"PM Modi ​ഗാന്ധിജിയെ അപമാനിച്ചതല്ല കോൺ​ഗ്രസുകാരെ ട്രോളിയതാണ്" | PM Modi Kanyakumari Visit

Поделиться
HTML-код
  • Опубликовано: 27 сен 2024
  • PM Modi Kanyakumari Visit : പ്രധാനമന്ത്രി ധ്യാനത്തിനായി മോദി കന്യാകുമാരിയിൽ. Vivekananda Rockൽ ധ്യാനമിരിക്കാനാണ് മോദി എത്തിയത്. അതേസമയം മോദിയുടെ കന്യാകുമാരിയിലെ ധ്യാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് Congress. ധ്യാനം പ്രചാരണത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. DMKയും പരാതി നൽകിയിട്ടുണ്ട്.
    Swami Vivekananda, the philosopher, author and a spiritual leader, swam from the shores of Kanniyakumari (Kanyakumari) to an islet in 1892 and meditated there for three days, and attained enlightenment. Prime Minister Narendra Modi has also chosen the same rock, now called the Vivekananda Rock Memorial, to meditate from May 30 to June 1 to mark the end of BJP’s Lok Sabha election campaign.
    #pmmodikanyakumarivisit #pmmodi #pmmodimeditation #news18kerala #malayalamnews #keralanews #newsinmalayalam #todaynews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 544

  • @ചാക്കോമാഷ്-ര4ങ
    @ചാക്കോമാഷ്-ര4ങ 4 месяца назад +255

    മലയാളികൾക്ക് ഹിന്ദി മനസ്സിലാക്കി കൊടുക്കേണ്ട ഗതികേടിലേക്ക് എത്തി നിൽക്കുന്നു കേരളത്തിലെ കാര്യങ്ങൾ.

  • @dchannel7286
    @dchannel7286 4 месяца назад +101

    മന്ത്രി ആയിരുന്ന സമയം അബ്ദുൾ റബ്ബിനും കുഞ്ഞാലിക്കുട്ടിക്കും നോമ്പ് പിടിക്കുകയും ചെയ്യാമായിരുന്നു പള്ളിയിൽ പോവുകയും ആവാമായിരുന്നു, അത് അവരുടെ വിശ്വാസം . മോദി പോയാൽ വർഗീയത . എന്തേ മോദിക്ക് അയാളുടെ വിശ്വാസം നോക്കുവാൻ കഴിയില്ലെന്നുണ്ടോ ? ഇവർക്ക് ഒക്കെ ആകാമെങ്കിൽ മോദിക്കും ആകാം..... രാമക്ഷേത്രം പറയുമ്പോൾ ബാബറി പറഞ്ഞ് നിലവിളി അപ്പോൾ ഹാഗിയ സോഫിയായെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾ ഇന്ത്യയിലെ കാര്യമാണ് പറയുന്നത് ഞങ്ങൾക്ക് മറ്റുള്ള സ്ഥലങ്ങളിലെ കാര്യം അറിയുകയുമില്ല അറിയുകയും വേണ്ട എന്ന് . അത് കേട്ട ഞാൻ നേരെ ഒരു റൗണ്ട് ഓടി തിരിച്ച് അതേ സ്ഥലത്ത് വരുമ്പോൾ കാണുന്നത് പലസ്തീന് വേണ്ടി നെഞ്ചത്ത് അടിച്ച് നിലവിളിക്കുന്നതാണ് . അതെന്താണ് ഇന്ത്യക്ക് വെളിയിലുള്ളത് നിങ്ങൾക്ക് അറിയുകയും വേണ്ട കേൾക്കുകയും വേണ്ട എന്ന് പറഞ്ഞിട്ട് മിനിട്ടുകൾ കഴിഞ്ഞിട്ടേ ഒള്ളു ഇപ്പോൾ ഇന്ത്യക്ക് വെളിയിലേക്ക് കണ്ണ് തുറിച്ച് നോക്കി ഇരുന്ന് നിലവിളിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു, അപ്പോൾ പറയുകയാണ് പാവപ്പെട്ട ജനതയെ കൊന്ന് തള്ളുന്നു അത് കണ്ടിട്ട് കണ്ണടച്ച് നിൽക്കാൻ കഴിയില്ല , .. എന്ന് പറഞ്ഞ് ഒരു ഒറ്റ നിലവിളിയാണ് . ഞാൻ സമാധാനപ്പെടുത്തി ചോദിച്ചു അപ്പോൾ ഈ അഫ്ഗാനിലെയും പാകിസ്ഥാനിലെയും ആഫ്രിക്കയിലെയും എന്തിന് ഉക്രയിനിലെയും വിഷയങ്ങളിൽ ഒന്നും എന്തേ ഈ നിലവിളി കാണുന്നില്ല ? അപ്പോൾ പറയുകയാണ് അതുപോലെയല്ല ഇത് ഇത് ഭയങ്കര ക്രൂരതയാണ് എന്ന് . ഒന്നു കൂടി ചോദിച്ചു ഇതേ ക്രൂരത നിങ്ങൾ ഒക്ടോബർ 7 ന് കണ്ടില്ലേ എന്ന്. അതിനും ന്യായീകരണം ...... ക്രൂരത എല്ലാം ക്രൂരത അല്ല പോലും . ചില ഇടത്ത് നിലവിളി ചില ഇടത്ത് ന്യായീകരണം മറ്റ് ചില ഇടത്ത് ഉറക്കവും ...... എന്നാലും വല്ലാത്ത "ജാതി" കണ്ണ് . തുടരും ...... തുടർന്നുകൊണ്ടേ ഇരിക്കും

    • @Saja-z4c
      @Saja-z4c 3 месяца назад +6

      സൂപ്പർ കമെന്റ്

    • @UmaMaheswari99933
      @UmaMaheswari99933 3 месяца назад +2

      👍👍👍👍👍😂😂😂

    • @biniltb
      @biniltb 3 месяца назад

      ❤👍

    • @einsteinAlbert-b6q
      @einsteinAlbert-b6q 3 месяца назад

      Superb comment bro❤❤❤

  • @Ajnjathan73
    @Ajnjathan73 4 месяца назад +40

    സന്ദേശം സിനിമയിലെ ഇന്ന സെന്റ്‌ അവതരിപ്പിച്ച യശ്വന്ത് സഹായിയുടെ ഡയലോഗു എത്ര കൃത്യമാണ്... "മേ നെ സോച്ച കി കേരൾ മേം ബുദ്ധിമാൻ ക ലോഗ് രഹത്തേ ഹൈ ..മഗർ അഭി മാലൂം പട മേം നെ ഗലത് സംജാ ഹൂം... ചമ്പൂർണ്ണ സാച്ചരത... ബന്ദർ ക ബച്ചേ"..😂😂😂

