മോളെ. പ്രണയിക്കുന്ന ഒന്നും ഒരു തെറ്റല്ല. പക്ഷേ. വീട്ടുകാരെ എതിർപ്പുള്ള പ്രണയം അത് തീർച്ചയായും തെറ്റാണ്. കാരണം. നിങ്ങളൊരു അച്ഛനോ അമ്മയോ ആകുമ്പോ നിങ്ങൾക്ക് മനസ്സിലാവും. നിങ്ങളെ പ്രസവിച്ചത് മുതൽ ഒരു അഞ്ചു വയസ്സുവരെ. എങ്ങനെയാണ് പരിപാലിച്ചിരുന്നത്. എന്നറിയുമോ. എങ്ങനെയൊക്കെ നിങ്ങളെ നോക്കിയത് എന്ന് അറിയണമെങ്കിൽ. തൊട്ടടുത്തുള്ള ഒരു ഹോസ്പിറ്റൽ (ഒരു ഗവൺമെൻറ് മെഡിക്കൽ കോളേജ്) ഒന്നു പോയി നോക്കിയാൽ മതി. ഓരോ അച്ഛനമ്മമാരും. കുഞ്ഞുമക്കളെ എടുത്തു അങ്ങോട്ടുമിങ്ങോട്ടും പ്രയാസപ്പെട്ടു ഓടി നടക്കുന്നത് കാണാം. അങ്ങനെയൊക്കെ നോക്കി വളർത്തിയ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ. ബാക്കി നിങ്ങൾ ആലോചിക്കൂ?
വീട്ടുകാർ എതിർക്കുന്നത് സോപാവം കൊണ്ടിട്ടാണെങ്കിൽ നല്ലത് pakshe samabath സൗന്ദര്യം നോൽകി ആണെങ്കിൽ നശിക്കാൻ തുച്ഛ സമയം മതി ഒരു ജീവിതമേ ഉള്ളു അത് ഇഷ്ടപ്പെട്ടവരെ കൂടെ ആണേൽ അതാണ് ഭാഗ്യം സ്വന്തം മക്കളെ വാത്സല്യത്തോടെ പിന്മാറ്റം അല്ലാണ്ട് ഇങ്ങനെ ക്രൂരത കാട്ടുന്നത് തന്ത ഇല്ലായിമയാണ്
നിങ്ങളുടെ ഓരോ വളർച്ചയിലും സന്തോഷിച്ചു സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മക്കൾ നമ്മെ തള്ളി സ്വയം തെറ്റായ ടീരുമാനമെടുത്താൽ പേരെന്റ്സ് എന്ത് ചെയ്യും. ആർക്കും ഇതുപോലത്തെ മക്കൾ ഉണ്ടാവാതിരിക്കട്ടെ
In that case why this girl oppose her parents? . Then that also gods decison or parents bad behaviour to their own parents. Ok. So anyway girl and boy is good and this is not there fault 😂
ഈ വാർത്ത കേട്ടിട്ട് തന്നെ ആരും സപ്പോർട്ട് ചെയ്യും എന്ന് വിചാരിക്കണ്ട...... മാതാപിതാക്കൾ തന്നെയാണ് നല്ലത്..... അത് നിനക്ക് നീ ഒരു ഉമ്മ ആകുമ്പോൾ മനസ്സിലാകും.....
സ്നേഹ തോടെ ഉള്ള പെരുമാറ്റവും കുട്ടിയെ അംഗീകരിക്കാന്‍ കഴിയാത്തതും ആണ് പ്രശ്നം. സ്നേഹം ശകാരവും ഒരു പോലെ ആണെങ്കിൽ parents നോട് പറയാതെ കൂടുതല്‍ കാലം മക്കള്‍ ഒന്നും olippikkilla
ഒരു പെൺകുട്ടി തനിക്കിഷ്ടമുള്ള പുരുഷനുമായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതിനു സ്വന്തം മാതാപിതാക്കൾ ചെയ്ത ഭീകരമായ ഒരു കുറ്റകൃത്യം ഈ കൊടും ഭീകരതയെ കമന്റുകളിട്ടു ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മനോവൈകല്യം ബാധിച്ച ഒരുപാട് ക്രിമിനൽ മനോരോഗികൾ
അല്ല ഈ പറയുന്ന തനിക്ക് പെണ്‍മക്കളുണ്ടൊ പറ എനിക് സ്നേഹിച്ച് കെട്ടാനാണ്😉 ഇയാളാവുമ്പോ സമ്മതം ആവുമല്ലൊ അല്ലെ.ഇയാൾടെ മകൾ ഇഷ്ടപ്പെട്ട ആൾക് ഇയാൾ കെട്ടിച്ച് കൊടുക്കില്ലെ പറ🤗
ഇതുപോലുള്ള matha പിതാക്കളെ കൊടുക്കല്ലേ എന്ന് പറയു ഇതിൽ കുറ്റം പറയുന്നവരോട് നിങ്ങൾ ഒന്നും സത്യം അറിയാത്തവരാണ്... ഇതുപോലെ ഒരു ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... എന്റെ 2 nachan എന്നെ ഒഴിവാക്കാൻ കണ്ടെത്തിയ വഴി ആയിരുന്നു ഇത്... അന്ന് എനിക്ക് 13 വയസ്സ് ആണ്... നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കോ ആ അവസ്ഥ... അനുഭവിച്ചവന് മാത്രം അറിയാവുന്ന ഒരു വലിയ അനുഭവമാണ് അത് വേദന നിറഞ്ഞ അനുഭവം... കയ്യും കാലും കെട്ടിയിടും മൂത്രം ഒഴിക്കാൻ പോകുമ്പോൾ ഇവര് കുത്തിവെച്ച ഇൻജെക്ഷൻ കാരണം മയങ്ങി മയങ്ങി നടക്കേണ്ടിവരും...13 വയസ്സുള്ള എന്റെ നടുവ് ഒരു സൈഡ് തളർന്നു പോയി.... അന്നും ee കുട്ടിയുടെ അവസ്ഥയിൽ അവിടെ ഒരു cheachi vannirunnu ആ cheachi ക്രിസ്ത്യൻ ആർന്നു.... ഇവിടെ കിടന്നു മാതാപിതാക്കൾക്ക് വേണ്ടി alamura കൂട്ടുന്നവർ സത്യം അറിയുന്നില്ല... അവിടെ സ്വത്തിനും വേണ്ടി അമ്മയെ കൊണ്ടുവന്നു ആക്കിയ മക്കൾ ഉണ്ട്. എന്തിനാ വന്നേ എന്നുപോലും അറിയാതെ താമസിക്കുന്നവരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞു നോക്ക്...ഞാൻ ഇന്ന് 2 കുട്ടികളുടെ അമ്മയാണ് ഇപ്പോഴും എനിക്ക് അന്നത്തെ സൈഡ് തളർന്നു പോയത് ശെരിയയെങ്കിലും ഇപ്പോഴും ഇടക്ക് സൈഡ് ലേക്ക് ചെരിഞ്ഞു ചെരിഞ്ഞു പോയി.... ഇതിൽ നിങ്ങൾ മനസ്സിലാക്കണം 13 വയസ്സുള്ള ഞാൻ പ്രേമിച്ചോണ്ട് അല്ല പകരം 2 nachante ഇഷ്ടമില്ലായിമ കൊണ്ട് ഉണ്ടായതാണ്..... പറയാൻ എളുപ്പമാണ് സത്യം അറിഞ്ഞു സംസാരിക്കാൻ പഠിക്കു
Cmt box നോക്കുമ്പോൾ മൊത്തം ആ കുട്ടി മൊത്തത്തിൽ കുറ്റക്കാരി ... പ്രേമിക്കുന്നത് തെറ്റാണോ .... പിന്നെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നത് 100% തെറ്റ് തന്നെ ആണ് ... എന്ന് വെച്ച് ഇത് പോലെ ചെയ്യുന്നതൊക്കെ ശരിയാണോ .... നല്ലതാണെങ്കിൽ നടത്തികൊടുത്തുകൂടെ വേറെ ഒരാളുടെ കൂടെ പോയാൽ സുഖമായിരിക്കും എന്ന് തോന്നുന്നുണ്ടോ ... മോശമാണെങ്കിൽ മനസിലാക്കി കൊട്ക്കണം കാരണം എന്താണെന്ന് .. അതല്ലേ ശെരി ... പിന്നെ ഒളിച്ചോട്ടം ചെയുന്ന മക്കളെ നിങ്ങൾ ഒന്നും ഒരുകാലത്തും ഗതിപിടിച്ചെന്ന് വരില്ല ...
