NAAPTOL ലോക തട്ടിപ്പ് | Ashkar techy | NAAPTOL ROASTING |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • my Instagram
    www.instagram....
    subscribe my 2nd channel ashkar vlogs
    • തുഷാരഗിരി waterfalls |...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    🔷I reply to everyone on Instagram.👇🔷
    www.instagram....
    thank you so much For Watching my Video
    #naaptolmalayalamroast

Комментарии • 3,2 тыс.

  • @CANVASARTS123
    @CANVASARTS123 3 года назад +535

    നാപ്റ്റോളിനെ കൊണ്ട് തോറ്റു🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @mallustory5958
      @mallustory5958 3 года назад +12

      ഉടായിപ്പിന്റ രാജാവാ അതല്ല troll കണ്ടിട്ട് ആരെക്കിലും vaguvo

    • @browngurlugc
      @browngurlugc 3 года назад +2

      Alle pinne enthoru thalla

  • @rhith7614
    @rhith7614 3 года назад +2066

    ഇതു വരെ നാപ്ടോൾ പ്രോഡക്റ്റ് ഉപയോഗിക്കാത്തവർ ആരൊക്കെ ഉണ്ട്👀😂🤣

  • @creativestudio3798
    @creativestudio3798 3 года назад +261

    ഇത്രേം റോസ്റ്റ് ചെയ്തിട്ടും naptol നിർത്താൻ ഉദ്ദേശിക്കുന്നില്ല 😂

  • @DarkBoyGaming
    @DarkBoyGaming 3 года назад +260

    _എന്നെപോലെ Naptol ൽ നിന്ന് ഇതുവരെ ഒര് സാധനയും വാങ്ങാത്തവർ ഉണ്ടോ.._ 🤣😅🏃‍♀️

  • @kimjongun700
    @kimjongun700 3 года назад +369

    ഈ വർഷം പുതിയ ട്രെൻഡിങ് ഇറക്കാൻ വേണ്ടി Askar Techy വീണ്ടും😍😍😍😍😍😍

  • @shivanshivan4359
    @shivanshivan4359 3 года назад +139

    ചേട്ടൻ സംസാരിക്കുന്നത് പൊളി ❤️❤️❤️

  • @subashkrishnan2713
    @subashkrishnan2713 3 года назад +359

    Happy new year

  • @purbliss
    @purbliss 3 года назад +94

    നാപ്റ്റോളിൻ്റെ തട്ടിപ്പ് പുതുമയുള്ള കാര്യമല്ലല്ലോ 😁
    അവർ ആളുകളെ പറ്റിച്ചാണ് കഞ്ഞി കുടിക്കുന്നത് തന്നെ 😏

  • @shabeeb5010
    @shabeeb5010 3 года назад +173

    ഞാൻ ചെറുപ്പത്തിൽ tv കാണുമ്പോൾ
    Tv ഓൺ ചെയ്‌താൽ ആദിയം വരുന്നധ് naptole ആയിരിന്നു😂😂😜

  • @Anuuystories
    @Anuuystories 3 года назад +188

    തട്ടിപ്പിൻറെ ബ്രാൻഡ് അംബാസഡർ തുടങ്ങിയ നാപ്റ്റോൾ😂😂😂ഇവരുടെ അടുത്തുനിന്ന് ഇതുവരെ ഒരു സാധനവും വാങ്ങാത്തവർ ഇങ്ങ് പോര്👇

    • @lol55451
      @lol55451 3 года назад +2

      Oru juicer medichayirrunnu😂

    • @LeafguyofficialPogger
      @LeafguyofficialPogger 3 года назад

      അങ്ങനെയെങ്കിൽ എല്ലാരും കൂടിയിങ്ങ് പോരേണ്ടിവരും..😝😝
      ഇമ്മാതിരി തട്ടിപ്പ്കാരട്ത്ത്ന്നൊന്നും ആരും ഒന്നും വാങ്ങൂലാന്ന്..😂😂😁💥💥🔥🔥