  • @SumeshambadiSumeshambadi
    @SumeshambadiSumeshambadi 3 месяца назад +59

    മഹാത്മാ ഗാന്ധി ലോക പ്രശസ്തനാണെന്ന് അറിയാത്ത വ്യക്തിയല്ല നരേന്ദ്ര മോദി. But അങ്ങനെ പറഞ്ഞത് കൊണ്ട് ഗാന്ധി ജയന്തിക്കും ചരമദിനത്തിനും മാത്രം മഹാത്മാവിനെ ഓർത്തിരുന്നവർ ഇന്ന് അദ്ദേഹത്തെ കുറിച്ച് ചർച്ച ചെയ്യുന്നു

  • @maniksankar5056
    @maniksankar5056 4 месяца назад +254

    മോദി എന്താണ് പറഞ്ഞതെന്ന് ഫക്രുദീന് മനസിലായി, സ്കാംഗ്രസുകാര്ക്ക് ഹിന്ദിയും അറിയില്ല ഗിന്ധിയേയും അറിയില്ല.

    • @albymaria5879
      @albymaria5879 4 месяца назад +4

      പക്കരു ഒരു മോങ്ങി ഭക്തനാണ് 😂അതു കൊണ്ട് അയാൾ ഇ ങ്ങനെയേ പറയു 😂😂😂

    • @amithmadhu2519
      @amithmadhu2519 4 месяца назад

      @@albymaria5879അതു കൊണ്ടല്ല അയാൾക്കു ഹിന്ദി അറിയാം വിദ്യാഭാസം ഉണ്ട് ഇപ്പോളും 15 ലക്ഷം കിട്ടും എന്ന് വിചാരിച്ചു ഇരുപ്പല്ലേ പ്രഫത്ത കേരളത്തിൽ 😍

    • @gyprotech7703
      @gyprotech7703 4 месяца назад

      സത്യം ഹിന്ദി അറിയാതെ പൊട്ടന്മാർ കമന്റ്‌ ഇടുന്നു

    • @bhavadaskk8874
      @bhavadaskk8874 3 месяца назад +1

      ഫക്രുദ്ദീൻ ജി പിന്നെ അങ്ങനെയല്ലേ പറയൂ😂

    • @ajayCL-m5v
      @ajayCL-m5v 3 месяца назад

      @@bhavadaskk8874ayal sathyame parayum Mr

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 4 месяца назад +35

    : കോൺഗ്രസ് പിരിച്ചു വിടാൻ പറഞ്ഞത് ഗാന്ധി . ഇനി ഇതിന്റെ ആവശ്യം ഇല്ലയെന്നദ്ദേഹം പറഞ്ഞു

  • @sudheerviswambharan6661
    @sudheerviswambharan6661 4 месяца назад +129

    പ്രബുദ്ധ മലയാളിക്കു
    ഹിന്ദി മനസ്സിലാക്കി കൊടുക്കേണ്ട ഗതികേടിലേക്ക് എത്തി നിൽക്കുന്നു കേരളത്തിലെ കാര്യങ്ങൾ. ??

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад +1

      Common youth don't gandhi...
      ask them....they only know his relatives sonia, rajeev, rahul, indira, vadra etc... I asked so many ..they said so.......they only know these gandhis.... ..correct?

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад

      don't know gandhi

    • @glerysequeira9522
      @glerysequeira9522 3 месяца назад +1

      Pity of u. No knowledge about Indian history and freedom fighting

    • @Achyuthanandan
      @Achyuthanandan 3 месяца назад

      @@glerysequeira9522 What kind of Indian history are you boasting about? Are you applauding foreign invaders or the brave warriors who governed numerous Indian kingdoms, allowing their citizens to migrate and settle in other kingdoms? Those historians may have overlooked this truth.

    • @sudheerviswambharan6661
      @sudheerviswambharan6661 3 месяца назад

      @@glerysequeira9522 ഇന്ത്യൻ ഹിസ്റ്ററി അരച്ച് കലക്കി കുടിച്ച മഹാനോട് ഓരോ വർഷവും നീ കാൽക്കുലേറ്റ് ചെയ്തു നോക്കൂ അപ്പോ വിവരമുള്ളതാണെങ്കിൽ നിനക്ക് മനസ്സിലാകും എവിടെ എന്തെല്ലാം ഇവർ മായ്ച്ചു കളഞ്ഞു എന്ന് മറ്റുള്ളവരിൽ വെറുപ്പ് തോന്നുന്നതിന് മുമ്പ് സ്വയം ഒന്ന് ചിന്തിച്ചു നോക്ക് ഗാന്ധിജിയെ ഏറ്റെടുക്കാൻ ഈ ഇവന്മാർക്ക് എന്താണ് അവകാശം മഹാത്മാഗാന്ധി സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല ഇപ്പോൾ നിങ്ങൾ കാണുന്ന കോൺഗ്രസ് ഇത് ഇന്ദിര കോൺഗ്രസ് ഗാന്ധിയുടെ തൊപ്പിയെടുത്ത ഇവർ എന്തുകൊണ്ട് അതോർത്തുമുണ്ട് എടുത്തില്ല?നിന്നെപ്പോലെ പാതി ചരിത്രം പഠിച്ചവർക്ക് ഇത് പറഞ്ഞാൽ മനസ്സിലാവില്ല?

  • @manojkb1953
    @manojkb1953 4 месяца назад +103

    ഫക്രുദീൻ സർ,സർ അങ്ങയുടെ വീഷണം വളരെ ശരിയാണ്,,ഈ കോൺഗ്രസ്സ് കാർ ശരിക്കും ഗാന്ധി യെ ഇത്രയും നാൾ അപമാനിക്കുകയായിരുന്നു......

    • @MohammmadCp
      @MohammmadCp 4 месяца назад

      എന്ന് ഗാന്ധിയെ വെടി വെച്ച് കൊന്നവർ 😃

    • @SamjidThayyil
      @SamjidThayyil 3 месяца назад +3

      ഗാന്ധിജിയെ കൊന്ന ആളെ നേതാവായി കാണുന്ന പാർട്ടയിൽ നിക്കുന്ന നീ ഇത് പറയണം 😂😂😂😂... ബോധം വേണ്ടേ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад

      samjid ,we know only his relatives gandhis.....sonia, rajeev, rahul, vadra gandhis.... I have heard these children suffered a lot,...due to his negligence towards his own family

    • @SamjidThayyil
      @SamjidThayyil 3 месяца назад

      @@VasanthiDevi-vo6ct thats your problm.... You must study about him...
      നിങ്ങൾ അവരെ കുറിച്ച് പഠിക്കുന്നതിന് മുന്നേ ആമുഖമായ മഹത്വമാ ഗാന്ധിയെ കുറിച്ച് പഠിക്കണം... അത് ചെയ്യാത്തത് ചെയ്യാത്തവരുടെ തോൽവി ആയാണ് ഞാൻ കാണുന്നത്.....

