ഉള്ളതുകൊണ്ടോണംപോലെ 1 - With Pashanam Shaji

Поделиться
HTML-код
  • Опубликовано: 16 янв 2025
  • #Reporter Live #Editor's hour
    Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

Комментарии • 278

  • @felixworld6217
    @felixworld6217 5 лет назад +491

    Bigg boss kandit ividae vannavarundooo

    • @bushraasmallyoutuber
      @bushraasmallyoutuber 5 лет назад +8

      ഭാര്യയെ കാണാൻ വന്നതാ

    • @sunainatk1300
      @sunainatk1300 5 лет назад

      Bushra azhikode njanum

    • @sheejakuruvilla4247
      @sheejakuruvilla4247 4 года назад +1

      Undee

    • @bushraasmallyoutuber
      @bushraasmallyoutuber 4 года назад +2

      പാഷാണം എന്ന ഇയാൾക്കു നന്നായിട്ടു ചേരുന്നു, ഞാൻ 3മാസത്തേക്കു ഏഷ്യാനെറ്റ്‌ കട്ടാക്കി

    • @nihalnichu7024
      @nihalnichu7024 4 года назад +1

      Mmm😆

  • @seemaug7111
    @seemaug7111 5 лет назад +168

    ഇപ്പഴാണ് പാഷാണം എന്ന പേരിന്റെ അർത്ഥം ശരിക്കും മനസ്സിലായത്

  • @army12360anoop
    @army12360anoop 6 лет назад +4

    സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി വൃദ്ധമന്ദിരത്തിലെ അമ്മമാരെ കണ്ടിട്ട് ഇന്നലകളിൽ തങ്ങൾക്ക് തുണയാകേണ്ടവരെ പൊന്ന് പോലെ വളർത്തിയിട്ട്, ഇപ്പോൾ അനാഥരക്കപ്പെട്ടവർ അവരുടെ മുഖങ്ങളിൽ വലിയ ഒരു സങ്കട കടൽ തിരയടിക്കുന്നു. ഇവരെ അനാഥരാക്കിയവരെ കാലം അവരെയും ഇങ്ങനെ ആക്കാതിരിക്കില്ല.ഷാജി ചേട്ടന്റെ നല്ല മനസിന് ഒരായിരം നന്ദി-

  • @bittujose8500
    @bittujose8500 2 года назад +1

    Eee shaji chettan oru simple anuu ente naattil oru film shooting vannapoll samsarichattund🥰🥰

  • @divyapremkumar8835
    @divyapremkumar8835 5 лет назад +152

    Bigboss kandittu rasmiye kanan vannavarundo?

  • @abdullabilal3135
    @abdullabilal3135 5 лет назад +175

    ഭയങ്കര ഇഷ്ടമായിരുന്നു ഷാജിയെ ... വാളയാർ പ്രശ്നത്തിൽ പ്രതികരിച്ചത് കണ്ടപ്പോൾ നിങ്ങൾക്ക് മനസിൽ നല്ല സ്ഥാനം ആയിരുന്നു.പക്ഷേ ..... ഭക്ഷണത്തിർറെ മുന്നിൽ വച്ച് ആ പ്രായമായ മനുഷ്യനെ ചീത്ത പറഞ്ഞപ്പോൾ...കൈ ചൂണ്ടി ആ മനുഷ്യനും നേരെ ചെന്നപ്പോൾ.....അടിക്കുമെന്ന് ഭീഷണി പെടുത്തുമ്പോൾ....നീങ്ങളെ ആദ്യം ഇഷ്ടക്കേട് വന്നു...ഇപ്പോൽ ഇഷ്ടമല്ലാതായി.... ഇനി നിങ്ങളുടെ സിനിമയോ,കോമഡിയോ ഒന്നും കാണുന്നില്ല... നിങ്ങൾ അത് ചെയ്യരുതായിരുന്നു. രജിത് സർ നെ പറയരുതായിരുന്നു....