നിന്റെ നന്മയ്ക്കുവേണ്ടി അവര്‍ ചെയ്തതായിരിക്കും എല്ലാ അച്ഛനും അമ്മയും അവരുടെ കുഞ്ഞുങ്ങള്‍ നന്നായി വരാന്‍ ആഗ്രഹിക്കുന്നു കഷ്ട്ടം ആരും കുട്ടിയെ സപ്പോര്‍ട്ട് ചെയ്യില്ല
Parense തെറ്റുക്കാരാണെങ്കി അവർക്ക് നിങ്ങളെ എന്നൊ ഇല്ലാണ്ടാകാമായിരുന്നു.ജനിപ്പിച്ച് കുറെ ദുരിതങ്ങൾ സഹിച്ച് വളർത്തി പനപോലെ ആകിയില്ലെ. ഇപ്പൊ മാതാപാതാകൾ കുറ്റക്കാര്. അവർക്ക് അതു തന്നെ വരണം😢
ഹിന്ദു ബോയ് ആണ് എന്ന് കരുതി എന്താ കല്യാണം കഴിച്ചുകൂടെ,😇 ഇന്നത്തെ കാലത്ത് 6 ആം നൂറ്റാൻഡിൽ ജീവിക്കുന്ന ആളുകൾ, എനിക്ക് അറിയുന്ന കുറേ ഗേൾസ് ഹിന്ദു ബോയ്സിനെ കെട്ടി സന്തോഷം ആയി നിയമങ്ങൾ ഇല്ലാതെ ജീവിക്കുന്നു
വളർത്തി വലുതായാൽ മക്കൾ മക്കളുടെ ഇഷ്ടം പോലെ വാപ്പയും ഉമ്മയും അനുസരിക്കാതെ ജീവിച്ചാൽ മോളെ നീ ഇതിന് അനുഭവിക്കും നീൻ്റെ നല്ല ഒരു ഭാവി ജീവിതത്തിന് വേണ്ടി ആണ് നിന്നെ വളർത്തി വലുതാക്കിയ വാപ്പാനെയും ഉമ്മാനെയും നീ ഒരിക്കലും തള്ളി പറയരുത് ഒരിക്കൽ അവർ പറഞ്ഞത് ആയിരുന്നു ശരി എന്ന് മനസ്സിലാവും. അപ്പോഴത്തിനും കാലം ഇത്തിരി കഴിഞ്ഞു പോവും അവർ നല്ലത് അല്ലാ എന്ന് തോന്നിട്ടാവും നിന്നെ ഉപദേശിക്കുന്നെ എന്ന് നീ മനസ്സിൽ ആക്കിയാൽ നിന്നെക്ക് നല്ലത്
പ്രണയം തലക്ക് പിടിച്ച പെൺകുട്ടികൾ ആത്മഹത്യ ഭീഷണി മുഴക്കി കല്യാണം നടത്തും,,, അന്നേരം മാതാപിതാക്കളും സഹോദരങ്ങളും ചെറുക്കനെ കുറിച്ച് അന്വേഷിച്ചു അവന്റെ ഫാമിലിയെ കുറിച്ചും അവനെ കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ടാവും മക്കളോട് അവരെ കല്യാണം കഴിക്കണ്ട പറയുക,, അപ്പൊ അത് തലയിൽ കയറില്ല,, എന്നാൽ ഒന്നുരണ്ടു വർഷം കഴിയുമ്പോൾ സഹോദരങ്ങളും ഉമ്മയും ബാപ്പയും പറഞ്ഞത് കേട്ട് മിണ്ടാതിരുന്നാൽ മതി ആയിരുന്നു എന്ന് പെൺകുട്ടികൾ ചിന്തിക്കും,, കാരണം ഭർത്താവിന്റെ കുറ്റം പറഞ്ഞു അവൾക്ക് വരാൻ ഉള്ളത് വീട്ടിലേക്ക് ആണ്,, അന്നേരം വീട്ടിലുള്ളവർ അവളോട് ആദ്യം ചോദിക്കുക നീ ആയിട്ട് കണ്ടെത്തിയ ഭർത്താവാണ് നീ സ്വയം അനുഭവിച്ചോ എന്നാവും,, വെറുതെ എന്തിനാ മോളെ മാതാപിതാക്കളെ ധിക്കരിച്ചു ഒരു ജീവിതം,,, ആത്മാർത്ഥമായ പ്രണയം ഒരിക്കലും മാതാപിതാക്കളെ തള്ളി കളഞ്ഞു ആവരുത്,, ഞാൻ ഒരു മകൾ ആണ്,, ഇന്ന് ഞാൻ എന്റെ വീട്ടിൽ കഴിയുമ്പോഴും ഞൻ സന്തോഷവതി ആണ്,, കാരണം ഇതുപോലെ പോവാൻ വിളിച്ചപ്പോൾ എതിർത്തു നിന്നത് എന്റെ ഫാമിലിക്കു വേണ്ടി ആണ്,, അന്ന് ഞാൻ ആ തെറ്റായ തീരുമാനം എടുത്തിരുന്നു എങ്കിൽ ഇന്ന് എനിക്ക് എന്റെ സന്തോഷങ്ങൾ ഒന്ന് പോലും ഉണ്ടാവുമായിരുന്നില്ല,, മാതാപിതാക്കൾ നമുക്ക് വേണ്ടി ആണ് ജീവിക്കുന്നത്,, നമ്മുടെ ജീവിതം തകരുന്നത് കാണുമ്പോൾ വേദനിക്കുന്ന ആ രണ്ട് ഹൃദയങ്ങൾ ഒരിക്കലും മറക്കരുത്,,, നമ്മൾ നമ്മടെ സന്തോഷം നോക്കുമ്പോൾ ഓർക്കുക നാളെ നമ്മളും ഇതേ അവസ്ഥയിൽ എത്തിച്ചേരുക തന്നെ ചെയ്യുമെന്ന്,,,
അല്ലാഹു കാരുണ്യത്തിൽ നാം തടയിടണ്ട .അല്ലാഹുവിൻ്റ തീരുമാനം നമുക്കറിയില്ലല്ലോ പക്ഷെ മാതാപിതാക്കളോട് അതിക്രമം കാണിച്ചാൽ ഈ ലോകത്തിൽ നിന്ന് തന്നെ അനുഭവിക്കേണ്ടി വരും' അവിഹിത ബന്ധത്തിലൂടെയുള്ള വിവാഹം ഭാവിയിൽ ദോഷമാണ് സഹോദരീ''. ഇപ്പോൾ മനസ്സിലാവൂല... നിനക്ക് കുഞ്ഞുണ്ടായാൽ ഭാവിയിൽ ആ കുട്ടി അവിഹിത ബന്ധം സ്ഥാപിച്ചാൽ നീ അവളെ എങ്ങിനെ തിരുത്തും ,നിൻ്റെ കുടുബത്തിൽ നിനക്ക് ഒരു സ്ഥാനവും ലഭിക്കുമോ? ഭർത്താ വിൻ്റെ കുടുബത്തിൽ സ്ഥാനം ലഭിക്കുമോ ? ചിന്തിക്കൂക
രണ്ട് പേര് തമ്മിൽ സ്നേഹിക്കുന്നത് കൊണ്ട് എന്താണ് തെറ്റ് .. മാതാപിതാക്കൾ എത്രത്തോളം മക്കളുമായി സൗഹൃധത്തിലവുന്നോ അത്രത്തോളം നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ കാരണം ഒരു സ്നേഹ ബന്ധം ഉണ്ടെങ്കിൽ അവർ അത് രക്ഷിതാക്കളെ അറിയിക്കുകയും നല്ലതാണെങ്കിൽ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യാമല്ലോ അല്ലാതെ സ്നേഹബന്ധം ഒരേ നീചമായ ഒന്നായി കാണുന്ന ചിന്താഗതി എല്ലാവരും മാറ്റണം
ഇത്രയും ക്രൂരമായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച മാതാപിതാക്കളെ സപ്പോർട്ട് ചെയ്യുന്നു നിന്നെപ്പോലുള്ള വിഡ്ഢികൾക്ക് മാത്രമേ ഈ മാതാപിതാക്കളെ സപ്പോർട്ട് ചെയ്യാൻ പറ്റുകയുള്ളൂ
*മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്നവരുടെ പ്രാർത്ഥന പടച്ചോൻ കേൾക്കൂല ഇബിലീസേ* *ഹോ ഒരാളുടെ നാശം കാണാൻ* *ആഗ്രഹിക്കുന്ന ഇമ്മാതിരി* *സാധനങ്ങളൊക്കെ ആണ് ഈ* *ദുനിയാവിനെ നശിപ്പിക്കുന്നത്*
@@almeshdevraj9581 എന്തൊക്കെ ആയാലും ഒരു മാതാവും ഒരു പിതാവും സ്വന്തം മോൾക് ലോകത്ത് ഏറ്റവും നല്ലത് എന്താണോ അത് നൽകാനല്ലേ ശ്രമിക്കു. അതിനു എന്ത് വഴിയും ഒരു പരിധി വരെ അവർ മറികടക്കും. അത്രയേ ഈ മാതാപിതാക്കൾ ചെയ്തുള്ളു. 10-18 വർഷം പോറ്റിവളർത്തിയ മകളെ വിട്ട് കൊടുക്കാൻ ഒരാൾക്കും കഴിയില്ലെടോ. ഞാനും ഒരു പെൺകുഞ്ഞിന്റെ ഉമ്മയാണ്. ഏതൊരു ഉമ്മക്കും മനസ്സിലാകും ആ ഒരു feeling.
