തനിക്കു വേണ്ടി വാങ്ങിയ ലോറി തവിടു പൊടിയാക്കിയ കൊമ്പൻ| Ezhuthachan Shankaranarayanan #2|E 4 Elephant

Поделиться
HTML-код
  • Опубликовано: 14 окт 2024
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 96

  • @ananduk4832
    @ananduk4832 3 года назад +71

    എജ്ജാതി എപ്പിസോഡ്.. ഇരട്ട ചങ്കൻ എന്നല്ല 16ചങ്കൻ എന്ന് പറഞ്ഞാലും കുറഞ്ഞുപോകും ഇദ്ദേഹത്തെ.. 🔥🔥🔥 കോട്ടായി രാജു..

  • @arunajay7096
    @arunajay7096 3 года назад +19

    New Delhi യിലെ സേലം വിഷ്ണു അല്ല ചേട്ടാ... വിഷ്ണു...
    "നടരാജ് വിഷ്ണു"💪🔥

    • @Niz311
      @Niz311 2 года назад

      Nadana mandapam...

  • @arunajay7096
    @arunajay7096 3 года назад +16

    ശങ്കരനാരായണൻ 😍🔥

  • @sivaprasad4903
    @sivaprasad4903 3 года назад +23

    *_Please upload ആറന്മുള മോഹനൻ and അമ്പലപ്പുഴ വിജയകൃഷ്ണൻ_* EPISODE
    *PLEASE UPLOADE* ❤🙏🙏🙏🙏🙏

  • @venkatachalasharma5534
    @venkatachalasharma5534 3 года назад +8

    Thank u for this episode .but the end of this elephant is very painful and sad. pls show that episode also .🙏

  • @sivaprasad4903
    @sivaprasad4903 3 года назад +16

    *തിരുവിതാംകൂർ ആനകളെ കുറിച്ചുള്ള എപ്പിസോഡ് PLEASE*

  • @AC-bz9wd
    @AC-bz9wd 3 года назад +6

    അവതരണം 👌👌👌👌👌👌👌

  • @arjuna7184
    @arjuna7184 3 года назад +20

    ഒരാനയുടെ എപ്പിസോഡ് ഇടുമ്പോൾ അതിന്റെ എല്ലാ പാർട്ടും ഇടാൻ ശ്രദ്ധിക്കണേ🙏

  • @ananduk4832
    @ananduk4832 3 года назад +3

    Ithil rajuvettan azhicha kaanthariyudeyum prasadindeyum, balakrishnan aanayude yum, bullet mozhayudeyum oke picture undenkil evdaya kaanan pattuka.. Link undo

  • @jayasreepallikkal6513
    @jayasreepallikkal6513 2 года назад +2

    Commentary super 👌

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 года назад +4

    അന്ന് ചട്ടം വാഴക്കുളം മനോജേട്ടൻ ആയിരുന്നു.

  • @harikrishnansuresh3121
    @harikrishnansuresh3121 3 года назад +4

    Watching after sree4elphant manojettan episode

  • @jeromeantony5930
    @jeromeantony5930 3 года назад +2

    Thanks for the video

  • @athuldasezhukone9943
    @athuldasezhukone9943 3 года назад +14

    ശിവരാജുവിന്റെ രണ്ടാം ഭാഗം ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല

    • @benoysasidharan7191
      @benoysasidharan7191 Год назад

      ഇവിടെ ഒന്നും കിട്ടിയില്ല!!!!

