നാട്ടിലെ എല്ലാ വീട്ടിലെയും കറി വാങ്ങി കഴിക്കാം 🥰

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 2,8 тыс.

  • @indrajithvlogy
    @indrajithvlogy  Год назад +8086

    എന്നും നാട്ടുകാരും അയൽപക്കവുമായി വഴക്ക് ഒന്നും ഇല്ലാതെ പരസ്പര സ്നേഹബന്ധം പുലർത്തുക ❤️🥰

    • @Amaldev047
      @Amaldev047 Год назад +19

      😂😂

    • @indiantrader5842
      @indiantrader5842 Год назад +42

      Ninne njan sammathichu nattukara, ninne meet cheyyan wait cheyyukayanu bro, April nattil varumbol namukku kanam

    • @evanalizgeorge5878
      @evanalizgeorge5878 Год назад +4

      പഞ്ചപാണ്ഡവന്മാർ എങ്ങനെയിരിക്കുന്നു

    • @anzalanu8399
      @anzalanu8399 Год назад +17

      enthayalm poli ayit und... ithenik ishtayi...

    • @fathimahanna4125
      @fathimahanna4125 Год назад +7

      സദ്യ ഇഷ്ടം 👌😍

  • @manur2270
    @manur2270 Год назад +5990

    ഒരുപാട് youtuber നെ കണ്ടിട്ടുണ്ട്... പക്ഷെ.. നീ vere level🔥❤️ ഇതുപോലെ ഉള്ള content ഇന്നും വേറെ ഏത് channel ലും കണ്ടിട്ടില്ല 😅🔥

    • @indrajithvlogy
      @indrajithvlogy  Год назад +310

      ഇതൊക്കെ എന്ത്... 😅😂😂 thanks bro ❤️

    • @NeerajWalker
      @NeerajWalker Год назад +25

      Sathyam 😂⚡

    • @NHEarnings
      @NHEarnings Год назад +13

      Athra youtuber n kandu 😶

    • @floki118
      @floki118 Год назад +7

      അവർ ചെയ്യുന്ന പോലത്തെ കോണ്ടന്റ് ഇവിടെ കണ്ടിട്ടുണ്ടോ 😂😂

    • @citizen1115
      @citizen1115 Год назад +11

      യാചിച്ചു ജീവിക്കുന്ന പുതു തലമുറ... നന്മ മരം ചാരിറ്റിക്കാർ മുതൽ രാഷ്ട്രീയക്കാർ വരെ ഇരന്നു ജീവിക്കാൻ പഠിച്ചവർ ആണ്.. ഇവൻ കുറച്ചു കൂടി ഡയറക്ടയി ഇരന്നു എന്ന് മാത്രം 😄😄

  • @ushasathyan6304
    @ushasathyan6304 Год назад +1069

    ഇത്രയും സ്നേഹമുള്ള അയൽക്കാരെ കിട്ടിയ മോൻ ഭാഗ്യമുള്ളവനാ 👍👍

    • @indrajithvlogy
      @indrajithvlogy  Год назад +72

      സ്നേഹബന്ധം പുലർത്തുക വഴക്ക് ഒന്നും ഇല്ലാതെ 🥰

    • @Devil13199
      @Devil13199 Год назад +16

      Nammal eangane angott nikunnuvo athupole aayrikum matullavarum engotum 🥰

    • @nooruali1005
      @nooruali1005 8 месяцев назад

      @@Devil13199athu veruthe

  • @mypassions9203
    @mypassions9203 6 месяцев назад +97

    ഇന്നത്ത കാലത്ത് മോനെ പോലെ സ്നേഹമുള്ള simple മക്കള്‍ വളരേ അപൂര്‍വ്വം ആണ് ❤❤

  • @user-ws3dd1bc6b
    @user-ws3dd1bc6b Год назад +385

    പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു.. അയൽപക്കക്കാർകറിയും മററും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയും.. കറി മാത്രമല്ല പലഹാരങ്ങളും... ആ സൗഹൃദങ്ങൾ ഒന്നും ഇപ്പോൾ ഇല്ല... അയൽവാസികൾ തമ്മിൽ കാണാറുമില്ല മിണ്ടാറുമില ..❤

    • @mufeedamufi5407
      @mufeedamufi5407 10 месяцев назад +6

      Nuangaloke ipozhum anganaya

    • @RajaRaja-nf2vx
      @RajaRaja-nf2vx 9 месяцев назад

      ഇന്ന് അങ്ങനെ ഒന്നും കാണാൻ കിട്ടില്ല പഴയ കാലം 👌👌 ഇന്ന് 😰

    • @salwa7758
      @salwa7758 7 месяцев назад

      Yes 👍👍👍👍

    • @sudhasuresh-gj6iu
      @sudhasuresh-gj6iu 7 месяцев назад

      Sathyam

    • @sivasankarnandhu7961
      @sivasankarnandhu7961 6 месяцев назад

      Yes ippo angane onnulla

  • @manyou2127
    @manyou2127 Год назад +1455

    ചന്ദന തിരി കത്തിച്ചു കയ്യിൽ പിടിച്ചാൽ കഞ്ചാവ് ആണ് എന്ന് പറയുന്ന നല്ലവരായ നാട്ടുകാർ ആണ് എന്റെ നാട്ടുകാർ 🥰