    • @sreejithg4830
      @sreejithg4830 3 месяца назад

      @@SamjidThayyil ഗാന്ധിയെ കൊന്ന പാർട്ടി നെഹ്‌റു കോൺഗ്രസ് ആണ്, ഗാന്ധി വധം കൊണ്ട് ഈ രാജ്യത്ത് ആർക്കെങ്കിലും ഒരു നേട്ടം ഉണ്ടായിട്ടുണ്ടെകിൽ അത് നെഹ്‌റുവിനും കുടുംബത്തിനും ആണ്. പിന്നെ കടുത്ത ഹിന്ദു വിശ്വാസിയും രാമ ഭക്തനും, രാമ രാജ്യം സ്വപ്നം കണ്ട് നടന്ന ഗാന്ധിയുടെ വധത്തിൽ മറ്റൊരു കൂട്ടർ വർഗ്ഗീയ വിഷങ്ങളും മത ഭീകരരുമായ സുടാപ്പി (99% മേത്തനും) കളാണ്.

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 3 месяца назад +23

    ആ കാലഘട്ടത്തിൽ ഐൻസ്റ്റീൻ, നെ പോലെ ഉള്ള സമൂഹത്തിന്റെ മുൻനിരയിൽ ഉള്ള കുറച്ചു ശതമാനം പേർക്ക് മാത്രമേ ഗാന്ധി ജി യെ അറിയത്തൊള്ളൂ,,90% വരുന്ന ലോക ജനതക്ക് ഗാന്ധി ജി എന്താണ് എന്താണ് എന്ന് അറിയില്ലായിരുന്നു,,, ഗാന്ധിജി മരിച്ചിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമ ഇറങ്ങുന്നത്,, അതും ഒരു സായിപ്പ് വേണ്ടി വന്നു,, ഗാന്ധി എന്ന പേര് രാഷ്ട്രീയ ത്തിൽ ഉപയോഗിച്ച് മുതൽ എടുപ്പ് നടത്തിയ ഒരു കോൺഗ്രസ്‌ കാരൻ പോലും ഗാന്ധി ജി യെ പറ്റി ഒരു സിനിമ ഇറക്കാൻ തയ്യാറായില്ല. മോദി പറഞ്ഞത് സത്യം അല്ലെ.

  • @sreekeshbhat2233
    @sreekeshbhat2233 3 месяца назад +18

    ഇന്നത്തെ പ്രധാന ഒരുഗാന്ധി കുടുംബം തന്നെ ഗാന്ധിജിക്ക് ഒരു അപമാനമാണ്.😂

  • @syamkishore9202
    @syamkishore9202 3 месяца назад +11

    മഹാത്മാവ് ഇവിടെ ജീവിച്ചിരുന്നപ്പോൾ ഒരു വിലയും കൊടുക്കാതിരുന്ന ഒരു കൂട്ടക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും കുറച്ച് പേർ ഉണ്ട്‌. ചരിത്രം പഠിച്ചവർക്ക് അറിയാം അത്.PM ന്റെ സ്വച്ച് ഭാരത് മാത്രം നോക്കിയാൽ മതി. അദ്ദേഹത്തിന്റെ (മഹാത്മാവിന്റെ) പ്രതീകം അതിലുണ്ട്.PM TROLL ചെയ്തതത് തന്നെയാണ് മേൽ പറഞ്ഞ പാർട്ടിക്കാരെ 😊

  • @enlightnedsoul4124
    @enlightnedsoul4124 4 месяца назад +30

    ഫക്രുദീൻ ബ്രോ 🙏👌

  • @Dragan67
    @Dragan67 4 месяца назад +13

    ഇത് മനസിലാക്കാൻ കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് മാത്രം സാധിച്ചില്ല 😜

  • @gempicks
    @gempicks 4 месяца назад +41

    ഈ വര്ഷം ആദ്യം ഗാന്ധിജിയുടെ ചർമവാര്ഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് നടത്തിയ ചടങ്ങിൽ സജീവമായി പ്രധാനമന്ത്രി പങ്കെടുത്തതിന്റെ വീഡിയോ യൂട്യൂബിൽ ഇപ്പോളും ഉണ്ട്. രഘുപതി രാഘവ രാജാറാം എന്ന കീർത്തനം മോദിജിയും ഒരു പ്രാർത്ഥനപോലെ ഒപ്പം മന്ത്രിക്കുന്നുണ്ട് . വളരെ അധികം ഭക്തിയോടും ബഹുമാനത്തോടുമാണ് അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്തത്. മോദിയെ ഗാന്ധി ഭക്തി പഠിപ്പിക്കേണ്ട ആവശ്യമില്ല.

    • @Hydra-zl3xu
      @Hydra-zl3xu 4 месяца назад +1

      ഫോട്ടോയിൽ ഇളിച്ച് കാണിക്കാൻ അല്ലെ അതിന് വേണ്ടി എന്തും ചെയ്യും

    • @hemarajn1676
      @hemarajn1676 3 месяца назад

      സുഹൃത്തെ, ഗാന്ധിജിയും ഘാതകന് അമ്പലം പണിത സംഘികൾ ഗാന്ധി ഭക്തി എന്ന നാടകം കളിക്കുന്നു. കഴിഞ്ഞ വർഷം ഒരു സംഘി ണി നേതാവും കൂട്ടരും ഗാന്ധിജിയുടെ ചിത്രത്തിന് നേരെ നിറയൊഴിച്ചതും ഈ ഭക്തി കൊണ്ട് തന്നെ ആണല്ലോ. ഈ ധ്യാനവും ഒരു പ്രചാരണമല്ലെ? അല്ലെങ്കിൽ എന്തിനാണ് ധ്യാനത്തിലിരിക്കുവാൻ പോയ മോദിയുടെ ഫോട്ടോസും, വീഡിയോയും എടുക്കുവാൻ ക്യാമറാന്മാരെ അനുവദിച്ചത്.?

