Chakkappazham | Flowers | Ep#29

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,6 тыс.

  • @snp-zya
    @snp-zya 4 года назад +1027

    ഇപ്പൊ വന്ന് വന്ന് സുമേഷും പൈങ്കിളിയും ശെരിക്കും ആങ്ങളയും പെങ്ങളും പോലെ ആയിട്ടുണ്ട്, അവരുടെ സംസാരവും അടിപിടിയും കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്

  • @sukanyaediyilam3572
    @sukanyaediyilam3572 4 года назад +233

    11.07 "ചിറ്റപ്പന് ഞാൻ ഫ്രീ ചികിത്സ തരാം". പല്ലവി റോക്സ്

  • @കുഞ്ഞുപാത്തു
    @കുഞ്ഞുപാത്തു 4 года назад +264

    Uthaman: palliye kando?
    Sumesh: എന്തിനാ ശകുനം nokan ano..
    🤣🤣🤣

  • @joepaul10
    @joepaul10 4 года назад +105

    നി പല്ലിയെ കണ്ടോ.?? !!
    എന്തൊന്നിന് ശകുനം നോക്കാനോ..
    റാഫി ഇജ്ജാതി 👌 😂😂😂🤣

  • @febaaaaaaa
    @febaaaaaaa 3 года назад +215

    💗❤️Ithilu pallavi kutty enthoru pavam aa... Jada illa, Over alla... Perfect annu❤️💗

  • @basi489
    @basi489 4 года назад +1262

    തുരുമ്പ് സുമേഷ് lovers come on
    👍 👍

    • @MAGICRECIPES
      @MAGICRECIPES 4 года назад +5

      എന്റെ ചാനൽ ഒന്നു സുബ്സ്ക്രൈബ് ചെയ്യാമോ

    • @annmariamathew4840
      @annmariamathew4840 4 года назад +2

      @@MAGICRECIPES ruclips.net/video/7U4-DQflCUU/видео.html plz subscribe thirichu cheyam

    • @adithyaajith7609
      @adithyaajith7609 4 года назад +1

      Thurume. Dinesh. Covers. Come. On. 💌💌💌💌💌💌💌💌💌💌💌💌💌💌💌💌💝💝💝💝💝💝💝💝💝💝💝💝💝💝💝💝

    • @ghgdcvhjjj1983
      @ghgdcvhjjj1983 4 года назад +1

      അടിപേളളി

    • @antonyk.c8183
      @antonyk.c8183 4 года назад +1

      Yes
      Come fast

  • @imakhila9559
    @imakhila9559 4 года назад +161

    വവ്വാല് ചപ്പാൻ ഞാൻ എന്തോന്ന് മൽഗോവ്വ മാമ്പഴൊ😂😂ഉത്തമൻ Shot💥 ശിവൻ അളിയൻ മിസ്സിംഗ്‌ ❤️💔
    #ചക്കപ്പഴം_Fans🤗❤️

    • @asif.s.s750
      @asif.s.s750 3 года назад

      @@t_r_o_l_l_e_x nookkattu

  • @ആണൊരുത്തൻ
    @ആണൊരുത്തൻ 4 года назад +298

    കണ്ണൻ മോന്റെ ഹെയർ
    സ്റ്റൈൽ പൊളിച്ചുട്ടോ..😍😍😍

  • @rolex990i
    @rolex990i 4 года назад +209

    *പിള്ളേർ പൊളിയായി വരുന്നുണ്ട്*

    • @itsfathu
      @itsfathu 3 года назад +4

      Yes correct

  • @anjalid.s6303
    @anjalid.s6303 3 года назад +35

    Ente kaiyil paisa onnum illa😂😂😂same dialogue
    Vowaal chapaan njan enta malgova mampazham 😂😂' - Uttaman

  • @devikavivish9g377
    @devikavivish9g377 4 года назад +1086

    ഉത്തമൻ :- ഒരു സഹായം വേണം
    സുമേഷ് :- പറ്റില്ല
    ഉത്തമൻ :- പയിസ തരാം
    സുമേഷ് :- പറ്റും പറ
    😁😁😁😁😁😁😁😁😁

    • @sajitham3821
      @sajitham3821 4 года назад +4

      😁😁😁😁😁😁😁 bbghhgf
      Mvnvnv
      Hvjf

    • @Biju-dt2qg
      @Biju-dt2qg 4 года назад +5

      ➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕➕

    • @witchyprincess3855
      @witchyprincess3855 4 года назад +3

      😍😍😍😘😘🗽🗽🗽🗽🗽🐵🐰🐰🐰🐰🐤🐤🐤🐦🐥🐦👮👮👮👮👮

    • @witchyprincess3855
      @witchyprincess3855 4 года назад +3

      😃😃😃😃😃😃😃1⃣2⃣1⃣2⃣7⃣↗

    • @abbaska123
      @abbaska123 4 года назад +3

      @@Biju-dt2qg ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

  • @shahidshahz8525
    @shahidshahz8525 4 года назад +596

    ഏതായാലും ചക്കപ്പഴം എന്ന ഈ സീരിയൽ കൊണ്ട് അശ്വതി എന്ന അവതാരിക നല്ല അഭിനേത്രി കൂടി ആണ് എന്ന് തെളിയിച്ചു കഴിഞ്ഞു 👏
    ഒപ്പം പൈകിളി ആയി അഭിനയിക്കുന്ന പെൺകുട്ടിയെയും എടുത്തു പറയേണ്ടതുണ്ട് 🥰✌️ കൂടാതെ കാഴ്ച്ചയിൽ ഗൗരവം തോനുന്നു എങ്കിലും സൗഭാഗ്യയുടെ ഭർത്താവിന്റെ അളിയൻ വേഷം അദ്ദേഹം നല്ല ഒരു കോമെഡിയൻ ആണ് എന്ന് കൂടി കാണിച്ചു തരുന്നു... 👏 എല്ലാവരും ഒന്നിനൊന്നു മെച്ചം 😍
    ടീം ചക്കപ്പഴത്തിനു ആശംസകൾ 🔥

