അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലർ | STORY OF THE AXEMAN| THRILLER |BS CHANDRAMOHAN |MLIFE DAILY

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 794

  • @vishakm8331
    @vishakm8331 3 года назад +189

    കഥ കേൾക്കുന്നതിനു മുൻപേ ലൈക്‌ ചെയ്തു. താങ്കളുടെ വീഡിയോകൾക്ക് അതാണ് പതിവ്. ഇന്നുവരെ dislike ചെയ്യേണ്ടി വന്നിട്ടില്ല

    • @ncmphotography
      @ncmphotography 3 года назад +2

      Athe🙂

    • @jetheeshk904
      @jetheeshk904 3 года назад +2

      Athanallo ശീലം.....

    • @TheShafeekshah
      @TheShafeekshah 3 года назад +1

      Njanum bro ye pole aanu
      Adiyam like pinne aa story

    • @vinuvineeth1017
      @vinuvineeth1017 3 года назад

      Same

    • @yasararafathyasi7793
      @yasararafathyasi7793 3 года назад

      Sir kadhayokke superayi avatharippikknnundu pinne dislike nokanda athu Ella programinimum undakum njan innuvare dislikes illatha programme kandittilla

  • @dennishgeorgemattackel887
    @dennishgeorgemattackel887 3 года назад +4

    സാറിന്റെ എല്ലാകഥകളും വളരെ മനോഹരമാണ് അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.മുടങ്ങാതെ ഒട്ടുമിക്ക വീഡിയോ കളും കാണുന്ന ഒരു പ്രേക്ഷകനാണ് .God bless u....

  • @arunsaji8127
    @arunsaji8127 3 года назад +23

    എനിക്ക് ഹിരോഷിമ ആറ്റം ബോംബ് അറ്റാക്കിന്റെ തീവ്രത മനസിലായത് ചന്ദ്രമോഹൻ സാർന്റെ ഹിരോഷിമയെക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോഴാണ്. ശെരിക്കും ഹിരോഷിമയിൽ നിൽക്കുന്നത് പോലെ ഉണ്ടായിരുന്നു 😘🤩💪😎

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 3 года назад +2

    മൊസാദ് കഥകൾ വളരെ interesting ആണ്, തുടർന്നും പ്രതീക്ഷിക്കുന്നു,നന്ദി

  • @ഒരുകുഞ്ഞികാട്ടിമീഡിയ

    എനിക്ക് . വളരെ ഇഷ്ടമാണ് ചേട്ടന്റെ കഥ കേൾക്കാൻ എല്ലാം തന്നെ ഞാൻ കാണാറുണ്ട്

  • @dileepraj1047
    @dileepraj1047 3 года назад +16

    സാറ് ഈയിടയായി...കമൻ്റ് ഇട്ടാലും മൈൻ്റ് ചെയ്യാറില്ല.. എന്നാലും പ്രശ്നമല്ല ഒരു സെക്കൻ്റ് പോലും കളയാതെ എല്ലാ വീഡിയോയും മൊത്തം കാണാറുണ്ട്'... രാത്രിയിൽ.. സാറിൻ്റെ കഥ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്......

    • @MlifeDaily
      @MlifeDaily  3 года назад +26

      അയ്യോ.. കോവിഡ് ഡ്യൂട്ടി ഒക്കെ ഉണ്ട്..അതിൻ്റെ ഫലമായി ചിലപ്പോൾ കമൻ്റ് കാണാതെ പോകുന്നത് ആകും.
      സോറി

