Comedy Utsavam With Chackochan & Vaishnav Girish│Flowers│Ep# 46

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,5 тыс.

  • @PraveenKumar-pw7iu
    @PraveenKumar-pw7iu 7 лет назад +268

    വൈഷ്ണവിനെ കേരള സംസ്കാരത്തിന്റെ ഭാഗമാക്കി വളർത്തിയ ആ അമ്മയ്ക്ക് Big Salute ..

  • @nikhiln8717
    @nikhiln8717 7 лет назад +320

    ചാക്കോച്ച ഭയങ്കര ഇഷ്ടമാണ് നിങ്ങളെ . പണ്ട് അനിയതിപ്രാവ് മുതൽ ഇഷ്ടമാണ്

  • @hasnahasna7095
    @hasnahasna7095 7 лет назад +124

    മിഥുൻ ചേട്ടൻ വരുന്ന കലാകാരന്മാരെ എല്ലാം നല്ലോണം പ്രോത്സാഹിപ്പിക്കുന്നുണ്ട് മിഥുൻ ചേട്ടാ i love you chetta

  • @bobyjojo9444
    @bobyjojo9444 7 лет назад +964

    ☝അങ്ങ് ബോളിവുഡിൽ പോയി ഷാരൂഖ് ഖാനെ😎 മാത്രമല്ല ഇങ്ങ് മോളിവുഡിലും ചാക്കോച്ചനെയും😘 എടുത്ത ഇവനാണ് എന്റെ ഹീറോ 💪നമ്മുടെ കേരളത്തിന്റെ അഭിമാനം വൈഷ്ണവിന് like👍👍

  • @mujeebt488
    @mujeebt488 7 лет назад +248

    വൈഷ്ണവ്‌ കേരളത്തിന്‍റെ മുത്ത് ഉയരങ്ങളില്‍ എത്തട്ടെ എല്ലാ നന്മകളും നേരുന്നു

  • @sree_Cheekku
    @sree_Cheekku 7 лет назад +75

    മിഥുനേട്ട, സത്യത്തിൽ മിഥുനേട്ടനാണ് ഈ പരിപാടിയുടെ നെടുംതൂൺ ......ജഡ്ജസിനേക്കാൾ മിഥുനേട്ട൯ വരുന്ന ഓരോരുത്തർക്കും കൊടുക്കുന്ന ധൈര്യം വളരെ വലുതാണ് 😃
    Programme iniyum orupaad munnott pokatte ....oro dhivasavum mikaveriyathumavatte....all the the best 👍

  • @noufalnoufal2353
    @noufalnoufal2353 7 лет назад +83

    ച്ചാക്കെച്ചാ നല്ല മനസിൻറ്റേ ഉടമയാ - എന്നും നിലനിൽക്കട്ടെ

  • @binukumarsivanpillai2590
    @binukumarsivanpillai2590 7 лет назад +114

    കയ്യടിച്ച് ചിരിച്ചുകൊണ്ട് വേദിയിലേക്ക് കടന്നുവരുന്ന ശ്രീ മിഥുൻ അതുതന്നെയാണ് ഈ പ്രോഗ്രാമിന്റെ പോസിറ്റിവ് എനർജി. മലയാളം ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ച കലസംഗമം. ശ്രീ കണ്ഠൻനായർസാറിനും അഭിനന്ദങ്ങൾ

  • @salahudheenmanjana4052
    @salahudheenmanjana4052 7 лет назад +45

    എത്ര പ്രാവശ്യം കണ്ടാലും വെറുക്കാത്ത ഒരു പരിപാടി...ലൗ യൂ മിഥുൻ

  • @lionsbusinessgroup970
    @lionsbusinessgroup970 7 лет назад +115

    ലൈഫിൽ നാൻ കണ്ട നല്ല ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം മിഥുൻ ചേട്ടൻ നിങ്ങൾ ആണ് മനുഷ്യൻ ആയി ജീവിക്കുന്നത് നിങ്ങള് എങ്ങനെ അഭിനധികണം എന് അറിയില്ല .....................

  • @deepuabin4767
    @deepuabin4767 7 лет назад +296

    മിഥുൻ ചേട്ട ഞങ്ങളുടെ ട്രോൾ രാജാവ് ഹരിശ്രീ അശോകൻ ചേട്ടനെ കൂടി പരിപാടിയിൽ കൊണ്ടുവരണം pls

  • @ctrexclusive
    @ctrexclusive 7 лет назад +49

    വൈഷ്ണവ് പൊന്നോ ഞങളുടെ ഉമ്മ നീ മുത്താണ് all the best dear

  • @chinju523
    @chinju523 7 лет назад +60

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഗോഡ് ബ്ലെസ് യു വൈഷ്ണവ് കുട്ടാ 😘😘 താങ്ക്സ് ഫ്ലേവേഴ്സ് ചാനൽ 😊😊

  • @ashrafmuhammed9511
    @ashrafmuhammed9511 7 лет назад +25

    Vaishnav Girish നെ കൊണ്ട് വരാന്‍ തോന്നിയത് എന്തുകൊണ്ടും നല്ല ഒരു കാര്യം ആണ്.ഫ്ലവേഴ്സ് ചാനലിനു അഭിനന്ദനങ്ങള്‍..ഒപ്പം ചാക്കോച്ചനും,മിഥുനും,ടിനിക്കും... താങ്ക്സ്...

