ഇതാണ് ഒരു യഥാർത്ഥ നേതാവിൻറെ ജനങ്ങൾക്ക് വേണ്ടിയുള്ള ശബ്ദം ജാതിമതഭേദമന്യേ കേരളത്തിലെ പൗരന്മാർക്ക് വേണ്ടിയാണ് ഇദ്ദേഹം ശബ്ദിക്കുന്നത് സത്യത്തിനും നീതിക്കും വേണ്ടി.. ഏതെങ്കിലും ഒരു പാർട്ടിയെ രക്ഷപ്പെടുത്താൻ പാർട്ടിയുടെ അഭിമാനത്തിനു വേണ്ടി മാത്രമല്ല ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നേതാവ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ഇങ്ങനെയായിരിക്കണം ഇതായിരിക്കണം ഒരു നേതാവ്❤❤
കടത്തും, മുറിക്കലും നിന്നുപോയതിന്റെ ദുഃഖം പ്രകടിപ്പിക്കാൻ തെരഞ്ഞെടുത്ത ഐഡിയ കൊള്ളാം mla മിയാ .... കേരളം മാത്രമല്ല ഹിന്ദുസ്ഥാൻ മുഴുവൻ അലക്കി വെളുപ്പിക്കാൻ തീരുമാനിച്ചു ഇറങ്ങിയിരിക്കയാണ് നമ്മുടെ അൻവർ മിയാ .... ഐഡിയ കൊള്ളാം നേതാവ് + സഖാവേ ?? പൊതുജങ്ങൾക്ക് പൊട്ടിച്ചിരിക്കാൻ അവസരം ഒരുക്കിയ താങ്കൾക്ക് അഭിനന്ദനങൾ .... 😜😜😜😜
അൻവർ പുറത്ത് കൊണ്ട് വന്നത് കേരളത്തിൽ പോലിസ് rss നു സപ്പോർട് ചെയ്തു വലിയ കലാപം ഉണ്ടാക്കാനുള്ള പരിപാടി ഉണ്ടായിരുന്നു എന്നും സംശയം ഉണ്ട് 🤔അതിന് കമ്മ്യൂണിസ്റ് ഭരണം തന്നെ തിരഞ്ഞു എടുത്തു 👍👍👍
മുഖ്യൻ കൈവിട്ട നിലക്ക് ഇനി പൊതുജങ്ങൾക്ക് വേണ്ടി സത്യവാചകം പടച്ചു വിട്ട് രക്ഷപ്പെടുക .... ഇനി അതേ വഴിയുള്ളു .... ഇല്ലെങ്കിൽ നിലനിൽപ്പ് അവതാളത്തിൽ ആകും അൻവർ മിയാ 😜😜😜
ന്റെ നായരെ ആദ്യം മുതൽ തന്നെ ജനങ്ങൾക്ക് വേണ്ടി എന്നല്ലേ പറയുന്നത്. അല്ലാതെ മുഖ്യന് വേണ്ടി എന്ന് പറഞ്ഞിട്ടില്ലല്ലോ , എന്താ നായരെ ഇങ്ങിനെ ഒക്കെ ചിന്തിച്ചത്,,,
ശശിക്കെതിരെ പിണു വിന് പരാതി കൊടുത്ത അൻവറാണ് ഇപ്പോൾ ശശിയായത്.. എല്ലാ സ്വർണ്ണ കടത്തും അന്വഷിച്ചാൽ അവസാനമെത്ത്ന്നത് മുഖ്യമന്ത്രിയിൽ.. സ്വർണ്ണവും കരിമണലുമാണ് മുഖ്യൻ്റെ സമ്പത്ത്..