    • @dileepraj1047
      @dileepraj1047 3 года назад +2

      @@MlifeDaily ok sir ❤️❤️❤️❤️🙏🙏

    • @leokannath1794
      @leokannath1794 3 года назад +1

      @@MlifeDaily sir sir ne ntha job

    • @asarudheennarikkodan1188
      @asarudheennarikkodan1188 3 года назад

      കമൻ്റ് കേൾക്കാനുള്ള സമയം സാർ കണ്ട് എത്തണം

  • @vijayangopal5561
    @vijayangopal5561 3 года назад +12

    താങ്കളുടെ ശംബ്ദം ഗംഭീരമാണ്,,,

  • @masalacoffee9495
    @masalacoffee9495 3 года назад +193

    എല്ലാ ദിവസവും സാറിന്റെ കഥ കേട്ട് ഉറങ്ങുന്നവർ ഉണ്ടോ?? ❤️

    • @sebinbiju9641
      @sebinbiju9641 3 года назад

      Yes

    • @sandeeps2376
      @sandeeps2376 3 года назад

      ഉണ്ട് ഉണ്ടെയ്

    • @saintjoe__
      @saintjoe__ 3 года назад

      ഉണ്ടുണ്ടേയ്

    • @abdulhameed6943
      @abdulhameed6943 3 года назад

      Almost days.. innu kidannu.. now hearing for sleep..😍

    • @akligesh
      @akligesh 3 года назад +2

      യെസ് മാഷ് അല്ലെങ്കിൽ ഹിസ് സ്റ്റോറിസ് 👌👌

  • @sayoojkpachampully8620
    @sayoojkpachampully8620 3 года назад +11

    താങ്കളുടെ കഥ കേൾക്കാൻ എല്ലാ ദിവസവും ഞാൻ കാത്തിരിക്കുന്നു. ഒരു കുറവുള്ളത് വ്യക്തികളുടെ രൂപം ബാക്ക് ഗ്രൗണ്ടിൽ കാണിച്ചാൽ വളരെ ലളിതവും രസകരവുമായി മാറും. ഞാൻ ഇതു കാണുന്ന തോടൊപ്പം നെറ്റിൽ സെർച്ച് ചെയ്യുകയാണ് ആളെ കാണാൻ

    • @MlifeDaily
      @MlifeDaily  3 года назад +6

      ഞാൻ ഇനി ശ്രദ്ധിക്കാം..സമയ കുറവ് ആണ് കാരണം

  • @ajaikumart3776
    @ajaikumart3776 3 года назад +18

    സാറും മംഗലശ്ശേരി നീലകണ്ഠനും.... ഒരുപോലെയാണ്... നല്ല എടുപ്പും നല്ല സംസാരവും.... ഇതുരണ്ടും മതി സാറിനെ ഇഷ്ടപ്പെടാൻ..... 🔥🔥🔥🔥🔥🔥🔥

  • @poornimata2730
    @poornimata2730 3 года назад +2

    സാറേ നമസ്ക്കാരം ഞാൻ അജി കൂർക്ക പ്പാടം സാറിന്റെ കഥ കേട്ട് ആണ് ഞാൻ ഉറങ്ങാറ് അതു മാത്രമല്ല സാറിന്റെ കഥ പറച്ചിലിന്റെ രീതിയും കഥക്ക് ഇടയിലെ ചിരിയും ആകഥ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ രീതിയും എത്ര ഭംഗിയായിട്ടാണ് നടക്കുന്നത് സാറിന് എന്റെ എല്ലാ ആശംസകളും നേരുന്നു നമ്മുടെ കേരളത്തിലെ വീര പുരുഷന്മാരുടെയും കഥ ഇടയ്ക്ക് ഉൾപ്പെടുത്തണം

  • @gevargesepaul
    @gevargesepaul 3 года назад

    വളരെ ആകർഷണീയമായ രീതിയിൽ ആണ് താങ്കൾ കഥ അവതരിപ്പിച്ചത്, തുടർഭാഗം കേൾക്കുവാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
    എൻറെ എല്ലാ അഭിനന്ദനങ്ങളും

  • @sumeshvarghese8878
    @sumeshvarghese8878 3 года назад +10

    ചന്ദ്രമോഹൻ സാർ... താങ്കളുടെ ശബ്ദമാണ് കൊടൂരം .. അതാണ് .. എന്നെ പിടിച്ചിരുത്തുന്നത് ..☺

  • @bijumc1234
    @bijumc1234 3 года назад +44

    കാത്തിരിപ്പിന് വിരാമം കൂടുതൽ ഇഷ്ടപ്പെട്ടാൽ ഒരായിരം👍👌ലൈക്ക് ചെയ്യാൻ തോന്നാറുണ്ട്
    🥰🥰🥰🥰🥰🥰🥰🥰🥰

  • @shakdl007
    @shakdl007 3 года назад +3

    👌👌👌👌👌 അവതരണം ഒന്നും പറയാനില്ല...
    കേട്ടു കേട്ടു ഇരുന്നുപോകും മാഷേ...