  • @pjvideos2426
    @pjvideos2426 3 года назад +3

    Thanks for the upload

  • @sarveshkrishna5737
    @sarveshkrishna5737 3 года назад +5

    tripunithura vrischikolsavam episode idamo pls

  • @aswinmanoj9167
    @aswinmanoj9167 3 года назад +6

    Reminiscing the late prakash shankar koodi upload cheyyuo

    • @prajeeshplkd6116
      @prajeeshplkd6116 3 года назад +3

      ഈ ആന തന്നെ യാണ് പ്രകാശ് ശങ്കർ

  • @anu1105
    @anu1105 2 года назад +4

    ഒരു മുതൽ തന്നെ ആയിരുന്നു🔥

  • @vishnuprathap5116
    @vishnuprathap5116 3 года назад +2

    Raju Chettan 😘

  • @virtuousman794
    @virtuousman794 3 года назад +8

    കുമ്പിടി പെവർ തെളിയിച്ചു 😀

  • @sarathsnair477
    @sarathsnair477 3 года назад +2

    Plz upload ithithanam gajamela episodd

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 года назад +17

    ❤️

    • @sarveshkrishna5737
      @sarveshkrishna5737 3 года назад +1

      appo kumbidikk karyangal okayi le

    • @Mr.KUMBIDI96
      @Mr.KUMBIDI96 3 года назад +1

      @@sarveshkrishna5737 😍😍 ok aayi

    • @Sarathkumarnair
      @Sarathkumarnair 3 года назад +2

      Iringapuram prakash shankar kiteele ini ollurkara krishnadas elite narayanankuty guruvayur ramachandran murali ithoke para

    • @Mr.KUMBIDI96
      @Mr.KUMBIDI96 3 года назад +5

      @@Sarathkumarnair 😁😁 മുതുമല മൂർത്തി, പട്ടത്ത് ശ്രീകൃഷ്ണൻ,കരുനാഗപ്പള്ളി മഹാദേവൻ,കുട്ടംകുളങ്ങര അർജുനൻ,മനിശേരി രഘുറാം ഒക്കെ വരട്ടെ

    • @Mr.KUMBIDI96
      @Mr.KUMBIDI96 3 года назад +2

      @@Sarathkumarnair ജയറാം കണ്ണൻ, വലിയ കേശവൻ ഒക്കെ അടുത്ത എപ്പിസോഡ് ആയി വരുംന്നാണ് പറഞ്ഞത്

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 3 года назад +17

    ഇതും കുമ്പിടിയുടെ വിജയമാണോ

  • @farhanshajahan4333
    @farhanshajahan4333 3 года назад +1

    Super

  • @anilkumarks4555
    @anilkumarks4555 3 года назад +8

    1.11 ഏതോ ഒരുത്തൻ കൊമ്പിൽ പിടിക്കാൻ നോക്കുന്നു. പാപ്പാൻ തട്ടി മാറ്റുന്നു

  • @Sarathkumarnair
    @Sarathkumarnair 3 года назад +1

    Entha ivar episode idatahth

  • @sarinkuttan2780
    @sarinkuttan2780 3 года назад +3

    Marakilla

  • @HARIKRISHNAN-98
    @HARIKRISHNAN-98 3 года назад +6

    4:40 ചെർപ്പുളശ്ശേരി പാർത്ഥൻ അല്ലെ

  • @spartanscreations723
    @spartanscreations723 3 года назад +5

    4.20 രാമൻ

  • @aneeshpachakkari5198
    @aneeshpachakkari5198 3 года назад +5

    ഈ ആന തന്നെ aano ഇപ്പോഴത്തെ ശങ്കര നാരായണൻ

  • @maneeahmm5222
    @maneeahmm5222 3 года назад +11

    ഈ ആന അല്ലെ ചിരംകുളം പൂരത്തിന് പാപ്പാനെ കൊന്നത് അന്ന് പേര് കളരിക്കൽ പ്രകാശ് ശങ്കർ

    • @jithy2255
      @jithy2255 Год назад +1

      ഇതിൽ രാമൻ എന്ന് പറയുന്ന പുള്ളിയെ ചെയ്തു, അന്ന് ഒരു കാൽ പറിച്ചെടുത്തു പിന്നീട് രാജു വന്നു തളച്ചു

  • @nelsonxavier9673
    @nelsonxavier9673 3 года назад +3

    Age എത്രയാ?..

  • @sajid97473
    @sajid97473 3 года назад +3

    🔥episode uff

  • @Manu-p8r
    @Manu-p8r 7 месяцев назад

    Unniramathmana ayyappan aanayanu thrithalaramachandrannairude aashaan aana

  • @Sarathkumarnair
    @Sarathkumarnair 3 года назад +3

    Eeh thadikkoop eth sthalamanu

    • @anaghm6979
      @anaghm6979 3 года назад

      Ith thadikkoopalla mill aaan

    • @sandeeps4376
      @sandeeps4376 3 года назад +1

      വിനയ സുന്ദർ നിൽക്കുന്ന മില്ല് ആണ് എന്ന് തോന്നുന്നു

    • @Sarathkumarnair
      @Sarathkumarnair 3 года назад

      Athenne choche

    • @pradeepu9067
      @pradeepu9067 3 года назад +1

      Nanu ezhuthachan groupinte thanne sawmill aanu

  • @grigaryroy7344
    @grigaryroy7344 2 года назад

    Puthussery Ayyamkulangara Pooram

  • @HNair-hu7sr
    @HNair-hu7sr 3 года назад +5

    This is pretty sad. This animal is chained, tortured mentally and physically through out its life. This got to stop.

