പോലീസ്കാർക്ക് ലഹരി ഉപയോഗിച്ച് എത്തിയ യുവാക്കളുടെ മർദനം , സംഭവം തിരൂർ പുങ്ങോട്ടുകുളത്ത് | Tcv News

Поделиться
HTML-код
  • Опубликовано: 6 дек 2023
  • പോലീസ്കാർക്ക് ലഹരി ഉപയോഗിച്ച് എത്തിയ യുവാക്കളുടെ മർദനം , സംഭവം തിരൂർ പുങ്ങോട്ടുകുളത്ത്
    #malayalamnews #keralanews #keralanews

Комментарии • 178

  • @sreeekumarmohanam2676
    @sreeekumarmohanam2676 7 месяцев назад +46

    കേരളത്തിന്‌ ശക്തനായ ഭരണാധികാരി വേണം, പണം കണ്ടാൽ മറക്കുന്നവരെ ഒഴിവാക്കണം.

    • @rejinsr
      @rejinsr 7 месяцев назад

      ഇന്ത്യയിൽ നല്ലൊരു ഭരണാധികാരി ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ക്ഷേത്രങ്ങളുടെ പൂജാരി കയറി വിലസുന്നത് അങ്ങേർക്ക് ക്ഷേത്രവും പള്ളിലച്ചൻ മാരുടെ കാലും മതി രാജ്യം ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു ക്ഷേത്രങ്ങളിലെ കല്ലുകൾക്ക് പാലഭിഷേകം ചെയ്യുന്നു ഈ കേന്ദ്രഭരണം കണ്ട് പുളകം കൊള്ളുന്ന മറ്റൊരു സംഘി ആണ് ഈ കേരളത്തെക്കുറിച്ച് കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നത്

    • @sulaimanmongam297
      @sulaimanmongam297 День назад

      കള്ള് കുടിക്കട്ടെ ലഹരി ഉബയോഗിക്കാൻ അവസരം കൊടുക്കു ഇത് കണ്ട് വരും തല മുറ വളെരട്ടെ

  • @maheshmaheshmahi5472
    @maheshmaheshmahi5472 7 месяцев назад +38

    അമ്മയെ ബഹുമാനിക്കാത്ത പോലീസ് 🤷‍♂️

  • @user-dk7ks4sy3p
    @user-dk7ks4sy3p 7 месяцев назад +51

    Red ഷർട്ട് എത്ര ലൈക് 😂😂

  • @user-zh8ru2lb8b
    @user-zh8ru2lb8b 5 дней назад +39

    പോലീസുകാർക്ക് കിട്ടണം എന്നാണ് എന്റെ ഒരിത്.. 😜😜😜

    • @noufalc4941
      @noufalc4941 4 дня назад +3

      Enikkum 😅😅😂

    • @Remeshtd
      @Remeshtd День назад

      എന്റെ ഓട്ടോ ആണെങ്കിൽ എല്ലാത്തിനേം ഇറക്കി വിട്ടനെ

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 7 месяцев назад +54

    അമ്മേനെ വിളിച്ചിട്ടുണ്ട് എങ്കിൽ പരസ്യമായി ഇനിയും കിട്ടണം അത് പോലിസിയാലും ആരായാലും ഒരാളെ അറസ്റ്റു ചെയ്യുന്നത് ഇങ്ങനെ ആണോ മദ്യപിച്ച് ബഹളം വെക്കുന്നവരോട് പെരുമാറുന്നത് ഇങ്ങനെ

    • @rajeshkumarvs2281
      @rajeshkumarvs2281 7 месяцев назад

      Ingane onnum alla bhai tvm onnu vannu nokku ithrom time onnum edukkula nokki ninna aalukalkku bodhamilla 🤣🤣🤣 ividokke maximum 10 min itharakkare panjikkittu koduthu vidum police nu... Idu kallonnumalla matteda... Samoohathinu dosham aanu... Naale ivanokke bhrandilaki ningalororutharudeyum veedukalile aalukalku paniyaakumbol itharam support nilakkullu....