  • @riyazmuhammad4065
    @riyazmuhammad4065 3 года назад +1

    മാഷേ... ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല.... ഇടയ്ക്കിടക്ക് ഫ്രിഡ്ജ് ഓപ്പൺ ആക്കുന്നത് പോലെ യൂട്യൂബ് തുറന്ന് തിരക്കുന്നത് sir ന്റെ പുതിയ story വന്നിട്ടുണ്ടോ എന്നാ 😍. കണ്ടാൽ ഉടൻ save ലിസ്റ്റിൽ ഇടും 😍

  • @pravipn6416
    @pravipn6416 3 года назад +4

    ഉത്സാഹം... തുടരട്ടെ... ചേട്ടൻ പറയുന്ന കഥകൾ.. ഒരുപാട് ഇഷ്ടമാണ്...👍👍👍

  • @thaslimmubarak2306
    @thaslimmubarak2306 3 года назад +26

    വെയ്റ്റിംഗ്.... ആയിരിന്നു.... അടുത്ത സ്റ്റോറിക് vendi..... താങ്ക് u.... സർ...... ❤🌹🙏

    • @pbsubramanian7979
      @pbsubramanian7979 3 года назад +1

      Very gòod.

    • @vinodkumarv7685
      @vinodkumarv7685 3 года назад

      കൊള്ളാം സർ, അധികം അറിയപ്പെടാത്ത ഇതു പോലുള്ള ചരിത്ര കഥകൾ കൂടുതലായി അറിയുവാൻ ആഗ്രഹമുണ്ട്.thank you sir

  • @bijubalachandran7640
    @bijubalachandran7640 3 года назад +3

    Good story... നല്ല വിവരണം... Daily ഓരോന്ന് ഇടണം Sir... 💕

  • @RameshKumar-wv8pl
    @RameshKumar-wv8pl 3 года назад +2

    sir nalla kadha iniyum nalla kadhakalkayi wait cheyyunnu

  • @premkumarg7751
    @premkumarg7751 3 года назад +2

    ഒരുപാട് നന്ദി, നമ്മൾ കൂടെ ഉണ്ട്.

  • @amalmnair519
    @amalmnair519 3 года назад +2

    super super veraa onnum parayillaa sir.... keep going on.. with intersting stories🥰🥰🥰

  • @hitheshyogi3630
    @hitheshyogi3630 3 года назад +5

    വീഡിയോക്ക് വടകരയിൽ നിന്നും ഒരു നന്ദി.

  • @aneesmanjeri6760
    @aneesmanjeri6760 3 года назад +2

    നിങള്‍ പറഞില്ലേലും കേള്‍ക്കുന്നതിന് മുന്നെ ലൈക്ക് ചെയ്യും

  • @sonuvs8874
    @sonuvs8874 3 года назад

    നിങ്ങളുടെ കഥ കെല്കുന്നതൊരു ശീലമായി മാറിയിരിക്കുന്നു .....🥰🥰🥰🥰🥰🥰
    വർക്കിനിടയിലും കേൾക്കുമ്പോൾ ..work ഭാരം അനുഭവപ്പെടുന്നത് പോലുമില്ലാത്ത അവസ്ഥ.

  • @winchester2481
    @winchester2481 3 года назад +51

    സീരിയൽ കില്ലർ സീരിസ് കാണുമ്പോൾ നമ്മളെ ആ കില്ലറിൽകൂടി കൊണ്ടു പോകുന്ന ആ ഒരു ഫീൽ

  • @retheeshkr186
    @retheeshkr186 3 года назад +5

    കഥ കേട്ട് തുടങ്ങിയപ്പോളേ ലൈകും കമെന്റും ഇടുന്നു. കാരണം ചന്ദ്രൻ മാഷുടെ കഥയുടെ നിലവാരം ശെരിക്കും അറിയാം...

