വിജയ് മലയാളിക്ക് പ്രിയപ്പെട്ടവനായത് ഇങ്ങനെ | Vijay | GOAT Movie |Thalapathy Birthday

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #vijay
    വിജയ് മലയാളിക്ക് പ്രിയപ്പെട്ടവനായത് ഇങ്ങനെ | Vijay | The Greatest of All Time | Vijay new movie | Vijay Birthday #nmp
    തന്റെ പിറന്നാളിന്റെ തലേന്ന് ആരാധകരോടായി അയാൾ പറഞ്ഞത് ഇങ്ങനെയാണ്. ഒരു ആഘോഷവും വേണ്ട, കള്ളകുറിച്ചി ഇങ്ങനെ തേങ്ങുമ്പോൾ ഞാൻ പിറന്നാൾ ആഘോഷിക്കുന്നത് ശരിയല്ല. സ്ക്രീനിൽ മാത്രമല്ല പുറത്തെ നിലപാടുകൾ കൊണ്ടും അയാൾ മനുഷ്യരുടെ ഹൃദയം കീഴടക്കും.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 215

  • @vvskuttanzzz
    @vvskuttanzzz 3 месяца назад +326

    കടുത്ത ആരാധകനൊന്നും അല്ല......
    പക്ഷേ ഈ മനുഷ്യനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജ്ജിയാണ് 🥰
    THALAPATHY ♥️💥

    • @user-ns6ne3yv1x
      @user-ns6ne3yv1x 3 месяца назад +24

      അത് സത്യം. ഞാൻ ഒരുപാട് ഡൌൺ ആയി ഇരിക്കണ സമയത്ത് ആളുടെ വീഡിയോ കാണുബോ പെട്ടന് എല്ലാം മാറി ഹാപ്പി ആകും ❤‍🔥

  • @Thorappan507
    @Thorappan507 3 месяца назад +138

    വിജയ് എന്ന നടനേക്കാൾ വിജയ് പാവങ്ങളെ സഹായിക്കുന്ന രാഷ്ട്രിയകാര എതിരെ പേടി ഇല്ലാത്ത സംസാരിക്കുന്ന ഒരു മനുഷ്യനെ കണ്ടാണ് ഞാൻ ഫാൻ ആയത് ❤👍🏻

  • @Triple-SRD3
    @Triple-SRD3 3 месяца назад +57

    രജനികാന്ത് കമലഹാസൻ വിജയികാന്ത് ശരത് കുമാർ എന്നീ വലിയ ചരിത്ര നടന്മാർക്കിടയിൽ തന്റേതായ സിംഹാസനം ഉണ്ടാക്കിയ ഒരേയൊരു ദളപതി.Happy BirthDay Vijay Sir ❤️

  • @Erohzik1996
    @Erohzik1996 3 месяца назад +84

    കേരളത്തിന്റെ സ്വന്തം ദത് പുത്രൻ ദളപതി വിജയ് ❤️

    • @mohankmohank2160
      @mohankmohank2160 3 месяца назад

      മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയെണന്ന് ദെത്ത്പുത്രൻ്റ അടുത്ത് ഒന്ന് പറഞ്ഞു നോക്ക് അപ്പോൾ അറിയാം ദത്ത്പുത്രൻ്റെ ശെരിക്കും ഒള്ള സൊഭാവം.പടം കാണുക.ആരാധിക്കുക.അതിൽ തെറ്റില്ല.

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj 3 месяца назад

      ​@@mohankmohank2160onnu poda

    • @mohankmohank2160
      @mohankmohank2160 3 месяца назад

      @@AsharafAsharaf-cj3pj നിനക്ക് ഒരു ചുക്കും അറിയത്തില്ലടാ.അവിടുത്തെ ദിനകരൻ പത്രം വായിക്കണം. മുല്ലപ്പെരിയാർ ഡാംമിനെക്കുറിച്ച് പറഞ്ഞത്. മലയാളി അല്ല തമിഴൻ കേട്ടോടാ.

  • @lovemanworld2467
    @lovemanworld2467 3 месяца назад +73

    1996ലെ poove unakkahe എന്ന ചിത്രത്തിൽ തുടങ്ങിയ ഇഷ്ടം ആണ് ലവ് യു വിജയ് അണ്ണാ.