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +10

    ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്ന പരിപാടി നിയമം മൂലം തടയണം

    • @harikrishnan9498
      @harikrishnan9498 3 года назад +5

      Aanakal avashyathinu pani edukkanam .. Chumma thonnunath vilich parayathedo

  • @prakashpkd5866
    @prakashpkd5866 3 года назад +5

    ഓ പിന്നെ ഉടമയ്ക്കു സഞ്ചരിക്കാൻ കാർ ആനക്കു സഞ്ചരിക്കാൻ ലോറി ആനക്കും വേണം കാർ

  • @akhilvijayan2363
    @akhilvijayan2363 3 года назад +5

    ഈ ആനക്കാരൻ ഇപ്പോ പണിയിൽ ഉണ്ടോ?

    • @viruniki6670
      @viruniki6670 3 года назад

      No

    • @akhilvijayan2363
      @akhilvijayan2363 3 года назад

      @@viruniki6670 Eppo evidaya

    • @virtuousman794
      @virtuousman794 3 года назад

      @@akhilvijayan2363 ആൾടെ മുട്ടിനു തെയ്മാനം tretmentil ആണ്

    • @akhilvijayan2363
      @akhilvijayan2363 3 года назад

      OK bro

    • @vptrichur
      @vptrichur 3 года назад +1

      ഉണ്ട്... ടോപ് ഗണപതി.. (ഓൾഡ് ലക്കി പ്രസാദ് )

  • @swadhikavivek168
    @swadhikavivek168 3 года назад +4

    Poorer makkalla addy ellatha angana annakkayarrum

  • @Abby-mw8em
    @Abby-mw8em 3 года назад +4

    Eee പാപ്പാൻ ippo undo

    • @rajeevks9334
      @rajeevks9334 3 года назад

      Ind kurach kollangalk munnea cheeroth aana l indayirunna pinne ethanayil aanennu ariyila

    • @harimk1593
      @harimk1593 2 года назад

      Ippo thtivishtapakam gopikannan aanede pappan aan

    • @AkshayThrishivaperoor
      @AkshayThrishivaperoor 2 месяца назад

      Now..he is no more

  • @akkttm
    @akkttm 2 года назад

    Sad part is Sankara Narayanan was tortured to death.

  • @a.g.kshenoy6453
    @a.g.kshenoy6453 3 года назад +3

    Ee aanaaye aano ipo Selvaraj ena papaan kondu nadakune??

    • @vptrichur
      @vptrichur 3 года назад

      ഈ ആന ഇപ്പോൾ ഇല്ല....

  • @Sarathkumarnair
    @Sarathkumarnair 3 года назад +1

    First comment

  • @i4xtotto47
    @i4xtotto47 3 года назад +6

    vypin shajiye........orkunnu

  • @armyoptical3545
    @armyoptical3545 3 года назад +1

    Ee ആന ഇപ്പോളും ഉണ്ടൊ

    • @bharath8609
      @bharath8609 3 года назад +4

      Illa.... Cheriyumbol aana iringappuram prakash sankar

  • @sivaprasad4903
    @sivaprasad4903 3 года назад +14

    *_Please upload ആറന്മുള മോഹനൻ and അമ്പലപ്പുഴ വിജയകൃഷ്ണൻ_* EPISODE
    *PLEASE UPLOADE* ❤🙏🙏🙏🙏🙏

    • @anilakumary8414
      @anilakumary8414 3 года назад

      രണ്ട് പേരും പാപ്പാൻ ചെറ്റകളുടെ ക്രൂര മർദ്ദനത്തിൽ ചെരിഞ്ഞത്...

  • @pranavpsych7
    @pranavpsych7 3 года назад +2

    ❤️