@@almeshdevraj9581 ഉദ്ദേശം എന്ത് തന്നെ ആയാലും രക്ഷിതാക്കളുടെ കടമയല്ലേ അത്. വഴി തെറ്റി പോകുന്ന മക്കളെ നേർവഴിക്കു നയിക്കുക എന്നുള്ളത്. ഏതൊരു രക്ഷിതാവും അവരുടെ വഴിയേ മക്കൾ വരണമെന്നല്ലേ ആഗ്രഹിക്കുക. അങ്ങനെ അല്ലാത്തവർക് അവരുടെ വഴിയിൽ വിശ്വാസം ഇല്ല എന്നല്ലേ അർത്ഥം?
എല്ലാം കഴിഞ്ഞിട്ട് വഴിയോരത്ത് കിടക്കുമ്പോഴും ഇപ്പോൾ ആളുകൾ പറയുക വാപ്പയും ഉമ്മയും ഉണ്ടല്ലോ അവർക്ക് ഏറ്റെടുത്തു കൂടെ എന്തിനാണ് ഇത്ര വാശി എന്നൊക്കെ അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയുന്ന നാട്ടുകാരാ
@@ashraf8901 That's only 20 or 25 years. But all her remaining life will be spend with her partner. If that partner is good, whether according to parents wish or otherwise her life is good. Otherwise she had to live her life like in a hell.
നാളായിട്ടും മക്കളുടെ പ്രണയം കണ്ടെത്താൻ കഴിയാഞ്ഞത് മാതാപിതാക്കളുടേയും വീട്ടുകാരുടെയും തെറ്റ്.. 💞💞 അവരുടെ ഇഷ്ടത്തിന് കെട്ടിച്ചു വിടുക കുടുംബ സ്വത്തിന് അർഹത കൊടുക്കരുത്... എവിടെങ്കിലും പോയി ആത്മഹത്യ ചെയ്താൽ എന്നന്നേക്കുമായി മക്കൾ നഷ്ടപ്പെട്ടു പോകും... മക്കളില്ലാത്ത മാതാപിതാക്കൾ എന്തുകൊണ്ടെന്നാൽ ഭാഗ്യമാണ്.. കാരണം ഇതുപോലെത്തെ ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ 🙏🙏🙏
മാതാപിതാക്കൾ എന്തും ചെയ്യാൻ പറ്റും അല്ലെ🤣😂. ജീവിത കാലം മുഴുവൻ ആരുടെ കൂടെ ജീവിക്കണം എന്നു ഉള്ളതു വിവാഹം കഴിക്കുന്ന ആളുടെ താല്പര്യം ആണ്. മാതാപിതാക്കൽ അല്ല ചെറുക്കന്റെ കൂടെ ജീവിക്കാൻ പോകുന്നത്.
ഇതിൽ കുറ്റം പറയുന്നവരോട് നിങ്ങൾ ഒന്നും സത്യം അറിയാത്തവരാണ്... ഇതുപോലെ ഒരു ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... എന്റെ 2 nachan എന്നെ ഒഴിവാക്കാൻ കണ്ടെത്തിയ വഴി ആയിരുന്നു ഇത്... അന്ന് എനിക്ക് 13 വയസ്സ് ആണ്... നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കോ ആ അവസ്ഥ... അനുഭവിച്ചവന് മാത്രം അറിയാവുന്ന ഒരു വലിയ അനുഭവമാണ് അത് വേദന നിറഞ്ഞ അനുഭവം... കയ്യും കാലും കെട്ടിയിടും മൂത്രം ഒഴിക്കാൻ പോകുമ്പോൾ ഇവര് കുത്തിവെച്ച ഇൻജെക്ഷൻ കാരണം മയങ്ങി മയങ്ങി നടക്കേണ്ടിവരും...13 വയസ്സുള്ള എന്റെ നടുവ് ഒരു സൈഡ് തളർന്നു പോയി.... അന്നും ee കുട്ടിയുടെ അവസ്ഥയിൽ അവിടെ ഒരു cheachi vannirunnu ആ cheachi ക്രിസ്ത്യൻ ആർന്നു.... ഇവിടെ കിടന്നു മാതാപിതാക്കൾക്ക് വേണ്ടി alamura കൂട്ടുന്നവർ സത്യം അറിയുന്നില്ല... അവിടെ സ്വത്തിനും വേണ്ടി അമ്മയെ കൊണ്ടുവന്നു ആക്കിയ മക്കൾ ഉണ്ട്. എന്തിനാ വന്നേ എന്നുപോലും അറിയാതെ താമസിക്കുന്നവരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞു നോക്ക്...ഞാൻ ഇന്ന് 2 കുട്ടികളുടെ അമ്മയാണ് ഇപ്പോഴും എനിക്ക് അന്നത്തെ സൈഡ് തളർന്നു പോയത് ശെരിയയെങ്കിലും ഇപ്പോഴും ഇടക്ക് സൈഡ് ലേക്ക് ചെരിഞ്ഞു ചെരിഞ്ഞു പോയി.... ഇതിൽ നിങ്ങൾ മനസ്സിലാക്കണം 13 വയസ്സുള്ള ഞാൻ പ്രേമിച്ചോണ്ട് അല്ല പകരം 2 nachante ഇഷ്ടമില്ലായിമ കൊണ്ട് ഉണ്ടായതാണ്..... പറയാൻ എളുപ്പമാണ് സത്യം അറിഞ്ഞു സംസാരിക്കാൻ പഠിക്കു
ഇതൊരു ഹിന്ദു ഒരു ക്രിസ്റൈൻ കുട്ടി ഒരു പ്രതേക മത വിഭാഗം ത്തിലേക്ക് കൊണ്ട് പോയാൽ ഉടാവുന്ന comments ഇവിടെ കാണുന്നില്ല. പക്ഷേ ഇവിടെ മുടി മറച്ച കുട്ടി ആയതു കൊണ്ട് എന്തൊക്കെ ശാപം ആണ് comment boxil. അതും പേരുകൾ നോക്കിയാൽ മനസ്സിലാകും. പ്രേമം okkie. പക്ഷേ ശൂഷിച്ചു വേണം.. എന്താളയുലും ഇത്രയും മെഡിസിൻ okkie കൊടുക്കുന്നത് എന്തിനാണ്..
ഇങ്ങനെയുള്ള ഒരു തന്തയെയും തള്ളയെയും ആർക്കും കൊടുക്കാതിരിക്കട്ടെ.. മക്കൾ വഴിതെറ്റി പോകുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കണം വഴി തെറ്റിയതിന് ശേഷം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പ്രണയം എന്നത് മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട് സ്വാഭികമായി ഉണ്ടായിവരുന്നത് ആണ്. ആരെങ്കിലും ആയി പ്രണയത്തിൽ പെടുന്നതിനു ഇങ്ങിനെ ക്രൂരമായി പെരുമാരുന്നവർ ആണ് ശിക്ഷിക്കപേടേണ്ടത്. ഇവിടെ പലരും മക്കൾ രക്ഷിതാക്കളുടെ പ്രോപ്പർട്ടി എന്ന പോലെയാണ് പ്രതികരിക്കുന്നത്. മലയാളി രക്ഷിതാക്കൾ ഇപ്പോഴും 50 കൊല്ലം പിറകിൽ ആണ്. കുറെ കാര്യങ്ങളിൽ നാം മുന്നിൽ നിൽക്കുമ്പോഴും ചുരുക്കം ചില നെഗറ്റീവ് കൂടി നമുക്ക് ഉണ്ട്. മാത്രമല്ല രാജ്യത്തെ നിയമവും നാം നോക്കണ്ട.