  • @midhulavlogy
    @midhulavlogy Год назад +1561

    നല്ല സ്നേഹം ഉള്ള നാട്ടുകാർ. എനിക്കും ബിരിയാണി ആണ് ഇഷ്ടം ❤️

  • @thasrifa2690
    @thasrifa2690 Год назад +1504

    Le amma : നീ എന്നെ നാണം കെടുത്തിയെല്ലേടാ 😂😂😂

  • @user-ly8me8zk8s
    @user-ly8me8zk8s Год назад +130

    വിശപ്പുള്ളപ്പോൾ കഴിക്കുന്ന ഏത് ഭക്ഷണവും എനിക്ക് ഇഷ്ട്ടമാണ് 😇

  • @jubairjubair6526
    @jubairjubair6526 2 месяца назад +7

    മോൻ പൊളിയാണ് എന്നും ഈ സന്ദേഹം നിലനിൽക്കട്ടെ

  • @hariabhivlog5177
    @hariabhivlog5177 Год назад +1106

    ബിരിയാണി ഇഷ്ട്ടമുള്ളവർ ഒരു like

  • @ummerkhan786
    @ummerkhan786 Год назад +11

    ഒത്തിരി ഇഷ്‌ടമായി അയൽവാസികളോട് മിണ്ടാത്തവരും പരസ്പരം കുറ്റപ്പെടുത്തി തമ്മിൽ തള്ളുന്നവരും അടുത്ത വീട്ടിലെ അവസ്ഥ ഒന്ന് തിരിഞ്ഞു നോക്കി കാണാത്തവരും ഉള്ള ഈ അവസ്ഥയിൽ നിന്റെ ഈ വീഡിയോ ഒരു പ്രജോതനമാവട്ടെ ❤

    • @indrajithvlogy
      @indrajithvlogy  Год назад +2

      പരസ്പര സ്നേഹത്തോടെ ഒത്തൊരുമയോടെ ജീവിക്കുക❤️

  • @chandinisarath2859
    @chandinisarath2859 Год назад +581

    എന്റെ നാട്ടുകാരും ഇത് പോലെ സ്നേഹമുള്ളവരാ.. അപ്പർത്തെ വീട്ടിലെ കറി കൂട്ടി ചോറുണ്ണാൻ പ്രത്യേക സ്വാദാ..😍

    • @redmis196
      @redmis196 Год назад +10

      അപ്പുറത്തെ ചേച്ചി ഉയിര്

    • @muhammedfayiz7397
      @muhammedfayiz7397 Год назад +3

      ശെരിയാ 💯💯

    • @sreelathabhakthan8714
      @sreelathabhakthan8714 Год назад +1

      That's right 👍

    • @LalithaHgy
      @LalithaHgy Год назад +1

      സത്യം വീട്ടിൽ വയ്ക്കുന്ന കറിക്ക് ഒരിക്കലും സ്വാദ് ഉണ്ടാവില്ല

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg Год назад

      Correct

  • @sreekalapc1451
    @sreekalapc1451 Год назад +42

    ഇവിടെ കറികൾ ചോദിച്ചു ചെല്ലുക പോലും വേണ്ട എല്ലാം വീട്ടിലോട്ട് എത്തിച്ചു തരും😁❤❤ നമ്മളത് വാങ്ങിയില്ലെങ്കിൽ ആണ് ദേഷ്യം 🥰🤗🤗 എന്തെങ്കിലും ഉണ്ടാകുമ്പോൾ അങ്ങോട്ടും നല്ലപോലെ കൊടുക്കും കേട്ടോ അതുകൊണ്ടാണ് pinne😊

  • @jijisreejith9561
    @jijisreejith9561 10 месяцев назад +8

    എനിക്കും ആഗ്രഹമുണ്ട് എത്രയും സ്നേഹമുള്ള നാട്ടുകാരെ കിട്ടാൻ ❤❤❤❤

  • @jobythomas9065
    @jobythomas9065 Год назад +16

    ഇത്രയും സ്നേഹമുള്ള അയൽക്കാരെ കിട്ടിയതിനു മോനു ഭാഗ്യമുണ്ട്

  • @resmimahesh9767
    @resmimahesh9767 Год назад +390

    നന്നായി.. അച്ഛനും അമ്മക്കും ആശ്വാസമായി. ഇവന് ജോലി കിട്ടിയില്ലെങ്കിലും ജീവിച്ചോളും.. ഇനി ചത്താലും സാരമില്ല.. നല്ല മോൻ.. 😁😁😁