    • @LeafguyofficialPogger
      @LeafguyofficialPogger 3 года назад

      @@lol55451 രണ്ട ദെവസത്തിനകം അധോഗതിയെത്തിക്കാണും..😂😂😝😝😜😜

  • @rockandrollgaming222
    @rockandrollgaming222 3 года назад +123

    കാത്തിരുന്ന കണ്ടന്റ് വന്നു 😆😆🧡🧡

  • @sujiths899
    @sujiths899 2 года назад +54

    ഇനിയും നപ്റ്റോൾ റോസ്‌റ്റിംഗ് പ്രേതിക്ഷിക്കുന്നു 😇😇

  • @craftycreators3214
    @craftycreators3214 3 года назад +163

    Naaptol ഇൽ നിന്ന് ഒരു സാദനം പോലും വാങ്ങാത്തവർ njan മാത്രമാണോ?

    • @busloverskl1031
      @busloverskl1031 3 года назад +6

      Najn book cheyyum veettil ethumbol venda nn parayum

    • @black-beatz
      @black-beatz 3 года назад +3

      @@busloverskl1031 😝😝😝

    • @craftycreators3214
      @craftycreators3214 3 года назад +3

      @@busloverskl1031 🥳🥳🥳🥳🥳🥳

    • @busloverskl1031
      @busloverskl1031 3 года назад +3

      @@black-beatz oru rasam

    • @dontknowyou111
      @dontknowyou111 3 года назад +4

      @@busloverskl1031 🤣🤣😂🤣🤣🤣😂😂

  • @user-cs2wm6hk8e
    @user-cs2wm6hk8e 3 года назад +188

    ചേട്ടാ. ഇനിയും. ഇതു. പോലെ. നാപ്റ്റോൾ. തട്ടിപ്പ്. പരിപാടികൾ. ഇനിയും. ഇറക്കണം.കേട്ടോ. ചേട്ടാ

  • @Mallu3O
    @Mallu3O 3 года назад +182

    ആഹാ കൊള്ളാല്ലോ,😍 എവിടെയൊക്കെയോ അർജുൻ റോസ്റ്റ് ചെയ്യുന്നപോലെ,🤣🤣🤣

  • @SURAJYOBZ
    @SURAJYOBZ 3 года назад +456

    *നാപ്റ്റോൾ ഇന്നും ഇന്നലെയും അല്ലല്ലോ ഈ തട്ടിപ്പ് തുടങ്ങിയത് 😅😅 തട്ടിപ്പിന്റെ മാസ്റ്റർ ഡിഗ്രി എടുത്ത ടീമ്സ് അല്ലെ* 💥💥😅

    • @naadanmations
      @naadanmations 3 года назад +8

      ഹായ് ഫ്രണ്ട്സ്
      എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

    • @nisampallottil771
      @nisampallottil771 3 года назад

      @@naadanmations ഇവിടെയും

    • @naadanmations
      @naadanmations 3 года назад +1

      Njan ellaidathum undu

    • @abhilashtg4838
      @abhilashtg4838 3 года назад

      @@naadanmations 😂😂

    • @duck.36
      @duck.36 3 года назад

      @@nisampallottil771 Ith puthiya aal aanu😂

  • @ammuammuzzz4891
    @ammuammuzzz4891 3 года назад +35

    First ഞാൻ അല്ല ഇനി അതു പറഞ്ഞു തല്ലു പിടിക്കേണ്ട 🤣🤣🤣🤣🤣

  • @AhmedNajad850
    @AhmedNajad850 3 года назад +18

    3:10 തോണ്ടി തോണ്ടി അവിടെ കുഴിയായി... വാച്ചിന് ഒരു അനക്കവും ഇല്ല 😂

  • @shamilali246
    @shamilali246 3 года назад +20

    Naaptol തട്ടിപ്പാണ് എന്ന് പറയുന്നവർ like here

  • @sanjaykr5584
    @sanjaykr5584 3 года назад +41

    ഞാൻ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ naaptol ഇരുന്ന് കാണും ഫുൾ കോമഡിയാ 😃😃😃😃🤭🤭🤭🤭

