സർപ്പഗന്ധി -PART - 38 -A ROMANTIC LOVE STORY - SHAHUL MALAYIL - സീതയെ രക്ഷിക്കാൻ രാമൻ വരുമോ
HTML-код
- Опубликовано: 8 фев 2025
- തുളസിക്കതിർ, നന്ദ ലക്ഷ്മി , എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന റൊമാന്റിക് ലവ് സ്റ്റോറി സർപ്പഗന്ധി ഏഴാം ക്ലാസുകാരി നാടൻ പെണ്ണിന്റെ കലിപ്പൻ കളക്ടർ ചെക്കൻ
SARPPAGANDHI
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi #sarppagandhi
റാമിന്റെ ഡയലോഗ്സ് കേട്ടപ്പോൾ ആർക്കെങ്കിലും നമ്മുടെ ആകാശിനെ ഓർമ്മ വന്നോ
S da🥰
S
❤
അതെ ഡാ
S
റാമിനെ ഇത്ര മാസ്സായി അവതരിപ്പിച്ച ഇക്കാക്ക് ഇന്നത്തെ ലൈക് ❤❤
റാമിന്റെ മാസ്സ് ❤️🔥എൻട്രി ഇഷ്ടമായവരും ഒരുപാട് സന്തോഷമായവരും ആരൊക്കെയാണ് 👍🥰🥰
ഞാൻ
Me also
Njan
ഒരുപാട് ഹാപ്പി ആയി ❤❤❤
Nan❤❤
പൊളി സ്റ്റോറി 👌👌👌👌
❤️❤️സർപ്പഗന്ധി❤️❤️
❤️❤️സീതാറാം❤️❤️
ഈ വിശ്വനാഥൻ എന്തൊരു സാധനമാ തനി കണ്ടാമൃഗം തന്നെ 😡
വേറേ ആരോട് കയർത്ത് സംസാരിച്ചാലും അമ്മയുടെ പ്രായമുള്ള മുത്തശ്ശിയോട് കുറച്ച് മര്യാദക്ക് സംസാരിക്കാമായിരുന്നു...
പാവം സീത...
റാമിന്റെ entry യും dialougs ഉം കലക്കി 👍
സുധാകരന് കിട്ടിയത് തീരെ കുറഞ്ഞുപോയി...
പുറത്ത് പോയ സുകുമാരൻ വരുന്നതോട് കൂടി സുഭദ്രയുടെ കാര്യം ഗോവിന്ദ 😂😂😂😂👌
നമ്മുടെ ജീവിതത്തിലും ഇതേ പോലെ ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ ഈ ലോകത്തിലെ ഏത് പ്രശ്നവും നമുക്ക് തരണം ചെയ്യാൻ പറ്റും ഈ കഥയിലെ ഈ സീൻ പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം ഇത് കേട്ടിട്ടുള്ള പലരുടെയും ഉണ്ടാവുക തന്നെ ചെയ്യും കാരണം അതുവരെ രക്ഷിതാക്കളെ മാത്രം അനുസരിച്ചു ജീവിച്ച മക്കൾ അവർക്കു ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യും പക്ഷേ രക്ഷിതാക്കളും മുന്നിൽ തലയുയർത്തി പറയാവുന്ന പാടൊരു എൻറെ ജീവിതത്തിലും ഇതേപോലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അതാണോ ഓർമ്മ വന്നത് രാഖി നായരോട് ഒരുപാട് നന്ദിയുണ്ട് പ്രതേകിച്ച് ഈ സീൻ അതിമനോഹരമായി ശബ്ദം കൊടുത്ത ആരോടും ഒരു പാട് നന്ദി
കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്ക 😢 ഇന്നത്തെ ഡബ്ബിങ് ഒരു രക്ഷയുമില്ല excellent 👍അത്രയ്ക്കു മനോഹരമായിരുന്നു super.. super.. Super 👍
സത്യം
സർപ്പഗന്ധി ഒരുപാട് ഇഷ്ടം ആയി. അമ്മാവനും പെന്നുമ്പുള്ളക്കും നല്ലത് പോലെ കൊടുക്കാൻ ആസിച്ച് ഒരുപാട്..