    • @indrajithvlogy
      @indrajithvlogy  Год назад +39

      പെണ്ണ് കിട്ടണം എങ്കിൽ job വേണം 😁😁 പെണ്ണ് കെട്ടണം ❤️

    • @jeevajohn9911
      @jeevajohn9911 Год назад +3

      🤣🤣🤣

    • @remyajithesh3589
      @remyajithesh3589 Год назад +14

      എങ്ങനെ ...... 🤣തെണ്ടിയിട്ടോ ജീവിക്കൽ😜😜😜
      തമാശയാട്ടോ

    • @devikadevu7709
      @devikadevu7709 Год назад

      ​@@indrajithvlogy 🤗🥰

    • @meyou1338
      @meyou1338 Год назад +1

      @@indrajithvlogy andhayabhilasham aano 😅

  • @sharuk7298
    @sharuk7298 Год назад +259

    ഗ്രാമീണ സൗന്ദര്യം നിലനിൽക്കുന്ന അതിന്റെ എല്ലാ മേൻമകളുമുള്ള പാലക്കാട്👍👍👍

    • @citizen1115
      @citizen1115 Год назад +23

      മലബാർ ആയിരുന്നെങ്കിൽ അവനെ അവിടെ പിടിച്ചു ഇരുത്തി നല്ല ചിക്കൻ ബിരിയാണി വെച്ച് തീറ്റിച്ചിട്ട് വിട്ടേനെ 😄 ഇത് പോലെ പാത്രത്തിൽ ഒഴിച്ച് കൊടുത്തു വിടില്ല 😄

    • @indrajithvlogy
      @indrajithvlogy  Год назад +12

      പാലക്കാട്‌ 🥰❤️

    • @chiyaan724
      @chiyaan724 Год назад +8

      ​@@citizen1115അവിടെ ഇല്ല വീട്ടിലും എന്നും ചിക്കൻ ബിരിയാണി ആണോ

    • @citizen1115
      @citizen1115 Год назад +5

      @@chiyaan724 അതിഥി വന്നാൽ വെക്കും 🙄.. അത് ഈസി ആണ്.. പല തരം ബിരിയാണികൾ ഉണ്ട്...

    • @chiyaan724
      @chiyaan724 Год назад +9

      @@citizen1115 ok. 😂ath malabaril mathram alla ellvideyum but avan adithi allallo pettann Keri varunath alle.

  • @GDA_FF
    @GDA_FF Год назад +85

    അല്ലേലും നമ്മൾ പാലക്കാട്ടുകാരുടെ സ്നേഹത്തിന്റെ മുമ്പിൽ ആരായാലും തോൽക്കും😍♥️

    • @user-hr3ty8vf2c
      @user-hr3ty8vf2c 6 месяцев назад

      💯🫰🏻 iam also plkkd 😘😘

    • @Ayiishahh._
      @Ayiishahh._ 5 месяцев назад +1

      Nanum plkd aaann❤❤

    • @GDA_FF
      @GDA_FF 5 месяцев назад

      @@Ayiishahh._ ♥️

  • @sulaikhavtsulu5793
    @sulaikhavtsulu5793 Год назад +13

    എനിക്ക് ബിരിയാണി ഇഷ്ടം വെളുത്തുള്ളി അച്ചാർ ഇഷ്ടം

  • @aashiksyt6280
    @aashiksyt6280 Год назад +75

    Variety video ആണ് സാറെ ഇവന്റെ main💞💯 ആരും ചെയ്യാത്ത വീഡിയോസ് ❤️

  • @san___...
    @san___... Год назад +209

    എനിക്ക് ഇഷ്ടം മാങ്ങ അച്ചാർ ❤️😁

  • @krithamayookhawould
    @krithamayookhawould Год назад +258

    ഇനി ഒരിക്കലും 'അമ്മ food ഉണ്ടാക്കി വെക്കാതെ പുറത്ത് പോകില്ല 😀

    • @indrajithvlogy
      @indrajithvlogy  Год назад +94

      അമ്മ വീട്ടിൽ വന്നിട്ട് എന്നെ പറയാത്ത ചീത്ത ഇന്നും ഇല്ല.... ബാക്കി 😅

    • @krithamayookhawould
      @krithamayookhawould Год назад +39

      @@indrajithvlogy 'അമ്മ നാട്ടിൽ കാല് കുത്തിയപ്പോ തൊട്ട് വീട്ടിൽ എത്തുന്നത് വരെ കറി വാങ്ങിയ കഥ ആയിരിക്കും കേട്ടത് 😀

    • @parvathy555
      @parvathy555 Год назад +1

      😅

    • @akhilasuresh9750
      @akhilasuresh9750 Год назад

      😂😂😂

    • @amiammu713
      @amiammu713 Год назад

      🤣🤣🤣

  • @gokuldasa1060
    @gokuldasa1060 8 месяцев назад +4

    മുത്തേ ഒന്നും പറയാനില്ല എന്നാലും നീ പോളിയാണ് 👌👍👍👍👍

  • @Josefromchikenhub
    @Josefromchikenhub Год назад +103

    ഞങ്ങൾടെ നാടിൻ്റെ പ്രത്യേകത .. കുഞ്ചുകിണ്ണമെന്ന പറച്ചിൽ ആണ്.. തനതായ സ്നേഹമുള്ള ആൾക്കാരുള്ള നാട്ടിൻ പ്രദേശം..