    • @sathychinnu1928
      @sathychinnu1928 4 года назад +1

      Yes

    • @WittyLaughMan
      @WittyLaughMan 4 года назад +4

      Ara renjith Avan parama chettayanu avan kanikunnathu kandu nii thunipokum ayirikum but avan allu ulleyanu

    • @ratheeshpattambi8231
      @ratheeshpattambi8231 4 года назад

      അതൊക്ക സ്ക്രിപ്റ്റ് അല്ലേ

    • @itsmeharikrishnanr7800
      @itsmeharikrishnanr7800 4 года назад

      Athu scrioted aahnu mister

  • @junejuly4030
    @junejuly4030 4 года назад +14

    പാഷാണത്തിന്റെ അമ്മായിഅമ്മയും ഭാര്യയും കാണാൻ വേണ്ടി മാത്രം വന്ന ഈ ഞാൻ..... (bb യിലെ കഥ കേട്ടിട്ട് )

  • @julygirl3619
    @julygirl3619 5 лет назад +71

    Bigg boss kandu Reshmi chechiye kanan vannavar undo

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 года назад

    ഇന്ന് നമ്മുടെ ലാസ്റ്റ് ദിവസം എന്ന് വിചാരിച്ചു ജീവിക്കുക: ഷാജി.ഒരു ബിഗ് സല്യൂട്:

  • @ammus4455
    @ammus4455 5 лет назад +7

    Saju ചേട്ടന്റ അമ്മ മരിച്ചിട് കുറച്ചായി... ഞങ്ങടെ നാട്ടുകാരനാണ് saju ചേട്ടൻ....
    ഞങ്ങടെ ഉദയംപേരൂർ കേരളോത്സവത്തിൽ.. ന്റെ ചേട്ടനും എനിക്കും ലളിത ഗാന മത്സരത്തിൽ prize തന്നത് സജു ചേട്ടൻ ആണ് ....nice human being♥️💯

    • @nidhinudayakumar9651
      @nidhinudayakumar9651 5 лет назад

      തൃപ്പൂണിത്തുറക്കാരൻ ആണോ സാജു നവോദയ

    • @ammus4455
      @ammus4455 5 лет назад

      @@nidhinudayakumar9651 aah tpra kkaran ennu parayam... athinaduth udayamperoor kandanad enna place il ahn saju chettante veed

  • @anjanaashok567
    @anjanaashok567 4 года назад

    ഷാജിയെട്ടാ, നിങ്ങളുടെ വ്യക്തിത്വം എന്താണ് എന്ന് ബിഗ്‌ ബോസ്സിലൂടെ മനസ്സിലാക്കിയ ഒരു വലിയ ജന സമൂഹം ഉണ്ട്. അവര്‍ ഒരു പക്ഷെ കമന്റ് തൊഴിലാളികള്‍ അല്ലാത്തത് കൊണ്ട് നിങ്ങള്‍ക്ക് സന്തോഷം തോന്നുന്ന കമന്റുകള്‍ കിട്ടിയില്ല എന്ന് വരും. നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു. All the best for you and your family.

  • @arundevpkarun2415
    @arundevpkarun2415 7 лет назад +11

    Pachayayaaa family.... Ulil onnum marachuvekathe........ Samsarikunaaa ammayum e familyeyum enik orupadu eshtayi

  • @GiteshNair
    @GiteshNair 7 лет назад +8

    Have met him in person.... I was amazed by his down to earth nature... have put the pic on my channel... Lot of respect .... and love... God bless you...

  • @nadeerkcn2721
    @nadeerkcn2721 7 лет назад +16

    Shajiyude pravarthanangalil santhosham.. Shajikk aa ammamaarude praarthana mathi vere onnum venda shaji muthe

  • @RajeshRajesh-iy2zg
    @RajeshRajesh-iy2zg 4 года назад

    Kanne niranjpoyi shaji chetta god bless you. ....

  • @AbdulAzeez-js2vz
    @AbdulAzeez-js2vz 7 лет назад +66

    അമ്മ കലക്കി.... ഉള്ള കാര്യം ഉള്ള പോലെ

  • @mubarakmubu8543
    @mubarakmubu8543 7 лет назад +44

    ഒരുപാട് ഇഷ്ടം തോന്നിയ കുടുമ്പം 2 അമ്മയും സൂപ്പർ

  • @kksajad1913
    @kksajad1913 7 лет назад +5

    God bless you and your family

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад

    We love you brother...

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 года назад +2

    Shaji chettan adipoli

  • @vidhuachu866
    @vidhuachu866 7 лет назад +4

    Very good

  • @justinjoseedappavoor2416
    @justinjoseedappavoor2416 7 лет назад +36

    ദൈവം അനുഗ്രഹിക്കട്ടെ സാജു ചേട്ടായീ

    • @Fluby-x3
      @Fluby-x3 5 лет назад +2

      നാറി പാഷാണം

  • @binuvalakkodath4635
    @binuvalakkodath4635 4 года назад +23

    Kattumakkkan....