  • @sitharapk3848
    @sitharapk3848 7 лет назад +126

    ചാക്കോച്ചൻ വന്നപ്പോൾ audiance അധികവും പ്രായം ഉള്ളവർ ആയത് നന്നായി...ഇല്ലെങ്കിൽ സെൽഫി എടുത്തു കൊന്നേനെ

  • @anumodkumar.p919
    @anumodkumar.p919 7 лет назад +28

    ഇന്നത്തെ എപ്പിസോഡ് അടിച്ചു പൊളിച്ചു നന്ദി ഫ്ലവേഴ്സ്, ടിനി ചേട്ട, മിഥുൻ ചേട്ടാ, ചാക്കോ ച്ചൻ ചേട്ടാ നിങ്ങളൊക്കെ മുത്താ...

  • @mansoorpovval7714
    @mansoorpovval7714 7 лет назад +32

    വൈഷ്ണവ് അനിയാ സൂപ്പർബ് ദൈവം അനുഗ്രഹികട്ടെ ... മിഥുൻ ചേട്ടാ ഇയാൾ ഒരു സംഭവാട്ടോ 😂😍

  • @jabbartvr2215
    @jabbartvr2215 7 лет назад +71

    Vaishnav gireesh ഇജ്ജ് നമ്മുടെ അഭിമാനമല്ല. നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് we love u

  • @malayalammedia5787
    @malayalammedia5787 7 лет назад +746

    മുണ്ടും ഷർട്ടും കുറിയും അണിഞ്ഞു തനി പക്കാ മലയാളി ആയി നോർത്ത് ഇന്ത്യൻ സംഗീത പുലികളുടെ മടയിൽ പോയി അവരെ ഞെട്ടിച്ച വൈഷ്ണവ് കുട്ടാ ഓരോ മലയാളിക്കും നിന്നെ ഓര്‍ത്ത് അഭിമാനിക്കാം 😍😍

    • @KiranKumar-sr3jn
      @KiranKumar-sr3jn 5 лет назад +3

      ഹായ്

    • @vishnuvishnukani6828
      @vishnuvishnukani6828 4 года назад +2

      Midhun machan hero aara hero

    • @ahammedshafi64
      @ahammedshafi64 4 года назад +2

      Supar I love you

    • @wdw1572
      @wdw1572 4 года назад +2

      Bro superrrr 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍God bless you

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 4 года назад +1

      സത്യം 😍😍😍

  • @vaisakhkulangara9056
    @vaisakhkulangara9056 7 лет назад +12

    ഇന്നത്തെ എപ്പിസോഡ് കുറച്ചുകൂടി ഗഭീരമായി.. വന്ന guest ചാക്കോച്ചൻ ഒരു ജാടയുമില്ലാത്ത ശൈലി... മൂന്നുപേരും ഫുൾ ജോളി ആക്കി. ശരിക്കും ഇന്ന് നിങ്ങൾ മൂവരും അവിടെ അങ്ങ് പൊളിച്ചു.. very energetic episode....
    vaishnav മോനെ അഭിപ്രായം പറയാനുള്ള ഒരാളല്ല എങ്കിലും എന്താ പെർഫോമൻസ് ശരിക്കും ദൈവം അനുഗ്രഹിച്ച കലാകാരൻ... ശരിക്കും അഭിമാനിക്കുന്നു... കേരളീയ വേഷത്തിൽ ഒരു indian show ൽ...
    കമ്മട്ടിപ്പാടം ഗംഗ തിമിർത്തു...
    മിഥുൻജി നിങ്ങളുടെ കണ്ണുകൾ നിറയുന്നപോലെ തോന്നുന്നു... നിങ്ങൾ ഓരോരുത്തർക്കും കൊടുക്കുന്ന മനസ് നിറഞ്ഞ പ്രോത്സാഹനം ... അതുമാത്രം മതി..
    സൂപ്പർ പരിപാടി... .... ഏറെ സുന്ദരമായ എപ്പിസോഡ്...
    ചാക്കോച്ചൻ ഇത്രേംsimple ആയിരുന്നോ.. toooooooo love u flowers... midhun....

  • @SadhgeethENair
    @SadhgeethENair 7 лет назад +404

    ശബ്ദ മാധുര്യം കൊണ്ട് എന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ എല്ലാവരുടെയും മനം കവർന്ന മലയാളികളുടെ അഭിമാനമായ വൈഷ്ണവ് ഗിരീഷിന് ഒരായിരം അഭിനന്ദനങ്ങൾ ......ഇനിയും ഒരുപാടു പാട്ടുകൾ പാടാൻ സാധിക്കട്ടെ ....ഒരു പാട് പടവുകൾ കയറി വിജയകിരീടം ചൂടട്ടെ...........

