കാഴ്ച്ചയില്ലാ കുടുംബം, പക്ഷേ ഹൃദയമുണ്ട് പശുക്കളെ പരിചരിച്ചു ജീവിക്കുന്ന ഇവരെ അറിയണം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 373

  • @albinsunny6595
    @albinsunny6595 2 года назад +259

    സത്യം പറയാലോ.. എനിക്ക് സങ്കടം വന്നില്ല... ഒരുപാട് സന്തോഷവും അഭിമാനവും തോനുന്നു... വൈകല്യം ഒരു കുറവായി കണ്ടാൽ നമ്മൾ അതിൽ ദുഃഖിച്ചിരിക്കും.... അതിനെ അഭിമാനത്തോടെ നേരിടുന്ന ഇവരാണ് എന്റെ ഹീറോസ് 🌹🌹🌹🌹🌹

    • @HappyLifeWithNeha
      @HappyLifeWithNeha 2 года назад +6

      You r correct. My husband and his brother have no vision. Bt we live happily like others

    • @nowfalma1346
      @nowfalma1346 2 года назад

      Njagaludea heros thott poyillla.... proud of them 🙏❤️💕

  • @saidumuhammed8898
    @saidumuhammed8898 2 года назад +290

    അൽഹംദുലില്ലാഹ്.. അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും എന്നും ഉണ്ടാവട്ടെ... ആമീൻ

  • @user-bt5pd8ye6g
    @user-bt5pd8ye6g 2 года назад +232

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏അവർ ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ. ആ മക്കളുടെ ആഗ്രഹം സാധിക്കട്ടെ.. പ്രാർത്ഥനകൾ ❤️❤️❤️

  • @jitheshrohith928
    @jitheshrohith928 2 года назад +155

    ആരുടെ മുന്നിലും ഒരു നേരത്തെ ഭക്ഷണം യാചിക്കാതെ ജീവിതകാലം മുന്നോട്ട് പോകാൻ ആ കുടുംമ്പത്തിന് സാധിക്കട്ടെ
    നന്ദി ഇക്ക
    ഒരു ചെറിയ വിങ്ങലോടെ ഈ വീഡിയോ കണ്ടു തീർത്തു
    😟😟😟🙏🙏🙏🙏

  • @hussainkt1536
    @hussainkt1536 2 года назад +106

    ഈ കുടുമ്പത്തെ ബഹുമാനിക്കുന്നു ഒരുപാട് ഇഷ്ടം ജോലിചെയ്യാൻ കഴിവുണ്ടായിട്ടും ജോലി ചയ്യാതെ കൈനീട്ടി നടക്കുന്നവർ കണ്ടു പഠിക്കട്ടെ ഈ കുടുംബത്തെ എല്ലാവർക്കും ബിഗ് സല്യൂട്ട്

    • @lakshmikumari213
      @lakshmikumari213 2 года назад

      Where they r.staying..in English pls..

    • @Userty-t2h
      @Userty-t2h 2 года назад +1

      @@lakshmikumari213 erumely, kottayam, Kerala

    • @lakshmikumari213
      @lakshmikumari213 2 года назад

      Can I meet them aftr sm days..thank You

    • @Userty-t2h
      @Userty-t2h 2 года назад +1

      @@lakshmikumari213 ok

  • @antonyg2685
    @antonyg2685 2 года назад +40

    ദൈവമേ , അങ്ങ് വലിയവനാണ് ! അവരെ എന്നും ഓർക്കാൻ കഴിയണമേ 🤔🌹🌹👏

  • @rajanirajani2755
    @rajanirajani2755 2 года назад +18

    യേശുവേ.... അവിടുന്ന് ഇവർക്ക് കാഴ്ച്ച ശക്തി കൊടുത്തു അനുഗ്രഹിക്കേണമേ.....

