ദൈവം ഉണ്ടായ കഥ | DOES GOD EXIST? | DARKMODE ©BeyporeSultan Vlog 93

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 4,9 тыс.

  • @AFWORLD
    @AFWORLD 4 года назад +382

    *പറയാതെ വയ്യ ങ്ങളൊരു സംഭവമാണ് സുൽത്താനേ..*
    🖤🖤🖤🖤🖤👌

    • @hashimkhan7
      @hashimkhan7 4 года назад +9

      Fan😚

    • @vibinkumarc9954
      @vibinkumarc9954 4 года назад +17

      ഇങ്ങളും മോശമല്ല മച്ചാനെ. ങ്ങളും ഒരു കുട്ടി സുൽത്താനല്ലേ 🤩

    • @stark-mishal
      @stark-mishal 3 года назад +6

      😂 oru ❤ പോലും 😂😂😁

    • @wise7587
      @wise7587 3 года назад +2

      Aflu isthat you😲

    • @malavikarajeev7265
      @malavikarajeev7265 3 года назад +3

      Aflu cheta😳😳😳

  • @nandhusworld7662
    @nandhusworld7662 4 года назад +371

    പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ട്..... സൈക്കിൾ pure അഗര്ബത്തികൾ

  • @kindkigz
    @kindkigz 4 года назад +730

    ദൈവം ഉണ്ട് എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവരും ഒരു വാദം വച്ചാൽ ദൈവം ഇല്ല എന്ന് പറയുന്നവർ ഒറ്റ കേട്ടാകും എന്നാൽ ഉണ്ട് എന്ന് പറയുന്നവരോട് നിന്റെ ദൈവം ഏതാണ് എന്ന് ചോദിച്ചാൽ അവർ പല വിഭാഗം ആയി തിരിയും

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +13

      👌🤝

    • @jobinmicheal7778
      @jobinmicheal7778 4 года назад +13

      Kidu anallo broo

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +34

      @@shhh____9164 അച്ഛനും ദൈവവും തമ്മിൽ ആണോ compare ചെയ്യേണ്ടത്..🤦‍♀️😂😂🤦‍♀️

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +26

      @@shhh____9164 appo innu ലോകത്തിൽ ഉള്ള മൂന്ന് മതങ്ങളിൽ ഏതു മതം ആണ് ആദ്യം ദൈവത്തെ കുറിച്ച് പഠിപ്പിച്ചത്?

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +17

      @@shhh____9164 athe...athaanu ഈശ്വരൻ ഇല്ല എന്നുള്ള സത്യം...മതങ്ങളിൽ ഉള്ള ദൈവങ്ങളുടെ അസ്ഥിവാരം നോക്കി പോയാൽ ഇൗ സത്യം മനസ്സിലാകും

  • @sidharthvinesh6081
    @sidharthvinesh6081 3 года назад +33

    മനുഷ്യൻ തന്നെയാണ് യഥാർത്ഥത്തിൽ ദൈവത്തിന്റെ സൃഷ്ടാവ്. കാരണം ദൈവമുണ്ട് എന്ന്
    സമർത്തിക്കുന്ന പ്രാചീന ഗ്രന്ഥങ്ങളും ബുക്കുകളും മനുഷ്യനല്ലാതെ മറ്റാർക്കും എഴുതാൻ സാധിക്കില്ല...

    • @purple506
      @purple506 Год назад +3

      എനിക്ക് എല്ലാ മതങ്ങളെ പറ്റിയും അറില്ല but ബൈബിൾ ദൈവം മനുഷ്യനെ ഉപയോഗിച്ച് എഴുതിയതാണ് _ word of God

  • @rdxgamer1450
    @rdxgamer1450 4 года назад +628

    ദൈവവും മനുഷ്യനും എന്നെലും കണ്ട് മുട്ടിയാല്‍,രണ്ടാളും ചോദിക്കുന്ന ചോദ്യം ഒന്നായിരിക്കും '' നീയല്ലേ എന്നെ സ്യഷ്ടിച്ചത്''😝

    • @zinanmunnu5051
      @zinanmunnu5051 4 года назад +21

      everything is connected mass 🤩🤩

    • @rdxgamer1450
      @rdxgamer1450 4 года назад +22

      Brother അയിന് എന്റെ കമന്റിന് ലൈക്കാന്‍ അന്നോടോ ലൈക്കിയവരോട് ഞാന്‍ പറഞ്ഞാര്‍ന്നോ😝 അടിച്ചുമാറ്റിയും ഇരന്നും ലൈക്ക് വാങ്ങുന്ന പതിമൂന്നിലെ കാലമൊക്കെ കഴിഞ്ഞ് താന്‍ ഇപ്പൊഴും 2GBSNL ആയിരുന്നോ😌

    • @anand1pillai
      @anand1pillai 4 года назад +2

      Perfect

    • @anand1pillai
      @anand1pillai 4 года назад +5

      But one is reality and the other metaphorical

    • @rdxgamer1450
      @rdxgamer1450 4 года назад +3

      @Brother, സ്ലാങ്ക്യു😌

  • @arjunanil6939
    @arjunanil6939 4 года назад +55

    സുൽത്താൻ എല്ലാപ്രാവിശ്യം പോലെത്തന്നെ ഇ പ്രവിശ്യവും പൊളിച്ചു 🥰യൂട്യൂബിൽ പകരം വെക്കാൻ പറ്റാതെ ഒരു വെറൈറ്റി ബ്ലോഗർ തന്നെ ആണ് സുൽത്താൻ ❤️

  • @nirmalss5615
    @nirmalss5615 4 года назад +609

    അമ്പലത്തിൽ പോകുന്നതും
    പള്ളിയിൽ പോകുന്നത് ഒരു positive energy kittanvendiyanu
    Njan agane anu വിശ്വസിക്കുന്നത്

  • @thenun6021
    @thenun6021 3 года назад +32

    മറ്റുള്ള ചാനലുകൾ പോലെ അല്ല . ഇത് കാണുമ്പോൾ തന്നെ ഒരു പൊളി mood ആണ്

  • @mohdsafvan4362
    @mohdsafvan4362 4 года назад +1529

    സുൽത്താൻ ജിന്നുകളെ കുറിച്ചു വീഡിയോ ചെയ്യണം എന്ന് അഭിപ്രായമുള്ളവർ ഇവിടെ നീലം മുക്ക്👇
    🎈🎈🎈🎈

    • @muhammednabil2488
      @muhammednabil2488 4 года назад +5

      Yes

    • @umarmukthar1965
      @umarmukthar1965 4 года назад +1

      Yes

    • @niyasniyu9806
      @niyasniyu9806 4 года назад +31

      ജിന്നുകളുടെ ലോകം നമ്മുടെ യുക്തിക്കു പുറത്തുള്ള വസ്തുതയാണ്. അല്ലാഹുവും അവന്റെ റസൂലും അറിയിച്ചതിന് അപ്പുറം നമ്മുക് വിശദീകരിക്കാൻ സാധ്യമല്ല.

    • @mohdsafvan4362
      @mohdsafvan4362 4 года назад +3

      @@niyasniyu9806 thanks 😊😊

    • @arjyou4931
      @arjyou4931 4 года назад +15

      There is nothing called as jin

  • @ashikhgopal5863
    @ashikhgopal5863 4 года назад +625

    ദൈവവും മനുഷ്യൻ ഉം ഒരുമിച്ചു കണ്ടു മുട്ടുമ്പോൾ 2 പേരും പറയുന്ന ഒരേ ഒരു കാര്യം...... look my creator🤪🤪

  • @barbie9818
    @barbie9818 4 года назад +190

    *ലോകത്തുള്ള പലരയേയും ഉത്തരം മുട്ടിക്കുന്ന ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ സുല്ത്താന് ഈ കുറുപ്പേട്ടന്റെ വക അഭിനന്ദനങൾ... from AKCTA*

    • @martinjoseph1613
      @martinjoseph1613 4 года назад +24

      എടൊ സുകുമാര കുറുപ്പേ താൻ ഇതു എവിടെയാ.... തന്നെ കുറിച് ഇവിടെ മലയാളത്തിൽ സിനിമ ഇറങ്ങാൻ പോവാ... ഇതു വല്ലതും അറിയുന്നുണ്ടോ...??? 😜😜😜😜😜😜😜😜😜😜😜😜😜

    • @barbie9818
      @barbie9818 4 года назад +18

      @@martinjoseph1613 *നീ എങ്കിലും അതു ഓർത്തല്ലോ എന്റെ മോനെ, ഞാൻ എല്ലാം അറിയുന്നുണ്ട്(പക്ഷെ ഞാൻ എവിടെ ആണെന്ന് പറയില്ല)... ഇത് ചോദിച്ച മച്ചാന് ഇരിക്കട്ടെ ഈ കുറുപ്പേട്ടന്റെ വക ഒരു കുതിരപ്പവൻ*

    • @martinjoseph1613
      @martinjoseph1613 4 года назад +2

      @@barbie9818 ഹിയ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +4

      🎈🎈🥰🥰🥰

    • @krrishk8233
      @krrishk8233 4 года назад +4

      ethra nalum policeinte kannu vettich nadannitt ipo comment idunno

  • @youngwolfenola1734
    @youngwolfenola1734 2 года назад +9

    ദൈവമാണ് ലോകവും മനുഷ്യനെയും സൃഷ്ടിച്ചത് 😍. അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു ✝️🙏

    • @fp1882
      @fp1882 2 года назад

      Allah

    • @youngwolfenola1734
      @youngwolfenola1734 2 года назад +3

      യഹോവ

    • @fp1882
      @fp1882 2 года назад

      യേഹോവ ഒരു പ്രവാചകനാണ്
      അള്ളാഹു വിൻ്റെ പ്രവാചകൻ

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 года назад +1

      @@fp1882 koya vannu

    • @fp1882
      @fp1882 2 года назад

      @@user-qb5ne1zz5o koya koyakk ishtakumbo varum povum

  • @Virgomans
    @Virgomans 4 года назад +8

    ഉത്ഭവത്തെ കുറിച്ച് അധികം വീഡിയോസ് ഇല്ലാത്ത ഈ കാലത്തു ഇത്തരം വിഡിയോസ് ചരിത്ര വിദ്യാർത്ഥികൾക്ക് ഉപകാരമാവും .കൂടാതെ ഇന്ത്യൻ ചരിത്രത്തെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നൽകിയതിന് നന്ദി.