  • @musthafamuth3385
    @musthafamuth3385 16 дней назад +11

    പോലീസുകാരെ മർദ്ദിക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം അങ്ങനെയാണല്ലോ ഇവന്മാരെയൊക്കെ വളർത്തുന്നത്

    • @noufalc4941
      @noufalc4941 4 дня назад

      Pooranu polic cheyyunna paniyonnum ne kanunnille kunne

  • @venoostnlr
    @venoostnlr 7 месяцев назад +13

    DYFI/SFI തുടങ്ങി വച്ചു നാട്ടുകാർ ഏറ്റെടുത്തു തുടങ്ങി

  • @mohananm5170
    @mohananm5170 7 месяцев назад +13

    പോലീസിനെ പേടി ഇല്ലാതായി ഏകദേശം എല്ലാം ശെരിയായിവരുന്നുണ്ട് ad👌pravashiym👌കൂടി ജയിപ്പിക്കണേ

  • @user-jg7jw4uw6t
    @user-jg7jw4uw6t 7 месяцев назад +52

    CPM കി jai.... ഞങ്ങൾ കള്ള്, കഞ്ചാവ്, പെൺവാണിഭം ഇതൊക്കെ വിറ്റാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ഇനിയും ഞങ്ങൾക്ക് വോട്ട് തരിക. ജനത്തെ ഞങ്ങൾ ലഹരിയിൽ കുളിപ്പിച്ച് കിടത്തും

    • @indrans5487
      @indrans5487 7 месяцев назад +1

      അദാനി കി ജേയ്,MDMA😅

    • @nizarkh1998
      @nizarkh1998 16 дней назад

      ലഹരിക്കാരെ പോലീസ് ഒതുക്കിക്കൊള്ളും പക്ഷേ ആൾക്കൂട്ട കലാപക്കാരെ എങ്ങനെ ഒതുക്കും 🤔

    • @Zodiac521
      @Zodiac521 8 дней назад

      💯 ബോംബ് വിജയന്റെ ആൾക്കാർ കഞ്ചാവോളികളാണ്😅

  • @ajithsachin8287
    @ajithsachin8287 2 дня назад +2

    അമ്മക്ക് വിളിച്ച ഇത് മറ്റെവൻ ആണേലും കൊല്ലും

  • @user-sz9cl2ii7y
    @user-sz9cl2ii7y 14 дней назад +5

    ലഹരിയുടെ ദൂഷ്യ ഫലം പോലീസും അനുഭവിച്ചു 😮😮

    • @thankachanjoseph764
      @thankachanjoseph764 13 дней назад

      അവന്റെ കാര്യം തീരുമാനം ആയി

  • @Aiaxif-wx2ex
    @Aiaxif-wx2ex 8 дней назад +2

    പുറത്ത് കാഴ്ചക്കാരായി നിൽക്കുന്നവർക്ക് രോഷം വരേണ്ട ആവശ്യമില്ല

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 7 месяцев назад +11

    ആരോഗ്യപരമായ പാനീയം 😂😂😂

  • @vipindas9561
    @vipindas9561 7 месяцев назад +19

    ഈ പറ്റൊക്കെ ഇറങ്ങി കഴിഞ്ഞാൽ ഒരു കരച്ചിലുണ്ട്😂

  • @jamshijishan
    @jamshijishan 4 дня назад +1

    നോക്കി നിക്കുന്ന നാട്ടുകാരെ
    ആരും കാണാതെ പോകരുത്

  • @jaleelashrafi319
    @jaleelashrafi319 7 месяцев назад +8

    മദ്യവും മയക്കുമരുന്നും കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും എല്ലാം മനുഷ്യന്റെ ശത്രു....
    മനുഷ്യത്വത്തിന്റെ ശത്രു...
    താൽക്കാലിക ലാഭം ഉപേക്ഷിക്കുക...
    പൂർണ്ണമായും നിരോധിക്കോക...
    انما الخمر والميسر والانصاب والازلام رجس من عمل الشيطان
    فاجتنبوه لعلكم تفلحون.....

  • @shanavadshanavas7375
    @shanavadshanavas7375 7 месяцев назад +4

    പിണറായിയുടെ കള്ളിൻ റ്റെ വീര്യം ഇത്രക്കുണ്ടോ ?

