ഓൺലൈൻ ക്ലാസുകൾക്കിടെ അശ്ലീല പരാമർശം; MS സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ | Youtube | MS Solution

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 1 тыс.

  • @cworld5697
    @cworld5697 День назад +2059

    മൂല്യങ്ങൾ എല്ലാം പാലിച്ചു സ്കൂളിൽ പഠിപ്പിക്കുന്നത് മനസ്സിലാവുന്നില്ല

    • @ananthu4141
      @ananthu4141 День назад +44

      Ath class il sredhich irikkanam...😂😂 Allathe janal le kambiyum vayithalom vitt irunnal ingane irikkathe oll 🤣 ennitt extra cash koduth tuition um ithupolethe class num oke kerum...mandanmar 😂

    • @ADHARVP.V-q9o
      @ADHARVP.V-q9o День назад +5

      Athe

    • @ADHARVP.V-q9o
      @ADHARVP.V-q9o День назад +31

      ​@@ananthu4141sredhichalum manassilavilla ..
      Ningalepwole ullavarkk chelappo nalla teaching aayrkkum
      Njangallkk adhupwole alla .😊

    • @ananthu4141
      @ananthu4141 День назад +7

      @ADHARVP.V-q9o ooh...angane...appol ath students ellam chernn oru suggestion pole hm neyo matto ariyikkande...njangade oke aduth schoolukalil angane nadakarund... appol aa teacher ne mattiyittum und...but parayanam...athum majority opinion thanne venam...👍

    • @ADHARVP.V-q9o
      @ADHARVP.V-q9o 23 часа назад +1

      @@ananthu4141 monayalum molayalum enikkippo ninnood samsarikkan thalparyamilla.

  • @adharshentertainments2141
    @adharshentertainments2141 20 часов назад +2306

    എതിർത്തോ ഞങ്ങൾ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർത്തികൾ MS ന്റെ കൂടെ ഉണ്ട്🔥

    • @amrutharpillai
      @amrutharpillai 19 часов назад +8

      athe thane

    • @athulchandhu8786
      @athulchandhu8786 19 часов назад +14

      😂 keralam kaybikii

    • @Shalimkumar-k5x
      @Shalimkumar-k5x 19 часов назад +2

      🔥🔥🔥

    • @fathimathallacheri7706
      @fathimathallacheri7706 19 часов назад +28

      Who are u kid. Everyone should expose the wrong doings and express the difference in opinion of all even you love them(if it seems that they are doing something wrong). No matter whoever that is. Im also a guy in 10th

    • @nifalnifal3768
      @nifalnifal3768 18 часов назад

      🔥🔥

  • @Trex-Gaming-12
    @Trex-Gaming-12 20 часов назад +1065

    Schoolil എടുക്കുന്നത് ഒന്നും മനസിലാവില്ല 😡😡

    • @fasilhere5226
      @fasilhere5226 18 часов назад +26

      ലേശം ബുദ്ധിയും വേണം അതിന്

    • @fathimaziya-y5f
      @fathimaziya-y5f 18 часов назад +14

      Padippikknoolkkum engane manassilaakki padippikkanam ennum ariyanam

    • @_meenxh_lakshya
      @_meenxh_lakshya 18 часов назад

      ​@@fasilhere5226niglokke ah clssil vann irunnlum athokky thanne parayullu avr arko vendi padippikkunnu avark shambalam kittunnundu....🙂🙌🏻

    • @santyjames5431
      @santyjames5431 17 часов назад

      Appo online ayi padippikumbo ekkaneyum budhi kurachu neratheku varuvo allaa athu manasilakkunnunde@@fasilhere5226

    • @AnithaShegheer
      @AnithaShegheer 16 часов назад

      ​@@fasilhere5226aarku ninako

  • @clutchheartz
    @clutchheartz 22 часа назад +868

    നെപ്പോളിന്റെ വാക്കുകളുടെ പൊരുൾ എനിക്ക് മനസ്സിലായി "ബയ്‌റ്റിനേക്കാൾ ഞാൻ ഭയപ്പെടുന്നത് പത്രങ്ങളെയാണ്

  • @mathewpgeorge9695
    @mathewpgeorge9695 23 часа назад +876

    ഇവിടെ മന്ത്രിമാർ തുണി പൊക്കി കാണിക്കുന്നു

  • @Jackhendry981
    @Jackhendry981 День назад +605

    ഉളുപ്പുണ്ടോ 😂? ഇങ്ങനെ അശ്ലീലമായി കാണിച്ചെങ്കിൽ പറഞിട്ടുണ്ടെകിൽ അന്ന് തന്നെ എന്തെ ഇവർ പരാതി കൊടുക്കാത്തത്? ഇതൊക്കെ മാസങ്ങൾക് മുന്നേ ഉള്ളതാണ് 😂 കുട്ടികൾ വരെ ഇത് fun ആയി എടുക്കുന്നു എന്നാൽ ചില ഗ്രൂപ്പ്‌ കൾക്ക് തീരെ പറ്റുന്നില്ല അസൂയ ☹️

    • @AswathBaby
      @AswathBaby 23 часа назад +20

      അത് സത്യം ഞാൻ ms entea class kanuna oru kutti annu അദ്ദേഹം വളരെ paranjuthararude മറ്റു xylem പോലെ അല്ലാ MS SOLUTION "HE IS THE ONLY SIR ALL KERELA STUDENTS WERE LIKE"

