പത്തു കോടിയൊ???🤔🤔🤔 ജനങ്ങളെ മണ്ടൻമാരാക്കുന്ന ഭരണക്കാരും രാഷ്ട്രീയ ക്കാരും . 95% നം വലിയ കൊമ്പൻ സ്രാവുകൾ വിഴുങ്ങി യിരിക്കും. നമുക്കൊന്നേ അറിയൂ സ്വാതന്ത്ര്യം ജനാധിപത്യ ം സോഷിലിസം സിന്ദാബാദ് എന്ന മുദ്രാവാക്യം😀. പാവം പട്ടിണിപാവങ്ങൾ😑
Kaaryamariyatnea Vedeo idaruth okay 10 cr Construction Coast Alla With Plot aan.ithinte found Government Kodukkanan .ith cheyyunnath Tourism Department aaan.
എൻ്റെ പൊന്നെ,ടൂറിസത്തിൻ്റെ പേരിൽ ഈ നാട് മുഴുവൻ നശിപ്പിച്ചു കളഞ്ഞു. വയനാട് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.എന്ത് പൈതൃകം..മണ്ണ്,പുഴ,മല,കാട്,പാറ എല്ലാം നശിപ്പിച്ചു പിന്നെ എന്തുപൈത്രുകം?
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. വിബിന് ബ്രോ വീഡിയോയിൽ കണ്ടിരുന്നു. വളരെ മനോഹരമായ വീഡിയോ.. ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു. Sb ചെയ്തു. ബ്രോ വയനാട് കാരനാണോ? ഞാൻ കണ്ണൂർ തളിപ്പറമ്പ.
It's very good initiative from Kerala government. But it needs more amenities and amphitheatre program like tribel dance, folk eve's, live tribe life experience, live making of tribel essential vessels, tribel farming methods, medicinal plants identify March. Etc
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആലപ്പുഴ കൂട്ട നാട് സന്ദർശിക്കണമെന്നും അവരുടെ ജീവിത രീതി അറിയണമെന്നുംകെപിസിസി യോട് ആവശ്യപ്പെട്ടു അതു സരിച്ച് പരവതാനി വിരിച്ച് ഒരു വലിയ കെട്ടുവള്ളത്തിൽ ഇന്ദിരാജി കായൽ മേഖല സന്ദർശിച്ചു. അവിടെ പഞ്ചസാര മണൽ വിരിച്ച അതിലൂടെ നടത്തി നല്ല മലബാർ കപ്പ തേങ്ങാപ്പാലിൽ പുഴുങ്ങി അതിന്റ മുകളിൽ തേങ്ങാപ്പീരയും പഞ്ചസാരയും നല്ല ജീരകം അല്പം കുരുമുളക് പൊടിയും ചേർത്ത് കൊടുത്തിട്ട് ഇത് കുട്ടനാട്ട് കാരുടെ ഭക്ഷണം എന്ന് തെറ്റിദ്ധരിപ്പിച്ചതു പോലെ മറ്റൊരു കൊള്ളയടി അത്രമാത്രം
കുറച്ച് ദിവസം കാണും വൃത്തിയും വെടിപ്പും പിന്നെ കടുമൂടി നശിപ്പിക്കും നമ്മുടെ നാട്ടിലെ main പ്രശ്നം മൈന്റൈൻ ചെയ്യില്ല എന്നുള്ളതാണ് ഇതുപോലെ കോടികൾ ചിലവാക്കി ഒരു സംഭവവും നിർമ്മിക്കും നശിപ്പിക്കും ഇത് തുടർ ക്കഥയാണ് എന്നാൽ ശ്രീലങ്കയിൽ ചെന്ന് നോക്കൂ ഇതേപോലോത്തത്തു നല്ലോണം മൈന്റൈൻ ചെയ്യും അതുകൊണ്ട് തന്നെ അവിടെ ടൂറിസ്റ്റുകളും ഒരുപാട് വരും
Hi Rahim bro super video ❤❤
ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്..പഴയ വീടുകൾ പരിശുദ്ധമായിരുന്നു കോൺഗ്രീറ്റ് വന്നതോടെ എല്ലാം വൃത്തിയില്ലാതായി.. നല്ല അറിവ് ഉണ്ട് നിങ്ങൾക്ക്