ഇന്നത്തെ പാർട്ടിൽ സീതയുടെ അവസ്ഥ ആലോചിച്ചു വളരെയധികം സങ്കടവും😢 റാ മിന്റെ അച്ഛനോട് ഒരുപാട് ദേഷ്യവും തോന്നിയവർ ആരൊക്കെ😡
Ith vayichapol chavittikoottana thoniye but shahulkade voice il kettal petrolozhich kathikana thoniye 4 inem
എന്റെ മുത്തേ രോമാഞ്ചം 😂😂😂സമാധാനം ആയി
💞💞
🤣🤣🤣ന്റെ മുത്തേ ❤ നിന്റെ ഒരു കാര്യം@@simijiji9261
@@simijiji9261ട്യൂഷൻ ഇല്ലേ ഡാ ❤❤
ഹോ.... രോമാഞ്ച കുഞ്ചുകം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ 😀😀😀😀😀❤റാം 🥰സീത ❤️❤️love you daa
ആർക്കും തട്ടികളിക്കാൻ ഇനി സീതയെ കിട്ടില്ല 💚രാമൻ കൊണ്ടുപോവുകയാണ്.. ഹാപ്പി ആയവർ ആരൊക്കെ
💚💚
❤❤❤😊
❤
ശ്രീറാമിന്റെ മാസ്സ് എൻട്രി സൂപ്പർ 👌ഇപ്പോൾ സീതയെ വീട്ടിൽ നിന്നും ഇറക്കാൻ ഇരുന്നവരെല്ലാം ശശി ആയി. 🥰🥰ഇനി നാളെ പ്രതീക്ഷയോടേ കാത്തിരിക്കുന്നു 👍👍👍
എന്നെപോലെ സീതാരാമ കഥ ഹൃദയത്തോട് ചേർത്തുവെച്ചവർ ആരൊക്കെയാ
Jnammall ind muthe ❤
❤❤❤
Njanum inde
ഞാൻ 🫶🏻😘💕
കുറച്ചു സങ്കടം വന്നു പക്ഷേ റാം വന്നപ്പോൾ അത് മാറി സൂപ്പർ റാം പൊളിച്ചു വല്ലാത്ത ഒരു ടെൻഷനോടെ ആണ് കേട്ടുതുടങ്ങിയത് പക്ഷേ പൊളിച്ചു 👍❤️❤️❤️😍
റാമിന്റെ മാസ് ❤️🔥എൻട്രിക്കായി കാത്തിരിക്കുന്നവർ ഇവിടെ കാമോൺ👇
❤❤❤
💜💜
👋🏻
Yes
Uff റാമിന്റെ ഡയലോക് സ്
❤oru😁രക്ഷയും ഇല്ല ❤
Romajificotion 👌🏻👌🏻👌🏻👌🏻👌🏻😇
ഈ കഥക്ക് ആദ്യം ആയിട്ടാണ് കമന്റ് ഇടുന്നത്. Stroy അടിപൊളി. കഥാകൃതിനോട് ഒരുപാട് thanks പറയണo
രാമൻ വന്ന സീൻ, ഓഹ്... വല്ലാത്ത ഫീൽ ആയിരിന്നു 🥰🥰🥰
ഒരു മാസ്സ് എൻട്രി ആയിരുന്നു ❤❤❤
ഇന്നത്തെ പാർട്ട് അടിപൊളി ആണ് റാമിന്റെ എൻട്രി ഒരു മാസ്സ് എൻട്രി ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️ അടിപൊളി
വളരെ മനോഹരമായ പാർട്ട് ആണ് ഇന്നത്തെത്. എന്തൊരു feel ആണ് കേൾക്കാൻ റാമിന്റെ വരവും കുടി ആയപ്പോൾ സന്തോഷമായി. 💞💞💞
അതെ ♥️
രാമൻ പൊളിച്ചു വന്നതും പറഞ്ഞതും എല്ലാം സൂപ്പർ
നല്ല കഥയാണ് സീരിയൽ പോലെ തന്നെ വലിച്ചു നീട്ടാതെ ഓരോ ദിവസവും നന്നായി കേൾക്കാൻ തോന്നുന്ന ഒരു കഥ
എൻ്റെ അമ്മോ..റാം. തകർത്തു. ഇത്രയും സമയം ഒരു സിനിമ കണ്ട പ്രതിദി ആയിരുന്നു. രാഖി മോള് നീ മുത്താണ്. ഇക്കാ നിങ്ങള്. വാക്കുകളുടെ മായാജാലക്കാരൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ട് എന്നും സീതയും രാമനും. സന്തോഷമായി ഇരിയ്ക്കട്ട്.❤❤❤❤❤❤❤❤❤❤❤