  • @vivekpullur4057
    @vivekpullur4057 4 года назад +182

    കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +8

      🎈🎈🎈🎈🥰🥰🥰

    • @sindhoorys9566
      @sindhoorys9566 4 года назад +1

      E dialouge evde poyiiii???? 🙄🙄

    • @ADTHEBOSSMAN
      @ADTHEBOSSMAN 4 года назад +1

      @@sindhoorys9566 തമ്പുരാനറിയാം😅😅

  • @arunramesh8290
    @arunramesh8290 4 года назад +21

    ദൈവം വേണമെന്നും ഇതെല്ലാം സൃഷ്ടിക്കാൻ ഒരു ശ്രഷ്ടാവ് വേണമെന്നും ആർക്കാണ് എന്തിനാണ് നിർബന്ധം? ഒന്നും താനേ ഉണ്ടായതല്ല ഇതെല്ലാം ആരോ അല്ലെങ്കിൽ ഏതോ ഒരു ശക്തി ഉണ്ടാക്കിയതാണ് എന്ന് നാം എന്തുകൊണ്ട് വിശ്വസിക്കണം?
    എല്ലാത്തിനും... അതായത് ഈ പ്രപഞ്ചത്തിന് ഒരു തുടക്കവും അവസാനവും വേണമെന്ന് എന്താണ് നിർബന്ധം?
    മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രപഞ്ചം ഇതുപോലെ തന്നെയായിരിക്കും...

  • @anilkumarks4555
    @anilkumarks4555 4 года назад +40

    ലാസ്റ്റ് ബസ് എത്ര മണിക്ക് ആണ് :11.50 pm. ആദ്യ ബസ് എത്ര മണിക്ക് ആണ്? 10 മിനിറ്റ് കഴിഞ്ഞാൽ അത് തന്നെ ആദ്യ ബസ്

  • @SoloMallu
    @SoloMallu 4 года назад +49

    സുൽത്താനെ ഈ പറഞ്ഞത് ഞാൻ ചിന്തിക്കാറുണ് .. പിന്നെ ആ ടീച്ചറെ compare ചെയ്ത് ദൈവ ഭയത്തിന്റെ പറ്റി പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു

  • @vysakhannjohn9913
    @vysakhannjohn9913 4 года назад +72

    ഒരു കുട്ടി നല്ലത് പ്രവൃത്തിച്ചുകൊണ്ട് വളരേണ്ടത് ഏതെങ്കിലും വ്യക്തിയെ ഭയന്നോ, ഏതെങ്കിലും ശക്തിയെ ഭയന്നോ, ശിക്ഷകൾ ഭയന്നോ ആവരുത്. അത് വെറും കൃത്രിമമം മാത്രമാണ്. ഇവയൊന്നും ഇല്ലാത്ത അവസ്ഥ വരുമ്പോൾ അവന് തെറ്റിലേക്ക്‌ പോകാൻ അധികം സമയം വേണ്ടിവരില്ല. എന്നാൽ നല്ല സംസ്കാരം ഉള്ള ഒരു ചുറ്റുപാടിൽ നിന്നും സ്വയം ഒരു ധാർമ്മികബോധം ചിന്തിച്ച് മനസിലാക്കി ജീവിക്കുന്ന ഒരുവന് തെറ്റിലേക്ക്‌ പോകാൻ ഒരുപാട് ആലോചിക്കേണ്ടിവരും. നമ്മൾ ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ സംരക്ഷിക്കാൻ വേണ്ടിയല്ല നല്ലത് ചെയ്യേണ്ടത്. വരും തലമുറകൾക്കുകൂടി നന്നായി ജീവിക്കാൻ കഴിയുന്ന നല്ല സംസ്കാരമുള്ള മനുഷ്യ സമൂഹത്തെ സംരക്ഷിക്കാൻ വേണ്ടി ആയിരിക്കണം.

    • @fayadfayad4645
      @fayadfayad4645 3 года назад

      Nammal nammala makkale swathanthraraki valarthinoku oru madathilum oru daivathilum viswasikathe valarthuka pakshe oru upadeshamkudi kodukuka ni aneshiku yadartha sakthy arennu aneshichukondeyiriku ninak kandupidikan kazhiyum urapaittum ee lokathinte prapancha sakthye kandathan kazhiyum ennit nee a sakthye nenjod cherthu vech prarthiku athanu ninte daivam urapaittum a kutti kandathunna sakthy sivabhagavane matram ayirikum karanam prapanchathinte sakthy sivabhagavan matram anu

  • @TOYholik
    @TOYholik 4 года назад +124

    *Content കൊണ്ടും അവതരണം കൊണ്ടും ശബ്ദം കൊണ്ടും മലയാളത്തിൽ മികച്ചു നിൽക്കുന്ന ചാനൽ* 😍 സുൽത്താനും ഭൂതഗണങ്ങൾക്കും നല്ലത് മാത്രo വരുത്തണേ ദൈവമേ*...😂😜😜🎈🎈🎈🎈🎈🎈

  • @Cinema_123-w2z
    @Cinema_123-w2z Год назад +15

    ഇല്ലാത്തൊരു വസ്തുവിനെ ആരാധിച്ചും തമ്മിൽ തല്ലിയും കഴിയുന്ന മനുഷ്യനല്ലേ യഥാർത്ഥ പൊട്ടൻ

    • @jithinaep
      @jithinaep Год назад +2

      Crt njan daivathe viswasikkunila😌

  • @akhilpvm
    @akhilpvm 4 года назад +47

    *എന്ത് നിരീശ്വര വാദി ആണെങ്കിലും ജീവൻ പോകുന്ന സമയം എന്റെ ദൈവമേ എന്ന് വിളിച്ചു പോകും.. അതാണ് ഏറ്റവും വലിയ തെളിവ്.. 🤞 ഉപകാരപ്രദമായ ഒരു വിഷയം* 💛💚🔥🔥🔥

    • @ashwinbachu7279
      @ashwinbachu7279 4 года назад +18

      നമ്മുടെ അച്ഛനമ്മമാർ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ നമ്മുടെ ഉൾമനസ്സിൽ കാണും.
      അത്തരത്തിലുള്ള പഴഞ്ചൻ പഠിപ്പിക്കുക ഉള്ളതുകൊണ്ടാണ് ഒരു നിരീശ്വരവാദി ആണെങ്കിൽ പോലും അറിയാതെ ദൈവത്തെ വിളിക്കുന്നത്.
      തലമുറകൾ മാറുമ്പോൾ വിശ്വാസങ്ങളും പറഞ്ഞു പഠിപ്പിക്കുന്ന രീതിയും മാറും.
      ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും വിവരം വയ്ക്കും.

    • @akhilpvm
      @akhilpvm 4 года назад +1

      @@ashwinbachu7279 👍🔥🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈🎈🥰🥰🥰🥰

    • @akhilpvm
      @akhilpvm 4 года назад

      @@BeyporeSultanOnline 💛💚🔥🔥🔥

    • @pmaya69
      @pmaya69 4 года назад +1

      @@akhilpvm 😍😍😍. ദേ തീ കത്തുന്നു🏃‍♀️🏃‍♀️🏃‍♀️

  • @vishnu_madayi3937
    @vishnu_madayi3937 4 года назад +82

    🤐പറയാൻ വാക്കുകളില്ല😶
    മലയാള യൂട്യൂബ് ചരിത്രത്തിൽ ഈ ടോപ്പിക്ക് ഇത്രയും മനോഹരമായി ആരും വിവരിച്ച് കാണില്ല....
    MY HATS OFFFFF💯💯💯

  • @Sharkzzzzz
    @Sharkzzzzz 4 года назад +84

    ദൈവവിശ്വസത്തിൽ ഒരുപാട് നന്മയും കുറച്ച് മാത്രം തിന്മയും ഉള്ളപ്പോൾ വിശ്വാസം ഒരു ആത്മബലം തന്നെയാണ്.
    തളർന്നു പോകാതെ പ്രതീക്ഷയോടെ ജീവിക്കാൻ ഉള്ള പ്രേരണ്ണയാണ് ദൈവം.

    • @rahul0062
      @rahul0062 3 года назад +7

      Yes..സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വാസം ഇല്ലാത്തവർക്ക് എന്ന് പറയുന്നത് കൂടുതൽ യോജിക്കും.

    • @Sharkzzzzz
      @Sharkzzzzz 3 года назад +4

      @@rahul0062 അപ്പോൾ ലോകത്തെ 85% വരുന്ന ദൈവ വിശ്വാസികളും സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവരാന്നോ?

    • @rahul0062
      @rahul0062 3 года назад +2

      @@Sharkzzzzz അതെ എന്നു തന്നെയാണ് എന്റെ ഉത്തരം.

    • @rahul0062
      @rahul0062 3 года назад +4

      ഇനി നിങ്ങൾ പറഞ്ഞു ദൈവം തളർന്നു പോകാതെ ജീവിക്കാനുള്ള പ്രേരണയാവുമെന്ന്. ഇനി അതും ഇല്ലാ എന്നാണെങ്കിൽ അവർ ജീവിതം അവസാനിപ്പിക്കുമെന്നല്ലേ പറഞ്ഞുവരുന്നത്. അങ്ങനെയുള്ളവർ സ്വന്തം കഴിവിൽ ആത്മവിശ്വാസവും പ്രതീക്ഷയും ഇല്ലാത്തവർ ആണെന്നല്ലേ?

    • @Sharkzzzzz
      @Sharkzzzzz 3 года назад +1

      @@rahul0062 ജീവിതം അവസാനിപ്പിക്കും എന്നൊരു കാര്യം ആരും പറഞ്ഞില്ലല്ലോ.
      ഉണ്ടന്ന് വിശ്വസിക്കാനാണ് ബഹുഭൂരിപക്ഷത്തിനും താത്പര്യം എന്നാണ് പറഞ്ഞതു.
      അവിശ്വാസികൾക്ക് മാത്രമാണ് self confidence എന്നു പറയുന്നത് വൻ comedy ആനലോ!

  • @falulurahmantk602
    @falulurahmantk602 4 года назад +34

    അവതരണം അടിപൊളി.....
    ദൈവം എല്ലാവരുടെയും ഉള്ളിലാണ്....
    സൽ പ്രവർത്തികളിലൂടെയും സഹായങ്ങളിലൂടെയും ദൈവം നമ്മിലൂടെ പ്രത്യക്ഷപ്പെടുന്നു... എല്ലാവരിലും ദൈവവും പിശാചും ഒളിഞ്ഞിരിക്കുന്നു...

    • @lordorochimaru2801
      @lordorochimaru2801 3 года назад +3

      Athu kondaan parayunnath okke manushanmaar thanne undaakiyathaan

    • @ganeshkrishna3260
      @ganeshkrishna3260 2 года назад +1

      💯

    • @AERYS.
      @AERYS. 2 года назад

      @@lordorochimaru2801 mwona orochimaru op

  • @അപ്പുക്കുട്ടൻകാക്കതൂറി

    *ദൈവം ഇല്ലെങ്കിൽ കരിക്കിൽ ആരു വെള്ളം നിറയ്ക്കും സുൽത്താനെ*

  • @anaparaachamma7530
    @anaparaachamma7530 4 года назад +132

    സുൽത്താൻചേട്ടായി നിങ്ങൾ ഞങ്ങൾ ഭൂതഗണങ്ങളുടെ എൻസൈക്ലോപീഡിയ ആണ് 😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @s.rmedia2661
    @s.rmedia2661 4 года назад +210

    💎💓ഒരു കാര്യം മാത്രം എനിക്കറിയാം ദൈവം ഉണ്ട് എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ ഒരു പാട് തെറ്റുകളിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയും എനിക്ക് സത്യം 💓💎

    • @sLmn174
      @sLmn174 4 года назад +21

      Mappu kodukkuNna oru daivamuLLathinte peRiL oru paad thettu cheyyunnavarum Ee bhoomiyiL und... Hajjinu poyaL aLLa paavavum poruthu kodukkumathRe... Pavanashi puzhayiL..munghiyaL ALLa pavangaLum delete akum..poLum... Achammarude munpiL kumbbasaRichaaL aLLa thettinum mappu und thanne....pinne angaNayanu Ee duniyave naNnakuka....?

