ലീഗിന്റെ പൊന്നാനിക്കോട്ട ഇളകുമോ? | Ponnani | Lok Sabha election 2024 | Voters' Choice | EP 01

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    ഈ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പൊന്നുരുക്കുന്നതാര്?
    Lok Sabha election 2024 , Election analysis with Political observer Fakhruddin Ali.
    #loksabhaelection2024 #ponnani #cpim

Комментарии • 153

  • @superstalin169
    @superstalin169 6 месяцев назад +10

    സത്യത്തിൽ മലബാർ പൊളിറ്റിക്സ്, പൊന്നാനി മണ്ഡലത്തിന്റെ രാഷ്ട്രീയ അവസ്ഥ ഇവർക്ക് അറിയില്ല 🤭

  • @samadkottumala1472
    @samadkottumala1472 6 месяцев назад +8

    Tirurangadi 25k for UDF
    Kottakkal 20k for UDF
    Tirur 15k for UDF
    Lead varum UDF ന്നു
    Mattu 4 mandalaglil nalla fight koduthuvaran leagunnu avum

    • @user-sx2fp1ec4t
      @user-sx2fp1ec4t 6 месяцев назад +3

      Tanur also around 10000 votes lead

    • @SAP3005
      @SAP3005 6 месяцев назад +2

      Will lead in Thirthala and Thavanoor

  • @hareeshp6059
    @hareeshp6059 Месяц назад +1

    അലിയുടെ നിരീക്ഷണം അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങൾ മാത്രമാണ്.. അത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാറുമില്ല .

  • @samadkottumala1472
    @samadkottumala1472 6 месяцев назад +5

    സമസ്ത പറഞ്ഞാൽ വോട്ട് ചെയ്യാൻ ഇരിക്കുകയല്ല ഞങ്ങൾ 🤣🤣🤣

  • @kabeerareekkad
    @kabeerareekkad 6 месяцев назад +4

    പണ്ട് പിണറായി മഹ്ദനി വേദി പങ്കിട്ടു.. കുറെ നോക്കിയതാണ്.. ഒരു കാരണ വശാലും... ചുവക്കില്ല 💚

  • @ashrafachu2394
    @ashrafachu2394 6 месяцев назад +14

    പൊന്നാണിയിൽ ലീഗിന്റെ വിജയം സുനിശ്ചിതമാണ്... എത്ര കാലമായി തകർക്കാൻ നോക്കുന്നു.. ഒന്നും നടക്കുന്നില്ല....

    • @indians101
      @indians101 6 месяцев назад +6

      Tanur ingene thaneyaayirunnu parenjirunned.😂

    • @jometmathew4351
      @jometmathew4351 6 месяцев назад +3

      ഇത്തവണ SDPI സിപിഎം ന്റെ കൂടെ ആണ്.... ലീഗ് വിയർക്കും 😂

    • @ashrafachu2394
      @ashrafachu2394 6 месяцев назад

      @@jometmathew4351 എല്ലാ കാലത്തും അങ്ങനെ തന്നെ

    • @yatheendranv8404
      @yatheendranv8404 6 месяцев назад +1

      കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് ഉം എൽ. ഡി. എഫ് ഉം തമ്മിലുള്ള വോട്ട് വിത്യാസം ഫക്രുദീൻ പറഞ്ഞപോലെ 50000 വോട്ടിന്റെതല്ല. കേവലം 10000 വോട്ടിന്റെ താഴെയാണ്.

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm 6 месяцев назад

      ഇത്തവണ പൊന്നാനിയിൽ UDF വിജയിക്കണമെങ്കിൽ
      ഇത്തിരി വിയർക്കും ..
      കാരണം ലീഗിൽ സമദാനിയാണ് സ്ഥാനാർത്ഥി

