ഓണ ചോറ് ഇബിലീസിന്റെ ചോറ് |Reels Reaction
HTML-код
- Опубликовано: 24 ноя 2024
- #reelsreaction #reaction #shorts #instagramreels
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86)
Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക.
1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ
2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം
3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only.
4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല.
5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു
6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
അഖിൽ മാരാർ പറഞ്ഞതും അതിനെ പിന്തുണച്ചു ജൈബി പറഞ്ഞതും വളരെ ശെരിയാണ്. എനിക്കും അനുഭവം ഉണ്ട്. കോൺഗ്രസ്സ് എംപി മാരെ നമുക്ക് നേരിട്ട് വിളിച്ച് സംസാരിക്കാം. പോയി കാണാം. നമ്മുടെ കര്യങ്ങൾ പറയാം.
ഓണത്തിന്റെ കാര്യം ഒക്കെ വിട് പണ്ട് ഞാൻ blood donate ചെയ്ത ഒരു കുഞ്ഞിന്റെ parent നോട് വേറെ ഒരാള്ക്ക് blood ആവശ്യം വന്നപ്പോ ചോദിച്ചു അപ്പൊ എനിക്ക് കിട്ടിയ മറുപടി അത് എനിക്ക് ഹറാം എന്നാണ്.
😨
Mikacha orith...
ഒരു ഹിന്ദു നുണ
Ingane teams kure und.
Ellarum hindukale pole alla enn manasilakkuka, that's why bjp is important
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 👏👏👏
❤️
സത്യം, ചോറുണ്ണണം, കുറച്ച് games കളിക്കണം, മാവേലിനെ തന്നെ ഓർക്കാറില്ല 😂
11:58 വർഗീയത ഒന്നും അല്ല കേട്ടോ ആരും തെറ്റ് ധരിക്കരുത്..
😂😂😂😂
ഹൊ ആ കറുത്ത കണ്ണാടി വച്ച ചങ്ങാതിയുടെ പ്രസംഗം മുഴുവൻ കേട്ട താങ്കള്ക്ക് ഒരു അവാർഡ് തരണം. പല ക്രിസ്റ്റ്യൻ ദേവാലയങ്ങളിൽ ഇപ്പൊ ഓണം ആഘോഷം ഓണം സദ്യ ഒക്കെ ഉണ്ട്.
Yss ivide palliyil oke onam ayit ppd kal ellam varshavum ind malsaranghal etc
ഇപ്പോഴോ?? ഞങ്ങളുടെ നാട്ടില് എന്റെ ചെറുപ്പ കാലം തൊട്ട് ഉണ്ട്. എനിക്ക് ഇപ്പോ 35 years ഉണ്ട്..
Ipo alla...pand muthale und❤️
ഇവരൊക്കെ തന്നെ ഒരാൾ നോമ്പ് എടുത്താൽ മാഷാ അല്ലാഹ് എന്നു പറഞ്ഞു വരും 😂😂
😁
Inghottu anel ok anghottu ehe
@@Unknowndeformity2227ചോദ്യം വേണ്ടാ only അനുസരണ adimathwam maathram mathi islaamil.
@@Unknowndeformity2227njammakk incoming matre pattullu out going njammakk haram aanu. Agoshikunnavar agoshikatte ndinappo madham kondvarunn kopp
😂😂😂 sathyam...
എല്ലാ കൊല്ലവും സെറ്റ് സാരി ഉടുക്കുന്ന പേരിൽ മാനസികപരമായി പീഡിപ്പിക്ക പെടുന്ന ലെ ഞാൻ 😢
About the guy who said honest guys don't get women just want to shift blame for their own toxic behaviour on the women who leave them. Guys who treat women equal and are not toxic towards her have to tolerate lot of bullying from other toxic people and even some toxic women calling then names like penkonthan etc. But women will stick to them because they keep their women happy
There is some truth to what he said but i would use "girls" and not woman..just like how young boys are tempted by things like smoking looks cool, showin off, the same works for young girls as well. A lot of them are easily attracted towards guys who does such kind of stuff.. Its pretty much the same now
Younger girls are more likely to find guys who have dark triad traits attractive. It's a scientifically proven fact and that's why evil males genes survive AKA sexual selection.
Cooling Glass വെച്ചവന്റെ Comment Boxൽ വെളിവില്ലാത്തവന്മാരുടെ ഒരു ചാകരയാണ് 😣
Crct
Bro he said wt is islamic rules that's I know. As a Muslim vere religion karyangal haram aan. But njn sadhya kazhikkarund😂. But in islam it's not allowed I think
@@arshadt3532 yss but alde video nokiya ariyam athil namuk ulkollan patatha palathum parayunind comment box athinekal kashtam ahnu
ചിങ്ങം 1 കർഷകദിനം. ചിങ്ങമാസത്തിലെ വിളവെടുപ്പ് കാർഷികോത്സവം ആയി ആഘോഷിച്ചുതുടങ്ങി, ഇന്നത് ഓണം എന്ന പേരിൽ അറിയപ്പെടുന്നു. അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ആഘോഷിക്കാം.!