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
@@alikkunjuv.a.724 BJP+ CPM പ്രവർത്തകർ വ്യാപകമായി മൽസരം BJP vs CPM എന്ന് പ്രചരിപ്പിച്ചപ്പോൾ ന്യുന പക്ഷ UDF അനുഭാവികളുടെ നല്ലൊരു വോട്ടുകൾ LDF ന് പോയി പക്ഷെ CPM കേടർ വോട്ടുകൾ ഉൾപ്പെടെ BJPക്ക് പോയി. തൃശൂർ മണ്ഡലത്തിൽ അല്ലാത്ത മറ്റു മണ്ഡലങ്ങളിൽ നിന്നും 80000 വോട്ടുകൾ BJP അവിടെ ചേർത്തു അതിനും CPM കൂട്ട് നിന്നു കാരണം കരുവന്നൂർ, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള,
@@alikkunjuv.a.724 CPM vs BJP തമ്മിലാണ് മത്സരം എന്ന CPM + BJP പ്രചരണം വിശ്വസിച്ച് കുറെ ന്യുന പക്ഷ UDF വോട്ടുകൾ CPM ന് പോയി , ഹൈന്ദവരെ ദ്രോഹിക്കുന്നു എന്ന തോന്നലിൽ കുറെ UDF ഹൈന്ദവ വോട്ടുകളും BJP ക്ക് പോയി 80000 മറ്റ് മണ്ഡലങ്ങളിലുള്ള ആളുകളുടെ വോട്ടുകൾ തൃശൂരിൽ ചേർത്തു CPM കൂട്ടു നിന്നു
ഇതാണ് ഒരു യഥാർത്ഥ നേതാവിൻറെ ജനങ്ങൾക്ക് വേണ്ടിയുള്ള ശബ്ദം ജാതിമതഭേദമന്യേ കേരളത്തിലെ പൗരന്മാർക്ക് വേണ്ടിയാണ് ഇദ്ദേഹം ശബ്ദിക്കുന്നത് സത്യത്തിനും നീതിക്കും വേണ്ടി.. ഏതെങ്കിലും ഒരു പാർട്ടിയെ രക്ഷപ്പെടുത്താൻ പാർട്ടിയുടെ അഭിമാനത്തിനു വേണ്ടി മാത്രമല്ല ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നേതാവ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ഇങ്ങനെയായിരിക്കണം ഇതായിരിക്കണം ഒരു നേതാവ്❤❤
പക്ഷെ ഇയാൾക്കു മാധ്യമങ്ങൾ സപ്പോർട് കൊടുക്കണം
അടിമ 😂
Great Mr Anvar
കടത്തും, മുറിക്കലും നിന്നുപോയതിന്റെ ദുഃഖം പ്രകടിപ്പിക്കാൻ തെരഞ്ഞെടുത്ത ഐഡിയ കൊള്ളാം mla മിയാ ....
കേരളം മാത്രമല്ല ഹിന്ദുസ്ഥാൻ മുഴുവൻ അലക്കി വെളുപ്പിക്കാൻ തീരുമാനിച്ചു ഇറങ്ങിയിരിക്കയാണ് നമ്മുടെ അൻവർ മിയാ .... ഐഡിയ കൊള്ളാം നേതാവ് + സഖാവേ ??
പൊതുജങ്ങൾക്ക് പൊട്ടിച്ചിരിക്കാൻ അവസരം ഒരുക്കിയ താങ്കൾക്ക് അഭിനന്ദനങൾ .... 😜😜😜😜
good ഇക്കാ പോരട്ടെ അങ്ങനെ ധൈര്യമായി രദ്ധിച്ച് മുന്നോട് പോവുക ഞങ്ങളുണ്ട് കൂടെ ജനം❤❤❤🎉U... ഇക്കാ
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
👍👍👍👍
അൻവർ വാക്കുകൾ 💯👍🏻🔥
ആരോപണ വിധേയൻ അന്യോഷണം നടത്തുന്നു കേരളം കണ്ടതിൽ വെച്ച ഏറ്റവും വലിയ പ്രഹസനം
ഇങ്ങേർ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ❤️
അൻവർസാർ താങ്കൾ ഒരിക്കലും ഇതിൽനിന്ന് പിന്നോട്ട് പോകരുത് മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിച്ചു മാറ്റം വരെ
pv anver 😍😍😍😍😍😍😍
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏👍👍👍👍👍👍🙏👍🙏👍
അൻവർ real ഹീറോ
PV പൊളിച്ചടുക്കി
Anvar❤
പാർട്ടിയ കാർന്ന് തിന്നുന്ന കാൻസർ മുഖ്യമന്ത്രി
Anwar ❤️.
Anver & Power 👍
Porali🔥🚩
PV ANWAR 💪💪💪💪💪💪💪💪
ലാൽസലാം അൻവർ സഗാവേ 💪🏼💪🏼💪🏼
മാനസികാരോഗിയും മദ്യലഹരിയും ആക്കിയ കേസുകളും, മലപ്പുറത്തു രജിസ്റ്റർ ചെയ്ത കേസുകളും മുഴുവൻ പുനർ പരിശോധിക്കണം.