  • @midlajkkd7491
    @midlajkkd7491 6 месяцев назад +2

    അതിനുള്ള വെള്ളം വാങ്ങി വെച്ചാളി പൊന്നാനി പച്ച കോട്ട തന്നെ 🔥

  • @fazluvattekkat5637
    @fazluvattekkat5637 6 месяцев назад +2

    പതിനായിരം വോട്ട് വ്യത്യാസം

  • @haseebmundodan9749
    @haseebmundodan9749 6 месяцев назад +2

    മുജയിനെ പിണക്കിയാൽ എന്താണ് 😂

  • @josephdan2410
    @josephdan2410 6 месяцев назад

    ET is a hardliner

  • @sirajpoolakkott9123
    @sirajpoolakkott9123 6 месяцев назад +3

    25.വി അബ്ദുറഹ്മാൻ. 189നായിരം മയില്ലേ അനവർ നിന്നപ്പോൾ 😂😂😂അങ്ങനെ 90ആയിരം വോട്ട് ലീഗ് ജയികും

    • @sirajpoolakkott9123
      @sirajpoolakkott9123 6 месяцев назад

      1.89 ലക്ഷം et ജയിച്ചു.ഇപ്പോൾ അവിടെ 1ലക്ഷം വോട്ടിന് ജയിക്കും

  • @mohammedshameer6848
    @mohammedshameer6848 6 месяцев назад +2

    ലീഗ് പൊന്നാനി യിൽ തോൽക്കാൻ ഒരു സാധ്യതയും ഇല്ല.. സമസ്തയുമായി ലീഗ് നല്ല ബന്ധത്തിൽ അല്ലെങ്കിൽ സമസ്ത അനുഭാവി ആയ ഒരു പൊതു സമ്മതനായ വ്യക്തിയെ ല്ട്ഫ് നിർത്തിയാൽ ലീഗിന്റെ ഭൂരിപക്ഷത്തിൽ കുറവ് വരുത്താൻ ഒരു പക്ഷെ സാധിചെക്കും.. എന്നാലും ലീഗിനെ പരാജയപ്പെടുത്തുക എന്നത് പൊന്നാനിയിൽ വളരെ പ്രയാസകരമാണ്..

  • @ayamubava6999
    @ayamubava6999 6 месяцев назад +1

    5y

  • @beerankutty4819
    @beerankutty4819 2 месяца назад

    പറഞ്ഞത് മുഴുവൻ പൊട്ടത്തരവും വിവരം കെട്ടതും ആണന്ന് മനസിലായില്ലേ
    ഇനിയും ഉളുപ്പില്ലാതെ വരണംട്ടോ.

  • @mujeebrahman2254
    @mujeebrahman2254 11 дней назад

    യന്തോരം രാഷ്ട്രീയ നിരീക്ഷണം😅😅😅😅😅 ഭയങ്കര നിരീക്ഷണം തന്നെ😅

  • @mohammadashraf7458
    @mohammadashraf7458 Месяц назад

    3:06 n🎉

  • @hishamtalk6277
    @hishamtalk6277 6 месяцев назад +2

    Ldf ❤

  • @hameedpachayi6902
    @hameedpachayi6902 6 месяцев назад

    എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല

  • @yaanvisualmedia4476
    @yaanvisualmedia4476 6 месяцев назад +3

    പക്രു ദീൻ 🤣🤣🤣🤣

  • @ashrafkp6778
    @ashrafkp6778 Месяц назад

    രണ്ടര ലക്ഷമാണ് പക്രു 'ഭൂരിപക്ഷം

  • @shabeebkoloth
    @shabeebkoloth 6 месяцев назад +1

    LDF Leads
    Ponnani 17043
    Thavnur 2185
    Tanur 985
    Thrithala 3016
    Total 23229
    UDF leads
    Tirur 7214
    Thirurangadi 9578
    Kottakkal 15042
    Total 31834
    Difference = 31834-23229= 8605.
    8605 വോട്ടുകൾക്ക് മാത്രം UDF മുന്നിൽ.. കൃത്യമായ കണക്ക്.