  • @swathistar4439
    @swathistar4439 7 лет назад +9

    Super family ...God bless them for ever....

  • @rajeshnair5694
    @rajeshnair5694 7 лет назад +7

    @Saju Navodaya, God Bless you brother.

  • @riyadtm4989
    @riyadtm4989 7 лет назад +4

    Great people

  • @daisyantony9223
    @daisyantony9223 7 лет назад +2

    god bless ur family

  • @reenareenazabeel5790
    @reenareenazabeel5790 7 лет назад +3

    good family....god bless u

  • @rafeekdohaqatar8011
    @rafeekdohaqatar8011 7 лет назад +12

    സാജു അണ്ണന്റെ കണ്ടതിൽ വച്ച് നല്ല പരിവാടി 👍👍👍👍👍👌👌👌👌👌👌👌👌👌

    • @shanthe40
      @shanthe40 4 года назад

      ARE YOU AN NAINGAVALLI

  • @jijisanal
    @jijisanal 7 лет назад

    nalla oru family. orupad ishtayi shajichettaneyum kudumbatheyum. God bless you all

  • @Jackson_Markose
    @Jackson_Markose 7 лет назад +4

    HE IS VERY GROUND TO EARTH

  • @shareefmusthafa
    @shareefmusthafa 7 лет назад +12

    Gulfil vann joli cheyyan thudangiya shesham manassarinj chirichad pashanam shajinte comedy kanumbozhanu.othiri ishtaa shajiye.

  • @aswinviswam3249
    @aswinviswam3249 4 года назад +1

    Happy family😘❤️❤️

  • @papayamedia6755
    @papayamedia6755 7 лет назад +6

    simple family

  • @anuanutj4491
    @anuanutj4491 7 лет назад +1

    Super family God bless everybody

  • @ponnusaf
    @ponnusaf 7 лет назад +4

    God bless you

  • @swatik8396
    @swatik8396 5 лет назад +1

    Engane ok oru bharya indavum ennu viswasikan pattunila.. ethrem sacrificing... 😍

  • @ashrafkaramana4426
    @ashrafkaramana4426 4 года назад +1

    ചേട്ടൻ കുടുംബം സ്നോഹം സന്തോഷം

  • @shajicharlesmathilil
    @shajicharlesmathilil 7 лет назад +56

    ഓണക്കാലത്തു ടിവിയിൽ കണ്ട ഏറ്റവും നല്ല ഓണപരിപാടി ..

  • @radharamankutty1847
    @radharamankutty1847 5 лет назад +1

    Good family

  • @sajujohn1522
    @sajujohn1522 6 лет назад +1

    Saju(Shaji)your services are great, God bless you

  • @anoopanoop9954
    @anoopanoop9954 7 лет назад +1

    Shajichetta othiri ishtamayi

  • @jyomoncharly3854
    @jyomoncharly3854 5 лет назад

    Ammayi ammayk shajiye orupadu ishtamanu annu manasilay

  • @LifeandTravelwithBellas
    @LifeandTravelwithBellas 5 лет назад

    Big boss kande vannathane👌👌
    *Life and Travel with Bellas*

  • @anuanutj4491
    @anuanutj4491 5 лет назад

    God bless you chatta &family

  • @sreejaashik6158
    @sreejaashik6158 4 года назад +88

    വെറുത്തു പണ്ടാരടങ്ങിയ ചിബാൻസി പാഷാണം

  • @jyothimadhu7545
    @jyothimadhu7545 5 лет назад +8

    പാഷാണം ഇവന് പറ്റിയ പേര് തന്നെ

  • @philominaabraham7286
    @philominaabraham7286 4 года назад +3

    Jai jai rejithsir

  • @meghaissack7802
    @meghaissack7802 6 лет назад +4

    The most genuine interview ever😂

  • @jineshraveendran4169
    @jineshraveendran4169 5 лет назад +2

    അമ്മ കലക്കി

  • @santoshpillai8689
    @santoshpillai8689 4 года назад

    Daivam nalladu varuthatte...

