15. മരണശേഷം എന്ത് സംഭവിക്കുന്നു.? ഹൈന്ദവതയിലെ പുനർജന്മം സത്യമോ..?

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ഖുർആനിന്റെ ബാഹ്യവശം മാത്രം മനസ്സിലാക്കിയവർ മുനാഫിഖുകൾ..!!
    ജനങ്ങളുടെ മുന്നിൽ ഒരുപാട് മഹാത്മാക്കളായ ആളുകൾ, അവർക്ക് ആയിരകണക്കിന് മുരീദുകൾ ഉണ്ടെങ്കിലും ശരി, അതിൽ ഒരാളെ പോലും "ദാകിർ ഈ ഖൽബ്" ആക്കി കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല എങ്കിൽ, നഫ്‌സ് ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല എങ്കിൽ, ബാത്തിനിയായി ഒരു വാഹനം തയ്യാറാക്കി കൊടുക്കാൻ സാധിച്ചില്ല എങ്കിൽ..അയാൾ തീർച്ചയായും വ്യാജൻ ആണ്. അള്ളാഹുവിന്റെ മശായിഖൻമാർക്ക് ഈ ഇൽമ് അറിയൽ അനിവാര്യമാണ്. മറിച്ച് ഇത് കേൾക്കുമ്പോൾ ഇത് എന്ത് ഇൽമാണ്..? ഞങ്ങൾ ഇത് കേട്ടിട്ടില്ല.. എന്നെല്ലാം പറഞ്ഞു അവർ നിഷേധിക്കുകയാണെങ്കിൽ അവർ തീർച്ചയായും മുനാഫിഖുകളും, ദജ്ജാലിന്റെ അനുയായികൾ ആകാൻ പോകുന്നവരുമാണ്. അവർ അള്ളാഹുവിന്റെ ഭാഗത്ത്‌ നിന്നുമുള്ള ശൈഖ് അല്ല. അവർ മറ്റേതോ മാർഗത്തിലൂടെ ശൈഖ് ആയവർ ആണ്. എന്നാൽ മുൻഗാമികൾ ആയ മശായിഖൻമാർ അങ്ങനെ അല്ലായിരുന്നു. അവർക്ക് മുരീദിനെ "ദാകിർ ഈ ഖൽബ്" ആക്കികൊടുക്കുവാനുള്ള ശക്തി ഇല്ലാ എങ്കിൽ അവർ അതിനു യോഗ്യരായ ശൈഖുമാരിലേക്ക് അവരെ പറഞ്ഞയക്കും. അല്ലേൽ അവർ തന്നെ ആത്മീയമായി അത്തരം മശായിഖൻമാരുമായി ബന്ധപ്പെട്ട് അനുഗ്രഹം നേടി തന്റെ മുരീദിന്റെ ഖൽബ് ജാരിയാക്കി കൊടുക്കും. ഖൽബ് മുനവ്വർ ആവാത്ത ഒരു സാധാരണ വ്യക്തി മരണപ്പെട്ടാൽ അവന്റെ ശരീരം നിർമിക്കാൻ ഉപയോഗിച്ച 3 ഭൗമാത്മാക്കൾ വേർപ്പെട്ടു പോകുന്നതോടുകൂടി ഖബറിൽ 3-ആം ദിവസം അവന്റെ ശരീരം മണ്ണാവാൻ തുടങ്ങുന്നു. എന്നാൽ ഈ നിയമത്തിൽ അള്ളാഹുവിന്റെ ശുഹദാക്കൾ പെടില്ല. ഖുർആൻ 3:169 & 2:154 ൽ ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്.
