എന്റെ ഓട്ടത്തിന് ഒരു അറുതിയായില്ലേ കൂട്ടുകാരേ 🥰

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 242

  • @ShylajaNc-r1h
    @ShylajaNc-r1h 4 дня назад +111

    യദിർചികമായിട്ടെ കണ്ടതായിരുന്നു മോളുടെ വീഡിയോ കഴിഞ്ഞ ദിവസം.പിന്നെ പഴയ വീഡിയോഒക്കെ കണ്ടു്. ഒത്തിരി സങ്കടം ആയി. മോളെ ഒത്തിരി ഇഷ്ടം ❤❤❤❤❤

  • @അതെഇതായിരുന്നുചരിത്രം

    ഇപ്പൊ ചേച്ചിക്ക് നല്ല ഒരു ലൈഫ് കിട്ടിയില്ലേ...ഒരുപാട് സന്തോഷം ഉണ്ട്...❤പക്ഷെ ഇനി നെഗറ്റീവ് വരൻ സാദ്ധ്യത ഉണ്ട്...മലയാളികളുടെ സ്വഭാവം അതാണ്...ആരേലും കഷ്ടം അനുഭവിക്കണ കണ്ടാൽ ഭയങ്കര സ്നേഹം ആയിരിക്കും..നല്ല നിലയിൽ ജീവിക്കണ കണ്ടാൽ ചൊറിയും

  • @Human99
    @Human99 4 дня назад +27

    ചേച്ചിയെ നല്ല energetic ആയി കണ്ടതിൽ സന്തോഷം അതിലുപരി ഒത്തിരി സന്തോഷവതിയായി കണ്ടതിലും എന്നും ഇങ്ങനെ പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😊ഒരുപാട് ദുഃഖം നേരിട്ടില്ലേ ഇപ്പോൾ ഹാപ്പി ആയില്ലേ 🫶അത് അങ്ങനെയാ ഒരു ദുഃഖത്തിനുള്ളിൽ ഒരു സന്തോഷം കൂടി കാണും❤

  • @Harshith740
    @Harshith740 4 дня назад +21

    ആരും ഇല്ല എന്ന് തോന്നിയ ചേച്ചിക്ക് ഇപ്പോൾ. എല്ലാരേം കിട്ടി ഒരു പാട് സന്തോഷം 🥰🥰💙💙💚

  • @pareekunj
    @pareekunj 4 дня назад +31

    💖💖🥰😍 ബിന്ദു ടീച്ചറുടെ ചേട്ടാ ചേട്ടൻ കാണിക്കുന്നത് എന്തിനാ ധൈര്യമായി വീഡിയോയിൽ വന്നോളൂ നല്ല സ്നേഹമുള്ള ചേട്ടൻ ഞങ്ങളെല്ലാം ഫുൾ സപ്പോർട്ട് അല്ലേ ധൈര്യമായിട്ട് മുഖം കാണിച്ചോളൂ ഞങ്ങൾ കാത്തിരിക്കുകയാണ്💞 ഞങ്ങളെല്ലാം ചേട്ടനിക്കും പിന്തുണ ടീച്ചറും മോനിക്കും അമ്മയ്ക്കും സപ്പോർട്ട് അല്ലേ ചേട്ടാ ധൈര്യമായി വീഡിയോയുടെ ഫ്രണ്ടിലോട്ട് വരൂ ഞങ്ങൾ ഒന്ന് കാണട്ടെ

  • @smitha830
    @smitha830 4 дня назад +55

    എന്റെ ചേട്ടൻ എന്ന് പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണെന്നോ. എന്നും സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @leenarajesh5315
      @leenarajesh5315 4 дня назад +6

      സത്യം. ഇനിയാണ് മോളെ ജീവിതം എൻജോയ് ചെയ്തു ജീവിക്കേണ്ടത്.ദൈവത്തെ മുറുകെ പിടിച്ചു പോകുവാ മോളെ 🥰