  • @anuanuz3959
    @anuanuz3959 3 месяца назад +61

    വിജയിയുടെ പെരുമാറ്റം ആണ് അദ്ദേഹത്തെ എല്ലാവരും ഇഷ്ടപെടുന്നത്.

  • @user-ns6ne3yv1x
    @user-ns6ne3yv1x 3 месяца назад +51

    മൂപ്പരെ കാണുമ്പോൾ തന്നെ ഒരു എനർജി ആണ്

  • @sidhiqueabdulla9627
    @sidhiqueabdulla9627 3 месяца назад +42

    കറക്റ്റ് 👍🏻👍🏻👍🏻 വിജയ് ❤❤❤ അദ്ദേഹത്തിന്റെ നിലപാടിനോടാണ് ❤❤❤❤👍🏻👍🏻👍🏻

  • @blackpanther4636
    @blackpanther4636 3 месяца назад +21

    വാക്കുകൾ പോലും
    രോമാഞ്ചം 💯👌🏻

  • @AjishAjeesh-vg2pm
    @AjishAjeesh-vg2pm 2 месяца назад +2

    💯ഈ മനുഷ്യന്റെ
    മുഖമൊന്നു കണ്ടാൽ ഉള്ളിലെ ദുഃഖങ്ങളും
    ഒറ്റപെടലുകളും മറക്കുന്നവരാണ് ഞങ്ങൾ
    ഓരോരുത്തരും ഞങ്ങളുടെ ജീവനാണ്
    ഞങ്ങളുടെ മോട്ടിവേറ്റർ
    THALAPATHY💋

  • @shahabanshan418
    @shahabanshan418 3 месяца назад +45

    Vijay annan❤ 👏👏👏👏👏👏👏👏👏

  • @ashwin_error
    @ashwin_error 3 месяца назад +111

    Reel hero❌ real hero✅

  • @renjithk8442
    @renjithk8442 3 месяца назад +4

    അന്നും ഇന്നും കേരളത്തിൽ ഒരു അന്യഭാഷ നടൻ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചട്ടുണ്ടേൽ അ ഫാൻബേസ് ഇപ്പഴും ഡബിൾ മഡഗായി നിലനിർത്തി കൊണ്ട് പോകുന്നതും വിജയ് അണ്ണൻ മാത്രം ആണ് ❤️

  • @Roo-King
    @Roo-King 3 месяца назад +11

    എന്നുടെ അണ്ണൻ എന്നുടെ ദളപതി ❤️❤️❤️

  • @ചാർളി-ണ3ട
    @ചാർളി-ണ3ട 3 месяца назад +17

    Uff രോമാഞ്ചം 𝚃𝙷𝙰𝙻𝙰𝙿𝙰𝚃𝙷𝚈🔥

  • @anitaanshad3777
    @anitaanshad3777 3 месяца назад +5

    എന്തോ ഇഷ്ടമാണ് ഈ മനുഷ്യനെ❤❤❤

  • @yuvijohn5607
    @yuvijohn5607 3 месяца назад +27

    The greatest of all time thalapathy vijay❤❤❤

  • @vishakhvichu3777
    @vishakhvichu3777 3 месяца назад +21

    Thalapathy Vijay ❤️

  • @kl24queenrsha38
    @kl24queenrsha38 3 месяца назад +10

    *Me after watching thullatha manamum thullum🎬♥️✨...I'm 100% sure It was that turning point☺️... പിന്നങ്ങോട്ട് katta fanism thalakk പിടിക്കുവാരുന്നു... നടനിൽ നിന്നും വിജയ് എന്ന മനുഷ്യനോടായി വളർന്നു ആ craze..now He's a part of my life❤✨ഒന്ന് down ആയി പോയാൽ കേൾക്കുന്ന പാട്ടുകൾ speeches even his smile is a big mood changer... And really proud to be a thalapathiyan.. And happy to bring the smile on others by charity & welfares only because of him..❤.. Thanks for growing that Humanity in us too anna♥️നിങ്ങളെ politician എന്നതിലുപരി ഞങ്ങളുടെ thalapathy ആയി കാണാൻ തന്നെ ആണ് ആഗ്രഹം ✨Hoping for the best & Can't Even imagine those Bigscreens without you Na.. Because u made us loving Tamil cinema☺️♥️👑.. Love u a lot♥️ THALAPATHY🔥*

