സത്യം ഒരുനാൾ പുറത്തുവരും ഞങ്ങളുണ്ട് കൂടെ❤🙌 KARMA ♻️ MSine അവർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിൽ അതിൻറെ പതിന്മടങ്ങായി തിരിച്ചടിക്കുന്നത് വൈകാതെ തന്നെ കാണാൻ കഴിയട്ടെ അന്ന് കേരളം മനസ്സിലാക്കും MS inte Power 💪🫀
Sir nammade support ennum sir nte koode indakum ❤❤ Biology,Hindi prediction nokkan vannathayrunnu but prediction illa njn vijarich biology Hindi okke predictions indavulayirikumnn
Ayyoooooo....ഞാൻ ഒരു parent ആണ് ഞാൻ 3yrs ആയി എന്റെ മക്കൾക്ക് വേണ്ടി ഈ ക്ലാസ്സ് ഫോളോ ചെയ്യുന്നതാണ്..... നിർത്തേണ്ട ആവശ്യം ഇല്ലല്ലോ sir..... എത്രയോ കുട്ടികൾക്ക് ഉപകാരപ്പെടുന്ന ഒരു ചാനൽ അല്ലേ...... ഈ സമയവും കടന്നുപോകും..... ശക്തമായി വീണ്ടും തിരിച്ചു വരും ഉറപ്പു....,... ദൈവം കൂടെ ഉണ്ടാവും ..... 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
സ്കൂളിൽ നല്ല പോലെ പഠിപ്പിച്ചു ഇരുന്നേൽ ഞങ്ങൾ ഇങ്ങനെ ആശ്രേയ്ക്കോ.? എല്ലാം ടീച്ചേഴ്സും പാടം തിരണം എന്നാ ഒറ്റ കാരണംതാൽ തീർക്കുന്നു.? എന്നിട്ട് ഞങ്ങളുടെ ലാസ്റ്റ് ആശ്രയം ഇത് പോലെ ഉള്ള ചാനലുകൾ ആണ് 🙂🥺🥺
ഞങ്ങൾ parents ന്റെ ഒന്നടങ്കം പ്രതീക്ഷ നിങ്ങളിലാണ് സർ, ഞങ്ങൾക്ക് ഉറപ്പുണ്ട് നിങ്ങൾ തിരിച്ചു വരും. വരണം. അങ്ങിനെയൊന്നും ആർക്കും തോൽപ്പിക്കാൻ പറ്റില്ല സർ നിങ്ങളെ. എല്ലാ പ്രതിസന്ധികളെയും മറികടന്നു താങ്കൾക് തിരിച്ചു വരാൻ കഴിയട്ടെ. പടച്ചവൻ കൂടെ ഉണ്ടാകും ഞങ്ങളും 🤲🏻🥰
സാർ, ഞങ്ങൾക്ക് അറിയാം സാർ നെ എന്റെ ചേച്ചി 2020 ലെ SSLC student ആയിരുന്നു... എന്റെ ചേച്ചി ms ന്റെ പാട്ട് കാണാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ സാർ നെ follow ചെയ്യുകയാണ് SSLC exam കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എനിക്ക് ഫുൾ മാർക്ക് ഉറപ്പുള്ള ഒരു വിഷയം കെമിസ്ട്രി മാത്രം ആയിരുന്നു.. അന്ന് മുതൽ ഞാൻ സാർ ന്റെ കൂടെ ഉണ്ട് ഇപ്പോൾ ഞാൻ New 10 batch student ആണ്... ഒറ്റയ്ക്ക് വന്നവനെ തോൽപ്പിക്കാൻ ഒരുപാട് പേര് കാണും പക്ഷെ ഞങ്ങൾക്കറിയാം സാർ ന്റെ വളർച്ച എന്നും ഒപ്പം ഉണ്ടാകും സാർ.... 👍😎🤍ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന സാർ ന്റെ കൂടെ സാർ ന് വേണ്ടി സംസാരിക്കാൻ ഞങ്ങൾ കാണും.... ഉടനെ സത്യം പുറത്ത് വന്ന് സാർ ന്റെ ഉഗ്രൻ തിരിച്ചുവരവ് എത്രയും പെട്ടെന്ന് ഉണ്ടാക്കട്ടെ.... ആമീൻ 🤍🤲 prarthanayode koode und 🤍
Yess inkum..aa oru tym il sir ne ariyamayirunnu sir class idarillallo so njn 10th muthal sir nte classes kanaan thudangi... appol muthal ulla trust aan ...ente parents in adakkam ❤
Ms solutions ൻ്റെയു മറ്റു ചാനലുകളും തെറ്റ് ചെയ്തിട്ടില്ല എന്ന് ഞങ്ങൾ students നു അറിയാം. ഞങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ല. School ൽ പഠിപ്പിക്കുന്നത് മനസിലാവാത്തതുകൊണ്ടാണ് RUclips channel കളേയും മറ്റു tution centre ആശ്രയിക്കുന്നത്. ആദ്യം മാറേണ്ടത് ഇവിടുത്തെ Education system ആണ്. വ്യക്തമായി അന്വേഷിച്ച് തെറ്റ് ചെയ്തവരെ കണ്ടു പിടിക്കണം......... Words of millions of students.......
Sir ഞാനും ഒരു രക്ഷിതാവാണ്.. ഓൺലൈൻ ക്ലാസ്സ് കണ്ടിട്ട് ഞങ്ങൾക്കു പറഞ്ഞു കൊടുകുവാനും കുട്ടികൾക്കും അത് പഠിക്കുവാനും സാറിന്റെ ഈ ക്ലാസുകൾ ഒരുപാടു ഉപകാരപ്പെടുന്നതാണ്. നിർത്തരുത്, ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും 👍🏻ദൈവം സഹായിക്കട്ടെ
ചതിക്കല്ലേ MS 😢😐 Please MS, ms solutions മാത്രം വിശ്വസിച്ചു, ആശ്രയിച്ചു മുന്നോട്ടു പോകുന്ന ഒരു കൂട്ടം കുട്ടികൾ ഉണ്ട് MS🥺 Please നിർത്തരുത് പ്ലീസ് MS നിർത്തരുത് ഞങ്ങളെ ഒഴിവാക്കല്ലേ
Some one : നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ് എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെൻററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെഅത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇപ്രൂവ്മെൻ്റ്...+2 എക്‌സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table പറഞ്ഞു എന്തൊക്കെയാണ് ചെയ്ത‌് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച് സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ??? ഞാൻ just പറഞ്ഞെന്നെ ഉള്ളു... റീച് കൂട്ടാൻ വേണ്ടി എന്തുവേണേലും എഴുതി വിടുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം ! Sorry.........
