി കൊടുത്തിട്ട് ഉണ്ടായിരുന്നു ആ ഏജൻസി. ഇത് ഇവിടെ കമെന്റ് ഇട്ടത് ആരെങ്കിലും കണ്ട് തിരിച്ചു അറിയാൻ ആണ്.
ഇവിടെ English ആർക്കും ഇവിടെ സർവ്വമയം ഇറ്റാലിയൻ ആണ് ഇറ്റാലിക്കാർക്ക് അവരുടെ blood ആണ് അവരുടെ ഭാഷാ Eg: നമ്മൾ നാട്ടിൽ പോലും നീ ഒരു മിനിറ്റ് wait ചെയ്യ് എന്ന wait നു English അല്ലേ പറയുന്നത് പക്ഷേ ഇവിടെ ആസ്പത്താരേ എന്നാണ് പറയുന്നത് പിന്നെ Busൽ കയറിയാൽ നമ്മൾ STOP എന്നല്ലേ പറയുന്നത് ഇവിടെ ഫർമാത്താ എന്നാണ് പറയുന്നത് ഇപ്പോൾ ഏകദേശം ഒരു ധാരണ കിട്ടി കാണുമല്ലോ ഒരക്ഷരം English അറിയില്ല ഇവിടെ MBBS പോലും Italian ൽ ആണ് doctor മാരുടെ പ്രിസ്ക്രിപ്ഷൻസും ഇറ്റാലിയനിലാണ് നമ്മുടെ നാട്ടിൽ ആരേലും ഇംഗ്ലീഷ് പറഞ്ഞാൽ നമ്മൾ പൊക്കിക്കൊണ്ട് നടക്കും പക്ഷേ ഇവിടെ അവരുടെ അഭിമാനമാണ് ഇറ്റാലിയൻ പണ്ട് മിക്ക gvmt douments ഉം ഇംഗ്ലീഷിൽ ഒക്കെ ഉണ്ടായിരുന്നു മെലോനി വന്ന് അതും നിർത്തലാക്കി ഇപ്പോൾ full talian ആണ് ഇറ്റാലിയൻ പഠിക്കാതെ ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല പിന്നെ ഇറ്റാലിസൻസിനെ കാണാൻ കിടു ലുക്ക് ആണ് പച്ച കണ്ണുകൾ ആണ് മിക്കവർക്കും🇮🇹😍 പിന്നെ നല്ല friendly യും ആണ് അവർ😍
ബ്രോ ഇറ്റലിയിലേക്ക് പോകാൻ വളരെ ആഗ്രഹം ഉണ്ട്. എന്താണ് ഒരു വഴി. വേറെ ഏതെങ്കിലും രാജ്യത്തിൽ ചെന്ന് ഇറ്റലിയിലേക്ക് പോകുവാൻ പറ്റുമോ. എനിക്ക് വയസ്സ് 51.ആയി.ഏജൻസി വഴി ഒരു പ്രാവശ്യം നോക്കി വിസ്സ റിജഷൻ ആയി. ഇനി എന്താ ഒരു വഴി പറഞ്ഞു തരുമോ.
Chetta njn general nurse anu njn bse nurse ezhuthi eduthu degree ayi.. but nattil experience illla pinne njn agane arodum samsarikarilla.. ente characterkurachu silentanenna udesiche. ipo njn ittaliyan padichodirikka.... agane ulla njn visiting visaku varano, or job visa ku varano? Pinne nurse ayit kerano atho old age home kerano?
വീട്ടിൽ ജോലിക്ക് വല്ലോം കിട്ടുമോ പാക്കിംഗ് ഇങ്ങനെയൊക്കെയുള്ള ഒരു വിസ കിട്ടുമോ ഓട്ടിസം സെന്ററിൽ കുട്ടികളെ നോക്കാൻ ആയിട്ടാണെങ്കിലും മതി ഒരു നല്ല വിസ കിട്ടുമായിരുന്നെങ്കിൽ ഉപകാരമായിരുന്നു നാട്ടിലോ പൈസ ഇല്ല
Bro കെയർ ഗിവർ കോഴ്സ് ഞാൻ പഠിക്കാൻ പോവുകയാണ് എന്റെ പ്രായം 40..+2.. ഇറ്റലി യിൽ ജോലിക്ക് ഞാൻ കുറച്ചു കാലം മുന്നേ ശ്രെമിച്ചു നടന്നില്ല..ഈ കോഴ്സ് കഴിഞ്ഞു ശ്രെമിക്കാം എന്ന് കരുതുന്നു സാധ്യത വല്ലതും ഉണ്ടോ...