    • @gamerspleasure7907
      @gamerspleasure7907 4 года назад +1

      എന്റെ ചാനൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് എല്ലാവരും കണ്ടു സപ്പോർട്ട് ചെയ്യണേ

    • @thajutech8945
      @thajutech8945 4 года назад

      ruclips.net/video/OMtg9OSkBZQ/видео.html
      👆👆
      ചക്കപ്പഴം ഫാൻസിൽ എങ്കിൽ കയറാതെ പോയാൽ അവർക്ക് നഷ്ടം അടിപൊളി വീഡിയോ ഇട്ടിട്ടുണ്ട്

    • @rashthebutterfly8952
      @rashthebutterfly8952 4 года назад +4

      Soubhagya vekadesh aan bhagya lakshmi alla

    • @jaiiovlogs6935
      @jaiiovlogs6935 4 года назад +4

      Soubhagya, anu....

    • @nefnasaiju2691
      @nefnasaiju2691 4 года назад +5

      ഭാഗ്യലക്ഷ്‌മി അല്ല സൗഭാഗ്യ

  • @rahulas5753
    @rahulas5753 3 года назад +95

    പൈങ്കിളി:നിന്നെ അവര് വിട്ടു പല്ലിയെ പിടിച്ചു..ഞാൻ നിന്നെ ഒന്നു കൂടി Nominite ചെയ്യട്ടെ കുട്ടാ..
    ശംഭു: ഞാൻ വീണ്ടും ഉത്തരത്തിൽ പോട്ടെടാ കുട്ടാ..😂😂😂😂😂😂😂😂😂😂😂😂

  • @afiazhar2789
    @afiazhar2789 3 года назад +133

    എന്തേലും പറയുമ്പത്തിന് entel കാശില്ല പറയുന്ന അച്ചനെ യ്ക്കിഷ്ടം. പോളിയേ പൊളി

  • @sebingeorge4177
    @sebingeorge4177 4 года назад +149

    എന്റെ കൊക്കിനു പൾസ് ഉണ്ടെങ്കിൽ ഞാൻ അത് സമ്മതിക്കില്ല 😂😂

  • @akhilsurya6893
    @akhilsurya6893 4 года назад +99

    ഇന്നത്തെ എപ്പിസോഡ് പല്ലവി സ്കോർ ചെയ്യുതു
    പല്ലവി വോയിസ്‌ സൂപ്പർ

  • @rabiizzvlog8167
    @rabiizzvlog8167 3 года назад +88

    ആമി :എന്താ അച്ഛൻ ആളെ കളിയാക്കുന്നോ സുമേഷ് :ഒരാളെ തട്ടി കൊണ്ടെരുംഭം മറ്റയാളെ ചുമ്മാ ഇരുത്താൻ പറ്റോ. 🤣🤣😅😅

  • @ashoksivanandanam
    @ashoksivanandanam 4 года назад +811

    ശിവൻ അളിയൻ വീണ്ടും മുങ്ങി അളിയാ നിങ്ങൾ ഇല്ലാതെ ഒരു ഗും ഇല്ല

  • @unxix.
    @unxix. 4 года назад +200

    ഞാൻ ശംഭുവിനാണ്
    ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അവനെ കാണുമ്പോൾ എന്തെരു ഇതാ എന്താണെന്ന് അറിയില്ല

  • @mediareelsmalayali5609
    @mediareelsmalayali5609 4 года назад +76

    ആ... 😍 അമ്മുമ്മ കിടുവാണ് 😍
    നല്ല സംസാരം 😁
    നല്ല ഭംഗി😙
    നല്ല അഭിനയം..
    😄Oooo😁

  • @manafkhan2296
    @manafkhan2296 4 года назад +78

    The character who doing പൈങ്കിളി.... ❤️
    No രക്ഷ

  • @rubingeorge98
    @rubingeorge98 4 года назад +695

    കഴിഞ്ഞ രണ്ടു ദിവസം പൈങ്കിളിയുടെയും സുമേഷിന്റെയും അടികൂടൽ miss ചെയ്തവർ ഒന്നു നീല മുക്കിയെ💙💙💙💙💙💙💙എല്ലാ ദിവസവും വേണം എന്നു തോന്നിപോകുവാ ഇപ്പോൾ 😘😘😘😘😘😘😘

    • @Anandhan_talks
      @Anandhan_talks 4 года назад +4

      കമന്റ് ഇട്ടവർ എല്ലാം പേരും
      എന്റെ ചാനലിലെ വീഡിയോ
      കണ്ട് കൂട്ടകണം 😀😀പ്ലീസ്
      സബ്സ്ക്രൈബ് ചെയ്യണം
      ട്രോൾ ചാനെൽ ആണ്

    • @gameglobe5554
      @gameglobe5554 4 года назад +1

      Crct

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад +1

      @@Anandhan_talks ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад +2

      @@gameglobe5554 ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @dhilshad.k2752
      @dhilshad.k2752 4 года назад +2