    • @Fun-ik7ro
      @Fun-ik7ro 6 месяцев назад

      2009 ലെ കണക്കും,2014 ലെ കണക്കും,2019 ലെ കണക്കും നോക്ക്

    • @shabeebkoloth
      @shabeebkoloth 6 месяцев назад

      @@Fun-ik7ro 2019 exception ആണ്.
      2014 ൽ 25000 ലീഡിന് രക്ഷപ്പെട്ടതാണ് ഇ ടി

    • @ckb6.3
      @ckb6.3 6 месяцев назад

      Thanur mathram udf n 20000+ lead kittum

    • @rajankk1140
      @rajankk1140 6 месяцев назад +1

      അതാണ് ഇത്തവണ LDF ൻറെ പ്രതീക്ഷ! ആര്യാടൻ ഷൗക്കത്ത് പോലൊരു കോൺഗ്രസ് നേതാവ് മത്സരിച്ചാൽ ഒരു പക്ഷേ പൊന്നാനി മാറി ചിന്തിക്കും

  • @musthafamundakkal716
    @musthafamundakkal716 6 месяцев назад +8

    ഏതായാലും നിങ്ങൾക്ക് ഈ പണി ചേരില്ല ചെങ്ങായി മാരെ ഇങ്ങള് ഒന്ന് എണീറ്റ് പൊയ്ക്കോളൂ

  • @mashoor7421
    @mashoor7421 6 месяцев назад

    എങ്ങനെ വന്നാലും അവിടെ കോണി ജയിക്കും തീപാറും മൽസരം അവിടെയില്ല ജനാധിപത്യം എന്ന പെരുന്നാൾ ആഘോഷം അവിടെയില്ല തെരഞ്ഞടുപ്പ് വാർത്തകളിൽ ആ സ്ഥലം ആരും ശ്രദ്ധിക്കാറില്ല

  • @haneefakp8284
    @haneefakp8284 6 месяцев назад

    പൊന്നാനി കണ്ട് ആരും പനിക്കേണ്ട

  • @jrdewa1233
    @jrdewa1233 6 месяцев назад

    പക്രുദ്ദിൻ.. ഏതെങ്കിലും ഒരു പാർട്ടിയിൽ ഉറച്ചുനിക്കു... ബായ്

  • @MrMusthafa12155
    @MrMusthafa12155 6 месяцев назад +2

    KT Jaleel. Ponnani

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 6 месяцев назад +3

    പൊന്നാനിയിൽ ഇത്തവണ ലീഗിനെ കിടുകിടാ വിറപ്പിക്കും

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 6 месяцев назад

      ഒരു വിറപ്പിക്കലുമില്ല മുസ്ലിംലീഗ് നെ മനസ്സിലാക്കാത്തതുകൊണ്ട് മാത്രമാണ്. മുസ്ലിം ലീഗ് ജയിച്ചു വരികതന്നെ ചെയ്യും ഒരു സംശയമില്ല. 💚

    • @BaijuAkbar-mx4lh
      @BaijuAkbar-mx4lh 6 месяцев назад +2

      @@FaisalFaisal-tv4pf 4 MLA LDF നമുക്ക്‌ കാണാം

    • @Alameen738
      @Alameen738 6 месяцев назад +1

      ​@@BaijuAkbar-mx4lh4 അല്ല 7 ഉണ്ടായാൽ പോലും പൊന്നാനി ലീഗ് തന്നെ ജയികും 💚💚💚

    • @abdulazeezummat1453
      @abdulazeezummat1453 18 дней назад +1

      😝😝😝kidu കിടാ 😜

  • @rahimm4464
    @rahimm4464 6 месяцев назад +2

    Waste mp. പൊന്നാനി Et

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 6 месяцев назад +1

    UDFവിജയം ഉറപ്പ😊

  • @jinskj4216
    @jinskj4216 6 месяцев назад

    Sankar himagiri voice like actor siddique

  • @akp5980
    @akp5980 6 месяцев назад +2

    തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കാത്ത ടീമുകൾ ആണ്

    • @ameenahmedp5570
      @ameenahmedp5570 6 месяцев назад

      edo manda malappurath pinne ambaalngalil pinne cement katayano ulath. thunja nte mukham aarkum ariyila ennitta pradhima..