  • @akratheeshrathu8614
    @akratheeshrathu8614 2 года назад +27

    യുക്തി വാദികൾ പറയും ഈശ്വരൻ ഇല്ല എന്ന് പക്ഷെ ഈശ്വരൻ ഉണ്ട് അല്ലെങ്കിൽ പാവങ്ങൾ ഏങ്ങനെ ജീവിക്കും ഇതു പോലെ പോസ്റ്റ്‌ ഇടുന്ന ഹക്കീം ബായ് നിങ്ങൾ ഒകെ ആണ് ഈശ്വരൻ കൈകൾ ❤❤

    • @chikumon9665
      @chikumon9665 2 года назад +1

      Dhivam und 👍

    • @praseedadevi
      @praseedadevi 2 года назад +2

      നിങ്ങളുടെ ഈശ്വരന് കാഴ്ച കൊടുത്താൽ പോരെ..

    • @chikumon9665
      @chikumon9665 2 года назад +1

      @@praseedadevi ithinu ulla answer Quran il und... Padikuka....mattulla madha grandhngalum padikuka....

    • @praseedadevi
      @praseedadevi 2 года назад

      @@chikumon9665 എന്നിട്ട് പെട്രോൾ tax കുറയ്ക്കുന്ന കാര്യം വല്ലതും ഉണ്ടോ അതിൽ?? Btw ozone layer ലെ വിള്ളലിനെ പറ്റി വല്ലതും പറയുന്നുണ്ടോ??

    • @chikumon9665
      @chikumon9665 2 года назад

      Annaa ennu paryumbol Chenna ennu paryunvarod samsarikan thalparyam ila.....

  • @wms-1-
    @wms-1- 2 года назад +17

    ഇങ്ങനെ ഒരു കുടുംബം ലോകത്തു വേറെ കാണില്ല.. അപൂർവങ്ങളിൽ അപൂർവം. ഈ വീഡിയോ കാണുമ്പോൾ ദുഖവുമുണ്ട്, സന്തോഷവുമുണ്ട്. കണ്ണുള്ള മനുഷ്യർ ഈ ലോകത്തു കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾ നമ്മൾ കാണുന്നതല്ലേ.. എന്തായാലും ഈ കുടുംബത്തെ ദൈവം കാക്കട്ടെ.. ഒപ്പം ഹക്കിമിനെയും ❤️

  • @svpk6870
    @svpk6870 2 года назад +54

    ഇക്കാടെ എല്ലാ വിഡിയോസും 👍💓💓💓 പാവങ്ങളെ ഇതുപോലെ സഹായിക്കാൻ കാണിക്കുന്ന മനസ്സിന് ബിഗ് സല്യൂട്ട് 💞💞💞💞💞💞ഇക്കാടെ വീഡിയോസ് കണ്ടു കുറച്ചു പേരുടെ ഡീറ്റെയിൽസ് ഞാൻ എടുത്തു വച്ചിട്ടുണ്ട് താമസിയാതെ നേരിട്ട് കാണുന്നുണ്ട് 👍പറ്റുന്ന ഹെൽപ് ഞാനും ചെയ്യാം

  • @kadherhassinar5912
    @kadherhassinar5912 2 года назад +6

    കണ്ണുണ്ടായിട്ടും നമ്മൾ ദൈവത്തിന്റെ മഹത്വം മനസ്സിലാക്കിയിട്ടില്ല കണ്ണില്ലാത്തവർ ദൈവത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു അപ്പോൾ ദൈവത്തിന്റെ അനുഗ്രഹം അറിയാമെങ്കിൽ ഹൃദയത്തിൽ ദൈവവിശ്വാസം വേണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവം തന്നത് സന്തോഷത്തോടുകൂടി സ്വീകരിക്കുന്നവരാണ് ദൈവവിശ്വാസികൾ

  • @samurai81972
    @samurai81972 2 года назад +107

    ആ അമ്മ സംസാരത്തിനിടയിൽ എത്രവട്ടമാ "സന്തോഷമായിരിക്കുന്നു"എന്ന് പറഞ്ഞത്‌.. നമ്മളോ
    "ഹ അങ്ങനെപോകുന്നു"എന്ന് പറയും..

  • @rethikapurushothaman4779
    @rethikapurushothaman4779 2 года назад +2

    ഭഗവാനെ ഇത്രയും നല്ല മനസ്സുള്ള ഈ കുടുംബത്തിനെ കാത്ത് കൊള്ളണമേ.