  • @indianarmy1286
    @indianarmy1286 Год назад +42

    എനിക്കിഷ്ടപ്പെട്ട ചോറ് എന്റെ ഉമ്മാന്റെ സാധാ ഊണ് അടിപൊളിയാണ്

  • @FaizalCrescent
    @FaizalCrescent Год назад +31

    നീ ചെന്നപ്പോൾ നിന്നെക്കാൾ ഏറെ ആ വീട്ടുകാർക്കെല്ലാം വളരെ സന്തോഷം ആയിക്കാണും.... 🥰

  • @AthulKrishanapNair
    @AthulKrishanapNair 8 месяцев назад +1

    Enik ettavum istam edali sambar ettavum ista petta achar cherunaraga

  • @user-swali
    @user-swali 11 месяцев назад +1

    𝙴𝚗𝚒𝚔𝚔𝚞𝚖 𝚋𝚒𝚛𝚒𝚢𝚊𝚗𝚒 𝚊𝚊𝚗𝚞 𝚒𝚜𝚑𝚝𝚊𝚖 ath pole thanne enikk veluthulli achar my favourite ❤❤❤❤

  • @haseeskitchen1076
    @haseeskitchen1076 Год назад +45

    എനിക്കും വെളുത്തുള്ളി അച്ചാർ ആണ് ഇഷ്ടം 🥰🥰

  • @remyashaji3302
    @remyashaji3302 Год назад +11

    എനിക്കിഷ്ട്ടം സദ്യ എനിക്കിഷ്ട്ടപെട്ട അച്ചാർ കാരക്ക ♥️ പിന്നെ നാട്ടുകാരുമായുള്ള നല്ല സൗഹൃദം എനിക്ക് ഇഷ്ട്ടായി എന്റെ അയല്പക്കകാരൊന്നും അങ്ങനെ മിണ്ടാറില്ല പക്ഷെ വഴക്കൊന്നും ഇല്ലാട്ടോ ♥️

    • @indrajithvlogy
      @indrajithvlogy  Год назад

      എല്ലാവരുമായി സന്തോഷം ആയി ജീവിക്കുക ❤️

  • @sruthysgeorge8092
    @sruthysgeorge8092 Год назад +15

    പണ്ട് അപ്പുറത്തൂന്നും ഇപ്പുറത്തൂന്നും കറി വാങ്ങിക്കുന്നത് ഓർമ വന്നു nostuuzz❤️❤️

  • @lalvamadevan-bq2vb
    @lalvamadevan-bq2vb 7 месяцев назад

    ഇതൊക്ക കാണുമ്പോൾ എന്റെ നാട്ടുകാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു.... നീ പൊളിക്ക് ബ്രോ ❤

  • @VidhyaC-by5ri
    @VidhyaC-by5ri Год назад +2

    enikkum veluthulli achar an ishttam ❤️

  • @anandhuachu582
    @anandhuachu582 Год назад +25

    Enik ഇഷ്ടം Enthapazham Achar😌🤤

  • @harinagarajm4739
    @harinagarajm4739 Год назад +11

    നീ ആള് പൊളിയാണല്ലോ 🥰, സ്നേഹമുള്ള നാട്ടുകാരും 🤗 അടിപൊളി 👌❤️👍

  • @ushamurali4839
    @ushamurali4839 2 месяца назад

    മോനെ നീ അടിപൊളി നല്ല ആൾക്കാരും ❤❤❤❤

  • @anjanachinnu8181
    @anjanachinnu8181 9 месяцев назад +3

    ഈ വിഡിയോ കണ്ടിട്ടല്ലാട്ടോ ചോറും കറിയും ഉണ്ടെങ്കിൽ എനിക്കൊരു ബിരിയാണിയും വേണ്ട അത്രക് ഇഷ്ടമാണ് ചോറും vegiterian കറികളും 🥰🥰🥰

  • @Abhi_editz2371
    @Abhi_editz2371 Год назад +66

    എനിക്ക് ഇഷ്ടം ബിരിയാണി ❤️❤️🔥

  • @suba4595
    @suba4595 Год назад +10

    എനിയ്ക്ക് ഇഷ്ടമായത് ആ കുഞ്ചികിണ്ണം എന്ന പറച്ചിലാണ്😂😂❤️❤️

  • @advsandya2043
    @advsandya2043 Год назад +25

    നല്ല നാട്.. നന്മ യുള്ള നാട് palakkatukar എനിക്കു ettavum പ്രിയപ്പെട്ട alukal anu....