  • @hadhiimh
    @hadhiimh 3 года назад +55

    Ashkar ഇക്ക Naptol product വാങ്ങി Review ചെയ്യണമെന്നുള്ളവർ ലൈക്ക് അടിച്ചേ

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +42

    ഇനിയിപ്പോ നാപ്റ്റോളിലെ ഏതെങ്കിലും ഒരാൾ ഇതിനെയും എടുത്തിട്ട് റോസ്റ്റ് ചെയ്യാൻ വരും 😂😂
    ഒരുത്തൻ arjyou നെ റോസ്റ്റ് ചെയ്ത് പൊങ്കാല ഭയന്നു കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കി 😂😂😂

  • @toxicgaming9392
    @toxicgaming9392 3 года назад +81

    വെറുതെ SLR ok വാങ്ങി പയിസ കളഞ്ഞു 😭😭ഈ വാച് വാങ്ങിയ മതിയായിരുന്നു 😭

  • @gokulanair9380
    @gokulanair9380 3 года назад +8

    Naaptol smart watch
    Brand: naaptol
    Model:smart watch
    +Points
    *Day by day display changing
    Example: today AMOLED tomorrow LCD IPS display
    *10000 mAh battery
    *In display fingerprint
    *108MB main camera
    *LTE support
    *Freefire ,pubg,and call of duty support
    *Dual SIM
    *Expandable memory up to 1TB
    *APPS: naaptol health, naaptol pay, naaptol store, naapto
    *Processor: Snapdragon 888 or samsung Exynos 2100

  • @mdniyas.13
    @mdniyas.13 3 года назад +110

    ഇനി എല്ലാം അടിപൊളി വീഡിയോ ആയിരിക്കട്ടെ ആമീൻ

  • @purbliss
    @purbliss 3 года назад +40

    നാപ്റ്റോൾ പറ്റിക്കാനും നമ്മളെ പോലെത്തെ ആളുകൾ പറ്റിക്കപ്പെടാനുമാണ് അവർ ആ സ്ഥാപനം തുറന്ന് വെച്ചിരിക്കുന്നത് തന്നെ 😬😁