പ്രണയിച്ചത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷെ പരന്റ്സിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം അവന്റെ കൂടെ പോവുക (കല്യാണം കഴിക്കുക). 👍👍👍👍👍👍👍എത്ര വർഷം കാത്തിരിക്കേണ്ടി വന്നാലും ഒളിച്ചോടരുത്. ✌✌✌കാരണം നമ്മുടെ പേരെന്റ്സ് അത്രയും പ്രതീക്ഷയോടെ ആയിരിക്കും നമ്മളെ വളർത്തുന്നത്💕💕💕. അവരെ കരയിപ്പിച്ചു സ്വന്തം സുഖം നോക്കി പോയാൽ പിന്നീട് നമ്മൾ അനുഭവിക്കും.😥😥 എന്നാലും ഈ പാരന്റ്സിന്റെ കയ്യിലും മിസ്റ്റേക്ക് വന്നിട്ടുണ്ട്.😑 സെല്ലിൽ ഒന്നും ഇടാൻ പാടില്ലായിരുന്നു.😞😯 വീട്ടിൽ നിന്ന് പുറത്ത് വിടാതിരുന്നാൽ മതിയായിരുന്നു. എന്ത് പറയാനാ ഓരോരോ വിധി 🙄😪 പിന്നെ വിവാഹത്തിന് മുമ്പുള്ള പ്രണയം കാമം മാത്രം ആണെന്നൊന്നും പറയരുത്. ❌ ഒരുപാട് നല്ല ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ ✔.കല്യാണം കഴിച്ച് പൊന്നുപോലെ നോക്കണം എന്ന ഉദ്ദേശത്തോടെ പ്രണയിക്കുന്നവർ 💞💖... So... എല്ലാ പ്രണയവും കാമം മാത്രമല്ല OK❓
ഇതിൽ ഞാൻ ഒരുപാട് കമന്റ് കണ്ടു എല്ലാരും ചെക്കനേയും പെണ്ണിനേയും കുറ്റം പറഞ്ഞു. ഈ ചെക്കൻ എന്റെ വീടിന്റെ അടുത്താണ് ഇവളെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് ചോദിച്ചിട്ടും ഉണ്ട് ഈ ചെക്കനെ കാണാൻ ഭംഗി ഇല്ലാ നല്ല സാമ്പത്തികം ഇല്ലാ എന്നൊക്കെ പറഞ്ഞാണ് ഇവരെ രണ്ട് പേരെയും പിരിക്കാൻ നോക്കിയദ്.. ഇവൾ ആ ചെക്കന്റെ കൂടെ ഇറങ്ങി പോന്നിരുന്നു എന്നിട്ട് അവളെ വിളിച്ചു പറഞ്ഞു നല്ല രീതിയിൽ നിക്കാഹ് കഴിപ്പിച്ചു തരാന്ന് എന്നിട്ട് അവൾ വീട്ടുകാരുടെ കൂടെ പോയി പിന്നെ ആണ് ഇവളെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയദ് ഇവളെ ഹാജർ ആക്കാൻ പറഞ്ഞ ദിവസം ഇവളെ ഉപ്പ പറഞ്ഞദ് ഇവളെ അവരെ കൂടെ ഇല്ലാ എന്നാണ് പിന്നെ പോലീസ് അന്നെഷിച്ചപ്പോൾ ആണ് ഇവളെ ഹോസ്പിറ്റലിൽ നിന്ന് കിട്ടിയദ്
അവര് മാതാപിതാക്കൾ ആണോ എന്ന കാര്യത്ത്യൽ സംശയം ഉണ്ട് ജനിപ്പിച്ചാലും വളർത്തിയാലും മാതാപിതാക്കൾ ആവില്ല ഒരു രക്ഷിതാവിന്നും അവരുടെ മക്കളെ ഇത്തരത്തിൽ പീഡിപ്പിക്കാൻ ആവില്ല
രക്ഷിതാക്കൾ നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടി ദൂരേയ്ക്ക് വിടുമ്പോ ഒരു പുരുഷന്റെയും വലയിൽ വീഴാതെ അന്തസ്സായി പഠിച്ച് വിജയിച്ച് അവരുടെ വിശ്വാസം കാക്കണം.... അല്ലെങ്കിൽ പിന്നെ ഭയം കാരണം എല്ലാ പിതാവിനും മക്കളെ 18 വയസ്സാകുമ്പോഴേയ്ക്ക് വിവാഹം കഴിപ്പിക്കേണ്ടി വരും... നിങ്ങളൊക്കെ ഒന്ന് ചിന്തിച്ച് നോക്ക്, ഇനി നമ്മുടെ നാട്ടിലുള്ള അനിയത്തിമാരല്ലേ എല്ലാം അനുഭവിക്കാൻ പോകുന്നത്... പഠിക്കാൻ മിടുക്കുണ്ടായിട്ടും നല്ല സാമ്പത്തിക ശേഷിയുണ്ടായിട്ടും ഉന്നത വിദ്യഭ്യാസം അവർക്കൊക്കെ സ്വപ്നം മാത്രമായി അവശേഷിക്കും... മലബാറിൽ പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതിന് ഇതും ഒരു കാരണമാണ് ...
അങ്ങനെ ഒറ്റയടിക്ക് പറയാനൊക്കില്ല. പ്രേമിച്ചത് തെറ്റ്. രക്ഷിതാക്കൾ ആ പെൺകുട്ടിയോട് കാട്ടിയ ക്രൂരത അതിലും എത്രയോ വലിയ തെറ്റ്. ആ കൊണ്ട് പോയ പുരുഷൻ മാർ ആ പെൺകുട്ടിയെ ലിംഗിക പീഡനത്തിനു ഇരയാക്കിയാലും രക്ഷിതാക്കൾക്ക് കുഴപ്പമില്ലേ. അവരുടെ വാശി ആയിരുന്നോ ജയിക്കേണ്ടത്
എല്ലാം ചികിത്സന്റെ ഭാഗമാണ് ഒരിക്കലും ജനിക്കാൻ പാടില്ലാത്ത മക്കളാണ് ഇത്. ആ മാതാപിതാക്കളുടെ അവസ്ഥ! ഈ ചാനലുകാർക് വേറെ ഒരു പണിയുമില്ലേ! ചികിൽസിക്കാനും വിടില്ലല്ലോ
ഇത്രയും കാലം നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു ഏതോ ഒരു നിമിഷത്തിൽ പരിചയപ്പെട്ട ഒരാളുടെ പിറകെ പോകണമെന്നാണോ. മക്കൾ പ്രവർത്തിക്കുന്നതൊക്കെ ശരി ഇത്രകാലം നോക്കി വളർത്തിയ പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞു കണ്ടവൻ്റെ കൂടെ പോകുന്ന മക്കൾ അതിന്റെ അനന്തരഫലം അനുഭവിക്കുകതന്നെ ചെയ്യും. ഇത്തരം വാർത്തകൾക്ക് മീഡിയ വൺ പോലെയുള്ള ചാനലുകൾ പ്രാധാന്യം നൽകരുതായിരുന്നു.
@@LOVEFORALL8273 എന്താ ഈ ആൾക്കാരൊക്കെ ഇങ്ങനെ 😡..... സ്വന്തം മകളോട് ഇത്രയും നികൃഷ്ടമായി പെരുമാറിയ മാതാപിതാക്കളെ എന്തിനാ ഇങ്ങന സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല....എത്ര മോശമായിട്ടാണ് ചിലർ കമന്റ് ചെയ്തേക്കുന്നത്... ഇവരുടെയൊക്കെ മക്കളോടും ഇങ്ങനെയൊക്കെ ചെയ്യുമോ.....
പ്രേമിക്കരുത് എന്ന് പറയുന്നില്ല, പക്ഷേ 10 മാസം ചുമന്നു പെറ്റ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഇറങ്ങിപ്പോകാൻ നേരം ഇവരാരും ഓർക്കില്ല, ഒടുവിൽ ഇങ്ങനെ കുറെ വെളിപ്പെടുത്തലും ആയി വന്നിട്ട് ചാനലുകാർക്ക് അല്ലാതെ നിങ്ങൾക്ക് ഒരു ഗുണവും കിട്ടാനും പോകുന്നില്ല, പറഞ്ഞിട്ട് കാര്യമില്ല, 4 നേരം ഭക്ഷണവും ആവശ്യത്തിന് വസ്ത്രവും എല്ലാ സൗകര്യവും ഉള്ളവർക്ക് ഏറ്റവും വലിയ വിഷമം പ്രണയം ആയിരിക്കും. ഇത് തുടർന്നുകൊണ്ടെയിരിക്കും🥴
അയ്യോ രക്ഷിധാക്കൾ വളരെ മോശം പോലും.. എത്ര വേഗം തള്ളി പറയുന്നു.... നല്ല ഭക്ഷണം വിദ്യാഭ്യാസം ആരോഗ്യം എല്ലാം അവർ തന്നു. ....പ്രേമം അതോടു കൂടി എല്ലാം കഴിയണം മാതാപിതാക്കളോട് ഉള്ള നന്ദി....