    ഒരു മനുഷ്യന്റെ മരണത്തോട് കൂടിയും അവന്റെ നഫ്‌സ് നശിക്കുന്നില്ല. അത് ഖബറിൽ നിന്നും പുറത്തുവന്ന് നഫ്‍സിന്റെ തലവനായ ഇബ്‌ലീസിന്റെ സംഘത്തിലേക്കു കൂടിച്ചേരുന്നു. ഖബറിൽ ശിക്ഷ ലഭിക്കുന്നതും നമ്മുടെ നഫ്സിനാണ്. അല്ലാതെ റൂഹിനല്ല. റൂഹ് മരണത്തോട്കൂടി ഉയർന്നുപോകും. അതുപോലെ ഖുർആനിൽ അധികവും താക്കീത് ചെയ്യുന്നത് നഫ്സിനോടാണ്. ഒന്നുങ്കിൽ നരകത്തേക്കുറിച്ച് ഭയപ്പെടുത്തുന്നു. അല്ലായെങ്കിൽ സ്വർഗ്ഗത്തെക്കുറിച്ച് മോഹിപ്പിക്കുന്നു. ഭയത്തിന്റെയും, മോഹത്തിന്റെയും ഉറവിടം നഫ്സാണ്. ഈ നഫ്‍സിനെ തന്നെയാണ് ആളുകൾ പ്രേതം ആയി കാണുന്നതും. അതുപോലെ ഹിന്ദു വിശ്വാസപ്രകാരമുള്ള പുനർജന്മവും സത്യമാണ്. പക്ഷേ പുനർജനിക്കുന്നത് റൂഹല്ല, ശരീരം നിർമ്മിക്കാൻ ഉപയോഗിച്ച 3 ഭൗമാത്മാക്കളാണ്. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ശരീരത്തിലെ ഈ 3 ആത്മാക്കൾ ജനിക്കാനിരിക്കുന്ന ഒരു കുഞ്ഞിന്റെ ശരീരത്തിലേക്കു കയറ്റുന്നു. ഇതാണ് പുനർജന്മം. ഇതിൽ പകുതി ഹിന്ദുക്കൾ പറഞ്ഞതും, പകുതി മുസ്ലിംസ് പറഞ്ഞതും ശരിയാണ്. എന്നാൽ യാഥാർഥ്യം അറിയാത്തതുകൊണ്ട് ഇരുകൂട്ടർക്കും മനസ്സിലായില്ല എന്ന് മാത്രം.
    സയ്യിദ് യൂനുസ് അൽഗോഹറിന് മുഹിയുദ്ധീൻ ശൈഖ് (ഖ.സി) ൽ നിന്നുണ്ടായ ഒരു അനുഭവം. മഹാൻ ഖബറിൽ നിന്നും എഴുന്നേറ്റ് വന്ന് സ്വന്തം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. " ഞാനാണ് ലോകം അറിയുന്ന മുഹിയുദ്ധീൻ. എല്ലാവർക്കും ബന്ധം എന്നോടാണ്. പക്ഷേ ഈ കാണുന്ന തടി എന്റെ നഫ്സാണ് ഇതിനു മുകളിൽ ഒരുപാട് രൂപങ്ങൾ എനിക്കുണ്ട്. പക്ഷേ അതിനെക്കുറിച്ചൊന്നും ഒരാൾക്കും ഒരറിവും ഇല്ല.. " ഇതാണ് ഇന്ന് ലോകത്തിലെ എല്ലാവരുടെയും അവസ്ഥ. നമ്മൾ കേട്ട മുഹിയുദ്ധീൻ ശൈഖ് (റ)ന്റെ ചരിത്രം എല്ലാം മഹാന്റെ നഫ്സുമായി ബന്ധപ്പെട്ടതാവാം. അപ്പോൾ സകല അമ്പിയാക്കളുടെയും നേതാവായ റസൂൽ (സ)യുടെ അവസ്ഥ എന്തായിരിക്കും.? ഈ നാസൂത്തിയ ലോകത്തുള്ള ഔലിയാക്കളുടെ എല്ലാം ബന്ധം റസൂൽ (സ)യുടെ നഫ്സിനോടാണ്.
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (RUclips link)
    / @alratv
    Facebook (malayalam)
    / 1200520150689952
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Комментарии • 72

  • @bismi786riyaz
    @bismi786riyaz 6 месяцев назад +21

    ഒരുകാര്യം മനസിലായി എല്ലാം ഉള്ള ഞാൻ ഒന്നുമല്ല. എല്ലാം ഉള്ള ഒരുവൻ ഉള്ളദ് കൊണ്ട് എല്ലാം നിലനിന്നു പോവുന്നു അല്ലാഹുവേ നിനക്ക് സ്തുധി.........