    • @AjAj-f4e
      @AjAj-f4e 22 часа назад +6

      അവർക്ക് പിടിച്ചു നിൽക്കാൻ എന്തെങ്കിലും വേണ്ടേ 😂😂

    • @riyatomy1749
      @riyatomy1749 21 час назад +4

      ​@@AswathBabyAll kerala students ninnodu paranjo

    • @VinayakViswan
      @VinayakViswan 20 часов назад

      Njakal students inn illatha kaadiya Ivan marrkuu

    • @SH__ORTFX_22
      @SH__ORTFX_22 20 часов назад +2

      Alla mund urikanikkunath avar kandittano igane matte varthamanam parayunne😂😢

  • @shortscut999
    @shortscut999 День назад +475

    Ithine chorichal yenn parayum😂💯

  • @lllaannnaaah
    @lllaannnaaah 19 часов назад +361

    He is the best teacher ❤

  • @arshadamjad2611
    @arshadamjad2611 23 часа назад +271

    ഇഷ്ട്ടം ഇന്നും എന്നും Ms നോട് ❤

  • @Sabirak12
    @Sabirak12 5 часов назад +36

    സ്കൂളിൽ നിന്ന് എടുക്കുന്നതൊന്നും മനസിലാവാതെ വീട്ടിൽ വന്നു ms ന്റെ video കണ്ടിട്ടാണ് 10 പാസ്സ് ആയത് ഞങ്ങൾ എല്ലാവരും ഉണ്ട് ms ന്റെ കൂടെ 🫶🏻🗿

  • @Uppachchi
    @Uppachchi День назад +207

    മൂല്യങ്ങൾ എല്ലാം നോക്കീട്ടാണല്ലോ സ്കൂളിൽ class എടുക്കുന്നത് . എന്നിട്ട് എന്തേലും മനസ്സിലാവുന്നുണ്ടോ.ഇത് പോലുള്ള youtube channel ഉള്ളത് കൊണ്ട് students രക്ഷപ്പെട്ട് പോകുന്നു സ്കൂളും.ivaronnum ഇല്ലെങ്കിൽ ഒരു സ്കൂളിലും 100% വിജയവും full A+ um ഒന്നും ഉണ്ടാവില്ല

    • @riyatomy1749
      @riyatomy1749 20 часов назад +5

      Ninneyokke all pass nalki pass akkunathukond neeyoke ingane comments idunnu

    • @sarathhhhh
      @sarathhhhh 19 часов назад +14

      ​@@riyatomy1749Riya mwolu ninakk entha prashnam?ella comments inu thazheyum inghane thoori eriyunnundallo

    • @rijilavyga9423
      @rijilavyga9423 16 часов назад

      ​@sarathhhhhcorrect💯💯

    • @AbhijithTS-v2d
      @AbhijithTS-v2d 15 часов назад

      ​@sarathhhhh 🤣🤣🤣🤣

    • @Uppachchi
      @Uppachchi 8 часов назад

      @@riyatomy1749 njaney ente abiprayam aan paranje ayne ijethaa

  • @hailstormgaming08
    @hailstormgaming08 20 часов назад +117

    "ബയനറ്റിനെകാൾ ഞാൻ ഭയക്കുന്നത് പത്രത്തെയാണ്🗣️🗣️"
    -നെപോളിയൻ,പത്രനീതി
    Appo manassilayilla ippo manassilaayi😂

  • @Sa2an...222
    @Sa2an...222 23 часа назад +253

    Whatever he is an excellent teacher ❤

  • @razanworld6627
    @razanworld6627 День назад +270

    ഇവർക്കൊക്കെ ലക്ഷ്യം ഷുഹൈബ് sir nte channel പൂട്ടിക്ക ന്നുള്ളതാൻ

    • @MuhammedShafiAlikkal
      @MuhammedShafiAlikkal День назад +9

      Themmaditharam arum cheythalum edutherinju kalyanam

    • @Jackhendry981
      @Jackhendry981 День назад +28

      @@MuhammedShafiAlikkal ഉളുപ്പുണ്ടോ 😂 ഇങ്ങനെ അശ്ലീലമായി കാണിച്ചെങ്കിൽ പറഞിട്ടുണ്ടെകിൽ അന്ന് തന്നെ എന്തെ ഇവർ പരാതി കൊടുക്കാത്തത്? ഇതൊക്കെ മാസങ്ങൾക് മുന്നേ ഉള്ളതാണ് 😂

    • @Nnwmkw
      @Nnwmkw 21 час назад +1

      100%

    • @Maluhh_4n
      @Maluhh_4n 20 часов назад +1

      💯

    • @Subhash-n5r
      @Subhash-n5r 20 часов назад

      @razanworld6627
      Correct💯

  • @lordld4623
    @lordld4623 20 часов назад +67

    Ms solutions നോടൊപ്പം ഞങ്ങളുണ്ട് ❤

  • @lithinponnu
    @lithinponnu 23 часа назад +139

    ആദ്യം പോയി ആ live class കണ്ടു നോക്ക് എന്താണ് ms അങ്ങനെ ചെയ്യൻ ഇടയായ സാഹചര്യം എന്ന് എല്ലാ കുട്ടികളും അതു തമാശ ആയിട്ട് ആണ് കണ്ടത് ms അത് തമാശ രീതിയിൽ ആണ് കാണിച്ചത് അത് ആ live ക്ലാസ്സിലെ മനസിലാവും. കുട്ടികൾക്ക് ഇല്ലാത്ത പ്രശ്നം എന്താണ് നിങ്ങൾക്ക്

    • @Djjsarrrrr
      @Djjsarrrrr 5 часов назад

      ഇത്തരം അഴിഞ്ഞാട്ടങ്ങളും തോന്നിവാസങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കുട്ടികളെപ്പോലെ വിഡ്ഢികളല്ല മറ്റുള്ളവർ

  • @Ohhmmkreeemmmkuttichathaaaaa
    @Ohhmmkreeemmmkuttichathaaaaa День назад +236

    Pavam ms 😅ivar ellarum koodi nashippikkuva ...🙂 students nte mumpil ayal thett karan alla pine igalk ntha..?