ഈ ഒരു പാർട്ടിനായി 🔥🔥ഇന്നത്തെ എന്റെ കാത്തിരിപ്പ് 🔥🔥🔥 വിഷമത്തോടെ അല്ല 🔥🔥കഥ ട്രാക്കിൽ കേറുമ്പോൾ ഉള്ള ഒരു feel........ 🔥 🤍🔥 ദേ!!!!!! ഇതുപോലെ....... 👍🏻സീതറാം 👍🏻👍🏻
🔥💜
😘
❤
❤❤❤❤❤❤
ഐയോ ഇതു പോലെ ഒരു മാസ്സ് എൻട്രി off thank God. Aakash മോനേ ഓർമ വന്നു.
ഇന്ന് കഥ തീർന്ന പോലും അറിഞ്ഞില്ല സൂപ്പർ എപ്പിസോഡ്
ഓരോ പാർട്ടും എന്ത് മനോഹരമാണ്.. എന്തൊരു ഫീലാണ്. നുകരുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ
ഓരോ പാർട്ടിനും അടിക്ട് ആയിപോയി, ഏ കഥയ്ക്ക് അടിക്ട് ആയിപോയി, ഏ മനോഹര ശബ്ദത്തിന് അടിക്ട് ആയിപോയി
ഈ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ ഒന്നിനുവേണ്ടിയും ഇത്ര ക്ഷമയോടെ ഇരുന്നിട്ടില്ല.. അത്രമേൽ ഓരോ കഥകളും ഇഷ്ടം
Jnan e story muzhuvanum vayichaayunnu... really wonderful romantic story 🥰🥰🥰.....shahul kaakkuvinte voice il kelkkumennu pretheekshichillaa....
ഞാനും വായിച്ച് മുത്തേ 🥰🥰@@NajeenaSidiq
@@ancyfathima5943 🥰
4 മണി ആകാൻ ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു ഞാൻ 😘😘😘
സീതയെ രക്ഷിക്കാൻ ഉറപ്പായും അവളുടെ രാമൻ വരും 😘😘
വന്നില്ലേ പിന്നെന്താ
@hida-oy1mk 😘
4 മണിയാവാൻ കാത്തിരിക്കുന്നവരുണ്ടോ എന്നെപോലെ 😁
എന്തൊരു ഫീൽ ആണ് എന്ന് അറിയില്ലാ റാം വന്ന നിമിഷം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം 😁 🔥🔥🔥🔥👍💃💃
അടിപൊളി ഒത്തിരി ഇഷ്ടം തോന്നി ഇന്ന് ഞാൻ ഹാപ്പി ആയി നിങ്ങളോസുഹൃത്തുക്കളെ 🥰🥰🥰നാളത്തെ പാർട്ടിനു വെയിറ്റ് ♥️♥️നട്ടെല്ല് ഉള്ള ആണ്മക്കൾ ഇങ്ങനെ ആയിരിക്കണം 🥰🥰
അടിപൊളി സൂപ്പർ 😂😂😂❤❤❤❤❤❤❤❤❤
രാമന്റെ എൻട്രി പൊളിച്ചു 👍
💙💙റാമിന്റെ മാസ്സ് എൻട്രി ആദ്യമായിട്ട് ഒരു കമന്റു ഇടണം എന്ന് തോന്നി💙💙
അയ്യോ അതു പൊളിച്ചു സീതയുടെ രാമൻ പൊളി ❤❤
ഇക്കാന്റെ വോയ്‌സിൽ കഥ അടിപൊളി
റാം Super ❤❤❤ ഇനിയെങ്കിലും സീത കരയരുത്❤❤❤❤
സൂപ്പർ ❤️❤️❤️💞💞💞💞🥰🥰🥰
മിനിസ്റ്ററിനോട് റാം പറഞ്ഞ മറുപടി അതി ഗംഭീരമായിരുന്നു. ഇനി ബാക്കിയുള്ളവർകുംഅതേമാതിരിതനെകൊടുകണം
Superr..........