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 года назад +9

    എല്ലാം ഉണ്ടായിട്ടും മനുഷ്യൻ അഹങ്കരിക്കുന്ന ഈ നാട്ടിൽ നമ്മൾ കാണേണ്ട ജീവിതം തന്നെ 🙏

  • @shameemart3434
    @shameemart3434 2 года назад +33

    എല്ലാവര്ക്കും നന്മയും, സന്തോഷവും വർഷിക്കട്ടെ.... കുഞ്ഞു മോളെ കണ്ടപ്പോൾ സങ്കടമായി.... 😥

  • @qatardoha5156
    @qatardoha5156 2 года назад

    എന്റെ ഹൃദയം തൊട്ട് ആ കാലുകളിൽ തൊട്ട് വന്നിക്കുന്നു അവർ സ്നേഹത്തോടെ ജീവിക്കുന്നു എനിക്ക് ഒരുപാട് സന്തോഷം തന്ന വീഡിയോ

  • @123sethunath
    @123sethunath 2 года назад +26

    ദൈവം അവർക്കു എല്ലാ സന്തോഷങ്ങളും കൊടുക്കട്ടെ 🙏🙏🙏🙏🙏

  • @rasheedopt2650
    @rasheedopt2650 2 года назад +6

    ഈൗ കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. 🤲🤲
    ബിഗ് സല്യൂട്ട് to This അമ്മ അച്ഛൻ. 🤲

  • @bhagyalekshmi6512
    @bhagyalekshmi6512 2 года назад +12

    😍വൈകല്യം ഒന്നിനും ഒരു തടസമല്ല എന്നാണവർ തെളിയിച്ചു ജീവിച്ചു കാണിക്കുന്നത്. കാഴ്ച്ചയുള്ളവർ തമ്മിൽ അടിയിടുമ്പോൾ ഇവരെ കണ്ടു പഠിക്കണം. സ്നേഹത്തോടെ 💜💚🧡💚💙🧡പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @hameedkmohammed6568
    @hameedkmohammed6568 2 года назад +7

    അള്ളാഹു അഹദ്.... അവർക്ക് നീ കാഴ്ച കൊടുക്കള്ളാഹ്...

  • @praveenputhiyandi8132
    @praveenputhiyandi8132 2 года назад +10

    ദൈവം എല്ലാ അനുഗ്രഹവും ഈ കുടുംബത്തിന് നൽകട്ടെ...

  • @hamzatmuhammed7116
    @hamzatmuhammed7116 8 месяцев назад

    ഇതെന്തു പരീക്ഷണമാണ് പടച്ചവനേ എന്നിട്ടും ഇവരുടെ ആത്മ വിശ്വാസത്തിന്❤❤❤❤ മക്കളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ പ്രാ൪ഥനയോടെ ❤❤❤

  • @അള്ളാഹുകാണുന്നുഎല്ലാം

    ഞാനും കുറവുകൾ ഉള്ള വ്യക്തി പക്ഷെ ജീവിതം മുഴുവൻ പരീക്ഷ ഇത് കാണുമ്പോൾ സങ്കടം ഉണ്ട് സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്

  • @dhasankoorad2148
    @dhasankoorad2148 2 года назад +4

    അടിപൊളി ❤❤❤❤❤❤ഇവരൊക്കെ ആണ് ദൈവത്തിന്റെ കുട്ടികൾ

  • @KoiWorldKottayam
    @KoiWorldKottayam 2 года назад +15

    ഇന്ന് ഈ ലോകത്തിൽ ഏറ്റവും കുറവ് മനസമാധാനവും സന്തോഷവും ആണ്. അത് ഈ കുടുംബത്തിൽ ആവശ്യത്തിന് ഉണ്ട്.

