മമ്മൂട്ടിയുടെ മകൻ ദുൽകർ ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് എന്നൊക്കെ എല്ലാം തികഞ്ഞ ചിലരുടെ കമന്റ് കണ്ടു. വീഡിയോയിൽ ഉള്ള കുറെ അച്ഛൻ മകൻ റിലേഷൻ ഞാൻ ഇതിൽ ആണ് അറിഞ്ഞത്. ഉദാഹരണം പ്രേംനസീറിന്റെ മകൻ 😊
താങ്കളുടെ പുതിയ വിഡിയോയിലും മറ്റും എന്തിനാണ് മരണപ്പെട്ടവർ എന്ന പേരിൽ മരിക്കാത്തവരുടെ ഫോട്ടോ കൊടുത്തത്. ഇപ്പോൾ സർവ്വം കേസായി വരുന്നുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ജീവിതം കട്ടപ്പൊകയാവും. പുതിയ നിയമങ്ങൾ വരുന്നുണ്ട്.
സിനിമാ ഫീൽഡിൽ സൂപ്പർ സ്റ്റാറുകളുടെ മക്കളൊന്നും വിജയം കണ്ടില്ല പരാജയപ്പെട്ടതേഉള്ളൂ വിജയം കണ്ട താരങ്ങൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർ ആണ് 🎉🎉❤❤❤ കൊട്ടിഘോഷിച്ച് കൊണ്ട് വന്നവർ എട്ട് നിലയിൽ പൊട്ടിപ്പൊളിഞ്ഞു😂😂😂
ഇങ്ങനെ ആൾക്കാരെ പറ്റിക്കാൻ വീഡിയോ ഇറക്കരുത്. ഇതിലെ അച്ഛനെയും മക്കളെയും എല്ലാവർക്കും അറിയാവുന്നതാണ്. ബേസിൽ ജോസഫിന്റെയും ശ്രീനാഥ് ബേസിയുടെയും ചിത്രങ്ങൾ എന്തിനാണ് പരസ്യത്തിൽ കൊടുത്തിരിക്കുന്നത്
മമ്മൂട്ടിയുടെ മകൻ ദുൽകർ ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് എന്നൊക്കെ എല്ലാം തികഞ്ഞ ചിലരുടെ കമന്റ് കണ്ടു. വീഡിയോയിൽ ഉള്ള കുറെ അച്ഛൻ മകൻ റിലേഷൻ ഞാൻ ഇതിൽ ആണ് അറിഞ്ഞത്. ഉദാഹരണം പ്രേംനസീറിന്റെ മകൻ 😊
Thanks bro👍🏻❤️
ദുൽക്കർ സൽമാൻ മമ്മുട്ടിയുടെ മകനായിരുന്നോ..... അറിയാതെ പോയി
കണ്ണിൽ കുരു ആണോ അങ്ങോട്ട് ഫുൾ കാണ്
😅😅😅😅
😂😂
പിന്നെ സിനിമ ഇൽ ഉള്ള അച്ഛനും മകളും എന്നാ വീഡിയോ ഇൽ അല്ലാതെ സിനിമ ളെ അളിയന്മാർ എന്ന് പറഞ്ഞു കൊടുക്കാൻ പറ്റുവോ
😅😅😅😅😅
താങ്കളുടെ പുതിയ വിഡിയോയിലും മറ്റും എന്തിനാണ് മരണപ്പെട്ടവർ എന്ന പേരിൽ മരിക്കാത്തവരുടെ ഫോട്ടോ കൊടുത്തത്. ഇപ്പോൾ സർവ്വം കേസായി വരുന്നുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ജീവിതം കട്ടപ്പൊകയാവും. പുതിയ നിയമങ്ങൾ വരുന്നുണ്ട്.