  • @manjushamanjushasajeev587
    @manjushamanjushasajeev587 4 дня назад +102

    സാദാ നൈറ്റി ഇട്ടാൽ സൂപ്പർ ആയിരിക്കും, കോട്ടൺ നൈറ്റി കൾ

  • @MayaMaya-ec8lc
    @MayaMaya-ec8lc 4 дня назад +129

    ഞങ്ങളുടെ bindu ടീച്ചർക്ക്‌ ആശ്രയം കൊടുത്തു കൂടെ കുട്ടിയ ചേട്ടൻ ആണ് ഇപ്പോൾ കണ്ടില്ല എങ്കിലും ഈ ചാനലിന്റെ താരം ❤❤❤❤❤ഇവരെ പൊന്നുപോലെ നോക്കണം... എന്നു എല്ലാം അറിയുന്ന ഞാൻ 😊ഞങ്ങൾ വർഷങ്ങൾ പഴക്കം ഉള്ള നേരിട്ട് കണ്ടു അറിഞ്ഞു ഉള്ള ബന്ധം ആണ്.. കല്യാണകാര്യവും ആദ്യം വന്നു പറഞ്ഞു എന്നോടും എന്റെ ചേച്ചിയോടും അതുപോലെ എന്റെ മോനും ഒരായിരം ആശംസകൾ പറഞ്ഞിട്ട് ഉണ്ട് bindu ആന്റിക്കു... മോൻ വന്നിട്ടു നേരിൽ കാണും എന്ന് പ്രതിക്ഷയോട് ഇരിക്കുന്നു.. ചേട്ടന്റെ ആശാരീരി 🤣🤣🤣ഒരുപാടു happy നിങ്ങളുടെ ഈ ജീവിതം കണ്ടിട്ടു 🌾🥰🥰🥰🥰🥰❤❤❤❤❤❤❤❤അവർക്ക് ഒക്കെ ഇഷ്ട്ടം എങ്കിൽ ഒരു ദിവസം ഫാമിലിയെ കാണിക്കണം bindu ടീച്ചറെ ❤അമ്മച്ചി 😘🥰

    • @BinduZzDreamZz
      @BinduZzDreamZz  4 дня назад +2

      തീർച്ചയായും ചേച്ചി 🥰🥰

    • @jincysovi4080
      @jincysovi4080 4 дня назад

      Chettan aara chechide

    • @ryanzion9349
      @ryanzion9349 2 дня назад

      @@BinduZzDreamZzsathyam Athu ellavareyum cherthu pidichu ❤

  • @sangeethapk5130
    @sangeethapk5130 4 дня назад +32

    ഒരുപാട് ദുഃഖങ്ങളിലൂടെ കടന്നുവന്ന ബിന്ദൂസിന് നല്ലൊരു ജീവിതം കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു. Happy Married Life Bindu

  • @sumimurali9507
    @sumimurali9507 4 дня назад +16

    നല്ല സ്നേഹമുള്ള . ഉത്തരവാദിത്തം ഉള്ള പപ്പനെ കിട്ടിയല്ലോ അൻസൂട്ടന് ❤❤

  • @SandhyaPrasad-w5r
    @SandhyaPrasad-w5r 4 дня назад +87

    കഴിഞ്ഞ വീഡിയോയിലും ഈ നൈറ്റി ആയിരുന്നല്ലോ ഇനി ഇതൊക്കെ മാറ്റി നല്ല കോട്ടൻനെറ്റി വാങ്ങിയട് bindhu ഇതൊക്കെ nightil idu

  • @sudhavinod9281
    @sudhavinod9281 4 дня назад +3

    നല്ല ചേട്ടൻ ആണ് കേട്ടോ എല്ലാം പറഞ്ഞു തരുന്നതു കണ്ടോ നല്ല സ്നേഹത്തിലും വിശ്വാസത്തിലും സന്തോഷം ആയി ജീവിക്കൂ❤

  • @pareekunj
    @pareekunj 4 дня назад +9

    ബിന്ദു കുട്ടി നെഗറ്റീവ് അല്ല കേട്ടോ🥰 കുറച്ചു നല്ല നൈറ്റികൾ വാങ്ങിക്കൂ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയല്ലേ💞 അപ്പോൾ മൂന്നാല് പുതിയ നൈറ്റികൾക്ക് വാങ്ങിച്ച് ഞങ്ങൾക്ക് കാണിച്ചുതരൂ അതെല്ലാം ഇട്ട് സുന്ദരിയായി ചേട്ടന്റെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കൂ 💖😍 സന്തോഷത്തോടുകൂടി പറയുന്നതാണ് കേട്ടോ