      @@Anandhan_talks ayin

  • @royalchallengers6373
    @royalchallengers6373 4 года назад +332

    വവ്വാൽ ചപ്പാൻ ഞാൻ എന്ത്.. മൽഗോവ മാമ്പഴമോ....,😝😝😝

  • @anilkumaranil7822
    @anilkumaranil7822 4 года назад +386

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ആക്ടർ ആണ് പല്ലവി കുട്ടി. എന്താ ക്യൂട്ട് അഭിനയം. നല്ല ചിരി മോൾടെ

    • @inu10inu
      @inu10inu 3 года назад +9

      ശരിയാ

    • @nshi5300
      @nshi5300 3 года назад +13

      🐓🐓🐓🐓🐓🐓🐓

    • @ganesvenkitajhalam537
      @ganesvenkitajhalam537 3 года назад +15

      Sorry..I am of the opinion that she doesn't know to act..may be she would be better off doing direction or so..is my opinion..no offence meant..

    • @annmaria4417
      @annmaria4417 3 года назад +5

      ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

    • @user-ft4eq5qd1g
      @user-ft4eq5qd1g 3 года назад +2

      @@ganesvenkitajhalam537 😳

  • @mrmallu7786
    @mrmallu7786 4 года назад +195

    അതിനെക്കാട്ടി ഭേദം ഞാൻ കൊക്കേല് ചാടി ചാവുന്നതാ. ശംഭു എജ്ജാതി തഗ് 😎😎👏👏👏

  • @pabloescobar.4697
    @pabloescobar.4697 4 года назад +84

    കുഞ്ഞുണ്ണി.... ലളിതാമ്മ......... ♥️♥️♥️

  • @aneesv7497
    @aneesv7497 Год назад +47

    2024 ൽ കാണുന്നവരുണ്ടോ?

  • @naseebamukkam6644
    @naseebamukkam6644 4 года назад +2102

    Sumesh fans like adi...👇

    • @snmalluyt8165
      @snmalluyt8165 4 года назад +10

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യുമൊ

    • @mayajames1964
      @mayajames1964 4 года назад +7

      😎

    • @bathisha7741
      @bathisha7741 4 года назад +5

      @@snmalluyt8165 to u and like

    • @ImmusAndIppus
      @ImmusAndIppus 4 года назад +2

      ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: ruclips.net/video/gmUpHPvhnlM/видео.html ഒന്ന് കയറി നോക്ക് പ്ളീസ് 🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏🙏💕

    • @sameerkv9768
      @sameerkv9768 4 года назад +2

      🤗

  • @girll9559
    @girll9559 4 года назад +814

    വെറുതെ അല്ല ആശക്ക് ആശാന്ന് പേര് ഇട്ടേ...
    എന്തോരം ആശകളാണ് ദിവസോം..😂😂

    • @lifetalk3420
      @lifetalk3420 4 года назад +4

      ചത്യം 😂😂

    • @kpushakariyavullathil9164
      @kpushakariyavullathil9164 4 года назад +7

      Pallavi usharayitund

    • @suhailshanavas2905
      @suhailshanavas2905 4 года назад

      @@kpushakariyavullathil9164 plsssss subscribe me plsssss

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: ruclips.net/video/gmUpHPvhnlM/видео.html ഒന്ന് കയറി നോക്ക് പ്ളീസ് 🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏🙏💕

    • @suhailshanavas2905
      @suhailshanavas2905 4 года назад

      @@ImmusAndIppus ok

  • @richu5040
    @richu5040 4 года назад +156

    ഡാ നീ പല്ലിയെ കണ്ടോ....? എന്താ ശകുനം നോക്കാനാണോ...? 🤣🤣🤣🤣

  • @anoopabraham1118
    @anoopabraham1118 4 года назад +751

    ചിറ്റപ്പന് ഞാൻ വേണേൽ free ചികിത്സ തരാം
    പല്ലവി 😂😂😂👌

  • @muhammednoufal1269
    @muhammednoufal1269 4 года назад +270

    എല്ലാവരും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ സുമേഷിന്റെ സഹായം ചോദിച്ചു വരും, കാശും നല്ല പ്രോത്സാഹനവും കൊടുക്കും എന്നിട്ട് തുരുമ്പ് എന്ന പേരും..😊😄😆😁

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +279

    ഇവർ സെറ്റിനുള്ളിലു൦ ഇതുപോലെ നല്ല തമാശ ആയിരിക്കുമല്ലേ. സുമേഷ്, പൈങ്കിളി ഒക്കെ ശരിക്കു൦ ഒരു വീട്ടിൽ നിന്നു വരുന്നതാണെന്നു തോന്നും.😄😄

    • @SalmasFoodhub
      @SalmasFoodhub 4 года назад

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittoo
      Ea ID yil keri nokiyal madi plzzz

    • @abhiramibalachandran761
      @abhiramibalachandran761 4 года назад +2

      Sathyam

    • @Happy-sf6xg
      @Happy-sf6xg 4 года назад

      @Rambo sathyam. Comment box nokiya ithe ullu

    • @3buddiezzzofksd883
      @3buddiezzzofksd883 4 года назад

      @@SalmasFoodhub enne cheithal thirchum cheyyam

  • @adhidevmsunil4697
    @adhidevmsunil4697 3 года назад +59

    Shambu - Musician
    Pallavi - Engineer
    Aami - Airhostess
    Sumesh - No job and Kuthithiripp.... 😂