    • @gameraze734
      @gameraze734 21 час назад +5

      Arokke enthokke paranjalum oru chukkum nadakkila ❤

    • @riyatomy1749
      @riyatomy1749 21 час назад +1

      Students inu questions chorthi kittiya mathiyallo

    • @gameraze734
      @gameraze734 21 час назад +6

      @@riyatomy1749 questions chorthi ennathin theliv undo ningade kayil

    • @Ohhmmkreeemmmkuttichathaaaaa
      @Ohhmmkreeemmmkuttichathaaaaa 20 часов назад +4

      @@riyatomy1749 athin chorthiyathann entha itra urapp ms solutions nte pand muthale ulla videos nokiya manasilavum ithallam question weitange noki predict cheynnatha ...krama number vare orumich vannu ..athin chorthi chorthi..paraynn ipo vandatha news achadich varunnu..ithinte okke artham..ms solutions ne arko upadhravikanam..enthin ms ne matram thiranjedkknnu..baki etra youtube channels predict cheyunnu..ith aro karuthi kutti cheyyane..bhudhi ullavark manasilavum..

    • @sahanasharin8503
      @sahanasharin8503 8 часов назад

      Crt
      @@gameraze734

  • @STATUS_AUTOMATION
    @STATUS_AUTOMATION День назад +1239

    Power of state student is... MS solutions 🤌🏻🔥
    THANKS FOR 1K 🙌🏻

  • @NahaLeha
    @NahaLeha День назад +125

    സ്കൂളിൽ ക്ലാസ്സുകൾ എങ്ങനെയെങ്കിലും തീർക്കണം എന്ന് മാത്രം ലക്ഷ്യമിട്ട് പഠിപ്പിക്കുകയാണ് ടീച്ചേർസ് അതിനിടയിൽ ഞങ്ങൾക്ക് എക്സാംസിനുള്ള പ്രിപ്പറേഷൻ (preparation) ശെരിക്കും കിട്ടുന്നില്ല....
    മനസ്സിലാവാത്ത ഭാഗങ്ങൾ ചോദിച്ചാൽ തന്നെ നല്ല രീതിയിൽ പറഞ്ഞു തരുന്ന ടീച്ചേർസിന്റെ എണ്ണം വളരെ കുറവാണ്... അതുകൊണ്ടൊക്കെ തന്നെയാണ് ഞങ്ങൾക്ക് online class ആശ്രയിക്കേണ്ടി വരുന്നത്....
    എങ്കിൽ കള്ളം മാത്രം പറയുന്ന നിങ്ങളുടെ ചാനലുകൾ അടച്ചു പൂട്ടണം , നിങ്ങക്ക് എതിരെയും ശക്തമായ നടപടി എടുക്കണം , നിങ്ങളെയും അറസ്റ്റ് ചെയ്യേണ്ടിരിക്കുന്നു.............

    • @Djjsarrrrr
      @Djjsarrrrr 5 часов назад

      നഗ്നത പ്രദർശനവും അഴിഞ്ഞാട്ടവും കണ്ടില്ലെന്ന് നടിക്കാൻ കുട്ടികളെപ്പോലെ വിഡ്ഢികളല്ല മറ്റുള്ളവർ

    • @Djjsarrrrr
      @Djjsarrrrr 5 часов назад

      നാളെ ഒരു വിദ്യാർത്ഥിയെ വിളിച്ച് നിന്റെയൊക്കെ അധ്യാപകൻ പീഡനത്തിന് ഇരയാക്കിയാലും നീയൊക്കെ ഇങ്ങനെ ന്യായീകരിക്കും അല്ലേ

  • @zehrah-00
    @zehrah-00 17 часов назад +33

    വിദ്യാർഥികൾ എന്ത് കൊണ്ട് youtube ലൈവ് തേടി പോകുന്നു എന്ന് ആരും ചോദിക്കുന്നില്ല ഒരു മന്ത്രിമാരും അതിന്റെ കാരണവും അനോഷിക്കുന്നില്ല എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വിദ്യാർഥികൾ ms ഇന്റെ കൂടെ ആണ് ഒരുപാട് youtube ചാനൽ predict ചെയ്യുന്നുണ്ടല്ലോ നിങ്ങൾ ms-നെ മാത്രം target ചെയുകയാണ് എന്ന് അല്പം ബുദ്ദി ഉള്ളവർക്ക് മനസിലാവും ഞങ്ങളെ പോലെ ട്യൂഷൻ പോകാൻ മാർഗം ഇല്ലാത്തവർക്ക് class എടുക്കുന്നത് മനസിലാവാത്തവർക്കും ആകെ ഉള്ള മാർഗം ആണ് ഇത് പോലെ കുട്ടികളെ മനസിലാക്കി പഠിപ്പിക്കുന്ന ചാനൽസ് 👍🏻 എന്നും ms-ന് ഒപ്പം 👍🏻
    ഒരു sslc സ്റ്റുഡന്റെ personal അഭിപ്രയം