  • @vipinsuresh7637
    @vipinsuresh7637 3 месяца назад +2

    എൻ നെഞ്ചിൽ കുടി ഇറുക്കും ❤
    We love you ThaLapaThy🔥

  • @AadithyaPai06
    @AadithyaPai06 3 месяца назад +16

    Badass Thalapathy Vijay❤

  • @Trivandrumteamz
    @Trivandrumteamz 3 месяца назад +13

    Happy birthday thalaivaaaaaa❤❤❤❤❤💯💯💯🥰🥰🥰🥰🥰

  • @vishnuk89
    @vishnuk89 3 месяца назад +15

    thalapathy ❤❤❤

  • @subinmannady9450
    @subinmannady9450 3 месяца назад +7

    THALAPATHY ❤️❤️❤️❤️🔥🔥🔥🎂🎂😘😘😘😘

  • @keralavibes5568
    @keralavibes5568 3 месяца назад +12

    Thalapathy 😍❤🎉

  • @manjeshthulasi1240
    @manjeshthulasi1240 3 месяца назад +8

    Happy birthday Vijay annaaa...❤

  • @jithissac3790
    @jithissac3790 3 месяца назад +11

    കേരളത്തിൻ്റെ ദത്ത് പുത്രൻ❤

  • @shinu6221
    @shinu6221 3 месяца назад +6

    ദളപതി ഫാൻസ് അടിച്ചു കേറി വാ ❤️🔥

  • @anithaanu7340
    @anithaanu7340 3 месяца назад +5

    ❤❤❤❤ thalapathy 🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @ashin3116
    @ashin3116 3 месяца назад +2

    അണ്ണനെ ഇവിടെയുള്ള ആരാധകർ കാണുന്നത് ദൈവം ആയിട്ടാണ്

  • @JohnDaison-sr5op
    @JohnDaison-sr5op 3 месяца назад +12

    Happy birthday vijay Anna

  • @alwinxmx
    @alwinxmx 3 месяца назад +5

    The Brand ❤

  • @ansalanu855
    @ansalanu855 3 месяца назад +6

    Thalapathy Vijay ❤️‍🔥❤️‍🔥

  • @Abdul_Latheef369
    @Abdul_Latheef369 3 месяца назад +2

    വിജയ് അണ്ണൻ ❤✨

  • @rohith8965
    @rohith8965 3 месяца назад +3

    ♥️ Thalapathy ♥️

  • @aliswadhi5174
    @aliswadhi5174 3 месяца назад +24

    അണ്ണൻ ❤

  • @demoeditz844yt
    @demoeditz844yt 3 месяца назад +2

    En nenjil kudiyirikkum ❤️💯

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 3 месяца назад +3

    വിജയ്! 🤍

  • @sydadhil8007
    @sydadhil8007 3 месяца назад +4

    Ennoda annan ennoda thalapathy ❤

  • @dhyanchandc
    @dhyanchandc 3 месяца назад +6

    What if my comment was just seen by favourite hero...he should smile just a bit...😍😊