ningalku arivundengil angane parayilla, oru perumaikku engane paranju nadakkam pakshe eppol ulla veettile soukaryangal vechu nokkumbol ethupole one day tourine pattu nammude pazhaya veedukal , allelum pazhayathellam superannum parayunnathu oru hoby annu
വയനാട്ടിലെ ഊരുകൾ മനോഹരമായിരിക്കുന്നു.വീഡിയോ സൂപ്പർ 👌👍❤️
Verygoodmsenary
❤️❤️❤️
വളരെ മനോഹരമായ വീഡിയോ ഒരു പ്രവിശ്യ൦ വന്നു ബത്തേരിയിൽ പക്ഷേ കറങ്ങാൻ സാധിച്ചില്ല ഒരു പത്തനംതിട്ട ക്കാരൻ 👍👍
ഇനിയും വരണം welcome sir
👍👍എന്റെ നാട് വയനാട്.. നല്ല അവതരണം... ❤മനസ്സിലാകുന്ന രീതിയിൽ ഉള്ള വീഡിയോ ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
👍
❤️❤️❤️
Very nice vedeo വയനാട് പോയില്ലെങ്കിലും ഈ സ്ഥലം കണ്ടില്ലെങ്കിലും കണ്ട പ്രതീതിയായി
നല്ല രസായി വീഡിയോ. സൂപ്പർ 👍👍🙏
Ente nad wayanad💪💪💪💪
Poliyanu💖
Rahimbro I appreciate your stile of natural breefing of vishuals and ofcourse the clear vidiografs; thanks alot bro!
super super very good 👍❤ thanks bro😅
Beautiful vedio
I think this is the suggestion from Santhosh George Kulangara
വയനാട്ടിലെ ഗോത്ര വർഗ്ഗ ജനത ഇത്ര സൗകര്യത്തോടെയാണോ ജീവിക്കുന്നത്. കണ്ണ് തുറന്ന് ചുറ്റും നോക്കുക. ഇത് ഒരു സ്വപ്ന ലോകം മാത്രം.
Excellent natural vibe views super vlog 👍
10 കോടി ക് ചോദ്യ ചിഹ്നംമനസ്സിലായി 1 കോടി ചിലവാക്കി 9 കോടി അടിച്ചു മാറ്റി
Sure
പത്തു കോടിയൊ???🤔🤔🤔 ജനങ്ങളെ മണ്ടൻമാരാക്കുന്ന ഭരണക്കാരും രാഷ്ട്രീയ ക്കാരും . 95% നം വലിയ കൊമ്പൻ സ്രാവുകൾ വിഴുങ്ങി യിരിക്കും. നമുക്കൊന്നേ അറിയൂ സ്വാതന്ത്ര്യം ജനാധിപത്യ ം സോഷിലിസം സിന്ദാബാദ് എന്ന മുദ്രാവാക്യം😀. പാവം പട്ടിണിപാവങ്ങൾ😑
❤️😀😭🙏🏼👍🏻
😂😂😂
എന്റെ സ്വകാര്യ അപിപ്രായം👍ഇതെല്ലാം എത്ര നാൾ മാത്രം കാണും?☺️☺️☺️
അടിപൊളിയാണ്
Good video. Tnx for sharing this natural vibe of wayanad
എന്റെ നാട് വയനാട് ലക്കിടി 💪
Supar 👍 ഞാൻ ഉൽഘാടനം ദിവസം പോയിരുന്നു. അന്ന് free ആയിരുന്നു
Bike മുകളിലോട്ട് ടോപ് വരെ bike kayattamayirunnu. All free ആയിരുന്നു
ഇപ്പൊൾ പറ്റില്ല.10രൂപ കൊടുത്തു jeepil കയറി പോകാം
Beautiful 🔥🔥🔥👍
റഹിം ഇക്ക വീഡിയോ poli. yetrayum pettennu one lak aavatte all the best
Avide thamasa saukaryam undenkil nallathayirunnu
Super....bro...👌👍
Video sooper... 💓💓
വീടിയോ നല്ല ക്ലാരിറ്റി ഉണ്ട്👍
Amazing experience with life wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla road aanallo? Pinnentha? Swantham vandyil pooyaal? Avdeyum kachavadam. Pizhyial thanne yellayidathum
Wow. Qutte
👍🏼👍🏼❤️❤️