  • @kashinath7768
    @kashinath7768 4 дня назад +9

    ബിന്ദു ചേച്ചിയേ ചേട്ടനല്ലേ ഇപ്പോഴത്തെ Star എല്ലാവരും ചേട്ടനെ കാണാനും വിശേഷങ്ങൾ കേൾക്കാനും ഒക്കെ വെയിറ്റിംഗാ🥰🥰 ചേച്ചി പറഞ്ഞ പോലെ ഒരടുക്കും ചിട്ടയുമില്ല സ്ഥലം ഒരുപാടുണ്ട് സമയമില്ലാത്തതിന്റെതാവും പതിയെ ശരിയായിക്കോളും,🥰🥰👍

  • @AryaRahul344
    @AryaRahul344 4 дня назад +3

    അന്നും ഇന്നും ഈ മുഖത്തെ ചിരി കാണാൻ സൂപ്പർ ആണ്. ഇപ്പൊ കുറച്ചു കൂടി സൂപ്പർ. ചേച്ചി നല്ലൊരു ജീവിതത്തിൽ എത്തിയപ്പോ ഒരുപാട് ഹാപ്പി ❤️❤️❤️❤️

  • @divyachinnu7872
    @divyachinnu7872 4 дня назад +16

    ഒരുപാട് സന്തോഷം എന്നും സമാധാനത്തോടെ ജീവിക്കണം ചേച്ചി..എൻ്റെ പ്രാർത്ഥന ഉണ്ടാവും..❤

  • @vidhuzworld7878
    @vidhuzworld7878 4 дня назад +1

    ചേച്ചി ഒരുപാട് ഇഷ്ട്ടമാണ്.... എല്ലാവരെയും.... എന്നും മാക്സിമം വീഡിയോ ഇടാൻ ശ്രെമിക്കന്നെ ചേച്ചി 🥰🥰🥰🥰🥰

  • @shereenaazeez8436
    @shereenaazeez8436 4 дня назад +1

    ഒരുപാട് സന്തോഷം നല്ലൊരു ജീവിതം ഉണ്ടാകട്ടെ

  • @thetulips-kn5wc
    @thetulips-kn5wc День назад

    Kitchen il orupaad items kutti nirach vakkale. Pazhaya paatrangal okke kodukku. Pinne counter top/ window side il indoor plants okke vachal nalla bhangiyayirikkum.

  • @jinijose3607
    @jinijose3607 4 дня назад +1

    Veetile sir chetan thanne ella kariyangalum ariyam super chetan. Super chechii ingene kanan pattiyathil. Sathosham god bless you both of youuu🥰🥰❤️❤️❤️

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 4 дня назад +24

    നല്ലൊരു ലൈഫ് കിട്ടട്ടെ,,, മോനെ എന്നും നെഞ്ചോടു ചേർത്തു നിർത്തണം,, വേറെ മക്കൾ ആയാലും

  • @sumayyafairozesumayyafairo1039
    @sumayyafairozesumayyafairo1039 3 дня назад

    എന്നും ഹാപ്പി ആയി ഇരിക്കട്ടെ ❤️❤️❤️❤️

  • @ajithanizana-kx2zr
    @ajithanizana-kx2zr 4 дня назад +5

    ഫുൾ ഫിൽ ആയി കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤❤❤be happy ❤🎉

  • @JanishJustin
    @JanishJustin 4 дня назад +1

    Chettan super anallo annum happy aerikku ansuttane nannyinokkane avnu oru vishamavum varuthalle nigl aerunnu avnte lokam chilappo avnu ammaude snaham share chayyunna feel undavathe nokane❤❤

  • @sabeenasalih1016
    @sabeenasalih1016 5 часов назад

    ചേട്ടൻ ബിന്ദുവിനെ ആരാ

  • @risanarisu227
    @risanarisu227 4 дня назад +18

    Negative aayi edkkalle teacher amme..ee nighty okke maattiyitt nalla cotton okke use aak...athakumbo kaananum bhangiya....