ഇരട്ട ചങ്കൻ ഒറ്റുകാരൻ ആണോ എന്ന് ഒരു തോന്നൽ,
Anvar ❤❤❤❤❤❤
100%👍🏻
അൻവർ പുറത്ത് കൊണ്ട് വന്നത് കേരളത്തിൽ പോലിസ് rss നു സപ്പോർട് ചെയ്തു വലിയ കലാപം ഉണ്ടാക്കാനുള്ള പരിപാടി ഉണ്ടായിരുന്നു എന്നും സംശയം ഉണ്ട് 🤔അതിന് കമ്മ്യൂണിസ്റ് ഭരണം തന്നെ തിരഞ്ഞു എടുത്തു 👍👍👍
UDF ഭരണമാണെങ്കിൽ പിന്നെ തിരഞ്ഞെടുക്കേണ്ട ആവശ്യം തന്നെ ഇല്ലാലോ? ചെന്നിട്ടല്ല അജിത്കുമാറിനെ DGP ആകും, സതീശൻ വിലക്കു കൊളുത്തി നമസ്കരിച്ചു ഉത്ഘാടനം ചെയ്യും, തിരുവഞ്ചൂർ RSS കാര്യാലയത്തിൽ പോയി കരിക്കു കുടിച്ചു ഡിസ്‌കസ് ചെയ്യും, സുധാകൻ RSS ശാഖാക് കാവൽനിൽക്കും, ബാബു RSS നേടാകളുടെ ഫോട്ടോ വെച്ച് ജാഥനടത്തും,പമ്പകാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കലാപകാരികൾക്കു നാരങ്ങ വെള്ളം റിയഡരികിൽ സപ്ലൈ ചെയ്യും 😡
അൻവർ പറഞ്ഞ ADGP -RSS കൂടിക്കാഴ്ച്ച യെ കുറിച്ച് അത് തൃശൂർ കൊടുത്തു വീണയെ രക്ഷപെടുത്താൻ ആണ് എന്ന് സംശയം ഉള്ള ഏതെങ്കിലും സഖാക്കൾ ഉണ്ടോ 🤔❓
ഉണ്ട്. അവരുടെ പേരാണ് അന്തം കമ്മി മാപ്ല സഖാക്കൾ.
ഇവിടെ സസിയും adgp യും മുഖ്യനും മാത്രം മതി വേറെ ആരും വേണ്ട
അൻവർ❤❤❤
Anvar. Rocks ❤❤❤❤
അൻവർ താന്‍കളാണു ശരി
Pv❤❤❤❤❤❤
ലാൽസലാം സഖാവേ
കറക്റ്റ്
ഇവനെ കൂടി അകത്താക്കിയാൽ നാട്ടു കാർകക് കുറച്ച് സമാധാനം കിട്ടും. പെരും കളളൻ മറ്റുള്ളവരെ കളളൻ എന്ന് വിളിക്കുന്നു
അൻവർ 👍👍👍❤️❤️❤️
അൻവർ real hero
❤
അൻവർ സാഹിബ് 💪💪
💥💥💥💥
അംഗാണ് യഥാർത്ഥ ഇരട്ട ചങ്കൻ❤
ഉറക്കം നടിക്കുന്ന വരെ വിളിച്ചു ഉണര്‍ത്താനും ഈ പാര്‍ട്ടി കു അറിയും 😢💊🙄🤓😁. ഇടത് പക്ഷ സഹ യാത്രികര്‍ കു തെറ്റി 🤭
സ്വർണം ആണ് എല്ലാത്തിന്റെയും പ്രശ്നം 😊
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
AN Waaar Puppuli Janangalude Shabdam
ഊറങ്ങുന്നവരെ നമുക്ക് വിളിച്ച ഉന്നർ ത്താം But ഉറക്ക് നടിക്കുന്നവരെ എന്തു ചെയ്യാം
ATHU POLICHU ANVAR THE GREAT
മുഖ്യൻ കൈവിട്ട നിലക്ക് ഇനി പൊതുജങ്ങൾക്ക് വേണ്ടി സത്യവാചകം പടച്ചു വിട്ട് രക്ഷപ്പെടുക .... ഇനി അതേ വഴിയുള്ളു .... ഇല്ലെങ്കിൽ നിലനിൽപ്പ് അവതാളത്തിൽ ആകും അൻവർ മിയാ 😜😜😜
ന്റെ നായരെ ആദ്യം മുതൽ തന്നെ ജനങ്ങൾക്ക് വേണ്ടി എന്നല്ലേ പറയുന്നത്. അല്ലാതെ മുഖ്യന് വേണ്ടി എന്ന് പറഞ്ഞിട്ടില്ലല്ലോ , എന്താ നായരെ ഇങ്ങിനെ ഒക്കെ ചിന്തിച്ചത്,,,
പക്ഷെ പിണറായി വിജയൻ പരിശുദ്ധനാ 😄😄 ADGP സ്വന്തം നിലയിൽ ചെയ്തതാണ് 🤔🤔
ശശിക്കെതിരെ പിണു വിന് പരാതി കൊടുത്ത അൻവറാണ് ഇപ്പോൾ ശശിയായത്.. എല്ലാ സ്വർണ്ണ കടത്തും അന്വഷിച്ചാൽ അവസാനമെത്ത്ന്നത് മുഖ്യമന്ത്രിയിൽ.. സ്വർണ്ണവും കരിമണലുമാണ് മുഖ്യൻ്റെ സമ്പത്ത്..