  • @jeevijeevi3627
    @jeevijeevi3627 2 года назад +2

    ഈശ്വരാ ഇവർക്ക് കാഴ്ച്ച കൊടുത്തുകൂടെ 😭🙏🏻

  • @shareefrobz
    @shareefrobz 2 года назад +7

    ബ്രോ നിങ്ങളുടെ videos എല്ലാം nysaan . കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢. മച്ചാനെ ഇങ്ങനെയുള്ള വീഡിയോസ് ഇടുമ്പോൾ പറ്റുകയാണേൽ അവരുടെ അക്കൗണ്ട് ഡെയ്റ്റിൽസ് ഇടുകയായാണെങ്കിൽ കുറച്ചു പേർക്കെങ്കിലും ഇതുപോലുള്ള പാവപ്പെട്ടവരെ സഹായിക്കാൻ കഴിയും .രക്ഷപ്പെടുന്നവർ രക്ഷപ്പെടെട്ടെ bro 😍👍😘🥰🥰🥰🥰🥰🥰🥰🥰

  • @siyonababyvlog3739
    @siyonababyvlog3739 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ. ലോകം അറിയണം ഇവരെ

  • @naseemanasi6312
    @naseemanasi6312 2 года назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ
    കാവലും ഹൈറും ബർക്കത്തും
    ഉണ്ടാവട്ടെ ആമീൻ 🤲

  • @goshithgoshith4934
    @goshithgoshith4934 2 года назад

    നല്ലയൊരു വീഡിയോ ചേട്ടാ. ഇ കുടുബതെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @rillythekkath8374
    @rillythekkath8374 2 года назад +20

    അതിൽ വലിയ മോൾക്ക്‌ കണ്ണ് കാണാമോ , അയൽവാസികൾ നല്ലവരായിരിക്കും അതുകൊണ്ടാണ് അവർ സമാധാനമായി ജീവിച്ചു വരുന്നത്, ദൈവമേ അവരെ കാത്തോളേണമേ 😔

  • @instagvi4245
    @instagvi4245 2 года назад +7

    കാഴ്ചയുള്ള ഒരുപാട് പേരേക്കാളും അവർ അന്തസ്സായി ജീവിക്കുന്നു.

  • @binu9120
    @binu9120 2 года назад +3

    ഇതൊക്കെ കണ്ടു പഠിക്കണ്ടതു തന്നെ ,കാഴ്ച ഇല്ലാത്തവരായിട്ടും എന്തു സന്തോഷത്തോടെ ജീവിക്കുന്ന ഫാമിലി ,അവർക്കെല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ..

  • @bashiparakkan3629
    @bashiparakkan3629 2 года назад +6

    ഹക്കീം നിങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ 🤲🤲🤲🤲🤲🤲

  • @ponnutty3443
    @ponnutty3443 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിനെ ഞൻ പ്രതിക്കം🙏എന്നു ഈ കുടുംബം സന്ദോഷത്തോടെ ജീവിക്കട്ടെ

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 года назад

    ദെയ്‌വമേ നീ എത്ര കരുണാമയനാണ് കണ്ണും എല്ലാ സൗഭാഗ്യങ്ങളും ഉള്ളവന്റെ അഹങ്കാരം ഇവരുടെ ഉള്ളിൽ നിന്ന് നീ എടുത്തു ഈ ഫാമിലിക് എന്റെ കൂപ്പു കൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajishajip8628
    @shajishajip8628 2 года назад

    ഹൃദയം നോവുന്നു ദൈവം കാവലുണ്ടാവട്ടെ

  • @laizalsanulaizal8512
    @laizalsanulaizal8512 2 года назад

    അൽഹംദുലില്ലാഹ് ആരോഗ്യവും ആയുസും ആഫിയത്തും കൊടുക്കട്ടെ അല്ലാഹ് 🤲🏻

  • @chandrabose2048
    @chandrabose2048 2 года назад

    ദൈവമേ ഈ കുടുംബത്തെ കാത്തുകൊള്ളണേ

  • @ebraheemebraheem2826
    @ebraheemebraheem2826 Год назад

    യാ റബ്ബി . എന്നിട്ടുo യാജിക്കാതെ ജീവിക്കുന്നു.കായ്ച്ച നൽകണേ നാഥാ.