ആ കറുത്ത കണ്ണട ഇട്ട ചെങ്ങായിനെ അവസാനം വരെ കേട്ടോണ്ടിരിക്കാൻ എങ്ങനെ സാധിക്കുന്നു 😁
അപ്പൊ മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തി ,അതിന് ശേഷം എല്ലാ വർഷവും സ്വന്തം പ്രജകളെ കാണാൻ വേണ്ടി വരുന്നത് അല്ലെ ഓണം????
@@nafiyak7640 angane vishosikkunnenkil angane. Kaarshika dinam enkil angane
@@nafiyak7640അത് കഥ ആണ്
@@nafiyak7640 ath aythihym aahnallo....
@@nafiyak7640alla .. karshikolaavam aan onam … keralthinte ulsavam .. oru mathathinteyum agosham alla .. ippo onam ennayi ath hindu religion agoshikunna onnayi but njn cheruppam muthale agoshikunna onnan onam dress edukum pookalam idum sadhyam undakum ente ummade vtl poyal full onam parupadi aan full joy .. athepole vishu akoshikum …😊
Aa cooling glass ചങ്ങായിടെ ആ പ്രഭാഷണം മൊത്തോം കേട്ടിരുന്ന ponnu bro hatsoff.. Angeru paranj start cheytapo tanne irritation aayi😖 uff ijjathi മനുഷ്യൻമാരെ ഒരിക്കലും നന്നാക്കാൻ പറ്റൂല്ല🤷🏻♀️🙆🏻♀️
Mallu tate anu kanikuka anu
ഇന്ത്യയിലെ മുസ്ലിംകളുടെ ഫീലിങ്സും അനുഭവിക്കുന്ന സംഘർഷങ്ങളും ഒരു കാലത്തും നിങ്ങളെ പോലുള്ളവർക്ക് മനസ്സിലാകാൻ പോകുന്നില്ല. ഇന്ത്യയിൽ വളരെയധികം കൺസേർവേറ്റീവായി ജീവിക്കുന്ന സിക്കുകാരെ അവരുടെ പാട്ടിന് വിടുന്ന ഇന്ത്യൻ രീതി എന്തുകൊണ്ട് അത്രതന്നെ പിടിവാശികളില്ലാത്ത മുസ്ലിംകളോട് കാണിക്കുന്നില്ല. Very simply അതാണ് ഇസ്ലാമോഫോബിയ.
ഇത്രയും റീൽസ് ചെയ്തിട്ടും വീഡിയോക്ക് ഇട്ടിക്കിരിക്കുന്ന കാപ്ഷൻ നോക്കൂ...😊
ഇദ്ദേഹത്തിന് അറിയാം വിറ്റുപോകുന്ന കണ്ടന്റ് ഇ.ഫോ ആണെന്ന്. കമെന്റ് ബോക്സിൽ കൗണ്ട് ചെയ്താലും അറിയാം ആളുകൾക്ക് എന്തിന്മേൽ തൂങ്ങാനാണ് തല്പര്യമെന്നും.
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് കഴിഞ്ഞ day 7 മണിക്ക് ഒരു real നോക്കി ഒരു 10 minutes കാണാം എന്ന് വിചാരിച്ചു പിന്നെ ഞാൻ time നോക്കുമ്പോൾ 10: 35 ആയി 😬ഒരേ place il ഒരേ പൊസിഷനിൽ ഇരുന്ന് അത്രേം time പോയത് അറിഞ്ഞില്ല.. മിക്കപ്പോഴും നമുക്ക് ഇത് സംഭവിക്കും വെറുതെ നമ്മുടെ നല്ല time പോകുന്നത് അറിയില്ല😑
Tiktok ഉണ്ടായിരുന്നപ്പോൾ ഇതേ അവസ്ഥ തന്നെയായിരുന്നു എനിക്ക്
@@Being_hu_men samayam pokunne ariyilla onninu purake vere scroll cheythu pokum nammal..
njn insta thanne delete cheythu ipo sukham swastham
@@mirrfan8844 😅
Its been 3.5 hours and if u didnt realise then ...thats pathetic dude...
