കേന്ദ്രം അങ്ങനെ ഒരു act കൊണ്ട് വരണം.. Temple act, church act...👍2നും.. ഇതേ പോലെ ഉള്ള സർവ്വ. പവർ ഉം നൽകുക 🙏🙏എല്ലാ.. പ്രശന.. വും 24മണിക്കൂർ കൊണ്ട് തീർന്നു 🙏🙏🙏🙏
അതെങ്ങനെ പറ്റും?... മൂർത്തിയെ മനുഷ്യൻ ആയി അതും മൈനർ ആയി കണക്കാക്കി ആണ് ദേവസ്വം ഭൂമിയുടെ ഉടമസ്ഥാവകാശം... അത് നാട്ടിലെ നിയമം അനുസരിച്ചാണ്... ഇതും വക്‌ഫും തമ്മിൽ ഒരു താ രതമ്യവും ഇല്ല.
വക്കഫ് ആക്ട് ഭേദഗതി ബില്ലിൽ ഒരു ചെറിയ ഭേദഗതി( താഴെ കൊടുക്കുന്നു) കൂടി ചേർത്താൽ എല്ലാ പ്രശ്നങ്ങളും തീർക്കാൻ സാധിക്കും. " ഈ നിയമം മുസ്ലിം മത വിശ്വാസികൾക്കു മാത്രം ബാധകമായിട്ടുള്ള താകുന്നു"
മതത്തിന്റെ മറവിൽ ഉള്ള ഇത്തരം നിയമങ്ങൾ പാടില്ല.വഖഫ് നിയമം പൂർണമായി റദ്ദ് ചെയ്യുക.കോൺഗ്രസ് പാർട്ടിക്ക് ആരും വോട്ട് ചെയ്യരുത്.കോൺഗ്രസ് ആണ് വോട്ട് മോഹിച്ച് അധികാരത്തിൽ തുടരാൻ വഖഫ് ഉണ്ടാക്കിയത്.വാദിയും ജഡ്ജി യും ഒന്ന്...ഇതെന്ത് ന്യായം?
അക്കഫിനെ കുറിച്ച് നിങ്ങൾ മനസ്സിലാക്കുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ കൂടി നിങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ് കോൺഗ്രസ് അക്കഫിന്റെ ആധിപത്യത്തിന് കീഴിലാണ് പറയുന്ന മതേതര ജനാധിപത്യമെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യയിലെ ഭരണഘടനയിൽ ലോകത്തെ തന്നെ ഏറ്റവും ഉന്നതമായ ഈ പാർട്ടിയിലെ സ്വാധീനം എന്താണ് കോൺഗ്രസിനെയും കടത്തിവെട്ടി കോൺഗ്രസിനെ കൊണ്ടുവന്നിരിക്കുന്ന ഒരു അവസ്ഥ 52 മുതൽ നമുക്ക് കാണുവാൻ കഴിയും എങ്ങനെ വിശ്വസിക്കും കോൺഗ്രസിന് എങ്ങനെ അധികാരത്തിൽ ഏറ്റവും കോൺഗ്രസിന് എങ്ങനെ മോചിപ്പിക്കും
Enthukondu congress oru videsha kattu niyamathinu indiayil Ithrayum power koduthu ???!!! Than Indian 🇮🇳 supreme court !!!!! No problem we have supper power parliament!!! Amend or remove it fast for the welbeing of Indians !!!!