ശെരിയ കോഴിക്കോട് ഒരു ഏജൻസി കഴിഞ്ഞ ദിവസം 2 ലക്ഷം അഡ്വാൻസ്. പിന്നെ 9ലക്ഷം ഞാൻ വിളിച്ചു സംസാരിച്ചു. അവിടെ ജോലി ഉള്ള ആൾ ആണ് ഡീറ്റെയിൽസ് പറയാൻ പറഞ്ഞു call cut ചെയ്തു പോയി. പിന്നെ പല വട്ടം ഞാൻ വിളിച്ചു എടുത്തില്ല. ഒരുപാട് പരസ്യം സോഷ്യൽ മീഡിയ വഴി കൊടുത്തിട്ട് ഉണ്ടായിരുന്നു ആ ഏജൻസി. ഇത് ഇവിടെ കമെന്റ് ഇട്ടത് ആരെങ്കിലും കണ്ട് തിരിച്ചു അറിയാൻ ആണ്.
Agency per entha
ഇവിടെ English ആർക്കും ഇവിടെ സർവ്വമയം ഇറ്റാലിയൻ ആണ് ഇറ്റാലിക്കാർക്ക് അവരുടെ blood ആണ് അവരുടെ ഭാഷാ
Eg: നമ്മൾ നാട്ടിൽ പോലും നീ ഒരു മിനിറ്റ് wait ചെയ്യ് എന്ന wait നു English അല്ലേ പറയുന്നത്
പക്ഷേ ഇവിടെ ആസ്പത്താരേ എന്നാണ് പറയുന്നത്
പിന്നെ Busൽ കയറിയാൽ നമ്മൾ STOP എന്നല്ലേ പറയുന്നത്
ഇവിടെ ഫർമാത്താ എന്നാണ് പറയുന്നത്
ഇപ്പോൾ ഏകദേശം ഒരു ധാരണ കിട്ടി കാണുമല്ലോ
ഒരക്ഷരം English അറിയില്ല ഇവിടെ MBBS പോലും Italian ൽ ആണ് doctor മാരുടെ പ്രിസ്ക്രിപ്ഷൻസും ഇറ്റാലിയനിലാണ്
നമ്മുടെ നാട്ടിൽ ആരേലും ഇംഗ്ലീഷ് പറഞ്ഞാൽ നമ്മൾ പൊക്കിക്കൊണ്ട് നടക്കും
പക്ഷേ ഇവിടെ അവരുടെ അഭിമാനമാണ് ഇറ്റാലിയൻ
പണ്ട് മിക്ക gvmt douments ഉം ഇംഗ്ലീഷിൽ ഒക്കെ ഉണ്ടായിരുന്നു മെലോനി വന്ന് അതും നിർത്തലാക്കി ഇപ്പോൾ full talian ആണ്
ഇറ്റാലിയൻ പഠിക്കാതെ ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല
പിന്നെ ഇറ്റാലിസൻസിനെ കാണാൻ കിടു ലുക്ക് ആണ് പച്ച കണ്ണുകൾ ആണ് മിക്കവർക്കും🇮🇹😍
പിന്നെ നല്ല friendly യും ആണ് അവർ😍
ബ്രോ ഇറ്റലിയിലേക്ക് പോകാൻ വളരെ ആഗ്രഹം ഉണ്ട്. എന്താണ് ഒരു വഴി. വേറെ ഏതെങ്കിലും രാജ്യത്തിൽ ചെന്ന് ഇറ്റലിയിലേക്ക് പോകുവാൻ പറ്റുമോ. എനിക്ക് വയസ്സ് 51.ആയി.ഏജൻസി വഴി ഒരു പ്രാവശ്യം നോക്കി വിസ്സ റിജഷൻ ആയി. ഇനി എന്താ ഒരു വഴി പറഞ്ഞു തരുമോ.
