'നിരോധിക്കപ്പെടാത്ത സംഘടനയുടെ നേതൃത്വവുമായി ഒരു പൊലീസുകാരൻ ചർച്ച നടത്തിയാൽ എങ്ങനെ നിയമവിരുദ്ധമാകും'

Поделиться
HTML-код
  • Опубликовано: 24 сен 2024
  • 'നിരോധിക്കപ്പെടാത്ത സംഘടനയുടെ നേതൃത്വവുമായി ഒരു പൊലീസുകാരൻ ചർച്ച നടത്തിയാൽ എങ്ങനെ നിയമവിരുദ്ധമാകും'- അഡ്വ. അനിൽകുമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 46

  • @noushadhassan1323
    @noushadhassan1323 2 часа назад +14

    എന്തോന്നാണ് അനിൽ കുമാറേ വള വള പറയുന്നത്? ക്രമസമാധാന ചുമതലയിൽ നിന്ന് ADGP യേ മാറ്റാതെ നടത്തുന്ന അന്വേഷണം പ്രഹസനം...

  • @bijumathew7933
    @bijumathew7933 Час назад +5

    കൂടിക്കാഴ്ച നടത്തിയെന്ന് ADGP - തന്നെ പറഞ്ഞിട്ടും ഇയാൾ സമ്മതിക്കുന്നില്ല.

  • @naseerAj-r2s
    @naseerAj-r2s 2 часа назад +4

    ഞങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നു, നിങ്ങളും അതുതന്നെ ചെയ്യുക. ഇതാണ് ഇവരുടെയൊക്കെ പോളിസി 😄

  • @saheert5887
    @saheert5887 2 часа назад +7

    അദ്ദാണ്... ഇപ്പൊ എല്ലാം ക്ലിയർ ആയില്ലേ.... ഞങ്ങൾ rssന് ഒപ്പം.

  • @HM-ud8wo
    @HM-ud8wo 2 часа назад +3

    എന്തൊരു കോമഡി 😂ന്യായീകരിക്കാൻ ഇനിയും സഗാക്കൾ ബാക്കി 🤣🤣

  • @babuedakkunimmal2564
    @babuedakkunimmal2564 Час назад +1

    അനിൽകുമാർ സർ ലോകത്ത് എവിടെ എങ്കിലും കള്ളനെ പിടിക്കാൻ കള്ളനെ ഏല്പിച്ചിട്ടുണ്ടോ

  • @sherif.T
    @sherif.T 2 часа назад +1

    ആന്ധ്രയിലെ C.P.I.M. എങ്ങനെ തകർന്നു പോയി എന്ന് ഒന്ന് അനിൽ കുമാർ സഖാവ് പറയാമോ

  • @alimathary1304
    @alimathary1304 Час назад

    😂 ആർഎസ്എസ് നിരോധിത സംഘടന അല്ല. 😅 ഇതാണ് യഥാർത്ഥ കമ്മ്യൂണിസം😅

  • @shoukathpanakkathpanakkath2803
    @shoukathpanakkathpanakkath2803 57 минут назад

    എല്ലാ അന്തംകമ്മി സഖാക്കൾക്കും സമർപ്പിക്കുന്നു 😃

  • @unnihyder
    @unnihyder Час назад

    Membership might have reserved for Mr. Adv. He is seems to be the head of ന്യായീകരണ തൊഴിലാളി യൂണിയൻ.