  • @shijukalathil4807
    @shijukalathil4807 7 лет назад +1

    God bless you..saju brother

  • @aneesani7764
    @aneesani7764 7 лет назад

    Nalla family... Nannayitund

  • @anp5581
    @anp5581 7 лет назад

    നല്ല പരിപാടി....... simple family........

  • @MrNikhilb
    @MrNikhilb 7 лет назад +2

    Great

  • @zarinaabdulla8128
    @zarinaabdulla8128 7 лет назад +2

    Great shaji onakodi kittumbol ammamarude manasse niranjulla chiri adhumathi.

  • @kabeerkebikebi2843
    @kabeerkebikebi2843 7 лет назад +11

    അമ്മച്ചി കലക്കി....ഒരുപാട് ഇഷ്ടായി...അമചിക്കി ഒരുപാട് ഉമ്മ...
    പമ്പരം കൊത്തി കലക്കി....

  • @napzop
    @napzop 4 года назад

    Naari pashanam

  • @sreenathv5427
    @sreenathv5427 7 лет назад

    happy onam chetta

  • @poothibabu
    @poothibabu 7 лет назад

    suuper.. reallity...

  • @santoshpillai8689
    @santoshpillai8689 4 года назад

    Sabuchetta..Ammamaru Poli.....😂😂😂😂

  • @santhoshshetty7203
    @santhoshshetty7203 7 лет назад

    My fav comedy King pashanam shaji

  • @irshadchathery4605
    @irshadchathery4605 6 лет назад +12

    നിഷ്കളങ്കത അമ്മമാർ

  • @justinjoseedappavoor2416
    @justinjoseedappavoor2416 7 лет назад +3

    Muthee song super

  • @anuanutj4491
    @anuanutj4491 7 лет назад

    Super very nice

  • @fathimafathima8050
    @fathimafathima8050 4 года назад

    Pashaanathinte Thani konam manasilaki thanna bigbossin thx

  • @Doyourdeed
    @Doyourdeed 5 лет назад +14

    5:20 dhurandham 😁

  • @jijomontk8913
    @jijomontk8913 6 лет назад +3

    അടിപൊളി ഷാജിചേട്ടാ....

  • @prabheeshprabheesh8379
    @prabheeshprabheesh8379 7 лет назад +1

    അടിപൊളി

  • @shylajaday3966
    @shylajaday3966 6 лет назад +1

    Nalla ammamaar.

  • @shameervasu3625
    @shameervasu3625 7 лет назад

    Kandappol ente family orupadu miss cheyyunnu....,..

  • @sreedevimp8591
    @sreedevimp8591 4 года назад +2

    Shaji chettan adipoliya in bb2

  • @maheshuma3827
    @maheshuma3827 7 лет назад +1

    സുപ്പർ

  • @bindhuamritha9589
    @bindhuamritha9589 4 года назад

    Sundaran shaji

  • @riyasriya6264
    @riyasriya6264 7 лет назад

    Hall the best shaji and wife

  • @anujose6876
    @anujose6876 7 лет назад

    so nice and cute

  • @sunilap7698
    @sunilap7698 6 лет назад

    Shaji yeta super adipoli

  • @lifestyle9245
    @lifestyle9245 6 лет назад +1

    Shaji Bro.....♡♡♡♡♡☆☆

  • @santoshpillai8689
    @santoshpillai8689 4 года назад

    Nalla ammamar.entammem,achammem orthu....

  • @leesymool2522
    @leesymool2522 7 лет назад

    good..family...amma...war..good

  • @Nair1qq
    @Nair1qq 7 лет назад +7

    he was not my fav. but ippol i like him.Nalla oru manasinte udama!!

  • @sudhakaransudhakaran123
    @sudhakaransudhakaran123 7 лет назад +1

    Godblush

  • @leesymool2522
    @leesymool2522 7 лет назад +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢pavm...amma..2par

  • @sujithabiju6177
    @sujithabiju6177 5 лет назад +5

    രശ്മിയുടെ അമ്മ ഇപ്പോൾ കൂടെയില്ല എന്ന് ബിഗ് ബോസിലൂടെ സാജു നവോദയ പറഞ്ഞു. ബിഗ് ബോസിലൂടെ മകളുടെ ഭർത്താവിനെ കാണുവാൻ ആ അമ്മയ്ക്ക് സാധിച്ചില്ലല്ലേ അതിന് മുൻപ് മരിച്ചു പോയി😥😥....