  • @CristizzzCristizzz
    @CristizzzCristizzz День назад +102

    Orale kudukan vendi ethokye nigal cheyyanath nanamille🤌

  • @abhiii.__1122
    @abhiii.__1122 18 часов назад +42

    എങ്ങേര് പറേണത് കേട്ടാൽ ഇപ്പൊ വിദ്യാഭ്യാസത്തിന് നല്ല സാംസ്കാരിക ഉള്ളത് പോലെ 😂😂

  • @bindusanthosh841
    @bindusanthosh841 15 часов назад +31

    0:45 എത്രയോ അധ്യാപകർ കുട്ടികളെ പിഡിപിക്കുന്നു...അതൊന്നും ആരും കാണുന്നില്ലേ.... Oru parent എന്ന നിലയിൽ, എന്നേ പോലുള്ള പല പേരെന്റ്സ് കാണുന്ന ക്ലാസുകൾ ആണ് എം എസ് സൊല്യൂഷൻ എന്ന ചാനൽ..തമാശ തമാശയായി കാണാൻ ഉള്ള കഴിവ് എങ്കിലും ഉണ്ടാകണം.

    • @Djjsarrrrr
      @Djjsarrrrr 5 часов назад

      നാളെ വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയാലും നീയൊക്കെ ഇങ്ങനെ ന്യായീകരിക്കും തമാശ എന്ന മട്ടിൽ

    • @Wrathx.3377
      @Wrathx.3377 2 часа назад

      Crt

    • @Wrathx.3377
      @Wrathx.3377 2 часа назад

      ​Ni cheyy

  • @_VENKIDESWARAN_
    @_VENKIDESWARAN_ День назад +74

    SCHOOL CLASSES ARE WASTE💯💯💯💯WE NEED CONCEPT ORIENTED CLASSES PYQ SESSIONS MARATHON LIVES SO WE PREFER ONLINE CLASSES WHICH ARE OUTSTANDING ❤❤❤❤❤❤ XYLEM ❤❤❤❤❤ EXAM WINNER ❤❤❤❤❤ EDUPORT ❤❤❤❤❤❤MS SOLUTIONS ❤❤❤❤❤❤❤❤❤❤❤

  • @Midhun-h
    @Midhun-h 22 часа назад +46

    Why students depending such youtube videos for learning, simple schools ലെ teachers വെറും waste ആണ് basically they dont know ഹൌ to teach എല്ലാം കാണാപാഠം പഠിച്ചു വന്ന് ഞങൾ പിള്ളേരേം കാണാപാഠം പഠിപ്പിക്കും 😂 we want good mentors 🚶‍♂️

  • @Shahida_p
    @Shahida_p 9 часов назад +10

    കുട്ടികൾ ആയ ഞങ്ങൾക്ക് ms❤️നെ തിരിച്ചു വേണം

  • @user-jb6tm9tg6s
    @user-jb6tm9tg6s 2 часа назад +1

    മാങ്ങയുള്ള മാവിലെ കല്ലേരിയു....💯 MS🔥

  • @Keralablastersfanskerala
    @Keralablastersfanskerala 18 часов назад +26

    എങ്ങനെയെങ്കിലും ഇത് പൂട്ടിക്കണം എന്നാണോ നിങ്ങൾക്കെല്ലാം....... 😔
    എന്തൊക്കെ സംഭവിച്ചാലും *WE STAND FOR MS*💯💯💥💫❤️❤️❤️‍🔥

  • @RazackRaeef
    @RazackRaeef 10 часов назад +6

    ഇവിടെ മന്ത്രിമാർക് തുണി പൊക്കി കാണിക്കാം......
    Ms solutions ❤️‍🔥🗿

  • @SidiqPasha-rb8sq
    @SidiqPasha-rb8sq 18 часов назад +33

    എതിർത്തോ ഉണ്ടാക്കാൻ പറ്റുന്ന അത്രയും ഉണ്ടാക്കിക്കോ ഇത് MS ആണ് ഞങ്ങടെ MS ഏത് മാധ്യമങ്ങൾ എതിരെ നിന്നാലും ഞങ്ങൾ സ്റ്റുഡന്റസ് ഇതിന് വേണ്ടി ഇറങ്ങി തിരിഞ്ഞ പിന്നെ ഒരു മാധ്യമവും താങ്ങൂല സർ മാരെ അത് ഓർത്തോ ⚠️

    • @kallyanivlogkottayam1030
      @kallyanivlogkottayam1030 16 часов назад +1

      Yes💪🏼✊🏼

    • @Djjsarrrrr
      @Djjsarrrrr 5 часов назад

      നിന്റെയൊക്കെ അധ്യാപകന്മാർ പീഡനത്തിന് ഇരയാക്കിയാലും ഇങ്ങനെ ന്യായീകരിക്കും

  • @ambilirajesh7985
    @ambilirajesh7985 21 час назад +22

    Ee class ittittu athra divasamayi pinne eppoyanno nigal ithu kandathu. Kuttikalku oru kozhyapavavumilla ankil nijalku anthannu preahnam🔥