ആ കൂളിംഗ് ഗ്ലാസ് വെച്ച് വാ തുറന്നാൽ മണ്ടത്തരവും, സ്ത്രീവിരുദ്ധതയും, വർഗീയതയും പറയുന്ന മലരനെ കാണുമ്പോൾ തന്നെ ചൊറിഞ്ഞു വരും 😖
Etha id
അയാളെ ആരോ ഓണത്തിന് വിളിച്ചു പുള്ളി മതം പറഞ്ഞു last ഇയ്യാള് ഒറ്റപ്പെട്ടു അതിന് nyikarikkan വേണ്ടി ഇറക്കിയ video ആണ് ഒരു ഡൌട്ട് 🤣🤣🤣🤣🤣
ഈ ചാനലിൽ ആദ്യമായാണ് കമന്റിടുന്നത്. വളരെ സെൻസിറ്റീവ് ആയ വിഷയം ആയതുകൊണ്ട് തന്നെ പലപ്പോളും പ്രതികരിക്കണം എന്ന് തോന്നാറുണ്ടെങ്കിലും പ്രതികരിക്കാറില്ല. പറഞ്ഞു വരുന്നത് തീവ്ര മുസ്ലിം സ്വഭാവത്തെ കുറിച്ചാണ്. എന്റെ വീടിന്റെ അയല്പക്കം ഒത്തിരി പേരുണ്ട്. എന്റെയൊക്കെ ചെറുപ്പത്തിൽ എല്ലാരും മനുഷ്യർ എന്നതിന്റെ അപ്പുറത്ത് ഒരു വേർതിരിവ് ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ കുറച്ചു കാലങ്ങളായി അവരുടെ സംസാരത്തിൽ ഞാളെ മതം ഞാളെ വിശ്വാസം, ഇങ്ങളെ അത് ഹറാംമാണ് ഉസ്താദ് പറഞ്ഞു അങ്ങനെ ഇങ്ങനെ തുടങ്ങി കോമൺ സെൻസിനു അംഗീകരിക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു. പൊതുവായ വിഷയങ്ങളിൽ ഒന്നും ഇടപെടാതെ മതപരമായ കാര്യങ്ങൾക്ക് മാത്രം മുൻഗണന. ഏതെങ്കിലും കല്യാണത്തിനോ വീട്ടിൽ കൂടലിനോ മാർക്കറ്റ് ലോ റേഷൻ കടയിലോ അങ്ങനെ മുൻപ് ഒരുമിച്ചു പൊയ്ക്കൊണ്ടിരുന്ന pala ഇടങ്ങളിലും ഇപ്പോൾ അവർ മാത്രം ഒരുമിച്ചു പോവുന്നു. ബ്രോ പറഞ്ഞത് മാതിരി അവരായി മാറി നിന്ന് ഞങ്ങൾ ഒറ്റക്കാണെന്ന് പറയുന്ന്. പിന്നെ സ്ത്രീകളെ പ്രത്യേകിച്ച് പെൺകുട്ടികളെ ട്രീറ്റ് ചെയ്യുന്ന രീതി ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. പിന്നെ ലോകത്ത് എന്ത് സംഭവിച്ചാലും ഞാളെ പുസ്തകത്തിൽ ഉള്ളതാണെന്ന് അന്തവും കുന്തവും ഇല്ലാത്ത കുറെ ന്യായങ്ങൾ നിരത്തി വാദിക്കുന്നു. വാദങ്ങൾ ഓപ്പോസിറ് നിൽക്കുന്ന ആൾ കൂടെ interested ആവുമ്പോൾ വരേണ്ടുന്നവ അല്ലേ. ഇത് നമ്മൾ എന്ത് പറഞ്ഞാലും മറുപടി മതം. സ്വാഭാവികം ആയും ഒരു മടുപ്പ് സംസാരിക്കാൻ തോനുന്നു.
To be honest sister ,Iam a Muslim girl but kindly note that its religious extremist who making my religion seems heavy upon others what I learned and read and majority of us follow doesn't have things such as,and I feel sorry you you feel that way because I was taught in that same religion the most good human among you is some one who is good t their neighbours .and for us in Islam it is wrong to bring extremism and ustads with poor knowledge misleads people.
To be honest I being a Muslim was hurt while reading this comment and truly I don't agree with that reel boys opinion even though I personallyknow him he was my classmate in school . Kindly note that I am not here to teach about religion or so, but merely just to say respect every religion and respect every person feelings despite of religion. And I being raised among brothers and sisters iam reluctantly telling hindu brother's and sisters(only because stating religion to convey the fact is making me think deep inside iam separating them but not)my family for every onam and vishu eagerly wait for the sadhya and same they do for the biryani for Eid and any special occasion and every EID morning before going to masjid we used to gift them and same happens from the other side as a token of love and respect ,this is a routine practice for years and I hope this kind of act is common practice of love and respect we see and enjoy proudly in our kerala .and religious extremist is taking it some other way .Kindly note Islam like all other religion teaches basic human etiquette which some ustads doesn't know ,they mix their cultural beliefs and misleads them and i hope nowadays there are many extremist in all religion which is actually sad and mixing their political views along with religion just to spread hatred .
....i hope I cleared some misunderstanding, with love and respect 😊
അടിമകളെ ജയിപ്പിച്ചു വിട്ടാൽ നമ്മളും അടിമകളായി തുടരും
11:39 എല്ലാത്തിലും മതം ഇല്ലെങ്കിൽ പിന്നെ വല്ലാത്ത ഒരു വിഷമം..😂😂😂🎉🎉🎉🎉എന്താണാവോ
😅
Karunya scheme correct aahnu. Ente ammaykum cancer aahnenn arinjath njn clg il padikkumbozha(2014). Ekm general hospital il treatment thudagiyappozhanu karunya schemene kurich ariyunnath. Ann enk vallatha bahumanam thonni govt node. Njn ellavarodum parayuvarnnu lottery edkuvanel karunya lottery edkanam, they're actually spending it for good deeds en. During that time, njagalude ration card APL aayirunnu pakshe cancer treatment okke aavashyam ulla fund onnum illayirunnu. Ann udf kar sahayich aahnu collector njagalk ration card il ezhuthi thannath exclusively for the cancer treatment, ee card BPL aayi consider cheyyanam enn for hospital's reference. Relatives polum help cheyyatha aa situation il ith okke aahnu njagale help cheythath to survive.
Pinne ammayude vaashi okke karanam treatment mudangi severe aayappo again we went to the hospital in 2018 appo arinjath pazhaya schemes onnum appo illa ennanu.