  • @vijeshsoman9302
    @vijeshsoman9302 3 года назад

    കൊള്ളാം വാക്കിക്കുടെ കേൾക്കട്ടെ ചേട്ടൻ കഥ പറയാൻ ഒരു മടിയും വേണ്ട ഞ്ഞങ്ങൾ എന്നും കൂടെയുണ്ട്

  • @vipins7393
    @vipins7393 3 года назад +10

    സർ.. കഥകൾ എല്ലാം ഒത്തിരി ഇഷ്ടമാണ് ❤️👌 സർ ഏത് കഥ പറഞ്ഞാലും ആ കഥയിലേക്ക് വീണു പോവും 💯

  • @akhi462
    @akhi462 3 года назад +3

    Kaanan samayam kittiyilkangilum notification vannaludan like 👍cheythidum pinney samayam kittunna murakku kaanum atha pathivu 👍

  • @felixyt1084
    @felixyt1084 3 года назад +3

    സൂപ്പർ

  • @sreenathk.p4495
    @sreenathk.p4495 3 года назад +5

    എനിക്കി കുട്ടികാലംമുതലെ കഥകള്‍ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടം ആണ്...

  • @ebinissac
    @ebinissac 3 года назад +2

    ❤️❤️❤️❤️മിക്കവാറും വീഡിയോസ് കാണാറുണ്ട് ❣️❣️❣️

  • @sussygeorge7641
    @sussygeorge7641 3 года назад +2

    താങ്കൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @pratheepnair2963
    @pratheepnair2963 3 года назад +2

    Thank u Sir...... അടുത്തത് വേഗം പോരട്ടെ 😍😍😍👍👍👍

  • @jefinjacob3576
    @jefinjacob3576 3 года назад +4

    സാറിന്റെ വീഡിയോ കണ്ടിട്ട് എങ്ങനെ like അടിക്കണ്ടു ഇരിക്കും" മികച്ച അവതരണം ""അതാണ് 😍😍😍😍😍❤

  • @venuambat3266
    @venuambat3266 2 года назад

    തീർച്ചയായും ചന്ദ്രമോഹൻ താങ്കളുടെ ഒരു കഥ മാത്രമായികാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ചരിത്രങ്ങളാണ് തൊണ്ണൂറു ശതമാനവും അത്കൊണ്ടുതന്നെ വളരെ ഇഷ്ടവുമാണ്. അവതരണശേഷി കഥാതന്തു ക്കൾ തെരഞ്ഞെടുക്കൽ അത് ശ്രോതാക്കളിൽഎത്തിക്കൽ എന്നിവയിൽ താങ്കളും ജൂലിയസ് മാനുവലും ഏറെ മുന്നിലാണ്
    അഭിപ്രായം രേഖപ്പെടുത്താൻ വൈകിയതിന് ക്ഷമിക്കുക
    ദൈവം നല്ലത് വരുത്തട്ടെ
    വേണു അമ്പാട്ട്

  • @shahanaspalakkal618
    @shahanaspalakkal618 3 года назад +3

    സാറിൻ്റെ കഥ കേൾക്കാൻ ഇഷ്ടം , നാളെ 2nd part ഇടണം

  • @Muhammed_Unais
    @Muhammed_Unais 3 года назад +1

    ഇതുപോലെയുള്ള...കൊള്ളക്കാരുടെ.... investigation storiesum....thriller storiesum ആണ് ഇനിയും വേണ്ടത്‌ 🤩🙏

  • @faisalmelakath5934
    @faisalmelakath5934 3 года назад +4

    താങ്കളുടെ കഥകൾ അടിപൊളിയാണ് 🌹😍🌻👍

  • @muhammedshamil2216
    @muhammedshamil2216 3 года назад +3

    സംസാരത്തിൽ കൂടുതൽ രസം ആ നമസ്കാരവും പിന്നെ ബിസി ചന്ദ്രമോഹനും ആണ് ❤

  • @wichx
    @wichx 3 года назад +1

    ചേട്ടന്റെ കഥ കേട്ട് തുടങ്ങിയാൽ മതി പിടിച്ചു നിർത്തിക്കോളും 😁⚡️❤️

  • @nishadpanattil8641
    @nishadpanattil8641 3 года назад +2

    Nice Thirller strory... adutha episode inu kathirikunnu,.... :)

  • @sugu-cm8lx
    @sugu-cm8lx 3 года назад +1

    supper avatharanam

  • @sunilajamanmadan103
    @sunilajamanmadan103 3 года назад +4

    ഞങ്ങൾ കൂടെയുണ്ട് ,ധൈര്യമായി പറഞ്ഞോളൂ സർ .