പുതിയ അറിവ് മമ്മൂട്ടിയുടെ മോഹൻലാലിൻറെ മക്കളെ മാത്രമേ എനിക്ക് അറിഞ്ഞിരുന്നത്
ഹോ അതു oru പുതിയ അറിവാണ്
സുഗമരാൻ മക്കളെ ariyulle🎉
@@shamsadkt765 🤔🤔
Thumbnailil എന്തിനാണ് basil joseph, pisharady nuslen ഒക്കെ... എന്തായാലും റീച് കിട്ടാനുള്ള ഐഡിയ സൂപ്പർ...
Idea alla ith. Thanthak pirakkayka anu
പിഷാരടിയുടെ അഛനാരെന്ന് അറിയാനായി മാത്രം വീഡിയോ അവസാനം വരെ കണ്ട് ഇളിഭ്യയായി ഞാൻ😢
Valiya Pisharody Adheham
Mukeshന്റെ അമ്മയും സിനിമയിൽ ഉണ്ട്.
പ്രിത്വിരാജിന്റെ അമ്മ മാളികയും ഉണ്ട്,
അമ്മമാരെയും ഓർക്കുക 🙂😇
Mallika.
Super Details 🎉🎉🎉
വീഡിയോ കൊള്ളാം മോഹൻലാലിന്റെ മകൻ പ്രണവിന്റെ മുഖം ഒരേ പോലെ
പറഞ്ഞത് നന്നായി അല്ലെങ്കിൽ ആർക്കും ഇതൊന്നും അറിയില്ലായിരുന്നു
ആര് പറഞ്ഞു
@@cijinmd5511 ആക്ഷേപ ഹാസ്യം ആണ് ബായി
😂😂
നിങ്ങൾ കാണിക്കുന്ന പ്രൊഫൈൽ ഫോട്ടോ പറയുന്നതും ആയിട്ട് ഒരു ബന്ധവും ഇല്ലല്ലോ ഇടുമ്പോൾ അച്ഛനും മക്കളുടെയും ഫോട്ടോ ഇട്ടാൽ പോരെ 😂😂
സുരേഷ് ഗോപി, ഫാസിൽ, രാജൻ p ദേവ്,തിലകൻ ഇവരുടെയൊക്കെ മറ്റു മക്കളെ എന്താണ് ഒഴിവാക്കിയത്
Le nivin pauly : ottakk vazhi vetti vannavanada pattigale😂❤️🔥
😅
Yoo😂😂😂
ഇഷ്ട്ടം ആയി ല്ല
പ്രണവ്. മോഹൻലാൽന്റെ മകൻ ആണോ 😯😯😯🙏🏻🙏🏻🙏🏻
Title pic um subject um ആയിട്ട് എന്ത് ബന്ധം എന്നൂടെ പറയുമോ
ഈ പ്രണവ് മോഹൻലാലും ദുൽഖർ സൽമാനും മമ്മൂട്ടിയും മോഹൻലാലിൻറെ യും മക്കൾ ആയിരുന്നു ഇത് ഒരു പുതിയ അറിവാണല്ലോ
അബുസലിം ന്റെ മകൻ പിഷാരടി യോ 😂😂
😂😂😂😂
എന്നും ഓർമ്മയിൽ 😢 ജിഷ്ണു 😢
Thank you. Beautiful.
സിനിമാ ഫീൽഡിൽ സൂപ്പർ സ്റ്റാറുകളുടെ മക്കളൊന്നും വിജയം കണ്ടില്ല പരാജയപ്പെട്ടതേഉള്ളൂ വിജയം കണ്ട താരങ്ങൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർ ആണ് 🎉🎉❤❤❤ കൊട്ടിഘോഷിച്ച് കൊണ്ട് വന്നവർ എട്ട് നിലയിൽ പൊട്ടിപ്പൊളിഞ്ഞു😂😂😂
ഇവരൊക്കെ അച്ഛനും മക്കളും ആയിരുന്നോ ഞെട്ടി പോയി മോഹൻലാലിന്റെയും മമ്മുട്ടിയുടെയും മക്കൾ ഇവരൊക്കെ ആണെന്ന് കണ്ടപ്പോൾ ആണ് ശരിക്കും ഞെട്ടിയത്
ഫാസിൽ സാറിന് ഒരു മകൻ കൂടി ഉണ്ട് ഫർഹാൻ ഫാസിൽ
Puthiya ariv pakarnu thannathin orupad thanks 🙏
കേരളകരയെ നടുക്കുന്ന സത്യങ്ങൾ dq, പ്രണവ്, parents 😮😮😮
Nice thumbnaill🔥😂
nedumudiyude makan pepe😂🤣😅
Dq❤❤❤
തിലകന് ഒരു മകൻ കൂടി ഉണ്ട്..ഷാജി തിലകൻ
Video ഇഷ്ടപ്പെട്ടില്ല
Aysheri
Ump
നീ പിന്നെ എന്തിനാ കാണുന്നത് പുണ്ടച്ചിമോനെ 😅
Neeti kru oomb ang kod.