  • @PattunarthunnaOrmakal
    @PattunarthunnaOrmakal 4 дня назад +24

    പാത്രത്തിൽ തോരൻ, മെഴുക്കുപുരട്ടി എല്ലാം ഇളക്കാൻ മരത്തിന്റെ തവി ഉപയോഗിക്കു കുട്ടീ..വല്ലാത്ത കരകര ശബ്ദം. പണ്ടൊക്കെ പറയുക പാചകം ചെയ്യുമ്പോൾ ശബ്ദം കേൾപ്പിക്കരുത് എന്നാണ് 😄😄

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 дня назад +8

    ഒത്തിരി സന്തോഷം ബിന്ദുസേ 🥰🥰🥰

  • @lifyjacob5346
    @lifyjacob5346 4 дня назад +42

    ബിന്ദുസേ ചേട്ടനെ നിർബന്ധിക്കേണ്ട. ഇഷ്ടം ഉള്ളപ്പോൾ വരട്ടെ. വലിയൊരു ഫാമിലിയിലേക്ക് ചെന്നല്ലോ. സന്തോഷം. പിന്നെ ബിന്ദു അവരുടെ മുന്നിൽ ഒട്ടും ചെറുതല്ല പണത്തിനെ കുറവുള്ളു വിദ്യ അത് ബിന്ദുസിന് കൂടുതലേ ഉള്ളു.

  • @Dhanu-kq2bm
    @Dhanu-kq2bm 2 дня назад

    ചേട്ടന് cooking അറിയാലോ

  • @jayakrishna1038
    @jayakrishna1038 4 дня назад

    Santhoshathode jeevikku all the best God bless your family

  • @rajalakshmipv8692
    @rajalakshmipv8692 4 дня назад +33

    അതെ എനിക്ക് പണ്ടേ തോന്നിയ കാര്യമ ഈ നൈറ്റി വണ്ണ മുള്ളതുകൊണ്ട് ഒട്ടികേടക്കും.മാറ്റി കോട്ടൺ ഉപയോഗിക്കോ.അതാ നല്ലത്.നെഗറ്റിവല്ലാറ്റോ

  • @sindhuanil6746
    @sindhuanil6746 4 дня назад +3

    ടിച്ചർക്ക് ഇനിയുള്ള ജിവിതത്തിൽ എല്ലാ നന്മകളും നേരുന്നു❤❤

  • @seemajai3303
    @seemajai3303 4 дня назад +1

    Nalla snehamulla chettana annu thonnunnu binduuzzz ne help cheyyunnathu kandille anyway wr are happy dears❤

  • @SaliniMadhu-l2f
    @SaliniMadhu-l2f 4 дня назад +4

    Ente bindhukutty santhoshathodu jeevikanam ktto ennum nanmmakal undakatte ❤❤❤❤❤❤

  • @JyothiT.G
    @JyothiT.G 4 дня назад

    Midukkiyayi sthoshamayi erikku. Ammachiodum ansuttanodum chettayiyodum anuvashanam parayane misse❤❤❤❤❤

  • @suluworld6918
    @suluworld6918 4 дня назад

    Teachernde santhosham kanumpol,,,enthu bhangiya❤❤❤❤❤❤

  • @aryagopan7563
    @aryagopan7563 4 дня назад +33

    ചേട്ടൻ പറഞ്ഞത് ശെരിയാണ് എന്തുഉണ്ടാക്കിയാലും തീ കുറച്ചു വേവിക്കുക നല്ല ആയിരിക്കും

  • @rekhameher8934
    @rekhameher8934 4 дня назад +10

    Polister nighty mattarayille

  • @AkhilaSyam-v8c
    @AkhilaSyam-v8c 4 дня назад +8

    കറി ഇളകുന്ന സൗട് വെള്ളോം എടുക്കുന്ന സൗണ്ട് ഒകെ ഭയകര നോയിസ് ആണ് ചേച്ചി

  • @jaisejacob8241
    @jaisejacob8241 4 дня назад +7

    Enikku thonniya karyam oru adukkum chittayum illaa..ethra bangiyakkam aa kitchen..kurachu kude ella ksryavum sradhikkanam

    • @ReshmiResh-ps8eq
      @ReshmiResh-ps8eq 4 дня назад

      Shariya.. Nalla kitchen annu.... Pinna Samayam kittiyilla ann parayunnundarunn..