    • @leongeorgepadayatty7620
      @leongeorgepadayatty7620 7 лет назад +1

      Christion religious devotional songs

    • @IndusCreed0123
      @IndusCreed0123 7 лет назад +3

      Leon George... അതിന്റെയ് ഇടയിൽ ആനോ ഡോ കോപ്പേ ക്രിസ്റ്റിയം......വർഗീയവാദി
      Goddamit guy sing it yourself...moron of first order ...

    • @godsveeru
      @godsveeru 7 лет назад

      prathekichu Nair ayathukondum

    • @vijojohn8257
      @vijojohn8257 7 лет назад

      Martin N j
      Ijnjjjiiiiii

    • @soorajkumar767
      @soorajkumar767 7 лет назад

      Asih

  • @sumeshsumesh8683
    @sumeshsumesh8683 7 лет назад +73

    ചാക്കോച്ചനെ വിടെല്ലെ ഇനി ഉള്ള എപ്പിസോഡിലും കൊണ്ടു വരണം

  • @maryangel5891
    @maryangel5891 7 лет назад +54

    ചാക്കേച്ചനെകെണ്ടുവന്നതില്‍ നന്ദി കോമഡി ഉല്‍ത്സവത്തിനുംമിഥുനും ടിനിക്കും ആയിരം ആശംസകള്‍

  • @Travelwithmyvoice
    @Travelwithmyvoice 7 лет назад +42

    വൈഷ്ണവ് സീ tv കണ്ട വിഡിയോ രോമാഞ്ചം മാറ്റും മുൻപ് ഈ ഉത്സവരാവിൽ കണ്ടതിൽ സന്തോഷം

  • @rafeequenidha846
    @rafeequenidha846 7 лет назад +22

    കോമഡി ഉല്‍സവത്തിന്‍റെ ഫ്ലോറില്‍ വന്നു പോകുന്ന ഏതൊരു കലാകാരനും എനര്‍ജി നല്‍കുന്ന മിഥുന്‍ ,നിങ്ങളാണ് യഥാര്‍ത്ഥ കലാസ്നേഹി.ബിഗ് സല്യൂട്ട്

  • @shihabmedia
    @shihabmedia 7 лет назад +48

    മിഥുൻ ചേട്ടാ.. Anchoring അടി പൊളി.. കലാകാരൻമാരെ പ്രോൽസാഹിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കാത്ത നിങ്ങളാണ് താരം... ഒരു. Request, Gust ആയിശങ്കർ മഹാദേവൻ സാറിനെ ഉൾപ്പെടുത്താമോ..

  • @akhila5342
    @akhila5342 7 лет назад +22

    ഒന്നും പറയാനില്ല. ഞങ്ങൾ ആഗ്രഹിക്കുന്നു നിങ്ങൾ ചെയ്യുന്നു. Thanks FlowERs

  • @rafeekpadinharayil4126
    @rafeekpadinharayil4126 7 лет назад +14

    Sthiramayit kaanarulla paripadikal...comedy utsavam,uppum mulakum,marimayam....100%satisfaction👍👍👍

  • @wandervogel
    @wandervogel 7 лет назад +7

    Thanks for bringing in Vaishnav.❤️😍
    അഭിമാനമാണ് ഓരോ പാട്ട് കേൾക്കുമ്പോഴും. 🤘 Hats off bro, may you reach greater heights. ❤️

  • @fathimafidha5407
    @fathimafidha5407 7 лет назад +28

    വൈഷ്ണവ് മലയാളത്തിന്റെ അഭിമാനവും അഹങ്കാരവുമാണ്

  • @chinnuff5447
    @chinnuff5447 7 лет назад +65

    ചാക്കോച്ചനെ കോമഡി ഉല്‍സവത്തില്‍ കൊണ്ട് വന്നതിന് ഒരു 🌹🌹🌹🌹🌹🌹🌹🌹🌹

  • @relaxation91819
    @relaxation91819 7 лет назад +18

    ഈ അടുത്ത നാളുകളിലാണ് കോമഡി ഉത്സവം കാണാൻ തുടങ്ങിയത് . . പ്രവാസികളായ ഞങ്ങൾക്ക് ജോലിയൊക്കെ കഴിഞ്ഞു വന്നു മനസു തുറന്നു ചിരിച്ചു സന്തോഷത്തോടെ കിടന്നുറങ്ങാൻ പറ്റുന്ന ഒരു സൂപ്പർ പരിപാടിയാണ് ഇത്. അവതാരകൻ ഞെട്ടിക്കുന്നു . ഒരു ജാഡയും ഇല്ലാതെ വളരെ നിഷ്കളങ്കമായി പൊട്ടി ചിരിച്ച് കാണുന്നവരിൽ ചിരി കൊണ്ട് വരാൻ നിങ്ങൾക്ക് പറ്റുന്നുണ്ട് .