  • @AdhilakshmiJayakumar
    @AdhilakshmiJayakumar День назад +86

    Justice for ms solutions 😢

  • @MehbinMuhammad-qv1cr
    @MehbinMuhammad-qv1cr 3 часа назад +2

    സ്കൂളിൽ എടുക്കുന്നത് ഒരു കുട്ടിക്ക് മനസ്സിലായാൽ ഞങ്ങൾ ചാനൽ കാണുന്നത് നിർത്താം 👍🏻

  • @litterlypanda4855
    @litterlypanda4855 18 часов назад +15

    Pakka targeting we are with you ms solutions

  • @Anaswara-t5m
    @Anaswara-t5m 19 часов назад +17

    ബയനറ്റിനേക്കാൾ ഞാൻ ഭയക്കുന്നത് പത്രത്തിനെയാണ് -നെപോളിയൻ 💯
    Juatice for MS solution💥
    Ini nthin vere solution📈

  • @sabithariyas3882
    @sabithariyas3882 21 час назад +20

    Schoolile paduppikhunnathintte mahema kond alle pillare okke MS solution il nokki padikhunnath.... MS annum students ine uyire ayirikhum❤ athil oru mattavum illaa... Aare ini ntho paranjalum

  • @AKSHAYSYAMYT
    @AKSHAYSYAMYT 8 часов назад +6

    Ms solution is best njangal full support ❤

  • @T__Vlogs132
    @T__Vlogs132 День назад +28

    Endhh kundham ayalumm .... Ms nethire case ayal pinneh ... students verthe nikilla😐🤧

    • @riyatomy1749
      @riyatomy1749 20 часов назад

      Veruthe nikkanda thuni pokki kanicho

  • @bindhuninan579
    @bindhuninan579 17 часов назад +4

    സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കൽ നന്നായിയാണ് എം എസ് സൊല്യൂഷൻ ഞങ്ങളെ പഠിപ്പിക്കുന്നത്..... എതിർത്തോ പക്ഷേ ഞങ്ങൾ ms ഇന്റെ കൂടെ...POWER OF STATE STUDENT IS MS SOLUTION

  • @muhammedshahalak
    @muhammedshahalak 16 часов назад +3

    ഗവൺമെന്റിന്റെ തെറ്റുകളും പിഴവുകളും സ്വബോധത്തോടെ വിളിച്ചോതുകയാണ് മാധ്യമപ്രവർത്തകർ.
    ഇന്ന് കേരളത്തിൽ ഗവൺമെന്റിന്റെ ഒരുപാട് പിഴവുകളുണ്ടായിട്ടും എന്ത് കൊണ്ടാണ് ഒരാളിലേക്ക് മാത്രം അതിനെയെല്ലാം കേന്ത്രീകരിക്കുന്നത്?
    സ്വന്തം തെറ്റുകൾ മറയ്ക്കാൻ എന്ത് നെറികേടും കാണിക്കാൻ മടിക്കാത്തവരാണ് നിലവിലെ കേരളസർക്കാർ. ഇന്നതെ ചാനൽ തന്നെ ഇതിന് കൂട്ട്നിൽക്കുന്നെന്നറിയുമ്പോ വിഷമമുണ്ട്.
    എങ്ങനെ വന്നാലും നീതിക്കൊപ്പം നീങ്ങാനാണ് താല്പര്യം. JUSTICE FOR MS SOLUTION 😎😎😎😎😎😎 IS THERE IS ANY HERO FOR SSLC STUDENTS, THAT IS NOT ANY MINISTERS IN KERALA, IT IS ONE AND ONLY MS SOLUTIONS😎😎😎😎😎😎😎

  • @sristech3536
    @sristech3536 17 часов назад +14

    ജീവിതത്തിൽ സാഹചര്യങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകിയ വ്യക്തിയെ മാധ്യമങ്ങൾ വിമർശിക്കുന്നത് ന്യായമല്ല

  • @Shahida_p
    @Shahida_p 9 часов назад +5

    നിങ്ങൾ എന്ത് ചെയ്താലും കേരളകരിയിലെ ലക്ഷക്കണക്കിന് കുട്ടികളും ms❤️nthe kooodeyann ❤️❤️

  • @World-vv8cx
    @World-vv8cx 20 часов назад +10

    It's time to reveal. Which news channels are behind this😉

  • @rasmic2175
    @rasmic2175 20 часов назад +21

    Oru kollam schoolil poyaalum manasilavatha topics ivarkk rando, moonno manikoorkond kuttikale boradippikathe padippikkan pattum sir....MS solution ❤️

  • @FadiHussain-ik4fr
    @FadiHussain-ik4fr 19 часов назад +7

    അദ്യം സ്കൂൾ കുട്ടികളോട് സ്കൂളിൽ പഠിപ്പിക്കുന്നത് മനസ്സിലവുന്നുണ്ടോ എന്ന് ചോയ്ക്

  • @Gamingfriend-i4x
    @Gamingfriend-i4x 19 часов назад +3

    സ്കൂളിൽ മനസ്സിലാവുന്ന രീതിയിൽ ക്ലാസ് എടുത്തിരുന്നെങ്കിൽ ഈ യൂട്യൂബ് ചാനൽ ക്ലാസ്സ് കേൾക്കണ്ടായിരുന്നില്ല❤❤❤

  • @nidhafathimat7286
    @nidhafathimat7286 18 часов назад +6

    മന്ത്രിമാർ തുണിപൊക്കി ഡാൻസ് കളിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. അതിനെതിരെ പരാതിയൊന്നുമില്ലേ? 😂😂

  • @AKSHAYSYAMYT
    @AKSHAYSYAMYT 8 часов назад +3

    Full support on ms solution ❤

  • @gwith8491
    @gwith8491 4 часа назад +2

    Justice for ms💚

  • @nash_aesthe
    @nash_aesthe 18 часов назад +7

    എത്രെ നിങ്ങൾ എതിർത്താലും ലക്ഷകണക്കിന് studentsഉം ഞങ്ങളുടെ parents ഉണ്ട് ✨🔥🔥"MS"ഇന്റെ ഒപ്പം!!✨🔥🥹Always MS😭🫶🏻💋Love youuuhhh🌷♥️

  • @Sa2an...222
    @Sa2an...222 23 часа назад +13

    Govt schoolil aan nammal padikkane .... Avide entha padippikane enn namukkum avrkum arinjooda.....