  • @shajichacko8670
    @shajichacko8670 9 дней назад +1

    എല്ലാം ശരിയാക്കി കൊണ്ടിരിക്കുവാ... ഇനിയും 5 - അഞ്ചു കൊല്ലം കൂടിതരണം

  • @munsilvlog3631
    @munsilvlog3631 7 месяцев назад +4

    സർക്കാർ കൊടുക്കുന്നത് അല്ലെ അപ്പോൾ കുഴപ്പമില്ല

  • @user-mb4td1fe9b
    @user-mb4td1fe9b 12 часов назад

    ആഭ്യന്തരം അമ്പേ പരാജയം

  • @ashikmannarkkad1535
    @ashikmannarkkad1535 3 дня назад +1

    അമ്മാരി പ്രശ്നം നടക്കുന്നു ഫിറ്റായ ഫ്രണ്ട് എന്തൊക്കെയോ പറയൂന്നു 😄😆😝

  • @Alluz719
    @Alluz719 17 дней назад +1

    പാവങ്ങൾ... രണ്ട് അടിച്ചു hapy ആയിട്ട് പോയതാണ്.... അവരെ പിടിക്കാൻ ഭയങ്കര ആവേശം ആണ്.... പാലക്കാട് നിന്നും രണ്ട് ചെറിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നിട്ട് ഇവർക്കു ഈ ആവേശം കണ്ടില്ല

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 7 месяцев назад +9

    ആരോഗ്യപരമായ പാനിയ oമാണ് മദ്യം നമ്മുടെ ഗവൺമെൻ്റ് കൊടുക്കുന്നു കഴിച്ചു കഴിഞ്ഞാൽ ആരോഗ്യം വർത്തിക്കുന്നു അത് നാട്ടുകരിലും പോലിസിലും കുടുംബത്തിലും പ്രയോഗിക്കുന്നു ലാഭം ഗവൺമെൻ്റിന് തന്നെ '

  • @rajeshraghavan4304
    @rajeshraghavan4304 7 месяцев назад +2

    മൊത്തത്തിൽ കേരളം ശാന്തം. ഹേ പ്രഭു

  • @5pointsfamilychannel3
    @5pointsfamilychannel3 15 дней назад +1

    ഇതിൽ പോലീസ് അല്ലെ അവരെ മർദിക്കുന്നത്

  • @basheer450
    @basheer450 7 месяцев назад +1

    തിരൂര് മലപ്പുറം ജില്ല ആ പോലീസുകാരൻറ ഒരു ഗതികേട് നോക്കണേ ഇത്രയും കുഴപ്പമുള്ള ഏരിയയിലെ ഒരു പോലീസുകാരൻ ആണ് ആ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാരുടെ കഴിവുകേടാണ് ഈ കാണുന്ന ത്

  • @againnagain4294
    @againnagain4294 15 часов назад

    പോലീസ് തെറ്റ് കാണിച്ചാൽ അവർക്ക് രണ്ടെണ്ണം കിട്ടുന്നതിൽ കുഴപ്പമില്ല...... 👌👍

  • @rahulpv7859
    @rahulpv7859 7 месяцев назад +3

    Red tshirt chettan polich 2 എണ്ണം koodi kodukkayirunnu

  • @narayanangokul7518
    @narayanangokul7518 7 месяцев назад +25

    അവസാനം റെഡ് ഷർട്ട്‌ ഇട്ട setan കൊടുത്ത adi spr😅

  • @jabbrufun7377
    @jabbrufun7377 7 месяцев назад +2

    കേരള പാനീയം കുടിക്കൂ ആരോഗ്യത്തോടെ നടക്കു

  • @saheedp3218
    @saheedp3218 7 месяцев назад +4

    എന്താണ് പോലീസ് കാർക്ക് ലഹരി ഉപയോഗിച്ച എത്തി

  • @dhyanraj1045
    @dhyanraj1045 9 часов назад

    നോക്കി നിൽക്കുന്ന നാട്ടുകാർ 😡😡

  • @kappilkappil9024
    @kappilkappil9024 2 дня назад +1

    കുറെ എണ്ണത്തിനെ ചവിട്ടിയതല്ലേ കിട്ടട്ടെ

  • @rejipv2912
    @rejipv2912 7 месяцев назад +1

    മദ്യം കഴിച്ചവരും കഴിക്കാത്തവരുംതമ്മിൽ എന്താണ് വിത്യാസം

  • @PraveenJaggus
    @PraveenJaggus 17 дней назад +2

    അപ്പൊ അത് തീരുമാനമായി.