  • @user-richus
    @user-richus 7 лет назад +11

    Vishnav അടി പോളി
    vishnau വിന്റെ അമ്മക്കും അച്ചനും ഒരു ബിഗ് സലൂട്ട്
    vishanau വെ നെതാവെ ദീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ..
    സുപ്പർ സുപ്പർ സുപ്പർ👍👍👍👌👌👌

  • @sabeeholiyil5325
    @sabeeholiyil5325 7 лет назад +285

    സ്ഥിരമായി കമെന്റ്സ് ഇടുന്ന യൂട്യൂബ് പ്രേക്ഷകരേ മാത്രം ഒരു ദിവസം ഓഡിയന്‍സ് ആയി പങ്കെടുപ്പിച്ചു കൂടെ..?

    • @brahimi3776
      @brahimi3776 7 лет назад +3

      sabeeh oliyil 😃👍

    • @hassanvkd1366
      @hassanvkd1366 7 лет назад +4

      sabeeh oliyil അല്ലപിന്നെ🤣🤣

    • @Islamicmotive786
      @Islamicmotive786 7 лет назад +4

      sabeeh oliyil vilikkumbo parayane....

    • @IndusCreed0123
      @IndusCreed0123 7 лет назад +7

      sabeeh oliyil...😂😂😂 ...ഈശോയെ ...ചിരിച്ചിട്ട് പാടില്ല ...പക്ഷെ യൂട്യൂബ് കാണുന്നവർ കുടുതലും പ്രവാസികളെന്നല്ലോ

    • @fahadpb7104
      @fahadpb7104 7 лет назад +2

      sabeeh oliyil sathyam bro

  • @abelisac4971
    @abelisac4971 7 лет назад +21

    Vinayako namichuuu...sarikkum entha ivide nadalkunne superb

  • @chinchugracekoshy639
    @chinchugracekoshy639 7 лет назад +16

    vaishnav,we malayali's proud of u.mesmering voice..god bless u.

  • @shansalahudeen354
    @shansalahudeen354 7 лет назад +17

    Vaishnav vannappo romanjam vanna ethra perund enikk vannu 😘😘keralathinte abhimanam 💪🏻

  • @ashrafmry1971
    @ashrafmry1971 7 лет назад +36

    കിടിലന്‍ എപിസോഡ്...വൈഷ്ണവ് പറയാന്‍ വാക്കുകളില്ല.....വിനായകനെ അവതരിപ്പിച്ച ബിജുലാല്‍ കലക്കി... ചാക്കോച്ചനും വളരെ രസകരമാക്കി....മിഥുനെ ജ്ജ് മുത്താടാ.

    • @sinusherin6308
      @sinusherin6308 5 лет назад +1

      Ee programinte plus point mithun chettan super

  • @sindhunair4787
    @sindhunair4787 7 лет назад +15

    I was waiting for this Episode. vaishnav love you dear. really proud of you.

  • @asifE66
    @asifE66 7 лет назад +5

    There is one more contestant participating from kerala with vaishnav in the same shw zee tv sa re ga ma pa..she reached in final 6 after compete with many from all over the india .. also she got an offer from himesh reshyma to sing his song.. I remember her now none other yumna ajin.. lets congrats and support these two kids be proud of them

  • @shojothomas2465
    @shojothomas2465 7 лет назад +41

    പറയാതിരിക്കാൻ വയ്യ കലക്കി ഞങ്ങൾ എല്ലാവരും സൗദിയിലുള്ള എല്ലാ പരക്കം ഈ ഷൊ ഇഷ്oആയി കൊമഡി ഉൽത്സവത്തിലെ എല്ലാവർക്കും: .. Good '

  • @shabeebp2852
    @shabeebp2852 7 лет назад +22

    മിഥുനെ ..നിങ്ങള് ഒരു രക്ഷയുമില്ല 😍😍

  • @muhammadnajeeb9231
    @muhammadnajeeb9231 7 лет назад +50

    ഗംഭീര എപ്പിസോഡ്...നിലവിലെ ട്രെന്റ് ആയി നിൽക്കുന്ന മികച്ച കലാകാരൻമാർ വരുന്നു..മിഥുൻ ഒട്ടും ബോറടിപ്പിക്കാത്ത അവതാരകൻ...ടിനി ടോമിനെ പോലുള്ള മികച്ച സപ്പോർട്ടേഴ്‌സ്...ചുമ്മാതല്ല ഈ ഷോ റേറ്റിങ്ൽ ഒന്നാമത് തുടരുന്നത്.

    • @anasanas2132
      @anasanas2132 7 лет назад

      Super

    • @jayasimhanpv994
      @jayasimhanpv994 7 лет назад

      Gireesh vaishnav, super singing, you are our proud....God bless you,.

  • @sanjoymathew
    @sanjoymathew 7 лет назад +2

    Cheta ... I'm speechless .. the way u sing ... u took my heart with u .. I will glad if I could see u .... aww.. so nice voice .. Ur thr right person to sing in movies .. *all* *the* *best*
    *FOR* *YOUR* *FUTURE*
    *LOVE* *YOU*
    ur really a blessed person ...