  • @vipinbalan05
    @vipinbalan05 7 лет назад +6

    ammayikk adhyam ishtam illerumm ippo abhimanam thonnunnu... annu pulli dharidran ayirunnu ippo nalla nilayilayi... athukond abhimanam 😌😌😌

  • @dinugeorgegeorge6707
    @dinugeorgegeorge6707 4 года назад

    Pashanam perupole thane

  • @vinurajraj8816
    @vinurajraj8816 7 лет назад +20

    'അമ്മ പാവം.

  • @smartwaysmartlife3714
    @smartwaysmartlife3714 7 лет назад +1

    Kandathu ippozanu super

  • @sangeethab2635
    @sangeethab2635 4 года назад

    Nalla character anu shaji chettante oru kudumbathil ellavareyim engane kondupokanam ennu shajichettanu ariyan enthukondayirikkam bigbossle ellavarim shajichettanu ishtapedunnathim sirne verukkunathim shajichettan appol thanne avarodu paranju athu theerkim pakshe sir anganella athu cameraye nokki parayim camera ennal nattukaar angane anu vendathu allathe manasilvechu vyragyabudhiyode kannil mulaku thekkuka alla vendathu pinne manju fukruvine patty sir paranju shaji chettan paranjo,reshma ummavechu ennu paranjo athanu shajichettanu sirim thamillulla vethyasam shaji chettan panni ennuvilichu ennu paranju anganeyanenkil pavan vannambol athreyim nal kootayirunna sujoiye mangatti Maugham ullavan ennu vilichatho appo phdkarku enthu avam pinne arivu nokki kodukkan bigboss quiz malsaram alla sirneyim areyim adjust cheyyan kazhiyilla athukondanu wifene adjust cheyyan pattathathu

  • @aserbuabdulla4387
    @aserbuabdulla4387 6 лет назад +1

    Kollaam

  • @drsheonaraju5835
    @drsheonaraju5835 6 лет назад

    Amma bayankara comedy ayipoi..pambaramkothi

  • @Satthar-ly5ch
    @Satthar-ly5ch 7 лет назад

    atavnmnallaparibadi.suprb

  • @manikantank4579
    @manikantank4579 4 года назад

    സമ്പവം ഓക്കേ ശരി, വലിയ ഇഷ്ടം മായിരുന്ന്, തന്റെ തനി സോവാവാം കണ്ടു നിങ്ങളെ ഇഷ്‌ടപ്പോടുന്നതിനെ ക്കൽ വെറുത്ത് പോയി

  • @shihabmoosa4966
    @shihabmoosa4966 7 лет назад

    കണ്ടതിൽ വെച്ച് നല്ല ഓണ പോഗ്രാം

    • @hedonehodophile7247
      @hedonehodophile7247 4 года назад

      എടോ താറന്റ മുടി ചികി ഒതുക്കടാനാറി

  • @jamsheedrak1117
    @jamsheedrak1117 7 лет назад +4

    good shaji evideyundo avide happy Anu..

  • @bindumenon5870
    @bindumenon5870 4 года назад

    Shaji, you are great, rejith enna choriyanumayi army ningale compare chaiyuma,don't worry man😊

  • @shafiv2378
    @shafiv2378 7 лет назад +11

    ന്നല്ല മനസുള്ളആളുകൾക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുകയുള്ളു

    • @thinkpositive1249
      @thinkpositive1249 4 года назад +2

      അത് ശരിയാ..നല്ല മനസ്സ്.....രേജഇത് സിർ നെ പന്നി....എന്ന് വിളിക്കുന്നതാണ് നല്ല മനസ്സ്

  • @SpecificDietPlans
    @SpecificDietPlans 7 лет назад +24

    hairstyle of pashanam= kulichu thala thorthuka.Done.

  • @praseedhavp3227
    @praseedhavp3227 4 года назад

    Bigg boss kanunna varey nalla eshtayirunnu shajiye but epol ee peru kelkanath polum arappanu

  • @ananthupilot6063
    @ananthupilot6063 7 лет назад

    can anyone tell me the music which is used for the intro

    • @hedonehodophile7247
      @hedonehodophile7247 4 года назад

      ഇതുപോലെ ഒരുപന്നൻ വെറെ കാണില്ല ആ സാറിനോടു കാണിച്ചത് ഒരുകാലത്തം മലയാളിമറക്കില്ല