  • @ShamseenaK-wv1ux
    @ShamseenaK-wv1ux 3 месяца назад +5

    അൽഹംദുലില്ലാഹ്. ഈ അറിവ് എന്നിലേക്കു എത്തിച്ചതിനു.. ഒരുപാട് നാളായി തേടി നടന്ന കാര്യങ്ങൾ അല്ലാഹു എത്തിച്ചു തന്നു അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...

  • @irshadkerala4329
    @irshadkerala4329 7 месяцев назад +15

    അൽഹംദുലില്ലാ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @koya-vi1iy
      @koya-vi1iy 6 месяцев назад +1

      ninte no tharumo

  • @anshibafathimaanshiba
    @anshibafathimaanshiba 6 месяцев назад +12

    ഒന്നും അറിയാത്ത പാപി ആണ് അല്ല്ലാഹ്....
    പൊറുത്തു തരണേ 🤲🤲😢

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 5 месяцев назад +10

    ❤ശെരിക്കും ഞെട്ടി.ഇതൊന്നും അറിയാതെ പഠിച്ച ഞാൻ

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 5 месяцев назад +6

    Oh allah എന്നെയും കുടുംബത്തെയും ശുഹധാക്കളിൽഉൾപെടുത്തി മരിപ്പിക്കണമേ അല്ലാഹ്

  • @madinamunawar5645
    @madinamunawar5645 5 месяцев назад +5

    അൽഹംദുലില്ല ഒന്നും അറിയാത്ത നമ്മൾ എത്ര വിഡ്ഢികൾ അല്ലാഹുവേ കൂടുതൽ ഇൽമ് പഠിക്കാൻ തൗഫീഖ് ത അല്ലാ

  • @esamed6445
    @esamed6445 6 месяцев назад +7

    മാഷാ അള്ളാ ഇനിയും തുടരണം ഇത് നിർത്തരുതേ

  • @abdulrahiman952
    @abdulrahiman952 8 месяцев назад +3

    Alhamdulillah,punarjanmathe kurichu enikkulla samsayam uru paridhivare dhureekarikkuvan sathichu.

  • @HibzzAjmal
    @HibzzAjmal Месяц назад +1

    15 ക്ലാസ് കഴിഞ്ഞു Alhamdulillah njan allaahuvileek orupaad adukkan agrahikunna oraal annu ea class enik vazhi kaatum insha Allah

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  Месяц назад +1

      Insha Allah... 🤲🏻💖 ബാക്കി ക്ലാസ്സുകളും, ഇനി വരാൻ പോകുന്ന ക്ലാസ്സുകളും അതുപോലെ ഓഡർ ആയി പൂർണ്ണമായും കേൾക്കാൻ ശ്രമിക്കുക... അള്ളാഹു ഹിദായത് നൽകട്ടെ... 🤲🏻ആമീൻ..

    • @HibzzAjmal
      @HibzzAjmal Месяц назад

      @@ALRAMISSION-KERALA.Official Ameen

  • @rejnarasheed4846
    @rejnarasheed4846 6 месяцев назад +11

    ഞാൻ ഇസ്ലാമിലേക്കു വന്ന ആളാണ് ക്ലാസ്സ്‌ കേൾക്കാൻ വളരെ താല്പര്യമുണ്ട് എന്നാൽ നിങ്ങൾ പറയുന്നത് എല്ലാം അറബി വാക്കുകൾ ആയതു കൊണ്ട് മനസ്സിലാക്കാൻ പ്രയാസമുണ്ട് ഞാൻ എന്ത് ചെയ്യും