ഗവണ്മെന്റ് ഭൂമി 30 കൊല്ലം ഉടമസ്ഥൻ എന്ന നിലയിൽ ഒരു വ്യക്തി താമസിച്ചാൽ ഗവണ്മെന്റ് ന്റെ അവകാശം കലഹരണ പെട്ടു പോകും. സ്വകാര്യ വ്യക്തി ആണെങ്കിൽ 12 കൊല്ലം. മാത്രമല്ല historical ആയ , Kerala Land Reforms Act, അനുസരിച്ചു അന്ന് ഭൂമിയിൽ ആരാണോ കൃഷി ചെയ്യുന്നത് അല്ലെങ്കിൽ താമസിക്കുന്നത് അവർക്ക് കുടിക്കിടപ്പ് അവകാശം ലഭിക്കും. ഈ സിവിൽ നിയമങ്ങൾക്ക് മേലെ ഒരു മത നിയമം വെക്ഫ് ആക്ട് കൊണ്ട് വച്ചത് എന്തിനാണ്. ഇതേ നിയമം ദേവസ്വം ബോർഡ് നു കൊടുത്താൽ തിരുവിതാം കൂർ മുഴുവൻ ദേവസ്വതിന്റേത് ആകും. കാരണം ശ്രീ പദ്ഭനാഭനു തൃപ്പടി ദാനം (എന്ന് വച്ചാൽ വെക്ഫ് ) ചെയ്ത ഭൂമി ആണ് തിരുവിതാംകൂർ. മതത്തിന്റെ പേരിൽ ഈ രാജ്യം രണ്ടാക്കി. എന്നിട്ടും ഇന്ത്യ സെക്കുലർ രാജ്യമായി തുടർന്നു. ഈ സെക്കുലർ രാജ്യത്തു എന്തിന് മത നിയമം നടപ്പാക്കുന്നു
ഏത് തല തിരിഞ്ഞവൻ ഉണ്ടാക്കിയ കാടൻ നിയമം ആണ് ഇത്. എടുത്ത് കടലിൽ എറിയണം.
ജനം ടി വി സത്യം പുറത്തുകൊണ്ടുവരണം
ജനങ്ങളുടെ പ്രശ്നം... ഏതു മായിക്കോട്ടെ.. അതു ചർച്ച ആക്കുന്ന ഒരേ ഒരു ചാനൽ ജനം TV 💪
കേന്ദ്രം അങ്ങനെ ഒരു act കൊണ്ട് വരണം.. Temple act, church act...👍2നും.. ഇതേ പോലെ ഉള്ള സർവ്വ. പവർ ഉം നൽകുക 🙏🙏എല്ലാ.. പ്രശന.. വും 24മണിക്കൂർ കൊണ്ട് തീർന്നു 🙏🙏🙏🙏
ഇത് തീർപ്പിന് വരുന്നത് വഖഫ് നിയമം സാധൂകരിക്കാൻ ആണ്. ഈ അപരിഷ്കൃത നിയമം റദ്ദ് ചെയ്യണം
ആയിരക്കണക്കിന് ഏക്കർ ഉള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയും സർക്കാർ ഏറ്റെടുക്കണം
ഞങ്ങൾക്ക് എല്ലാം മനസ്റ്റിലായി.
ബിജെപി അല്ലേ ഭരിക്കുന്നത്. അവകാശം കൊടുക്കണം.
ദേവസം ബോർഡിന് ഇത് പോലെ അധികാരം നൽകിയൽ ത്രിശൂർ പട്ടണം ഉണ്ടാവില്ല
തിരുവതാംകൂർ മൊത്തം ഇങ്ങ് പോരും 🤭🤭🤭
@podipooram2024 തൃശ്ശൂരും
keralathinte mukkalum ing porum .thiruvanathapuram maathram vicharichal .rajabharana kalath thiruvathankoor rajyam muzhuvan sree padmanabhanu samarppichittund raja kudumbam. appol malabar pradesham ozhich bakki full keralavum ingporum 🤣🤣.
Thiruvananthapuram o
Keralam mathravo, India il 1 cent sthalam bakki kaanuvo??😂😂
സെലീം മടവൂരിന് എല്ലാ കാര്യവും നല്ല പോലെ അറിയാം ഞമ്മന്റെ ആള
എന്തുകൊണ്ട് ഷിയാ സമുദായക്കാർക്ക് WAQF ഇൽ പ്രാധിനിത്യം ഇല്ലാ? അവർ എന്തുകൊണ്ട് സമരക്കാർക്ക് പിൻതുണ നൽകുന്നില്ല? 🤔
കോൺഗ്രസ് എന്ന വിഷത്തെ രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്യുക.
ദേവസ്വം ബോർഡിന് ആ അധികാരം കൊടുക്കല്ലേ.....
അവർ അതെല്ലാം ഒറ്റയടിക്ക് വക്കഫ് ചെയ്തു കളയും......
വഖഫ് ആക്ട് അറബിക്കടലിലേറിയുക.