    • @sathyavrathannair8898
      @sathyavrathannair8898 3 месяца назад +5

      ​@@Hydra-zl3xuചടങ്ങിൽ പങ്കെടുത്താൽ ഇങ്ങനെ പറയും. പങ്കെടുത്തില്ലെങ്കിലോ, രാഷ്ട്രപിതാവിനെ അവഹേളിച്ചു
      എന്ന് പറയും. ഇഷ്ടമില്ലാത്തച്ചി
      തൊട്ടതെല്ലാം കുറ്റം.

    • @Hydra-zl3xu
      @Hydra-zl3xu 3 месяца назад

      @@sathyavrathannair8898 പങ്കെടുക്കുന്നത് ഫോട്ടം പിടിക്കാൻ അല്ലെ 😂
      ഇത് പോലെ ഒരു അൽപന്
      എന്നിട്ടും ഗാന്ധിജിയെ കുറിച്ച് മൊണ്ണയ്ക് ഒന്നും അറിയില്ലല്ലോ അതാണ് പ്രശ്നം

    • @rajeevmenon1157
      @rajeevmenon1157 3 месяца назад +1

      ​@@Hydra-zl3xuലോകത്ത് ഏറ്റവും പോപ്പുലർ ആയ രാഷ്ട്രീയ നേതാവാണ് ശ്രീ മോദിജി. അതിന്റെ ഏഴയലത്തു വരാത്ത മണ്ടന്മാരുടെ ഒരു ഗതികേട്. കഷ്ടം 😅😅😅😂😂😂🤣🤣🤣

  • @sunilm2947
    @sunilm2947 4 месяца назад +40

    മാപ്രയും, പപ്പു കോൺഗ്രസും
    കുറെ നേരത്തേക്ക്
    സന്തോഷിച്ചാട്ടെ

    • @malini107
      @malini107 4 месяца назад

      Nowadays Modi acts like pappu,so pappu name is suitable to modi

    • @sunilm2947
      @sunilm2947 4 месяца назад +2

      @@malini107 - Modi can not act as Pappu. Pappu fans can act like Pappu bcz, are brainless jokers

    • @UmaMaheswari99933
      @UmaMaheswari99933 3 месяца назад

      ​@@sunilm2947👍👍

  • @ckbabu4235
    @ckbabu4235 4 месяца назад +79

    എടൊ അനൂപേ തന്റെ പാർട്ടിയിയും പപ്പുമോനും ഗാന്ധിയെ ഓർത്തില്ല അതുകൊണ്ടു മോദി പറഞ്ഞത്

    • @asr8504
      @asr8504 4 месяца назад

      പിന്നെ ഗാന്ധിയെ കൊല്ലാൻ കൂട്ടു നിന്നവരായിരിക്കും അദ്ദേഹത്തെ ഓർക്കുന്നത്,
      പിന്നെ പപ്പുമോൻ എന്ന പേര് നന്നായി ചേരുന്നത് മോദിക്കാണ്, ഡിജിറ്റൽ ക്യാമറ ഇറങ്ങുന്നതിന് മുൻപേ അത് വാങ്ങിയ അങ്ങേരുടെ 34-ാം വയസിൽ വന്ന കൊൽക്കത്ത മെട്രോയിൽ കുട്ടിക്കാലത്ത് പോയിട്ടുണ്ട് എന്നൊക്കെ തള്ളിയ ആളല്ലേ, പുള്ളിക്കാണ് ആ പേര് ചേരുക😂😂😂😂

    • @Barcelonageneral
      @Barcelonageneral 4 месяца назад +2

      💯❤❤❤

    • @Ishas_craze
      @Ishas_craze 4 месяца назад

      ഗാന്ധിജിയെ ചെറുതായൊന്നു വെടിവെച്ചു കൊന്നു അല്ലേ,മലയാളത്തിൽ പറഞ്ഞതോണ്ട് വ്യാഖ്യാനിക്കാൻ പറ്റില്ല

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 3 месяца назад

      These Gandhis do not have any relation with M.K.Gandhi ! Just taking credit in his name !!

    • @asr8504
      @asr8504 3 месяца назад

      @@madhusoodananunniyattil9421 ഗാന്ധിയെ കൊന്നവരെ പൂജിച്ചു നടക്കുന്നവർക്കായിരിക്കും അതിന് യോഗ്യത

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 месяца назад +70

    🇮🇳 ബി ജെ പി എൻ ഡി എ കൂട്ടുകെട്ട് 419 സീറ്റ് നേടും .. കേരളത്തിൽ മൂന്നു സീറ്റും 21% വോട്ടും നേടും ..

    • @sreenivasr50
      @sreenivasr50 3 месяца назад +2

      അത്രക്ക് വേണോ. Wait

    • @sreeleshmp9846
      @sreeleshmp9846 3 месяца назад +2

      🙏😍

    • @sudeeshmanammal5891
      @sudeeshmanammal5891 3 месяца назад +2

      408

    • @tgsp5813
      @tgsp5813 3 месяца назад +6

      I am a Christian. Me and my family voted for BJP
      Modi will come back with 405+ seats this time

    • @annievarghese6
      @annievarghese6 3 месяца назад

      ​@@tgsp5813നീയൊക്കെ അനുഭവിക്കാൻ പോകുന്നേ യുള്ളു ഗാന്ധി ജിം അറിയാത്ത വൻ നിന്നെയൊക്കൊ രക്ഷിക്കും

  • @rajeevk2424
    @rajeevk2424 4 месяца назад +18

    Fakrudheen having great knowledge in politics 👌👌

  • @ramesan.p
    @ramesan.p 4 месяца назад +20

    ഗാന്ധി തെറ്റ് ചെയ്യാത്ത അമാനുഷികൻ ഒന്നും അല്ല അതിൽ ഏറ്റവും വലിയ തെറ്റ് കോൺ' ൽ കാര്യമായ ഒരു പിന്തുണയും ഇല്ലാതിരുന്ന നെഹറുവിനെ പ്രധാനമന്ത്രിയാക്കാൻ ശഠിച്ചതാണ്. അതാണ് ഇന്ത്യ ഇന്ന് അനുഭവിച്ച ദുരിതവും.