@@nithinkoshy8647 she's not with me now. Passed away in 2018.
Finally said some truth. Some small timely help may be more impactful than big development
നല്ല മത സൗഹാർദം തന്നെ 😂😂... ബല്ലാത്ത പഹയൻ
Corona Time exam മാറ്റി വെക്കാൻ വിളിച്ച് ചോദിച്ചപ്പോ SFI ഇല്ലേ collegeൽ പോയി membership എടുത്തിട്ട് വരാൻ പറഞ്ഞ team ആണ്..
Same here useless idiots ...chumma vaithalam allathe ivanmar oru koppum cheyulla
Aaa sunglass vanathine okke ottapeduthi videndath avasyamanu
Legends ഒരിക്കലും ഇങ്ങനൊരു മാരണം എടുത്ത് തലയിൽ വെക്കില്ല 😂😂
can you talk about childfree marriages...
Ningalde videos ellam relatable anu..❤
കടക്ക് പുറത്ത് 😂...
രായാവ് വരുമ്പോൾ ആ റോഡ് il നിന്നാൽ ഒരു 100 വണ്ടി 200 kmph വന്നു ഇടിച്ചു തെരുപിച്ചിട്ടു പോകും 🤭...
ബ്ലാക്ക് ഡ്രസ്സ് ആണേൽ പറയെ വേണ്ട 😅..
കാരുണ്യ ഒക്കെ ഒരുപാട് പേരുടെ life ചേഞ്ച് ചെയ്തിട്ടുണ്ട്.. ഒരുപാടു പേർക് ഗുണം ഉണ്ടായ ഒന്നായിരുന്നു.ഞാൻ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ വർക് ചെയ്യുമ്പോൾ covid time il face മാസ്ക് പോലും ഇണ്ടായില്ല ഞങ്ങൾക്.. Single use mask 5 എണ്ണം തന്നിട്ട് 1 month use ചെയ്യാൻ പറഞ്ഞു 🙄 അതെങ്ങനെ എന്ന് ചോധിച്ചപോൾ കഴുകി use ചെയ്യാൻ 🙄 ഉള്ളിൽ ഉള്ളതൊന്നും ആരും പുറത്ത് അറിയുന്നില്ല, പക്ഷെ same time pp kit ന്റെ name il അഴിമതി ഒക്കെ നന്നായി നടക്കുന്നുണ്ടായിരുന്നു..
Wow😂 കണ്ണട വെച്ച സേട്ടൻ mass ആണെല്ലോ 😂.. മഹാബലിയുടെ കാലത്ത് ജീവിച്ചവർ ഒക്കെ എന്ത് ഭാഗ്യവാന്മാർ ആണ് ഈശ്വരാ..
"Unity in diversity " ഒക്കെ എവിടെ ആണാവോ... ഓണം ഹിന്ദുക്കളുടെ ദേശിയ ഉത്സവം എന്നല്ലാലോ കേരളീയരുടെ ദേശിയ ഉത്സവം എന്നാലേ പറയുന്നത്... അതു ഒരു ആഘോഷത്തിന്റെ 10 ദിവസം ആണ്... എല്ലാവർക്കും ഒത്തു കൂടാനും സന്തോഷിക്കാനും.. അതിന്റെ ഐതിഹ്യം ഒക്കെ എല്ലാവരോടും ആചരിക്കാൻ ആരും പറയുന്നില്ലലോ നോക്കുന്നവർ നോക്കിയാൽ പോരെ ബാക്കി ഉള്ളവർ ഒരു ഒത്തുചേരലിന്റെ ആഘോഷം ആയി കണ്ടാൽ പോരെ പണ്ടത്തെ പോലെ..
ഇപ്പോൾ ഇവിടെ വർഗീയത ഇല്ലാതെ എന്ത് ആഘോഷം എന്ന അവസ്ഥ ആണ് 🙄.. ബാത്റൂമിൽ പോകണം എങ്കിൽ പോലും മതം നോക്കണമെല്ലോ ഇനി 🙆♀️🤦♀️
Relationship il രണ്ടു പേർക്കും equal പാർട്ണർഷിപ് വേണം അത് financially ആണെങ്കിലും emotionally ആണെങ്കിലും, ഒരു നല്ല companion ആയിരിക്കണം. അല്ലാതെ വീട്ടു ജോലി and മക്കളെ വളർത്തൽ ഒരാൾക്കും financial responsibilities um ബാക്കി ഓട്ടങ്ങൾ ഒകെ മറ്റേ ആൾക്കും എന്ന ചിന്ത മാറി എല്ലാം ഒരുപോലെ ഒരു mutual understanding il ആവണം...