  • @AidenDinto
    @AidenDinto 10 часов назад +2

    നെപ്പോളിന്റെ വാക്കുകളുടെ പൊരുൾ എനിക്ക് മനസ്സിലായി "ബയ്‌റ്റിനേക്കാൾ ഞാൻ ഭയപ്പെടുന്നത് പത്രങ്ങളെയാണ്എ തിർത്തോ ഞങ്ങൾ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർത്തികൾ MS ന്റെ കൂടെ ഉണ്ട്🔥

  • @FalcoStores
    @FalcoStores 23 часа назад +23

    adhyam time table correct akke pundechhi

    • @riyatomy1749
      @riyatomy1749 20 часов назад

      Pundechi enna word ms padipichatharikum

  • @nivvha
    @nivvha 18 часов назад +2

    We need concept oriented class school classes are waste so we prefer to watch MS solution
    WE STAND FOR MS SOLUTION ♥️

  • @jobygeorge2670
    @jobygeorge2670 День назад +12

    Schoolil 2,3week kond padipikkunnathu ivar 1hour kond padipich theerkunnund koodathanne kuttikalku egane maduppu thonikathe padippikanam ennu avarkku ariyam ithippo orale thanne payankaramayi target cheyyunnathu pole ahnu njangal students schoolil padikkunnathinekal nannayi online class kand padikkunnund

  • @ValsalaRajan-vf5zm
    @ValsalaRajan-vf5zm 10 часов назад +3

    Njagal jivanoodeyudegilll MS nea thodan pollum pattilla nigal anthu annu vecha cheythoo najgal undu MS nuuuu katta support ayeeee ❤

  • @Efootball-rp4pu
    @Efootball-rp4pu 20 часов назад +12

    ബയനറ്റിനേക്കാൾ ഞാൻ ഭയക്കുന്നത് പത്രങളെയാണ്……!

  • @FAHEEMMUHAMMED-jv6hm
    @FAHEEMMUHAMMED-jv6hm Час назад +2

    അസൂയക്കും കുശുമ്പിനും മരുന്നില്ല MS❤

  • @Amina-wq3qt
    @Amina-wq3qt 8 часов назад +3

    എവിടെയോ അപകടം പറ്റിയാൽ മരിച്ചവീട്ടുകാരുടെ കണ്ണീർ നിങ്ങൾ വീഡിയോ എടുത്ത് അത് യൂട്യൂബ് ഇടുന്നു എന്നിട്ട് നിങ്ങള് അ പൈസ കൊണ്ട് happy life ndakunno ith appo entha 😢 നിങ്ങള് അദ്യം സ്വയം nannaav ms solution🔥🔥

  • @Nahla784
    @Nahla784 День назад +13

    Schoolill nallaonam padippikugamagil ith ippo nadakillayirunuu
    Ms quit India🔥🔥

  • @AnandhuVishnu-zr6fi
    @AnandhuVishnu-zr6fi 16 часов назад +3

    Ms solution - BEST LEARNING CENTRE IN KERALA

  • @Vaigavlogss
    @Vaigavlogss 7 часов назад +2

    ഞങ്ങൾക്ക് കുഴപ്പമില്ലാത്ത കോമഡി ഒന്നും നിങ്ങൾക്ക് വേണ്ട

  • @Sreenanda-f3w
    @Sreenanda-f3w 18 часов назад +3

    Endhokke igalu vilichu paranjalum njagal students ms nte koode ahnu❤️ms solution ini endhinu vere solution❤️🔥🔥🔥

  • @commander_.x
    @commander_.x 9 часов назад +2

    Justice for MS🪬

  • @ABHISHEKPBIJU
    @ABHISHEKPBIJU 21 час назад +9

    Aadyam ban cheyyendath news channelsine aan kallam maathram parayaan vaay thurakkunna kure ennam🤬😡

  • @thenkarik2147
    @thenkarik2147 9 часов назад +2

    നിങ്ങൾക്ക് അവനെ പറ്റി ഒന്നും അറിയില്ല. The king of teacher, the best teacher and class, Question pepar production king. The best online education App is the MS solution ❤

  • @Thampuran-o9o
    @Thampuran-o9o 20 часов назад +7

    ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെങ്കിൽ ഇവൻമാരുടെ കാണാപാഠം പഠിപ്പിക്കൽ പൂട്ടണം...