    • @mubashirakkarakkadan3314
      @mubashirakkarakkadan3314 4 года назад

      ✌✌✌

    • @aaryamadhu222
      @aaryamadhu222 4 года назад +10

      Adhe seriyanu ... 1 .Jolli 2.franko 3. 3 sandhosh madhavan ...unnavo case madrasa peedana case.. pinne perariyatha Kore sanyasimarum pallilachanmarum usthadhumarum ...... Ellam dhaivamayam.........😢👌

    • @mubashirakkarakkadan3314
      @mubashirakkarakkadan3314 4 года назад +1

      @Aarya Madhu viswaaasam perilalla adhu manassilanu melpparanjavarokke viswasikalanennu aaru paranju avaraanu sherikkum madhathe kalankappeduthunnavar

    • @aaryamadhu222
      @aaryamadhu222 4 года назад +2

      @@mubashirakkarakkadan3314 madham Alla prasnam madha bhrandhu pidicha manushyaranu ..... Avare srshtikunnadhooo madhangalum .... Madhavum madhabbrandhum thammil parasparapoorukangalaanu ...mannyamaya andhaviswasatheyanu VISWASAM ennu parayunnadhu

  • @kannanthalappil1977
    @kannanthalappil1977 2 года назад +12

    വിശക്കുന്നവന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നവൻ ❤ ആരും സഹായിക്കാൻ ഇല്ലാതാവുമ്പോ സഹായിക്കാൻ വരുന്നവൻ ❤ തെറ്റുകൾ ചെയ്യാൻ തുടങ്ങുമ്പോ അത് തെറ്റാണ് എന്ന് മനസ്സിൽ തോന്നിപ്പിക്കുന്നത് ❤ തെറ്റ് അറിയാതെ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നത് ❤ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ❤ ഇതിന്റെ എല്ലാം ഒറ്റ നാമം ആണ് ദൈവം അല്ലാതെ ദിവ്യസൃഷ്ടി ആയി ഒന്നും ഇല്ല 😌

    • @veenamanoj9171
      @veenamanoj9171 2 года назад +1

      Same belief

    • @athulharik8858
      @athulharik8858 2 года назад

      Thettum seryum. Nanmayum thinmayum, nammal chindhikkunnathavanam ennurapundo.?

    • @kannanthalappil1977
      @kannanthalappil1977 2 года назад

      @@athulharik8858 nammal chindhikkunnathum cheyyunnathum sheeiyano thettano ennu manassilakkiyal avide nanmayum thinmayum ariyan pattum

    • @Tydghdfghjjjj
      @Tydghdfghjjjj Год назад

      ദാറ്റ്‌ is ഗ്രേറ്റ്‌ willl

  • @nihaan1000
    @nihaan1000 4 года назад +265

    ഭയത്തിൽ നിന്നുമാണ് എല്ലാ ദൈവങ്ങളുടെയും ഉൽഭവം.

    • @naveengeorge1973
      @naveengeorge1973 4 года назад +3

      Ath valare sheriyanu...nammale rekshikkan,nammude koode oral ndennulla thonnal nammale kooduthal shaktharakkunu...ath Bayamillathakkunu..

    • @visadpv6977
      @visadpv6977 4 года назад +4

      100%സത്യം

    • @basilvarghese7337
      @basilvarghese7337 4 года назад +1

      @@naveengeorge1973 agne onnila, enna bothavum, swanthamyi thanne ee preshnam neridanam ennoru bothamundayal athinu veluthayi onnumilla., Aathanu confidence, mateth support seeking aanu. sangalpika sayahayam labikum ennoru thonal.

    • @rencevakkachan2284
      @rencevakkachan2284 4 года назад +1

      You are talking about greek religion which they assume that lighting is god, moon is god like that.. not all religious are based on fear don't say foolishness.. Ex. Christianity is based on the historical figure of jesus christ, Buddhism based on a historical character named Buddha's like that.. they are not based of fear it's based on figures

    • @shambhumanackal6719
      @shambhumanackal6719 3 года назад

      Valid point brother keep it up♥️♥️♥️♥️👍👍👍

  • @Sanchari_98
    @Sanchari_98 4 года назад +46

    സുൽത്താനെ വീഡിയോ പൊളിച്ചു കേട്ടോ..കുറച്ചു നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് ഒന്ന് വന്നേ..കാണാൻ കുറെ വീഡിയോ pending ആണ് 😝😝

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +2

      🥰🥰🥰🎈🎈🎈🎈

    • @jsedits7547
      @jsedits7547 4 года назад +1

      Aha broyum fan aano sultante njan brode fan aa bussid simulator livery

    • @Sanchari_98
      @Sanchari_98 4 года назад +1

      @@jsedits7547 hihi😍✌️

    • @onroad7265
      @onroad7265 4 года назад

      @@Sanchari_98 aa yakshide video thanne poyi kaan. 😱

    • @Sanchari_98
      @Sanchari_98 4 года назад

      @@onroad7265 കണ്ടു കണ്ടു 😢😢

  • @ADTHEBOSSMAN
    @ADTHEBOSSMAN 4 года назад +46

    മുതലാളി ജങ്ക ജക ജക കിട്ടി ദൈവമുണ്ടായ കഥ കിട്ടി😍😍ഓം സുൽത്താനായ നമഃ...ഒന്ന് പിന്നാവോ സുലത്താനെ...

  • @anusivan5640
    @anusivan5640 4 года назад +121

    ചേട്ടാ എങ്കിൽ നമ്മുടെ ദ്രാവിടൻമാരെപ്പറ്റി ഒന്ന് പറഞ്ഞ് തരാമോ

  • @bibinbindeesh3701
    @bibinbindeesh3701 4 года назад +24

    കൊട്ടാരക്കരയിൽ നിന്നു പെരുമ്പാവൂർ വരെ ഉള്ള ആനവണ്ടി യാത്രയിൽ ഉറങ്ങി ഉറങ്ങി മടുതിട്ട് ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് നോട്ടിഫിക്കേഷൻ...

  • @sruthyberno3135
    @sruthyberno3135 4 года назад +188

    കുറച്ചു നാളുകളായി കാണുന്ന നല്ലൊരു വ്ലോഗെർ. നല്ല അവതരണം. Subscribrs എന്താ കുറവ്?

    • @lasonobeatz5629
      @lasonobeatz5629 4 года назад +11

      സുൽത്താൻ darkmood സ്റ്റാർട്ട് ചെയുന്നത് വരെ ഇച്ചിരി മന്ദഗതിയായിരുന്നു . വെറും രണ്ടു മാസം കൊണ്ട് 100k റീച് ചെയ്തില്ലേ . പിന്നെ നല്ല ഒരു പേജിനു സുബ്സ്ക്രൈബേഴ്സിന്റെ എണ്ണം നോക്കേണ്ട ആവിശ്യം ഇല്ല

    • @kuttanpalathayikk5315
      @kuttanpalathayikk5315 4 года назад +1

      a
      m

    • @achuneno6784
      @achuneno6784 4 года назад +2

      Eyalude profil pic ahanara loock anu atha

    • @nisam1637
      @nisam1637 4 года назад +2

      @@lasonobeatz5629 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @technicaldragon2020
      @technicaldragon2020 4 года назад +1

      👽

  • @nidheeshs8193
    @nidheeshs8193 4 года назад +134

    നിനക്ക് ആര് ജന്മം തന്നു അതാണ് നിന്റെ ദൈവം.. നീ ഭൂമിയിൽ പിറന്നു വീഴുമ്പോൾ ആരൊക്കെ നിന്നെ സംരക്ഷിച്ചു അവരും ദൈവം തന്നെ അത് സൂര്യൻ ആവാം പ്രാണവായു തരുന്ന വൃക്ഷങ്ങൾ ആവാം പഞ്ചഭൂതങ്ങൾ ആവാം... പ്രകൃതിയെ സ്നേഹിക്കുക പ്രകൃതിയെ ആരാധിക്കുക നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും സാധിക്കും🙏🙏🙏✌️✌️✌️👍👍👍

  • @YeshuvaMessiah
    @YeshuvaMessiah Год назад +7

    ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു;വചനം ദൈവമായിരുന്നു.
    (John 1 : 1)

  • @shiyassiu3113
    @shiyassiu3113 4 года назад +7

    "ദൈവം ആര്?" എന്ന ചോദ്യത്തിന് ഈ 4 വരി മാത്രം മതി ഉത്തരം.
    (Q112)
    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
    ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
    അവന്ന്‌ തുല്യനായി ആരും ഇല്ലതാനും
    --------―------------------------------
    ഇലാഹ് = ദൈവം
    അല്ലാഹ് ( ഏക വചനം) = ദൈവം

    • @kannurkerala5370
      @kannurkerala5370 4 года назад +6

      ഒരു ചോദ്യം ലോകം അംഗീകരിച്ച 2 മതത്തില് ഉള്ള ഒരാൾക്കും ഉപദ്രവം ചെയ്ത വെക്തി ഹിന്ദു ആയ ഗാന്ധിജിയും ക്രിസ്താനി ആയ നെൽസൺ മണ്ടേലയും അവർ മക്കയിൽ പോയില്ല അല്ലാഹുബ ആരാധിച്ചില്ല പക്ഷെ അവർ മനുഷ്യനെ സ്നേഹിച്ചു പക്ഷെ നിങ്ങളെ വിശ്വസ പ്രകാരം അവർ ഇപ്പോൾ നരകത്തിൽ അല്ലെ

    • @JWATCH-b6u
      @JWATCH-b6u 4 года назад +2

      മതം മാർക്കറ്റ് ചെയ്യല്ലേ ബ്രോ 😪

    • @nostalgia5279
      @nostalgia5279 2 года назад

      ദൈവം ആരാന്നു എന്നോട് ചോദിക്ക് ഇതിനും പൊക്കി ഞാൻ പറഞ്ഞുതരാം അതിത്ര സംഭവം അല്ല.