  • @Sapians123
    @Sapians123 3 года назад +1

    താങ്കളുടെ എല്ലാ കഥകളും ഇഷ്ട്ടം 👍🌹

  • @abeeshabiabeeshabi5612
    @abeeshabiabeeshabi5612 3 года назад +2

    മെസാദിൻ്റെ കഥ സൂപ്പറാണ് തുടർന്നു പ്രദിക്ഷിക്കുന്നു

    • @MlifeDaily
      @MlifeDaily  3 года назад +1

      ഉടൻ അടുത്തത് വരും

  • @mishalm7585
    @mishalm7585 3 года назад +2

    കൂടെയുണ്ട് ആശാനേ 🙂🙂

  • @dijeshkannan3047
    @dijeshkannan3047 11 месяцев назад

    കഥ ഇഷ്ടം ആണ് സൂപ്പർ അവധരണം ആണ്.കഥ കേട്ട് ഉറങ്ങി പോകും.എന്നാലും സൂപ്പർ.കാണുന്ന പോലെ തോന്നും

  • @subins9777
    @subins9777 3 года назад +2

    Uff.. ♥️♥️ നിങ്ങള്ടെ സൗണ്ട് കേട്ടാലേ ഉറക്കം വരൂ എന്നാ സ്റ്റേജിൽ എത്തി ... 💥💥😍 പഴയ വീഡിയോ റിപ്പിറ്റ് കണ്ടു ഉറങ്ങുന്ന ഞാൻ

    • @bijumathai5758
      @bijumathai5758 2 года назад

      പെട്ടന്ന് ഒരു സൈക്ക്യാട്രിസ്റ്റ്യനെ കാണണം... ഇല്ലേ പണി കിട്ടും

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 года назад +1

    NAALE MARAKKATHE 2ND PART UP CHEYYANE CHETTA. SUPER CRIME INVESTIGATION STORY. KATTA WAITING AANU.😍🥰👍.

  • @deepeshdharmajan8166
    @deepeshdharmajan8166 3 года назад +1

    കണ്ണടച്ച് കേട്ടിരിക്കാൻ എന്ത് രസമാണെന്ന് അറിയോ...?
    നേരിട്ട് ഇതെല്ലാം കാണുന്ന ഒരു ഫീൽ💕

  • @ok-ox4bm
    @ok-ox4bm 3 года назад

    ത്രില്ലിങ്ങായിട്ടുള്ള കഥകളാണ് എനിക്ക് കൂടുതൽ ഇഷ്ടം വിഡിയോസ് എല്ലാം👌👌👌👌

  • @appuzz1633
    @appuzz1633 3 года назад +3

    Thanku sir ❤️waiting for next video

  • @satheeshvinu6175
    @satheeshvinu6175 3 года назад

    വളരെ നന്നായി അവതരിപ്പിച്ചു.. നന്ദി

  • @nishaasanthosh1923
    @nishaasanthosh1923 3 месяца назад

    "സ്വാഭാവികമായും " കഥ ഇഷ്ട്ടപെട്ടു. സ്വാഭാവികമായും ഞാൻ കൂടെ ഉണ്ട് ❤❤❤🥰

  • @abhijithkaringappara3689
    @abhijithkaringappara3689 3 года назад +1

    ഇഷ്ടപെട്ടു
    cyber crime topic pratheesikhikunnu

  • @dhanishdhanu6062
    @dhanishdhanu6062 3 года назад

    Sir nte കഥകൾക്കായി കട്ട വെയ്റ്റിംഗ് ആണ്... നല്ല അവതരണം.👌👌👌💪💪💪

  • @vinod-wu5ic
    @vinod-wu5ic 3 года назад +1

    കഥ അടിപൊളി ആണ്,
    സർ മുംബൈ അധോലോകത്തിന്റെ കഥ ഇനി എന്നാണ് തുടങ്ങുന്നത്

    • @MlifeDaily
      @MlifeDaily  3 года назад

      ഉടൻ തന്നെ വരും

  • @mishabmk4795
    @mishabmk4795 3 года назад +2

    Polliyaaannu .... vere level aanu ...
    Machaaaan pollikkkk💝💕💝

  • @sebastianfrancis5912
    @sebastianfrancis5912 3 года назад +3

    കഥ കേക്കും മുന്പേ like അടിച്ചു.... കഥ സാർ ആണ് പറയുന്നത്തേകിൽ അത് കേക്കും മുൻപേ like അടിക്കാം 😍😍😍