ആർക്കും ഈ ഗതി വരരുത് എന്ന് പ്രാർത്ഥിക്കാറുണ്ട് എന്ന്ഈ കുട്ടി പറയുമ്പോൾ ആരോട് പ്രാർത്ഥിക്കും എന്നൊരു ചോദ്യമാണ് വരുന്നത്? .കാരണം ഇസ്ലാം വിശ്വാസപ്രകാരമാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ആ ഇസ്‌ലാമിൽ സ്ത്രീ പുരുഷന്മാർ ഇടപഴകേണ്ട രീതികൂടി മനസിലാക്കണം .അപ്പോഴല്ലേ ആ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുമോ ഇല്ലയോ എന്നറിയുക .!!! "സത്യവിശ്വാസികളേ നിങ്ങൾ നിങ്ങൾ അന്യ സ്ത്രീ പുരുഷന്മാർ ഇടപഴകേണ്ടിവരുമ്പോൾ നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുക " ഇവിടെ എങ്ങനെയാണ് പ്രണയം ഉണ്ടാകുന്നത് ? ഈ കുട്ടിയുടെ പ്രാർത്ഥന എങ്ങിനെ സ്വീകരിക്കും ?ആ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനു മുന്പ് അവളും ഒരു മാതാവാകാൻ ഉള്ളതാണെന്ന ബോധം ഉണ്ടാകേണ്ടിയിരുന്നു .അങ്ങിനെ എല്ലാ കുട്ടികളും അവരവർക്കിഷ്ട്ടപെട്ട ആളെ തിരഞ്ഞെടുക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ അവസ്ഥ എന്താകും ?ഈ പ്രണയിച്ചു നടക്കുന്നവരുടെ മാനസികാവസ്ഥ ആർക്കാണ് മനസ്സിലാകുക?ഇവിടെ പ്രണയ വിവാഹം ചെയ്ത ആളുകളിൽ എത്രശതമാനം അതിൽ വിജയിച്ചിട്ടുണ്ട് ?
പത്തു മാസം ചുമന്നു പെറ്റ മാതാവിനെയും, വളർത്തി വലുതാക്കിയ പിതാവിനെയും, കുടുംബങ്ങളെയും,ദുഃഖിപ്പിക്കുന്ന മക്കളെ ആർക്കും കൊടുക്കല്ലേ അള്ളാ 🤲
If she is speaking the truth, she got the worst toxic parents ever
Ameen
Selfishness karanam swantham kuttikale 10 maasathinte kanakk paranj peedipikunna parentsineyym arkum kodukalle rabbe😂
Ameen
aameen
മോളെ. പ്രണയിക്കുന്ന ഒന്നും ഒരു തെറ്റല്ല. പക്ഷേ. വീട്ടുകാരെ എതിർപ്പുള്ള പ്രണയം അത് തീർച്ചയായും തെറ്റാണ്. കാരണം. നിങ്ങളൊരു അച്ഛനോ അമ്മയോ ആകുമ്പോ നിങ്ങൾക്ക് മനസ്സിലാവും. നിങ്ങളെ പ്രസവിച്ചത് മുതൽ ഒരു അഞ്ചു വയസ്സുവരെ. എങ്ങനെയാണ് പരിപാലിച്ചിരുന്നത്. എന്നറിയുമോ. എങ്ങനെയൊക്കെ നിങ്ങളെ നോക്കിയത് എന്ന് അറിയണമെങ്കിൽ. തൊട്ടടുത്തുള്ള ഒരു ഹോസ്പിറ്റൽ (ഒരു ഗവൺമെൻറ് മെഡിക്കൽ കോളേജ്) ഒന്നു പോയി നോക്കിയാൽ മതി. ഓരോ അച്ഛനമ്മമാരും. കുഞ്ഞുമക്കളെ എടുത്തു അങ്ങോട്ടുമിങ്ങോട്ടും പ്രയാസപ്പെട്ടു ഓടി നടക്കുന്നത് കാണാം. അങ്ങനെയൊക്കെ നോക്കി വളർത്തിയ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ. ബാക്കി നിങ്ങൾ ആലോചിക്കൂ?
എത്ര നിലവാരം കുറഞ്ഞ മറുപടിയാണ് നിങ്ങൾ. പറഞ്ഞത്.
abu s so sad 😶
പ്രണയം ഇസ്ലാം അനുവദിക്കുന്നില്ല
Correct
വീട്ടുകാർ എതിർക്കുന്നത് സോപാവം കൊണ്ടിട്ടാണെങ്കിൽ നല്ലത് pakshe samabath സൗന്ദര്യം നോൽകി ആണെങ്കിൽ നശിക്കാൻ തുച്ഛ സമയം മതി ഒരു ജീവിതമേ ഉള്ളു അത് ഇഷ്ടപ്പെട്ടവരെ കൂടെ ആണേൽ അതാണ് ഭാഗ്യം സ്വന്തം മക്കളെ വാത്സല്യത്തോടെ പിന്മാറ്റം അല്ലാണ്ട് ഇങ്ങനെ ക്രൂരത കാട്ടുന്നത് തന്ത ഇല്ലായിമയാണ്
കാമം തീർക്കാൻ കഴിയാത്തതിന് മാതാപിതാക്കളെ പൊതു സമൂഹത്തിന് മുമ്പിൽ മാനം കെടുത്തുന്ന ഇവളെ വെറുക്കുന്നവർ അടിക്കു ലൈക്
Lucky live
Ninne njan ഒരു മാസം കൊണ്ട് abde idam ennitru nee enne onnu pukazhthi parayane എടാ nalla mathapithakalk orikkalum sadhikilla ingane krooratha കാണിക്കാൻ
സത്യം ബ്രോ...
@@rashidkunjuz8827 ഇരുബോലക്ക വിഴുകിയിട്ട് ചുക്കുകാഷായം കൊടുക്കാൻ പറ്റുമോ bro
@@shant8693 b
2021 കാണുന്നവർ ഉണ്ടോ
ഉണ്ട്
Yes🙏
🤣🤣🤣ഓൾഡാണോ 🤭🤭 ഞാൻ വിചാരിച്ചു പുതിയതാണ് എന്ന് 😄😄😄
@@itsmejami2465 ആന്ന് !!! ഞാനും , verthee നേരം പോയി ബീവാത്തു 😀
Old is gold 😒🙏
നിങ്ങളുടെ ഓരോ വളർച്ചയിലും സന്തോഷിച്ചു സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മക്കൾ നമ്മെ തള്ളി സ്വയം തെറ്റായ ടീരുമാനമെടുത്താൽ പേരെന്റ്സ് എന്ത് ചെയ്യും. ആർക്കും ഇതുപോലത്തെ മക്കൾ ഉണ്ടാവാതിരിക്കട്ടെ
Adhe
Aameen
Makkal epo edukkunna theerumanangalum engane aanu thett aakunnath..18vayas kazhnjal chinthikkan budhiyum vivaravum ulla kuttikal aanalllo..orikkalum parents force cheyth oru kuttiye aval ishtapedatha jeevithathilekk thallli idunnathano nalla karyam..parents enn paranjal makkale adimakale pole kanendavar alla.avarude swapnangalkkum aagrahangalkkum vendy support cheyyendavar aan
ആമീൻ
PanAm.panam.taravaditham.oyivakoo.kuttikalay.tirichariyoo
മാതാപിതാക്കളുടെ വേദന മനസ്സിലാക്കാത്ത മക്കൾ ഒരിക്കലും ഗതി പിടിക്കില്ല.'
കരയണ്ട മോളെ എല്ലാം ശരിയാവും
നിനക്കുള്ള സന്താനം നിനക്കെതിരായി വരുമ്പോൾ OK
In that case why this girl oppose her parents? . Then that also gods decison or parents bad behaviour to their own parents. Ok. So anyway girl and boy is good and this is not there fault 😂
Yess 100
Plppppplpplll0
Poyi thoongichavedi thendichi
Nanniketa Vaugham
മാതാപിതാക്കളെ വേദനിപ്പിച്ച ഒരാളും. അനുഭവിക്കാതെ പോവില്ല. നീ അനുഭവിക്കും എഴുതി വെച്ചോ മോളെ
.