School ൽ പഠിക്കാൻ ചേർക്കണം എന്ന് ഒരു നിർബന്ധവും ഇല്ല ... registration നടത്തി You tube ചാനൽ കണ്ട് കുട്ടി പഠിച്ചാലും മതി... ആ വഴി ക്ക് പോകണം ടീച്ചർമാർ school ൽ പഠിപ്പിക്കുന്നില്ലെങ്കിൽ
മാഷേ...... നിങ്ങളുടെ സന്തോഷത്തോടെ ഉള്ള മുഖം മാത്രമേ ഇന്ന്, ഈ നിമിഷം വരെ ഞങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ ഇന്ന് ആദ്യമായിട്ടാണ് മാഷിനെ ഇത്രേം ടെൻഷനിൽ കാണുന്നത്.😢😢 പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രെയും വേഗം ഇതെല്ലാം കഴിയട്ടെ. നല്ലതേ വരുള്ളൂ. ഒരിക്കലും തളരരുത്. ഞങ്ങൾ എല്ലാരും കൂടെയുണ്ട്. We'll definitely miss u sir😭😭, if u end all these..... We love u soooo much...... 😘😘We'll look forward for your videos.............🥰🥰
Ms സൊല്യൂഷൻ ഇഷ്ടപ്പെടുന്ന കേരളത്തിലെ മുഴുവൻ കുട്ടികളുടെയും ശാപം അവർക്കുണ്ടാകുo തെറ്റായ വഴിയിൽ ms solutions സിനെ ആരോപിക്കുന്നവർക് നല്ലത് കൊടുക്കണേ നാഥാ aameen
പറയുന്നവർ പറയട്ടെ Sir പത്രക്കാരും Tv Channel ഉം എല്ലാം എന്തേലും ഒരു വിഷയം കിട്ടാൻ വേണ്ടി കാത്തിരിക്കുന്നവർ ആണ് Sir ന്റെ കൂടെ നിൽക്കുന്ന ഒരുപാട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉണ്ട്‼️
Sir nte video kk waiting ayrnn....sir nirtharth parayunnavar parayatte nn karthi sir vaashikk porthaahnn vendath....sir nte koode ennum njangal undaavum❤njangalkk vendayitt ithreyum cheyth thanna sir nne orikkalum njangalkk oru prshnm vannaal kayy vidaan pattoola....enthokke vannaalum sirnte koode njangal ndaavum❤
Ms നമ്മൾ ഉണ്ട് കൂടെ ഒന്നോ രണ്ടോ പ്രെഡിക്ഷൻ കണ്ട് കൂടെ വന്നവർ അല്ല msnte പിള്ളേർ.പണ്ടേ ലൈവ് കണ്ട് ms പഠിപ്പിച്ച പിള്ളേർ ആണ് നമ്മൾ നമ്മൾക്ക് അറിയാം നമ്മുടെ ms ആരാണ് എന്ന്. കൂടെ ഉണ്ട് എല്ലാവരും ചാനൽ നീർത്തിക്കാൻ ആരാണ് വരുക എന്ന് നോക്കട്ടെ? we are with you❤❤
ചോദ്യങ്ങൾ ആർക്കും predict ചെയ്യാം. 5 വർഷത്തെ ചോദ്യ പേപ്പർ എടുത്ത് work out ചെയ്യണം. പക്ഷെ അതിനുള്ള സമയവും സാഹചര്യവും. സ്കൂളുകളിൽ അധ്യാപകർക്ക് ഒരുക്കിക്കൊടുക്കണം. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ..ഇനി ഇങ്ങനെ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ govt of kerala. എന്ന id ഇട്ട ഒരാൾ വിജാരിക്കണം. എന്ത് കൊണ്ട് govt അത് അന്വേഷിക്കുന്നില്ല . ഇത് govt ന്റെ മറ്റൊരു പോരായ്മ. ഇങ്ങനെ പലതും . ആദ്യം govt ഇതൊക്കെ തീർപ്പാക്കണം.