  • @binoybabu866
    @binoybabu866 2 года назад

    ദൈവം ധാരാളമായി കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ❤🥰🙏

  • @daneeshpe218
    @daneeshpe218 2 года назад +3

    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ... 👍❤🥰🙏

  • @sameerabdulkareem1320
    @sameerabdulkareem1320 2 года назад +2

    പെട്ടെന്ന് സങ്കടം തോന്നി പിന്നീട്
    ഈ കുടുംബത്തിന്റെ സന്തോഷം കണ്ടപ്പോൾ നമ്മളും happy
    എല്ലാ അയ്ഷര്യവും ഉണ്ടാകട്ടെ.
    ഹകീമിന്റ് വാക്കുകളും ഇഷ്ടപെട്ടു
    കണ്ണ് ഉള്ളവൻ തമ്മിൽ അടിക്കുന്നു
    കണ്ണില്ലാത്തവൻ സന്തോഷം ആയി ജീവിക്കുന്നു 😄

  • @subairckm1765
    @subairckm1765 2 года назад +1

    അവരുടെ ജീവിതത്തിൽ എല്ലാവിധ എെശ്വര്യങ്ങളു० വന്നു ചേരട്ടെ.

  • @siddisalmas
    @siddisalmas 2 года назад +4

    🥰🥰🥰🥰🥰 ഒന്നും പറയാനില്ല ,സ്നേഹം മാത്രം❤️❤️❤️❤️❤️❤️

  • @DipuC-bb3hz
    @DipuC-bb3hz 2 года назад

    ആ മിണ്ടപ്രാണികളും യജമാനർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ❤
    ജീവികൾക്കും എന്ത് സ്നേഹം ആയിരിക്കും
    ഇക്കാ നന്മ ഉണ്ടാവട്ടെ

  • @rafeekrafeek4817
    @rafeekrafeek4817 2 года назад

    ഒരുപാട് സന്തോഷം ട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുബത്തെ 💕💕💕

  • @rajiraghu8472
    @rajiraghu8472 2 года назад +7

    ഈശ്വരാ..., ഇവർ എങ്ങിനെയാണ് ജീവിക്കുന്നത്?. അവരെ നമ്മൾ 🙏🙏🙏🙏🙏🙏🙏🙏

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 2 года назад +2

    കാഴ്ച ഇല്ലെങ്കിൽ എന്താ അവർക്ക് സന്തോഷം ഉണ്ട് ആ കുടുംബം 🥰🥰🥰🥰

  • @adamprince6296
    @adamprince6296 2 года назад +1

    Amen God bless all of them

  • @moorthyc8807
    @moorthyc8807 2 года назад

    ഇവരെ ദൈവം അനുഗ്രഹിക്കട്ടെ സംരക്ഷിക്കട്ടെ.

  • @fahad2961
    @fahad2961 2 года назад +28

    ഇക്കാ കാണാൻ പറ്റാത്തൊരു വീഡിയോ സങ്കടം ആയിപോയി 😥😥😥

  • @gen-zmultibaggers141
    @gen-zmultibaggers141 2 года назад +1

    God bless this family !
    One of the great video Hakkim. You are the real RUclipsr.

  • @praveenmadhav6360
    @praveenmadhav6360 2 года назад +1

    ദൈവം ഉണ്ടാവും കൂടെ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @sandhyavichu9299
    @sandhyavichu9299 2 года назад +9

    ഇക്കാ നമിച്ചു ആ കുടുംബത്തെ 🙏🙏🙏🙏

  • @vidyasaran.
    @vidyasaran. 2 года назад

    Video kand thudangiyapo vishamam thonni..avarude santhosham kandapo sarikum manasine oru happy feeling❤️

  • @sajulaponnu1651
    @sajulaponnu1651 2 года назад

    Amme kripasanzthil poy udabadi edukenam kazhcha mathav tharum urappa

  • @vidyaiyer5351
    @vidyaiyer5351 2 года назад +3

    ദൈവം അനുഗ്രഹക്കട്ടെ. 🙏🙏🙏

    • @bethanyac1203
      @bethanyac1203 2 года назад

      Deivam anugrahichonda avre kazchayillathavar aakiyath ithil kooduthal nth anugrahikkanaa pavagangal

  • @Sherinee4321
    @Sherinee4321 2 года назад +7

    Respect to this family 💯😍😍

  • @jeesvillagefood4101
    @jeesvillagefood4101 2 года назад +15

    ദൈവം എന്നും അവരുടെ കൂടെ ഉണ്ടാവട്ടെ

  • @sajinisunil4991
    @sajinisunil4991 2 года назад +4

    സങ്കടം ആയി പോയി കണ്ടപ്പോൾ നാഥാൻ ഉണ്ട് കൂടെ

  • @anilkurian3638
    @anilkurian3638 2 года назад

    Hakkiem bahi you are super. You have a great heart. God bless you.