  • @muhammedshabab3506
    @muhammedshabab3506 2 часа назад

    Anil Kumar return back ന്യായീകരണം ത്ഫൂ !😂

  • @HM-ud8wo
    @HM-ud8wo 2 часа назад

    സിപിഎംഎം ആകെ മാറിപ്പോയി. പഴയ പാർട്ടി അല്ല

  • @ashrafpoovalappil4538
    @ashrafpoovalappil4538 2 часа назад

    ആർഎസ്എസ് നേതാവ് പറയുന്നു അജിത്ത് കുമാർ അങ്ങനെ ഒരു കൂടിക്കാഴ്ച നടത്തിയിട്ടില്ല അജിത് കുമാർ പറയുന്നു സ്വകാര്യസന്ദർശനമാണ് എന്ന് എന്നാൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാതെ യൂണിഫോം ഇല്ലാതെ ഡ്യൂട്ടി രജിസ്റ്ററിൽ ലീവ് അടയാള എടുക്കാതെ എന്ന് വിവരങ്ങൾ പുറത്തുവന്നപ്പോൾ അജിത് കുമാർ പറയുന്നു സ്വകാര്യ സന്ദർ ശനം നല്ല കാര്യം ഇവനെപ്പോലെ ഉള്ളവർ തന്നെയാണ് ലോ ആൻഡ് ഓർഡർ നിയന്ത്രിക്കേണ്ടത് എന്താ പൂവല്ലേ

  • @SayidMathath
    @SayidMathath Час назад

    ഉദ്ധ്യോഗസ്തനെ അവിടെ തൽസ്താനത്ത് നിർത്തി എന്ത് അന്യോഷണം

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 2 часа назад +1

    ആർഎസ്എസിനും വേണ്ടി പൂരം കലക്കാൻ നിലപാടെടുത്തത് മാത്രമല്ല നൂറുകണക്കിന് തെളിവുകൾ ഉണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ആർഎസ്എസിന് വേണ്ടി പ്രവർത്തിച്ചത് നൂറുകണക്കിന് തെളിവുകളുണ്ട് അതിലെല്ലാം മുസ്ലിങ്ങൾക് എതിരായി തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചിട്ടുള്ളത് ആർഎസ്എസിനെ സഹായിച്ചിട്ടുള്ളത്

  • @muhammedali9170
    @muhammedali9170 Час назад

    അ Best 😂😂😂😂

  • @azeeztk601
    @azeeztk601 10 минут назад

    ശംസീർ സമ്മതിച്ചോ?

  • @najeebcnilambur59
    @najeebcnilambur59 2 часа назад

    സിപിമ്മു കാര adgp രഹസ്യമായി rss കാരനെ കണ്ടത് എന്തിനാ

  • @doublebarrel4051
    @doublebarrel4051 Час назад

    ഹിസ്ബുള്ള news ഒന്നും ഇല്ലെ

  • @Smearfact
    @Smearfact 30 минут назад

    നാണമില്ലാത്ത vargham

  • @HamzaHamzu-z3m
    @HamzaHamzu-z3m Час назад

    Nadakam... Episode... 5😁😁😁😋

  • @MuhammedSali-z1k
    @MuhammedSali-z1k Час назад

    Undar stand😂

  • @skq4715
    @skq4715 Час назад

    നിങ്ങളുടെ tumpline ഇത്തരത്തിൽ കൊടുക്കുന്നത് എന്ത് ഉദ്ദേശത്തിൽ?ആളുകളെ ഇങ്ങനെ മണ്ടന്മാർ ആക്കരുത്

  • @RafeeqMh-n1k
    @RafeeqMh-n1k 2 часа назад

    Anilkumare Premachandrane Kurich Inganeyallallo Paranjath

  • @Mayam-go9mq
    @Mayam-go9mq Час назад

    CPM = RSS

  • @YoosufvoYoosuf
    @YoosufvoYoosuf 2 часа назад

    😂😅....?!!

  • @NoufalNoufalaman
    @NoufalNoufalaman Час назад

    Ethilokae partykum baranathinum pankund Annu vykthamayie

  • @Mhdali-o8m
    @Mhdali-o8m 2 часа назад

    😁

  • @sajithasulaiman4382
    @sajithasulaiman4382 Час назад

    ഞങ്ങൾക്ക് മനസ്സില്ലടാ...മൈ..... നിൻ്റെ വാക്കുകൾ കേക്കാൻ

  • @bashameer1827
    @bashameer1827 2 часа назад

    😂😂😂

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Час назад

    👺👺👺👺💊💊💊💊🤮😄

  • @raindrops1038
    @raindrops1038 2 часа назад

    Capsule 💊💊💊