  • @thanhavlog
    @thanhavlog 10 дней назад +2

    Idhilipo ഏതാ police 😮😮 ente shivaneee 😅😅😅

  • @shajimon140
    @shajimon140 7 месяцев назад +2

    Auto policho aavo

  • @abhilashabhilash2886
    @abhilashabhilash2886 7 месяцев назад +3

    ആ ചുവപ് ഷർട്ടുകാരൻ

  • @rajanthekkinkattle779
    @rajanthekkinkattle779 7 месяцев назад +2

    ഇന്ത്യ കൂട്ടുകാരനെ കൊണ്ടുപോകുന്നത് കാണാനില്ലല്ലോ അവനെയും കൂടി

  • @shakunthalapankaj7760
    @shakunthalapankaj7760 7 месяцев назад +6

    കേരളം ഒരു ഭ്രാന്തലയം

  • @kkudayabhanu6398
    @kkudayabhanu6398 7 месяцев назад +4

    All is due dirty policies

  • @rehu8650
    @rehu8650 16 дней назад

    Last scene okay 😂

  • @Kunjikellu
    @Kunjikellu 7 месяцев назад +1

    Rip😢

  • @shanushaji1728
    @shanushaji1728 5 дней назад +1

    En nanpane pool yarum ille ❤ nte snehithan aaanavan

  • @madhavenk4875
    @madhavenk4875 7 месяцев назад

    Kerala Great State

  • @gree907
    @gree907 7 месяцев назад +11

    😂😂 ആരോഗ്യ പാനീയം തന്നെ 🎉🎉

  • @Remeshtd
    @Remeshtd День назад

    അവന് കിട്ടേണ്ടത് തന്നെ 😂👍

  • @thressiammajose1642
    @thressiammajose1642 15 дней назад +1

    ഒരുവണ്ടി പോലും ഇല്ലാത്ത പോലിസ്

  • @Sangeetha155
    @Sangeetha155 5 дней назад

    Police nea kuttappeduthallea,avarudea meladhikaarikaludea vaakukal avar anusarichanu avar niyamam pravarthikkunnath,pinnea perumaatam ath police mathramalla ella aalukalum ee kaalath moshamaaya samsaaravum pravarthiyum,gundakalum ellam ellaaa veedukalilu kayari irangaathathinu kaaranam police ullathondu ennulla orma venam,
    Pinnea onno rando policukar enthenkilum cheythennu vachu ellaavarea yum anganea kaanaruth,
    Pinnea policukaaralla theriviliyum ammayea vilikkunnathum sahodhariyea kayarippidikkunnathum,lahari upayogich bodham poya nammudea makkal thannea aanu
    Nammudea naadu kakkunna policenum
    Nammudea raajyam kaakkunna army kkum nandhi.
    Big salute kerala police ❤
    Big salute Indian army ❤

    • @abhilashn7220
      @abhilashn7220 4 дня назад

      Satyam.. Ivanmaroke swantham familiyil pettavarodum nadu roadil vechu akramam undakumbol policine kuttam parayunavar orkum..

  • @wwtvoice899
    @wwtvoice899 7 месяцев назад +1

    അത് കമ്മ്യൂണിസ്റ്റുക്കാർ.

  • @delimafelix9813
    @delimafelix9813 7 месяцев назад +9

    പോലീസ് കാർക്ക് ആരോഗ്യം പോരാ 😂😂😂😂😂

  • @sivaramakrishnankrishnan2910
    @sivaramakrishnankrishnan2910 7 месяцев назад +1