. 0.
🤒
Already anubavichu. Iyalde husband pinned vere casil police pokki
ഇതു സത്യം
Ashokan marku athu badhakam alla alle?
ഈ വാർത്ത കേട്ടിട്ട് തന്നെ ആരും സപ്പോർട്ട് ചെയ്യും എന്ന് വിചാരിക്കണ്ട...... മാതാപിതാക്കൾ തന്നെയാണ് നല്ലത്..... അത് നിനക്ക് നീ ഒരു ഉമ്മ ആകുമ്പോൾ മനസ്സിലാകും.....
Medicine കൊണ്ടാണോ ജന്മം കൊടുത്ത മകളെ പിന്തിരിപ്പിക്കുന്നെ കഷ്ടം .
Lucky live
ഇവളെ പോലെയുള്ള മക്കൾ ഒരു മാതാപിതാക്കൾക്കും കിട്ടാതിരിക്കട്ടെ....
If she is speaking the truth, she got the worst toxic parents ever
ഇതുപോലെ യുള്ള parents നെ ആർക്കും കിട്ടാതിരിക്കട്ടെ. എന്ത് toxic ആണ്
മോളേ അപ്പനെയും അമ്മയെയും വേദനിപ്പിച്ച് നീ ആരുടെ കൂടെ പോയാലും നന്നാകില്ലായെന്ന് നീ പിന്നാലെ മനസ്സിലാക്കും
Lucky live. Revenge....
Indian constitution il viswasikunnundo
100 ril 100 paraajayam urapp
അച്ഛനെയും അമ്മയെയും ഒരു കുട്ടി വേദനിപ്പിക്കുന്നു എങ്കിൽ അതിന് കാരണം ആ thanthayum thallayum തന്നെ ആണ് കാരണക്കാരന്‍
സ്നേഹ തോടെ ഉള്ള പെരുമാറ്റവും കുട്ടിയെ അംഗീകരിക്കാന്‍ കഴിയാത്തതും ആണ് പ്രശ്നം. സ്നേഹം ശകാരവും ഒരു പോലെ ആണെങ്കിൽ parents നോട് പറയാതെ കൂടുതല്‍ കാലം മക്കള്‍ ഒന്നും olippikkilla
ഒരു പെൺകുട്ടി തനിക്കിഷ്ടമുള്ള പുരുഷനുമായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതിനു സ്വന്തം മാതാപിതാക്കൾ ചെയ്ത ഭീകരമായ ഒരു കുറ്റകൃത്യം ഈ കൊടും ഭീകരതയെ കമന്റുകളിട്ടു ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മനോവൈകല്യം ബാധിച്ച ഒരുപാട് ക്രിമിനൽ മനോരോഗികൾ
Corect
സത്യം
കറക്ട്ട് പക്ഷെ കാമുകൻ മുസ്ലിമാണോ അല്ലയോ എന്നറിഞ്ഞാൽ കൊള്ളാം
അല്ല ഈ പറയുന്ന തനിക്ക് പെണ്‍മക്കളുണ്ടൊ പറ എനിക് സ്നേഹിച്ച് കെട്ടാനാണ്😉 ഇയാളാവുമ്പോ സമ്മതം ആവുമല്ലൊ അല്ലെ.ഇയാൾടെ മകൾ ഇഷ്ടപ്പെട്ട ആൾക് ഇയാൾ കെട്ടിച്ച് കൊടുക്കില്ലെ പറ🤗
@@shamilk7389 😅
ഇതുപോലുള്ള മക്കളെ ആർക്കും കൊടുക്കല്ലേ അല്ലാഹ് 🤲
Nayinte mone eval enth thetta cheite????
ഇതുപോലുള്ള matha പിതാക്കളെ കൊടുക്കല്ലേ എന്ന് പറയു ഇതിൽ കുറ്റം പറയുന്നവരോട് നിങ്ങൾ ഒന്നും സത്യം അറിയാത്തവരാണ്... ഇതുപോലെ ഒരു ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... എന്റെ 2 nachan എന്നെ ഒഴിവാക്കാൻ കണ്ടെത്തിയ വഴി ആയിരുന്നു ഇത്... അന്ന് എനിക്ക് 13 വയസ്സ് ആണ്... നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കോ ആ അവസ്ഥ... അനുഭവിച്ചവന് മാത്രം അറിയാവുന്ന ഒരു വലിയ അനുഭവമാണ് അത് വേദന നിറഞ്ഞ അനുഭവം... കയ്യും കാലും കെട്ടിയിടും മൂത്രം ഒഴിക്കാൻ പോകുമ്പോൾ ഇവര് കുത്തിവെച്ച ഇൻജെക്ഷൻ കാരണം മയങ്ങി മയങ്ങി നടക്കേണ്ടിവരും...13 വയസ്സുള്ള എന്റെ നടുവ് ഒരു സൈഡ് തളർന്നു പോയി.... അന്നും ee കുട്ടിയുടെ അവസ്ഥയിൽ അവിടെ ഒരു cheachi vannirunnu ആ cheachi ക്രിസ്ത്യൻ ആർന്നു.... ഇവിടെ കിടന്നു മാതാപിതാക്കൾക്ക് വേണ്ടി alamura കൂട്ടുന്നവർ സത്യം അറിയുന്നില്ല... അവിടെ സ്വത്തിനും വേണ്ടി അമ്മയെ കൊണ്ടുവന്നു ആക്കിയ മക്കൾ ഉണ്ട്. എന്തിനാ വന്നേ എന്നുപോലും അറിയാതെ താമസിക്കുന്നവരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞു നോക്ക്...ഞാൻ ഇന്ന് 2 കുട്ടികളുടെ അമ്മയാണ് ഇപ്പോഴും എനിക്ക് അന്നത്തെ സൈഡ് തളർന്നു പോയത് ശെരിയയെങ്കിലും ഇപ്പോഴും ഇടക്ക് സൈഡ് ലേക്ക് ചെരിഞ്ഞു ചെരിഞ്ഞു പോയി.... ഇതിൽ നിങ്ങൾ മനസ്സിലാക്കണം 13 വയസ്സുള്ള ഞാൻ പ്രേമിച്ചോണ്ട് അല്ല പകരം 2 nachante ഇഷ്ടമില്ലായിമ കൊണ്ട് ഉണ്ടായതാണ്..... പറയാൻ എളുപ്പമാണ് സത്യം അറിഞ്ഞു സംസാരിക്കാൻ പഠിക്കു
എനിക്ക് പറയാനുള്ളത് ഒരി പാരൻസിനും ഇത് പോലെത്ത മക്കളെ കൊടുക്കല്ലെ എന്ന് പ്രാർത്തിക്കുന്നു,,,
🤲🤲
ameen
ഇത്ര നാറിയ മക്കളെ ഇനി ഒരു മാതാപിതാക്കൾക്കും കൊടുക്കരുതെ തമ്പുരാനെ.
@@basheerajmal9586 ഹ ഹ ഹ
@@yoosafu.b1091 isi as s as I iaiiIkyaseen
വേറൊരു പെൺകുട്ടിയും നിന്റെ സ്വാഭാവം കാണിക്കാതിരിക്കട്ടെ...
Ameen
Aameen
Aameen
Aameen
Vere ഒരു അച്ഛനും അമ്മയും ഇങ്ങനെ ആവാതെ irikkatte
Cmt box നോക്കുമ്പോൾ മൊത്തം ആ കുട്ടി മൊത്തത്തിൽ കുറ്റക്കാരി ... പ്രേമിക്കുന്നത് തെറ്റാണോ .... പിന്നെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നത് 100% തെറ്റ് തന്നെ ആണ് ... എന്ന് വെച്ച് ഇത് പോലെ ചെയ്യുന്നതൊക്കെ ശരിയാണോ .... നല്ലതാണെങ്കിൽ നടത്തികൊടുത്തുകൂടെ വേറെ ഒരാളുടെ കൂടെ പോയാൽ സുഖമായിരിക്കും എന്ന് തോന്നുന്നുണ്ടോ ... മോശമാണെങ്കിൽ മനസിലാക്കി കൊട്ക്കണം കാരണം എന്താണെന്ന് .. അതല്ലേ ശെരി ... പിന്നെ ഒളിച്ചോട്ടം ചെയുന്ന മക്കളെ നിങ്ങൾ ഒന്നും ഒരുകാലത്തും ഗതിപിടിച്ചെന്ന് വരില്ല ...