  • @fahmimohammed1784
    @fahmimohammed1784 7 лет назад +38

    ഈ കോമഡി ഷോ കൂടുതൽ രെസമാവുന്നധ് മിഥുൻ ചേട്ടന്റെ ചിരി കേക്കുമ്പോൾ ആൺ ....

  • @Jpmwayanad
    @Jpmwayanad 7 лет назад +17

    വൈഷ്ണവ് കലക്കി. ..

  • @ajayraj7249
    @ajayraj7249 7 лет назад +20

    Vinayakante segment sherikam polichu.. ❤️👌👌👌

  • @deepasreeim8428
    @deepasreeim8428 7 лет назад +9

    Bring yumna ajin also..she is already there in sa 're ga ma reality show from beginning...she got lot of compliments from all film stars bolly wood..yumna also won competitions in kerala too..she is 12 year old girl from malapuram..pride of kerala vaishnav and yumna.god bless you both.

  • @praveenammuskuttus5765
    @praveenammuskuttus5765 7 лет назад +235

    chackochane ishtamullavar ivide like

  • @ananyahari5959
    @ananyahari5959 7 лет назад +5

    വൈഷ്ണവ്‌ ഇൻഡ്യൻ ഐഡൽ മത്സരാർത്ഥി ആയിരുന്നപ്പോൾ വൈഷ്ണവ് ഉള്ള എല്ലാ എപ്പിസോഡും കാണാറുണ്ടാരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും ഒപ്പം ആദരവും തോന്നുന്നു. ഫ്ലവർസ് ചാനലിലെ എല്ലാവർക്കും ഒരുപാട് നന്ദി.

  • @hassanvkd1366
    @hassanvkd1366 7 лет назад +414

    ഷോ കാണാതെ തന്നെ കലക്കൻ എപ്പിസോഡ് എന്ന് കമന്റഇടാൻ ഗ്യാരണ്ടിയുള്ള ഒരേഒരു ഷോ അതാണ് കോമഡി ഉത്സവം 👍👍👍

  • @Jinn2404
    @Jinn2404 7 лет назад +16

    വൈഷ്ണവ് നീ മുത്താണ് ബ്രോ..
    കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ

  • @najeebputhanangadi7691
    @najeebputhanangadi7691 7 лет назад +24

    ഇത് കോമഡി ഉത്സവം അല്ല . ഇത് ഒന്നൊന്നര തൃശൂർ പൂരം ആണ് . വെടികെട്ട് സൂപ്പർ ആണ്‌ .

  • @lijithc.m7364
    @lijithc.m7364 7 лет назад +35

    കോമഡി ഉത്സവം പരിപാടി അടിപൊളി.... ചാക്കോച്ചൻ വേറെ ലെവലാ

  • @lyricmaster5786
    @lyricmaster5786 7 лет назад +8

    മലയാളത്തിൻറെ പുത്രൻ. അഭിമാനം. നമുക്കും സന്തോഷിക്കാം ഈ മധുര നാദത്തിനു മുൻപിൽ.

  • @nimmyanto8852
    @nimmyanto8852 5 лет назад +7

    I never commented for any programme till now.from the depth of my heart...i can say..it is really entertaining....great programme

  • @merlinabraham4913
    @merlinabraham4913 7 лет назад +35

    vaishanav mone no wrds sherikum kannu niraju poyi ugran voice amazing god bless u mone keralathinte abhimanam ah mone.chakochan spr.midhunchettante manasu thuranu olla chiri velliya oru plus point ah to parayathirikan vaya athu.nce episode. vaishanavinte song kelkan vendiya episode kandathu spr episode

  • @suniladiyodi
    @suniladiyodi 7 лет назад +5

    കൈയ്യടി മ്യൂസിക് ഇട്ടു ചെയ്യിക്കുന്നതാണോ.. ഒരു ഒറിജിനാലിറ്റി ഇല്ല.. ചിലയിടത്ത് അലോസരം ഉണ്ടാക്കുന്നു...
    പ്രോഗ്രാം കിടു.. ചാക്കോച്ചൻ... വൈഷ്ണവ് .. പിന്നെ മിമിക്രി ചെയ്തവരും എല്ലാരും നന്നായിരുന്നു . വൈഷ്ണവ് ഗിരീഷ് പാടുമ്പോൾ കണ്ണ് നിറഞ്ഞു പോയി... മിഥുനെ... താടി കുറേക്കൂടി ട്രിം ചെയ്യണം,, അതാണ് കൂടുതൽ ചേരുക.. thanx flowers such a awonderful program.. somany surprises and you ppl know the viewers needs. no boring scences.. complete entertainer .. go head...