  • @SijinaV-m9q
    @SijinaV-m9q 8 часов назад +1

    പഠിക്കുന്ന കുട്ടികൾക്കില്ലാത്ത എന്ത് പരാതിയുടോ നിങ്ങൾക്കുള്ളത്😂😂 . The power of ms is students in kerala . ആ students ആണ് പറയുന്നത് ms is the best❤❤❤

  • @VishalShaji-li7hc
    @VishalShaji-li7hc 21 час назад +7

    Ms solution 1.3million suscribers😎😎😎😎

  • @friendskids489
    @friendskids489 21 час назад +6

    Study with fun 😂❤
    MS solution on fire 💥🔥
    0:37 Student has taken joke
    But jealous people taken serious😅
    Free promotion to ms ❤😂🎉

  • @keerthuhh.4
    @keerthuhh.4 8 часов назад +2

    He is the besttttt teacher and better than school teacher 😌🔥🤌🏻

  • @Vinayak-q
    @Vinayak-q 19 часов назад +2

    കമന്റ് നോക്കാൻ വന്നതിൽ ഭൂരിഭാഗവും പത്താം ക്ലാസ് വിദ്യാർത്ഥികൾ ആയിരിക്കും🔥🔥

  • @HarleyDavidson-lz3wy
    @HarleyDavidson-lz3wy 15 часов назад +2

    ഇതിനിടെ പിന്നിൽ ആരുടെയൊക്കെയോ കൈകൾ ഉണ്ട് 💸💸💸💵

  • @MishalMishal-j9l
    @MishalMishal-j9l 23 часа назад +12

    MS SOLUTION
    INNI ENTHIN VERA SOLUTION

  • @sulusvlog7086
    @sulusvlog7086 8 часов назад +2

    ബയറ്റ് മൂർച്ചമുള്ളതാണ് പക്ഷെ അതിനെക്കാൾ മൂർച്ചയുള്ളതാണ് പത്രങ്ങൾ
    "നെപ്പോളിയൻ"

  • @ArjunKS-dc8mo
    @ArjunKS-dc8mo 20 часов назад +5

    Tension അടിക്കുന്നവരെ സമാധാനിപ്പിക്കണ്ടു നല്ല മാർക്ക്‌ വാങ്ങാൻ പറയുന്ന school tension te ഇടക്ക് കൊറച്ചു തമാശ പറയുന്നത് തെറ്റ് ആണോ...?

  • @_0t7_
    @_0t7_ 12 часов назад +2

    ചോർച്ച കാര്യമായി ഏറ്റില്ല....?അതുകൊണ്ടൊന്നോ അടുത്ത ടോപിക്കുമായി vanne😂 എന്തിനാ വെറുതെ MS nne target cheyyunne👀

  • @Withsoccern
    @Withsoccern 22 часа назад +6

    Best sir in the world

  • @Ammasrecipes
    @Ammasrecipes 4 часа назад +1

    Schoolil edukkunath onnumm thanne njangalkk manasilavunnillaaa
    Itepolullaaa channelil ninn ahnn nhngal concepts okke padikkunathhh
    Ms solution an excellent teacher

  • @p.stechy1681
    @p.stechy1681 23 часа назад +10

    Vere oru varthayum kittiyille ithu thanne pidichirunno👍🏻🙏🏻

  • @schoolvedioz
    @schoolvedioz 6 часов назад +1

    ഇവിടെ ശിവൻകുട്ടി തുണി പൊക്കി കാണിച്ചെന്ന് ആർക്കും ഒന്നും പറയാൻ എല്ലാരുന്നോ 😂

  • @sreharitt7039
    @sreharitt7039 22 часа назад +4

    Ms solution ❤📈📈📈📈📈📈✅️🔥

  • @taesjkn2753
    @taesjkn2753 5 часов назад +1

    SCHOOL ILL EDUKKUNNATH ELLAM NALLA VRITHIKK MANASILAAAVUNNATH KOND KOZHAPOOLLAA KORE ENNO VERTHE PRASHNAM UNDAAKKAANYTT ERANGIKKOLUM AARKKU PIDIKNNLA ORAAAL NALLONO CLASS EDUKKUNNATH ENTHINA VERUTHE KORE PRASHNAM INDAAKKUNNATH KUTTIKALK PADICHAL VEGAM MANASILAAKUNNA REETHI KUTTIKAL THIRANJEDUKKATTE ....NINGALELLAM KUTTIKALOD POI CHODIKK NINGALKK MS EDUKKUNNA REETHIYIL PRASHNAM UNDO ENN AVARODAN ABHIPRAYAM CHODIKKANDATH ALLAATHE VERE VALIYA AALUKALODALLA MS INTE CLASS KAANUNNA VIDHYAARTHIKALAAAN THEERUMANIKKANDATH AVAR EDUKKUNNATH MOSHAMAANO ALLAYO ENN.......TOO MUCH OF STUPID NEWS

  • @mrdiaries1505
    @mrdiaries1505 День назад +11

    Atreyum nannayi edukuna schoolil ninne kuttikalku kittunadhe workload mathram

  • @Kanika.p
    @Kanika.p 23 часа назад +10

    Aadhyam ms question paper chorthiyathayirunnu kuttam ...... Ippo itha ms thuni azhichath aayi kuttam😂....... Ms solution nne kuttapeduthan venddi mathram iranghi thirichirikkuvano🤨

  • @Vaigavlogss
    @Vaigavlogss 7 часов назад +1

    നിങ്ങൾക്ക് സ്കൂളുകൾ എടുക്കുന്നു മനസ്സിലാവുന്നില്ല 😠😠😠 ഫോണിലെ class മാത്രമേ മനസ്സിൽ ആവുന്നുള്ളൂ പണിയൊന്നുമില്ലേ ഈ വാർത്ത കാർക്ക്😂 ഞാൻ 6 ആണ് പക്ഷേ 10 ആവുമ്പോൾ ms solution വേണം അവര് എന്തെങ്കിലും പറഞ്ഞോട്ടെ എം എസ് സൊല്യൂഷൻ നിർത്തി പോകരുതേ❤❤ പ്ലീസ്

  • @Niyas_444
    @Niyas_444 20 часов назад +3

    POWER VERATHE MS SOLUTION 💥💥💥

  • @aymansemeer3075
    @aymansemeer3075 8 часов назад +1

    Ms solution എതിരെ കേസ് എടുത്താൽ state students മുന്നോട്ടു പോകില്ല

  • @Amna_binthgafoor
    @Amna_binthgafoor 20 часов назад +5

    Enthi undayalum MS SOLUTIONS ..