  • @vishnuyathidas9228
    @vishnuyathidas9228 3 года назад +121

    ദെെവം ഉണ്ട് എന്ന് വിശ്വാസിക്കാൻ 100 കാരണം. ഇല്ല എന്നു വിശ്വാസിക്കാൻ 10000 കാരണം. പക്ഷേ ദൈവം ഉണ്ട് എന്ന് വിശ്വാസിക്കാനാണ് ഇഷ്ടം

    • @muhammedfiros.k9608
      @muhammedfiros.k9608 3 года назад +9

      @ZOHAIR AHMED വിശ്വാസം വെറും വിശ്വാസമല്ല ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ വിശ്വാസങ്ങൾ ആണ്

    • @kochikaran4154
      @kochikaran4154 3 года назад +11

      തീർച്ചയായും ഉണ്ട്... ഈശ്വരനിൽ വിശ്വസിക്കുക...🙏🙏

    • @preethao.c2262
      @preethao.c2262 3 года назад +17

      @@kochikaran4154 No

    • @amaljith4152
      @amaljith4152 3 года назад +10

      🤣🤣 ath pedikondanu

    • @prathyushprasad7518
      @prathyushprasad7518 3 года назад +4

      വിശ്വാസത്തിന് ഒരു അടിസ്ഥാനവുമില്ല........ഇന്ന് ദൈവ വിശ്വാസി പോലും ദൈവത്തിൻ്റെ എതിർ ചേരിയിൽ ഉള്ള ശാസ്ത്രത്തിൻ്റെ ആനുകൂല്യവും സാധ്യതകളും ഉപയോഗിക്കുന്നത്.........

  • @amalbabunhandady4087
    @amalbabunhandady4087 4 года назад +47

    ഇടിമിന്നൽ, മഴ, കാറ്റ് തുടങ്ങിയ തന്നാൽ നിർവചിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് ശിലായുഗ മനുഷ്യർ ഒരു പ്രത്യേക പരിവേഷം നൽകി പിൽക്കാലത്ത് അത് ദൈവം എന്ന പേരിൽ അറിയപ്പെട്ടു...മനുഷ്യർ എഴുതിയ കഥകളിലെ കഥാപാത്രങ്ങളെ തന്നെ ചിലർ ദൈവമായി കണക്കാക്കി പിന്നീട് അവ മതഗ്രന്ഥങ്ങളും മറ്റുമായി... ശാസ്ത്രം വളർന്നപ്പോൾ പ്രകൃതിപ്രതിഭാസങ്ങൾക്ക് കൃത്യമായ explanations നിലവിൽ വന്നു... പക്ഷെ താൻ പിന്തുടർന്നുവന്ന വിശ്വാസങ്ങൾ തെറ്റായിരുന്നുവെന്ന് വിശ്വസിക്കാൻ മനുഷ്യൻ തയ്യാറായില്ല... "പ്രാർത്ഥനകൊണ്ട് നിങ്ങൾക്ക് മഴപെയ്യിക്കാനോ വെള്ളപ്പൊക്കം തടയാനോ സാധിക്കില്ല.... അതുപോലെതന്നെയാണ് നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും "എന്ന് മഹാനായ സ്റ്റീവ് അല്ലൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.ഇന്ന് ഏറ്റവും കൂടുതൽ കലാപങ്ങളും ലഹളകളും നടക്കുന്നതും ഈ ദൈവങ്ങളുടെയും മതങ്ങളുടെയും പേരിലാണ് എന്നത് മറ്റൊരു സത്യം...

    • @hkaliludih3875
      @hkaliludih3875 4 года назад

      Satyam

    • @hkaliludih3875
      @hkaliludih3875 4 года назад

      I agree

    • @ashwinbachu7279
      @ashwinbachu7279 4 года назад

      Great..!!

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 года назад +1

      മതത്തിന്റെ പേരിൽ കലാപങ്ങൾ നടക്കുന്നുണ്ടാവും പക്ഷെ അതിന് മതം അല്ലെങ്കി വിശ്വാസം ഒക്കെ എങ്ങനെ ഉത്തരവാദി ആവും ചെയ്യുന്നത് മനുഷ്യനല്ലേ? ഇന്ത്യയിലെ നിയമങ്ങൾ ഇന്ത്യക്കാർ പാലിക്കാത്തത് കൊണ്ടല്ലേ ഇവിടെ കുറ്റവാളികൾ ഉണ്ടാവുന്നത് അതിന് നമ്മുടെ നിയമത്തെ കുറ്റം പറയാൻ പറ്റുമോ?

    • @varietyfoods9161
      @varietyfoods9161 4 года назад

      നല്ല കമെന്റ്

  • @Akhil_sajeev_47
    @Akhil_sajeev_47 3 года назад +3

    നമുക്ക് കഴിക്കാൻ ഭക്ഷണം കിട്ടുന്നതും നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം സാധ്യമാകുന്നതും എന്തിന് നാം നിലനിൽക്കുന്നതുമെല്ലാം ഈ പ്രപഞ്ചത്തിലാണ്.അതായത് ദൈവം എന്ന സങ്കല്പം ഈ പ്രപഞ്ചം തന്നെയാണ്

  • @neelakurinji8270
    @neelakurinji8270 4 года назад +9

    *വീണ്ടും ഡാർക്ക്‌ മോഡ്.... pwolichu... കാത്തിരിക്കുവാരുന്നു💙💙💙*

  • @ashwinbachu7279
    @ashwinbachu7279 4 года назад +25

    എല്ലാവരും വിശ്വസിക്കുന്ന തരത്തിലുള്ള ആ വിശ്വാസം എനിക്ക് ഇല്ല. ചില സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ , ചില ആൾക്കാരോട് സംസാരിക്കുമ്പോൾ, ചില നല്ല കാര്യങ്ങൾ ചെയ്യുമ്പോ, ആരോടെങ്കിലും മുഖത്ത് നോക്കി ഒന്നു ചിരിക്കുമ്പോ ആ ചിരി തിരികെ കിട്ടുമ്പോൾ, അപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു Positive Vibration il വിശ്വസിക്കുന്നു.
    മറ്റുള്ളവർ കാണുന്നതുപോലുള്ള conceptual god ൽ ലവലേശം വിശ്വാസം ഇല്ല. ദൈവം സ്നേഹമാണ്. മനുഷ്യർ തന്നെയാണ് ദൈവം. അത് ഇപ്പോ വിശ്വാസികൾ എന്ന് സ്വയം വിശ്വസിക്കുന്നവർ മനസ്സിലാക്കുന്നില്ല. നന്മ ചെയ്യുന്നവർ ദൈവമായി മാറും.
    ഇനി വീഡിയോ കാണട്ടെ...

  • @Midhun-1994
    @Midhun-1994 4 года назад +9

    സുൽത്താനേ ഞാൻ എല്ലാം കാണുന്നു.. എല്ലാം അറിയുന്നു.... Iam here iam in You, Iam in Every Person, Everywhere..... അന്റെ നാമം ഞാൻ എന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു....

    • @battledentertainmentusa8302
      @battledentertainmentusa8302 4 года назад +1

      എല്ലായിടത്തുമുള്ള തൻറെ പേര് പുസ്തകത്തിൽ എഴുതാൻ പോയത് എന്തിനാണ് തനിക്ക് എല്ലാവരോടും അങ്ങ് പറഞ്ഞാൽ പോരെ

    • @Midhun-1994
      @Midhun-1994 4 года назад +1

      @@battledentertainmentusa8302 ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്

  • @rencevakkachan2284
    @rencevakkachan2284 4 года назад +39

    I think you should do more research about these topics, keep going 👍

  • @kesavan999
    @kesavan999 4 года назад +72

    എന്റെ വിശ്വാസം ദൈവം പ്രപഞ്ചം മുഴുവൻ ഉണ്ട് എന്നാണ്.ആ ഊർജം നമ്മളുടെ ഉള്ളിലുണ്ട്. അത് നമ്മൾ തന്നെയാണ്(തത്വമസി).ദൈവം മറ്റൊരാൾ ആണെങ്കിൽ ഒറ്റ sec കൊണ്ട് ലോകത്തെ എല്ലാ പ്രശ്നങ്ങളും തീർത്തെനെ.പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മൾ തന്നെ അണ് ദൈവം .അത് ന്നമ്മൽ തിരിച്ചറിയുന്നില്ല..

    • @antomammoottil
      @antomammoottil 4 года назад +6

      Aham brahmasmi

    • @antomammoottil
      @antomammoottil 4 года назад +7

      I am god..I am creator..
      Athu consciously manasilakkan paadanu. Manasilakkiyal life easy aakum.. nd liberation too

    • @ABCD-ks5ku
      @ABCD-ks5ku 4 года назад +6

      പക്ഷെ ദൈവം എന്ന വാക്കിന് മതഗ്രന്ഥത്തിലെ -നിർവചനങ്ങൾ ഇങ്ങനെയൊക്കെ ആണ് സർവ്വ ശക്തൻ. അരൂപി. ആത്മാവ്. എല്ലാവിധ നന്മകളും ചൈതന്യങ്ങളും നിറഞ്ഞതാണ്. അത്ഭുതം പ്രവർത്തിക്കുന്നു. അസാധ്യമായി ഒന്നുമില്ല. നീതിയും ന്യായവും നിക്ഷ്പക്ഷതയും നൂറു ശതമാനം ഉള്ളതാണ്. ഇല്ലാത്ത സ്ഥലത് പ്രത്യക്ഷപെടാനും. ഉള്ള സ്ഥലത് നിന്നും അപ്രത്യക്ഷമകനും കഴിയും. എന്നാൽ മനുഷ്യർക്കു അത്ഭുതം പ്രവർത്തിക്കാനുള്ള കഴിവില്ല. പ്രകൃതി ശക്തികളുടെ മേൽ അധീശത്വം നടത്താൻ കഴിയില്ല ദുർബലരും നിസ്സഹായരും ആണ് പിന്നെ എങ്ങനെ ആണ് അവർ ദൈവം ആകുന്നതു ഒരു പ്രകൃതി ദുരന്തം വന്നാൽ എല്ലാദൈവങ്ങളും ഓടിക്കളയും മത പുസ്തകത്തിലെ ദൈവങ്ങളും ആൾ ദൈവങ്ങളും എല്ലാമനുഷ്യരും ചിതറി ഓടും അപ്പോൾ മനുഷ്യനാണ് ദൈവം എന്ന് പറയുന്നതിൽ എന്താ അർത്ഥം ഉള്ളത്. കുറ്റവാളികളുടെ കയ്യിൽ അകപ്പെട്ടു ക്രൂരതയ്കും പീഡനങ്ങൾക്കും ഇരയാകുന്ന എത്രയോ നിരപരാധികൾ ആയ ആളുകൾ ഉണ്ട്. ആ നിരപരാധികൾ ആയ മനുഷ്യർ ദൈവങ്ങൾ ആയിരുന്നുവെങ്കിൽ ക്രിമിനസിനെ തോൽപ്പിക്കാൻ പറ്റെണ്ടതാണ്. കുറ്റവാളികളെ അർഹിക്കുന്ന ശിക്ഷ കൊടുത്തു ഒതുക്കേണ്ടതായിരുന്ന് എന്ത് കൊണ്ട് അത് പറ്റുന്നില്ല. ദൈവം എന്ന് പറയുമ്പോൾ നിങ്ങൾ എന്താ ഉദ്ദേശിച്ചത്? ഒരു മനുഷ്യനെ ദൈവം എന്ന് പറഞ്ഞാലും ചെകുത്താൻ എന്ന് പറഞ്ഞാലും മനുഷ്യന് മനുഷ്യന്റെ കഴിവല്ലേ ഉള്ളു അല്ലാതെ പറക്കാനും വെള്ളത്തിൽ നടക്കാനും തീയിൽ കൂടി സഞ്ചരിക്കാനും അപ്രത്യക്ഷപെടാനും പ്രത്യക്ഷപെടാനും രൂപ മാറ്റം വരുത്താനും. ആനയെ എടുത്തു എറിയാനും. ഭൂതം ഭാവി വർത്തമാനം പറയാനും പറ്റില്ലല്ലോ അങ്ങനെ കഴിവുള്ള ഒരാളെ ഞാൻ ദൈവം ആയി അംഗീകരികാം