  • @varunkrishnanbs1543
    @varunkrishnanbs1543 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @fishinggedies8321
    @fishinggedies8321 2 года назад +3

    🥰🥰🥰🥰 കാണുമ്പോൾ പ്രയാസം ഉണ്ടെങ്കിലും അവർ ജീവിതത്തിൽ വിജയിക്കാൻ തീരുമാനിച്ചവർ

  • @mspc84
    @mspc84 2 года назад +8

    ആയിരം തവണ ഇവരെ നമിക്കുന്നു... 🙏🙏🙏

  • @nidheesh1992
    @nidheesh1992 2 года назад +1

    ഇക്കയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും 🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @ayanavijayan9150
    @ayanavijayan9150 2 года назад

    Great
    Daivam Evare kakkunnundalo 😍😍😍

  • @sshibu8085
    @sshibu8085 2 года назад

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു 🙏പറയുവാ൯ വാക്കുകളില്ല

  • @afnasafnas9600
    @afnasafnas9600 2 года назад +7

    God bless both off you. 🙏🥰❤️

  • @josephjoseph7968
    @josephjoseph7968 2 года назад

    ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ.

  • @alimathary1304
    @alimathary1304 2 года назад

    സത്യവിശ്വാസികൾ. ആരോടും പരിഭ്രമം ഇല്ലാതെ ദൈവത്തെ സ്നേഹിച്ച് എല്ലാം ദൈവത്തിൽ നിന്ന്. ദുഃഖം ആയാലും സന്തോഷമായാലും ഒക്കെ ദൈവത്തിൽ നിന്ന് തന്നെ. എത്ര സന്തുഷ്ടമായ കുടുംബം.. ഇവരാണ് ദൈവകൃപയുള്ളവർ. അവരുടെ കൊച്ചു കൊച്ചു ആഗ്രഹവും ദൈവം സാധിച്ചു കൊടുക്കട്ടെ. അവർക്കും വേണ്ടി പ്രാർത്ഥിക്കാം.

  • @Ismailv-bw2qi
    @Ismailv-bw2qi 2 года назад

    Oru pad vaigallaingal ulla aala nhan pakshe parimithikalil sangadappettirikkathe ullathil santhosham kandethuka athayirikkanam jeevitham ❤️❤️❤️❤️❤️

  • @mohammedbava7053
    @mohammedbava7053 2 года назад

    പ്രാർത്ഥനകൾ.

  • @bijumaya8998
    @bijumaya8998 2 года назад

    ഇക്ക ഏറ്റവും നല്ല വീഡിയോ എല്ലാവരെയും ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @myworld-my4tf
    @myworld-my4tf 2 года назад

    ഏത് കുറവും നികത്താൻ കഴിയും നല്ലൊരു കുടുംബം ആണെങ്കിൽ 🥰ചികിൽസിച്ചാൽ മാറുമോ എന്ന് ചോദിക്കാമായിരുന്നു , ചികിത്സ ലഭിച്ചാൽ കാഴ്ച തിരികെ കിട്ടുമെങ്കിൽ ഹൃദയമുള്ളവർ സഹായിക്കാനുണ്ട് 🤝

  • @varghesemm1798
    @varghesemm1798 2 года назад

    Hakkim brother supper..namikkunnu nigale.pala you tuberanmarum Monte thala mottayadichu,. Wife nte sari keeri,,, Patti muthram ozhichu. Ethanu varthakal edunnathu.... Thangal orupadu Mari nilkunnu. Nalla avatharanam...Masha Allah.....