  • @arjun2990
    @arjun2990 3 года назад +1

    നല്ല അവതരണം

  • @jomonjames4719
    @jomonjames4719 3 года назад +2

    Excellent and very informative

  • @shajuishaan5047
    @shajuishaan5047 3 года назад +2

    ഒരു പാട് ഇഷ്ട്ടം ❤❤❤👍

  • @akkedevid1682
    @akkedevid1682 3 года назад +2

    dislike cheyan thonnulla sir athryk manoharamanu ipo story illand urangan patatha avasthayilayi 😍🥰

  • @jitheshjithesh5777
    @jitheshjithesh5777 3 года назад +1

    നിങ്ങൾ പറയുന്ന എല്ലാ കഥകളും ഇഷ്ടമാണ് ഇനി പറയാനുള്ള കഥകളും ഇഷ്ടപെടും നല്ല ശൈലി നല്ല അവതരണം നല്ല ശബ്ദം കേട്ടിരിക്കാൻ നല്ല സുഖം good

  • @ഗസലുകളെപ്രണയിച്ചവൻ

    നിങ്ങളെ കഥാ എല്ലാം പൊളിയാണ് സാർ

  • @jafarak4329
    @jafarak4329 3 года назад +3

    നിങ്ങ വീഡിയോ ഇട്ടാ മതി ബാക്കി ഞങ്ങ ഏറ്റു 😜💪💪

  • @vineethaha6255
    @vineethaha6255 3 года назад +4

    സാറേ ഇങ്ങളും ജൂലിയസ് സാറും പിന്നെ പാവം ജോർജ് ജോസഫ് സാറും ഒരു രക്ഷയും ഇല്ല
    നിങ്ങള് മൂന് പേരും അണ് എന്നെ പോലുള്ള വായന ഇസ്തം ആയവരുടെ ഹീറോസ്❤️

  • @nishadbashi5602
    @nishadbashi5602 3 года назад +2

    ചേട്ടൻ pwoli aan😍😍

  • @akligesh
    @akligesh 3 года назад +2

    എന്തുട്ടുണ് തേങ്ങായ ഈ പറയുന്നേ ? ഇച്ചിരികൂടെ നന്നാക്കു മാഷേ 😍

  • @vijayankumar6596
    @vijayankumar6596 3 года назад +3

    Sir, your story briefing was simply amazing,

  • @ashikpallyachi177
    @ashikpallyachi177 3 года назад +1

    Salute sir vallathoru avatharanam 😘😘😘😘

  • @baijusivaram8832
    @baijusivaram8832 3 года назад +2

    ചേട്ടന്റെ വീഡിയോ ഇഷ്ടപ്പെട്ടോ എന്ന് , എന്ത് ചോദ്യമാ .... എല്ലാം സൂപ്പർ അല്ലെ

  • @shylendranshylushylendrans6463
    @shylendranshylushylendrans6463 3 года назад +2

    സാറ് ധൈര്യമായിട്ട് പറഞ്ഞോളു ഞങ്ങളുണ്ടാകും കൂടെ, ലൈക്കും അടിച്ചിട്ടുണ്ട്

  • @muhammedrafi2161
    @muhammedrafi2161 3 года назад +2

    Super aanu chettaa❤️🔥🔥🔥

  • @sujithsoman3873
    @sujithsoman3873 3 года назад

    Thankalude channel karanam orupad history ariyan sadichitund. Thanks

  • @nosta90teespvp70
    @nosta90teespvp70 3 года назад

    കഥകൾ എല്ലാം സൂപ്പർ ആണ് എനിക്കും ഇത്‌ ചെയ്താൽ കൊള്ളാം എന്നുണ്ട് മാത്രമല്ല സദ്ദാം ഹുസൈന്റെ ദ ബിഗ് ഗൺ കഥ സൂപ്പർ ആയിരുന്നു

  • @jobinxaviertp4525
    @jobinxaviertp4525 3 года назад +3

    THE WAY OF PRESENTING IS VERY INTERESTING AND TELL THE NEW STORY OF KNOWLEDGE IS VERY HELPFUL THANK YOU MLIFE FOR THIS INFORMATIVE VIDEOS.