അടിപൊളിസ്ഥലം തീർച്ചയായും വരും
ഞാനും ഫാമിലി പോയി
പൊളി 👍🏻👍🏻👍🏻
Nannayittunde
10 Kodi full avidey thanney chilavakkiyoo???avishwasaneeyam
Avaru aa kudilu nirmikkane avarude aavaasa vyavasthayil aanu , panikkaarum avaru thanne , appo nammalu paniyippikkumbo chilavu varum , but 10 cr adhikam thanne
Kaaryamariyatnea Vedeo idaruth okay 10 cr Construction Coast Alla With Plot aan.ithinte found Government Kodukkanan .ith cheyyunnath Tourism Department aaan.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍🏿👍🏿👍🏿👍🏿👍🏿
നന്നായി
Super👌
ഇത് ആരുടെ ഐഡിയ ആണെന്നറില്ല.. കൊള്ളാം..
One & only SGK❤
Nice video 🥰
നന്നായിട്ടുണ്ട് bro
Wow
എൻ്റെ പൊന്നെ,ടൂറിസത്തിൻ്റെ പേരിൽ ഈ നാട് മുഴുവൻ നശിപ്പിച്ചു കളഞ്ഞു. വയനാട് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.എന്ത് പൈതൃകം..മണ്ണ്,പുഴ,മല,കാട്,പാറ എല്ലാം നശിപ്പിച്ചു പിന്നെ എന്തുപൈത്രുകം?
സത്യം 👍🏻👍🏻👍🏻👍🏻നല്ലതിനെയൊക്കെ മനുഷ്യർ തന്നെ നശിപ്പിക്കും
👍👍👍👌👌👌
👍
suppr. adipoli
thanks this video 👍🏼🥰
excellent video Rahim
View super super 👌👌👍👍
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. വിബിന് ബ്രോ വീഡിയോയിൽ കണ്ടിരുന്നു. വളരെ മനോഹരമായ വീഡിയോ.. ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു. Sb ചെയ്തു. ബ്രോ വയനാട് കാരനാണോ? ഞാൻ കണ്ണൂർ തളിപ്പറമ്പ.
Super. New information.
എന്റെ സ്വന്തം നാട്
അടിപൊളി വീഡിയൊ 👌
👍🤲
Eaa Caption maatanam.allado ith .Undakitath njaan aaan.Raheem from raheem.ithinte ullyl tress work chaithu .athinte mealea Yaan pull paakunnath.
Nice👌
💯💯👍👍👍👍👍👍👍👍👍👍
Povan pattiya samayam eppozha?
Eth tima nallath
നാടൻ അവതരണം.. ഇഷ്ടപ്പെട്ടു..
Enta veedu വയനാട് ആണ്
Camera ഏതാണ് നല്ല ക്വാളിറ്റി യുണ്ട്
👌👍
👍👍👌👌
Super adipoli
Super
👍👌🌹
ഇപ്പോഴും യദാർത്ഥ ആദിവാസി ഊരു വയനാട്ടിൽ ഉണ്ടോ? അത് കാണാൻ വലിയ ആഗ്രഹം ഉണ്ട്.
✌️✌️😍
👍👍👍👍
വളരെ സത്യസന്ധമായ വിലയിരുത്തൽ
Suppee വീഡിയോസ്
It's very good initiative from Kerala government. But it needs more amenities and amphitheatre program like tribel dance, folk eve's, live tribe life experience, live making of tribel essential vessels, tribel farming methods, medicinal plants identify March. Etc
ഇതെല്ലാം പിന്നിലെ തല SGK❤ സർ ആയിരിക്കും
Yes 💯
Nice ambiance
❤️❤️❤️👍🏻
Please mention opening & closing time
9 am to 5 pm
എന്തു തന്നെ ആയാലും ഭക്ഷണം ഇലയിൽ കൊടുക്കണമായിരുന്നു..