സാറിന്റെ ഭാഗത്താണ് ശരി എന്ന് ഞങ്ങൾക്ക് എല്ലാർക്കും അറിയാം. നാളെ ഇപ്പൊ സാറിനെ തള്ളി പറഞ്ഞോരൊക്കെ പിന്നീട് സാറാണ് ശരി എന്ന് പറയും. സത്യം ഒരു നാൾ പുറത്തുവരുമെന്നല്ലേ. സാർ തിരിച്ചു വരണം 😔😔😔😔
ഇമ്പ്രൂവ്മെന്റും ഫൈനാൽ എക്സാംഉം ഒരുമിച്ച് വക്കാനുള്ള സർക്കാർ തീരുമാനം വന്നപ്പോൾ ഒരുത്തനും പ്രതിഷേധിച്ചില്ല പക്ഷെ സർ പറഞ്ഞ രണ്ട് ചോദ്യം ക്യുസ്റ്റിൻ പേപ്പറിൽ വന്നപ്പോൾ ഭൂകമ്പം ഇവിടെ വിദ്യാർത്ഥികളുടെ പ്രശ്നം കേൾക്കാൻ ആരും ഇല്ല 😢
രണ്ട് വിഷതീകരണങ്ങൾ നൽകി.. രണ്ടിലും ചോദ്യ പേപ്പർ ചോർത്തിയില്ല എന്ന് പറയുന്നില്ലല്ലോ... ഇത്ര നാൾ ക്ലാസ്സ് എടുത്ത് നൽകിയതിന് അഭിനന്ദനങ്ങൾ 👍ഇനിയും വരാൻ കഴിയട്ടെ.. 👍👍
കേരളത്തിൽ puplic പരീക്ഷകളുടെ result വരുമ്പോൾ A+ kalude എണ്ണം കൂടുന്നത് സ്കൂൾ ഇൽ ഉള്ള ടീച്ചേർസ് സർക്കാർ ndeyo കഴിവ് കൊണ്ട് അല്ല.... ഇത്പോലെ ഉള്ള ചാനൽ കൾ ആണ്... പല കുട്ടികളുടെയും ഉന്നത വിജയത്തിന് karanam🙂
ഇപ്പഴാ എനിക്ക് മറ്റൊരു കാര്യം ശരിക്കും മനസിലായത് "ഒരു അസത്യമായ വാർത്ത സത്യമാവുന്നത് വരെ അവർ ആവർത്തിച്ചു കൊണ്ടിരിക്കും ".😡😡😡😡 എന്തൊക്കെ വന്നാലും ഞങ്ങൾ കൂടെണ്ടാവും sir.🥺🥺🫂😭😭😭 വല്ല , കൊലക്കേസോ , മോഷണമോ ആയിരുന്നെങ്കിൽ ഇവർക്ക് ഇത്ര ചൂടുണ്ടാകുമായിരുന്നോ .???🤬🤬🤬🤬 ഇവിടുത്ത ഒടുക്കത്തെ ഭരണത്തിന്റെ കുഴപ്പമാ...! Sir🥺🥺 ഒരിക്കലും പിന്മാറല്ലേ .... Sir😭😭😭😭😭😭 വീണ്ടും MS SOLUTIONS തുടരണം.🙏🙏🙏🙏 Plz Sir😭😭😭 Sir ന്റെ Live ൽ പഠിച്ചും തമാശകൾ പറഞ്ഞും തുടർന്നപ്പോൾ അവസാനം ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ലല്ലോ കൂട്ടുക്കാരേ...😭😭😭 MS SOLUTIONS തിരിച്ചു വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കും 😢😭😔
Sir,Vishamikyyanda ipo thalli parayunnavar ullath deyvam kodthoolum.. ❤️🙂"Karma is a boomerang"💯 athu pole thanne aavum .. MS te koode epozhum MS te piller njagal indaavum enthinum eathinum 🥺❤️ We really miss your Classes and predictions 😫💔😖
Sirre please....njangal students ellarum sir nteyum ms solutions nteyum koode ind.....njangal ind sir....nirthalle sirre please......we are begging......njangalee kaividalle.....😢😢😢😢
MS നു വേണ്ടി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും ഞങ്ങളുടെ കാത്തിരിപ്പിനേ MS ഒരിക്കലും തള്ളിക്കളയില്ലെന് ഞങ്ങൾ പ്രതീക്ഷിക്കുന്നു Come Back MS with your Extreme Power We are Waiting For Our MS 💥💥💥💥💥💥
Sir, ഒരിക്കലും ഞങ്ങളെ വിട്ട് പോകരുത് സിർനെയും സാറിന്റെ സൊല്യൂഷനെയും ഞങ്ങൾ കുട്ടികൾക്കു അറിയാം അതുകൊണ്ട് പറയുന്നവർ പറഞ്ഞോട്ടെ ഇവർക്ക് റോഡ് നനക്കാനോ എവിടെ സർത്രീകൾക്കു നേരെ നടക്കുന്ന ഓരോ പ്രേശ്നങ്ങൾ ശെരിയാകാനോ സമയമില്ല പുതിയത് കിട്ടുമ്പോൾ അതിന്റെ പുറകെ പോവുക അത് തന്നെയാ എപ്പോഴും
Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️
സത്യം ഒരുനാൾ പുറത്തുവരും ഞങ്ങളുണ്ട് കൂടെ❤🙌
KARMA ♻️ MSine അവർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിൽ അതിൻറെ പതിന്മടങ്ങായി തിരിച്ചടിക്കുന്നത് വൈകാതെ തന്നെ കാണാൻ കഴിയട്ടെ അന്ന് കേരളം മനസ്സിലാക്കും MS inte Power 💪🫀
Siree njgal und sirnte koodee🥺🤌🏻
Hi
Ayyalod valla kuninj irikkanum para @@javier-jg8hr
Ms reach 📈❤
Sir nammade support ennum sir nte koode indakum ❤❤
Biology,Hindi prediction nokkan vannathayrunnu but prediction illa njn vijarich biology Hindi okke predictions indavulayirikumnn
Ayyoooooo....ഞാൻ ഒരു parent ആണ് ഞാൻ 3yrs ആയി എന്റെ മക്കൾക്ക് വേണ്ടി ഈ ക്ലാസ്സ് ഫോളോ ചെയ്യുന്നതാണ്..... നിർത്തേണ്ട ആവശ്യം ഇല്ലല്ലോ sir..... എത്രയോ കുട്ടികൾക്ക് ഉപകാരപ്പെടുന്ന ഒരു ചാനൽ അല്ലേ...... ഈ സമയവും കടന്നുപോകും..... ശക്തമായി വീണ്ടും തിരിച്ചു വരും ഉറപ്പു....,... ദൈവം കൂടെ ഉണ്ടാവും ..... 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