    Very good sakshara keralam 😝😝😝

  • @JoseThomas-yc4fc
    @JoseThomas-yc4fc 7 месяцев назад +4

    കേരളം നശിച്ചു

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 7 месяцев назад +1

    ഹെൽത്തി ഡ്രിങ്ക് കഴിച്ചതിനാണോ ഇയാളെ അറസ്റ്റ് ചെയ്യുന്നത് 😋

  • @Fasilmon3524
    @Fasilmon3524 7 месяцев назад +1

    Thadavil thallikkollum.natukar vitt kodukkaruth

  • @shajikp1414
    @shajikp1414 7 месяцев назад +6

    ഈ പോലീസിന് എന്താ ഉസിരില്ലെ , കൊറോണ പിടിച്ച തനോ

  • @SiddeeqnN
    @SiddeeqnN 7 месяцев назад +2

    Ammaye vilichaal tharimoook pottiknm

  • @anoopmohan770
    @anoopmohan770 3 дня назад

    aa green shirt chettan polic sationil kondu poyii oru paruvam akumm 😢

  • @shibumon6466
    @shibumon6466 2 дня назад

    Policeine oru kaalattum support cheyyaruthu avar sattante santhathikalanu 🕵️🤔🙆

  • @ajeshc9204
    @ajeshc9204 7 месяцев назад +3

    Randu perum stationil ethiyal ulla avastha😂

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 7 месяцев назад +23

    കുടിച്ചാൽ വയറ്റിൽ
    കിടക്കണം. അല്ലാതെ ആളുകളുടെ മെക്കട്ട് കയറാൻ വരരുത്.😂😂

  • @user-sx4xz3rp6i
    @user-sx4xz3rp6i 7 месяцев назад +2

    Nava keralaaaa sadhus 😅😅😅😅😅

  • @jaisaljaisu9643
    @jaisaljaisu9643 5 дней назад +3

    എന്തിനു പിടിക്കണം കോടതി ജാമ്യം കൊടുക്കും

  • @Fasilmon3524
    @Fasilmon3524 7 месяцев назад +1

    Yenthayalum njhammal jananghale bagath

  • @sajeeshkuttan4448
    @sajeeshkuttan4448 7 месяцев назад +1

    Ldf വരും എല്ലാം ശരിയാകും 😂

  • @tulsitalks
    @tulsitalks 7 месяцев назад +1

    Govt nu ലാഭം

  • @naisamsali5484
    @naisamsali5484 7 месяцев назад +1

    Ammaya vilicha adh nainda monaayagilum edekanam

  • @shajik.a8254
    @shajik.a8254 7 месяцев назад +1

    Kerala durantham..lahari nirodhikuka

  • @manojtd3887
    @manojtd3887 58 минут назад

    Police kaarkkithu endinde keeda avar madhyapichAthinu endina avarude mekkittu kayarunnath

  • @kesavadasgopalan807
    @kesavadasgopalan807 7 месяцев назад +1

    Navakeralam

  • @Arumughan-hj6mn
    @Arumughan-hj6mn 7 месяцев назад

    Iagari❤❤upayogikkatha❤❤❤manitha❤jenmathukku❤❤vanakkam❤police❤❤neengal❤ellavarum❤nallavara❤

  • @jaikeshavan5519
    @jaikeshavan5519 2 дня назад

    Polisukark kittanam enikkum athanu ishtam.pothujanam aagrahikkunnath

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc День назад

    അവർക്കും ക്ഷമ ഇലാ

  • @jk-vc9sm
    @jk-vc9sm 7 месяцев назад +1

    Ammane villichathe thettanu ah amma nthe cheyith

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 7 месяцев назад +1

    Paisa pirikan robin bus pirake 100 police.. Ingane adikollan 2..

  • @user-cz8yt7fi8b
    @user-cz8yt7fi8b 7 месяцев назад

    😮

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 15 дней назад +5

    കൈയ്യോ കാലോകൂട്ടികെട്ടാൻ ഒരു ചാക്കു ചരടുപോലും എടുക്കാനില്ലാത്ത പോലീസ് സേന ഒരു പോലീസുകാരൻ തന്നെ ഏങ്ങനെ രണ്ടു കഞ്ചാവിനെ നേരിടും . സർക്കാർ കേരളത്തിൽ ഇഷ്ടം പോലെ ഒഴുക്കുന്നുണ്ട് അഥിതികൾക്കുൾപ്പടെ എന്തു വേണം കേരളക്കര അർമാതിപ്പിൻ ആനന്ദിപ്പിൻ കേരളത്തിൽ എന്തു സംഭവിച്ചാലും ഒരാൾ Alc യ്ക്കകത്ത് കുറുക്കൻ കോഴിക്കൂട്ടിൽ കയറി ഇരുന്ന് നോക്കുന്നതുപോലെ നോക്കും മാധ്യമങ്ങൾ എന്ത് ചോദിച്ചാലും അനക്കറിയില്ല എന്ന മറുപടിയും . ഒരു നിലപാടില്ലാത്ത സർക്കാർ എന്ന് ഭരണമവസാനിപ്പിയ്ക്കുന്നുവോ അന്നേ കേരളം നന്നാകു