  • @vasuannane
    @vasuannane 7 лет назад +19

    വൈഷ്ണവ് പാട്ട് . ഒരു രക്ഷയും ഇല്ല

  • @shajikolasserishajik6534
    @shajikolasserishajik6534 7 лет назад +13

    ഈ പരിപാടി എന്നും പ്രവാസികൾക്ക് ഒരു ഉത്സവം തന്നെ യാണ് വിനായകന്‍ സൂപ്പര്‍

  • @yuvanannoor8432
    @yuvanannoor8432 7 лет назад +60

    nammude mwuthh rockstar vaishnav 😍😘

  • @praveenpiravom
    @praveenpiravom 3 года назад +2

    വൈഷ്ണവിന്റെ അമ്മ പറഞ്ഞത് സത്യം ആണ്... വൈഷ്ണവ് പാടിയ എല്ലാ പാട്ടും മനസ്സിൽ ആണ് പതിഞ്ഞത്.. പ്രത്യേകിച്ച് ye ajnabi...💞💞💞💞💞

  • @chinnuff5447
    @chinnuff5447 7 лет назад +25

    ബലരാമപുരത്തിന്‍റെ അനുഗ്രഹീത ഗായിക ചിത്രക്ക് എല്ലാ വിധ ഭാവുകങ്ങളും 🌹🌹🌹🌹🌹🌹🌹

    • @shihasro
      @shihasro 7 лет назад +3

      ഇമ്മടെ തൃശ്ശൂര്കാരൻ വൈഷ്ണവ് പൊളിച്ചു, :-)))

    • @swamybro
      @swamybro 7 лет назад +1

      Jasir Ali ബാലരാമപുരം?? തിരോന്തോരം ബാൽരാരം?

    • @faizyayzi6367
      @faizyayzi6367 7 лет назад +2

      ellavarudeum

    • @chitraanu
      @chitraanu 4 года назад

      Thankyou bro..more dual voice songs/live performances on my channel:
      m.ruclips.net/channel/UCPxK2uja_nj3EVWEzRHYoNg

  • @rashidt7206
    @rashidt7206 7 лет назад +7

    Vaishnav girish god bless you bro..such a proud moment ..last but not the least Mithun chetta your the best 😘😘

  • @muhammedriyas7814
    @muhammedriyas7814 7 лет назад +5

    ഫ്‌ളവർവേസ് ടിവി ക്കും വൈഷ്ണവിനും ഒരുപാട് നന്ദി നമ്മുടെ മലയാളികളുടെ അഭിമാനത്തിനെ ഈ പ്രോഗ്രാമിൽ കൊണ്ടു വന്നതിനു....താങ്ക്സ്....

  • @Ananthu_Thazhava
    @Ananthu_Thazhava 7 лет назад +11

    വൈശാഖ് ബായ് നിങ്ങളാണ് താരം.... മലയാളികളുടെ അഭിമാനം.... പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @jineeshjoy9599
    @jineeshjoy9599 7 лет назад +8

    ഇനി ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരമായി പോകുന്നു ഷൊ.
    പിന്നെ ഒരു Request ഉള്ളത് flowers ന്റെ ഒരു അംഗമായിരുന്ന സുരാജ് വെഞ്ഞാറമൂട് അദ്ദേഹത്തെ ഈ വേദിയിൽ ഒരു എപ്പിസോഡിൽ എങ്കിലും കൊണ്ടുവരണം.
    മിമിക്രി എന്ന കലയുടെ ആസ്വാദനത്തെ മലയാളികളിലേക്ക് ഇത്രക്കും ജനപ്രിയമാക്കുന്നതിൽ സുരാജേട്ടന്റെ സംഭാവന ചെറുതൊന്നുമല്ല.
    ഉദാ:- ഇന്ത്യക്കാർക്ക് ക്രിക്കറ്റ് ഇത്രക്ക് ഹരമാകാൻ സച്ചിൻ എന്ന ഇതിഹാസം എത്രമാത്രം പ്രജോദനമായിട്ടുണ്ടോ അത്രക്കാണ് മലയാളിക്ക് മിമിക്രിയിൽ സുരാജേട്ടനും
    So please kindly invite him.

  • @lindaliju1828
    @lindaliju1828 7 лет назад +7

    Super episode.. specially the highlights,Chackochan,our blessed actor and Vaishakh Girish, blessed singer..... God bless you both and your families abundantly.. 😃😃🙏

  • @ponoose945
    @ponoose945 7 лет назад +6

    Polichu aduki.....vichu bro I'm ur katta fan...chakocha oru umma enikum koodi

  • @ajil4541
    @ajil4541 7 лет назад +1

    Ithoke dislike cheyunavanmaaru vere enthaanaavo pratheeshikunath.... ithilum nanaai oru tv progrmum cheyaan patila... comedy ulsavam... such a brilliant one...

  • @shakeerskr6447
    @shakeerskr6447 7 лет назад +28

    അടിപൊളി. യുംനയെയും കൊണ്ട് വരാൻ ശ്രമിക്കണം

  • @prajnasworld5944
    @prajnasworld5944 6 лет назад +1

    ഈ പൊന്നുമൊൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ ജഗത് ഗുരു അനുഗ്രഹിക്കട്ടെ.