  • @omar_vlogger
    @omar_vlogger Год назад +2

    Nalla ayalvaasikal deivam rekshikatte ningale 😢❤❤🤲🏻

  • @kavi_talks_2_u
    @kavi_talks_2_u 9 месяцев назад +1

    Enik ഏറ്റവും ഇഷ്ടം fried rice um paneer butter masala um aanu😊
    Loved ur videos

  • @__ABIN__
    @__ABIN__ Год назад +17

    Neee oru rare piece aanalooo machaaane❤️

  • @lllll_Spiderman_lllll
    @lllll_Spiderman_lllll Год назад +21

    addicted to this channel ❤️

    • @indrajithvlogy
      @indrajithvlogy  Год назад +5

      Bro ഒരുപാട് സന്തോഷം ഉണ്ട് ❤️🥰

  • @shanifkp8107
    @shanifkp8107 Год назад +18

    നാളെ തന്നെ കുറച്ചു പാത്രങ്ങൾ വേടിക്കണം 😂

    • @sajna-265
      @sajna-265 Год назад

      😄😄😄😄😄😄😆

  • @user-xh5op9ol2p
    @user-xh5op9ol2p 2 месяца назад

    Bro ningal superaaa👍
    Enik etavum ishtam beefpallikettu 😋
    Super taste anu sahikila

  • @seejuvlogs
    @seejuvlogs Месяц назад

    My favt Garlic pickle 🤤🤤🤤

  • @arunkc5200
    @arunkc5200 Год назад +2

    eda chekka ninda sthaLam evideya and good vloger..........

  • @nightrider9118
    @nightrider9118 Год назад +5

    കൊള്ളാം നല്ല പരിപാടി ഇത് സ്ഥിരം ആക്കണം 🤣

    • @indrajithvlogy
      @indrajithvlogy  Год назад +2

      സ്ഥിരമാക്കിയ ഒരു ബുദ്ധിമുട്ടാവും എനിക്കല്ല നാട്ടുകാർക്ക്😁❤️

  • @saneeshsadanandan9385
    @saneeshsadanandan9385 Год назад +7

    കറി മാത്രല്ല അവരുടെ സ്‌നേഹം കൂടെ ഇണ്ട് അതിൽ 👍👍😍

  • @saleemnechikkattu4865
    @saleemnechikkattu4865 Год назад +9

    നല്ല സേനഹ മുള്ള നാട്ടുകാർ എനിക്കും ബിരിയാണി ആണ് ഇഷ്ട്ടം♥️

  • @sreelatha382
    @sreelatha382 7 месяцев назад

    Enikum ishtam ee achar ❤❤.. chicken biryani pinne parayanoo😋

  • @abdulsatharbalepuni14
    @abdulsatharbalepuni14 6 месяцев назад

    Nigale natil arum chicken or beef akarille??

  • @RavijiRome
    @RavijiRome Год назад +29

    👍😄... സൂപ്പർ ബ്രോ!
    ഏഴു വീട് ഇരന്നു വാങ്ങി കഴിച്ചാൽ
    മുന്ജന്മ പാപങ്ങൾ എല്ലാം
    നമ്മെ വിട്ടുപോയി,
    അഹന്ത ഇല്ലാത്ത ഒരു മനുഷ്യനായി ജീവിക്കാം എന്ന് പഴമക്കാർ പറയുന്നു!.
    അടുത്താഴ്ച എനിക്കും ഒരു കൈ നോക്കണം!
    👌😂😂😂😂

    • @jaffjafar5062
      @jaffjafar5062 Год назад +1

      Ith 5 വീടെ ആയുള്ളൂ...appol പാപങ്ങൾ ഇനിയും പൊറുക്കാൻ ഉണ്ട്🤭

    • @RavijiRome
      @RavijiRome Год назад +1

      @@jaffjafar5062 😄👌... ബ്രോ.. അത്രയും ഭാരം കുറഞ്ഞല്ലോ.. 👍😇

    • @mithunmanikandan4319
      @mithunmanikandan4319 8 месяцев назад +1

      😂😂😂😂

  • @anandhuknp514
    @anandhuknp514 Год назад +84

    ലെ അമ്മ : ശെയ് ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും , നിന്നെ ഞാൻ ശരിയാക്കിത്തരാടാ 😅

    • @user-ld2mw4vv1z
      @user-ld2mw4vv1z Год назад

      Ethen

    • @sreekalapc1451
      @sreekalapc1451 Год назад +3

      അങ്ങനെയൊന്നുമല്ല ബ്രോ ഇതൊക്കെ ഒരു രസമാണ് 😊 നാട്ടിൻപുറങ്ങളിൽ ഇങ്ങനെ തന്നെയാണ് കൊടുക്കൽ വാങ്ങൽ സിസ്റ്റം ഇന്നും നിലനിൽക്കുന്നു❤ അതെല്ലാവരും ഒരു കുടുംബം പോലെ ഉള്ളതുകൊണ്ടാണ് അവരെവിടെയെങ്കിലും പോകുമ്പോൾ അവരുടെ മക്കൾക്ക് ഇതുപോലെ അന്നം കൊടുക്കാൻ നമ്മുടെ അമ്മമാരും ഉണ്ടാകും അതുകൊണ്ട് കൂടിയാ ഈ സ്നേഹം🥰❤