  • @Swabeeh800
    @Swabeeh800 6 месяцев назад

    കോടതി വിധി ആയിരുന്നല്ലോ.. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നത്. എന്നിട്ട് ഹിന്ദുക്കൾ ആ വിധിയിൽ തൃപ്തമായിരുന്നോ?

  • @abdussameduppoodan9214
    @abdussameduppoodan9214 Месяц назад

    ഫ്ക്രൂന്റെ ഓരോ തമാശകൾ 😂

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 месяцев назад

    ഫക്രുദ്ദീൻ ശരിയായ നിരീക്ഷണം ആണ്.. പക്ഷേ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം 😊

    • @moideenmoideen7275
      @moideenmoideen7275 6 месяцев назад

      അങ്ങനെ സമാദാനിച്ചോളൂ 😊

    • @abdulazeezummat1453
      @abdulazeezummat1453 18 дней назад

      സത്യം...😝😝 രണ്ടര ലക്ഷം

  • @musthafamundakkal716
    @musthafamundakkal716 6 месяцев назад +2

    പൊന്നാനി 18000വോട്ടിനാണ് ഇടത് ജയിച്ചത് കോട്ടക്കൽ യുഡിഫ് 15000ത്തിനും

    • @Underworld121
      @Underworld121 6 месяцев назад +1

      Kottakkal. 19000 lead league

    • @musthafamundakkal716
      @musthafamundakkal716 6 месяцев назад

      @@Underworld121 എതായാലും പൊന്നാനി udf tottal ലീഡ് 700 ല്‍ താഴെ യാണ്

  • @saifullapee
    @saifullapee 6 месяцев назад

    ഫക്രുദീൻ പൊട്ടത്തരം പറയുന്നു

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 6 месяцев назад +1

    യുഡിഫ് വിജയിക്കും

  • @mansormohamed4808
    @mansormohamed4808 6 месяцев назад +1

    ജലീൽ നിൽക്കട്ടെ

  • @mashoodunais9040
    @mashoodunais9040 6 месяцев назад +4

    തർബീയതുൽ ഇസ്‌ലാം അല്ല മഊനതുൽ ഇസ്‌ലാം ആണ്. എന്തെങ്കിലും വിളിച്ചു പറയല്ലേ.... ഫഖ്റുദ്ദീൻ....

  • @jacobmathew8034
    @jacobmathew8034 6 месяцев назад

    കോട്ടക്കല്‍ ശിവരാമന്‍

  • @smartgang6930
    @smartgang6930 6 месяцев назад

    Jayichittenth karyam😂

  • @sameerhia152
    @sameerhia152 6 месяцев назад

    *ചാനൽ ചർച്ച യിൽ നിങ്ങൾക് നിങ്ങളുടെ പാർട്ടിജയിക്കും, പൊന്നാനി ജയിക്കാവുന്നെ ഉള്ളു എന്നൊക്കെ പറയാം അത് നിങ്ങളുടെ സ്വാതന്ത്ര്യം പക്ഷേ മ്മളെ E T നെ തോൽപ്പിക്കാൻ ഈ ജന്മം നിങ്ങൾക്ക് കഴിയൂല* *അഹകാരം അല്ല കോൺഫിഡൻസ് ആണ്*

  • @yousafac9035
    @yousafac9035 6 месяцев назад

    പൊന്നാനി അത് യുഡിഎഫിനുള്ളതാണ്

  • @kunhimohamed8149
    @kunhimohamed8149 6 месяцев назад

    എന്നാൽ പൊന്നാനിയിൽ പക്കുറുദ്ധീൻ നിന്നോട്ടെ

  • @abkkrla
    @abkkrla 6 месяцев назад

    E T യെക്കാൾ കഴിവുള്ള ഒരാൾ വന്നാൽ പുഷ്പം പോലെ പിടിച്ചെടുക്കാം. നിലവിൽ ET👍

  • @yousafac9035
    @yousafac9035 6 месяцев назад

    Ji udf

  • @kunhimohamed8149
    @kunhimohamed8149 6 месяцев назад

    ആരാണ് ഇയാളെ ഒക്കെ ചർച്ചക്ക് കൊടുന്നത് വേറെ പണി ഒന്നും ഇല്ല

  • @hamzaclari
    @hamzaclari 6 месяцев назад +1

    തർ ബിയതുൽ ഇസ്ലാം അല്ല മൗനത്തുൽ ഇസ്ലാം.