👏👌
Partner നെ പറ്റി പറഞ്ഞത് exactly 🔥🔥👌
ഇസ്ലാം എന്ന മതം അന്ധമായി വിശ്വസിക്കുന്നതാണ് പ്രശനം. ഇസ്ലാമിലെ ഏറ്റവും വലിയ പാപം കൊലപാതകമോ പീഡനമോ ഒന്നുമല്ല. ഇതുപോലെ എന്ത് തെറ്റ് ചെയ്താലും അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പുള്ളിക്കാരൻ എല്ലാം ക്ഷമിച്ച് സ്വർഗം റെഡി ആക്കി കൊടുക്കും. ഇസ്ലാമിലെ ഏറ്റവും കൂടിയ പാപം ശിർക്ക് ആണ്. അള്ളാഹു അല്ലാതെ മറ്റ് ദൈവങ്ങളെ ആരാധിക്കുകയും ഓണം പോലെ മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒക്കെ ചെയ്യുന്നതാണ് ശിർക്ക്. അത് ചെയ്തുകഴിഞ്ഞാൽ പിന്നെ direct നരകം ആണ്. കരുണാനിധിയും ജയലളിതയും ഒക്കെ ആയ അള്ളാഹു ഇതിന് ഒരിക്കലും ക്ഷമിച്ചുകൊടുക്കില്ല. ഈ 6ആം നൂറ്റാണ്ടിലെ തള്ളുകഥകളും വിശ്വസിച്ചുനടക്കുന്നവർ ഓണത്തിന് ഒക്കെ പങ്കെടുത്താലെ അത്ഭുതം ഉള്ളു. അവർ പോലും അറിയാതെ അവർ കാഫിർ ആയി പോകും. ഒന്നും രണ്ടുമല്ല 72 ഹൂറികളെയും മദ്യപ്പുഴയും ഒക്കെ കയ്യിൽ നിന്നും പോയി ആജീവനാന്തകാലം നരകത്തിൽ കിടക്കേണ്ടി വരും.
You had me in the first half🤣
Good observation about the relationships.
Onathinn sadhya kazhikkatha oru room mate nd enk...haram anathre..ethrem gathikettavalmmar evdendonn njn orthpoyiiii🥴
Hypocrisy is thier kudapirapu
Aa roomil ninn etreyum pettenn erangi pokkolu. Itharam alkare otapeduthiyale bodham varu
കഷ്ടം ആയിപോയി ഹിന്ദു 😂😂😂
@@Good-i5p ninghalk hindhukale bayankara dheshym ahnalo deay ellarum manushyar thene pand oke eee jaathi matham kuthipokal puthiya generation verumbozhenkilum manushyar ayi enn kaanum thaan okke.. ivide clg ayalum school ayalum onathinu muslims Christains hindhu ellarum orumich sadhya kazhikyum iniyum anghane thane aavumm..matham manushyde binnipikyan aavaruth
കാരുണ്യ ചികത്സ സഹായം എനിക്കും കിട്ടിയിട്ടുണ്ട് ❤ചാണ്ടി സർ
ഇവനെപ്പോലുള്ളവരാണ് മുസ്ലീമതത്തിനെ അപഹാസ്യരാക്കുന്നത് .. ഞങ്ങളൊക്കെ ഓണവും വിഷുവും christmas ഉം ഈദും ബക്രീദൂം ഒരേപോലെ ആഘോഷിക്കുന്നവരാണ് ..ആരിതിൽ മതം നോക്കുന്നു .. സദ്യ കഴിക്കുന്നു മിച്ചമുള്ളത് പങ്കേച്ചി പത്രത്തിലാക്കി തരുന്നു രാത്രി അത് കഴിക്കുന്നു ..ഈ പങ്കേച്ചി മരിച്ചു പോയി .. ഇന്നും ഓണവും വിഷുവും എന്നൊക്കെ കേൾക്കുമ്പോ ഇതൊക്കെ സ്വകാര്യദുഃഖമായി അവശേഷിക്കുന്നു ..
👉100% true, wht u said abt Onam. I had muslim classmates in college who if we wish on onam instead of wishing bak wud say "We dont have onam, we r not suppose to celebrate it" 😐 but thy wud eat the sadhya if given bcoz its tasty. Also for Christmas thy say they r not suppose to wish any1 bcoz its Haram & they use to forward whatsapp images in public groups where other religions exist saying Nver wish on Christmas its Haram". But we have always wished them on Eid & went wenever they invited us for ifthar. Many a tyms we use feel alienated by religious attitude.
How about stop judging them and try to understand where they are coming from? According to quran they are not permitted to celebrate other's festivals. They are trying to follow their religion. It is not a personal attack on anyone. Religious beliefs are not always logical. Be empathetic and see others point of view as well.
@@anusha2465 do not think the comment is judgmental at all.. we live in 2023... how can we not see the fallacy of not being accepting of others because a religious book from eons back is saying so.. (believing and not believing is a personal choice, but in a society coexisting with mutual respect should be our goal... not an exception) we all have been given Brains to think rationally.. so doubt it is a necessity to justify a behavior which is not empathetic or all encompassing by any stretch of imagination. It is DIVISIVE period.. those kind of thoughts and behaviors should not be encouraged or justified IMHO. ☮️🙏🏽
@@SP-ib4mnYou are not living in 2023, if you cannot accept different people's way of life. no matter which year it is, 2023 or 3023, there is going to people who are rigid about their religious beliefs or want to live way that doesn't please you or anyone else. What else are we suppose to do other than being empathetic ? Force them to say HAPPY Onam. Out of fear they may say it one year and back to their ways next year. Lesson for you-You cannot change anyone but you. You can only take a horse to the river but cannot make it drink. Be rigid with you not others.