അൻവർ.ഇക്കാആആആആ
പിണറായിയെ മാറ്റി പാർട്ടിയെ രക്ഷിക്കു ഇല്ലങ്കിൽ കേരളത്തിൽ ldf ഉണ്ടാകില്ല
Anvar better to leave CPM
Irattayum ottayum okke evde ippo
Sahakkammareee😂😂😂😂
അൻവർ ഒരു സുഡാപ്പി യുടെ ധൈര്യം
No doubt.
He will join SDPI shortly.
Lava puliyaanketta
S. Dismiss
😂😂
Pinne bjp Karan rss ne allathe ninne vannu kananoo.. ethu enthadey
Pinarayrss
Erttachanghan Paramaribo pottan kalikkunnu
ഇവനും തീവ്രവാദി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണം
Pv അൻവർ MLA❤️👍
സൈബർ കടുന്നൽ pv anwar 🔥🔥🔥
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
അയ്യോ അപ്പൊ പിണറായി ക്ക് വേണ്ടി കോൺഗ്രസ് ക്കാർ ബിജെപി ക്ക് വോട്ട് ചെയ്തോ കാരണം കോൺഗ്രസ് വോട്ട് കുറഞ്ഞു മൂന്നാമത്തെ സ്ഥാനത്തു 😂😂😂😂😂
@@alikkunjuv.a.724 BJP+ CPM പ്രവർത്തകർ വ്യാപകമായി മൽസരം BJP vs CPM എന്ന് പ്രചരിപ്പിച്ചപ്പോൾ ന്യുന പക്ഷ UDF അനുഭാവികളുടെ നല്ലൊരു വോട്ടുകൾ LDF ന് പോയി പക്ഷെ CPM കേടർ വോട്ടുകൾ ഉൾപ്പെടെ BJPക്ക് പോയി. തൃശൂർ മണ്ഡലത്തിൽ അല്ലാത്ത മറ്റു മണ്ഡലങ്ങളിൽ നിന്നും 80000 വോട്ടുകൾ BJP അവിടെ ചേർത്തു അതിനും CPM കൂട്ട് നിന്നു കാരണം കരുവന്നൂർ, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള,
@@alikkunjuv.a.724 CPM vs BJP തമ്മിലാണ് മത്സരം എന്ന CPM + BJP പ്രചരണം വിശ്വസിച്ച് കുറെ ന്യുന പക്ഷ UDF വോട്ടുകൾ CPM ന് പോയി , ഹൈന്ദവരെ ദ്രോഹിക്കുന്നു എന്ന തോന്നലിൽ കുറെ UDF
ഹൈന്ദവ വോട്ടുകളും BJP ക്ക് പോയി
80000 മറ്റ് മണ്ഡലങ്ങളിലുള്ള ആളുകളുടെ വോട്ടുകൾ തൃശൂരിൽ ചേർത്തു CPM കൂട്ടു നിന്നു
അയാൾക് എല്ലാം അറിയാം അയാൾ ചാരൻ
അംഗാണ് യഥാർത്ഥ ഇരട്ട ചങ്കൻ❤
❤
അൻവർ ഒരു സുഡാപ്പി യുടെ ധൈര്യം