    • @SkillTests4All
      @SkillTests4All 3 года назад +2

      നോ
      സോമേഷ് നല്ലതു പോലെ പാട്ടു പാടും

    • @SkillTests4All
      @SkillTests4All 3 года назад +1

      സോമേഷ് പൊളി സൂപ്പർ 👌👌😁

  • @methymethy123radha4
    @methymethy123radha4 3 года назад +32

    *ശംഭു ഫാൻസ് ലെക്ക്💜💜💜*

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 года назад +3221

    കിടന്നുകൊണ്ട് കമന്റ് വായിച്ചുകൊണ്ട് ചക്കപ്പഴം കാണുന്നവരുണ്ടോ?
    എന്നെപ്പോലെ 😉

  • @muhammednoufal1269
    @muhammednoufal1269 4 года назад +58

    ശരിക്കും ശംഭു ഒരു സകലകലാവല്ലഭൻ ആണ്ലെ !! പാട്ട്, ഡാൻസ്, അഭിനയം, വയലിൻ, കീബോർഡ് etc...അത്ഭുതം തന്നെ 😍😍😍😍

    • @dreamrider2660
      @dreamrider2660 4 года назад +1

      ശംബു D5 ജൂനിയറിലേ ആര്യൻ ആണ് 👍❤️

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад

      ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏please

  • @dreamrider2660
    @dreamrider2660 4 года назад +252

    കണ്ണൻ മോൻ എന്ത് ക്യൂട്ട് ആണല്ലേ... 👌❤️കണ്ണൻ മോൻ സംസാരിക്കാനും തുടങ്ങിയാൽ കൂടുതൽ ഉഷാറാകും 😍💯കണ്ണൻ മോൻ ഫാൻസ്‌ ലൈക്‌ അടി 👇❤️

    • @dreamrider2660
      @dreamrider2660 4 года назад

      @Leneesh Jose no,🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @dreamrider2660
      @dreamrider2660 4 года назад

      @Leneesh Jose, No, You?? 2:30ആകും കഴിക്കാൻ 😊

    • @dreamrider2660
      @dreamrider2660 4 года назад

      @Leneesh Jose hm👍😘

    • @3butterflies629
      @3butterflies629 4 года назад

      @Leneesh Jose ente channel subscribe cheyyo plzz

    • @rinu8313
      @rinu8313 4 года назад

      Paru kuttiye pole

  • @krishnankutty3252
    @krishnankutty3252 4 года назад +98

    പല്ലവിക്കുട്ടി സൂപ്പറാണല്ലോ

    • @snmalluyt8165
      @snmalluyt8165 4 года назад +1

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യുമൊ

    • @NasriniNaslag
      @NasriniNaslag 4 года назад

      S

  • @miracle3687
    @miracle3687 4 года назад +34

    Uthaman,Sumeshhhhh, Asha,Painkili,Sivan,Muthassi,@chan,@mma,kannan,palli,shambu,undapakru 👏👏👏
    All rocks 🤩🤩🤩🤩

  • @hajarasulaiman3793
    @hajarasulaiman3793 4 года назад +134

    Shambu : musician
    Pallavi : engineer
    Aami : air hosters
    Poli 🤣🤣🤣🤣

  • @athiraathii
    @athiraathii 4 года назад +73

    ഇന്നത്തെ എപ്പിസോഡിൽ പൈങ്കിളി നല്ല ക്യൂട്ട് ആയിട്ടുണ്ട് 🤩

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад +1

      ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏please

  • @kmcgamingtech7959
    @kmcgamingtech7959 4 года назад +1313

    Rafi fans like adi

    • @gamerspleasure7907
      @gamerspleasure7907 4 года назад +4

      എന്റെ ചാനൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് എല്ലാവരും കണ്ടു സപ്പോർട്ട് ചെയ്യണേ

    • @thajutech8945
      @thajutech8945 4 года назад +2

      ruclips.net/video/OMtg9OSkBZQ/видео.html
      👆👆
      ചക്കപ്പഴം ഫാൻസിൽ എങ്കിൽ കയറാതെ പോയാൽ അവർക്ക് നഷ്ടം അടിപൊളി വീഡിയോ ഇട്ടിട്ടുണ്ട്

    • @leenatgleenatg7058
      @leenatgleenatg7058 4 года назад +1

      Brigid E 8kb,vjpug
      ifufffbugpovuv9uh

    • @leenatgleenatg7058
      @leenatgleenatg7058 4 года назад +1

      @@gamerspleasure7907 ljvhjkhbvhvpu
      gjihghihk
      Bkbpkib
      ibbiohjjjjg

    • @leenatgleenatg7058
      @leenatgleenatg7058 4 года назад +1

      @@thajutech8945 dy
      icyf
      yoc
      yoyfuftrtfxyhxttcrugdgjdyudyvcthbfyuvfyjvhmhyihuigyudybxyndyjfhjghjgfhkhfnjfhfmxtkbcn,rj mmjfhkghkghlbvn,ngkohfkkfkjvgjppjviglb.Mr.gUgppubihhkbjgk
      ,kn
      Ojnh K
      Kipjojiojkhjkjkijninjki