  • @indiamusing9474
    @indiamusing9474 3 месяца назад +6

    ശരിക്കും മോദി പറഞ്ഞതെന്താണെന്നറിഞ്ഞപ്പോൾ ഉടനെ മാപ്ര : "പിന്നെ ചർച്ച ചെയ്യാം "

  • @rvr447
    @rvr447 3 месяца назад +10

    ഫക്രുദീൻ അലിയുടെ വീക്ഷണം വളരെ ശരിയായിട്ടാണ് തോന്നുന്നത്. ഗാന്ധിയെ മറന്നുപോയതും, ഗാന്ധിയുടെ പേര് ഏറ്റവുമധികം ദുരുപയോഗം ചെയ്തതും സോണിയ കോൺഗ്രസ്‌ ആണ്

  • @radhakrishnanv6653
    @radhakrishnanv6653 4 месяца назад +44

    ഗണ്ടിയെ ഗാന്ധി ആക്കി ഗാന്ധിയെ തോട്ടിൽ എറിഞ്ഞ ആൾക്കാർ ഇപ്പോൾ ഗാന്ധിയെ കുറിച്ച് പറഞ്ഞു തേങ്ങുന്നു 😭😭😭

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +5

    ഗാന്ധിയും ഇപ്പോഴത്തെ കോൺഗ്രസ്‌ കാരും തമ്മിൽ കടലും കടലാടിയും പോലുണ്ട്.. 🤣🤣🤣

  • @vismiyavijayakumar3254
    @vismiyavijayakumar3254 3 месяца назад +2

    മഹാന്മാ ഗാന്ധിയെ
    ആദ്യം അവഹേളിച്ചതു ആദ്യം കോൺഗ്രസ് എന്ന പാർട്ടിയാ

  • @rasheedttandasseri1701
    @rasheedttandasseri1701 3 месяца назад +3

    ഫക്രുദീൻ.... What a ട്രാൻസ്‌ഫോർമേഷൻ 😯

  • @mpchandran8972
    @mpchandran8972 3 месяца назад +1

    Mr. Fakruddin Ali's observation is absolutely correct. Actually the PM was criticising the congress for their wrong attitude with the elders of the congress party.

  • @radhikasunil9280
    @radhikasunil9280 3 месяца назад +4

    Indian ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി രാഷ്ട്ര പിതാവ് ആര് യെന്ന് ചോദിച്ചു നോക്കു Media i ......പലരും പല ഉത്തരം പറയും

  • @lathikagopidasmenon9488
    @lathikagopidasmenon9488 4 месяца назад +26

    കോൺഗ്രസ്സുകാർ തന്നെ ഗാന്ധിയുടെ മകൾ ഇന്ദിരയാണെന്നല്ലേ.

  • @anoopvarughese2147
    @anoopvarughese2147 3 месяца назад +2

    Waaa Fakkru!you are amazing.!

  • @Ambience756
    @Ambience756 3 месяца назад +2

    ഈ അവതാരകൻ ഒരു നല്ല അവതാരകനാണ് അദ്ദേഹത്തിന് ക്ഷമയും മറ്റും ധാരാളമുണ്ട് അഭിലാഷിനെ പോലെ വൃത്തികെട്ട അവതാരകരാണ് ഇവിടെ നമ്മുടെ സമൂഹത്തിൽ വിദ്വേഷം പരത്തുന്നത്

  • @madhusudhananmadhu9493
    @madhusudhananmadhu9493 3 месяца назад +1

    ഗാന്ധി ഫോട്ടോവച് ഇത്രയധികം അഴിമതിനടത്തിയ മനുഷ്യമൃഗം ഇന്ത്യയിൽ കോൺഗ്രസ്‌ എന്ന ഫ്രോണ്ട് പാർട്ടി യാലേ, ഗാന്ധി കോൺഗ്രസ്‌ പിരിച്ചുവിടാൻ പറഞ്ഞു.

  • @kunhunnims
    @kunhunnims 3 месяца назад +2

    ഒരു കിണ്ടിയും അറിയാത്തവരായിപ്പോയല്ലോ എൻ്റെ മലയാളികൾ പ്രബുദ്ധർ .

  • @ranjithnk8546
    @ranjithnk8546 3 месяца назад

    സന്ദേശം സിനിമ അതാണ് കേരളത്തിൽ ഗാന്ധി സ്നേഹം തുളുമ്പുന്ന നാരിയേൽകാ പാനികൾ കാണേണ്ടത്...

  • @sivarajankunjukunju7182
    @sivarajankunjukunju7182 3 месяца назад +2

    അനൂപ് അദ്ദേഹം ആറ്റൻ ബറോയുടെ യുടെ ഗാന്ധി സിനിമ വന്നതിനുശേഷം ആണ് എന്ന് പറഞ്ഞിട്ടില്ലല്ലോ.

  • @abhilashkrishna1432
    @abhilashkrishna1432 4 месяца назад +7

    100% കറക്റ്റ്.... ഫക്രുതിന് സർ...

  • @lalala-zd3vg
    @lalala-zd3vg 4 месяца назад +3

    true

  • @sgirijaradhakrishnan5835
    @sgirijaradhakrishnan5835 3 месяца назад

    Well said Jayachandran sir

  • @jvc6103
    @jvc6103 3 месяца назад +2

    മോദി കി ജയ് ❤️

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 3 месяца назад

    പപ്പു അളിയൻറെ ഒറ്റ പ്രസംഗം കേട്ടാൽ മതി യൂത്ത് സ്ഥലം വിടും...

  • @jacobtharayil7252
    @jacobtharayil7252 3 месяца назад +2

    BJP യെ ലക്ഷ്യമാക്കിയുള്ള യാത്രയാണ് ഇയാളുടേത്‌... സിപിഎം ൽ വലിയ സ്കോപ്പ് ഇല്ലെന്നു തിരിച്ചറിഞ്ഞു... 🤪

  • @sanilkumar1171
    @sanilkumar1171 3 месяца назад +4

    എനിക്ക് തോന്നുന്നത് INDI സഖ്യത്തിൽ കൂടുതൽ സംഘികൾ ആണെന്നാണ്.. 😂😂😂 നിസാര കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് മോഡിക്ക് റീച്ച് കൂട്ടി കൊടുക്കുന്നു.. 😂😂😂 മിണ്ടാതെ ഇരുന്നാൽ പോരെ.. 😂😂😂

    • @MIDHUN.M
      @MIDHUN.M 3 месяца назад +1

      Ettavum valiya PR Rahul,Sonya,Priyanka,kharge😂

  • @bhavadaskk8874
    @bhavadaskk8874 3 месяца назад +2

    ഫക്രുദ്ദീൻ ജി
    പുതിയ ബിജെപിക്കാരൻ

  • @viswanathanpillai1949
    @viswanathanpillai1949 3 месяца назад +1

    ആത്മ വിശ്വാസം ഉള്ള മോഡിക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും. അത് കണ്ടു പഠിക്കണം.. ഭരണം ജനങ്ങൾക്കു വേണ്ടി കറപ്ഷൻ free india these all സ്പെഷ്യലിറ്റി of modiji

  • @muraleedharannair9185
    @muraleedharannair9185 3 месяца назад +1

    Pm love Indian, Indians love our p m .this is the effects.