  • @jayeshnair1460
    @jayeshnair1460 3 года назад

    ചന്ദ്രമോഹൻ സാർ, എന്റെ കുട്ടിക്കാലത്തു ഞാൻ ബാലരമ അമർ ചിത്രകഥ യിൽ കുതിര പക്ഷി എന്ന അപര നാമത്തിൽ അറിയപെടുന്ന ഒരു സൈനീക നേതേവിന്റെ ധീര കഥകൾ വായിച്ചിട്ടുണ്ട്. അദ്ദേഹം കുതിര ഓടിച്ചു ഒരു പക്ഷിയുടെ വേഗത്തിൽ ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി വിജയം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത കഥകൾ താങ്കളുടെ അവതരണത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു.

  • @vismayakrishnankk7166
    @vismayakrishnankk7166 3 года назад +2

    Sir nte കഥയിൽ layichirunnu ലൈക്‌ adikkan palappozhum മറക്കാറുണ്ട് 😔അതുകൊണ്ട് aadhyam thanne ലൈക്‌ um കമന്റ്‌ ഉം ഇട്ടിട്ടെ കാണാൻ thudangu🥰🥰

  • @shaish6767
    @shaish6767 3 года назад

    കഥ അവതരിപ്പിക്കുന്ന ശൈലീ അടിപൊളി ആണ് അഭിനന്ദനങ്ങള്‍

  • @afsijatanur2338
    @afsijatanur2338 3 года назад +1

    അധോലോകം വരട്ടെ ഇത് പൊളിച്ചു 👍👍

  • @roshithk7265
    @roshithk7265 3 года назад +4

    നിങ്ങളെ പോലെ കഥ പറയുന്ന വേറെ ഒരാളെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല ❤❤👍

  • @harigovind2821
    @harigovind2821 3 года назад +2

    Sir your speech was amazing
    And do more videos like this
    And if you can add some more pictures
    related to your topic 👍👍👍

  • @notknown4285
    @notknown4285 3 года назад +2

    സൂപ്പർ ആണ് സർ.. Always waiting for next

  • @mohamedyaseeni6981
    @mohamedyaseeni6981 3 года назад +4

    sir adipoli...........................................................................................

  • @arshadkallara7753
    @arshadkallara7753 3 года назад +1

    ചേട്ടന്റെ വീഡിയോ വളരെ നല്ലതാണ്

  • @alextmathews5470
    @alextmathews5470 3 года назад

    താങ്കളെ ഇഷ്ടമാണ് ഇപ്പോൾ ഉറങ്ങുന്നത് താങ്കളുടെ കഥ കേട്ടാണ് Thank u

  • @cinema.5273
    @cinema.5273 3 года назад +8

    28 MIN ആയതു നന്നായി
    50 + mins ഉണ്ടേൽ 2 പാർട്ട് ആയി ഇറക്കു SIR 👌👍

  • @anshidali5198
    @anshidali5198 3 года назад +1

    Adipoli ane video ✌️

  • @anasnambram8095
    @anasnambram8095 3 года назад +2

    M ലൈഫിൽ നിന്നും ഞാൻ bs ചന്ദ്രമോഹൻ

  • @finsonsam2173
    @finsonsam2173 3 года назад +2

    Lovely narration! Great Job Sir👏👏

  • @dileepdevas3747
    @dileepdevas3747 3 года назад +1

    Waiting aanu ..kadhakalkk ...athrakk manoharam ...

  • @saranss3661
    @saranss3661 3 года назад

    Sir paryunna kada arka eshtapedatha....athe story parajalum oru level ane sir....💓💓💓💓

  • @surajsuraj6310
    @surajsuraj6310 3 года назад +2

    i m allways with you sir......go ahead ...thank you ....

  • @indan5770
    @indan5770 3 года назад +3

    നിങ്ങൾ പറയുന്ന എല്ലാം കഥ യും സൂപ്പർ ആണ് 👍

  • @allegro171
    @allegro171 3 года назад +2

    Keep going 👍👍👍

  • @JITHU4PVM
    @JITHU4PVM 3 года назад +2

    സാർ നിങ്ങൾ ഒരു കിടിലം ആണ് 👌

  • @fazilp1781
    @fazilp1781 3 года назад

    Sirinte kadhakal valare istamaan.
    Variety contentumayi inium kadhakal venam 👍👍