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 6 месяцев назад

    Chanakam Fakaru Bayagara Tala

  • @sbk623
    @sbk623 6 месяцев назад +1

    😂ലീഗ് തോൽക്കണെ ലീഗ് വിചാരിക്കണം

    • @abubakarfaizy3918
      @abubakarfaizy3918 6 месяцев назад +1

      മിക്കവാറും വിചാരിക്കും 😂മുമ്പിൽ പാണക്കാട് തങ്ങൾ മാരും ഉണ്ടാകും

  • @sirajpoolakkott9123
    @sirajpoolakkott9123 6 месяцев назад +4

    ഇ അഹമ്മദ് മാറിയില്ലേ അതുപോലെ മാറുന്നു പൊന്നാനി ഷാജി വരും ജയികും

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 6 месяцев назад

    ❣️🔆B J P 🔳🔳🔳♥️♥️♥️

  • @abdulgafoor769
    @abdulgafoor769 6 месяцев назад

    Sdpi , cpim , pdp , inl, jamaathislam, ellarum koodi vannu ennit pattiyitilla , varatte nokam

  • @alipurangipatt4445
    @alipurangipatt4445 6 месяцев назад

    കോട്ടക്കൽ 35000 മുകളിൽ
    താനൂർ 15000 മുകളിൽ
    തിരൂർ 20000 മുകളിൽ
    പൊന്നാനി ഒപ്പത്തിനൊപ്പം
    തവനൂർ 5000 ലീഡ്
    തൃത്താല ഒപ്പത്തിനൊപ്പം
    എഴുതി വെച്ചോളൂ ചർച്ചക്ക് ഇരിക്കുന്ന സഗാക്കൾ luml

  • @arunanandhk9236
    @arunanandhk9236 6 месяцев назад

    Jamsdeh അലി

  • @beerankutty4819
    @beerankutty4819 2 месяца назад

    ജലീലിൻ്റെ കൂടെ അവൻ്റെ കുടുംബം പോലും ഉണ്ടായിരുന്നോ എന്ന് പോയി അന്വഷിച്ചിട്ട് മതിയായിരുന്നു ഈ അലക്കൽ

  • @gireeshv.k1498
    @gireeshv.k1498 6 месяцев назад

    ബിജെപി വോട്ട് നല്ലോണം പിടിക്കും

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад

    Ee fakrudeen ennu parayunnavan ipoyum ഉണ്ടൊ? അവന്റെ...... ന്‍റ നിരീക്ഷണം...ഇവന് ഒരു പുല്ലും അറിയില്ല...

  • @hamzaclari
    @hamzaclari 6 месяцев назад

    ഷൗക്കത്തിനെ സ്ഥാനാർഥി ആക്കിയാൽ ഗുണം കിട്ടില്ല

  • @lunchbox8170
    @lunchbox8170 6 месяцев назад

    ഉടായിപ്പ് ചർച്ച... ആദ്യം മണ്ഡലത്തെ പഠിച്ച് ചർച്ച നടത്തൂ... കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വ്യത്യാസം പഠിച്ചു വാ...

  • @Ashin909
    @Ashin909 6 месяцев назад

    🤣🤣🤣🤣🤣🤣

  • @samadkottumala1472
    @samadkottumala1472 6 месяцев назад

    കമ്മൽ 🤣🤣🤣🤣

  • @Ashin909
    @Ashin909 6 месяцев назад

    ഇവൻ കൊള്ളാം 🤣🤣🤣🤣 വിത്ത് എടുത്ത് വെക്കാന

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 6 месяцев назад

    ഒരു ചുക്കും നടക്കില്ല... UDF വിജയം ആവർത്തിക്കും..