ചുരുക്കി പറഞ്ഞാൽ ഇന്ത്യയെ വകഫ് ബോർഡിന് കോൺഗ്രസ് തീറെഴുതി കൊടുത്തു അല്ലേ?
ഇനി ഭൂമി മേടിക്കാൻ എന്തൊക്കെ നോക്കണം, ലോൺ വല്ലതും ഉണ്ടെങ്കിൽ പൈസക്കൊടുത്തെങ്കിലും രക്ഷപെടാം, ഇതാണെങ്കിൽ അതും നടക്കില്ല
മുസ്ലിം മതേ തരൻ അല്ലേ സമാധാനക്കാരല്ലേ അപ്പോൾ waqaf ഹിന്ദു, ക്രിസ്ത്യൻ ഇവരുടെ ഭൂമി വേണ്ട എന്ന് പറഞ്ഞപോരെ
അരിയും തിന്ന് ആശാരിച്ചിയേം കടിച്ചു പിന്നയും പടിക്ക് മുറുമുറുപ്പ് എന്ന രീതിയിൽ മുന്നോട്ടു പോകാൻ പട്ടിക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
Modi ❤❤
Informative discussion.
സർകാർ ഭൂമി വക്കഫിന് കൊടുക്കുക. പാവപ്പെട്ടവരുടെ കരം അടച്ച ഭൂമി എന്തിന് കൊടുക്കണം.
Great....
അതെങ്ങനെ പറ്റും?... മൂർത്തിയെ മനുഷ്യൻ ആയി അതും മൈനർ ആയി കണക്കാക്കി ആണ് ദേവസ്വം ഭൂമിയുടെ ഉടമസ്ഥാവകാശം... അത് നാട്ടിലെ നിയമം അനുസരിച്ചാണ്... ഇതും വക്‌ഫും തമ്മിൽ ഒരു താ രതമ്യവും ഇല്ല.
വേണം ദേവസ്വം ബോർഡിന് waqf ബോർഡിന് തുല്യമായ അധികാരം കൊടുക്കണം. അങ്ങനെ അന്യദീനപ്പെട്ട് പോയ ലക്ഷകണക്കിന് ഏക്കർ ഭൂമി വീണ്ടെടുക്കണം..
വക്കഫ് ആക്ട് ഭേദഗതി ബില്ലിൽ ഒരു ചെറിയ ഭേദഗതി( താഴെ കൊടുക്കുന്നു) കൂടി ചേർത്താൽ എല്ലാ പ്രശ്നങ്ങളും തീർക്കാൻ സാധിക്കും.
" ഈ നിയമം മുസ്ലിം മത വിശ്വാസികൾക്കു മാത്രം ബാധകമായിട്ടുള്ള താകുന്നു"
Enganoru niyamamundennu.eppozha.arynnathu
Tharum ariylla oru
മതത്തിന്റെ മറവിൽ ഉള്ള ഇത്തരം നിയമങ്ങൾ പാടില്ല.വഖഫ് നിയമം പൂർണമായി റദ്ദ് ചെയ്യുക.കോൺഗ്രസ് പാർട്ടിക്ക് ആരും വോട്ട് ചെയ്യരുത്.കോൺഗ്രസ് ആണ് വോട്ട് മോഹിച്ച് അധികാരത്തിൽ തുടരാൻ വഖഫ് ഉണ്ടാക്കിയത്.വാദിയും ജഡ്ജി യും ഒന്ന്...ഇതെന്ത് ന്യായം?
Common people are aware of the situation.
It is horrible in a secular country and democratic.
🤔🤔🤔😥
Yes give full authority to devaswam. They will take all land because this land belong to them only.
Why only to Dewaswam. Let such power be given to boards ofother religions also. All religions have to be equally treatedby the state.