💗💗💗😢
Sir Sirnte kode nammel und 😌
💗🤍💪🏻
Ms❤️🔥❤️🔥❤️🔥❤️🔥
MS 😎 resilience ആവ്
Sir njngalkk aryam sir ne...we all are with youu🥺💔🫂
Yes😢
Yes
yaa....😔😔
Woow😮
Yes
സ്കൂളിൽ നല്ല പോലെ പഠിപ്പിച്ചു ഇരുന്നേൽ ഞങ്ങൾ ഇങ്ങനെ ആശ്രേയ്ക്കോ.? എല്ലാം ടീച്ചേഴ്സും പാടം തിരണം എന്നാ ഒറ്റ കാരണംതാൽ തീർക്കുന്നു.? എന്നിട്ട് ഞങ്ങളുടെ ലാസ്റ്റ് ആശ്രയം ഇത് പോലെ ഉള്ള ചാനലുകൾ ആണ് 🙂🥺🥺
Same 😢
Yes 👍😢
എല്ലാം ശരിയാവും ബ്രോ ❤️.. Be Positive ❤... MS will be back with full power...🔥
😢😢❤
Varumoo inji atho ms njangale pattikumoo?😢
Yes.sir
World of mehanuf 🎉🎉❤❤❤❤
Athe athan thamil ulla online platforms thamil veenda aa oru bond 🌚👍
Sir പേടിക്കേണ്ട കൂട്ടായി ഞങ്ങളുടെ
@@MNRJVLOGGER നീ എന്ത് ഉണ്ടാക്കാന
😂👍🏽 @@muhammedhamdanumairm4230 real 😂
@@muhammedhamdanumairm4230😂
"ബയനറ്റിനേക്കാൾ ഭയക്കേണ്ടത് പത്രത്തെയാണ് " true words
💯
Ippoll ingane parannnuda ennallimm ente cmnt copy adikkkann nanamm indodeeyyyy😮😮
Matte video yil pin cheyyummenn karudhi idheelum idaan nikkanda😅
👍
Ms ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല ❤❤❤❤
ഞങ്ങൾ parents ന്റെ ഒന്നടങ്കം പ്രതീക്ഷ നിങ്ങളിലാണ് സർ, ഞങ്ങൾക്ക് ഉറപ്പുണ്ട് നിങ്ങൾ തിരിച്ചു വരും. വരണം. അങ്ങിനെയൊന്നും ആർക്കും തോൽപ്പിക്കാൻ പറ്റില്ല സർ നിങ്ങളെ. എല്ലാ പ്രതിസന്ധികളെയും മറികടന്നു താങ്കൾക് തിരിച്ചു വരാൻ കഴിയട്ടെ. പടച്ചവൻ കൂടെ ഉണ്ടാകും ഞങ്ങളും 🤲🏻🥰
MS, 😢നിങ്ങളുടെ Class കാത്തി രിക്കുന്ന ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഉണ്ട് ❤ എന്നും എപ്പോഴും MS❤
Ath athraloooow
Athee sathyammm
sathyam
😢
നീ നിർതരുത് നിന്ൻ വീടിയോയും കാത്ത് എത്രയോ പേർ കാത്തുനിൽകുന്നുണ്ട് MOVE ON MAN WE ARE WITH YOU ❤👊🔥
ഞാൻ ഒരു parent ആണ് നിർത്തരുത് സർ ക്ലാസ്സ് അത് പ്രതീക്ഷിച്ചു ധാരാളം കുട്ടികളും parentsum ഉണ്ട്
Ms solution ini nthin vare nth solution...miss button>>>>>>>>>❤
😢
😢
❤
❤😢
സാർ, ഞങ്ങൾക്ക് അറിയാം സാർ നെ എന്റെ ചേച്ചി 2020 ലെ SSLC student ആയിരുന്നു... എന്റെ ചേച്ചി ms ന്റെ പാട്ട് കാണാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ സാർ നെ follow ചെയ്യുകയാണ് SSLC exam കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എനിക്ക് ഫുൾ മാർക്ക് ഉറപ്പുള്ള ഒരു വിഷയം കെമിസ്ട്രി മാത്രം ആയിരുന്നു.. അന്ന് മുതൽ ഞാൻ സാർ ന്റെ കൂടെ ഉണ്ട് ഇപ്പോൾ ഞാൻ New 10 batch student ആണ്... ഒറ്റയ്ക്ക് വന്നവനെ തോൽപ്പിക്കാൻ ഒരുപാട് പേര് കാണും പക്ഷെ ഞങ്ങൾക്കറിയാം സാർ ന്റെ വളർച്ച എന്നും ഒപ്പം ഉണ്ടാകും സാർ.... 👍😎🤍ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന സാർ ന്റെ കൂടെ സാർ ന് വേണ്ടി സംസാരിക്കാൻ ഞങ്ങൾ കാണും.... ഉടനെ സത്യം പുറത്ത് വന്ന് സാർ ന്റെ ഉഗ്രൻ തിരിച്ചുവരവ് എത്രയും പെട്ടെന്ന് ഉണ്ടാക്കട്ടെ.... ആമീൻ 🤍🤲 prarthanayode koode und 🤍
Yess inkum..aa oru tym il sir ne ariyamayirunnu sir class idarillallo so njn 10th muthal sir nte classes kanaan thudangi... appol muthal ulla trust aan ...ente parents in adakkam ❤
വെടിയുണ്ടയേക്കാൾ പേടിക്കേണ്ടത് മാധ്യമത്തെയാണ്🙌🏻... True words🙌🏻🙂
Ano enna mari iri
Ada koduth😅😅
Side effect of Malayalam exam😂
Ith njan evidayo..... Aah pathra neethi
Kure ayyyallo pryunne pranth akallle
Ms solutions ൻ്റെയു മറ്റു ചാനലുകളും തെറ്റ് ചെയ്തിട്ടില്ല എന്ന് ഞങ്ങൾ students നു അറിയാം. ഞങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ല. School ൽ പഠിപ്പിക്കുന്നത് മനസിലാവാത്തതുകൊണ്ടാണ് RUclips channel കളേയും മറ്റു tution centre ആശ്രയിക്കുന്നത്. ആദ്യം മാറേണ്ടത് ഇവിടുത്തെ Education system ആണ്. വ്യക്തമായി അന്വേഷിച്ച് തെറ്റ് ചെയ്തവരെ കണ്ടു പിടിക്കണം.........
Words of millions of students.......