  • @jithudas-jd8214
    @jithudas-jd8214 3 месяца назад

    ഓൺസ്‌ക്രീനിലായാലും ഓഫസ്‌ക്രീനിലായാലും ഞാൻ അദ്ദേഹത്തെ വളരെ അധികം ഇഷ്ട്ടപെടുന്നു ❤

  • @AkhilJosephA
    @AkhilJosephA 3 месяца назад +7

    Ennude annan❤

  • @BADASS_LIVE
    @BADASS_LIVE 3 месяца назад +1

    Thalapathy 💥💥

  • @mohdrafick
    @mohdrafick 3 месяца назад +8

    Thalapathy da

  • @shaijusainudeen9393
    @shaijusainudeen9393 3 месяца назад +1

    മാനവൻ കണ്ട് കൂടെ കൂടിയതാണ് ❤❤❤

  • @devilsnc8310
    @devilsnc8310 3 месяца назад +2

    Ennoda annan ennode THALAPATHY 🎉❤❤❤🙌🏻🤌🏻🔥❤️❤️🌍

  • @Arya_Ashokannn
    @Arya_Ashokannn 3 месяца назад +13

    അണ്ണൻ 🫀♥️

  • @vipiahad7682
    @vipiahad7682 3 месяца назад +6

    ഹാപ്പി ബര്ത്ഡേ ജോസഫ് വിജയ് അണ്ണാ

  • @BabinBabin-bc2mw
    @BabinBabin-bc2mw 3 месяца назад +7

    Vj❤

  • @KilluKillu-f2g
    @KilluKillu-f2g 3 месяца назад +4

    പിറന്നാൾ ആശംസകൾ അണ്ണാ ❤

  • @nishad2819
    @nishad2819 3 месяца назад +5

    Thalapthy vijay ❤❤❤❤❤❤❤

  • @RoshanUltrik
    @RoshanUltrik 3 месяца назад +6

    Malayalees always love vijay ❤❤

  • @mr_wanderlust_7215
    @mr_wanderlust_7215 3 месяца назад +48

    ഒരേയൊരു രാജാവ് 💎
    ഒരേയൊരു ദളപതി❤
    ഒരേയൊരു അണ്ണൻ 😘
    The GOAT ❤💯
    Being Thalapathy is Not easy man 💯
    One of the best entertainer I've ever seen
    Complete package 💯💎

    • @DreamS-hp3qg
      @DreamS-hp3qg 3 месяца назад

      unda

    • @DreamS-hp3qg
      @DreamS-hp3qg 3 месяца назад

      only allu arjun

    • @Priynnn-priyan
      @Priynnn-priyan 3 месяца назад

      ​@@DreamS-hp3qgallu nd😂

    • @DreamS-hp3qg
      @DreamS-hp3qg 3 месяца назад

      @@Priynnn-priyan nth

    • @mr_wanderlust_7215
      @mr_wanderlust_7215 3 месяца назад +1

      @@DreamS-hp3qg ഉണ്ട...ഒന്ന് പോയെടാ...അത് നിനക്ക് മാത്രം
      നീ എന്താ പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുവാണോ തിരുമണ്ട😂😂😂 കേരള box-office ഒന്ന് നോക്കേടാ മരവാഴെ... മമ്മൂട്ടിക്കൊ മോഹൻലാലിനോ പോലും നടക്കുന്നില്ല അംഗേരോട് പിന്നെയാ...മല്ലൂ...വിഡ്ഢിത്തം വിളംബല്ലെ എൻ്റെ പോന്നു വിഡ്ഢി😂

  • @damzvlogz4829
    @damzvlogz4829 3 месяца назад +4

    My hero my Thalapathy HBD 🤗

  • @Abhinav-gh2gt
    @Abhinav-gh2gt 3 месяца назад +1

    Thalapathy ❤l❤🎉🎉🎉

  • @prakasharts7677
    @prakasharts7677 3 месяца назад +11

    Thalapathi allaaaa thalaivan❤

  • @akhiakv5793
    @akhiakv5793 3 месяца назад +4

    Only one Vj…🥰🤗

  • @MahroofaliYouTube
    @MahroofaliYouTube 3 месяца назад +13

    ദളപ്‌തി ❤❤❤

  • @rahuxs4018
    @rahuxs4018 3 месяца назад +8

    Annan❤

  • @R-p8z
    @R-p8z 3 месяца назад +1

    When we see vijay movies, eventhough some are not upto the mark, we get a positive energy and happiness from Vijay... That is the magic of Vijay❤❤❤❤❤

  • @pranavpp8426
    @pranavpp8426 3 месяца назад +5

    Goosebumps😇

  • @adithyan.s6190
    @adithyan.s6190 3 месяца назад

    Thalapathy ❤👑🔥

  • @greenstonebuilders22
    @greenstonebuilders22 3 месяца назад +8

    ❤ vijay

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 3 месяца назад +5

    Theeeeeeeeee ❤❤❤❤❤

  • @mayamayagod9173
    @mayamayagod9173 3 месяца назад

    ❤vijay❤❤❤❤

  • @raybashirraybashir6129
    @raybashirraybashir6129 3 месяца назад +2

    Vah Vijay Kumar so beautiful and nice❤❤❤❤❤❤❤😊😊😊😊😊😊😊

  • @Manirathnamramya
    @Manirathnamramya 3 месяца назад +1

    Love from Singapore 🇸🇬 ❤

  • @aswinvijay5942
    @aswinvijay5942 3 месяца назад +2

    Baap Entertainer🔥, great human❤️, The leader💥.