@@anusha2465 Here, u r mistaken. Its not a matter of empathy or judgment. Its what I have faced in real lyf. I wudnt judge any1 for just 1 mistake from their side. My best friend is also a Muslim & v were flatmates fr yrs, but she even nver supported our fellow mates extremist thoughts wen it cam to religion. So, am not generalizing here. But fact is fact. Such people exist. We had much more bad experiences thoughtout the college lyf from a few there. I dont wish to speak abt all that here. Again, I repeat, among them there were few good progressive thinkers who understood religious differences & respected othr religion & few who wanted to propagate their religion thinking thy r superiors, saying all othr religious faiths r fake. So, am not generalizing here.
@@genuine_meteen9169 Not wishing Onam is not just the issue so. You had been building up resentment for a while for multiple behaviour that irritated you in the past . Open communication and empathy and putting yourself in others shoes etc can change your perception. Rather than venting and hating on social media , how about constructive chat with your progressive friends and come up with a solution? May be have a chat with the so called radical people. They might nor even recognised their negative behaviour pattern. Nobody is perfect right? Propagating any religion is a constitutional right. There is nothing with that. Force conversation might be illegal. I hate comment conversation, you seem like a smart person, so it was interesting communicating with you. Take care.
18:03 MA Yousuf Ali did that when Achuthanathan Govt and fellows troubled his vision. Only difference is he doesn't wait the Govt to fall instead bought it through there party fund.😂
❤
24:00
എങ്ങനെ ഒരു good quality partner ആവാം?
അത് പോലെ എങ്ങനെ കണ്ട് പിടിക്കാം ..ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Ippol karunya benevolent fund available alla...fund illa ennu
Also mikka tests m free ayirunnu munne...ipo ellattinum pay cheyyanam.
yes. alkar nattam തിരിയുന്നു
കാരുണ്യ പദ്ധതിയിൽ പെട്ട ആശുപത്രികൾ പദ്ധതിയിൽ പെട്ട ചികിത്സ സഹായം നിർത്തിയതായി അറിയാൻ കഴിയുന്നു. സർക്കാർ ദീർഘകാലമായി ഫണ്ട് കൊടുക്കുന്നില്ല എന്ന കാരണമാണ് ആശുപത്രികൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിരിക്കുന്ന കാരണം.
ഓണം +2 വരെ : ഓണ പരീക്ഷ, അത്തപ്പൂക്കള മത്സരം, 10 ദിവസത്തെ അവധി, ഉപ്പേരി നല്ല നനുത്ത വെയിൽ പാട്ടുപാവാട (ഓണാക്കോടി ) സദ്യ, ബന്ധുക്കളെ കാണാൻ പോകൽ..വീടിനു അടുത്തുള്ള ക്ലബ് ന്റെ ഓണപരുപാടി, മത്സരങ്ങൾ, മൈക്ക് സെറ്റ് വെച്ച പാട്ട്. ഓണം സ്പെഷ്യൽ സിനിമ in tv
ഓണം കോളേജ് time : സാരീ ഉടുക്കൽ, തിരുവാതിര, ഫോട്ടോ പിടിക്കൽ, പൂക്കളം, 3,4 ഡേയ്സ് അവധി, വീടിനു അടുത്തുള്ള ക്ലബ് ന്റെ ഓണപരുപാടി, മത്സരങ്ങൾ, മൈക്ക് സെറ്റ് വെച്ച പാട്ട്
ഓണം വർക്ക് ലൈഫ്. ഒരു day ഓണം സെലിബ്രേഷൻ, വീട്ടുചെലവ്, ഒന്ന് രണ്ട് day സന്തോഷം and പാചകം.അന്യ നാട്ടിന്ന് സ്വന്തം നാട്ടിൽ വരൽ സാരീ ഉടുത്ത മുറ്റത്തു പിക് എടുക്കൽ..
അടിമകളക്ക് ഗുണമില്ല എന്ന് മാത്രം പറയരുത്. പിൻവാതിൽ തുറന്ന് കിടക്കുന്നത് വെറുതെയല്ലല്ലോ. എനിക്ക് തന്നെ നേരിട്ടറിയാവുന്ന എത്രയോ അടിമകൾക്ക് അനർഹമായി സർക്കാർ ജോലി കിട്ടിയിട്ടുണ്ട് 🚶♀️🚶♀️
😂😂
I really wonder what is the way I could find that good quality girl... I do not say that I'm really good person and perfect or anything... I had and still have many problems with my character which I'm working on...a main reason why I am not confident in approaching a girl is because of my baldness on my head...and I'm desperately looking for a partner...