  • @kanyakumari181
    @kanyakumari181 4 дня назад +6

    എന്നു० ഹാപ്പിയായിരിക്കണേ ❤❤

  • @divyabinoy9972
    @divyabinoy9972 4 дня назад +9

    Binduse ingane kanumbol enthu santhishamenenno ❤

  • @Dhanu-kq2bm
    @Dhanu-kq2bm 2 дня назад

    ചേട്ടൻ പറഞ്ഞത് എങ്ങനെ ഉപ്പുമാവ് വെക്കുന്നത് ആണ് ഒന്ന് പറയണേ

  • @Familystar-mh3qr
    @Familystar-mh3qr 4 дня назад +1

    ഒരു പാട് സന്തോഷം കുറോ നാളായി കണ്ട്ട്ട് സന്തോഷമായി മോനു കുട്ടന് സുഖം അല്ലോ അന്യഷണം പറയണം

  • @srcreationscrafttips5730
    @srcreationscrafttips5730 4 дня назад +6

    ❤❤❤valaresathosham oru dhukhathinu Oru sukham undaakum. Ini santhosham niranja jeevitham undaakatte.......❤❤❤

  • @prassanavijayan9911
    @prassanavijayan9911 День назад

    ലെഫ്റ്റ് ഹാൻഡ് ആണോ ചെയ്യുന്നത് കണ്ടിട്ട് തോന്നി

  • @varshavenu8961
    @varshavenu8961 4 дня назад +7

    ചേച്ചി❤❤❤

  • @mayathulasi4514
    @mayathulasi4514 4 дня назад +6

    ബിന്ദുവിന്റെ കൂടെ ഞാനും ചിരിച്ചു പോയി ❤❤❤❤❤

  • @radhikasuresh7988
    @radhikasuresh7988 4 дня назад

    ടീച്ചറെ എപ്പഴും നല്ലത് മാത്രം വരട്ടെ ❤❤❤❤

  • @sumayyak3725
    @sumayyak3725 4 дня назад

    പാവം ബിന്ദൂട്ടി❤❤❤❤

  • @VineethaC.m
    @VineethaC.m 4 дня назад +6

    നിങ്ങൾക് ഒരു ജീവിതം കിട്ടിയത് എനിക്ക് വളരെ സന്തോഷം നൽകുന്നു നല്ലത് വരട്ടെ

  • @ponnus2269
    @ponnus2269 3 дня назад

    ചേട്ടാ ചേച്ചിയേ ഒരിക്കലും സകടപ്പെടുത്തരുതേ.... 🙏അത്രയും ചേച്ചി അനുഭവിച്ചു കഴിഞു... ഇനിയുള്ള ജീവിതത്തിൽ സതോഷം സമാധാനം മാത്രം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു....🙏😍

  • @remyasan2237
    @remyasan2237 4 дня назад

    Chetante samsaram nalla rasamund kelkan.. Endayalum njangalde bindhivinu lifeil support ayi vannallo... Chetanu oru bigsalute.. Ennum happy ayi ningal kazhiyan daivathinodu prarthikam.. Anskutta❤❤

  • @LEENAADHI
    @LEENAADHI 4 дня назад +14

    ഷോട്ട് വീഡിയോസ് വൺ മിനിറ്റ് അടുക്കള കണ്ടു തുടങ്ങിയത് ടീച്ചറുടെ ലെങ്ത് വീഡിയോസ് ഒന്നും കണ്ടിട്ടില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയതിൽ ഒരുപാട് സന്തോഷം നമ്മുടെ ഏറ്റവും അടുത്തുള്ള ആൾ ആരോ രക്ഷപ്പെട്ട സന്തോഷം.. ടീച്ചറുടെ അടുക്കള ഷോർട്സ് എന്റെ മോനു വലിയ ഇഷ്ടമാണ്... ഇപ്പോൾ നിങ്ങളുടെ മാരേജ് കഴിഞ്ഞതിനു ശേഷം എല്ലാ ലെങ്ത് വീഡിയോസും കണ്ടു തുടങ്ങി ❤️❤️❤️