  • @AiswaryaMahendranS
    @AiswaryaMahendranS 3 месяца назад +3

    Goosebumps🔥

  • @louis370
    @louis370 3 месяца назад +6

    Ettavum ishtem annum innum Thullatha Manavum Thullum

  • @Apputtan___
    @Apputtan___ 3 месяца назад +7

    Heroooo ❤

  • @420view
    @420view 3 месяца назад +4

    Enn Annan❤

  • @AksAch308
    @AksAch308 3 месяца назад +1

    Nice presentation.. Thank You Media One🫂💕

  • @sarathchandran4779
    @sarathchandran4779 3 месяца назад +1

    ❤️U VIJAY ANNAA...... 😘😘😘😘

  • @abhilashtabhilash4723
    @abhilashtabhilash4723 Месяц назад

    Thalapathi ❤❤❤❤❤❤❤❤❤❤❤❤

  • @Adarsh_Mohi_vlogs
    @Adarsh_Mohi_vlogs 3 месяца назад

    Thalapathy Vijay Anna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indrajithjithuz2651
    @indrajithjithuz2651 3 месяца назад

    അണ്ണൻ 🔥😘😘😘😘

  • @NoushadkpKodath
    @NoushadkpKodath 3 месяца назад

    വേട്ടക്കാരൻ 👍

  • @dhanyar7905
    @dhanyar7905 3 месяца назад +3

    Love ❤❤

  • @shareefsha7851
    @shareefsha7851 3 месяца назад +2

    Romanajm 🥵🔥❤

  • @sobhacpillai8311
    @sobhacpillai8311 3 месяца назад

    Loveable nature .very proud of him andlike vijais down to erath attitude.❤ 🌷🌟🌷

  • @rahulattingal7733
    @rahulattingal7733 3 месяца назад

    മനുഷ്യൻ ❤

  • @ReshNu-ht4lk
    @ReshNu-ht4lk 3 месяца назад

    Vijay Fan boro

  • @Actressexy205
    @Actressexy205 3 месяца назад

    Ennoda annan, ennoda thalapathy❤️.... Love you Anna...... 🙏

  • @AJR_x7
    @AJR_x7 3 месяца назад +1

    Happy bday my man vijay anna❤️

  • @sahlasalima123
    @sahlasalima123 3 месяца назад +2

    എന്റെ കൂടെ അണ്ണൻ ❤️🥰

  • @shaajith_sivaraman
    @shaajith_sivaraman 3 месяца назад

    Vj annan is G O A T ❤❤

  • @shabinmsshabin2972
    @shabinmsshabin2972 3 месяца назад +1

    Happybirthday thalapathy ❤

  • @DineshRam-dk3ie
    @DineshRam-dk3ie 3 месяца назад

    Vijay Annan ❤🥰

  • @akashsuresh8611
    @akashsuresh8611 3 месяца назад +5

    ❤❤

  • @sreejithcs2208
    @sreejithcs2208 3 месяца назад +1

    🎉

  • @mushthaksherin6438
    @mushthaksherin6438 3 месяца назад

    Thalapathi.........❤uyir.......

  • @sulthanshat.s3103
    @sulthanshat.s3103 3 месяца назад

    Annan😮😄🔥🔥

  • @arunvijay1581
    @arunvijay1581 3 месяца назад

    Always Thalapathy 🫂❤️💯

  • @naaaz373
    @naaaz373 3 месяца назад +1

    Joseph Vijay ❤

  • @manuthomas1047
    @manuthomas1047 3 месяца назад

    Thalapathy ❤️🔥🤌

  • @shaunsstories9430
    @shaunsstories9430 3 месяца назад

    En nenjil kudiyirukkum ❤

  • @shyamrajuthadathil6019
    @shyamrajuthadathil6019 3 месяца назад +1

    Naa..❤

  • @Vishnu-n8o
    @Vishnu-n8o 3 месяца назад

    ViJaY sir 🖤❤️🫶🫶

  • @NikhilGopan
    @NikhilGopan 2 месяца назад

    🎉🎉🎉