    • @antomammoottil
      @antomammoottil 4 года назад +1

      Renjuvr Renjith 😂 😂ningal angikarikkanda 😆🤷‍♂️

    • @antomammoottil
      @antomammoottil 4 года назад +3

      Renjuvr Renjith “consciously” ennu njan parangathu kandayirunno??
      Consciously manasilakkkan ningal kurey dots connect cheyyanam..kurey padikkanam..appo oro dots kaley veendum connect cheyyan saadikkum..
      Appo manasilakum nammal god aano aallayo ennu..
      Aham brahmasmi, thatvamasi ithokkeyum grandhangalil parangittullathanu

  • @elfinsaju2793
    @elfinsaju2793 4 года назад +70

    ഭയക്കുന്നതും കീഴ്പ്പെടുത്താൻ സാധിക്കാത്തതുമായ ഏതൊന്നിനെയും ആരാധിക്കുന്നത് മനുഷ്യന്റെ പൂർവ്വ ചരിത്രം മുതലേ കാണാൻ കഴിയുന്നതാണ്.. നിലനിൽപ്പിനായിട്ടുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്.. 😈

  • @thefirstprinciplesguy4371
    @thefirstprinciplesguy4371 4 года назад +6

    ഈ ഒരു സാഹചര്യത്തിൽ ഓർമ വരുന്നത് ചിന്താവിഷ്ടയായ ശ്യാമള സിനിമയിലെ സ്വാമി ശ്രീനിവാസനോട് പറയുന്ന ഡയലോഗ് ആണ്.
    "ഈശ്വരൻ ഒരു മാജിക്ക് കാരനല്ല.. നമ്മുടെ ഉള്ളിലെ സ്നേഹം ആണ് ഈശ്വരൻ.കർമമാണ് ഈശ്വരൻ.നീ നിന്നെ അറിയുമ്പോൾ ഈശ്വരനെ അറിയുന്നു. " 😇
    ഇഷ്ടപ്പെട്ടെങ്കിൽ പിൻ ചെയ്തോളു

  • @clashbysg6248
    @clashbysg6248 3 года назад +23

    I'm Proud to be an atheist 🙂

  • @DARK__DRIFT534
    @DARK__DRIFT534 4 года назад +4

    sulthane oru karyam hridhayathil thatty parayatte vellathoru positive vibe kitty ith kandappo...ithuvare ingane oru feel kititila 🎈🎈🎈
    sherikum #gotsultanified
    sathyathil dark mode alla
    light mode aa ...☀️🌅 expecting alot more like this ❤️

  • @zainul_abid
    @zainul_abid 4 года назад +66

    അറിയാത്ത കാര്യങ്ങളുടെ ശത്രുവാണ് മനുഷ്യൻ

  • @vishnups5849
    @vishnups5849 4 года назад +9

    രവിചന്ദ്രൻ മാഷിന്റെ വീഡിയോസ് കണ്ടാ മതി , എല്ലാ സംശയവും മാറി പുതിയൊരു മനുഷ്യനാകാം

  • @sajurajan1358
    @sajurajan1358 2 года назад +3

    മനുഷ്യന് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ "സകല "ജീവികളുടെയും ജീവൻ അതാണ് ദൈവം. താൻ പാതി ദൈവം പാതി എന്നല്ലേ ?

    • @preethao.c2262
      @preethao.c2262 2 года назад

      That's poetic, but doesn't really mean anything.

  • @arabhiyude2514
    @arabhiyude2514 4 года назад +155

    ദൈവം ഉണ്ട്........
    Cycle. aggarbatti.....,😇😇❣️❣️🎈🎈🎈🎈

  • @jesaljoseph9612
    @jesaljoseph9612 4 года назад +5

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്.
    പക്ഷെ ഞാൻ ഇന്നും ക്രിസ്ത്യാനിറ്റി എന്ന മതത്തിൽ പൂർണമായി വിശ്വസിക്കുന്നില്ല.
    പക്ഷെ അതിൽ ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇന്നും അനുസരിക്കുന്നു. കാരണം അവയിൽ ഞാൻ ഇതുവരെ ഒരു തെറ്റും കണ്ടിട്ടില്ല.....

  • @athulkrishnat9895
    @athulkrishnat9895 3 года назад +2

    ഒരിക്കൽ ദൈവവും മനുഷ്യനും കണ്ടുമുട്ടി.... രണ്ടു പേരും ആഷ്യര്യത്തോടെ പറഞ്ഞു.... "എന്റെ സൃഷ്ടാവ്"......

    • @ajil6328
      @ajil6328 3 года назад

      COPY💯

    • @athulkrishnat9895
      @athulkrishnat9895 3 года назад

      @@ajil6328 njngade clgile boys bathroomil llathanu.. 😆😝

    • @ajil6328
      @ajil6328 3 года назад

      @@athulkrishnat9895 😂🙂💛

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 года назад +5

    സുൽത്താന്റെ അന്യോഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ഒരു ബിഗ് സല്യൂട്ട്.... ♥️♥️♥️♥️🎈🎈🎈🎈
    ഇങ്ങനെ കീറി മുറിച്ച് വിശകലനം ചെയ്യുന്ന രണ്ടു ചാനലേ എനിക്കറിയാവൂ. ഒന്ന് മ്മടെ ബേപ്പൂർ സുൽത്താൻ രണ്ട് മല്ലു അനലിസ്റ്റ്....

  • @naseebabdutaikkaden1952
    @naseebabdutaikkaden1952 4 года назад +6

    ഒരു മതത്തിൽ ദൈവത്തെ കുറിച് അറിയണമെങ്കിൽ അവരുടെ വേദഗ്രന്ഥങ്ങൾ വായിക്കുന്നതല്ലേ നല്ലത് സുൽത്താനെ.....
    എന്റെ അഭിപ്രായം ആണുട്ടോ....
    Anyway, Good job...🎈
    Hoping more interesting videos🙌

  • @georgekuttyv8085
    @georgekuttyv8085 4 года назад +131

    5.30 -ന് ആണ് ആദ്യ ബസെങ്കിൽ., അതിന് മുൻപുള്ള ബസ് തലേന്നത്തെ ലാസ്റ്റ് ബസ് ആവും.. തീർച്ചയാണ്.. 😁😁

  • @binoysatheesh3255
    @binoysatheesh3255 4 года назад +1

    Bro ഞാൻ ഒരു ദൈവവിശ്വാസിയാണ്. പക്ഷെ മനുഷ്യൻ സൃഷ്‌ടിച്ച ജാതിയെയോ, മതമോ, ദൈവങ്ങളെയോ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ ഈ കാണുന്ന പ്രപഞ്ചവും സർവ്വ ചരാചരങ്ങളും സൃഷ്ടിക്കണമെങ്കിൽ ഒരു സൃഷ്ട്ടാവ്‌വേണം. ആ സൃഷ്ട്ടാവിനെയാണ് ഞാൻ ദൈവമായി കാണുന്നതും ആരാധിക്കുന്നതും. Bro പറഞ്ഞത് ശരിയാണ് ദൈവം എന്ന ഒരു സങ്കല്പം ഒരു മനുഷ്യന്റെ ഉള്ളിൽ ഉള്ളപ്പോൾ അവൻ പോസിറ്റീവ് ആയി ചിന്തിക്കും, തെറ്റ് ചൈയ്യാൻ മടിക്കും. അങ്ങനെ എങ്കിൽ സൃഷ്ഠിയായ ഒരു ദൈവത്തെ മാത്രം ആരാധിച്ചാൽ മതി. യെന്തിനാണ് മനുഷ്യൻ സൃഷ്ട്ടിച്ച ഒരുപാട് മതങ്ങളും ദൈവങ്ങളും. ഈ നൂറ്റാണ്ടിലും മനുഷ്യൻ കുട്ടികളെ മതം inject ചെയ്താണ് വളർത്തുന്നത്. ഇനി ഉള്ള തലമുറയെങ്കിലും സൃഷ്ട്ടാവ് എന്ന ഒരു consept കൈക്കൊള്ളണം. അങ്ങനെ ഉള്ള തലമുറ വളർന്നു വന്നാൽ ഈ ലോകം രക്ഷപെടും.... bro plz ഇത് base ചെയ്തു vedio ചെയ്യുമോ....

  • @DINKAN-007
    @DINKAN-007 4 года назад +12

    ഇങ്ങള് പോളിയാണ് നമ്മൾ ഒരേ വേവ് ലാങ്‌താണ്

  • @HauntedWeb
    @HauntedWeb 4 года назад +5

    ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാൻ നിങ്ങൾക്കാവില്ല കരണം തെളിവുകൾ യുക്തിയിൽ അധിഷ്ടിതമാണ്.. ഇന്നു തെളിവുകൾ നിരത്തി ഉണ്ടെന്നു സ്ഥാപിക്കുന്നതിനെ നാളെ മറു തെളിവുകൾ നിരത്തി ഇല്ലന്ന് സ്ഥാപിക്കുവാനും കഴിയും. യുക്തിക്കും അതീതമാണ് സത്യം.
    പുള്ളി തന്നെ വിഡിയോയിൽ പറയുന്നു പുള്ളി ഏതോ ബുക്കിൽ വായിച്ചതാണെന്നും ഇതിൽ ഒകെ എത്ര മാത്രം സത്യമുണ്ടെന്നും അറിയില്ലെന്ന് അതുകൊണ്ട് ഈ വീഡിയോ അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞതായി മാത്രം കരുതുക.
    തമിഴൻ ദൈവം മുരുകനെയും
    മലയാളി ദൈവം അയ്യപ്പനെയും മനസ്സിൽ ധ്യാനിച്ച് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു 🎭

    • @jeevankshaji1735
      @jeevankshaji1735 4 года назад

      Imagination

    • @jeevankshaji1735
      @jeevankshaji1735 4 года назад

      ആദ്യം വിദ്യാഭ്യാസം ഉള്ളവർ നന്നാവണം എന്നാൽ
      മാത്രമേ നാട് നന്നാവൂ മാറുകയുള്ളൂ യുക്തിവാതി

  • @theyyakkaran5886
    @theyyakkaran5886 4 года назад +183

    തേങ്ങയിൽ ആര് വെള്ളം നിരക്കും😅

    • @praveenkc3627
      @praveenkc3627 4 года назад +5

      😂😂😂

    • @animeguy2961
      @animeguy2961 4 года назад +21

      Deivam und..... Cycle Agarbathis😂😂

    • @malabarvoice1661
      @malabarvoice1661 4 года назад +8

      വേര്

    • @anoop666
      @anoop666 3 года назад +8

      ദൈവം ആണെന്നാണോ പറഞ്ഞു വരുന്നത്.. ആണേൽ അതിലും സിമ്പിൾ ആയ കാര്യം ഉണ്ട്. കൊച്ചു പിള്ളേര്ടക്കം പിച്ച എടുക്കുന്നത് കണ്ടിട്ടുണ്ട് അവര്ക് വിശക്കുമ്പോ കുറച്ചു അനവും കിടക്കാൻ ഒരു കുടിലും അല്ലെ വേണ്ട അന്നം ആട്ടും തുപ്പും കേൾക്കാതെ കഴിക്കാൻ പറ്റണം.. നടക്കുമോ. ഇപ്പോ തന്നെ വേണ്ട വേണ്ടത്ര ടൈം എടുത്തോളൂ..