    • @anwarozr82
      @anwarozr82 5 месяцев назад +2

      ആൾറെഡി മുസ്ലിം ആയ ആളുകൾക്കും ഇത്തരം ഭാഷ പൂർണമായി മനസ്സിലാക്കാൻ പറ്റില്ല സിസ്റ്റർ. പിന്നെ കുറെയൊക്കെ അറബി പദങ്ങളുടെ അർത്ഥം മനസ്സിലാക്കിയാൽ കുറെയൊക്കെ മനസ്സിലാക്കാൻ പറ്റും.... പൂർണ്ണമായി ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ നമ്മൾ ആത്മീയമായ തലത്തിലേക്ക് ഒരുപാട് അടുക്കണം

    • @beefathima9801
      @beefathima9801 3 месяца назад

      ഇസ്ലാമിലേക്ക് വന്ന ആളാണെങ്കിൽ ഖുർആൻ &സുന്ന നോക്കി ജീവിക്കൂ. ഇവരെ പോലെ ഉള്ളവർ പറയുന്നത് കേഴക്കരുത്. സൂഫിസം ഇസ്ലാം അല്ല

    • @FasnaashrafFasnaashraf-ck1wb
      @FasnaashrafFasnaashraf-ck1wb 3 месяца назад +1

      നിഷ്കളങ്കമായി അല്ലാഹുവിനോട് ദുആ ചെയ്യുക
      അള്ളാഹു കമിലായ ഒരു മഹാനിലേക്കോ മഹതിയിലേക്കോ നിങ്ങളെ ബന്തിപ്പിച്ചു തരും അപ്പോ എല്ല്ലാം മനസിലാവും
      ഞാനും ഒരു അറിവും ഇല്ലാത്ത ആളായിരുന്നു.
      അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഒരു ഷെയ്ഹിനെ കണ്ടുമുട്ടി
      ആ ബന്ധം അല്ലാഹുവിനെ കൂടുതൽ അറിയാൻ സാധിച്ചു

    • @shoukathalishamsu5457
      @shoukathalishamsu5457 3 месяца назад

      ​@@FasnaashrafFasnaashraf-ck1wbഏതാണ് ഷെയ്ഖ് പറയു pls

    • @FasnaashrafFasnaashraf-ck1wb
      @FasnaashrafFasnaashraf-ck1wb 3 месяца назад

      @@shoukathalishamsu5457
      അള്ളാഹു നിങ്ങൾ ചോദിച്ചത് ആത്മാർത്ഥ മായിട്ടാണെങ്കിൽ നിങ്ങളിലേക്ക് അള്ളാഹു ഒരു മഹാൻ അവർകളെ എത്തിച്ചു തരട്ടെ
      കാരണം മഹാന്മാരുമായുള്ള ഒരു ആത്മീയ ലോകം ഉണ്ട് അത് അനുപാവിച്ചവർക് മാത്രമേ തിരിയുള്ളു

  • @786madeena
    @786madeena 6 месяцев назад +2

    Alhamdulillah rabbine ormipikkunnu ooro vakkukalum, iyhokke kelkkumbol qalb inshs Allah nannavum

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +5

    वाह वाह बहुत खूब

  • @a1166RAF
    @a1166RAF 6 месяцев назад +1

    الحمد الله على كل حال ❤❤❤❤

  • @abdulsalimhameed6336
    @abdulsalimhameed6336 6 месяцев назад +2

    Alhamdulillha ❤

  • @jaseela7933
    @jaseela7933 6 месяцев назад +2

    അൽഹംദുലില്ലാഹ്

  • @anwarcr7450
    @anwarcr7450 4 месяца назад +1

    ❤Alhamdulillah ❤☝️🤲☝️😪

  • @nasarvayalil8207
    @nasarvayalil8207 7 месяцев назад +2

    ماشاءالله ❤

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 8 месяцев назад +5

    ❤❤❤❤❤

  • @shahulhameed-zm4sv
    @shahulhameed-zm4sv 6 месяцев назад +1

    Alhamdulillah
    Allllahh ഫള്ൽ '