Yes 😢
It's true
Yes 👍
Athee sheriyann
Ys students....nammalum prathikarikkanam.....nammude problems parayanam
No please nirthatuth😢
Edit: 1k like within 10minutes power of ms solutions ✊🏻❤️
😢😢😢😢😢😢😢
Ayyooo🥹🥹🥹🥹🥹
Pls നിർത്തരുത്
Ms illathe njglkk exam ellaa🥺🥺
നിങ്ങൾ ഇല്ലക്കിൽ ഞങ്ങളും ഇല്ല ms😢
ഇന്നലെ സാറിൻ്റെ ക്ലാസ്സ് കേൾക്കാൻ പറ്റാത്തത് കൊണ്ട് കോൺഫിഡൻസ് ഇല്ലാതെയാണ് എക്സാം എഴുതാൻ പോകുന്നത്🥺🤍
sathyam 😥💯
Correct eee examin pass aavo endhooo🙂🤌🏻
Chirthmas examinu theerchayayum nan pottum...😥
സാറേ സത്യം പുറത്തുവരും..
ഞങ്ങളെല്ലാവരും കൂടെയുണ്ട്..
Be Strong Sir ....❤️
MS NJNGAL UND KOODE.. ❤ SSLC +1.+2 STUDENTS AYA NJANGAL URAPPAYUM MSNTE KOODE INDAVUM❤ MS SOLUTIONS INI ENTHIN VERE SOLUTIONS 🔥📈
Yes
Ath orapp❤
Mm
Bro nan 10 classil anu nanum koode indu
Yes
സാർ തിരിച്ചു വരണം അവസാനം പറഞ്ഞ വാക്കുകൾ ഒരു മാതാപിതാക്കൾക്കും കുട്ടികൾക്കും സഹിക്കാൻ പറ്റുന്നതല്ല😢😢😢 സർ തിരിച്ചു വരണം 😢😢😢
നിർത്തുവാണെന്നു പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം. ഇത്രെയും പെട്ടന്ന് തിരിച്ചു വരട്ടെ 😢😢
😭😭😭
Sir ഞാനും ഒരു രക്ഷിതാവാണ്.. ഓൺലൈൻ ക്ലാസ്സ് കണ്ടിട്ട് ഞങ്ങൾക്കു പറഞ്ഞു കൊടുകുവാനും കുട്ടികൾക്കും അത് പഠിക്കുവാനും സാറിന്റെ ഈ ക്ലാസുകൾ ഒരുപാടു ഉപകാരപ്പെടുന്നതാണ്. നിർത്തരുത്, ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും 👍🏻ദൈവം സഹായിക്കട്ടെ
എന്റെ മോൾ കരഞ്ഞിട്ടാണ് ഉറങ്ങാൻ കിടന്നത് വല്ലാത്ത വിഷമത്തിലാണ് മോൾ. നിങ്ങൾ വീണ്ടും വേഗത്തിൽ തിരിച്ച് വരട്ടെ
@@niyasaleem ചിരിപ്പിക്കലെ ചേച്ചി 😂
😂😂😂
Molod padipp nirthaan parannala😂
Ms solution pani thanna alukkakalkk oru smathanam kodukkaruth ameeen🤲
ചതിക്കല്ലേ MS 😢😐
Please MS, ms solutions മാത്രം വിശ്വസിച്ചു, ആശ്രയിച്ചു മുന്നോട്ടു പോകുന്ന ഒരു കൂട്ടം കുട്ടികൾ ഉണ്ട് MS🥺
Please നിർത്തരുത് പ്ലീസ് MS നിർത്തരുത് ഞങ്ങളെ ഒഴിവാക്കല്ലേ
💯🙂
സത്യം @@Flashbeatz
ഞാൻ വേറെ ഒരു RUclips channel ക്ലാസിലും പോകില്ല. MS ന് വേണ്ടി കാത്തിരിക്കും. MS ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. എന്തുവന്നാലും നേരിടാം.
Athe athe
Njan undavum
𝘕𝘫𝘢𝘯𝘶𝘮❤️🩹🥹
Ms വേഗം തിരിച്ചു വരണം 😔
Njnum
Some one : നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?
1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ് എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത
2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു
3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല
4. ട്യൂഷൻ സെൻററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ്
അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെഅത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല
1. +1 ഇപ്രൂവ്മെൻ്റ്...+2 എക്‌സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും...
2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത്
3. Exam time table :- Time table പറഞ്ഞു എന്തൊക്കെയാണ് ചെയ്ത‌് വച്ചേക്കുന്നത്
Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച് സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത്
ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ???
ഞാൻ just പറഞ്ഞെന്നെ ഉള്ളു... റീച് കൂട്ടാൻ വേണ്ടി എന്തുവേണേലും എഴുതി വിടുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം !
Sorry.........
School ൽ പഠിക്കാൻ ചേർക്കണം എന്ന് ഒരു നിർബന്ധവും ഇല്ല ... registration നടത്തി You tube ചാനൽ കണ്ട് കുട്ടി പഠിച്ചാലും മതി... ആ വഴി ക്ക് പോകണം ടീച്ചർമാർ school ൽ പഠിപ്പിക്കുന്നില്ലെങ്കിൽ
Well said❤👏🏻
മാഷേ...... നിങ്ങളുടെ സന്തോഷത്തോടെ ഉള്ള മുഖം മാത്രമേ ഇന്ന്, ഈ നിമിഷം വരെ ഞങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ ഇന്ന് ആദ്യമായിട്ടാണ് മാഷിനെ ഇത്രേം ടെൻഷനിൽ കാണുന്നത്.😢😢 പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രെയും വേഗം ഇതെല്ലാം കഴിയട്ടെ. നല്ലതേ വരുള്ളൂ. ഒരിക്കലും തളരരുത്. ഞങ്ങൾ എല്ലാരും കൂടെയുണ്ട്. We'll definitely miss u sir😭😭, if u end all these..... We love u soooo much...... 😘😘We'll look forward for your videos.............🥰🥰
Ms sir ne support cheyum enn ullavar +------------👍
Ms സൊല്യൂഷൻ ഇഷ്ടപ്പെടുന്ന കേരളത്തിലെ മുഴുവൻ കുട്ടികളുടെയും ശാപം അവർക്കുണ്ടാകുo തെറ്റായ വഴിയിൽ ms solutions സിനെ ആരോപിക്കുന്നവർക് നല്ലത് കൊടുക്കണേ നാഥാ aameen
Ameen
Ameen🤲
Aameen
Ameen
Sirr povallee😢😢😢 plss povalee. Ninghal students. Ethinne cholli. Prethishethikkum😢😢
M സ് ന്റെ chanel കാണുന്ന ഒരു parent ആണ് ഞാൻ... നിങ്ങളുടെ class കുട്ടികൾക്ക് ഒരുപാടു ഉപകാരം ആയിരുന്നു. M. S വളരുന്നു എന്നതിന്റെ തെളിവ് ആണ് ee ആരോപണം
പറയുന്നവർ പറയട്ടെ Sir പത്രക്കാരും Tv Channel ഉം എല്ലാം എന്തേലും ഒരു വിഷയം കിട്ടാൻ വേണ്ടി കാത്തിരിക്കുന്നവർ ആണ് Sir ന്റെ കൂടെ നിൽക്കുന്ന ഒരുപാട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉണ്ട്‼️
Well said, sinanka👀
🫠💯
Ij ithilm ethyaa..