  • @Pikachu-ki4gm
    @Pikachu-ki4gm 4 года назад +83

    നോട്ടിഫിക്കേഷൻ വരുമ്പോള് തന്നെ കാണണമെന്ന് കരുതും.. പക്ഷെ നോക്കുമ്പോള് late ആവും

  • @dilshaddb3914
    @dilshaddb3914 3 года назад +609

    പണ്ട് എനിക്ക് ചക്കപ്പഴത്തിനോട് ഭയങ്കര ബോറായിരുന്നു... ഇപ്പൊ ഫാൻ ആയി മാറി...😍😍😍👌👌

    • @nihad2_0_0_4
      @nihad2_0_0_4 3 года назад +10

      Pannñnnñnnn❤️❤️🔥❤️😭😎😂🙏🙏🎉🎉🎉🎉🎉🎉🙏🙏🙏🙏

    • @nihad2_0_0_4
      @nihad2_0_0_4 3 года назад +6

      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Qq
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      Q
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂
      😂

    • @ashiquekb4841
      @ashiquekb4841 3 года назад +6

      ഞാനും

    • @aromalsanthosh21
      @aromalsanthosh21 3 года назад +7

      Me too😁😁

    • @APPZZIY_07
      @APPZZIY_07 3 года назад +6

      Njanum

  • @HariShankar-oy3ur
    @HariShankar-oy3ur 4 года назад +1504

    രണ്ട് ദിവസമായിട്ട് ചക്കപ്പഴംmiss ചെയ്തവർ ഉണ്ടോ

    • @nadiyasajid7715
      @nadiyasajid7715 4 года назад +5

      Und

    • @youtubers_shorts83
      @youtubers_shorts83 4 года назад +1

      ruclips.net/video/sv7fCFXK4eU/видео.html

    • @3butterflies629
      @3butterflies629 4 года назад +1

      @@nadiyasajid7715 nigal ente channel subscribe cheyyu plzz

    • @SalmasFoodhub
      @SalmasFoodhub 4 года назад +1

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittoo
      Ea ID yil keri nokiyal madi plzzz

    • @3butterflies629
      @3butterflies629 4 года назад

      @@SalmasFoodhub entethum subscribe cheyyo plzz

  • @shaaaaafi7805
    @shaaaaafi7805 4 года назад +359

    എന്നാലും ഡോൾഫിനെ കുറിച്ച് പറഞ്ഞത് മോശമായി പാവം. എത്രയാൾക്കാരെ രക്ഷിച്ചതാണ്. 😄

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад +2

      Pattumengil ente channel onnu kaanavo
      Urappayittum ningalkku ishtapedum
      ishtapettal support
      #getignited

    • @adkff1623
      @adkff1623 3 года назад +1

      🤣🤣🤣🤣

  • @athiraathii
    @athiraathii 4 года назад +264

    സുമേഷിന്റെ മോളൂസിനെ ഒരു എപ്പിസോഡിൽ കൊണ്ടുവരണമെന്നുള്ളവർ ലൈക് 👇💫

  • @maharoofmaharoof5655
    @maharoofmaharoof5655 4 года назад +24

    ശംബു അടിപൊളി
    ശംബു നീ മ്യൂസിഷ്യൻ അയാൽ മതി

  • @vozamaraktv-art5595
    @vozamaraktv-art5595 4 года назад +156

    "എന്നാലും നീ ഡോൾഫിനെക്കുറിച്ച പറഞ്ഞത് മോശമായിപ്പോയി. എത്ര പേരുടെ ജീവൻ രക്ഷിച്ച നല്ല വ്യക്തിയാണ്.. " 🤣
    ഉത്തമൻ ഡയലോഗ് ഉം ആക്റ്റിംഗും ഒരേ പൊളി

  • @anjanaanju6958
    @anjanaanju6958 4 года назад +162

    ഓരോ ദിവസവും കഴിയുംതോറും ചക്കപ്പഴത്തിന് മധുരം കൂടി കൂടി വരാണല്ലോ 😍😍 ചക്കപ്പഴം, ഉപ്പും മുളകും ഫാൻസ്‌ ലൈക്ക്

    • @youtubers_shorts83
      @youtubers_shorts83 4 года назад

      ruclips.net/video/sv7fCFXK4eU/видео.html

    • @MAGICRECIPES
      @MAGICRECIPES 4 года назад +2

      എന്റെ ചാനൽ ഒന്നു സുബ്സ്ക്രൈബ് ചെയ്യാമോ

  • @reenasworld4038
    @reenasworld4038 4 года назад +159

    പൈകിളിയെ കാണാൻ ഇന്ന് ഒരു പ്രത്യേകത ഉണ്ട്

  • @rijas2703
    @rijas2703 4 года назад +189

    പൈങ്കിളിയുടെ ശബ്ദം നടി ഭാവനയുടെ ശബ്ദം പോലെ ഉണ്ട്.

  • @belearners9236
    @belearners9236 4 года назад +181

    അന്ന് തെറി വിളിച്ചവർ ഇന്ന് ഫാൻസ് ആയി.Very nice

    • @MFJ_Talks
      @MFJ_Talks 3 года назад +2

      Correct 💖💖

    • @sreevisakh7280
      @sreevisakh7280 3 года назад

      Pand enikk ith istamillayirunnu pakshe ippo ishtamanu

  • @muhammedfayis5125
    @muhammedfayis5125 4 года назад +157

    ഉപ്പും മുളകും കൂട്ടി ചക്ക പയം തിന്നു തട്ടീം മുട്ടേം ജീവിക്കുന്ന ഞാൻ 😁

  • @sahla_fathima_8692
    @sahla_fathima_8692 4 года назад +505

    RAffi fansssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

  • @aryananda7633
    @aryananda7633 4 года назад +428

    Pallaviyude samsaram ishtamullavar like🥰

    • @calicut_to_california
      @calicut_to_california 4 года назад

      കൊഞ്ഞുണ്ട്

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: ruclips.net/video/gmUpHPvhnlM/видео.html ഒന്ന് കയറി നോക്ക് പ്ളീസ് 🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏🙏💕