10:02 you nailed it😂😂
Valare sathya ippo long video kanunnathu thanne shorts il korach net kooduthal povunna konda😅athu koraja pinne full shorts reel avum😐
24:56 ഏറ്റവും വലിയ reason experience ആണ്(The more you are emotionally cheap, the more the chance to get a girl(not the girl)) . രണ്ടാമത്തെ reason set ആവുന്ന പെണ്ണിനും time pass ന് മതി എന്നുള്ളത് കൊണ്ടാണ് relationship serious ആയി എടുക്കുന്നവര്ക്ക് പുതിയ ഒരു relationship ലോട്ട് കടക്കുമ്പോ ഒരു പേടി കാണും (making one night stand is lot easier than a relationship)
ഇത് പെണ്ണിന് anninte കര്യതോടും ulle relationship ilot pokan pedi ull പെണ്ണുങ്ങൾ ഉണ്ട്
Ivattakale okke porich adukkunna kanan nalla rasam...good job jaiby😊
Hi njn oru Muslim aan enikk aah black kannaadi chagaayiye kaanumbo thanne kalippaan aah naariye palappozhum reels ozhivakkum ennaalum veendum verum igane ulla pottammaar aan ivide prashanam orortharum avarude madhathe manassoode vishvasikka mattullavare madhathe respect chayyuka agane njn padichittulladh agane thanne aan....bakki oky ivammar undakkunnadhaan
His view is correct about muslim.. but most of the muslim don't care about it😅😅😅
Athe..... Onam okke Adichu polikkan kittunna avasaram aanu
ഹിന്ദു കൾ ഈദ് ആഘോഷിക്കാറുണ്ടോ?
@@Good-i5p Friends veetil vararund
@@Good-i5p sadhya kayikumpolea veettil vannu biriyaani kayikkunnavar ishtam polea und ..
@@mohammedsaidlove നിങ്ങൾ മതേതറ മുസ്ലികൾ ഓണം ആഘോഷിക്കുന്നത് പോലെ ആഘോഷിക്കാറുണ്ടോ എന്ന് ആണ് ചോദിച്ചത്
Well said Jaiby . Nice topics & reels .
Ithrayum resource ulla our place aya keralam igane down ayi pokunnathil really upset 😢. Kerala politics & toxoc religions are spoiling this country Xx
23:37 💯 correct aanu
Ivammaaru palarum മതം തലയ്ക്ക് pidichu TV okke eduthu kallanju😂😂😂😂ippol mobile il aannu tv kaannunnathu😂😂
@19:27 sathyam
സൂപ്പർആയി 🤗😍
Bro how to stop seeking validation from others enna topicil video cheyyavo. I'm an IIT student . 2,3 varsham daily 14-15hrs padich entertainment, friends okke sacrifice chetthaanu mikkavarum IITil okke ethunnath . But still ente family members , nattukaar are like : enthina mone Bombay okke pooyi padikkunne ivide aduthulla ITI onnum kittelle ? , Engineering okke padichitt valla kaaryam undo , ente mol private collegeil aahnel entha mbbs aanu padikkunne , Entha enginneringnu pooye , Neet kittilla allae !!! You know jee advanced is like 10x harder than Neet and still aarum value cheyyunnilla . Ik areelum prove cheyyanda avashyam illa but still inagnethe chodhyangal kekkumbo ithrem kashttapett padichen onnum oru artham illatha poole thonnunnum. Please make a video on this
People who know know .... Just tell them "aunty /uncle nu ithine patti valya dhaarana onnum illa alle" then smile and walk away we can do nothing about them bieng illiterate can we ?
Vivaram illaathavarde validation namk aavashyam illa.
Saying iam studying in IIT itself is a honour
You are just awesome ❤
Njn oru muslim aanu , Onam Cristmas , Holy,Eid ellam akhoshichittundu …. Ippolum akhoshikkan ishtamaanu … ee alkarokke ingana ulla karyamgalil mathram ingana focus kodkkunnad endinanennu manasilakunnilla… oru frnd nte veetil pokunnado avarde akhoshamgalil pankedkunnado ithra valya karyamundo? Chila aalukal daivathe alakkunnad mathematical calculation sheet pole aanu adu maatty vech manassukondu sneham kondu kanan sremichal understand aankunna karyam gale ullu…..
Well said ❤❤❤❤❤
16:50 🤣🤣🤣
ഓണം, ക്രിത്തുമസ്, പെരുന്നാള് എല്ലാം നമ്മൾ ആഘോഷിക്കുന്നുണ്ട്. ഇയാളെ ആരെങ്കിലും നിർബന്തിച്ചോ 😂
ഹിന്ദു കളോ ക്രിസ്ത്യനിക്ളോ ഈദ് ആഘോഷിക്കാറില്ല
@@Good-i5p ntha agoshicha???
@@appuz3836 ആഘോഷിച്ചാൽ എന്ത് എന്ന് അറിയില്ല പക്ഷെ ഹിന്ദു കളും ക്രിസ്ത്യനികളും ആഘോഷിക്കാറില്ല
@@Good-i5pivde nomb vare edkkunn hindus and Christians und appazha
@@Good-i5p ninghade avidathe alkar avum agoshikyathe ivide Christains noamb edukarind muslimste apo ahnu..as a Christian njan Ella ppdkalum pankedukum agoshikyum namuk ariyatha karynghal namuk veetil cheyan patila apo cheyanordw veetil poyi agoshikyum.
I have a suggestion. Make your videos shorter u r already covering 3 topics in a single video. Lengthy videos make people hesitant to watch or they keep for watch latter..