@@saifunnisanp4470 sinan fan spotted 😹
ആത്മാർത്ഥതക്ക് കിട്ടിയ പ്രതിലാഫലമാണിത്. ഇക്കാലത് ആത്മാർത്ഥത പറ്റില്ല. Justice for Ms solution. We all are with you😭😎
Sathymm😢😢
സത്യം വേഗം തന്നെ തെളിയട്ടെ അതീവ ശക്തിയേടെ MS വരാൻ വരും. വരണം. കുട്ടികൾക്ക് സ്കൂളിലേ ക്ലാസിനേക്കാൾ ഇഷ്ടം MSനോടാണ്.
Sslc last yr student aanu njan, thelivillathe orale ingane kutapeduthunath sheriyalla. With u ms❤
കാണുമ്പോൾ നല്ല വിഷമം ഉണ്ട് sireee 🥹😭 അന്നും ഇന്നും ms solutions uyir♥️ ms solutions ഇനി എന്തിനു വെറെ
solutions 💯🔥
Sir ee ചാനൽ നിർത്തിയാൽ കേരളത്തിലെ തോൽവി ശതമാനം കൂടും
Plzzzzz... നിർത്തരുതേ 🙏🏻🙏🏻🙏🏻❤️🩹🥹🥹
Sireeee..... കേൾക്കാൻ കഴിയുന്നില്ല 😢😭 കണ്ണുകൾക്ക് നിറഞ്ഞുഒഴുകുന്നു 🥹😭സാറേ സത്യം പുറത്ത് വരും 😭Insha Allah ഇനിയും വരാൻ കഴിയട്ടെ 🤲😭♥
Sir ഞങൾ ഉണ്ട് കൂടെ sir പേടിക്കണ്ട sir റിന്റെ ആദ്യ batch ആണ് ഞങൾ ഞാൻ deg scnd year ആണ് sir ക്ക് എന്നും കട്ട സപ്പോർട്ട് 🔥🔥🔥🔥
ഒരിക്കലും ms നിരുത്തരുത് ❤ഞങ്ങൾ എപ്പോഴും കൂടെ und👍🏼✨🥺
തീർച്ചയായും മുകളിൽ ഉള്ള ആൾ എല്ലാം കാണുന്നുണ്ട്😊❤ നന്മ എന്നു വിജയിക്കും❤❤❤❤
👍
Shariyann
Ms solution ഇന്ടെങ്കിൽ എന്തിന് വേറെ solution❎
Million students ഫാൻസ് ഇന്ടെങ്കിൽ എന്തിന് ഭയം ✅
🥹🙌🤕
Adipoli
പൂർവതികം ശക്തിയായി തിരിച്ചു വരു ms 💪🏻💪🏻🔥 എന്തിനും ഞങ്ങൾ കൂടെ ഉണ്ട്🫶🏻
Sir poliyaa❤ sirinte kooda nagal und❤ 4:42
Sir nte video kk waiting ayrnn....sir nirtharth parayunnavar parayatte nn karthi sir vaashikk porthaahnn vendath....sir nte koode ennum njangal undaavum❤njangalkk vendayitt ithreyum cheyth thanna sir nne orikkalum njangalkk oru prshnm vannaal kayy vidaan pattoola....enthokke vannaalum sirnte koode njangal ndaavum❤
പൂർവ്വാധികം ശക്തിയോടു കൂടി നമ്മൾ തിരിച്ചു വരും👍👍👍👍
Sir തീർച്ചയായും തിരിച്ചു വരണം നമ്മൾ എപ്പോഴും sir ന്റെ കൂടെയുണ്ട്
സത്യം തെളിയും
Sir we are with you
Chathalum ningale njangal vittukodukkula sir🥺❤️❤️
👇🏻justice button for MS✊🏻💪🏻
ഞങ്ങൾ കുട്ടികളാണ് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തെന്നെ
ഞങ്ങൾക്കു വേണ്ടിqusions ഇട്ട് ഞങ്ങൾക്ക് വേണ്ടി സാർ കുടുങ്ങി😖🥺😢😭😭
😢
Nammal wait cheyyum sir ....sir thirich vrn vendi namml praarthikkum....Ameen....nammal kai vidilla ms solutione 😭
സത്യാവസ്ഥ എന്താണെന്ന് തെളിയട്ടെ
no tention no imotion
💥💥💥💥💥💯💯💯
Ms nirthalle നിങ്ങൾ ഇല്ലക്കിൽ ഞങ്ങൾ തോക്കും 💯 But you are the best best best 💯 best in the learning predition in the world❤
Sir varanam
Sir varanam
എല്ലാം ശെരിയാവും സർ, നമ്മൾ കൂടെ ഇണ്ടാവും എന്നും ♥️
സാറിനുള്ള അറിവുകൾ മറ്റുള്ള കുട്ടികൾക്ക് പകർന്നു കൊടുക്കണം അത് ഒരു കാരണവശാലും നിർത്തരുത് . മനസ്സുകൊണ്ട് ഒരിക്കലും തളരാതെ മുന്നോട്ടുപോവുക ❤MS👍🙏
പത്രങ്ങൾ അസത്യമാന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമാകുന്ന വിചാരത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു ...