  • @rahulraju1265
    @rahulraju1265 3 месяца назад +1

    There were so many people, who died during the british raj and they deserve more respect than Gandhi.

  • @sadhiki.m2331
    @sadhiki.m2331 4 месяца назад +5

    പക്രു നന്നായി കഴികിക്കൊടുക്കുണ്ടല്ലോ
    വാങ്ങിച്ചതിനുള്ള നന്ദി ആയിരിക്കും

    • @Achyuthanandan
      @Achyuthanandan 4 месяца назад +2

      ഉള്ളത് ഒള്ളതുപോലെയെ അങ്ങേര് എന്നും പറഞ്ഞിട്ടുള്ളൂ.. അല്ല തിരിച്ചറിവും സമനിലയും ഉള്ളവർക്കു അതേ സാധിക്കുകയുമുള്ളു..

    • @Buldozer-b1b
      @Buldozer-b1b 3 месяца назад +1

      വന്നല്ലോ സുഡാപ്പി ?

    • @Achyuthanandan
      @Achyuthanandan 3 месяца назад +1

      @@Buldozer-b1b സുഡാപ്പി അല്ല "സുഡാപ്പന്നി"

  • @musthuvlogs2641
    @musthuvlogs2641 3 месяца назад +2

    ചർച്ചയിൽ രണ്ട് BJP യും 1 കോൺഗ്രസും എങ്ങനാ ശെരിയാവാ

  • @HarishPHari-gh8hb
    @HarishPHari-gh8hb 3 месяца назад +1

    എത്ര ഗാന്ധി പ്രെതിമകൾ നമ്മുടെ ചുറ്റിലും വൃത്തികേടായി കിടക്കുന്നു

  • @abdulazeez7529
    @abdulazeez7529 3 месяца назад +1

    ഗാന്ധിയുടെ സത്വം എന്താണെന്ന് കോൺഗ്രസ്സ് കാർക്ക് അറിയില്ല.

  • @jayalaln.g473
    @jayalaln.g473 3 месяца назад +1

    Raul Vinci പോലും തന്നിൽ ഒരു ഗാന്ധിജി ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്നു തോന്നുന്നു. അതിനാലാവാം ഗണ്ടി കുടുംബം ഇത്തരം ആവേശത്തിൽ എത്തിയത്. എന്നാൽ ഗാന്ധിജിയോടോ ആ കുടുംബത്തോടോ അദ്ദേഹത്തിൻ്റെ ആശയങ്ങടെ ചരിത്രപരമായി അവശേഷിക്കുന്നവക്ക് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് പകരം റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിലെ ഗാന്ധിജിയെ ഉമ്മ വച്ചു സ്വന്തം പോക്കറിൽ വച്ചു. ജനങ്ങൾ കുടി അതിൻ്റെ അവകാശികളാണെന്ന് പുതിയ ഭരണാധികാരികൾ കാണിച്ച് കൊടുത്തു. എന്നിട്ട് പോലും തങ്ങളുടെ ആവേശ പ്രകടനങ്ങളിൽ ഒരിക്കൽ പോലും ഗാന്ധിജി , പട്ടേൽ , ലാൽ ബഹാദൂർ ശാസ്ത്രി തുടങ്ങിയ നിരവധി നേതാക്കളെ ഉൾപ്പെടുത്താതെ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയതിൻ്റെ ഭവിഷ്യത്ത് എന്താണെന്ന് ഇപ്പൊഴും അവർക്ക് മനസ്സിലാക്കാൻ സാധിക്കാത്തത്.
    ആ കുടുംബത്തെ പോലെ ഇന്ത്യയിലെ പല നേതാക്കൾക്കും അവരുടെ പാർട്ടി പൂർണ്ണമായും ഇല്ലാതായാൽ ഒരു പ്രയാസവും ഉണ്ടാവില്ല. കാരണം പത്തു തലമുറയ്ക്ക് വേണ്ടത് അവർ ശേഖരിച്ചു വച്ചിട്ടുണ്ട്. അണികൾക്കും ഇതു വരെ നേരം വെളുത്തിട്ടില്ല. അതിനാൽ എത്ര നിയമസഭാ മന്ദിരങ്ങളുയട യോ മറ്റ് ഏതിടങ്ങളിലോ നേതൃത്വം പറഞ്ഞാൽ ആഴ്ചകൾ പോലും കുത്തിയിരിന്ന് വഴിയരികിൽ മലമൂത്ര വിസർജനം ചെയ്തു ജീവിതം തള്ളി നീക്കുന്നത്. കൂട്ടത്തിലുള്ളവരെയോ മറ്റുള്ളവരെയോ കൊന്നു കൊലവിളിക്കാൻ പറഞ്ഞാൽ തയ്യാറായ് നിൽക്കുന്നവരുമുണ്ട്. അവർ ചിന്തിക്കുന്നത് തങ്ങൾ ജയിലിന് അകത്തു പോയാലും ഒരു കുഴപ്പവുമില്ല - പാർട്ടികൾ പരോളിലിറക്കാൻ വന്നു കൊള്ളും ഒപ്പം വീട്ടുകാരെ സംരക്ഷിച്ചു കൊള്ളും എന്നാണ്. മാത്രമല്ല അവർ ജീവിക്കുന്ന പൊട്ടക്കിണറ്റിന് ചുറ്റുമുള്ള നേരം വെളുക്കാത്ത അടിമകൾ അവരെ സൂപ്പർ ഹീറോകൾ ആക്കുമ്പോൾ രാജ്യത്തിനും ലോകത്തിനും മുന്നിൽ എത്ര മാത്രം തങ്ങൾ അപഹസിക്കപ്പെടുന്നുവെന്നറിയാൻ ഇനിയും ദശാബ്ദങ്ങൾ വേണ്ടി വരും.

  • @sridharank4489
    @sridharank4489 3 месяца назад

    മഹാത്മാഗാന്ധിയെക്കാൾ സോണിയാഗാന്ധി ആയിരുന്നില്ലേ കോൺഗ്രെസ്സ്കാർക്ക് പ്രചോദനം ആയിരുന്നത്

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 3 месяца назад

    തിരിച്ചറിവുള്ള വരെ ചർച്ചക്ക് വിളിക്കൂ. കോഗ്രസ് നേതാക്കളേയും പപ്പുവിനെയും ട്രോളിയതല്ലേ ... മോദി ആരാ മോൻ .....???