    • @BinduZzDreamZz
      @BinduZzDreamZz  4 дня назад

      Thankyou chechi by anns❤❤❤

    • @LEENAADHI
      @LEENAADHI 4 дня назад

      ചേച്ചി അല്ല അനിയത്തി ആണ് 😊😊

    • @annababy3473
      @annababy3473 4 дня назад

      ​@@LEENAADHIAnns kuttana reply thannath enn thonunnu

    • @LEENAADHI
      @LEENAADHI 4 дня назад

      @@annababy3473 😍😍😍

    • @LEENAADHI
      @LEENAADHI 3 дня назад

      @@annababy3473 🥰🥰🥰

  • @AnjuMol-nb1nq
    @AnjuMol-nb1nq 4 дня назад +2

    Bindhu... Kanumbol orupad santhosham...

  • @shabnapp5603
    @shabnapp5603 4 дня назад +11

    വോയ്‌സ് കൊടുത്താൽ മതി. ഈ ഇളക്കൽ സൗണ്ട് കേക്കാൻ വയ്യേ 🙏

  • @shimijagirish
    @shimijagirish 4 дня назад +3

    Othiri santhosham thonnunnu ❤❤ennum happyyayirikkatte 😊

  • @shinysiby9577
    @shinysiby9577 4 дня назад +8

    ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും ദുഖങ്ങളും അതിജീവിച്ച ഞങ്ങളുടെ പൊന്നു ടീച്ചറെ ഇത്ര സന്തോഷത്ത്തൊടുകൂടി കാനാൻപറ്റിയല്ലോ aa പാത്രങ്ങൾ എടുക്കുകയും വയ്ക്കുകയും ചെയ്യുന്നത് കണ്ടു് എനിക്ക് ചിരിവന്നു അടുക്കും ചിട്ടയും ഒക്കെ പതുക്കെ വന്നാൽ മതീന്നെ പ്രിയപ്പെട്ട ടീച്ചർക്കും familikum
    💜💜💜💜💜💜💜💜💜❤❤❤❤❤️❤️❤️❤️❤️❤️💕💕💕💕💗💗💗💗

  • @aswathys7078
    @aswathys7078 4 дня назад

    അടുത്ത ജന്മം ബിന്ദു ചേച്ചീ എൻ്റെ ചേച്ചി ആയി തരണേ ❤❤❤❤

  • @elsammajoseph7974
    @elsammajoseph7974 4 дня назад

    Congratulation💐 ബിന്ദു.ഞാൻ നാട്ടിൽ എത്തി.from mumbay

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 4 дня назад +5

    Aansutta❤❤❤❤❤

  • @ShanuMol-ec3tg
    @ShanuMol-ec3tg 4 дня назад +1

    Hai Bindhu ചേച്ചി ആൻസൂ ട്ടാ അമ്മച്ചി ചേട്ടാ ഒത്തിരി ഇഷ്ടത്തോടെ

  • @parvathysabu4143
    @parvathysabu4143 4 дня назад +1

    Chettan enna kada ahn chechi

  • @SumaSUMA-kd7zq
    @SumaSUMA-kd7zq 4 дня назад

    ബിന്ദു ടീച്ചറേ നല്ല ഭംഗി കാണാൻ❤❤❤

  • @shajuraju9100
    @shajuraju9100 4 дня назад +6

    ഹായ് ആൻസ് ❤️❤️❤️

  • @suresh.kkarunakaran8940
    @suresh.kkarunakaran8940 4 дня назад +11

    ടീച്ചറെ കുക്ക് ചെയ്യുമ്പോൾ തവി കൊണ്ട് ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നത് വേണ്ട ടീച്ചറേ.അതു എരണക്കേട് ആണ്

  • @dhanyasanthosh5900
    @dhanyasanthosh5900 4 дня назад +8

    ബിന്ദു വിന്റെ ചിരിക്ക് ഭംഗി കൂടിയിട്ടുണ്ട്. അറിയാതെ കൂടെ ചിരിച്ചു പോയി. വീഡിയോ കണ്ടപ്പോ നല്ല സന്തോഷം തോന്നി. ചേട്ടൻ ഓടി ഒളിക്കുവാ 😂.