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +5

    കോമഡി ഉത്സവത്തിന്റെ 46 മത് എപ്പിസോഡ് വൈഷണവ് മുഴുവനായും സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ബിജുലാലിന്റെ വരവ്....
    വൈഷ്ണവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ !!
    Good episode 😊😊😊👌👌👌

  • @tmm477
    @tmm477 7 лет назад +1

    എന്നും ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം .നമ്മുടെ ഈ പ്രോഗ്രാമിന്റെ ടൈം എത്ര കൂടിയാലും ടൈം പോകുന്നതെ അറിയതില്ല ഞങ്ങൾ പ്രവാസികൾക് .ഇത്ര ഇഷ്ട്ട പെട്ട ഒരു പരിപാടിയും ഇല്ല.എല്ലാ ആശാസകളും നേരുന്നു .പ്രതേകിച്ചു മിഥുൻ .റ്റിനിടോം .ഫ്ലവർ tv .ഈ പ്രോഗ്രാമിൽ എല്ലാ കാലകരമാരും ഒന്നിനോട് ഒന്ന് മെച്ചം .ഇത്രയും കലാകാരന്മാർ .നമ്മുടെ ഇടയിൽ .ഉണ്ടായിരുന്നല്ലോ.?.അവരെയെല്ലാം .നങ്ങൾകാണിച്ചു തന്ന .ഈ പ്രോഗ്രാം .superb i like

  • @derinthampy
    @derinthampy 7 лет назад +4

    Enth cute anu vaishnav 😇ah thadi anu ayakuuu 😍nannayiii padukaaaa...god bless you

  • @gopakumarvk
    @gopakumarvk 7 лет назад +1

    One hell of an episode!!!WoW... Which segment is to be praised than one.... No clue... One better than other...
    Hats off to entire crew behind the show... A big salute...

  • @codertechi2144
    @codertechi2144 7 лет назад +13

    ആയിരത്തില്‍ ,അലെകില്‍ പതിനായിരത്തില്‍ അല്ല ലക്ഷത്തില്‍ ഒരുവന്‍ എന്ന് പറയണം ഇ സഹോദരനെ കഴിവുകള്‍ ജന്മനാ കിട്ടുന്ന ഒന്നാണ്......അതുകണ്ടെത്താന്‍ ചിലപ്പോള്‍ വൈകിയേക്കാം ......ഇതു ആരെയും ഒന്ന് ഞെട്ടിക്കുന്നതാണ്.....ശബ്ദത്തിന്റെ കാര്യത്തില്‍ സ്വരങ്ങളെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ ഇദേഹത്തിന് കഴിയുന്നു ഒരു പുതിയ പാട്ട്കാരന്‍ മലയാളത്തില്‍ അല്ല ഇന്ത്യയില്‍ ജന്മമെടുത്തു.......വാക്കുകളില്ല

  • @koyakuttyvarikkodan7810
    @koyakuttyvarikkodan7810 7 лет назад +3

    കിടിലംപരിപാടി
    യുമ്നയെ കൊണ്ട് വരണം വൈഷ്ണവ് ഗിരീഷിന് വിജയ ആശംസകൾ ZEE TV യുടെ ജഡ്ജസ് കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നത് നമ്മുടെ റിയാലിറ്റി ഷോയിലെ ജഡ്ജസ് മാസെലിബററ്റി ആയി വരുന്നവരും കണ്ട് പഠിക്കണം കോമഡി ഉൽസവത്തിന് 1000 + അഭിനന്ദനങ്ങൾ

  • @ajithjohn1229
    @ajithjohn1229 7 лет назад +107

    നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു എപ്പിസോഡ്....

    • @VijayKumar-tm5jr
      @VijayKumar-tm5jr 7 лет назад

      Ajith John

    • @anwarsadique3181
      @anwarsadique3181 6 лет назад

      ഒരു ദിവസം മുഴുവനും, പല ദിവസങ്ങളിലായി വീണ്ടും വീണ്ടും േകട്ട പാട്ട് ......

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +63

    വൈഷ്ണവിനെ പോലുള്ള ഗായകരെ കൊണ്ടുവരുമ്പോഴെങ്കിലും നല്ല കീബോർഡ്, റിഥം പ്ലെയറെ ഒക്കെ കൊണ്ടുവന്നൂടെ

  • @sreenilsreedhar3634
    @sreenilsreedhar3634 7 лет назад +65

    ഫ്ലെവേഴ്സിനും കോമഡി ഉത്സവത്തിനും ഉഉമ്മ.....ഉമ്മ.....

    • @vahidtanalur8553
      @vahidtanalur8553 7 лет назад +3

      Sreenil Sreedhar ഫ്ലവർസ് ആണേ

    • @sreenilsreedhar3634
      @sreenilsreedhar3634 7 лет назад +3

      നന്ദി ഇഷ്ടം കൊണ്ടു ആവേശത്തിൽ മാറിയതാണ്....ചേട്ടാ...

    • @shaheedk007
      @shaheedk007 7 лет назад +1

      vinaaaayakan soooopppperrrrr

    • @hgigcgjvcf6901
      @hgigcgjvcf6901 7 лет назад +10

      Sreenil Sreedhar മിഥുൻ ചേട്ടന് സ്പെക്ഷ്യൽ ഉമ്മ

  • @sureshparuthayil
    @sureshparuthayil 7 лет назад +2

    look the happiness in the eyes of that mother.
    divasavum kurachu mulakum uppum uzhinjolu chechi. kannu kittathirikkan nammude payyanu.