  • @alavimadambi496
    @alavimadambi496 3 месяца назад +1

    രാഷ്ട്ര പിതാവിനെ മുൻ നിർത്തി ട്രോളോ. വിവരക്കേട് പറയരുത് 😂

  • @swaminathkv5078
    @swaminathkv5078 3 месяца назад

    ശ്രീ അനുപ് 4 ന് ശേഷം ഈ പ്ലാറ്റഫോംൽ കാണണേ

  • @balan8640
    @balan8640 3 месяца назад

    Edhu gandijuyala adhukoom midhe edhu abhina va narendran e narendranumunil e pugilugalonoom ezhugayila 😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤

  • @hillarytm6766
    @hillarytm6766 3 месяца назад +1

    നന്മയുള്ള തൂ കൊണ്ട് ഫാകൃതിന് നന്മ ഉള്ളത് കൊണ്ട് വിവേകം ഉണ്ട്.മറ്റുള്ളവൻ്റെ ഒക്കെ ഉള്ളിൽ നിറം ഉള്ളത് കൊണ്ട് ശരി തോന്നില്ല

  • @mkasim8563
    @mkasim8563 3 месяца назад

    മഹാത്മഗാന്ധിയെ അപമാനിച്ചു എന്നാണല്ലേ നിങ്ങളുടെ ആക്ഷേപം, അപ്പോൾ ചോദിക്കുന്ന അവതാരകനും ആക്ഷേപമില്ല

  • @sooppykakoodan2836
    @sooppykakoodan2836 3 месяца назад

    ഫക്രുദ്ധീൻ പഴയ rss കാനായി എന്നാണ് ഇവൻറെ ഓരൊവർത്തമാനവും കേൾക്കുമ്പോൾമനസിലാവുന്നുണ്ട്

  • @anitharamachandran8376
    @anitharamachandran8376 3 месяца назад

    Modi ge❤❤❤❤❤❤🙏🙏🙏🙏👍👍👍👍

  • @prabhakaranm.r.5439
    @prabhakaranm.r.5439 3 месяца назад

    I am staying in Gujarat since 1982.During congress rule Gujarat witnessed frequent communal riotes.Hindus in Gujarat suffered lot of atrocities .They say congress pamper Muslim for vote Bank.Youths now in Gujarat are hating Gandhiji because they believe it was because of gandhiji muslims are in India after indpendance. Even in my office I heared Gujarati staff hating gandhiji for the atrocities of Muslims.

  • @hmrd8555
    @hmrd8555 4 месяца назад +7

    Hindi ariyatha mallu medias um... Congress party um

  • @Sujo.Podivila
    @Sujo.Podivila 3 месяца назад +1

    400+ 🧡🧡🧡🧡🧡

  • @muhammedharris3600
    @muhammedharris3600 3 месяца назад +1

    ഫഖ്റുദ്ധീനെ ദയവായി രാഷ്ട്രീയ നിരീക്ഷകനായി അവതരിക്കരുത്

    • @UmaMaheswari99933
      @UmaMaheswari99933 3 месяца назад

      Athendha ?100%vasthavam parayumbol chilarku kollum

    • @muhammedharris3600
      @muhammedharris3600 3 месяца назад

      @@UmaMaheswari99933 താങ്കൾ ഉദ്ദേശിച്ച ചിലർ ആരാണ്?

  • @vinayanchandrasenan7113
    @vinayanchandrasenan7113 3 месяца назад

    കിണറ്റിൽ കിടക്കുന്ന തവളയെ പോലെയാണ് കോൺഗ്രസ്കാർ. ഈ കേരളം പോലും മൊത്തത്തിൽ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാദ് ഇന്ത്യൻസിന്റെ മനസ്സറിയുക?

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 месяца назад +1

    അവതാരകൻ മറ്റ് മാമാ ചാനലുകളിലെ മാപ്രാകളുടെ നിലയിലേക്ക് പോകരുത്. 400ലേറേ സീറ്റുകൾ നേടി തന്നെ ബിജെപി അധികാരത്തിൽ എത്തും 💪💪💪💪💪🧡🧡🧡🧡🧡

  • @JayakrishnanKKMecheril
    @JayakrishnanKKMecheril 3 месяца назад

    അടിയന്തിരാവസ്കാലത്ത് മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ

  • @muhammedriyas6260
    @muhammedriyas6260 3 месяца назад +2

    പാലാരിവട്ടം ടീമും ഗാന്ധി യും തമ്മിൽ എന്താ ബന്ധം 😂😂😂

  • @parkyn6709
    @parkyn6709 3 месяца назад +1

    ഫക്രുദീൻ അലി, ചിരി വരും

  • @Maakaan69
    @Maakaan69 3 месяца назад

    ഞാൻ മൂട്ട നിരോധനം വകുപ് ചെയർമാൻ 🤓🤓🤓

  • @sasidharank7349
    @sasidharank7349 3 месяца назад +1

    4 ന് ഈ അനൂപ് അടക്കം ഉള്ള ഇൻഡി ണ്ട മുന്നണി ക്കാർ എന്ത് പറയും.

  • @radhakrishnannairchambakka6002
    @radhakrishnannairchambakka6002 3 месяца назад

    yes

  • @salilroy755
    @salilroy755 3 месяца назад

    മോദിജി ❤️❤️❤️❤️

  • @e.bjithesh8106
    @e.bjithesh8106 3 месяца назад

    ഗാന്ധി ആയിട്ട്ഒരു ബന്ധമില്ലാത്തകിഴങ്ങൻ മാരാണ്ഗാന്ധിജിയെ കുറിച്ച് പറയുന്നത്

  • @sathyanathana2280
    @sathyanathana2280 3 месяца назад

    CongresKaryakattilumBjpkkuAriyamRashtraseavanamNadathiyathuPazhayakalatheaBarathiyaJanasangamInnuIppolBqratheeyaJanathaPartiBARATHMathakki.jai

  • @lijugangotri
    @lijugangotri 3 месяца назад

    മോഡി തുടർന്നും ഭാരതം ഭരിക്കും അത്ര തന്നെ🎉

  • @sobhanaharidasan8234
    @sobhanaharidasan8234 3 месяца назад

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад

    ജനവിധി അലക്കാനുള്ള കോല് പല കോൺഗ്രസ്‌ കാരുടെ കൈലും ഉള്ളത് മറ്റാർക്കും കൊടുക്കില്ല

  • @radhakrishnans9418
    @radhakrishnans9418 4 месяца назад +1

    Anoop Italy yil ninnum Vanna Sonia Miano engane anu Gandhi ayathu. Gandhiji ye
    Congress alle apamanikunnathu.