Raminte entry super sambhava bhahulamaya partkalkkai kathirikkunnu❤❤❤
സൂപ്പർ രാഖി നായർ നന്നായി എഴുതി അത് ഷാഹുൽ ഇക്കയുടെ ശബ്ദത്തിൽ ചാലിച്ചതാന്നുമ്പോൾ പറയാൻ വാക്കുകൾ ഇല്ല
അടിപൊളി - സമാധാനമായി❤❤❤❤❤
❤❤❤വല്ലാത്തൊരു സസ്പെൻസ് ആയി റാമിന്റെ വരവ് 💖💖 സൂപ്പർ പൊളിച്ചു ഒരുപാട് ഇഷ്ട്ടം ആയി ഈ പാർട്ട് ഇപ്പോൾ ഉറപ്പായി അവർ വിവാഹ കഴിക്കുമെന്ന് ❤️❤️❤️❤️❤️❤️സീത ❤️റാം ❤
റാം വരും അവന്റെ സീതയെ രക്ഷിക്കാൻ 👍❤ram❤സീത
അതെ
സീതയെ രക്ഷിക്കാൻ രാമൻ ഉറപ്പായും വരും 👍
❤❤❤💚സർപ്പഗന്ധി💚❤️❤️❤️
❤️❤️സീത❤️രാമൻ❤️❤️
ഇപ്പോഴെങ്കിലും മുത്തശ്ശി സീതക്ക് വേണ്ടി സംസാരിച്ചല്ലോ ഒരുപാട് സന്തോഷം...റാമിന്റെ അച്ഛനോടും ഗിരിജയോടും സുധാകരനോടും സുഭദ്രയോടും വെറുപ്പ് തോന്നുന്നു......
രാമന്റെ മാസ്സ് എൻട്രി സൂപ്പർ 💞💞💞💞
റാമിന്റെ ഉറച്ച വാക്കുകൾ മനസിലേക്ക് ആഴ്നിറങ്ങുന്നു........ 💞
ഇന്നലെ തൊട്ട് ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു ഈ episode ന് വേണ്ടി ❤ കറക്ട് സമയത്ത് തന്നെ നമ്മുടെ റാം എത്തി Uff പൊളിച്ചു റാം സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കരഞ്ഞ് പോയ episode❤ സുധാകരന് അങ്ങനെ തന്നെ വേണം❤ അച്ഛനും മകനും യുദ്ധം തുടങ്ങി❤❤ Superറാം സീത വരുൺ❤❤
വന്നല്ലോ സമാധാനമായി ഇനി റാം പോരാടും സീതക്ക് വേണ്ടി ആ സുധാകരനെ കിട്ടിയത് കലക്കി
KODUTHATH KURANJU POYI
സീതയുടെ കേട്ടപ്പോൾ അവളെ അവളെ രക്ഷിക്കാൻ ആരും ഇല്ലെന്ന് ഓർത്ത്
സൂപ്പർ നല്ല ഡയലോഗ്. റാം ❤
ഇന്നലത്തെ പാർട്ട് കേട്ടപ്പോൾ രാമൻ ഇന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ
സൂപ്പർ സന്തോഷമായി❤❤❤ രാമൻ , സീത❤❤❤
ആകാംഷയോടെ കാത്തിരുന്ന പാർട്ടായിരുന്നു ♥️
ഇന്നത്തെ പാർട്ടിൽ ആദ്യകുറച്ച് ഭാഗം സിതറയ ഉപദ്രവിക്കുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി പിന്നീട് റാം മിന്റെ എൻഡി വളരെ മനോഹരമായി എന്നാലും റാമിന് എങ്ങനെ മനസ്സിലായി സീത ആ ഭത്തിലാണെന്ന് റാം സഹായിച്ചില്ലെങ്കിൽ സീതയെ അവർ എല്ലാവരുംചേർന്ന് അടിച്ച് കെന്നേനെ അത് ഉണ്ടായില്ലല്ലോ ഇനി നാളെ എന്താ കുoകാര്യങ്ങൾ പേടിയാകുന്നു. സിതാറാം❤❤❤❤❤❤