  • @sunnykm5200
    @sunnykm5200 7 месяцев назад

    Police are.yevideyanu.yuvakal.mardhikunnathe.nunnayezhuthi.vedio.cheyaruthe

  • @user-vg9vh8mp7m
    @user-vg9vh8mp7m 23 часа назад

    Police nn verth kittiya adi onum alla karyathin kitiyathenne

  • @Arumughan-hj6mn
    @Arumughan-hj6mn 7 месяцев назад

    Mathyam❤❤vendam❤❤mathyam❤❤niruthyal

  • @masoodkhan3401
    @masoodkhan3401 День назад

    Police 😂ennuparanju ammakku vilikkunnoda 😅

  • @MohammedHaneefa-ik2cd
    @MohammedHaneefa-ik2cd 5 дней назад

    Innavanu vayaruniraye biriyani kittum

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 7 месяцев назад +6

    T.C.V.കരാ ഇത് എവിടെ സ്ഥലം.. തിരൂർ പോലീസ് ആണെന്ന് .. മനസിലായി.

  • @sidheekhick2844
    @sidheekhick2844 7 месяцев назад +2

    അവരെ കൊന്നോ

  • @user-vg9vh8mp7m
    @user-vg9vh8mp7m 23 часа назад

    Ammak vilicha ithil koodsth bagym stay safe

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc День назад

    പോലീസ് കാരും മോശം ഇല്ലാ

  • @ushakumari1143
    @ushakumari1143 7 месяцев назад

    Keralayhinte. Arogya. Paneeyam. Pinarayi. Iyale. Kando. Ithoke. Nasichoodo. Keralam

  • @abdulsathar367
    @abdulsathar367 7 месяцев назад +12

    പോലീസ് കാരെ ഉപദ്രവിച്ച ഒരു ലഹരിക്കാരെയും വെറുതെ വിടരുത് - നല്ല ശിക്ഷ തന്നെ കൊടുക്കണം.

    • @vishnukprasad9259
      @vishnukprasad9259 7 месяцев назад

      അമ്മക്ക് വിളിച്ചാൽ പോലീസ് ആണോ പൊതുപ്രവർത്തകൻ ആണോ എന്നൊന്നും നോക്കണ്ട കാര്യം ഇല്ല ചാകേണ്ടി വന്നാലും നാവ് പിഴുതു എടുക്കുക ❤️

    • @davidsonpalangaden7265
      @davidsonpalangaden7265 7 месяцев назад

      POLCE KARUDE KOODE MAFTIYIL BOUNSLERS MUST ANU,

    • @lalshahakbar3956
      @lalshahakbar3956 18 дней назад

      Onnu poda veruthe kudichavanodu vallikeri ake nari ithe prashnathil njan police station poyappol oru nadapadiyum undayilla ivanmarku adikittumbol varthayakum athanne

  • @mahamadali8893
    @mahamadali8893 2 часа назад

    Hi

  • @ghgh977
    @ghgh977 7 месяцев назад +1

    ONNUM.MANASSILAAYILLA

  • @luckypa9968
    @luckypa9968 7 месяцев назад +1

    Randaalum station il poyi kazhinjulla avastha 😂😂

  • @user-gs2wt4iz1j
    @user-gs2wt4iz1j 7 месяцев назад +1

    CPM.myrkala

  • @Akn7886mpm
    @Akn7886mpm 7 месяцев назад

    Mate aripadi nee cheythal mathi,,,, keto

  • @Praveensolance
    @Praveensolance День назад

    ബോലോ തക്ബീർ അള്ളാഹു അക്ബർ
    ഇവന്മാർ ഈ നാട് കുട്ടിചോറാക്കും

  • @manojtd3887
    @manojtd3887 57 минут назад

    Policekaar

  • @abhishekrajkumar9683
    @abhishekrajkumar9683 7 месяцев назад +1

    Ammak vilicha adiknm

  • @cricketpsycho1266
    @cricketpsycho1266 10 часов назад

    Avan velladichittalle ullu lahiri upayogichittundo

  • @shalumubashir9896
    @shalumubashir9896 7 месяцев назад

    Ha ha nallonam kitti

  • @hareeshkumar8647
    @hareeshkumar8647 День назад

    എന്തോന്നടെ ഇത്

  • @balansalalah5565
    @balansalalah5565 2 дня назад

    khuranjupooyonnoru.samsayam