    • @praveenkc3627
      @praveenkc3627 3 года назад +6

      @@anoop666 bro, ഇത് cycle agarbathies ഇന്റെ പരസ്യത്തിലെ ഡയലോഗ് ആണ് 😂😂😂

  • @rahamantc9688
    @rahamantc9688 4 года назад +8

    ഉള്ളടക്കത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും അഭിനന്ദനങ്ങൾ ' ഗംഭീരമായ അവതരണത്തിന്,

  • @ROHITRAJ-yq2jy
    @ROHITRAJ-yq2jy 4 года назад +42

    I am an atheist, thanks a lot for this video Sultane❣️❣️❣️❣️. This video gave me a great insight on the origins of humankind's belief in God.

  • @moviereels3124
    @moviereels3124 4 года назад +19

    വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു
    എബ്രായർ:11:1

  • @mrjoker1303
    @mrjoker1303 4 года назад +40

    അയ്യപ്പൻ സൗത്ത് ഇന്ത്യൻ annu സുൽത്താനെ 🤪

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +3

      😍😍😍🤣🤣🎈🎈

    • @BaBboon-zd5zt
      @BaBboon-zd5zt 4 года назад +3

      Athu point!!

    • @hareeshkichu2554
      @hareeshkichu2554 4 года назад +9

      അല്ല ശിവനും വിഷ്ണുവിനും ഉണ്ടായ കുട്ടിയെ സൗത്ത് ഇന്ത്യയിൽ ഉപേക്ഷിച്ചു എന്ന് മാത്രം.. അയ്യപ്പനും ആര്യൻ ആണ് നോർത്ത് ഇന്ത്യൻ

    • @mrjoker1303
      @mrjoker1303 4 года назад +5

      ഡേയ് പുള്ളി set ayya സ്ഥലം ശഭരിമല so he is a mallu.. താങ്കൾ സീരിയൽ ഒന്നും കാണാറില്ലേ 🤪

    • @AnandhuAJ
      @AnandhuAJ 4 года назад +1

      Broyii...ente channel subscribe chyithu support chiyumo..? Njanum thirchu subscribe and support tharam

  • @mizhalkathungal7036
    @mizhalkathungal7036 4 года назад +6

    Sultaaneaa... Masha Allah.. Pwolich..

  • @saumi7537
    @saumi7537 4 года назад +4

    ചിന്തിക്കാനുള്ള നല്ല ഒരു പ്രഭാഷണം , പ്രീതിതേകിച് നമ്മുക്ക് south india നു .
    Very good talk!

  • @nanduvpn1795
    @nanduvpn1795 4 года назад +6

    വീഡിയോ കൊള്ളാം👏😍😍ലാസ്റ്റ് ഞാൻ ഞെട്ടി 😮😄😄💕👍

  • @abeinvarghese8063
    @abeinvarghese8063 4 года назад +5

    Ente bhai, you are a great storyteller. The way you exhibit these facts that too with an imperial narrative,👌. Especially ithe pole oru controversial topic ethu tuneil engane present cheyanam ennu bhaiku ariyam. Very well said and beautifully presented. Hats off to you 👏

  • @abhinandsanthosh2646
    @abhinandsanthosh2646 3 года назад +2

    ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കണ്ട ആളാണ്.ഇപ്പോൾ മൂന്നാം തവണയാണ് കാണുന്നത്.ഇത് കാണുന്നതിനു മുൻപ് ഞാൻ ഒരു വിശ്വാസി ആയിരുന്നു പിന്നീട് ഒരു agnostic.പിന്നീട് കുറെയധികം അന്വേഷണത്തിനും ആലോചനക്കും ശേഷം ഇപ്പോൾ ഞാൻ Atheist ആണ്.അന്വേഷണത്തിന് ഒരു ബുദ്ധിയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകവും, അന്വേഷണത്തിന് ആവശ്യമായ phone,book etc,ഉണ്ടെങ്കിൽഅവസാനം നിങ്ങൾ ഒരു Athiest ആക്കും.THANKS sulthan for make me think.Thanks sulthan for triggering me to become a logically person.

  • @Jafisjk
    @Jafisjk 4 года назад +25

    മനുഷ്യൻ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ചിന്തിക്കാനുള്ള കഴിവ് തന്നെയാണ് (നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള കഴിവും). (തേനീച്ച അതിൻറെ കൂട് നിർമ്മിക്കുന്നത് ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല ജന്മനാ അതിന് ലഭിച്ച അറിവാണ് ) മനുഷ്യൻ സ്വയം അറിവ് കണ്ടെത്തുകയാണ്. ശാസ്ത്രം ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് അതിൻറെ നിലപാട് മാറിക്കൊണ്ടിരിക്കുകയാണ്

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад

      🎈🎈🎈🎈

    • @athulthampifor_u
      @athulthampifor_u 4 года назад +2

      Athoru nalla karyamanu...fact theliy
      Yikumbo...accept cheyum...that's science...allathe pandu ezuthi vecha book Anu sathyam enn kannadchu viswasikunnathalla science

    • @Jafisjk
      @Jafisjk 4 года назад +1

      @@athulthampifor_u കാണുന്നതെല്ലാം സത്യവും അല്ല

    • @battledentertainmentusa8302
      @battledentertainmentusa8302 4 года назад +4

      @@Jafisjk ശാസ്ത്രം ഒരിക്കൽ പറഞ്ഞത് പിന്നീട് മാറ്റമുണ്ടാകാം അത് ശാസ്ത്രത്തിൻറെ മുന്നേറ്റമാണ്..മുൻപ് പറഞ്ഞത് തെറ്റാണെന്നും പുതിയത് സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ശാസ്ത്രം മുന്നേറുന്നത്....
      അതുപോലെയല്ല ദൈവത്തിൻറെ കാര്യം ഏതോ പൊട്ടൻ മാർ ഏതോ കാലത്ത് എഴുതിവെച്ച പഴങ്കഥകളിൽ മാത്രമുള്ള വെറും കഥാപാത്രങ്ങൾ മാത്രമാണ് ദൈവം ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു

    • @Jafisjk
      @Jafisjk 4 года назад +2

      @@battledentertainmentusa8302 തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റുന്ന ആ ശാസ്ത്രത്തെ എന്തിനീ വിശ്വസിക്കണം. എന്നും സ്ഥിരതയുള്ള ഒന്നിനെ വിശ്വസിക്കുന്നതാണ് ശരി ശാസ്ത്രത്തിൻറെ വളർച്ച പൂർത്തിയാകട്ടെ .

  • @ajunarayanan8244
    @ajunarayanan8244 4 года назад +6

    എന്റെ കാഴ്ചപാടുകളോട് അടുത്ത് നിൽക്കുന്നു സുൽത്താന്റെ വിശദീകരണം 😍

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *ഒരു ലൈക്ക് ഒരു കമൻറ്.. അഭിപ്രായം പിന്നെ 🎈🎈🤸🏾‍♂️🤸🏾‍♂️🤸🏾‍♂️*

  • @jesaljoseph9612
    @jesaljoseph9612 4 года назад

    എന്റെ അഭിപ്രായത്തിൽ,
    ദൈവത്തെ അനേഷിക്കുന്നവർ രണ്ടു ദൈവങ്ങളെ കണ്ടെത്തുന്നു.
    ഒന്നു കാണപ്പെടുന്ന, മറ്റുള്ളവരെ സഹായിക്കുന്ന നല്ല മനുഷ്യർ.
    മറ്റൊന്ന് നമ്മുടെ അനുവാദം ചോദിക്കാതെ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഏതോ ഒരു ശക്തിയെ.
    ഇതിൽ രണ്ടാമെത്തെതിനെ നമുക്ക് നിയന്തരിക്കാനും കഴിയില്ല,തടുത്തു നിർത്താനും കഴിയില്ല...
    അതുകൊണ്ട് നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ ദൈവങ്ങളാകാം...

  • @Master80644
    @Master80644 4 года назад +6

    അതിഗംഭീരം പറയാൻ വാക്കുകൾ ഇല്ല !!!!!!

  • @jithinraj_i_j
    @jithinraj_i_j 4 года назад +5

    Wow.... Great
    ഒരു കാര്യം നിസംശയം പറയാം... ഇതിലും ലളിതമായി ഇത്തരമൊരു വിഷയം അവതരിപ്പിക്കാൻ കഴിയില്ല....
    👏👏👏👏👏
    ഞാനും ഒരു മത, ദൈവ വിശ്വാസി ആയിരുന്നു... *ആയിരുന്നു*
    ജീവിതത്തിന്റെ ഏതോ ഒരു പാതയിൽ അത് എന്നിൽ നിന്നും നഷ്ടപ്പെട്ടു.....