    • @anandhuknp514
      @anandhuknp514 Год назад +4

      @@sreekalapc1451 i know that , ഞാനും പാലക്കാടിലെ ഒരു നാട്ടിൻപുറത്തുകാരൻ ആണ്😅🤍 ഇവിടെ അയൽവക്കക്കാർ എന്ത് food ഉണ്ടാക്കിയാലും പരസ്പരം share ചെയ്യാറുണ്ട് , ഇവിടെ കുമ്പളങ്ങായോ മത്തങ്ങയോ ചക്കയോ മാങ്ങയോ എന്തുതന്നെ ഉണ്ടായാലും അത് 5,8 equal ഭാഗമായി വീധിച്ച ശേഷം എല്ലാർക്കും കൊടുക്കും അവർക്ക് കൊടുക്കുന്ന അതേ quantity തന്നെയാണ് നമ്മളുടെ വീട്ടിലേക്കും മാറ്റിവെക്കാറ് , പക്ഷെ അങ്ങോട്ട് പോയിട്ട് ചോദിച്ചു വേടിക്കുന്നത് എനിക്ക് കുറച്ചു ചമ്മലുള്ള ഏർപ്പാടാണ് , വീട്ടിൽ മുതിർന്ന ആൾക്കാർ ഇല്ലെങ്കിൽ അത് അടുത്ത വീട്ടിലെ ചേച്ചിമാർക്ക് മനസിലാവും അവർ കറി, പലഹാരം ഒക്കെ അങ്ങോട്ട് ചോദിക്കാതെ കൊണ്ടുവരും അതോണ്ട് ഞാനിതുവരെ അങ്ങോട്ട് plate ആയിട്ട് പോയിട്ടില്ല 😁 അങ്ങനെ പോയാൽ അമ്മച്ചി കൊല്ലും പുള്ളിക്കാരി കുറച്ച് അന്തസുള്ള കൂട്ടത്തിലാ 🥲 അവരുടെ വീട്ടിൽപോയിട്ട് food കഴിച്ചാൽ scene ഇല്ലാ പ്ലേറ്റ് വല്ലതും അങ്ങോട്ട് കൊണ്ടുപോയിട് വല്ലതും വാങ്ങിയാൽ കൊല്ലും 😅ഇപ്പോൾ ഈ commet ഇടുമ്പോൾ ഞാൻ അടുത്തവീട്ടിലിരുന്ന് food അടിക്കുകയാണ് 😂💞

    • @zeenathunnisa4267
      @zeenathunnisa4267 Год назад

      😂

  • @sumakrishnan9803
    @sumakrishnan9803 2 месяца назад

    Super idea... excellent... Shows the love and concern of the neighbour

  • @gsmn9503
    @gsmn9503 Год назад +3

    😍 എവിടെയാ പൊന്നൂസേ നിന്റെ വീട്..? 🤗

  • @anuradhanambiar5639
    @anuradhanambiar5639 Год назад +8

    ഒരാഴ്ച daily ചെന്ന് നോക്കു.. അപ്പോൾ മനസ്സിലാകും.
    അയൽപക്കത്ത് ഒരില ചോറുണ്ട്, അത് തിന്നാൻ ചെല്ലാത്തിടത്തോളം അവർ വിളിക്കും , വാ ചോറ് തിന്നാം ന്ന്... പക്ഷെ തിന്നു കഴിഞ്ഞാൽ പിന്നെ വിളിക്കില്ല.... മറക്കരുത്.
    ( ഇതിന്റെ അർത്ഥം മനസ്സിലാക്കാനുള്ള പ്രായവും ലോക പരിചയവും നിനക്കായിട്ടില്ല )

  • @msbhavyanath4204
    @msbhavyanath4204 Год назад +11

    ബ്രോ ലൈക്‌ on cheythu idutto 👍.. കോട്ടായികാരൻ... 😘

  • @fffda
    @fffda Год назад +6

    ഒരു ചോറ് തിന്നാൻ ഇത്രയൊക്കെ കറികൾ വേണാ. പാവം അമ്മയെ പറയിപ്പിക്കാൻ. 😂😂
    എനിക്ക് ആടുബിരിയാണി 😄

  • @archanasabin9676
    @archanasabin9676 5 месяцев назад

    എടാ കുഞ്ഞേ ഈ വീഡിയോ കണ്ടിട്ടിട്ടു ചേച്ചിക്ക് ഒത്തിരി ഇഷ്ട്ടായി kto.. ഇങ്ങനുള്ള മക്കൾ നമ്മുടെ നാട്ടിൽ ഉണ്ടാവണം.. ഒരുപാടുപേർക്ക് താങ്ങയും thannalayum ഒക്കെ... ❤Love u ബ്രദർ... 💖❤

