'RSS- ADGP കൂടിക്കാഴ്ച അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'

Поделиться
HTML-код
  • Опубликовано: 24 сен 2024
  • 'RSS- ADGP കൂടിക്കാഴ്ച അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല', അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആവര്‍ത്തിച്ച് വി.ഡി.സതീശൻ
    #Pinarayivijayan #ADGPajithkumar #RSS #VDSatheesan #Asianetnews

Комментарии • 7

  • @pearlstatusworld223
    @pearlstatusworld223 Час назад +2

    ഒരു കാര്യം ചോദിക്കട്ടെ വീട്ടിൽ സതീശാ?
    ഭരണപക്ഷ എംഎൽഎ ആയ പി വി അൻവർ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത് വരെ പ്രതിപക്ഷമെന്ന നിങ്ങൾക്ക് എന്തായിരുന്നു പണി ഇത്രയും വലിയൊരു ആരോപണം കിട്ടിയിട്ട് നിങ്ങൾ അതിന്റെ പേരിൽ എന്ത് പ്രക്ഷോഭമാണ് നടത്തിയത് ഇതിൽ പിണറായി വിജയന്റെ കൈ എത്രയുണ്ടോ അത്രയും കൈ വിടി സതീശന്റേതുമുണ്ട്

  • @sreeparameswarannair5381
    @sreeparameswarannair5381 Час назад

    എല്ലാപാർട്ടി കൂടി ലുലു മുതലാളീടെ പാർട്ടിലും കോവളത്തെ ഹോട്ടലിൽ ഒരുമിച്ച് ഞണ്ണു ന്നത് കണ്ടിരുന്നു ഫോട്ടോയിൽ അപ്പോൾ ജനങ്ങളെ എന്താക്കി

  • @haridasan.t7318
    @haridasan.t7318 Час назад

    ഒരു കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു, പണ്ട് പാർട്ടി ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ പാർട്ടി നേതൃത്വം പറയുമായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ തകർക്കാൻ സാമ്രാജ്വത്തം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും ഇപ്പോൾ തോന്നുന്നു ആ സഖാക്കൾ പറഞ്ഞത് ശരി ആയിരുന്നു എന്ന് കാരണം പാർട്ടിയെ തകർത്ത് തരാം എന്ന് പറഞ്ഞ് പിണറായിയും ടീമും അച്ചാരം വാങ്ങി എന്ന് ഈ ഉള്ളവൻ വിശ്വസിച്ചാൽ അതിൽ തെറ്റ് പറയാൻ പാർട്ടിയെ ഇപ്പോഴും സ്നേഹിക്കുന്നവർക്ക് കഴിയുമോ?

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Час назад

    കണ്ടാൽ എന്താ പ്രശ്നം ...
    ഔദ്യോഗിക കൂടിക്കാഴ്ച അല്ലല്ലോ സതീശൻ വി ഡി

  • @muhammadrafipunnothpoonkuz1329
    @muhammadrafipunnothpoonkuz1329 2 часа назад

    2aallukalleeum matennam

  • @pheonix335
    @pheonix335 Час назад

    Pinary partyuda andhagan aawum...sure

  • @pheonix335
    @pheonix335 Час назад

    kaatt kallan pinaray daashan