    • @nikhillawrencesunil9640
      @nikhillawrencesunil9640 3 года назад +1

      Eneech podae kozhi

    • @aminmohammed7383
      @aminmohammed7383 3 года назад

      ഭയങ്ങര കൊഞ്ചൽ ആണ്

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 года назад +117

    ഇപ്പൊ യൂട്യൂബ് പ്രോഗ്രാംസ്നെക്കാളും കമന്റ്‌ വായിക്കാൻ ആണ് കൂടുതൽ എന്റർറ്റൈമെന്റ്❤

    • @SalmasFoodhub
      @SalmasFoodhub 4 года назад +1

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittoo
      Ea ID yil keri nokiyal madi plzzz

  • @avniaayisha398
    @avniaayisha398 3 года назад +42

    ആശ: എന്ത് shobavam ആണ് അച്ഛാ
    പൈങ്കിളി: എന്ത് shobavam ആണ് അച്ഛാ
    Lelllithamma: എന്ത് shobavam ആണ് 👍🏻👍🏻👍🏻👍🏻

    • @Madh_shorts
      @Madh_shorts 2 года назад +1

      Saramilla എല്ലാരും പറഞ്ഞു ഇനി ekkilla

  • @aswinik8003
    @aswinik8003 3 года назад +11

    Rafi padunnath adipoli aanelloo😍😍😍
    Raafikkkaaa uyir 😘😘😘

  • @Sreeresmi511
    @Sreeresmi511 4 года назад +374

    ചക്കപ്പഴം ഇതുവരെ ഡിസ്‌ലൈക്ക് അടിക്കാത്ത അവർ ഉണ്ടോ🤩

  • @stefisaji3696
    @stefisaji3696 4 года назад +300

    ഇന്നത്തെ എപ്പിസോഡിൽ പൈങ്കിളി സുന്തിരി ആയിട്ടു ഉണ്ട്‌

  • @remoriders2.077
    @remoriders2.077 4 года назад +67

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Rafikka uyir, 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @nezzutti6136
    @nezzutti6136 4 года назад +45

    Palli ammaye poleya....onnil urach nilkilla....palli isttam ullavar 👍

  • @elsyjose2195
    @elsyjose2195 4 года назад +45

    All are really great performers...love this sitcom 👍😂

  • @Jerry-ou1jl
    @Jerry-ou1jl 4 года назад +326

    കണ്ണൻ മോന്റെ hair cutting ഇഷ്ടപെട്ടവർ like അടി 👍😍😜

  • @sreejeshsree.g4771
    @sreejeshsree.g4771 4 года назад +48

    നിന്നെ ഞാൻഒന്നുകൂടി നോമിനേറ്റ് ചെയ്യട്ടെടാകുട്ടാ ഞാൻവീണ്ടും ഉത്തരത്തിൽ പോട്ടെടാകുട്ടാ.. കലക്കൻ ഡയലോഗ് ....ശംഭു ..പൈങ്കിളി കിടു

  • @dreamrider2660
    @dreamrider2660 4 года назад +199

    ഇന്നത്തെ എപ്പിസോഡ് പല്ലവിയുടെതാണ് 😀✌️പല്ലവി ഫാൻസ്‌ ഇവിടെ വായോ... 👇💖

  • @afiazhar2789
    @afiazhar2789 3 года назад +33

    മൂത്തവർ വരുമ്പോൾ നീക്കുന്നതാണ് യ്ക്കിഷ്ടം എപ്പളും ശ്രദ്ധിക്കും.

  • @kadheejarinha.m110
    @kadheejarinha.m110 3 года назад +21

    Palavi mirka doctor ayirunu akil😉

  • @jeevanmathew5267
    @jeevanmathew5267 4 года назад +62

    കഴിവുള്ളവൻ എവിടെച്ചെന്നാലും അവിടെ അവൻ രാജാവായിരിക്കും
    റാഫി ഉയിർ 😘🤩🤩🤩🤩🤩🤩

  • @waterjetmarbledesigns5824
    @waterjetmarbledesigns5824 4 года назад +150

    ഇവിടെ ഒരുപാട് കമന്റുകൾ വായിച്ചു..
    റാഫി like ശംഭു like പൈങ്കിളി like
    ചക്കപഴത്തിലെ ചെറുത് മുതൽ മൂത്തശിവരെ ഒന്നിന് ഒന്ന് മെച്ചപ്പെട്ടതണ് അത് കൊണ്ട് എല്ലാവർക്കും വേണ്ടി ഒരു 👍like 🙂

    • @thanos1514
      @thanos1514 4 года назад +2

      Ende chanal subscribe Cheyyumo

  • @WorldofSowmya
    @WorldofSowmya 4 года назад +29

    Kayyethunidathu kannethatha kochanathu😆achoda pavam pallavi cute kannanmon😘😘😘😘 serikkum mruga snehiyaya uthamettan 😍