അതെന്തേ
Nice video bro
Photo kanichu pattikkuno
തമ്പ് ലൈനിൽ ഇന്ദ്രൻസ്ന്റെ താഴെ ഉണ്ണിമുകുന്ദൻ 🤬
Athanne.....ulla paalum muttayum achanu kodukkathe ingane jimman aayi!
യൂട്യൂബിൽ ഇട്ട ഫ്രണ്ട് പോസ്റ്റിൽ രമേശ് പിഷാരിയുടെ ഫോട്ടോ കണ്ടു അവന്റെ അച്ഛൻ കണ്ടില്ല
Ibrahim kutty mammoottyude aniyan alle
ചുരുക്കം പറഞ്ഞാൽ സിനിമാനടൻമാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾക്ക് മാത്രം ഉള്ള മേഘലകൾ
ഒന്ന് സിനിമ
രണ്ട് രാഷ്ട്രീയം
എന്ന് സാരം😅😅
മക്കൾ മാഹാത്മ്യം😅😅
Daa ninte baki videos ill okke ntheda nee cmt box off aakunne
ഞെട്ടി പ്പോയി 😅
അബി - shane nigam
Atheyooooooooo............
Narendraprasadi mon basil joseph 😅😅
ഇത്രയും ഞെട്ടാൻ ഒന്നുമില്ല ഇതിൽ
ഫഗദ് ഫാസിൽ😂 ഫഹദ്
1:58 My favorite
Nannayitt ndu ❤
Interesting video
🎉
👍👍👍👍
ഗോഡ്ഫാദർ
പുതിയ അറിവ്
Congrats brother from TAMILNADU , I know all the actors but the father and son relation now I got it thanks
Video ഇസ്ട്ടമായില്ല സേട്ടാ
ഇതൊക്കെ എപ്പോ ഞങ്ങൾ അറിഞ്ഞില്ലല്ലോ 🤔🤔🤔
Faarya 😂😂
Vijaya ragavan nta gene veruthea allea ❤
മുടുക്കാ... നീ കൊള്ളാലോ എല്ലാമാറിയാം ഈ ചെക്കന്
അപ്പൊൾ രാമനാഥന് അതും വശമുണ്ടല്ലേ😅😂
എല്ലാവർക്കും അറിയുന്നത തന്നെ ആണ് ഇത്
വേറെ ചെയൂ
Vishnu vinay entha ingane 😅😅😅😅😅😂😂
ഇവരൊക്കെ ഞങ്ങൾക്കും അറിയാം
ലാലും മകനും❤ ഒരു പോലെ
ഫ അല്ലഭ😂😂
രാജൻ പി ദേവ് മകൻ ജുബിൻ രാജ് വിട്ടുപോയി
യൂസ് ലെസ്സ്
ഇത് പൊലെ ഉള്ള vdo ചെയ്യുമ്പോൾ ഫാര്യ.. എന്ന് പറയാതെ bharya എന്ന് പറയുന്നത് നന്നായിരിക്കും
ഇതെല്ലോ അറിയൂ ബായ് ഞങ്ങക്ക് 😏
Nice video
😅
ആരും കാണണ്ട😂😂😂😂😂
കൊട്ടാരക്കര ശ്രീധരൻ നായർ മകൻ സായി കുമാർ വന്നില്ല
അതിന് ഞാനെന്തുവേണം😂😂😂
Sreendbasi😂😂
പ്രശസ്ത നടനായ പപ്പുച്ചേട്ടനെയും മകൻ ബിനുവിനെയും മറന്നോ
Illa bro
ആണോ... ആയ്യോാ... അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല.