Ok bro next time👍
ah reels kanunente side effect ano ithu
Satyam
+1
Very well said 👏✌️
@21:30 oru english kula sthree
Super bro🙏🏼❤️ aa onam vanam angene ahnn
പൊതിച്ചോറ് കൊടുക്കുന്നവർ ഞങ്ങൾ 🥹🥹
8:20 he was referring to umman chhandi can anybody please tell me
ലസ്റ്റ് video കൊള്ളാം 😝ഇനി അവർ മനസിലാക്കോ ആവോ 😝
How to stop comparing with others
Nemmma kannan mon ❤🖤❤🖤
Aa glass vechavan oru A class funda thanne
അവൻ്റെ കണ്ണിൽ ഇരുന്ന് കണ്ണാടി ആദ്യം അടിച്ച് പൊളിക്ക് ആരേലും 😅😅
Akilinod yogikkunnu.jb paranjapole kure mandabuddikl aanu communistkar.entekoodepadicha sfi dyfi ..kure alkaril chila mandanmarkku co op job kitty .mattullavar ippozhum chenkody udutunadakkunnu.muslimgirlsil ee adutu kurachu mattam undu.avr enjoy chaidu onappaattu pafy set sariyudutu armadikkunnu.nhan happy but mollakka nokky kannuruttum.jb tqu❤
24:17 ezzzzz kannapiiiiii😅😂
💯💯💯
Pullingo reel kudi ulppeduthamayrunnu 🙂
Sarikkum ath ennatha
25:49 angane allathorum und honest aayitt. Partner aayitt nilkkan ishtom ullor. Understand cheyth pokaan thaalparyam ullor
Younger girls are more likely to find guys who have dark triad traits attractive. It's a scientifically proven fact and that's why evil males genes survive AKA sexual selection
എനിക്കും ഓർമയുണ്ട് എന്റെ കസിൻ ബ്രദർനു വയ്യാണ്ടായിട്ട് സർജറിക്ക് വേണ്ടി കാരുണ്യ ഫണ്ടിൽ നിന്ന് 6ലക്ഷം കിട്ടിയിരുന്നു
Cooling class veacha avan dangerous annu avanu nalla pani kodukanam 😂
Epo oru rasam equality paranju paranju office il em cheyyanam veetil em cheyyanda avastha aayi😂😂😂😂
Ente musleem family aanu onam aayal pinne fish vaangilla full pachacurry aanu
Firstly they should try to be a better human being....and should have a mind set to understand the society, it will always be a heterogeneous mix of culture...Religion is not a necessicity. Culture, values, rituals are personal choices...no one should compel anyone to follow or oppose anything until and unless it is harmful for the society....Another thing mentioned in the video is true, about cancelling karunya fund, I have seen many cancer patience struggling and many of the cogress leaders are directly approachable.
💯👏👏
അവന് അവൻ്റെ മതത്തിൻ്റെ നിയമം പാലിക്കുക അല്ലാതെ മറ്റുള്ളവരുടെ അചാരം വേണ്ടല്ലോ
മാരാർ❤❤
Theerchayaayum agreed
മുഖ്യമന്ത്രി രാജി വെക്കണം 💪
24:58 ayyo mmale kannappi
Sir enikoru utharam oaranju tharanam....njan padichathu BA politics aanu palarum athu padichittu enthu karyam ennu paranju vallareyadhikam kalliyaakunnu.....avarodu athinte gunam enthennu eniku marupadi parayanam ennaagrahamundu....plzzzz replayyyyy...plzzzzz...
താൻ എന്തുകൊണ്ടാണ് അതെടുത്തതെന്നു പറഞ്ഞാൽ പോരെ , എല്ലാരേം തൃപ്തിപ്പെടുത്തി ഒന്നും നടക്കില്ല. public exams ഒകെ നന്നായി ചെയ്യാൻ നല്ലതല്ലേ
@@jbitv journalist aavaan vendi eduthathaanu...ippol phycology cheyyunnu..but thangallude oru arivundallo..athu kelkaan venditaanu ...
@@kichoosjojo-lr4fm mA. Phycologiy ano?
@@kichoosjojo-lr4fmfirst thing. Nammude vyakthiparamaya choice seriyanenn mattullavare convince cheyyan vendi vere oralude abhiprayam kath nilkkendathilla. Ug join cheyyumbo enthenkilum oru goal manassil set cheythindavumallo. Ath achieve cheyyuka. Eni angane oru goal illathe veruthe eduthah aanenkil ug aayille. Kerala psc ug level il nadathana xms ssc nadathana xm upsc pinne vyathyastha bank kal pala post lekk nadathana xm, railway angane ug qualification vech ezhuthan othiri jolikal und. Pinne pg cheyth bed edukkuvanel / pg net indel clg lu cls edukkam phd mandatory alla. Opportunities othiri und. Pakshe ath kandpidikkendath mattorale convince cheyyan vndi aavaruth. Nmlde oru better tomorrow kk vndi aavanam. Wish you all the very best🫂
Maranam enna word use cheythathu sheriyayilla athu personal insult anu.
❤😊
❤️
Grim annan😍
കള്ളിമുണ്ട് ഫ്യൂണ്ട 😂
🥰❤
TVA kannappi😂
Ayyo paavam cooling glass karan....arelum kurachu vellam koduku
💯💯❤
Onathinde kariyathila ee changayi aa video de changayi endu thengaya samsarikunne. 😅
Awesome
Onam food dress pookalam
In this globalized world, Choose the country you wonna pay taxes to. I did the same.
She is a classic pick me... So desperate