  • @NANBAN_LOFI
    @NANBAN_LOFI 3 года назад +72

    New വീഡിയോ waiting മുത്തേ......😘

    • @apple_yt
      @apple_yt 3 года назад +5

      UNBOXINg Duda 😘😘😘😘😘🌹🌷😚😘😁😚😙😗

    • @nhl_5021
      @nhl_5021 3 года назад +1

      Hai unboxing dude

    • @kishor7391
      @kishor7391 3 года назад +1

      I am your fan

    • @msvlog7727
      @msvlog7727 3 года назад +1

      Hloooooo

    • @DREAMING-ul4ex
      @DREAMING-ul4ex 3 года назад

      Dude ❤

  • @muhammedsinanpc5088
    @muhammedsinanpc5088 3 года назад +462

    30രൂപക്ക് വരെ watch കിട്ടും 😂

    • @sahadnv6834
      @sahadnv6834 3 года назад +5

      Athevde

    • @abhishek.s1453
      @abhishek.s1453 3 года назад +5

      @@sahadnv6834 kadayil

    • @fahadhhashim6849
      @fahadhhashim6849 3 года назад +4

      30 രൂപക്ക് വാച്ചോ 🤔🤔🤔കിട്ടും പക്ഷെ normal watch അല്ല local watch

    • @praseedapremkumar604
      @praseedapremkumar604 3 года назад +8

      @@fahadhhashim6849 naaptol watchne kkalum bhetham ath vangunnatha 😂🤣🤣

    • @gauthamkrishnap5961
      @gauthamkrishnap5961 3 года назад +3

      10 രൂപയ്ക് kittum😜😜

  • @jithin_thalassery
    @jithin_thalassery 3 года назад +25

    കൊല്ലം മാറിയാലും naptol എന്നും naptol തന്നെ😂

  • @sruthyjohnkutty538
    @sruthyjohnkutty538 3 года назад +28

    സൂപ്പർ സാധനം കൊള്ളാം ബ്രോയുടെ എടുത്ത വീഡിയോസ് സൂപ്പർ ആയിരിക്കട്ടെ😍💕👏👏👏

    • @sruthyjohnkutty538
      @sruthyjohnkutty538 3 года назад +1

      വീഡിയോ കൊള്ളാം👏👏😎😍

  • @Funny_Fresh_
    @Funny_Fresh_ 3 года назад +126

    naaptol-ൽ നിന്ന് ഒരു സാധനവും വാങ്ങാത്തവരുണ്ടോ?😁🔥

    • @naadanmations
      @naadanmations 3 года назад +3

      ഹായ് ഫ്രണ്ട്സ്
      എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

    • @thasleemau6978
      @thasleemau6978 3 года назад

      Vagi അവസാനം തെന്നു ഒട്ടി

    • @lucifermorningstar6291
      @lucifermorningstar6291 3 года назад

      @@naadanmations sub Cheythu

  • @shibilishibisibuzz9656
    @shibilishibisibuzz9656 3 года назад +649

    Ashkar broooo like
    👇👇😎😎👍👍

    • @naadanmations
      @naadanmations 3 года назад +14

      ഹായ് ഫ്രണ്ട്സ്
      എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

    • @bushrashafi2653
      @bushrashafi2653 3 года назад +8

      @@naadanmations .ok

    • @abhilashtg4838
      @abhilashtg4838 3 года назад +5

      @@naadanmations k

    • @blaiseshibu
      @blaiseshibu 3 года назад +1

      @@naadanmations k ante channel thodakitu kore ayi abitum reacho subscribers alam 200 thaye anu but nan e kane sapm comment cheyearilla

  • @shajiraymond3610
    @shajiraymond3610 3 года назад +32

    ഇവൻ മാർക്ക്‌ വേറെ പണിയിലെ 😁😁😁👍👍👍

  • @sk3245
    @sk3245 3 года назад +117

    ജാഡ ഇല്ലാത്ത യൂട്യൂബ് 👇
    Ashkar techy

  • @nadhiyanadhi5788
    @nadhiyanadhi5788 3 года назад +37

    Naptolil നിന്ന് സാധനം വാങ്ങിയിട്ട് എട്ടിന്റെ പണി കിട്ടിയവരുണ്ടോ? 😒😩😌😌

    • @aromals5832
      @aromals5832 3 года назад +1

      Vivaram ulle arelm ithen okke vghuoo

    • @BlueeeDude
      @BlueeeDude 3 года назад

      @@aromals5832 😁

  • @HEISENBERG033
    @HEISENBERG033 3 года назад +133

    Naptol: ആരൊക്കെ പറഞ്ഞാലും ഞങ്ങൾ നിർത്തില്ല 😂

    • @subhashpk8169
      @subhashpk8169 2 года назад

      Consumers please don't pay any freight charges recently I have ordered for bed sheets and they have not delivered any thing .