ഫെയ്സ്ബുക്കിൽ ഇടുമ്പോൾ അതിൽ
ഇങ്ങനെ ആൾക്കാരെ പറ്റിക്കാൻ വീഡിയോ ഇറക്കരുത്.
ഇതിലെ അച്ഛനെയും മക്കളെയും എല്ലാവർക്കും അറിയാവുന്നതാണ്.
ബേസിൽ ജോസഫിന്റെയും ശ്രീനാഥ് ബേസിയുടെയും ചിത്രങ്ങൾ എന്തിനാണ് പരസ്യത്തിൽ കൊടുത്തിരിക്കുന്നത്
വീഡിയോ ഇഷ്ടമായില്ല എന്റെ രണ്ട് എം ബി വേഗം റീച്ചാർജ് ചെയ്ത് തരണം
😅
Niranj raju
Video ishtapettila...
I don't like Indrajith Sukumaran, Shammi Thilakan, Sai Kumar, Spadikam George, Kundara Johny or Bheeman Raghu.
Farya😂
ഫാര്യ അല്ല ഫോനെ 😂😂😂
പോയി വേറെ എന്തങ്കിലും പണി ചെയ്യടാ👋
തന്നെ ഒന്ന് കമൻ്റിലൂടെ കിട്ടാൻ വേണ്ടി തപ്പി ക്കൊണ്ടിരിക്കായിരുന്നു. മരണപ്പെട്ടവരിൽ മരിക്കാതെ ഇന്നും ഓടി നടക്കുന്നവരെ പിടിച്ച് കൊല്ലുന്നോ പന്നെ
പിന്നെന്തിനാടാ നീ നരേന്ദ്ര പ്രസാദ് സാറിന്റെ ഫോട്ടോ നിന്റെ പ്രൊഫൈലിൽ കുത്തി കേറ്റിയത്?
Soman Sir nte Makane mathram ariyatha njan😢
വന്നത് പോലെ poyi
അപ്പോൾ ഈ ദേവ ദാസ് എന്ന സിനിമ ഇവന്റെ പേരിൽ തന്നെ ആയിരുന്നോ, ഒട്ടും കൊള്ളാത്ത സിനിമ.
നീ ആദ്യം പറയേണ്ടത് സായികുമാറിന്റെ അച്ഛന്റെ പേരാണ്
അതറിയാത്ത നിന്നോട് എന്തു പറയാൻ
ഉളള subscribers പൊയ്ക്കോ ളും മിക്കവാറും
Sainudeen vittu poyo
Vittu poyi
എഞ്ചാ ലേ
വീഡിയോക്ക് 12000 rmp സ്പീഡ്
ഇഷ്ട്ടം ആയില്ല അപ്പോൾ like വേണ്ട സുബ്ക്രെബ് അതും വേണ്ട അല്ലെ
ഫാര്യ അതെന്ത് സാദനം
Video ഇഷ്ട്ടപെട്ടില്ല
എന്നാൽ കണ്ടില്ല എന്ന് വിചാരിച്ചാൽ മതി😛😛😄😄
Parama kastta evare ellareyum mikkavarkkum ariyallo..
ഫാര്യ അല്ല ഭാര്യ 🙏🙏🤣🤣
Narendra prasad hsi rinte makane kanana vannadha illathavare photto endhin pinne kodukkunnadh
Eshtapettilla
ഇവരൊക്കെ ആർക്കാ അറിയാത്തതു
Eda nee alau kollalo enna vevaram aanadu niakku😂😂