  • @manjushamanjushasajeev587
    @manjushamanjushasajeev587 4 дня назад +2

    ❤ഇപ്പോൾ എവിടെ യാ ടീച്ചർ താമസം

  • @lakshmibs6021
    @lakshmibs6021 4 дня назад +1

    Marriage chithal nala life kittumo.ellam ayo

    • @BinduZzDreamZz
      @BinduZzDreamZz  4 дня назад +1

      ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ ഹാപ്പിയാണ്..

  • @ഏട്ടന്റെകുഞ്ഞിപെങ്ങൾ

    ഒരുപാട് ഇഷ്ട്ടപെട്ടു സന്തോഷം ചേച്ചി ❤ഉയരങ്ങളിൽ എത്തട്ടെ

  • @Shasshas123
    @Shasshas123 4 дня назад +1

    ചേച്ചി ഫോൺ ചീത്തയായിരുന്നു അത് കൊണ്ട് ചേച്ചി ന്റെ വീഡിയോ ഒന്നും കണ്ടില്ലായിരുന്നു. ഇന്നാണ് ചേച്ചിയുടെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞത് ചേച്ചിയും ആൻസും എന്നും happpy ആയിരിക്കട്ടെ വളരെ സന്തോഷം 🥰

  • @ryan-in7fg
    @ryan-in7fg 4 дня назад

    Choru ittal soft aavum

  • @ajinamurukan1967
    @ajinamurukan1967 4 дня назад +1

    ഒത്തിരി ഇഷ്ട്ടാണ് ❤❤❤

  • @lpavithran8896
    @lpavithran8896 4 дня назад +1

    Orupadu sankadapettathalle daivam konduthannathaaa❤❤❤❤❤❤

  • @shajithamuhammed5623
    @shajithamuhammed5623 4 дня назад +11

    Ennum ore dress vere dress idoo. Negative aayi edukkaruth ishtam ullath kondu paranjatha

  • @Alone.zz4
    @Alone.zz4 4 дня назад +11

    വെള്ളത്തിലേക്ക് റവ ഇട്ടിട്ട് ഇതിനു മാത്രം കിടന്ന് ഇളക്കുന്നതെന്തിനാന്ന് മനസിലായില്ല ബിന്ദു ചേച്ചി കുക്കിങ്ങ് Expert ആണ് എന്നിട്ടും ഇപ്പോ ഒന്നും അറിയില്ലാത്തപോലെ പെരുമാറുന്നു😂😂😂😂😂 അതെന്താ അങ്ങനെ

    • @BinduZzDreamZz
      @BinduZzDreamZz  4 дня назад +3

      റവ ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും മുത്തേ

  • @divyachovodath944
    @divyachovodath944 4 дня назад +2

    ആൻസ് കുട്ടൻ❤😘😘😘😘

  • @sibizachariah7901
    @sibizachariah7901 4 дня назад +2

    Bindhuse both of you are left handed,
    Ammayum ansukuttanum happy alle

  • @fathimashahana4905
    @fathimashahana4905 4 дня назад +1

    Endha chettan face kanikkathe😊

  • @vrindhaminnu5045
    @vrindhaminnu5045 4 дня назад

    എല്ലാം നല്ല ബ്രെതി ആക്കി ഇടണം ബിന്ദുസ്

  • @BabyRajan-qt6bq
    @BabyRajan-qt6bq 4 дня назад +2

    അടിപൊളി
    Bindu

  • @faseelahaneefa3594
    @faseelahaneefa3594 4 дня назад +4

    Bindu padachone ennum oru pole dhukkam tharilla. Padachon pareekshikyum nammle. Pinne santhoshipikyum. Ini happy aayille

  • @shymamathew9579
    @shymamathew9579 4 дня назад +1

    Chettan ithuvsre kalyanam kazhikathirunnathu aano atho ..onnum paranjillalo

  • @HariKrishnan-b9k
    @HariKrishnan-b9k 4 дня назад +5

    Chechikk nallaro gevitham kittiyathil orupad santhosham. God bless your family🙏❤🎉