Ayyoo sire nirthalle athilonnum sathyam illann njangakk ariyaa 😢😢😢😢😢
Sir no without sir no students 😢
Ms നമ്മൾ ഉണ്ട് കൂടെ ഒന്നോ രണ്ടോ പ്രെഡിക്ഷൻ കണ്ട് കൂടെ വന്നവർ അല്ല msnte പിള്ളേർ.പണ്ടേ ലൈവ് കണ്ട് ms പഠിപ്പിച്ച പിള്ളേർ ആണ് നമ്മൾ നമ്മൾക്ക് അറിയാം നമ്മുടെ ms ആരാണ് എന്ന്. കൂടെ ഉണ്ട് എല്ലാവരും ചാനൽ നീർത്തിക്കാൻ ആരാണ് വരുക എന്ന് നോക്കട്ടെ? we are with you❤❤
ചോദ്യങ്ങൾ ആർക്കും predict ചെയ്യാം. 5 വർഷത്തെ ചോദ്യ പേപ്പർ എടുത്ത് work out ചെയ്യണം. പക്ഷെ അതിനുള്ള സമയവും സാഹചര്യവും. സ്കൂളുകളിൽ അധ്യാപകർക്ക് ഒരുക്കിക്കൊടുക്കണം. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ..ഇനി ഇങ്ങനെ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ govt of kerala. എന്ന id ഇട്ട ഒരാൾ വിജാരിക്കണം. എന്ത് കൊണ്ട് govt അത് അന്വേഷിക്കുന്നില്ല . ഇത് govt ന്റെ മറ്റൊരു പോരായ്മ. ഇങ്ങനെ പലതും . ആദ്യം govt ഇതൊക്കെ തീർപ്പാക്കണം.
സാറിന്റെ ഭാഗത്താണ് ശരി എന്ന് ഞങ്ങൾക്ക് എല്ലാർക്കും അറിയാം. നാളെ ഇപ്പൊ സാറിനെ തള്ളി പറഞ്ഞോരൊക്കെ പിന്നീട് സാറാണ് ശരി എന്ന് പറയും. സത്യം ഒരു നാൾ പുറത്തുവരുമെന്നല്ലേ. സാർ തിരിച്ചു വരണം 😔😔😔😔
വേറെ ആരുണ്ടായാലും
M S solutions ഇനിയെന്തിന് വേറെ solutions❤❤
ഇമ്പ്രൂവ്മെന്റും ഫൈനാൽ എക്സാംഉം ഒരുമിച്ച് വക്കാനുള്ള സർക്കാർ തീരുമാനം വന്നപ്പോൾ ഒരുത്തനും പ്രതിഷേധിച്ചില്ല പക്ഷെ സർ പറഞ്ഞ രണ്ട് ചോദ്യം ക്യുസ്റ്റിൻ പേപ്പറിൽ വന്നപ്പോൾ ഭൂകമ്പം ഇവിടെ വിദ്യാർത്ഥികളുടെ പ്രശ്നം കേൾക്കാൻ ആരും ഇല്ല 😢
Sir please ❤❤❤❤❤❤. We want live and predictions. ❤❤❤❤❤pleaaaaaaaaaaaasssssse 2:19
MS solution തിരിച്ചു വരണം എന്നുള്ളവർ
👇🏾
സത്യം ഒരുനാൾ പുറത്തുവരും ഞങ്ങളുണ്ട് കൂടെ MS നിങ്ങൾ ഞങ്ങൾക്ക് ചെയ്തു തന്ന സപ്പോർട്ട് ഒക്കെ ഞങ്ങളും തിരിച്ചു തരും Ms
അല്ലാഹ് അനുഗ്രഹിക്കട്ടെ
ഒരുനാൾ സത്യം പുറത്തു വരും
നിങ്ങടെ class കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ❤❤❤❤❤❤❤പലരും തകര്‍ക്കാന്‍ നോക്കും തോറ്റു kodukallum
No please nirtharuth 😭😭😭😭😭😭😭😭😭😭😭
രണ്ട് വിഷതീകരണങ്ങൾ നൽകി.. രണ്ടിലും ചോദ്യ പേപ്പർ ചോർത്തിയില്ല എന്ന് പറയുന്നില്ലല്ലോ... ഇത്ര നാൾ ക്ലാസ്സ് എടുത്ത് നൽകിയതിന് അഭിനന്ദനങ്ങൾ 👍ഇനിയും വരാൻ കഴിയട്ടെ.. 👍👍
കേരളത്തിൽ puplic പരീക്ഷകളുടെ result വരുമ്പോൾ A+ kalude എണ്ണം കൂടുന്നത് സ്കൂൾ ഇൽ ഉള്ള ടീച്ചേർസ് സർക്കാർ ndeyo കഴിവ് കൊണ്ട് അല്ല.... ഇത്പോലെ ഉള്ള ചാനൽ കൾ ആണ്... പല കുട്ടികളുടെയും ഉന്നത വിജയത്തിന് karanam🙂
Yes
Fact🙃💯
Sathymm🙂🫠
Sathyam🥹👍🏽
Yess🥹❤️
സർ, വിഷമിക്കരുത്.... പതിൻമടങ് ശക്തിയോടെ നിങ്ങൾ തിരിച്ചു വരും... ഇൻശാഅല്ലാഹ്....