  • @ShihabManu-qm5jv
    @ShihabManu-qm5jv 3 месяца назад

    നിങ്ങൾക്ക് ഒരു ചുക്കു അറിയില്ല

  • @kunhimohamed8149
    @kunhimohamed8149 6 месяцев назад

    പക്കറുദ്ധീൻ തവനൂർ നിന്നിട്ടു തോറ്റ ആൾ അല്ലെ

  • @abdulrazake5185
    @abdulrazake5185 3 месяца назад

    ഒരു നിയമ സഭാ മണ്ഡലത്തിൽ നിന്നുപോലും LDF ന് ലീഡ് കിട്ടില്ല 130000 രം വോട്ടിന്റെ ഭൂരിപക്ഷം UDF ന് ലഭിക്കും. 🇮🇳👍

  • @rajankk1140
    @rajankk1140 6 месяцев назад

    വി ടി രമ എന്ന ബിജെപി മഹിളാ സംസ്ഥാന നേതാവ് വി ടി ബൽറാമിന്റെ ആരെങ്കിലും ആണോ എന്ന് ഒന്ന് അന്വേഷിക്കുക!

  • @musthafamannethodi1036
    @musthafamannethodi1036 6 месяцев назад

    പൊന്നാനി നിങ്ങൾ ഇളക്കാൻതുടങ്ങീട്ട് കാലം കുറേയായി തൊപ്പിടു ന്നത് ഒരു സ്ഥാപനമാണ
    അതും തെരഞ്ഞെടുപ്പ് മായി ഒരു ബന്ധവുമില്ല
    തൽക്കാലം UDF ന് തന്നെ

  • @basheermc7942
    @basheermc7942 6 месяцев назад

    ആയി പോയി?

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 6 месяцев назад +1

    Loka Chankam Fakaru

  • @abdulnasar9867
    @abdulnasar9867 6 месяцев назад

    Vivaram jenangalku undangil maarum

  • @musthafamundakkal716
    @musthafamundakkal716 6 месяцев назад +2

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ

    • @e-learnworld3208
      @e-learnworld3208 6 месяцев назад +1

      നീ ആരാ കളക്ടർ ആണോ 😂

    • @e-learnworld3208
      @e-learnworld3208 6 месяцев назад +1

      അതോ ബംഗാളികളെ പണിക് വിടുന്ന മേസ്തിരി ആണോ

  • @jometmathew4351
    @jometmathew4351 6 месяцев назад

    Sdpi യും സമസ്തയും ചേർന്നാൽ ലീഗ് തോൽക്കും

  • @ukkumbalakasaragod706
    @ukkumbalakasaragod706 6 месяцев назад +3

    ഫഖ്റുദ്ദീൻൻ്റ വിലയിരുത്തൽ പൂർണമെല്ല. ജലീലിനെ ചുറ്റി പറ്റി ഒന്നുമില്ല 30000ജയിച്ച തവനുരിൽ കഴിഞ്ഞ വട്ടം വെറും 3000 വോട്ടിന് കഷ്ടിച്ച് രക്ഷെടുകയായിരുന്നു. ഇഎംഎസ് എകെജി അഴീക്കോടൻ ഇവരില്ലാത്ത സ്വർഗം എനിക്കു വേണ്ട എന്ന് പറഞ്ഞ വിദ്വാൻ മുസ്‌ലിം സമുദായത്തിൻ്റെ മീർ ജാഫർ ആണ്. വായിക്കു വന്നതു കോതക്ക് പാട്ട് എന്നത് പോലെയാണ്. ജലീലിൻ്റെ തിയറി. കാറ്റിലും കൊടുങ്കാറ്റിലും ആടിയുലയാത്ത പൊന്നാനി ഒരു പൊന്നപുരം കോട്ട തന്നെയാണ് ലീഗിനു

    • @basheermanayath5104
      @basheermanayath5104 6 месяцев назад +1

      ഇ.എം.എസ് akg ഇല്ലാത്ത സ്വർഗത്തിൽ കുഞ്ഞാലി കുട്ടിയും കമറുദ്ധീനും പി. കെ ഫിറോസും മാഹിൻ ഹാജിയും ഉണ്ടാവുമോ?