  • @abinkrishna6205
    @abinkrishna6205 4 года назад +5

    ഞാനൊരു വിശ്വാസി തന്നെയാണ് എങ്കിലും എന്റെ യുക്തിക്ക് നിരക്കാത്തതിനെ വിശ്വസിക്കാൻ ഇച്ചിരി പ്രയാസമാണ്

  • @sudheeshvasudhev71
    @sudheeshvasudhev71 4 года назад +12

    നമ്മൾ അല്ല സുൽത്താനെപ്പോലെ ഉള്ളവരാണ് ആരാധനാ മൂർത്തികളെ ദൈവമായി കാണുന്നത്

  • @sreeharips17
    @sreeharips17 4 года назад +9

    15 th like 😎 , first like adichan wait cheyunnu 🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈🥰🥰🥰

    • @shanshaju9508
      @shanshaju9508 4 года назад +1

      😄😄😄

    • @AnandhuAJ
      @AnandhuAJ 4 года назад

      Broyii...ente channel subscribe chyithu support chiyumo..? Njanum thirchu subscribe and support tharam

  • @realreginatalks
    @realreginatalks 4 года назад +12

    താങ്കളുടെ അറിവിന്റെ അത്രയുമേ ഉള്ളു താങ്കളുടെ ദൈവം അതിനപ്പുറം അറിഞ്ഞ അനുഭവിച്ച മറ്റൊരുവൻ ഉണ്ടാവാം. അവന്റെ ദൈവം അതാണ്. ഓരോ മനുഷ്യന്റെയും പരിമിതി അനുസരിച്ചു അവൻ ദൈവത്തെ അറിയുന്നു

    • @akhilpillai9145
      @akhilpillai9145 4 года назад +1

      Polichu oralude kannilude nammal onnineyum nishchayikkaruthe nammal nammude ithuvare ulla jeevitha anubhavanga ane nammude vishwasavum chinda mandalavum

    • @nextlifedreams8655
      @nextlifedreams8655 4 года назад +1

      The best comment

  • @anoop666
    @anoop666 2 года назад +4

    ദൈവം.. 😎. നിങ്ങൾ നടന്നു പോകുന്നവഴിയിൽ ഒരുത്തൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയും. മനസാക്ഷി ഉള്ളവർ രക്ഷിക്കാൻ ശ്രമിക്കും. പക്ഷെ എല്ലാം കാണുന്ന നിങ്ങളുടെ ദൈവമോ. 😎

  • @mohammedunais9130
    @mohammedunais9130 4 года назад +1

    അല്ലാഹു(ഈശ്വരൻ) ആകാശം ക്രമീകരിക്കുകയും അതിനോടൊപ്പം ഭൂമിയെ പ്രത്യേകം ക്രമീകരിക്കുകയും( രണ്ടു ഘട്ടങ്ങളിൽ ആയി പല മൂലകങ്ങളും കൊണ്ട് ഭൂമി ഉണ്ടാക്കുകയും രണ്ടു ഘട്ടങ്ങളിൽ ആയി ഭൂമിയെ വാസയോഗ്യമാക്കുകയും ചെയ്തു, അങ്ങനെ മൊത്തം നാല് ഘട്ടങ്ങളിൽ ആയി ഭൂമി ക്രമീകരിച്ചു.). അതിന് ശേഷം രണ്ടു ഘട്ടങ്ങളിൽ ആയി ഭൂമിയെ ആകാശത്തിലേക്ക് നിലയുറപ്പിക്കുകയും ആകാശത്തെ ഏഴു നിലകൾ ആക്കുകയും ചെയ്തു. അങ്ങനെ മൊത്തം ആറു ഘട്ടങ്ങളിൽ ആയി ആകാശങ്ങളും ഭൂമിയും ഉണ്ടാക്കി എന്നൊക്കെ ആണ് ഖുർആനിൽ.
    അതുപോലെ എല്ലാം ഈശ്വരനിൽ നിന്ന് തുടങ്ങി ഈശ്വരനിലേക്ക് തന്നെ മടങ്ങുന്നു എന്നും ഉണ്ട്.
    നമുക്ക് നമ്മുടെ ഇച്ഛകൾക്ക് അനുസരിച്ചു ശരിയും തെറ്റും മാറാം. അപ്പൊ അതിനു വ്യക്തമായ ഒരു അടിസ്ഥാനം ഉണ്ടാക്കിയ ഒരു ജീവൻ ഉള്ള ഒരു ശക്തി, അതുപോലെ the creator അങ്ങനെ ഒരുപാട് qualities ഉള്ള ഒരു ശക്തിയാണ് ഈശ്വരൻ(അല്ലാഹു)
    ആ ശക്തിക്ക് നമുക്ക് രൂപം കൊടുക്കാൻ പറ്റുന്നതോ ഒന്നും അല്ല, പക്ഷെ exist ചെയ്യുന്നുണ്ട്.
    ആരാധന എന്നു പറഞ്ഞാൽ ഈ ശക്തിയുമായി ഒരു spiritual connection ഉണ്ടാക്കി എടുക്കൽ ആകുന്നു. ഇതെല്ലാം ആണ് എന്റെ വിശ്വാസം.

  • @ballboss6697
    @ballboss6697 4 года назад +49

    സത്യം പറ സുൽത്താനെ ഇയ്‌ ഇല്ലുമിനാണ്ടി അല്ലേ👁️👁️🔺🔺

    • @krithikrithi1938
      @krithikrithi1938 4 года назад +4

      Moopparu Illuminati Alla. Daiva Vishwaasiyaanenn Parnjittund

    • @moviebay3690
      @moviebay3690 4 года назад +2

      Enikk ingeride videoyude thaazhe Iluminatiyil Join cheyyaanulla Ad vannu

    • @eforentrepreneur518
      @eforentrepreneur518 3 года назад +1

      @@moviebay3690 എനിക്കും

  • @rehmatramees2145
    @rehmatramees2145 4 года назад +66

    ഈ ലോകത്ത് ഭൂമിയിൽ മാത്രമേ ജീവൻ ഒള്ളു എന്നാണ് 90%വിചാരിക്കുന്നത്.🤪😝 അതെന്ന് മാറുമോ അന്ന് അവസാനിക്കും ദൈവം എന്ന സൃഷ്ടി

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +4

      🎈🎈🎈🎈🎈

    • @chrislayeen
      @chrislayeen 4 года назад +2

      ee lokath ennalla.. ee prapanchathil.. editikko dudeee

    • @rehmatramees2145
      @rehmatramees2145 4 года назад +3

      @@chrislayeen ലോകം എന്നാൽ ഭൂമി മാത്രമല്ല 😁

    • @mubashirakkarakkadan3314
      @mubashirakkarakkadan3314 4 года назад

      👆

    • @chrislayeen
      @chrislayeen 4 года назад +1

      @@rehmatramees2145 😂🤣😂🤣 google it up.. you are mistaken

  • @nithinram4571
    @nithinram4571 4 года назад +16

    4:30 we are stuck in a time l∞p
    proofs are available on different books(nostradamus)
    Eg:-
    ?: 5 arakkulla aadyathe businde mumb epayaayirunnu bus?
    Λns: Innale 5 arakke......
    (Each day represent each time loop)

  • @abdumaash806
    @abdumaash806 4 месяца назад

    സ്രഷ്ടാവും സൃഷ്ടികളും ഉള്ളതാണ്. 'ഉണ്ടായതോ ഉണ്ടാക്കിയതോ അല്ല > എന്നതാണ് യുക്തിസഹമായ സത്യം!

  • @suhailazhar8228
    @suhailazhar8228 4 года назад +9

    സുൽത്താൻ ഈ പറഞ്ഞത് എല്ലാ ബിഷ്ബാശികളും യാഥാർഥ്യബോധത്തോടെ ചിന്തിക്കണം എന്നു അഭ്യർത്ഥിക്കുന്നു.. 🙏

  • @ameenroshan7171
    @ameenroshan7171 4 года назад +28

    ചിന്തിക്കുന്നവർക് ദൃഷ്ടാന്ത മുണ്ടെന്ന്.........

  • @divyan5918
    @divyan5918 4 года назад +45

    കാണുന്നതിന് മുമ്പേ ലൈക്ക് അടിച്ചവർ ഇവിടെയും അടിച്ചോളൂ
    Sultan ആവുമ്പൊ ഒരു പ്രതീക്ഷ ഒക്കെ ഉണ്ടല്ലോ

  • @its_me_kookiekookie4039
    @its_me_kookiekookie4039 4 года назад +1

    Video thudagum mumbe like cheyythathu njan mat he a mano 🎈🎈🎈🎈sulthane nigalu poliyanu 🎈🎈🎈

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 4 года назад +37

    ആ ശക്തിയേയാണ് (ബ്രഹ്മത്തെ യാണ് ഋഷിമാർ തപസ് ( long meditation) ചെയ്ത ത്, മഹർഷി മാരും സന്ന്യാസി മാരും ക്ഷേത്ര ദർശനം നടത്താത്തത് അത് കൊണ്ടാണ്.

