റേഷൻ വിതരണം 2025,ജനുവരി രണ്ടു മുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു🔥

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 7

  • @musafirkhan6977
    @musafirkhan6977 20 дней назад +4

    2025ജനുവരി മുതൽ പിങ്ക് കാർഡിന് രണ്ടര കിലോ അരിയും രണ്ടര ഗോതമ്പ് എന്നാണല്ലോ മറ്റു ചാനലുകാരെല്ലാം പറഞ്ഞത് പറഞ്ഞത്. അന്വേഷിച്ചിട്ട് പറയൂ

    • @naturalvibe2511
      @naturalvibe2511  19 дней назад

      അങ്ങനെ aanallo

    • @musafirkhan6977
      @musafirkhan6977 19 дней назад

      @naturalvibe2511 അങ്ങനെ അല്ലല്ലോ പറഞ്ഞത് 4kilo അരി 1കിലോ ഗോതമ്പ് എന്നാണല്ലോ പറഞ്ഞത് വിഡിയോ കേൾക്കുക

  • @Hairuneesa6526
    @Hairuneesa6526 18 дней назад

    ഡിസംബറിൽ ആട്ട കിട്ടിട്ടില്ല

  • @fazulullafazululla8123
    @fazulullafazululla8123 19 дней назад +3

    ദയവായി റേഷന്കാർഡിന്റെ നിറം malayalathilparanjal എല്ലാവർക്കും മനസിലാകും അല്ലാതെ ay cy by എന്നല്ലാം പറഞ്ഞാൽ എല്ലാവർക്കും മനസിലാവുകയില്ല ദയവായി കാർഡ് നിറം പറയുക അപ്പോൾ അപ്പോൾ എല്ലാവർക്കും മനസിലാകും.

    • @naturalvibe2511
      @naturalvibe2511  19 дней назад +1

      നിങ്ങളുടെ അഭിപ്രായം മാനിച്ച് ഇനി ശ്രദ്ധിക്കുക