  • @reginamathew9290
    @reginamathew9290 4 дня назад +5

    🙏🏻🙏🏻🙏🏻🙏🏻🌹🌹നിലനിൽക്കട്ടെ ❤❤

  • @Barrister07
    @Barrister07 4 дня назад +2

    കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഈ ചേച്ചിയുടെ വീഡിയോ കാണുന്നത്. ഇപ്പോഴാണ് അറിയുന്നത് കല്യാണം കഴിഞ്ഞു എന്നുള്ളത്. ഈ ചേട്ടൻറെ വീട് എവിടെയാണ്. കോളേജിൻറെ അടുത്തു തന്നെയാണോ. ആൻസുട്ടാൻ സ്കൂളിൽ പോകാൻ എളുപ്പമാനൊ? അതോ അവനെ വേറെ സ്കൂളിൽ ചേർത്തോ. ചേട്ടൻറെ വീട്ടിൽ ആരൊക്കെയുണ്ട്. സന്തോഷമായിരിക്കുക.

  • @sandhiyapv4941
    @sandhiyapv4941 4 дня назад +6

    Home tour edumo

  • @bhadraaneeshs8377
    @bhadraaneeshs8377 4 дня назад +3

    Othiri santhosham chechi inganae kanan❤

  • @jishanandan2342
    @jishanandan2342 4 дня назад +3

    ഒരുപാട് സന്തോഷം ❤

  • @Sonusonu-qvti743
    @Sonusonu-qvti743 4 дня назад +5

    ചേച്ചി ആകെ ഒന്ന് change ആവണം,

  • @beenavarghese8118
    @beenavarghese8118 4 дня назад

    God bless your new family life🙏🙏🙏

  • @subhagireesan6350
    @subhagireesan6350 4 дня назад +1

    ആൻ സൂട്ടാ❤❤❤❤❤ ഉമ്മ

  • @AbhiAbhina
    @AbhiAbhina 4 дня назад +12

    👉👉ചേച്ചി യുടെ hus ആദ്യം കല്യാണം കഴിച്ചത് ആണോ "ഈ വീഡിയോ yk താഴെ കണ്ട കമെന്റ് il ഒന്ന് ഇങ്ങനെ ആയിരുന്നു. ഇത് ചോദിച്ച ആൾക് റിപ്ലൈ ചെയ്യാൻ കഴിയാഞ്ഞിട്ട് അല്ല ithu കണ്ടിട്ട് എങ്കിലും ബാക്കി ഉള്ളവർ ചോദിക്കാതിരിക്കട്ടെ അതിനു വേണ്ടിയാ. ഉളുപ്പ് ഉണ്ടോ ഇതേ ചോദ്യം ചോദിക്കാൻ യൂട്യൂബിൽ ഫാമിലി ബ്ലോഗ് ചെയുന്നുണ്ട് ന്നു കരുതി എല്ലാ വളിച്ചത് പുളിച്ചത് കൊണ്ട് വന്നു എഴുന്നേള്ളിക്കാൻ ithu whtsapp ചാറ്റ് അല്ലെന്നു ഓർമ്മ വേണം. ജീവിച്ചത് കൊണ്ട് ആയില്ല എങ്ങനെ ജീവിച്ചു ന്നു ആണ് കാര്യം.

    • @dionasebastian2732
      @dionasebastian2732 4 дня назад +5

      Njanum aa comment kandappo orthu reply chayanam ennu..

    • @leenarajesh5315
      @leenarajesh5315 4 дня назад +1

      Congrats... സൂപ്പർ reply 🥰🙏

  • @sivakumarsivan186
    @sivakumarsivan186 4 дня назад

    Hi bindhu teacher

  • @jijisatheesh4558
    @jijisatheesh4558 4 дня назад +7

    ❤❤

  • @Smilewithus7645
    @Smilewithus7645 4 дня назад

    ❤Godbless you

  • @mumthazabdullah117
    @mumthazabdullah117 4 дня назад +4

    Lots of love ❤

  • @Gggyhyjj
    @Gggyhyjj 4 дня назад +1

    Ammachi🔥🔥👍🙏

  • @jomasworld
    @jomasworld 4 дня назад +2

    Dance reels idane🥰