  • @bavaparakkad7933
    @bavaparakkad7933 7 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🌹👍

  • @fahadpollakunnanpollakunna6750
    @fahadpollakunnanpollakunna6750 4 месяца назад +1

    Alhamdhulilla

  • @ArshadAli-jf5pd
    @ArshadAli-jf5pd 6 месяцев назад +3

    Wats groupil cheran yed no

  • @SidequeSideque-we3if
    @SidequeSideque-we3if 6 месяцев назад +1

    Angene,paranhukodukkada,❤

  • @salmaskitchen6005
    @salmaskitchen6005 5 месяцев назад +1

    ShariyNne usdad parayunnathe

  • @LovelyDrink-sd9gh
    @LovelyDrink-sd9gh 6 месяцев назад +1

    Alhamdulillah

  • @azziibnumahmood9951
    @azziibnumahmood9951 7 месяцев назад +2

    സ്വർഗം നരകം വീഡിയോ ചെയ്യുമോ?

  • @noushadk5758
    @noushadk5758 8 месяцев назад +4

    ❤❤❤❤❤❤❤❤❤❤

  • @rahathcookingworld7536
    @rahathcookingworld7536 2 месяца назад +1

    Subhanallah ethra valiya arivukaln
    Rabb anugrahikete

  • @Haseeb-rc1ur
    @Haseeb-rc1ur 6 месяцев назад +1

    സ്വർഗം നരകം നഫിസിനാണെങ്കിൽ പിന്നെ ഈ രണ്ട് സ്ഥലത്തും നഫ്സും വേണ്ടേ

  • @SulikaHamza
    @SulikaHamza 2 месяца назад

    Alhmdouillahdouhaveeiyth

  • @hashidhashitanur
    @hashidhashitanur 6 месяцев назад +3

    പുനർജന്മത്തെ പറ്റി ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.
    അതിനൊക്കെ വ്യക്തമായ വിശദീകരണമാണ് ഇത്.
    ഹഖിന്റെ തീർപ്പ് വന്നിരിക്കുന്നു.ഹഖിന്റെ അണികൾ വിവിധ മതത്തിൽ നിന്നും വിവിധ ദേശങ്ങളിൽ നിന്നും ഹഖിൽ ഒന്നിക്കുന്നു.
    അല്ലാഹുവാണേ ഇത് സഹോദരൻ പറയുന്ന ഉറവിടം ഉന്നതമായ ആത്മീയ മഖാമിൽ ഇരിക്കുന്ന ഇടത്തു നിന്നാകുന്നു.

  • @jaferaa
    @jaferaa 5 месяцев назад +1

    നഫ്സ് ഈ ഭൂമിയിൽ തീരും എങ്കിൽ..
    മഹ്ശറയിൽ നഫ്സി നഫ്സി എന്നല്ലേ പറയുന്നത് .? അപ്പോ അതോ..?

  • @mujeebrehman8601
    @mujeebrehman8601 7 месяцев назад +2

  • @FSM4660
    @FSM4660 5 месяцев назад

    ഞാൻ ബഹ്റൈനിൽ പോയ സമയത്ത് എനിക്ക് സിഹ്ർ ബാധ ഏറ്റോം അപ്പോൾ എനിക്ക് വെറും നിസ്കാരവും മാത്രം ദിക്റും ആയിരുന്നു അപ്പോൾ ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു ഭയങ്കര ധൈര്യമായിരുന്നു എനിക്ക് പടച്ചവനെ മാത്രം പേടിയാ ബാക്കി ഒന്നിനെയും പേടിയില്ല പലപല അൽഭുതങ്ങൾ എനിക്ക് അനുഭവിക്കാൻ പറ്റി പോകുന്ന സമയത്ത് ഫ്ലൈറ്റിൽ എന്നെപ്പോലെ എൻറെ സാദൃശ്യമുള്ള ഒരാള് ബാക്കിൽ ഇരിക്കുന്നുണ്ടായിരുന്നു എന്നിട്ട് എന്നോട് പോകുമോ എന്ന് പറഞ്ഞു ആരായിരിക്കും അത് എനിക്ക് ഇപ്പോഴും മനസ്സിലായില്ല ഒന്നു പറഞ്ഞു തരുമോ അയാൾ മഞ്ഞ ബനിയൻ ആയിരുന്നു ഇട്ടിരുന്നത്