Poli
ഇതു ഏതോ പൈസക്കാരൻ ബുദ്ധിപൂർവം നടത്തുന്ന പദ്ധതിയാണ്...എന്നു തോന്നുന്നു..
Is there any staying facility ?
Bro ആ കോട്ടേജുകളിൽ നമുക്ക് താമസ സൗകര്യം കിട്ടുമോ
Nice video dear
സൗണ്ട് തീരെ കുറവാണ്
വീഡിയോ നല്ലതാണ്. ആദിവാസികളെ ഇവിടെ താമസിപ്പിച്ചാൽ നല്ലതായിരുന്നു.
താമസിക്കാൻ പറ്റുമോ
ബി ബ്രോ കൊണ്ട് വായോ ☺️☺️😍😍
👍👍
🔥
👌👌👌
നേരിൽ പോയി കാണുമ്പോൾ ഒരു റിയാലിറ്റി തോന്നുന്നില്ല
നാങ്കള പേരു പറഞ്ഞു നീങ്ക പണമുണ്ടാക്കുന്നു നാങ്കക്കെന്തു കുണം???
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആലപ്പുഴ കൂട്ട നാട് സന്ദർശിക്കണമെന്നും അവരുടെ ജീവിത രീതി അറിയണമെന്നുംകെപിസിസി യോട് ആവശ്യപ്പെട്ടു അതു സരിച്ച് പരവതാനി വിരിച്ച് ഒരു വലിയ കെട്ടുവള്ളത്തിൽ ഇന്ദിരാജി കായൽ മേഖല സന്ദർശിച്ചു. അവിടെ പഞ്ചസാര മണൽ വിരിച്ച അതിലൂടെ നടത്തി നല്ല മലബാർ കപ്പ തേങ്ങാപ്പാലിൽ പുഴുങ്ങി അതിന്റ മുകളിൽ തേങ്ങാപ്പീരയും പഞ്ചസാരയും നല്ല ജീരകം അല്പം കുരുമുളക് പൊടിയും ചേർത്ത് കൊടുത്തിട്ട് ഇത് കുട്ടനാട്ട് കാരുടെ ഭക്ഷണം എന്ന് തെറ്റിദ്ധരിപ്പിച്ചതു പോലെ മറ്റൊരു കൊള്ളയടി അത്രമാത്രം
ഇന്റർ ലോക്ക് ന് പകരം വേണ്ണൂർ, , മണ്ണ് പോലോത്തത് കൊണ്ട് തന്നെയാക്കണമായിരുന്നു
ഈ കുടിലുകൾ രെൻ്റിന് കൊടുത്താൽ നല്ല വരുമാനം കിട്ടും
ഞാനും ആദിവാസിയാണ്
അവിടെ വന്നാൽ യദാർത്ഥ ഊര് കാണാൻ പറ്റുമോ?
ikka all days open ?
കുറച്ച് ദിവസം കാണും വൃത്തിയും വെടിപ്പും പിന്നെ കടുമൂടി നശിപ്പിക്കും നമ്മുടെ നാട്ടിലെ main പ്രശ്നം മൈന്റൈൻ ചെയ്യില്ല എന്നുള്ളതാണ് ഇതുപോലെ കോടികൾ ചിലവാക്കി ഒരു സംഭവവും നിർമ്മിക്കും നശിപ്പിക്കും ഇത് തുടർ ക്കഥയാണ് എന്നാൽ ശ്രീലങ്കയിൽ ചെന്ന് നോക്കൂ ഇതേപോലോത്തത്തു നല്ലോണം മൈന്റൈൻ ചെയ്യും അതുകൊണ്ട് തന്നെ അവിടെ ടൂറിസ്റ്റുകളും ഒരുപാട് വരും
സ്റ്റേ ഉണ്ടോ അവിടെ
Ariyathea nee vedeo idaruth.pinne Road undakitathin nallaru Amount chilavund.Ellam First Class vett kallaann.ath 1.5 metr depth und foundation