    • @basheermanayath5104
      @basheermanayath5104 6 месяцев назад +2

      പൊന്നാണിയെക്കാൾ പൊന്നാപുരം കോട്ട മഞ്ചേരി അര ലക്ഷം വോട്ടിന് മുസ്ലിം ലീഗ് തോറ്റിട്ടുണ്ട്

    • @shabeebkoloth
      @shabeebkoloth 6 месяцев назад +1

      ജലീൽ കഴിഞ്ഞ തവണ മാത്രമാണ് 3000.. അതിന് മുമ്പ് 17000.
      3000 ആയത് ബിജെപി വോട്ട് ഫിറോസിന് പോയത് കൊണ്ടാണ്.

  • @muhammedmarsookibnhameed6537
    @muhammedmarsookibnhameed6537 6 месяцев назад

    Fakrudheen.... Valiya thitta sangi ano😂

  • @muhammadpkmuhammedpk2244
    @muhammadpkmuhammedpk2244 6 месяцев назад

    Ella. Election ilum. P0nnani. Elakarund

  • @mujeebpullara9897
    @mujeebpullara9897 6 месяцев назад

    കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലീഗിന് അൽപ്പം ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും
    കോട്ടക്കൽ, തിരൂരങ്ങാടി, തിരൂർ, താനൂർ മണ്ഡലങ്ങൾ ഇപ്പോഴും ലീഗിൻ്റെ കോട്ട തന്നെയാണ്.
    ലീഗ് വോട്ടുകൾ ആ 2 തെരഞ്ഞെടുപ്പുകളിൽ ചോർന്നിട്ടുണ്ട്.
    തവനൂർ മണ്ഡലത്തിൽ എടപ്പാൾ, വട്ടംകുളം , തവനൂർ, പ പഞ്ചായത്തുകളിൽ CPM നും
    കാലടി, തൃപ്രങ്ങോട്, മംഗലം , പുറത്തൂർപഞ്ചായത്തുകളിൽ ലീഗിനുമാണ് സ്വാധീനം'
    പൊന്നാനിയിലും തൃത്താലയിലും LDF നാണ് മുൻതൂക്കം'
    ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലെയോ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലേയോ കണക്ക് മാത്രം നോക്കി ശക്തി കണക്കാക്കേണ്ട.
    ലീഗിന് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള മണ്ഡലം തന്നെയാണ് പൊന്നാനി.

  • @user-rf6ky9jq3b
    @user-rf6ky9jq3b 6 месяцев назад

    യുഡിഫ് 👍

  • @sfgcvh3235
    @sfgcvh3235 6 месяцев назад

    ചുമ്മാ ബോർ അടിക്കാൻ വേണ്ടി മാത്രം ഒരു ചാനൽ

  • @kasimkolleth9964
    @kasimkolleth9964 6 месяцев назад +1

    Udf.jayikkum

  • @hameedmalayil4743
    @hameedmalayil4743 6 месяцев назад

    😁😁😁

  • @ghgh977
    @ghgh977 6 месяцев назад

    YENEET..POODA..KAMMIKALE

  • @abdulnasar9867
    @abdulnasar9867 6 месяцев назад

    Suraj ninnal ldf win

  • @ghgh977
    @ghgh977 6 месяцев назад

    AadJALEEL..KAMMI.
    YELLAAM.THOOLKUM
    LEEG..1.LAK..LEED

  • @shareefat3815
    @shareefat3815 6 месяцев назад

    😂😂😂

  • @muneerkottukkara788
    @muneerkottukkara788 6 месяцев назад

    Cpim nu saport duscuss onnu konfu poda erum chanel 15:35

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 6 месяцев назад

    Fakaru Sangi Ha ha.ho hoo

  • @mansormohamed4808
    @mansormohamed4808 6 месяцев назад

    ജലീൽ കേരള മുനഫിക്

  • @mohammedalink-ee8yb
    @mohammedalink-ee8yb 4 месяца назад

    ഓ സഗി പക്രു

  • @mohammedalink-ee8yb
    @mohammedalink-ee8yb 4 месяца назад

    സഗി മാഷ് പോയി മുജ്