  • @noushadk5758
    @noushadk5758 8 месяцев назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @علمالمكاشفةطرىقالاخرة

    ول العارف بكل نفس درجة الف شهىد وانالشهداء ىتمنون لوكانوعلماء لما ىرونه من علودرجةالعلماء احىا علومالدىن

  • @shamseeraharisshamseerahar1437
    @shamseeraharisshamseerahar1437 4 месяца назад +1

    Engineyan shaikine kandethuka

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 месяца назад

      ഇവിടെ ഒരുപാട് പേര് അവരവരുടെ ഷൈഖിലേക്ക് ക്ഷണിക്കുന്നു. ഒരു കാര്യം മാത്രമേ എല്ലാവരോടും പറയാൻ ഒള്ളൂ. ഈ ക്ലാസ്സിൽ പറയുന്ന ഖുർആൻ 18:28 ആയത്തിലെ ഏക മാനദന്ധം മാത്രം ആണ് ഒരു ശൈഖിന്റെ ക്വാളിറ്റി ആയി അള്ളാഹു പറയുന്നുള്ളൂ. ഈ ഒരു കാര്യം നിങ്ങളുടെ ശൈഖിൽ ഉണ്ടോ എന്നും, അത് നിങ്ങളിലും പ്രാവർത്തികമാക്കി തരാനും അവരോടു ആവിശ്യപ്പെടുക, പരിശോധിക്കുക, അനുഭവിച്ചു അറിയുക. നമ്മൾ ഒരുപാട് സ്ഥാനപ്പേരും, മഹിമയും കൊടുത്തത് കൊണ്ട് കാര്യം ഇല്ലല്ലോ. അള്ളാഹു പറഞ്ഞ ശൈഖിനു വേണ്ട മിനിമം യോഗ്യത ഇതാണ്. ഇതില്ല എങ്കിൽ പിന്നേ ഒന്നിലും കാര്യം ഇല്ല. പലരും അൻഫാസിയ ദിക്‌ർ ആണ് ഖൽബിന്റെ ദിക്‌ർ എന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഒരിക്കലും അല്ല. അൻഫാസിയ ദിക്‌ർ കൊണ്ട് ഒരിക്കലും ഖൽബ് മുനവ്വർ ആവില്ല. അതിന് ഖൽബിന്റെ ദിക്‌ർ തന്നെ വേണം. എന്നാൽ അത് ത്വരീഖത്തിൽ കാമിലായ മശാഹിഖന്മാർക്ക് മാത്രമേ കൊടുക്കാൻ കഴിയൂ. ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ അത്തരത്തിൽ ഉള്ള ഒരു മഹാൻ ആണ്. അദ്ദേഹം എല്ലാ മേഖലയിലും കാമിലായവർ ആണ്. ലക്ഷകണക്കിന് ആളുകൾ അദ്ദേഹത്തിലൂടെ ദാകിർ ഈ ഖൽബ് ആയിട്ടുണ്ട്. എല്ലാ മത വിഭാഗങ്ങളും അതിൽ ഉണ്ട്. യൂട്യൂബിൽ ALRA TV എന്ന് അടിച്ചു കൊടുത്താൽ ഡീറ്റെയിൽസ് കിട്ടും. അദ്ദേഹത്തിന്റെ മെസ്സേജ് ആണ് മലയാളികൾക്ക് വേണ്ടി ഈ ചാനലിലൂടെ ഞങ്ങൾ എത്തിക്കുന്നത്. ആ ഷൈഖിലേക്ക് ആണ് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നതും. ദിവസവും പുലർച്ചെ 3:00 ക്ക് അതിൽ സയ്യിദിയുടെ ലൈവ് ക്ലാസ്സ്‌ ഉണ്ട്. ഉർദു, ഹിന്ദി, ENGLISH ഭാഷ അറിയുന്നവർക്ക് അങ്ങനെ കേൾക്കാം.ലൈവ് ആയി സംശയങ്ങൾ ചോദിക്കാം, ഉത്തരങ്ങൾ അറിയാം. പബ്ലിക് പ്ലാറ്റ്ഫോം ആണ്.കൂടാതെ ദിവസവും രാത്രി 10:30 മണിക്ക് അതിൽ വ്യത്യസ്ത മത വിഭാഗങ്ങളും ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ഓരോ മതങ്ങൾക്കും യെഥാർത്ഥ ആത്മീയത പഠിപ്പിക്കുന്നു. അങ്ങനെ സത്യം മനസ്സിലാക്കി ആത്മീയ അനുഭവത്തിലൂടെ ഏക ദൈവത്തിലേക്കു എത്തിക്കുന്നു.