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +2

      🎈🎈🎈

    • @SS-oq7vy
      @SS-oq7vy 4 года назад +9

      @@BeyporeSultanOnline
      ഇന്ത്യയുടെ പുരാതന കാലം മുതൽ ഉള്ള വാക്കുപോരുകളിലും, ചർച്ചകളിലും ദൈവം ഉണ്ടോ എന്നത് അല്ല വിഷയം..
      സൃഷ്ടി (creation) , വിഷയങ്ങൾ(objects),
      നാശം (destruction) എന്താണ് എന്നുള്ളതാണ്..
      _ഭൗതിക ലോകത്തിൽ ഇൗ 3ലും വലുതായി ഒരു സത്യവും ഇല്ല.._
      Abrahmic religions ഉള്ള ദൈവത്തിന്റെ concept ഉം, India ആവിർഭവിച്ചു വന്ന ദൈവത്തിന്റെ concept ആയി കുടിച്ചേർത്താണ് ഇന്ന് പലരും കരുതുന്നത്. തത്വശാസ്ത്രം പരമായി വലിയ അന്ത്തരവുണ്ട്..
      ദൈവമുണ്ടോ ഇല്ലയോ എന്നത് അല്ല, ഞാൻ ഉണ്ടോ ഇല്ലിയോ എന്നതാണ് വിഷയം.
      ഞാൻ ഉണ്ട് എന്ന് പറയുന്നത് ആരാണ്? ഞാൻ ഉണ്ട് എന്ന് പറയുന്നത് ശുദ്ധമായ ബോധത്തിലാണ്. നമ്മുടെ വിജാരം ഇതിന് ഭൗതിക ലോകം വേണം എന്നുള്ളതാണ്, ഉണ്ട് എന്ന് പറയാൻ ഭൗതികമായ നാക്കും, കേൾക്കാൻ മറ്റൊരാളും വേണം എന്നതാണ് നമ്മുടെ നിലനിൽപ്പിന് നമ്മൾ കൽപിച്ചിരിക്കുന്ന മാനദണ്ഡം.
      എന്നൽ, അതിന് ഭൗതികതയുടെ ആവശ്യം ഇല്ല.. സ്വപ്നത്തിലും ഉണ്ട്, ഗാഢനിദ്രയിൽ ഉണ്ട്..
      ഞാൻ ഉണ്ട് എന്ന് പറയുന്നത് ചിന്തയാണ്. അതിന്റെ ഉൽഭവം മനസ്സിൽ നിന്നാണ്..
      മനസ്സിൽ നിന്നും വരുന്ന ചിന്ത ഭൗതിക വസ്തുതകൾ ആയിട്ടുള്ള നാവിലുടെ ഭൗതിക ലോകത്ത് പ്രവർത്തിക്കുന്നു..
      എന്നാൽ ചിന്തകളും അത് പ്രവർത്തിക്കുന്ന മനസ്സും ഭൗതിക തലത്തിൽ അല്ല.. ചിന്തകളെകാൾ സൂക്ഷ്മമാണ് മനസ്സ്.. ഭൗതിക ലോകത്ത് ഉള്ളത് എല്ലാം തന്നെ വാക്കായാലും,ശബ്ദം ആയാലും, കാഴ്ചകൾ ആയാലും മനസ്സാണ് പ്രതിഫലിപ്പിക്കുന്നത്.. സംശയമുണ്ടെങ്കിൽ..സ്വപ്നം കാണുമ്പോൾ ഭൗതിക ലോകമില്ല എന്നൽ അവിടെ ഒരു ഭൗതിക ലോകത്തെ മനസ്സ് സൃഷ്ടിക്കുന്നു..
      സ്വപ്നത്തിൽ പട്ടി ഓടിച്ചാൽ ഓടുക തന്നെ ചെയ്യും.. സ്വപ്നം കഴിയുമ്പോൾ മാത്രമാണ് സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിയുന്നത്..
      ഭൗതികലോകത്ത് മനസ്സും വസ്തുക്കളും രണ്ടായി നിലകൊള്ളുന്നു. എന്നാൽ സ്വപ്നത്തിൽ മനസ്സും വസ്തു ഒന്നായി മാറുന്നു.. ഉദാഹരണത്തിന്:- തന്നെയാണ് പട്ടിയൂം, ഞാനും.
      അപ്പോൾ എന്താണ് സത്യം കണ്ട കാഴ്ചകൾ ആണോ, നാക്ക് ആണോ, ചിന്തയാണോ, അതോ മനസ്സാണോ.
      ഇതിനെ ഋഷിമാർ prove ചെയ്യുന്നത്, എന്താണ് സ്ഥിരമായി ഇരിക്കുന്നത് അതാണ് സത്യം. മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നത് സത്യമല്ല..
      ഈ ഭൗതിക ലോകവും , ശരീരവും, ചിന്തയും മറ്റാതിന് വിധേയം ആയതിനാൽ അത് സത്യമല്ല..
      മനസ്സും ചഞ്ചലം ആണ്. ഏറ്റവും വേഗം മാറ്റത്തിനു വിധേയമാകുന്നതും മനസ്സാണ്..
      അപ്പോ സ്ഥിരമായി ഒന്നില്ലെ .. ഉണ്ട് ഇതെല്ലാം observe ചെയ്യുന്ന സാക്ഷി.. ബോധം (consiousness/soul) ..മാറ്റമില്ലാതെ ഇരിക്കുന്നത് ബോധത്തിനാണ് അത് ഇപ്പോഴും present ആണ്.. birthless & deathless
      ബോധം എന്നത് പരബ്രഹ്മതിന്റെ (one without second) പ്രതിബിംബമാണ്.
      Meditation ചെയ്യുന്നവർ, ചിന്തകളെയും അതിലൂടെ മനസ്സിനെയും കർമ്മത്തിന്റെ ചെങ്ങലയിൽ നിന്നും കിഴ്പെടുത്തി അനുഭവിച്ചറിയുനതും ഇത് തന്നെയാണ്..അവിടെ വാക്കുകൾക്ക് പ്രസക്തിയില്ല..
      ഞാൻ ഉള്ളത് കൊണ്ടാണ് ഈ ലോകം ഉള്ളത് എന്നതാണ് യാഥാർഥ്യം.(അദ്വൈത).ഞാൻ ഇല്ലെങ്കിൽ ഈ ലോകവും ഇല്ല..മറ്റുള്ളവരെ പറ്റി എന്തിന് ചിന്തിക്കുന്നു..
      ഞാനാണ് ഈ ലോകത്തെ അനുഭവിച്ചറിയുന്നത്.
      മറ്റൊരു അർത്ഥത്തിൽ ഈ ലോകത്തെ ഞാനാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് തന്നെയാണ് സത്യവും..
      World,object, thought ,mind , consciousness relationship ആണ് പുരാതന ഇന്ത്യയിലെ ഭൂരിഭാഗം ചർച്ചകളിലും..ഇപ്പോഴത്തെ അവസ്ഥ വളരെ കഷ്ടം..
      ഉപനിഷത്തുകൾ ഇത് എല്ലാം വളരെ വ്യക്തമായി prove ചെയ്തിട്ടുണ്ട്..
      വളരെ വിശാലമായതും, സങ്കീർണമായതുമായ ഒരു വിഷയമാണ് ഇത്.. നിർത്തുന്നു🙏

    • @v4tech680
      @v4tech680 5 месяцев назад

      ​@@SS-oq7vyബ്രോ അഡ്വാൻസ് ഫിസിക്സും (quandom phisics) ഇന്ന് എത്തി നിൽക്കുന്നത് ഇവിടെ തന്നെ അല്ലെ

  • @afdhal_khan2174
    @afdhal_khan2174 4 года назад +22

    സുൽത്താന്റെ ബലൂണിന് വേണ്ടി commentittavar ആരൊക്കെ

  • @abhiramabi3441
    @abhiramabi3441 4 года назад +50

    sulthanye 😊😊 kanunnathinu mune like athu nirbandham aa😘😘😍🤗🤗🤗😍😍

  • @Feba589
    @Feba589 3 года назад

    എല്ലാത്തിനും ആദിമൂലകാരണം ആയതു എന്തോ അതിനെ ഞാൻ ഈശ്വരൻ ആയി കണക്കാക്കുന്നു.
    അതിനെ ഒരു മതവും ആയി ബന്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..
    നിങ്ങൾ പറഞ്ഞ പോലെ തനിച്ചിരിക്കുമ്പോഴും ആരോ ഒരാൾ നമ്മളെ വീക്ഷിക്കുന്നുണ്ട് എന്നൊരു ചിന്ത തെറ്റ് ചെയ്യാതിരിക്കാൻ മാത്രമല്ല.. ഏതു സാഹചര്യത്തിലും മുന്നോട്ട് പോകാൻ ഒരു ശക്തിയും തരുന്നു.
    അതുകൊണ്ട് ആ ശക്തിയെ ഈശ്വരൻ എന്നു പേരിട്ടു വിളിക്കാൻ തന്നെയാണ് എനിക്കിഷ്ടം..❤️
    സുൽത്താൻ ഇഷ്ടം ❤️

  • @leomessi-ff6se
    @leomessi-ff6se 4 года назад +6

    *ഗുരു* മൂവി കണ്ടാൽ തന്നെ മനുഷ്യനെ പറ്റിയും അവൻ ഒരു കാര്യം ഇല്ല എന്ന് വാശി പിടിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്നും മനസ്സിലാവും

  • @alfinssarasam
    @alfinssarasam 4 года назад +46

    എന്റെ ഒരു സംശയമാണ്... നമ്മുടെ ഈ പ്രപഞ്ചത്തിനെ നയിക്കുന്നത് കുറെ നിയമങ്ങൾ ആണല്ലോ. Gravitational laws, laws of motion... എന്നിങ്ങനെ കുറെ നിയമങ്ങൾ തന്നെ ഉണ്ട്. യഥാർത്ഥത്തിൽ ഈ നിയമങ്ങൾ എന്താണ്? നിയമങ്ങൾ ഉണ്ടാകണമെങ്കിൽ ഒരു conscious mind ഉണ്ടായിരിക്കണ്ടേ. ചിന്തിക്കാൻ കഴിയുന്ന ഒരു അവസ്ഥക്കല്ലേ നിയമങ്ങൾ ഉണ്ടാക്കാൻ പറ്റൂ. അതുകൊണ്ട്, ഈ പ്രബഞ്ചത്തിൽ ദൈവം ഉണ്ടാകാനുള്ള സാധ്യത ഇല്ലേ...
    ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കണേ 😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +22

      ഇതിനെ നിയമങ്ങളായി നമ്മൾ കാണുന്നൂ എന്നെ ഉള്ളൂ.. നമ്മുടെ നിയമങ്ങൾ പോലെ അല്ല.. ഇത് അനുസരിക്കാതെ പറ്റില്ല🎈🎈🎈🥰🥰

    • @lijoanand9956
      @lijoanand9956 4 года назад +2

      👍

    • @reshmacm1949
      @reshmacm1949 4 года назад +2

      @@BeyporeSultanOnline answer clear alla

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +4

      @@reshmacm1949 ഇതിൽ കൂടുതൽ clear aayi പറയാൻ സാധിക്കില്ല.

    • @lakid7361
      @lakid7361 4 года назад +10

      കുറെ നിയമങ്ങൾ ആണ് but ഓരോ നിയമവും ഉണ്ടാവുന്നത് ഓരോ പുതിയ കാര്യങ്ങൾ urniversilaek വരുമ്പോഴാണ്. ഗ്യാസ് ഇല്ലെങ്കിൽ boyles law ഉണ്ടാവില്ല. മാസ്സ് ഇല്ലെങ്കിൽ gravitation ഉണ്ടാവില്ല. മാസ്സ് ആണെങ്കിലോ energyയുടെ മറ്റൊരു രൂപവും. എന്നാൽ energy മാത്രം ഉണ്ടായാൽ gravitation ഉണ്ടാവില്ല.അങ്ങനെ നോക്കുക ആണെങ്കിൽ എല്ലാ നിയമവും interconnected ആണ്. ദൈവം urniversilaek കടന്നു വന്നാൽ ദൈവത്തിന് urniversil പുതിയ നിയമം വേണ്ടി വരും. അത് ഇപ്പോൾ ഉള്ള നിയമത്തെ ബാധിക്കും അങ്ങന ബാധിക്കുന്നില്ല എന്നെതിനു തെളിവ് താങ്കൾ ഈ comment ഇപ്പോഴും വായിക്കുന്നു എന്നത്ആണ്. ഇനി പ്രപഞ്ചത്തിനു പുറത്തആണ് ദൈവം എങ്കിൽ bigbang പ്രകാരം അദ്ദേഹത്തിന് exist ചെയ്യാൻ time ഇല്ല. So if you call scientific law as god. Then you have to worship gravitation. If another one call it as energy ,then they can find there god in there drinage tank. So that's it. as stephen hawking said asking for the event before bigbang doesnot make any sense.

  • @GAMER.NITHIL
    @GAMER.NITHIL 4 года назад +11

    My God is my mom and dad!😊

  • @marykuttygeorge8174
    @marykuttygeorge8174 4 года назад

    നാം കാണുന്ന ഓരോ ഉപകരണങ്ങളുടെ പിന്നിലും ഒരു ശില്പി ഉണ്ട്. അത്പോലെ തന്നെ, അദ്ഭുതകരമായ ഈ പ്രഭഞ്ചത്തിന്റെയും, ആകാശ ഗോളങ്ങളുടെയും, പിന്നിലും ഒരു ശില്പി ഉണ്ട്. അതാണ് ദൈവം. മനുഷ്യന് കണ്ടെത്താൻ കഴിയാത്ത അനേകം നിഗുഡതകൾ ഉണ്ട്. അത് ദൈവത്തിനു മാത്രം അറിയാവുന്നതാണ്.