  • @Faisuzizu
    @Faisuzizu 7 лет назад +4

    മിഥുന്‍ പറയുന്നത് പോലെ Outstanding ..........
    ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല

  • @midhuvlogz108
    @midhuvlogz108 7 лет назад +1

    Comedy utsavam oru show matramalla emotional and happiness program Anu this is the worlds best show

  • @aniltripathi7819
    @aniltripathi7819 4 года назад +4

    I can't understand malayalam but i am here to listen vaishana girish ,
    He is my favorite singer in india why bollywood still ignored him .

  • @najahequality6715
    @najahequality6715 4 года назад +1

    Wonderful episode 👌👌👌
    Mimicry competition
    Singers
    Spot dubbing
    എല്ലാം അടിപൊളി 👍👍👍👍

  • @althafclt6986
    @althafclt6986 7 лет назад +4

    കലക്കി വൈഷ്ണവ്.... All the best.... one request യുംന അജിനെയും കൊണ്ട് വരിക please...

  • @abitk7303
    @abitk7303 7 лет назад +2

    Wowww...outstanding episode..great,wonderful,amazing...ndaaa parayendathennariyilaaaa....awesome programme....

  • @sing___world9644
    @sing___world9644 3 года назад +3

    അന്നും ഇന്നും എന്നും ചാക്കോച്ചൻ🖤🖤🖤🖤

  • @Jamaludheenks
    @Jamaludheenks 7 лет назад +2

    Mimicry yil Ullas pathallam, Vijaya kuamar, Oduvil unnikrshnan...pollichuu...
    Special performance il Vaishnav... no rakshaa.. :)
    And sport dubbing biju lal.... Super

  • @assinar.kashik7991
    @assinar.kashik7991 7 лет назад +40

    വൈഷ്ണവ് സൂപ്പർ.🤗 യുംന അജിമിനെയും കൊണ്ട് വരാമായിരുന്നു 😣

    • @malayalihouse5165
      @malayalihouse5165 6 лет назад +1

      Assinar .k Ashik yumna chali

    • @rasheedata3629
      @rasheedata3629 6 лет назад +2

      Shahul Dubai yumna nannayi thanne padum pakshe yumna m.s janakiyude athrayum ethilla enn vach oru talent kanumpol abhinandikkugayan vendath

  • @vishnusambureesan1990
    @vishnusambureesan1990 7 лет назад +1

    Guyz. Vyshnav He was the star in Indian Idol. He did the best job in idol also.
    Abi har saturday or Sunday keliyea wait kar rahahea. Hamara vyshnav and yumna bahuth kubsurath performance dhethahea. Sa ri ga ma pa little champs mea. Please Watch everybody sa ri ga ma pa little champs. Usmea aur bi bahuth kathranak contestents hai.

  • @vineethv5628
    @vineethv5628 7 лет назад +5

    kidu episode,chakochane polulla guestine kond varuka

  • @vkvlogs2104
    @vkvlogs2104 7 лет назад +52

    വൈഷ്ണവ് സൂപ്പർ

  • @anwar_kandal2315
    @anwar_kandal2315 7 лет назад +191

    രാത്രി 8:30 ന് പെങ്ങളും അമ്മയും സീരിയൽ കാണും രാവിലെ റീ telecast കാണണം എന്ന് വെച്ച നാശം പിടിച്ച കൊച്ചു tv
    എനിക് യൂറ്റബ് ൽ കാണാൻ മാത്രമേ വിധിച്ചിട്ടുള്ളത് 😭😯😯😢😢

  • @sherlymathew5217
    @sherlymathew5217 7 лет назад

    Utsavam so super....kalakaranmarku aashamsakal...prathyekichu vishnavinu...all the best mone...also Midhunnte chiri super...nalla urakkathinu pattiya oru medicine koodiyanu...thanks flowers tv...

  • @jopullan1
    @jopullan1 7 лет назад +3

    Bijilaal....nice..hatt s off...no words about Vaishnav.... Go ahead...God bless you

  • @9846310807
    @9846310807 7 лет назад +8

    പറയാതിരിക്കാന്‍ വയ്യ ഞങ്ങള്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍‌ flowers tv യുടെ കോമഡി ഉത്സവം വലിയൊരു ഉത്സവം തന്നെയാണ്.

  • @aneeshkumar6957
    @aneeshkumar6957 7 лет назад +5

    അംബാനി നമ്മുടെ മുത്താണ് ജിയോ ഉള്ളത് കൊണ്ട് രക്ഷപെട്ടു കോമഡി ഉൽസവത്തിന്റെ എപ്പിസോഡുകൾ വിണ്ടും വിണ്ടും കാണാൻ പറ്റുന്നു

  • @nijilmartin1867
    @nijilmartin1867 7 лет назад +15

    Vaishnav my eyes got wet when I heard ur songs really outstanding