Yes yes Ur correct point
Bro thangal poya agency ethanu, thangal poya agency paranjal thangal ananu
@@shaji706kuruvila5 bro nian annanennu nigale bodhyapeduthenda karayam eanikilla. Njan oru agency vazhiyalla evide vanathu direct apply chethu vanathannu
Amzone ജോലി കിട്ടുമോ? Salary ethrayane.
Hiii bro.... Evide aanu evide evide aanu.... Njaan Napoli...
Appappaaan supper 🤣🤣🥰❤️
Yes I am a Truck driver and forklift operator driver Indian Licence holder of C CE Category Licenced with Forklift operator, ECNR passport
Warehouse job il apply cheyanum Full details parayamo
video muzhuvan kandu noku
UAE and Indian Licence ഉണ്ട്
ഇറ്റലിയിൽ Licence വേഗം കിട്ടുമോ
athukondu oru karayam ella evide learners test pass akuka eanathannu budhimuttu
ഇന്ത്യൻ ലൈസൻസ്ഇൻറർനാഷണൽ ലൈസൻസ് ആക്കി വന്നാൽ അവിടെ എന്തെങ്കിലും പ്രയോജനമുണ്ടോ
Chetta njn general nurse anu njn bse nurse ezhuthi eduthu degree ayi.. but nattil experience illla pinne njn agane arodum samsarikarilla.. ente characterkurachu silentanenna udesiche. ipo njn ittaliyan padichodirikka.... agane ulla njn
visiting visaku varano, or job visa ku varano?
Pinne nurse ayit kerano atho old age home kerano?
Contact in whatsapp
Thanx bro
വീട്ടിൽ ജോലിക്ക് വല്ലോം കിട്ടുമോ പാക്കിംഗ് ഇങ്ങനെയൊക്കെയുള്ള ഒരു വിസ കിട്ടുമോ ഓട്ടിസം സെന്ററിൽ കുട്ടികളെ നോക്കാൻ ആയിട്ടാണെങ്കിലും മതി ഒരു നല്ല വിസ കിട്ടുമായിരുന്നെങ്കിൽ ഉപകാരമായിരുന്നു നാട്ടിലോ പൈസ ഇല്ല
@MRPSYCHOGAMING-vb4km video kandu noku
Appappa ന് കണ്ടപ്പോൾ സന്തോഷം ❤സുഖമാണോ
sugham
Brother. Ia m interested in this job ...I am a logestices filed ..now I am doing in logestices supervicer in Saudi Arabia
@@shijumonmankeri video onnu full kandu noku
Chetta hospital field il vacancy vannado
@@sreeshma5994 video muzhuvan kandu noku
@TheItalianWay-x3t kandu hospital filed lek vacancy vararundo ?
@@sreeshma5994 nursing jobs varunudu
@@TheItalianWay-x3t hospital administration department lek
@ no
ടൂറിസ്റ്റ് വിസ യിൽ ഇറ്റലി ഇൽ എത്തിയാൽ ജോബ് വിസ യിലേക് convert cheyan patuvo?
@@akasht.r3739 no
Bro കെയർ ഗിവർ കോഴ്സ് ഞാൻ പഠിക്കാൻ പോവുകയാണ് എന്റെ പ്രായം 40..+2.. ഇറ്റലി യിൽ ജോലിക്ക് ഞാൻ കുറച്ചു കാലം മുന്നേ ശ്രെമിച്ചു നടന്നില്ല..ഈ കോഴ്സ് കഴിഞ്ഞു ശ്രെമിക്കാം എന്ന് കരുതുന്നു സാധ്യത വല്ലതും ഉണ്ടോ...
@@vinukeralamc bro direct work visa kittan chance kuravannu, visiting visaku vannu joli cheyam athinu qualification avashyamilla
Joli kittiyaal Visit visa yil ninnum work visa aakan pattumo.