    • @nishuworld900
      @nishuworld900 Год назад

      നിങ്ങൾ അവിടെ ജോലി ഉണ്ടാകും le

  • @abhishekmanas9126
    @abhishekmanas9126 3 года назад +23

    എത്ര കണ്ടാലും മതി വരാത്ത ഒരോ ഒരു
    CONTENT Naaptol റോസ്റ്റിംഗ്😂😂

  • @gamingluca8792
    @gamingluca8792 3 года назад +45

    അതാണ് അഷ്കർ ഹിഹി
    Aahkar techy FANS ILLE like
    👇

  • @Disney_forever
    @Disney_forever 3 года назад +4

    I Buy that Smart watch ⌚,It is not Useful 😭😭😭😭😭😭😭

    • @rdxonlinezone
      @rdxonlinezone Год назад +1

      𝙾𝚗 𝚊𝚢𝚊𝚛𝚗𝚗𝚘...? 🤣🤣🤣

    • @shuhaibkm346
      @shuhaibkm346 Год назад +2

      Congratulations

  • @NANBAN_LOFI
    @NANBAN_LOFI 3 года назад +780

    Ashkar TECHY
    FANZ
    👇🏻LIKE
    PEWER VARATTE💥

  • @Skbbbbbbbb
    @Skbbbbbbbb 3 года назад +50

    അഷ്‌കർ ടെക്‌യ്ക്ക് അഭിനയിക്കാനും അറിയും എമ്മ കരച്ചിലായിരുന്നു 😄😄

  • @muhammedrinshad5111
    @muhammedrinshad5111 3 года назад +8

    അവർ എല്ലാരും true caller use ചെയ്യൻഡ് 😁😁😁

  • @afal007
    @afal007 3 года назад +257

    *എത്ര dislike ഉണ്ടോ അത്രയും പേർ Naptol ൽ ഉണ്ട് 😂😂*

  • @cho-cho8141
    @cho-cho8141 3 года назад +44

    First 👍👍🥰🥰❤️

  • @padmanabhankvpadmanabhan8931
    @padmanabhankvpadmanabhan8931 2 года назад +7

    Ashkar bro ith kanich thannathin thanks
    Naptolil vangathavarkk ith nallathan💗💗💗

  • @buvaneethan
    @buvaneethan 3 года назад +42

    The legend naaptol is back

  • @MYWORLDSUB
    @MYWORLDSUB 3 года назад +64

    പുതുപുത്തൻ വർഷത്തിൽ പുതു പുത്തൻ naptol വിഡിയയുമായി
    Ashkar techy എത്തി♥😘

  • @soumyap1097
    @soumyap1097 3 года назад +19

    Bro ഇതേ വാച്ച് ഞാനും മേടിച്ചിട്ടുണ്ട് അതിന് 600 രൂപ ഉള്ളൂ ഇത് തട്ടിപ്പാണ്

  • @Niyaz_kalathingal
    @Niyaz_kalathingal 3 года назад +30

    അവരുടെ ഫോണില്‍ Truecaller ഉണ്ടാവും അതാ 😜

  • @CRAZYTECHOFNIHAD
    @CRAZYTECHOFNIHAD 3 года назад +134

    Disclaimer : no RUclips channels were harmed in this video😂

  • @mkbrothersfishfarm
    @mkbrothersfishfarm 3 года назад +8

    മുത്താണ് അഷ്‌കർ കാകു ❤❤❤❤💕💕

  • @axwn7630
    @axwn7630 3 года назад +60

    Ashkar അണ്ണോ ചെവിയിൽ ന്താ oru പുതിയ item..🙄😇

  • @leokukku3878
    @leokukku3878 3 года назад +597

    ഇവരൊക്കെ ങ്ങനെ ആണോ ടീവിയിൽ കേറിയത് 🤣🤣😁🤦‍

    • @sameeramujeeb475
      @sameeramujeeb475 3 года назад +5

      😂😂

    • @tomoyaokasaki6040
      @tomoyaokasaki6040 3 года назад +7

      tv aayathukond rekshapettu
      channel maattiyaal pore
      real lifeil aarunnengil nammal jailil pokendi vannene

    • @shibujoseph4654
      @shibujoseph4654 3 года назад +1

      My name is also leo bhai

    • @muhammedshahal9254
      @muhammedshahal9254 3 года назад +3

      Naptol channel namukkokke free aan Paisa kodukkanda ath kond keriyada😂😂😂 perin oru channel but upakaram illa ubadravam mathram 🤣🤣

    • @leokukku3878
      @leokukku3878 3 года назад +1

      @@muhammedshahal9254 sheriya😅

  • @Arjun-np4dl
    @Arjun-np4dl 3 года назад +8

    Naptolil smartwatch vaangiya aareelum undo? 😝

  • @ibru_moh
    @ibru_moh 3 года назад +417

    Ashkar techy subscribers ഇവിടെ ഒന്ന് like ചെയ്യുമോ.....