ഇപ്പഴാ എനിക്ക് മറ്റൊരു കാര്യം ശരിക്കും മനസിലായത് "ഒരു അസത്യമായ വാർത്ത സത്യമാവുന്നത് വരെ അവർ ആവർത്തിച്ചു കൊണ്ടിരിക്കും ".😡😡😡😡
എന്തൊക്കെ വന്നാലും ഞങ്ങൾ കൂടെണ്ടാവും sir.🥺🥺🫂😭😭😭
വല്ല , കൊലക്കേസോ , മോഷണമോ ആയിരുന്നെങ്കിൽ ഇവർക്ക് ഇത്ര ചൂടുണ്ടാകുമായിരുന്നോ .???🤬🤬🤬🤬 ഇവിടുത്ത ഒടുക്കത്തെ ഭരണത്തിന്റെ കുഴപ്പമാ...! Sir🥺🥺 ഒരിക്കലും പിന്മാറല്ലേ .... Sir😭😭😭😭😭😭 വീണ്ടും MS SOLUTIONS തുടരണം.🙏🙏🙏🙏 Plz Sir😭😭😭
Sir ന്റെ Live ൽ പഠിച്ചും തമാശകൾ പറഞ്ഞും തുടർന്നപ്പോൾ അവസാനം ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ലല്ലോ കൂട്ടുക്കാരേ...😭😭😭
MS SOLUTIONS തിരിച്ചു വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കും 😢😭😔
ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട് നിങ്ങൾ തിരിച്ചു വരും സത്യം പുറത്ത് വരും 👍🏻🔥ഞങ്ങൾ കൂടെയുണ്ട് 👍🏻❤️
Njagal koode und 🙌🏻💯
🔴Justice for MS 🔴
Sir,Vishamikyyanda ipo thalli parayunnavar ullath deyvam kodthoolum.. ❤️🙂"Karma is a boomerang"💯 athu pole thanne aavum .. MS te koode epozhum MS te piller njagal indaavum enthinum eathinum 🥺❤️ We really miss your Classes and predictions 😫💔😖
Sirre please....njangal students ellarum sir nteyum ms solutions nteyum koode ind.....njangal ind sir....nirthalle sirre please......we are begging......njangalee kaividalle.....😢😢😢😢
MS ഞങ്ങൾ കൂടെയുണ്ട് ❤
ms solution nuvendi edhattam vennelum nagalppovum👊🏻💪🏻💪🏻
Veettinn porth erguvo ni
@_adixhyan😂😂
ഇന്നലത്തെ ലൈവിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 😢
നിങ്ങളില്ലേൽ ഞങ്ങൾ പരീക്ഷയ്ക്ക് തോറ്റുകൊണ്ടേയിരിക്കും 😢😢
പോയി പഠിക്ക് പുള്ളേ
Ys
Pareeksha yude kaduppam manassilakki iniyum padikkathavar tholkatte
Ath state syllabusinte vijayam😂
" സാഹിത്യം വായിക്കപ്പെടുന്നില്ല പത്രം വായിക്കാൻ കൊള്ളുകയുമില്ല ."- ഓസ്കാർ വൈൽഡ്.
Siree sirinte koode njangal students undeee ❤❤❤❤❤❤❤❤❤❤❤❤❤❤
Haters gonna hate dont listen themmm sirrr❤️🔥❤️🔥🔥
എന്തൊക്കെ പറഞ്ഞാലും സ്കൂളിൽ പഠിപ്പിക്കുന്നതിനെ കാളും നന്നായിട്ട് ഈ ലൈവ് കണ്ടു exam ഇന്നു പോകുന്നവരാണ് ഞങ്ങൾ
M S Solutions നിർത്തരുത് എന്റെ പ്രതീക്ഷ അതിലാണ്
തിരിച്ചുവരാൻ സാധിക്കട്ടെ കാത്തിരിക്കുന്നു
ഞങ്ങൾ കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤❤
Sirnte baghath nyayamundegil sir ithilum powerful aayitt thanne thirich varum...we support you ...
Sir njangal students team ningade koode ond sir
We are support ms solution ❤❤🔥🔥🔥🔥
Yes ❤️❤️
5:03 സാർ ഇല്ലങ്കിൽ ഇന്ന് ഉള്ള exam പൊട്ടി ഞങ്ങളുണ്ട്❤
Sherikum😢
😢😢അയ്യോ sir നിർത്തല്ലേ. ആകെ ഉള്ള ആശ്വാസം ആണ് sirnte ക്ലാസ്സ് 😭❤
Sir നിറുതരുത്ത് 😢😢🙏🙏😭😭
Sir nirthalle 😢 nagalkk nigal ollu😭😥😥 sir plzz 😢
Sir എല്ലാം ശെരിആവും b positive 😢😢 MS Solution thirichu verum❤❤❤❤
😢 Ms full supportayi namo ind 🔥🔥🔥🔥🔥🔥🔥🔥🔥🔥
MS നു വേണ്ടി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും
ഞങ്ങളുടെ കാത്തിരിപ്പിനേ MS ഒരിക്കലും തള്ളിക്കളയില്ലെന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
Come Back MS with your Extreme Power We are Waiting For Our MS 💥💥💥💥💥💥
No...... Please........... No...... Sir 😢
Sir....❤ don't stop!!!!! We are with youuu....😢Sir illenkil njagal ilaaa.. please sir!!!🥺🥺🥺
Waiting for ms prediction 🥺 കൈ വിടല്ലേ 😢😢
🥺🥺🥺🥺
Sir,
ഒരിക്കലും ഞങ്ങളെ വിട്ട് പോകരുത് സിർനെയും സാറിന്റെ സൊല്യൂഷനെയും ഞങ്ങൾ കുട്ടികൾക്കു അറിയാം അതുകൊണ്ട് പറയുന്നവർ പറഞ്ഞോട്ടെ ഇവർക്ക് റോഡ് നനക്കാനോ എവിടെ സർത്രീകൾക്കു നേരെ നടക്കുന്ന ഓരോ പ്രേശ്നങ്ങൾ ശെരിയാകാനോ സമയമില്ല പുതിയത് കിട്ടുമ്പോൾ അതിന്റെ പുറകെ പോവുക അത് തന്നെയാ എപ്പോഴും
Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️ Justice For MS.. 🔴❗⚠️
@@aptecno983 There can be no Justice for Criminals
Athe... Justice for MS❤
Yes Justice for ms😢😢
സത്യം ജയിക്കും ❤
കർമ ഉണ്ട് dont worry. ❤❤❤❤
All are with as you ❤❤❤ (MS)