  • @zaaraalbatul4529
    @zaaraalbatul4529 Месяц назад +1

    💛💛💛

  • @storieslogo3343
    @storieslogo3343 6 месяцев назад

    അപ്പോൾ കബർ സിയാറത്ത് ചെയ്യൽ കബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കൽ?

  • @MusthafaMusthafa-wq7rj
    @MusthafaMusthafa-wq7rj 7 месяцев назад +1

    ഫോൺ നമ്പർ കിട്ടുമേ

  • @MuhammedkoyaVk
    @MuhammedkoyaVk 6 месяцев назад

    🤲🏼🤲🏼🧕🏼🧕🏼🥺🥺😢😢😢

  • @hamsakoyacv3168
    @hamsakoyacv3168 6 месяцев назад

    😮😮😮😢

  • @jaseela7933
    @jaseela7933 6 месяцев назад +1

    ഫോൺ no kettumo

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 7 месяцев назад

    ഫോൺ നമ്പർ തരുമോ

  • @MAVALS786
    @MAVALS786 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @rejnarasheed4846
    @rejnarasheed4846 6 месяцев назад +3

    ഞാൻ ഇസ്ലാമിലേക്കു വന്ന ആളാണ് ക്ലാസ്സ്‌ കേൾക്കാൻ വളരെ താല്പര്യമുണ്ട് എന്നാൽ നിങ്ങൾ പറയുന്നത് എല്ലാം അറബി വാക്കുകൾ ആയതു കൊണ്ട് മനസ്സിലാക്കാൻ പ്രയാസമുണ്ട് ഞാൻ എന്ത് ചെയ്യും

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 месяцев назад

      എന്താണ് താങ്കൾക്ക് സംശയം ഉള്ള വാക്കുകൾ...

  • @yuvikannur2669
    @yuvikannur2669 3 месяца назад +1

    ❤❤❤❤❤

  • @hamsakoyacv3168
    @hamsakoyacv3168 6 месяцев назад

    😮😮😮😢

  • @saliihanthavu4535
    @saliihanthavu4535 8 месяцев назад +4

    ❤❤❤❤

  • @Shameer-x9l
    @Shameer-x9l 7 месяцев назад +3

    ❤❤❤❤

  • @ശല്യർ
    @ശല്യർ 6 месяцев назад +2

    ❤❤❤❤❤❤❤

  • @fulailkolathur9439
    @fulailkolathur9439 2 месяца назад +1

    ❤❤❤

  • @jameelaaa8505
    @jameelaaa8505 6 месяцев назад

    ❤❤❤❤❤