  • @H____________a-q1f
    @H____________a-q1f 3 года назад +31

    സുമേഷിന്റെ komady പൊളിച്ചു 🤣🤣😂

  • @sabincr7954
    @sabincr7954 4 года назад +27

    പല്ലവി ഇഷ്ടം ♥️

  • @athiraathi4424
    @athiraathi4424 4 года назад +65

    *പൈങ്കിളിയും അവളുടെ സുമയും..ഒരമ്മപെറ്റ മക്കളെപോലെയാണ്..അടിപിടിയും chaliyadiyumparaveppum* 😊😊😊💐💐

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад

      ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      Sis ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @muhammedafsal494
      @muhammedafsal494 4 года назад

      Hai athira

  • @imakhila9559
    @imakhila9559 4 года назад +229

    ശനിയും ഞായറും മിസ്സ്‌ ചെയ്തു, 😒😒നോട്ടിഫിക്കേഷൻ വന്നപ്പോൾ ചാടി കേറി 😁#ചക്കപ്പഴം_ഫാൻസ്‌ ഹിറ്റ്‌ 👍👇

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад +1

      ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @youtubers_shorts83
      @youtubers_shorts83 4 года назад +1

      ruclips.net/video/sv7fCFXK4eU/видео.html

  • @samahkb2019
    @samahkb2019 4 года назад +27

    8:56 അച്ഛൻ മക്കളെ തട്ടിക്കൊണ്ടു പോയി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തപ്പോൾ പല്ലവി സമ്മതിച്ചു.. പാവം ഉത്തമണ്ണൻ എന്നാലും സമ്മതിച്ചല്ലോ അത് മതി

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 года назад +7

    Shambu very natural acting ..നല്ല ഭാവി sure God bless

  • @reemashafi9224
    @reemashafi9224 4 года назад +37

    അച്ഛന്റെയും മകന്റെയും dance step അടിപൊളി 👍❤️❤️❤️❤️❤️❤️
    ചക്കപ്പഴം lover ✌️❤️❤️❤️❤️

  • @dreamrider2660
    @dreamrider2660 4 года назад +74

    അമ്മൂമ്മ ഇത്ര പ്രായത്തിലും നല്ല ഒറിജിനാലിറ്റി അഭിനയമാണല്ലോ... ❤️😘അമ്മൂമ്മ ഫാൻസ്‌ ലൈക്‌ അടി 👇🏻💖

  • @Our.magician-neymar_
    @Our.magician-neymar_ 4 года назад +795

    ശംബു fans like അടി

    • @Heyraaah
      @Heyraaah 4 года назад +10

      അവൻ പൊളിയാ 💕❣️
      ശെരിക്കും അവൻ നല്ല ഭാവി ഉണ്ട്
      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @youtubers_shorts83
      @youtubers_shorts83 4 года назад

      ruclips.net/video/sv7fCFXK4eU/видео.html

    • @Our.magician-neymar_
      @Our.magician-neymar_ 4 года назад +1

      @@Heyraaah ya ya

    • @3butterflies629
      @3butterflies629 4 года назад +1

      Nigal onn ente channel subscribe cheyyo plzz

    • @Heyraaah
      @Heyraaah 4 года назад +1

      @@Our.magician-neymar_ 😁

  • @sherinkhan2575
    @sherinkhan2575 4 года назад +111

    ശിവഅളിയൻ ഇല്ലാതെ ഞാൻ കാണില്ല എനിക്ക് ശിവ അളിയനെ എന്നും കാണണം

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад

      Pattumengil ente channel onnu kaanavo
      Urappayittum ningalkku ishtapedum
      ishtapettal support
      #getignited

  • @ss-yw4lj
    @ss-yw4lj 3 года назад +84

    തുരുമ്പ് ഫാൻസ്‌ 💥⚡️

    • @itsfathu
      @itsfathu 3 года назад

      Thurumb enn paranjal entha

    • @ss-yw4lj
      @ss-yw4lj 3 года назад

      Thurumb suresh episode kanditt manasilayille

  • @dd4348.
    @dd4348. 4 года назад +28

    വിഷയം : മൃഗ ഡോക്ടർ എഞ്ചിനീയറിംഗ് (കുട്ടികളുടെ ഭാവി )

  • @alnihalvp
    @alnihalvp 4 года назад +362

    Kannan face like 👍👍🙋‍♂️

    • @ahamedkhan348
      @ahamedkhan348 4 года назад +5

      Face aano....

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад

      @@ahamedkhan348 ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @FALCON79056
      @FALCON79056 4 года назад +2

      Face alla fan

    • @gamerspleasure7907
      @gamerspleasure7907 4 года назад

      എന്റെ ചാനൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് എല്ലാവരും കണ്ടു സപ്പോർട്ട് ചെയ്യണേ

    • @thajutech8945
      @thajutech8945 4 года назад +1

      ruclips.net/video/OMtg9OSkBZQ/видео.html
      👆👆
      ചക്കപ്പഴം ഫാൻസിൽ എങ്കിൽ കയറാതെ പോയാൽ അവർക്ക് നഷ്ടം അടിപൊളി വീഡിയോ ഇട്ടിട്ടുണ്ട്

  • @naimaa9290
    @naimaa9290 4 года назад +353

    Kannan and sumesh fans like here 😍

    • @SalmasFoodhub
      @SalmasFoodhub 4 года назад +2

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittoo
      Ea ID yil keri nokiyal madi plzzz

    • @nazar9009
      @nazar9009 4 года назад +1

      @@SalmasFoodhub oh

    • @karunashanavas4897
      @karunashanavas4897 4 года назад +1

      @@SalmasFoodhub to llllloloooooooooooooooooooooooooooooooooooooooo9ooooooooooooooo99o9o9o999oooooooooo9oooo9999ooooo9oo999oooooo9oo9o99ooooooooooo9o9o