  • @vijayakumarnangiarath7997
    @vijayakumarnangiarath7997 3 месяца назад

    കോൺഗ്രസ് 70 വർഷം ഭരിച്ചിട്ടും ഇന്ത്യക്കാർക് പഠിക്കാൻ വേണ്ടി ഗാന്ധിദർശനത്തിനുവേണ്ടി ഒരു യൂണിവേർസിറ്റിസ്ഥാപിക്കാൻ കഴിഞ്ഞോ?

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 месяца назад

    യഥാർത്ഥ 'മഹാന്മാവിനെ' കോൺഗ്രസ്‌കാർക്ക് അറിയില്ലന്നാണ് മോഡി പറഞ്ഞത്

  • @tvrajan2214
    @tvrajan2214 3 месяца назад

    പിണറായി വിജയൻ കടക്കു പുറത്ത് എന്ന് പറയുന്നുണ്ട് അതിന് നിനക്കെന്തെങ്കിലും പറയാനുണ്ടോ

  • @JawaharS-u4y
    @JawaharS-u4y 3 месяца назад

    Of course it's challenging n truth. However globally, common n illetrate people outside India started to know more about Ghandhiji thru film Gandhi is a reality. Many still think Gandhi is grand parent to late Indira, Rajeev n Rahul. Even Indians connect Gandhi as a member of Nehru family.

  • @alexanderppm5077
    @alexanderppm5077 3 месяца назад

    അമ്മായിയമ്മ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന മനോഭാവമാണ് അലിക്ക് !! പിണറയുടെ ദയനിയ തോൽവി സഹിക്കാൻ കഴിയാത്ത അലിക്ക് കോൺഗ്രസ്സിന്റെ തോൽവി ആഘോഷമകനാണ് തീരുമാനം

  • @mshajihan
    @mshajihan 3 месяца назад

    Mr.ഫക്രുദ്ദീൻ്റെ ബോർഡ് മാറ്റിവെക്കേണ്ട സമയം കഴിഞ്ഞു.

  • @MakdonMak
    @MakdonMak 4 месяца назад +10

    ഇയാൾ കുറച്ച് നാൾ കഴിഞ്ഞാൽ പറയും വിവേകാനന്ദനെ ലോകമറിഞ്ഞത് ഞാനവിടെ ധ്യാനയിരുന്നതിന് ശേഷമാണ് എന്ന്💯💯💯 അതിനുദാഹരണമാണ് ഗന്ധിജിയെ പറ്റി പറഞ്ഞത്😮😮 വിവേകാനന്ദപ്പാറയിലേ😂😂😂

    • @pcrahmbhr
      @pcrahmbhr 4 месяца назад

      അപ്പോഴും പക്രുദീ ൻ കാക്ക പറയും മോഡി വിവേകനെ ട്രോളി യതാണെന്ന്

    • @AP-pb7op
      @AP-pb7op 4 месяца назад

      ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും ഒക്കെ മഹാത്മാഗാന്ധിയുടെ മകളും ചെറുമക്കളും ആണ് എന്ന് കോൺഗ്രസുകാർ പറഞ്ഞു നടക്കുന്നതുപോലെ അല്ലേ

    • @jayabhanup9070
      @jayabhanup9070 4 месяца назад +2

      മോദിജി എന്താണ് പറഞ്ഞത് എന്ന് പപ്പുമോൻ പറയുന്നത് കേട്ടല്ല മോഡിയുടെ അഭിമുഖം കേട്ട് പറയണം.

  • @jamesvarkey2501
    @jamesvarkey2501 3 месяца назад

    Now adays Election commission of India is also in a meditation mode 😂

  • @ArunJyothiMAGICMOMENTZ
    @ArunJyothiMAGICMOMENTZ 3 месяца назад

    07:40

  • @abysmathew1319
    @abysmathew1319 3 месяца назад +1

    ഏതാ ഈ കഞ്ചാവ്

  • @rajanpk3941
    @rajanpk3941 3 месяца назад

    ദൈവമേ.. ഇങ്ങനെയല്ലേ പലതും മാറ്റിമറിക്കുന്നത്.

  • @shajigeorge4760
    @shajigeorge4760 3 месяца назад +1

    ഇനി അങ്ങനെ പറഞ്ഞു സമാധാനിക്കാം

  • @threecatsmediatech2176
    @threecatsmediatech2176 3 месяца назад

    മഞ്ഞുഷ് ഗോപാൽ
    " വേടല " 😢

  • @vijayakumarm3792
    @vijayakumarm3792 3 месяца назад

    ഗാന്ധി യുടെ പേര് ദുരുപയോഗം ചെയ്ത ഒരു കുടുംബം അല്ലെ കോൺഗ്രസിനെ നയിക്കുന്നത്

  • @balakrishnanvadakkekara2212
    @balakrishnanvadakkekara2212 3 месяца назад

    It is the Congress which has been insulting Mahatma Gandhi by deviating from his philosophies .

  • @unnikrishnanmk653
    @unnikrishnanmk653 3 месяца назад

    Mr Fakrudheen is correct

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 3 месяца назад

    Gandhiji wanted Congress to be dispersed, not to be continued as a party

  • @pradeepkrishnan9847
    @pradeepkrishnan9847 3 месяца назад

    👏👏👏..👍👍Jayachandran did it.. 🤣🤣🤣

  • @augustinantony6365
    @augustinantony6365 3 месяца назад

    മോദി എന്തു പറഞ്ഞാലും അത് ന്യായീകരിച്ച് വ്യാഖ്യാനം നല്കാൻ കുറേ എമ്പോക്കി മീഡിയാക്കൾ ഉണ്ടല്ലോ.

  • @anithac4293
    @anithac4293 3 месяца назад

    മോദി, ഗാന്ധിയെ പറ്റി പറഞ്ഞ ഇന്റർവ്യൂ ഭാഗം കാണിക്കാമോ. ഹിന്ദി അറിയുന്നവർക്കെങ്കിലും കാര്യം മനസ്സിലാവുമല്ലോ

  • @bvipinchandran6529
    @bvipinchandran6529 3 месяца назад +1

    മോഡി പറഞ്ഞത് മനസിലാക്കാതേ വാക്കുകൾ വളച്ചൊടിക്കാതേ അനുപേ

  • @kadhalikattil141
    @kadhalikattil141 3 месяца назад

    രണ്ടു ദിവസം കൂടി കാത്തിരിക്കു