Devosathinu angane adikaram koduthal... Keralathil ninnu muslim purathakum... Karanam rajavinte swathanu ellam... Thiruvananthapuram motham sri padmanabhi trust swathanu
അക്കഫിനെ കുറിച്ച് നിങ്ങൾ മനസ്സിലാക്കുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ കൂടി നിങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ് കോൺഗ്രസ് അക്കഫിന്റെ ആധിപത്യത്തിന് കീഴിലാണ് പറയുന്ന മതേതര ജനാധിപത്യമെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യയിലെ ഭരണഘടനയിൽ ലോകത്തെ തന്നെ ഏറ്റവും ഉന്നതമായ ഈ പാർട്ടിയിലെ സ്വാധീനം എന്താണ് കോൺഗ്രസിനെയും കടത്തിവെട്ടി കോൺഗ്രസിനെ കൊണ്ടുവന്നിരിക്കുന്ന ഒരു അവസ്ഥ 52 മുതൽ നമുക്ക് കാണുവാൻ കഴിയും എങ്ങനെ വിശ്വസിക്കും കോൺഗ്രസിന് എങ്ങനെ അധികാരത്തിൽ ഏറ്റവും കോൺഗ്രസിന് എങ്ങനെ മോചിപ്പിക്കും
ഇവിടെ ഒരു ബോർഡും വേണ്ട...ദേവസ്വം ബോർഡിൽ നിന്നും ക്ഷേത്രം പിടിച്ചെടുത്തു ക്ഷത്ര കമ്മറ്റികൾ ഭരണം നടത്തണം.
dewaswothinu koduthittum karyam illa bharanam ippolum sarkaar aanu.aadyam ath viswasi samoohathinu vittukoduthitt waqf same adhikaram kodukkan dhairyam undo .ellayidathum venda just thiruvananthapuram maathram mathi.keralathinte mukkal bhagavum pokunnath nokki irikkam mathethara munnanikk 🤣.rajabharana kalath thiruvathankoor rajyam muzhuvan sree padmanabhanu samarppichittund raja kudumbam. appol malabar pradesham ozhich bakki full keralavum kayyvitt pokuvallo mathetharare 🤣🤣.
Enthukondu congress oru videsha kattu niyamathinu indiayil Ithrayum power koduthu ???!!! Than Indian 🇮🇳 supreme court !!!!!
No problem we have supper power parliament!!! Amend or remove it fast for the welbeing of Indians !!!!
Ivanmar ingane vizhamikkunnath enthinanu,India waqf anennu otta thavana paranjal mathi prasnam theerum
ഗവണ്മെന്റ് ഭൂമി 30 കൊല്ലം ഉടമസ്ഥൻ എന്ന നിലയിൽ ഒരു വ്യക്തി താമസിച്ചാൽ ഗവണ്മെന്റ് ന്റെ അവകാശം കലഹരണ പെട്ടു പോകും. സ്വകാര്യ വ്യക്തി ആണെങ്കിൽ 12 കൊല്ലം. മാത്രമല്ല historical ആയ , Kerala Land Reforms Act, അനുസരിച്ചു അന്ന് ഭൂമിയിൽ ആരാണോ കൃഷി ചെയ്യുന്നത് അല്ലെങ്കിൽ താമസിക്കുന്നത് അവർക്ക് കുടിക്കിടപ്പ് അവകാശം ലഭിക്കും. ഈ സിവിൽ നിയമങ്ങൾക്ക് മേലെ ഒരു മത നിയമം വെക്ഫ് ആക്ട് കൊണ്ട് വച്ചത് എന്തിനാണ്. ഇതേ നിയമം ദേവസ്വം ബോർഡ് നു കൊടുത്താൽ തിരുവിതാം കൂർ മുഴുവൻ ദേവസ്വതിന്റേത് ആകും. കാരണം ശ്രീ പദ്ഭനാഭനു തൃപ്പടി ദാനം (എന്ന് വച്ചാൽ വെക്ഫ് ) ചെയ്ത ഭൂമി ആണ് തിരുവിതാംകൂർ. മതത്തിന്റെ പേരിൽ ഈ രാജ്യം രണ്ടാക്കി. എന്നിട്ടും ഇന്ത്യ സെക്കുലർ രാജ്യമായി തുടർന്നു. ഈ സെക്കുലർ രാജ്യത്തു എന്തിന് മത നിയമം നടപ്പാക്കുന്നു
വക്കഫിന്റെ സ്വത്ത് ഒരാൾക്കും കൊടുക്കാൻ പാടില്ല അത് വക്കപ്പ് തന്നെ സൂക്ഷിക്കണം
Ennu ambalathinte swathil kidakunna koya
Athe government ettrdukkenam..sarkar avide industries konde varanam.......ee moonjiya board ooke eduthe thottil kalayanam