    • @ayeshaambalath3509
      @ayeshaambalath3509 4 года назад +1

      @@SalmasFoodhub njanum oru youtube channel thodagittund

    • @suhailshanavas2905
      @suhailshanavas2905 4 года назад +1

      My subscribe only 12 plssssss omnu 100 subscribe me plsssssssssssssssssssss plsssssssssssssssssssss 😔😔😔😥😥😥😖😵

  • @mangotree4169
    @mangotree4169 4 года назад +143

    പല്ലവി fans അടി like 🥰🥰🥰🥰

  • @muhammedmuhammed1072
    @muhammedmuhammed1072 3 года назад +18

    Shabhu vine kandittu 'lekshmi' movie ile ''arjun'' aa kutteede cheriya oru look ille .
    Enikku aadhiyamokke angane thonniyaarnnu☺

  • @ajeshs454
    @ajeshs454 4 года назад +57

    മൃഗ ഡോക്ടറും ആകെണ്ട എഞ്ചിനീയറും ആകേണ്ട.. കൊച്ചിന് ഇഷ്ടം ഉള്ളത് ആവട്ട്‌.. *പല്ലവി ഇസ്തം* 🥰😁😌

  • @krishnapriyachandran2582
    @krishnapriyachandran2582 4 года назад +66

    Pallavide sound 😍

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 года назад +1

      ruclips.net/channel/UCZSrstz7qigFGTsO6FG3rBQ
      ഇത് എന്റെ പുതിയ channel ആണ് plez ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏🙏

    • @youtubers_shorts83
      @youtubers_shorts83 4 года назад

      ruclips.net/video/sv7fCFXK4eU/видео.html

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനൽ ഒന്നു സുബ്സ്ക്രൈബ് ചെയ്യാമോ

  • @shibashiba7055
    @shibashiba7055 4 года назад +726

    coment വായിച്ചുകൊണ്ട് ചക്കപ്പഴം കാണുന്നവരുണ്ടോ ☺🙈

    • @youtubers_shorts83
      @youtubers_shorts83 4 года назад +2

      ruclips.net/video/sv7fCFXK4eU/видео.html

    • @miracletips891
      @miracletips891 4 года назад +1

      Undelo

    • @ahammedfairusa7599
      @ahammedfairusa7599 4 года назад +1

      Und

    • @shahana6709
      @shahana6709 4 года назад +1

      Undeeee 😃😃

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: ruclips.net/video/gmUpHPvhnlM/видео.html ഒന്ന് കയറി നോക്ക് പ്ളീസ് 🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏🙏💕

  • @jibinjs1139
    @jibinjs1139 4 года назад +245

    *കോമഡി സീരിയൽ രംഗത്ത് ഉപ്പും മുളകിനും ഒരു എതിരാളി ഉണ്ടെങ്കിൽ അത് ചക്കപ്പഴം മാത്രം ആയിരിക്കും* 💞 *FANS* 👍

    • @Bornonthirteen
      @Bornonthirteen 4 года назад +8

      അതും ചുരുങ്ങിയ കാലത്തിനുള്ളിൽ 😍😍😍

    • @urmilasali5088
      @urmilasali5088 4 года назад +5

      Yeah

    • @knowledgeinmalayalambyamit1232
      @knowledgeinmalayalambyamit1232 4 года назад +3

      തട്ടീം മുട്ടീം ?

    • @athiram.s580
      @athiram.s580 4 года назад +2

      @@knowledgeinmalayalambyamit1232 adeaa മറിമായം but eniki കൂടുതൽ ഇഷ്ട്ടം ഉപ്പും മുളകും ആണ്..

    • @izzinmusthafa8964
      @izzinmusthafa8964 4 года назад +1

      Thatteem mutteem

  • @KabeerAhammed
    @KabeerAhammed 4 года назад +20

    *ചുരുങ്ങിയ കാലത്തിനുള്ളിൽ ഉപ്പും മുളകിനും പകരമായി വരാൻ ചക്കപ്പഴത്തിന് സാധിച്ചു എന്നതാണ് ഒരു നഗ്ന സത്യം* 😀🤭😶😷

  • @bgmmachan7831
    @bgmmachan7831 4 года назад +12

    ഇതുപോലെ മക്കളുടെ ആഗ്രഹത്തിനൊപ്പം നിന്ന മാധാപിദാക്കൾ ഉണ്ടോ

  • @jeevanmathew5267
    @jeevanmathew5267 4 года назад +62

    ഓരോ ദിവസം കഴിയുന്തോറും ചക്കപ്പഴം തിന്നു മധുരമേറിയ വരുന്നുണ്ട്
    😘😘😘😘😘😘😘😘😘

  • @Shahanas86
    @Shahanas86 4 года назад +90

    അവനെ സംഗീതം കൊണ്ടോയി😂

  • @jasi4031
    @jasi4031 4 года назад +62

    Iam പൈങ്കിളി fan 💓

  • @muhammedtm3454
    @muhammedtm3454 4 года назад +39

    മലയാള സിനിമ ക്ക് ഒരു ശ്രീനിവാസൻ കൂടി. ഉത്തമൻ

  • @btsarmygirl360
    @btsarmygirl360 4 года назад +12

    എനിക്ക് ഇഷ്ടം സുമേഷിനെ ആണ്... 😍😍😍