  • @rubingeorge98
    @rubingeorge98 3 года назад +29

    ഈ പരിപാടി അവതരിപ്പിക്കുന്നവൻ പോലും ഇതൊന്നും ഉപയോഗിക്കുന്നില്ല എന്നത് വാസ്തവം ❤😂😂

    • @LeafguyofficialPogger
      @LeafguyofficialPogger 3 года назад +2

      ഇവര്ടെ പരിപാടി അവതരിപ്പിക്കാൻ അവര്ടെ product use ചെയ്യണം എന്നൊന്നുമില്ല..നന്നായി തള്ളിമറിക്കാൻ പഠിച്ചാമതി..😂😁💥💥🔥

    • @instatusmalayalam7839
      @instatusmalayalam7839 3 года назад

      😂😂😁

    • @nannan2037
      @nannan2037 3 года назад

      Bro നിങ്ങൾ സിനിമാജിക് ചാനലിൽ കമന്റ്‌ ഇടാറില്ലേ
      നിങ്ങൾ ഒരു വീഡിയോ പോലും ഇടാറില്ല ബട്ട്‌ 1. K sub 😳

  • @anandhuhs5738
    @anandhuhs5738 3 года назад +1

    ചേട്ടന്റെ ഒരു ഫാൻ ആണ് ഞാൻ ഇതുപോലത്തെ തട്ടിപ്പ് വീഡിയോ ഇനിയും ഇടണം

  • @mnmns5573
    @mnmns5573 3 года назад +46

    Ente ponoo .. then canon and sony will shut down 😂😂😂

  • @r.akshhyy
    @r.akshhyy 3 года назад +62

    നപ്റ്റോൾ ചാനൽ ബാൻ ചെയ്ണ്ണം എന്ന് ഉള്ളവർ ലൈക്‌ അടി...... അഷ്‌കർ ബ്രോ നപ്റ്റോൾ ചേട്ടൻ അടുത്ത വീഡിയോ ഇടും ബ്രോന്റെ #ranjith sarovar vlogs 🤣

    • @mallustory5958
      @mallustory5958 3 года назад +2

      ലൈക്‌ ഇട്ടാൽ ചാനൽ ban ചെയ്യുമോ എന്നാൽ ഇതാ ഒരു ലൈക്ക് 👍😅

  • @klgaming8916
    @klgaming8916 3 года назад +9

    Akshay vloger oru voice ❤

  • @LeafguyofficialPogger
    @LeafguyofficialPogger 3 года назад +87

    ലെ നാപ്ടോൾ: അനധികൃതമായിട്ടായാലും നമ്മൾക്ക് പ്രൊമോഷൻ തന്നതിൽ നന്ദിയുണ്ട് സാറേ..😂😂😁💥💥🔥🔥😝😝

  • @elf_24
    @elf_24 3 года назад +77

    Ashkar bhai ka fans like adi

  • @anvinsudheer8997
    @anvinsudheer8997 3 года назад +3

    Machanee polliikkk🔥🔥

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 года назад +20

    Ashkar ന് ഈ headset ചേരുന്നില്ല എന്ന് തോന്നുന്നവർ ഉണ്ടോ 🙄🤔
    പണ്ടത്തെ ashkar തന്നെ കില്ലാടി 😌❤️❤️🔥

  • @anishg7084
    @anishg7084 3 года назад +62

    Naptol haters undankil evide👇like addichu pever kaniku

  • @rajulrajul3069
    @rajulrajul3069 3 года назад +14

    Machane nigal kiduvann vere leval ann poli ann ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤❤

  • @kathu7623
    @kathu7623 3 года назад +31

    4:02 kilo path kilo path kilo pathe 😃😃😃😂

  • @kevinbinosh2061
    @kevinbinosh2061 3 года назад +50

    ഈ smart വാച്ച് 899 രൂപ അല്ലെ നമ്മുടെ വീട്ടിൽ വരുമ്പോൾ 1000 രൂപ ആകും

    • @athiraathi8894
      @athiraathi8894 3 года назад +4

      ആണ് എനിക്കു പറ്റീട്ടുണ്ട്

    • @Safasherin__
      @Safasherin__ 3 года назад +1

      Delivery charge-₹100

    • @ra_x_al_1000
      @ra_x_al_1000 2 года назад +1

      Athe enikk delivery charge 300 rupees arunnu

    • @alfiworld914
      @alfiworld914 2 года назад +1

      അതെ

  • @bluestormvlogchannel8905
    @bluestormvlogchannel8905 3 года назад +2

    എന്റെ പൊന്ന് കൂട്ട് കാരെ ഒരിക്കലും നപ്തോലെ നേ വിശ്വാസികരുത് എനിയ്ക്ക് കഴിഞ്ഞ മാസം scratch and win യുടെ കാർ അടിച്ചു എന്ന് പറഞ്ഞു ലെറ്റർ വന്നു. ഇതിനു മുൻപ് എനിക്ക് 25 കോടി അടിച്ചു എന്ന് മെസ്സേജ് വന്നു. ഇതെല്ലാം അവരുടെ തട്ടിപ്പാ കൂട്ടുകാരെ ഒരിക്കലിം വിശ്വസിക്കരുത്

  • @ajustus
    @ajustus 3 года назад +58

    ഞാനൊരു reaction വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും കാണണം ട്ടോ ❤️❤️ ആദ്യത്തെ വീഡിയോ ആണ്

    • @sinanayaan784
      @sinanayaan784 3 года назад +1

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCReeN FULL SCReeN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ.

  • @CAPSER_YT
    @CAPSER_YT 3 года назад +19

    നാപ്ടോളിന്റെ 1 ഡേ ഓഫർ ആണ് ഓഫർ
    50 ദിവസം തുടരെ കാണിക്കും

  • @Thasleena1995
    @Thasleena1995 3 года назад +5

    പൂച്ച മാന്തുന്നപോലെ 🤣🤣🤣

  • @Lijijose66
    @Lijijose66 3 года назад +11

    നാപ്ടോൾ നിന്ന് ഒന്നും വാങ്ങാത്ത ലേ ഞാൻ....✌️✌️
    എന്നെപോലെ ഒന്നും വാങ്ങത്തവർ ആരൊക്കെ ഉണ്ട്👇👇

  • @athifvlogs306
    @athifvlogs306 3 года назад +6

    *പാസ്സ്‌വേർഡ്‌ ഇല്ലാത്ത*
    *വൈഫൈ* *പോലെയായിരിക്കുന്നു*
    *മനസ്സ്*
    *വന്നവരും നിന്നവരും*
    *കണക്ട് ചെയ്യുന്നു*
    *ആവശ്യം തീരുമ്പോ*
    *വിച്ഛേദിക്കുന്നു...*
    Happy new year 😊😊
    Ashkar_techy 😘😘😘

  • @Adi-ts7hg
    @Adi-ts7hg 3 года назад +18

    Best expression award cettanan vendath :)

  • @jithin22
    @jithin22 3 года назад +116

    Naaptol ഇഷ്ടം അല്ലാത്തവർ like
    Adi
    👇

  • @afal007
    @afal007 3 года назад +39

    *ലെ naaptol : ഫ്രീയായി ലേശം പ്രൊമോഷൻ കിട്ടിയാൽ ഞങ്ങൾക്ക് എതിർപ്പ് ഒന്നുമില്ല സന്തോഷം മാത്രം 😂💥*