സത്യം.
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
@@gapps2611 🤣🤣🤣👍👍
Sheriyane
നിന്റെ നന്മയ്ക്കുവേണ്ടി അവര്‍ ചെയ്തതായിരിക്കും എല്ലാ അച്ഛനും അമ്മയും അവരുടെ കുഞ്ഞുങ്ങള്‍ നന്നായി വരാന്‍ ആഗ്രഹിക്കുന്നു കഷ്ട്ടം ആരും കുട്ടിയെ സപ്പോര്‍ട്ട് ചെയ്യില്ല
Nanmaku vendi ano itrem peedipipiche?
ഇങ്ങനത്തെമക്കളെ ഒരുമാതാപിതാ ക്കൾക്കും പടച്ച റബ്ബ്കൊടുക്കാതിരിക്കട്ടെ
Adipowli
Orale snehichu ennathin aa kuttiye mental hospital aakkiyath nalla kaaryamaano suhrthe
റബ്ബേ ഇങ്ങനെ ഉള്ള മക്കളെ തരല്ലേ 🤲🏾🤲🏾🤲🏾.
ആമീൻ😢
നീ പറഞ്ഞ ഒരു വാക്കുണ്ടല്ലൊ "ഒരു മാതാപിക്കളും മക്കളോട് ഇങ്ങനെ ചെയ്യരുത് " എന്റെ പെണ്ണെ ഒരു മാതാവും പിതാവും ഇങ്ങനെ സങ്കടപെടരുത് എന്ന് പറയണ്ട നീ
Appo parents oru thettum cheythille?
ivaloru dr aan.
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
Alla matha pithakalum nnallavarano, angane nnammal chinthikunnu, but angane alla vasthavam
Parense തെറ്റുക്കാരാണെങ്കി അവർക്ക് നിങ്ങളെ എന്നൊ ഇല്ലാണ്ടാകാമായിരുന്നു.ജനിപ്പിച്ച് കുറെ ദുരിതങ്ങൾ സഹിച്ച് വളർത്തി പനപോലെ ആകിയില്ലെ. ഇപ്പൊ മാതാപാതാകൾ കുറ്റക്കാര്. അവർക്ക് അതു തന്നെ വരണം😢
പേരെന്റ്സ് ന്റെ ഒരു ഇന്റർവ്യൂ കൂടെ പ്രതീക്ഷിക്കുന്നു .....മീഡയ വൺ ൽ തന്നെ .....
ഞാനും
Venam
Njanum
ഹിന്ദു ബോയ് ആണ് എന്ന് കരുതി എന്താ കല്യാണം കഴിച്ചുകൂടെ,😇 ഇന്നത്തെ കാലത്ത് 6 ആം നൂറ്റാൻഡിൽ ജീവിക്കുന്ന ആളുകൾ, എനിക്ക് അറിയുന്ന കുറേ ഗേൾസ് ഹിന്ദു ബോയ്സിനെ കെട്ടി സന്തോഷം ആയി നിയമങ്ങൾ ഇല്ലാതെ ജീവിക്കുന്നു
@@ramsheenasaheer4818 niyamam illade alle....10 ear kayijavarude details vidoo
വളർത്തി വലുതായാൽ മക്കൾ മക്കളുടെ ഇഷ്ടം പോലെ വാപ്പയും ഉമ്മയും അനുസരിക്കാതെ ജീവിച്ചാൽ മോളെ നീ ഇതിന് അനുഭവിക്കും നീൻ്റെ നല്ല ഒരു ഭാവി ജീവിതത്തിന് വേണ്ടി ആണ് നിന്നെ വളർത്തി വലുതാക്കിയ വാപ്പാനെയും ഉമ്മാനെയും നീ ഒരിക്കലും തള്ളി പറയരുത് ഒരിക്കൽ അവർ പറഞ്ഞത് ആയിരുന്നു ശരി എന്ന് മനസ്സിലാവും. അപ്പോഴത്തിനും കാലം ഇത്തിരി കഴിഞ്ഞു പോവും അവർ നല്ലത് അല്ലാ എന്ന് തോന്നിട്ടാവും നിന്നെ ഉപദേശിക്കുന്നെ എന്ന് നീ മനസ്സിൽ ആക്കിയാൽ നിന്നെക്ക് നല്ലത്
സംസാരം കേട്ടാൽ അറിയാം.. മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്.. തിരിഞ്ഞു കൊത്തിയോ...?
ഒരു ഉപകാരവും ഇല്ലാത്ത ഇത്തരം വിദ്യാഭ്യാസമാണ് കുട്ടികളെ ഈ തരത്തിൽ ചെന്നെത്തിക്കുന്നത്
പ്രണയം തലക്ക് പിടിച്ച പെൺകുട്ടികൾ ആത്മഹത്യ ഭീഷണി മുഴക്കി കല്യാണം നടത്തും,,, അന്നേരം മാതാപിതാക്കളും സഹോദരങ്ങളും ചെറുക്കനെ കുറിച്ച് അന്വേഷിച്ചു അവന്റെ ഫാമിലിയെ കുറിച്ചും അവനെ കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ടാവും മക്കളോട് അവരെ കല്യാണം കഴിക്കണ്ട പറയുക,, അപ്പൊ അത് തലയിൽ കയറില്ല,, എന്നാൽ ഒന്നുരണ്ടു വർഷം കഴിയുമ്പോൾ സഹോദരങ്ങളും ഉമ്മയും ബാപ്പയും പറഞ്ഞത് കേട്ട് മിണ്ടാതിരുന്നാൽ മതി ആയിരുന്നു എന്ന് പെൺകുട്ടികൾ ചിന്തിക്കും,, കാരണം ഭർത്താവിന്റെ കുറ്റം പറഞ്ഞു അവൾക്ക് വരാൻ ഉള്ളത് വീട്ടിലേക്ക് ആണ്,, അന്നേരം വീട്ടിലുള്ളവർ അവളോട് ആദ്യം ചോദിക്കുക നീ ആയിട്ട് കണ്ടെത്തിയ ഭർത്താവാണ് നീ സ്വയം അനുഭവിച്ചോ എന്നാവും,, വെറുതെ എന്തിനാ മോളെ മാതാപിതാക്കളെ ധിക്കരിച്ചു ഒരു ജീവിതം,,, ആത്മാർത്ഥമായ പ്രണയം ഒരിക്കലും മാതാപിതാക്കളെ തള്ളി കളഞ്ഞു ആവരുത്,, ഞാൻ ഒരു മകൾ ആണ്,, ഇന്ന് ഞാൻ എന്റെ വീട്ടിൽ കഴിയുമ്പോഴും ഞൻ സന്തോഷവതി ആണ്,, കാരണം ഇതുപോലെ പോവാൻ വിളിച്ചപ്പോൾ എതിർത്തു നിന്നത് എന്റെ ഫാമിലിക്കു വേണ്ടി ആണ്,, അന്ന് ഞാൻ ആ തെറ്റായ തീരുമാനം എടുത്തിരുന്നു എങ്കിൽ ഇന്ന് എനിക്ക് എന്റെ സന്തോഷങ്ങൾ ഒന്ന് പോലും ഉണ്ടാവുമായിരുന്നില്ല,, മാതാപിതാക്കൾ നമുക്ക് വേണ്ടി ആണ് ജീവിക്കുന്നത്,, നമ്മുടെ ജീവിതം തകരുന്നത് കാണുമ്പോൾ വേദനിക്കുന്ന ആ രണ്ട് ഹൃദയങ്ങൾ ഒരിക്കലും മറക്കരുത്,,, നമ്മൾ നമ്മടെ സന്തോഷം നോക്കുമ്പോൾ ഓർക്കുക നാളെ നമ്മളും ഇതേ അവസ്ഥയിൽ എത്തിച്ചേരുക തന്നെ ചെയ്യുമെന്ന്,,,
@@mehshazcreationsvlogs9699 വിവേകമുള്ള നല്ല ചിന്ത.. പരാജയപ്പെടില്ല..
Bds n private collegel padipichathayirunu.ethra laks fee kodthitundaum
😂😂🤣🤣
വീട്ടുകാരെ പറ്റിച്ച പ്രണയം തെറ്റാണ്..പക്ഷേയവൾ എന്ത് കൊണ്ട് പ്രണയിച്ചു എന്ന് ഇത് കണ്ടാൽ മനസ്സിലാചും
അല്ലാഹുവെ ഇത്തരം പെൺകുട്ടികൾക്ക് .മാരാഗമായ രോഗം കൊടുത്ത് . തെരുവിൽ പിച്ചകാരിയായി മാറ്റണെ.