  • @thefact4955
    @thefact4955 2 года назад

    Eeswaraaa depression adichu pandaaradangi irikkumbolaanu ithu kaanunnathu.............ithokke kaanumbol enikku enthinte kedaanennu thonnunnuuuu..........othiri sneham

  • @khaderabdula3277
    @khaderabdula3277 2 года назад +2

    വീഡിയോ മാഷല്ലാഹ് 🤲🤲🤲🤲

  • @krishnanks905
    @krishnanks905 2 года назад

    Ellarudem sahayam labikate eee kudumbathinu.. Ethu kandethi prashakarude munnil ethicha hakkim ekkakum allahu nallathu varuthate 😍😍😍

  • @reethachandran2315
    @reethachandran2315 2 года назад

    എനിക്ക് ഒരുപാട് സങ്കടം തോന്നി

  • @jishnu.r.k4517
    @jishnu.r.k4517 2 года назад

    Ikka.. engalode eshtavum bahumanavum koodi varunuu🥰… daivam eniyum munnote nayikatte…

  • @khaderabdula3277
    @khaderabdula3277 2 года назад +4

    നല്ല കുടുബം 🥰🥰🥰🥰🤲🤲🤲🤲

  • @sureshkrishnan10
    @sureshkrishnan10 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏😍🙏

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 года назад +3

    Jesus bless this family

  • @girijabhavaniamma7674
    @girijabhavaniamma7674 2 года назад +1

    May God shower the grace upon them

  • @mohammedyousuf3146
    @mohammedyousuf3146 2 года назад

    allahuve a kudumbathile ellavareyum kathu rakshikename

  • @binutc36
    @binutc36 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @vaheedamk6002
    @vaheedamk6002 2 года назад +1

    Ma Sha Allah😍👍💪

  • @bijubaby2299
    @bijubaby2299 2 года назад

    God bless ...with love ❤

  • @YounusNattika
    @YounusNattika 2 года назад

    _🌱🌱🌱🐄🐄🐄ഹക്കീം ഭായ് ക്ഷീരമേഖലയ്ക്ക് ഒരു പുതുജീവൻ നൽകിയ അമ്മക്കും കുടുംബത്തിനും അഭിവൃദ്ധിയും ഐശ്വര്യവും സർവ്വേശ്വരൻ പ്രധാനം ചെയ്യട്ടെ! ഇവർക്കും,പശുക്കൾക്കും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ക്ഷീരമേഖലയിലും, ആട് കർഷക മേഖലയിലും ചേർന്നു നിൽക്കുന്ന ഒരാളെന്ന നിലക്ക് പരിപാലനത്തിനും, ഉത്പാദനത്തിനും സഹായകമാവുന്ന ഒരു ചെറിയ സഹായം ചെയ്യാൻ ആഗ്രഹിക്കുന്നു.🌱🌱🌱🐄🐄🐄-

    • @YounusNattika
      @YounusNattika 2 года назад

      _🌼🌼🌼 ഹക്കീം ഭായ്,ഞാൻ നൽകാമെന്ന് പറഞ്ഞത് അവർക്ക് എത്തിച്ചു.അത് ഉപയോഗിച്ചു. വളരെയധികം ഗുണം ചെയ്തു എന്ന് അറിയിച്ചു.പ്രാർത്ഥനയും നൽകി 🌼🌼🌼_

  • @gangadharan8441
    @gangadharan8441 2 года назад +2

    God is Great 🙏🙏🙏❤️❤️❤️

  • @radhakrishnan7737
    @radhakrishnan7737 2 года назад

    Kaarunnyavaanaya
    Daivam. Kaathukollatte
    Very saad

  • @shanilkumar6441
    @shanilkumar6441 Год назад

    ഹക്കീം ഭായ് നല്ല മനസ്സ്

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +2

    Daivam anugrahikkatte 🙏🙏🙏

  • @abdusamadmk
    @abdusamadmk 2 года назад +1

    പടച്ചവൻ ആഹ് മോളൂസിനെ ഒരു ഡോക്ടർ ആക്കട്ടെ happy ഫാമിലി 🌺🌺

  • @vramanunni2379
    @vramanunni2379 2 года назад

    വളരെ വിഷമം തോന്നി എന്തു ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ

  • @shahumasth3857
    @shahumasth3857 2 года назад

    Satisfaction is the greatest gift .....this family has it 😍

  • @ramachandrankkambiyil8826
    @ramachandrankkambiyil8826 2 года назад

    Dhaivame eakudumbathine kakkaname nalla sukavom sathoshavom nalkename.

  • @lineeshr9854
    @lineeshr9854 2 года назад +1

    കുട്ടികളുടെ ആഗ്രഹം സാധിക്കട്ടെ 😍😍🙏