Othiri vayukiyaane innu story kelkaan pattiyathee.othiri ishttapettu innathe part❤❤❤❤
Ram sprrrrr....innathe kayyadi Raminu....👏👏👏👏👍👍👍👍👌👌👌👌
വല്ലാത്തൊരു സന്തോഷം ഇന്നത്തെ റാമിന്റെ entry🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്തിനാ ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് 🥹😢😢രാമന്റെ എൻട്രി പൊളിച്ചു ❤️🔥🥰❤️🔥❤️🔥❤️🔥
❤❤❤❤❤ സമാധാനം റാം വന്നപ്പോൾ❤❤❤❤❤ ഹൃദയത്തിന് നല്ലൊരു തണുപ്പു പോലെ ❤❤❤❤❤ സൂപ്പർ
❤❤ സർപ്പഗന്ധി ❤❤
💜💜💜 സർപ്പഗന്ധി 💜💜💜
💜💜രാമൻ 💜💜സീത 💜💜
Superee
ഐവാ പൊളി അടിപൊളി ഇതാണ് ഞങ്ങൾ പ്രതീക്ഷിരുന്നത് സൂപ്പർ ❤❤❤❤❤❤
വല്ലാത്തൊരു ഫീലോഡ് കൂടിയ ഇന്നത്തെ പാർട്ട് കേട്ടത് എന്റെ ദൈവമേ എന്താ ഒരു ഫീൽ, നാളത്തെ പാർട്ടിനായി കാത്തിരികാം നമുക്കെല്ലാവർക്കും ❤
റാം സുധാകരന് കൊടുത്ത അടി ആഹാ എനിക്ക് ഒരുപാടിഷ്ടമായി 😂
എനിക്കും 😂
ഒരു രക്ഷയില്ല അടിപൊളി പാർട്ട്❤❤❤❤
ഇക്ക ശബ്‌ദം ഒരു രക്ഷയും ഇല്ല നാളെ watting ❤️❤️❤️
അങ്ങനെ തന്നെ വേണം, സീത 😘😘😘😘 റാം 😍😍😍😍😍😍 ഇനി അവർ ഒരുമിച്ചു ജീവിക്കട്ടെ 😍😍😍
റാം മിൻ്റെ മസ്സ് എൻട്രി 💃💃🥰🥰
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
സൂപ്പർ പറയാൻ വാക്കുക ഇല്ല അത്രയും സുപ്പർ ആണ്❤❤❤❤
Uff...goosebumps🔥🔥
♥️💚രാമൻ ♥️സീത 💚♥️
ആവു ആശ്വാസമായി ൻ്റെ രാമൻ വന്നു❤❤❤❤ ആദുഷ്ട കൂട്ടങ്ങൾക്ക് നല്ല പണി കൊടുക്കണേരാ മാ🎉🎉🎉🎉🎉
ഈശ്വര എങ്ങനെയെങ്കിലും റാം വന്നാൽ മതിയായിരുന്നു 😔😔😔
❤❤ Ram ❤ seetha ❤❤
Wow റാം അടിപൊളി ❤️❤️👍👍
🔥🔥റാമിൻ്റെ മാസ് എൻട്രി🔥🔥
ഇന്നലെ സങ്കടം ആയത് കൊണ്ട് ഇന്ന് സന്തോഷം ആയി ❤❤❤❤❤❤❤
💞 റാം 💞 സീത 💞
❤️ സർപ്പഗന്ധി ❤️
Thalavedhanayanu 😢ennalum seethaykk endhanu sambavichathennu ariyan vannatha😍ram❤seetha
റാം നീ മുത്താടാ പൊളിച്ചു മാസ് എൻഡ്രി ❤❤ സുധാകരനെ എണീക്കാൻ പറ്റാത്ത നിലയിൽ ആക്കണമായിരുന്നു