    • @aflahpzr7671
      @aflahpzr7671 3 года назад

      Nee ella videosilum commenter aanallo

  • @moonwalkeredit7391
    @moonwalkeredit7391 3 года назад +5

    Brooo poliyaaa

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 года назад +52

    Ashkar fans ❤️🔥
    ഇവിടെ come on❤️🔥👇👇

  • @sajithapramod3350
    @sajithapramod3350 3 года назад +9

    പുതിയ headset ഇറക്കി
    പൊളി pewer❤❤❤❤

  • @toxic9492
    @toxic9492 3 года назад +5

    തട്ടിപ്പ് അല്ല ഉടായിപ്പ് 🤙

  • @seemar9635
    @seemar9635 3 года назад +176

    നമ്മുടെ രഞ്ജിത്ത് സരോവർ ചേട്ടനെ കണ്ടില്ലല്ലോ 😭😭

    • @ysmthug7446
      @ysmthug7446 3 года назад +3

      ruclips.net/video/1ttwqvLaWK4/видео.html

    • @pro3247
      @pro3247 3 года назад

      Rajesh my**

    • @muhammedameen9406
      @muhammedameen9406 3 года назад

      Rajesh sarovar alla Renjith sarovar ann

    • @seemar9635
      @seemar9635 3 года назад

      @@muhammedameen9406 type cheymbo Maari poyi

    • @alloyjoby3817
      @alloyjoby3817 3 года назад +1

      Gadi

  • @Adam-cc5nv
    @Adam-cc5nv 3 года назад +18

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്Ashkar teachy with naptol 😀😀

  • @procam9027
    @procam9027 3 года назад +4

    Thankyou naptol
    എനിക്ക് ഒരു camera വേണം ആയിരുന്നു
    Thankyou
    ഇനി ഞാൻ ആ വാച്ച് വാങാം
    😂😂😂😂😀

  • @NSDDROID
    @NSDDROID 3 года назад +37

    Aia..... നമ്മളെ ചെക്കൻ ഉണ്ടല്ലോ അതിൽ 🤔❤️❤️❤️❤️

  • @spidergaming6617
    @spidergaming6617 3 года назад +53

    Natpol roasting rajavu askhar techy

  • @muhammadap3101
    @muhammadap3101 2 года назад +1

    നപ്ടോളിൽ നിന്ന് നിങ്ങൾ എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങിനോ എന്നാ ലൈക്‌ adi

  • @its_anitta
    @its_anitta 3 года назад +21

    0:08 ഞങ്ങളും പറയുന്നു..നല്ല നല്ല വീഡിയോസ് ചെയ്യാൻ പറ്റട്ടെ😁

    • @alone-wx9nm
      @alone-wx9nm 3 года назад

      Hi sechi

    • @its_anitta
      @its_anitta 3 года назад

      @@alone-wx9nm hlo setta😆😆

    • @its_anitta
      @its_anitta 3 года назад

      @@ashkar_techy 😀😁😁😁

    • @alone-wx9nm
      @alone-wx9nm 3 года назад

      @@its_anitta setta alla naan sechiya

    • @its_anitta
      @its_anitta 3 года назад

      @@alone-wx9nm Oooo

  • @manas8911
    @manas8911 3 года назад +37

    T shirt poli

  • @thalavansff1600
    @thalavansff1600 2 года назад +1

    True caller nooki parayunnundaavum😂😂😂8:23

  • @nihaalmohd
    @nihaalmohd 3 года назад +15

    1:58 mathiyaayirnu😅

  • @maradonarafi
    @maradonarafi 3 года назад +24

    ഹോ one day offer വല്ലാത്ത ജാതി smart രണ്ടണ്ണം 100 😂🔥🔥power naptol

  • @navaneethk.n1233
    @navaneethk.n1233 2 года назад +1

    ഒന്നും പറയാനില്ല വേറെ ലവൽ

  • @mr_throttler_9531
    @mr_throttler_9531 3 года назад +36

    7:43 nalla bhavi unnd 😂

  • @shafnafathima.k5180
    @shafnafathima.k5180 3 года назад +42

    HAPPY NEW YEAR

  • @sayanthvlogs596
    @sayanthvlogs596 3 года назад +2

    1:41 karachal kandittu karanjanvarundo
    Enikk chiriyavannathu

  • @mnmns5573
    @mnmns5573 3 года назад +53

    🔥Facts Now - Camera 📷📷 is used to take photos 😂😂😂

  • @Shaarto
    @Shaarto 3 года назад +26

    Naaptol ന് 2020 വളരെ അധികം ശോകം ആയിരുന്നു
    ഇപ്പൊ 2021 ശോകമാകാൻ പോകുന്നു..🤭🤣🤭

  • @RacingPad207
    @RacingPad207 3 года назад +2

    Next Part Please Please