No visiting visa work visayilaku convert cheyan pattilla
Mone ende makan aeronotical kazhinjunilkkunnu veedu japthi vidyabhsa loan japthi oru joli sariyaki tharumu
Try cheyam
Visit eduth vannu nikkua oru malayali accomodationil oru jobin vendi help cheyyamo
Eathu place annu eppo ullathu
@TheItalianWay-x3t naples
@@prathibhaprakash6439 Njan avide ninu orupadu mariyannu nilkunathu one day travel undu Njan nilkuna place. Njan avide ulla arekillum contact chethu nokam
Eanna onnu contact cheyan parayamo
@@TheItalianWay-x3t contact nbr tharamo
How much to come italy india
Depends on agency
Bro enik shengan workvisa und Italy l vanna care taker job kittuo
@@muhammedhashim6824 illegal ayittu nilkendi varum
Btech foodtechnolgy vacancy indo
video muzhuvan kandu noku
❤
അവിടെ ഹോം കെയർ ഡ്യൂട്ടിയിൽ സേവ് ആണോ
@@tincysiju5167 evide oru kuzhapavum Ella
@TheItalianWay-x3t thank you
ഇറ്റലിയിൽ ജോലി അവസരം എന്ന് ഹെഡിംഗ് കൊടുത്ത് പറയുന്നത് ഫുൾ നെഗറ്റീവ് ആണല്ലോ
വീഡിയോ റീച്ചവൻ കള്ളം പറയുന്നത് നിങ്ങൽ അല്ലെ
Bro visa scam ennu parajal e video kannumo. Ethoke scam ennu manasilaksnamenkil Egane chethe pattullu
Cheating still working in Italy
🌹
como stay
come stai?
Appappan❤
Video arkum cheyyam
@@shaji706kuruvila5 so???
How to apply
@@abinimatsali4296 video kandu noku
Visiting yedukkan yethra varum😊
depends on agency
8 lakhs
6.5 lakh confirm visa
@@abhijithsunny4180 visa kittiyillakill expense adakam full amount refund cheyo????
@@sanjuts9502 visa conform anno???
നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ
whatsapp link undu
International Driving licence എങ്ങനെ 3 years ആക്കി എടുക്കാൻ കഴിയും ഞാൻ ഇപ്പോൾ ഇറ്റലിയിൽ ആണ് എൻ്റെ ലൈസൻസ് 2 മാസം കൂടി ഒള്ളു
Athinte link tharam
@TheItalianWay-x3t thank u
Bro how to apply
@@sanjeevjoseph2938 video kandu noku
Video kandu noku details koduthittundu
Hedding polayallallo parayunnathu full negative anallo
Negative alla bro ethupolle scam undu athu manasilakan egane chethe pattullu
Hlo
Appapane kanan rasamund
@@alanpjames7438 thanks
Driver Visa കിട്ടുമോ
video kandu noku
businas visa work permittiyilekku mattan pattumo
no
Hi
Hi
ചേട്ടാ പിറകിൽ കുറേ നേരം ആയി ഒരു കുറുക്കൻ നടക്കുന്നു... ആള് ഒരു പിശക് ആണെന്ന് തോന്നുന്നു...
Bro a kurukan ullathu kondannu Njan jevichu pokunathu
😂😂
@@TheItalianWay-x3t
@TheItalianWay-x3t ഓകെ ധൈയ്‌വാനുഗ്രഹം ഉണ്ടാകട്ടെ...
Appappaan adichu lost ahnennu thonunnu
A condition erikunavarku are kandallum agane thonullu
@TheItalianWay-x3t manasilayilla bro
ഫ്ലൂസ്സി അപ്ലൈ ചെയ്തിട്ടുണ്ട് കിട്ടുമോ
May be
വിസിറ്റിംഗ് വന്നിട്ട് pr പണ്ട്
കിട്ടിയവർ ധാരാളം ഉണ്ടല്ലോ
ഇപ്പോൾ ഒരു കാരണവശാലും കിട്ടില്ല അല്ലെ
@@sanjuts9502 kittum government paper release cheyanam
Flussi ചെയ്ത agent ഏതാണ് bro
ഒരു വിശ ഉണ്ടാവുമോ ഫുഡ് പാക്കിങ്
Bro video kandu noku
Appapan freak anallo
yes
Churukki paranjal onnum nadakkola allee... 😢😢
nadakum visiting varendi varum
sayippp kollalo haha
Age limit undo
video muzhuvan kandu noku
ഒരു വിസിറ്റ് വിസ എടുത്തുവന്നാൽ സഹായിക്കുമോ
Sure
Chetta contact number tharamo..?
@@manuzvlogs4480 whatsapp link undu description il
Bro contact number tharamo??
whatsapp link channel description koduthittudu
Business visayil varan pattumo bro
@@bincyanto8470 yes
Bro contact number tharavo
wa.me/393886548640
Hi