  • @eflinrioyo-yochannel4091
    @eflinrioyo-yochannel4091 Год назад

    Kuzhi mandi
    Beef and Porotta
    Biriyaani
    Sambar Saalan and Rice
    Cheruppayar curry Saalan and Rice
    Masala Dosa
    Neyroast
    Bulls eye and Rice
    Shawarma
    Shavayi
    Grilled Chicken ( Home made )
    KFC ( Homemade )
    I love everything but these are my favourite .
    Every thing I like Homemade
    My Mom and Dad are good cooks
    😊😊 ❤
    My favourite Pickel
    Mango and Garlic as you

  • @riyazboss8918
    @riyazboss8918 Год назад +10

    ഏറ്റവും കൂടുതൽ ഇഷ്ട്ടം സദ്യ ❤️

  • @Vibewithtaehyungiee
    @Vibewithtaehyungiee Год назад +30

    🤍... ചേട്ടാ my fav യൂട്യൂബർ ആണ് ചേട്ടൻ 😊🦋

    • @indrajithvlogy
      @indrajithvlogy  Год назад +12

      ഒരുപാട് സന്തോഷം ഉണ്ട്... എന്നെ ഒക്കെ fav youtuber എന്ന് പറഞ്ഞപ്പോ ❤️💞

    • @Vibewithtaehyungiee
      @Vibewithtaehyungiee Год назад +4

      @@indrajithvlogy ചേട്ടൻ ഓക്കേ ആണ് യൂട്യൂബർ മറ്റെല്ലാവരും പണത്തിന് വേണ്ടിയാണ് വീഡിയോ ചെയുന്നത് എന്നാൽ ചേട്ടൻ അങ്ങനെയൊന്നും അല്ല 😍🤍

  • @abdulbasithc8038
    @abdulbasithc8038 Год назад +5

    ഇച്ചിരി ഉളുപ്പ് ഇല്ലാത്തവർക്ക് വ്ലോഗർ ആവാം 💥👍

    • @indrajithvlogy
      @indrajithvlogy  Год назад +7

      നാട്ടുകാരോടും അയല്പക്കകാരോടും ഉള്ള സഹകരണം ആണോ ഉള്ളൂ എന്ന് ഉദേശിച്ചത് 💯 എല്ലാ നാട്ടിൻപുറംങ്ങളിലും ഇങ്ങനെ ഒക്കെ തന്നെ ഉണ്ട് ❤️

  • @lathikagirish9223
    @lathikagirish9223 Год назад +4

    അവരെ സ്നേഹിച്ചാൽ അവരും സ്നേഹിക്കും അവരു എന്തെകിലും kodunnu തരും ചൊതികേണ്ട

  • @P4tech2.0
    @P4tech2.0 10 месяцев назад +1

    Yenikkum ettane pole biriyani aanu ishttam☺️

  • @shareenahasan8985
    @shareenahasan8985 Год назад +5

    പാലക്കാടിൽ എവിടെയാ വീട്

  • @imasworld52
    @imasworld52 Год назад +8

    Le Amma പുറത്ത് പോകുമ്പോൾ: വല്ലോം ഉണ്ടാക്കി വച്ചിട്ട് പോകാം ഇല്ലെൽ ഇവൻ നാല് വീട് കേരിയിറങ്ങി ആകെ നാണം കെടുത്തും

  • @sheebag7837
    @sheebag7837 Год назад +4

    പാലക്കാട് മാത്രം കണ്ടു വരുന്ന ഒരു അയൽപക്കക്കാരുടെ കൂട്ടായ്മയും നിഷ്കളങ്കതയും സ്നേഹവും .അതു വേറെ ഒരു നാട്ടിലും ഇക്കാലത്തു ഒരു പക്ഷെ ഉണ്ടാകണമെന്നില്ല

  • @shijucp4716
    @shijucp4716 10 месяцев назад +1

    My favourite ബിരിയാണി നല്ല കോമഡി ആയിട്ടുണ്ട് അത് കുറച്ചു ഇംഗ്ലീഷും കുറേ മലയാളം നല്ല രസമല്ലേ കാണാൻ

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 Год назад

    Chetta nammal same taste aan.enikk ettavum eshtamulla fakshanam biriyaani aan enikk ettavum eshtamulla achar veluthulli achar.❤

  • @sudev
    @sudev Год назад +15

    You are lucky bro njngalude flat ollavre njn karane illa 🥲 you are so lucky to have these lovely people as your neighbour 🥰

  • @seasonedcroock8030
    @seasonedcroock8030 Год назад +4

    ഒരു പ്രതേക ജീവിതം ആണല്ലേ

  • @ann2128
    @ann2128 Год назад +5

    ഇത് കൊള്ളാലോ എനിക്കു ചിലപ്പോൾ കുക്ക് ചെയ്യാൻ മടി തോന്നും അപ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ തല്ലു കിട്ടോ ആവോ 😄😄😄