രാമന്റെ മാസ്സ് എൻട്രി, ഓഹ്....... വല്ലാത്തൊരു ഫീൽ ആയിരുന്നു
💞 seetha 🔥 Ram 💞
Kurach neranm sankadam.vannu.seethayude.kariyam.orth.ramante.entry.ath.polichu❤❤❤❤
റാമിനെ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു റോമാഞ്ചിഫിക്കേഷൻ 😊😊
എല്ലാവർക്കും ഒരുപാട് വിഷമവും.. അതിലുപരി ഒരുപാട് സന്തോഷവും ൽകുന്ന പാർട്ട് ആണ് ഇന്നത്തെ പാർട്ട് 😊 പക്ഷേ ഒരു സ്റ്റോറി ആകുമ്പോൾ എപ്പോഴും ഹാപ്പിനെസ്സും റൊമാൻസും മാത്രം പോരല്ലോ😁 കുറച്ചൊക്കെ സാഡ്നെസ്സും വേണം 😂 അപ്പോഴല്ലേ കഥക്കൊരു പഞ്ച് ഉണ്ടാവൂ 👍 ഈ കഥ എഴുതിയ രാഖി നായർ തീരുമാനിച്ചിട്ടുണ്ട്... ഇത് എങ്ങനെയൊക്കെ വരണമെന്ന് 😂😂 പക്ഷേ ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ട് എന്ന് പറഞ്ഞതുപോലെ.. അതിമനോഹരമായ പാർട്ടുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ... So please wait 😍❤❤
Super story super voice❤
Polii. L like ram character 💝 egana venam ആൺകുട്ടി അയാൾ ഇപ്പോഴാ ഈ കഥ ഒന്നും super ആയത്.
Education matram undayittu kaarayamilla.. Nattal undavanam.....
Super super story
സീതയെ രക്ഷിക്കാൻ രാമൻ വരും അത് ഉറപ്പാ ❤️❤️❤️❤️
വന്നുവല്ലോ
സീതയെ ഇങ്ങനെ കൊല്ലാകൊല ചെയുമ്പോൾ ആരും പ്രതികരിക്കാതെ നിൽക്കുന്ന എല്ലാകുതിരകളെയും കുന്നിൻ പുറത്തുകൊണ്ടുപോയി കൊലാണമായിരുന്നു. റാം വന്നുലോ അതുതന്നെ സമാദാനം. ഇനി ഓരോ പർട്ടുകളും കേൾക്കാൻ കാത്തിരിക്കുന്നു. വളരെ സമാധാനമായി.😅😅🥰🥰😍
രാം സുകുമാരന് മാത്രമല്ല സുഭദ്രയ്ക്കും ഗിരിജയ്ക്കും നല്ല അടി കൊടുക്കാമായിരുന്നു സുഭദ്രക്കുള്ളത് സുകുമാരൻ കൊടുത്തോളും രാമിൻ്റെ എൻട്രി ഗാംഭീരമായിട്ടുണ്ട് സൂപ്പർ സ്റ്റോറി❤❤❤❤❤❤😂
സീത ❤ റാം
ഇന്നത്തെ പാർട്ട് സൂപ്പർ ❤❤റാമിന്റെ എൻട്രി അടിപൊളി ഒരു രക്ഷയും ഇല്ല ഇക്കാന്റെ വോയ്‌സും ❤❤❤❤
റാം സൂപ്പർ 🎉🎉🎉🎉🎉🎉
❤❤❤❤❤❤
Super episode asyerunnu pakshe Viswanathaneyum Ammayeyum pinakkathy kondupokanam yenne parayanane eshttam 👍❣️❣️❣️❣️
Ram 👍👍 seetha😢
സൂപ്പർ.....