  • @molammaaby725
    @molammaaby725 8 часов назад +1

    തനിക്കു ഉളുപ്പ് ഉണ്ടോടോ താൻ കാണിക്കുന്നത് ആയിരിക്കും മറ്റുള്ളവരെ പറയുന്നത്... Njgal ondd ms nte kudeee❤️❤️❤️❤️❤️❤️❤️🥺

  • @charlie-ut2hp
    @charlie-ut2hp 6 часов назад +1

    Justice for ms solution 🗣🗣🗣🗣🗣🗣🗣🗣💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️

  • @anaghaambareesh8643
    @anaghaambareesh8643 20 часов назад +3

    Nigal nthelum katt njagalind ms inte koode nthlum kattatte njagal ividam vare ayath ath ms karanaman alland bhayankaramai orugi vann vayarum kanich nilkunna ithilum vrthiketta schoolile adyapakar padippikkunnath karanamalla
    Njn nte schoolile karayamane paranjath ake e schoolil respect thoniya oru teachere ollu
    Always MS ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @SAFenterpreneurs
    @SAFenterpreneurs 3 часа назад

    Oru question paper chorchayil thudangi ithippo eth vare aayi ini enthokke thallukal kelkkan undo entho😂😅

  • @kuttikurumby7465
    @kuttikurumby7465 20 часов назад +9

    Ithrem divasam ms paper chorthi ennayirunnu ippol athinde theliv kittathondanoo ashslilam enn parayunne kastam thanne😒🤦🏻

  • @raseenariyas7707
    @raseenariyas7707 9 часов назад +2

    𝗠𝗦 𝘀𝗼𝗹𝘂𝘁𝗶𝗼𝗻 𝗶𝗻𝗶 𝗲𝗻𝘁𝗵𝗶𝗻𝘂 𝘃𝗲𝗿𝗲 𝘀𝗼𝗹𝘂𝘁𝗶𝗼𝗻𝗻🔥🔥🔥.... 𝗞𝗮𝘁𝘁𝗮 𝗦𝗮𝗽𝗽𝗼𝗿𝘁𝘁𝘁🤍🫶🏻🫶🏻

  • @sulusvlog7086
    @sulusvlog7086 8 часов назад +2

    Ms❤️🔥

  • @yasirvs1381
    @yasirvs1381 День назад +8

    Ms solutions ❤

  • @VP95809
    @VP95809 5 часов назад +1

    എന്റെ മോൾ xylem class ആണ് കാണുന്നത്. ഇങ്ങനുള്ള classes ഉള്ളോണ്ടാണ് പിള്ളേർക്ക് ഇപ്പോൾ രക്ഷ. ഞാൻ xylem psc aspirant ആണ്... സ്കൂളിലെ 10തന്നെ std ആണ് മോള്...സത്യം പറയാലോ, സ്കൂളിലെ പല subjects ഉം മനസ്സിലാവില്ല എന്നാണ് പറയുന്നത്. പഠിക്കുന്ന കുട്ടി ആണ് എന്റെ മോൾ. അവൾ തന്നെ ഇങ്ങനെ പറയുമ്പോൾ ഒരു മീഡിയം ലെവൽ ഉള്ള കുട്ടികൾക്ക് എന്താ മനസ്സിലാവുക. എല്ലാരും xylem class follow ചെയ്യുന്നവർ ആണിപ്പോ. സ്കൂൾ ടീച്ചേർസ് നു കുറേ പ്രോഗ്രാം, സ്കൂൾ ന്റെ പേരിൽ പണപിരിവ്, ഇതൊക്കെയാണ് പണി. എന്നിട്ട് എക്സാം തലേ ദിവസം notes മൊത്തം പ്രിന്റ് എടുത്തു കൊടുക്കൽ. ഇതിനാണോ സർക്കാർ സാലറി തരുന്നത്??? ഇവർക്കു ആവാത്തത് മറ്റുള്ളോർ ചെയ്യുമ്പോൾ ഉള്ള ചൊരുക്ക്..

  • @afiyas4423
    @afiyas4423 22 часа назад +3

    Enjana okka kuthan patto avidannellam kutha ane alle😢.....pillera vibe nothe padippikkanam. Enthe thenja anenkilum we support ms🔥🔥🔥🔥🔥🔥ms inte koode eppazhum nikkum ennullavar undo❤❤❤♥️♥️♥️♥️🤚🤚

  • @RishalRishal-e7k
    @RishalRishal-e7k 20 часов назад +3

    സ്കൂളിൽ പഠിപ്പിക്കുന്നതിനും നന്നായി ഞങ്ങൾക്ക് പഠിപ്പിച്ചു തരുന്നത് ഞങ്ങളുടെ എംഎസ് ആണ്