  • @sadhakkathullapk58
    @sadhakkathullapk58 5 месяцев назад

    നിന്നെ സ്നേഹിക്കുന്ന നാട്ടുകാർക്ക് ബിഗ്ഗ് സല്യൂട്ട് ♥️
    എനിക്ക് ഇഷ്ടം വെള്ളച്ചോറിൽ തൈരും ഇട്ട് പച്ചമുളക് പിഴിഞ്ഞ് കുടിക്കൽ ഹോ 😊

  • @muhammedshabil8426
    @muhammedshabil8426 Год назад

    Enikku ishtaam cheera thalichathum meen porichathum sorgam

  • @jkvlogsfoodandtravel1757
    @jkvlogsfoodandtravel1757 Год назад +23

    അമ്മേടെ കൈ കൊണ്ട് എന്ത് ഉണ്ടാക്കി തന്നാലും അത് എനിക്ക് ഇഷ്ട്ടം ആണ് ലോകത്ത് എവിടെ പോയി എന്ത് കഴിച്ചാലും അമ്മ ഉണ്ടാക്കി തരുന്ന പോലെ ആവില്ല ❤️💔❣️

    • @mskt9204
      @mskt9204 Год назад

      Enthinada commntil Vann തള്ളുന്നത്

  • @mohamedriswan5839
    @mohamedriswan5839 Год назад +14

    അയൽ വീട്ടുകാർ : " ദൈവമേ നീ പിന്നേം വന്നോ? "

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Год назад +25

    നന്മയുള്ള അയൽവാസികൾ 🥰

  • @lakshmiraveendranlakshmi2869
    @lakshmiraveendranlakshmi2869 9 месяцев назад

    Monu ni vere level ah da.Enike Nalla estham ayi.

  • @bushrabia8082
    @bushrabia8082 10 месяцев назад

    ❤❤❤Palakadinu dheyvam ninnea kaninju nalgiyathinu. God bles you

  • @sulikhasulu7831
    @sulikhasulu7831 Год назад +4

    നീ നമ്മടെ മുത്താണ് ❤️❤️❤️❤️

  • @prasannapadiyath5418
    @prasannapadiyath5418 Год назад +10

    Graamamaayal ingane aavanam 🥰🥰

  • @rider6503
    @rider6503 Год назад +4

    എന്റെ വീടിന്റെ അടുത്തും ഉണ്ട് കുറെ അയൽവക്കകാർ..... ചോദിച്ചാൽ കറിയും തരില്ല പ***യും തരില്ല....... ചോദിക്കാതെ തന്നെ കുറെ കുറ്റം മാത്രം പറയും...

  • @ajeeshaji9829
    @ajeeshaji9829 2 месяца назад

    Enikkum biriyaniya eshttam achar jothi athu enikkum eshta enikku.

  • @user-xc2tu1ik2h
    @user-xc2tu1ik2h 8 месяцев назад +1

    പിന്നെ അല്ല ഇങ്ങനെ വേണം സന്തോഷം അടിപൊളി 👍👍👍👍👍👍👍

  • @m2tech510
    @m2tech510 Год назад +8

    ബിരിയാണി

  • @sheejaanil6528
    @sheejaanil6528 Год назад +5

    നാരങ്ങ അച്ചാർ മം പൊളിക്കും 😋😋😙😙

  • @Omerss716
    @Omerss716 Год назад +4

    veluthulli achar ishttam illavar indo 😋😍🥰

  • @user-ve2kj4zf2p
    @user-ve2kj4zf2p Год назад +30

    എളിമ ആണ് സാറെ ഇവന്റെ മെയിൻ 😎

  • @subinasujeesh2920
    @subinasujeesh2920 9 месяцев назад +1

    Swayam vartul Yatra

  • @rugmarugma3613
    @rugmarugma3613 Год назад +1

    Kuzhimanthi,kabsa, alfaam pinne oru oonu

  • @shahabasm.k5942
    @shahabasm.k5942 Год назад +4

    കന്നി യും മാങ്ങ അച്ചാർ 🥰🥰

  • @dilshaddb3914
    @dilshaddb3914 Год назад +3

    ലെ അമ്മ: ആദ്യം തന്നെ കറി ഉണ്ടാക്കി പോയാൽ മതിയാരുന്നു ഇതിപ്പോ നാട്ടുകാർ മൊത്തം അറിഞ്ഞു😢

  • @Joseph-hb6sb
    @Joseph-hb6sb Год назад +6

    എന്റെ നാട്ടുകാർ ആയിരുന്നു എങ്കിൽ നല്ല ആട്ടു soup തരുമായിരുന്നു .
    .
    .
    .
    .
    ആട്ടും തുപ്പും......!

  • @DeepaDeepa-ze4iz
    @DeepaDeepa-ze4iz 6 месяцев назад

    ചേട്ടാ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു subscrib ചെയ്തു

  • @chekuttypanthakkan4245
    @chekuttypanthakkan4245 5 месяцев назад

    Enik ee yotuberne valare ishtam ane❤😊

  • @Nobense
    @Nobense Год назад +5

    നല്ല അയൽക്കാർ