ഇങ്ങനെ ഉള്ള മക്കളെ അവരുടെ വഴിയിൽ വിട്ടേക്കണം. തിരിച്ചു കണ്ടു പോകരുത് എന്നൊരു വാക്കും കാമുകൻ മാർ നാളെ എവിടേലും ഇട്ടു പോകും അവർക്കു എന്തു.
അവൾ പറയാ.. ഒരിക്കലും ഇനി ഒരു മാതാപിതാക്കളും മക്കളോട് ഇങ്ങനെ ചെയ്യരുതെന്ന്....
അപ്പെ പെങ്ങളെ... തിരിച്ച് ചെയ്യാമോ..??
Ad cheyyam. Kuzappamilla. Ingane cheyyanulla avagasham undalloo pinnentha chaidaaaal
She didn't do any crime. Parents are selfish. Their ego is preventing them against their own child
@@premaa5446 👍🏻👍🏻
Aval crime onnum cheythilla marapaazhe.
@@premaa5446 oru nalla comment
താൻ പോടി തന്നെ താനാക്കിയ തൻ്റെ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ തൻ്റെ ദുആ ആര് കേൾക്കാൻ
ഏത് രക്ഷിതാക്കളാ പ്രേമത്തെ സപ്പോട്ട് ചെയ്യുവാ
Angane parayaruthu sir makkalku nallathu varanam ne eathoru rakshidakalum aagrahiku makkal premichalum munnotulla jeevitham nallathavum ennu urapayal vivaham cheythu kodukunna rakshidakalum undu namukku chuttum
Chalikuzhil veezhuanu nu ariyumbozhanu mathapitakal premathinu ethirakunnathu makkalude suraksha kanakileduthu cheyyunnathanu pakshe athu makkal manasilakunnilla
മാതാപിതാക്കളെ അനുസരിക്കാത നിന്നോട് ഒരു ദയയും ഇല്ല മോളേ
എല്ലാവരും ഇവളെ സപ്പോട്ട് ചെയ്യുമെന്ന് ഇവൾ കരുതി. പക്ഷെ കമന്റ് മൊത്തം ഇവൾക്കെതിര്
@@sumisumayya5129 Ibrahim Ku ty nished. I
നിന്നെ പോലെ ഒരു പെൺകുട്ടിയും ആകരുത് റബ് നമ്മുടെ മക്കളെ കാക്കട്ടെ
. പോടി മോളെ
Ameen yarabbul aalameen
Padachone kakaan marakalim
ആമീൻ
മോളെ. നീ എത്ര പ്രാർത്ഥിച്ചാലും അള്ളാഹു കേൾക്കില്ല.
അത് പടച്ചവനല്ലേ തീരുമാനിക്കാൻ പറ്റുള്ളൂ സഹോദരാ......☹️
ഇനി ഇന്നെങ്കിലും അവൾ തൗബ ചെയ്തു മടങ്ങിയാലോ....
നിനക്ക് ഉള്ള ശിക്ഷ അള്ളാഹു വിന്റെ കോടതിയിൽ
അല്ലാഹു കാരുണ്യത്തിൽ നാം തടയിടണ്ട .അല്ലാഹുവിൻ്റ തീരുമാനം നമുക്കറിയില്ലല്ലോ
പക്ഷെ മാതാപിതാക്കളോട് അതിക്രമം കാണിച്ചാൽ ഈ ലോകത്തിൽ നിന്ന് തന്നെ അനുഭവിക്കേണ്ടി വരും'
അവിഹിത ബന്ധത്തിലൂടെയുള്ള വിവാഹം ഭാവിയിൽ ദോഷമാണ് സഹോദരീ''. ഇപ്പോൾ മനസ്സിലാവൂല... നിനക്ക് കുഞ്ഞുണ്ടായാൽ ഭാവിയിൽ ആ കുട്ടി അവിഹിത ബന്ധം സ്ഥാപിച്ചാൽ നീ അവളെ എങ്ങിനെ തിരുത്തും ,നിൻ്റെ കുടുബത്തിൽ നിനക്ക് ഒരു സ്ഥാനവും ലഭിക്കുമോ? ഭർത്താ വിൻ്റെ കുടുബത്തിൽ സ്ഥാനം ലഭിക്കുമോ ? ചിന്തിക്കൂക
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
@@gapps2611 ഊള മാതാ പിതാക്കൾ 😂അല്ലെ bro
ഇത്തരം സന്തതികളെ ആർക്കും നൽകല്ലേ അള്ളാഹ്
Aameen
@@haqibansari പോടാ jaahile.
ഇത്തരം മാതാപിതാക്കൾ ആർക്കും നൽക്കല്ലേ എന്ന് പ്രാർത്ഥികടാ ശവമേ
Ponapttinvidanam
Pinneamanassilavum
രണ്ട് പേര് തമ്മിൽ സ്നേഹിക്കുന്നത് കൊണ്ട് എന്താണ് തെറ്റ് .. മാതാപിതാക്കൾ എത്രത്തോളം മക്കളുമായി സൗഹൃധത്തിലവുന്നോ അത്രത്തോളം നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ കാരണം ഒരു സ്നേഹ ബന്ധം ഉണ്ടെങ്കിൽ അവർ അത് രക്ഷിതാക്കളെ അറിയിക്കുകയും നല്ലതാണെങ്കിൽ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യാമല്ലോ അല്ലാതെ സ്നേഹബന്ധം ഒരേ നീചമായ ഒന്നായി കാണുന്ന ചിന്താഗതി എല്ലാവരും മാറ്റണം
മാതാപിതാക്കളെ വിഷമിപ്പിക്കരുത് എനിക്ക് അത്രേ പറയാനുള്ളു
മാതാപിതാക്കളും മക്കളെ വിഷമിപ്പിക്കരുത് അത്രേ പറയാനോല്.
ഇത്രയും ക്രൂരമായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച മാതാപിതാക്കളെ സപ്പോർട്ട് ചെയ്യുന്നു നിന്നെപ്പോലുള്ള വിഡ്ഢികൾക്ക് മാത്രമേ ഈ മാതാപിതാക്കളെ സപ്പോർട്ട് ചെയ്യാൻ പറ്റുകയുള്ളൂ
@@rajeshkuttan.vidiyo1477 അതെ... എന്താ ഈ ആൾക്കാരൊക്കെ ഇങ്ങനെ 😡😡😡
Ishtamillathe vivaham kazhichal jeevitham narakamavum.
@@gapps2611
ഇവർ എന്തു ജാതി രക്ഷിതാക്കൾ ആണ്.
ഇവരെയാണോ വിഷമിപ്പിക്കേണ്ട എന്നു പറഞ്ഞത്.
രാജ്യത്തെ നിയമം അനുസരിച്ചു ശിക്ഷിക്കപ്പെടേണ്ടവർ ആണ് ഇവർ
മുഖം കണ്ടു എഡിറ്റർ ഇങ്ങ് പോര് ഇങ്ങ് പോര്
Njhaanum kandu🤣
@@lovenlove8701 😀
🤩
ഞാനും കണ്ടു 🙊
Ghanum kaanum
കൊറോണ കഴിയുന്നതിനു മുൻപ് പടച്ചോനേ ഇതുപോലെ ഉള്ളവരെ നീ ഈ ദുനിയാവിൽ നിന്ന് നീക്കണേ
*മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്നവരുടെ പ്രാർത്ഥന പടച്ചോൻ കേൾക്കൂല ഇബിലീസേ*
*ഹോ ഒരാളുടെ നാശം കാണാൻ* *ആഗ്രഹിക്കുന്ന ഇമ്മാതിരി* *സാധനങ്ങളൊക്കെ ആണ് ഈ* *ദുനിയാവിനെ നശിപ്പിക്കുന്നത്*
Aaummayude kanneeril allahuvinte kopamund
Ninte prarthanaallahukelkkumopashchathapichu madang allahuvineyum mathapithaakkaleyum snehikk allahu nallajeevitham tharum
നാളെ ഇവളുടെ മകൾ ഇവളോട് ഇങ്ങനെ ചെയ്താലേ രക്ഷിതാക്കൾ പീഡിപ്പിച്ചു എന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലാകു. കാലം എല്ലാത്തിനും മറുപടി നൽകും.
Parents aadyam cheythathu medical ethics inu ethirayathanu. Gurutharamaya kuttam.pinne thattikkondu pokan koottu ninnu.
@@almeshdevraj9581 എന്തൊക്കെ ആയാലും ഒരു മാതാവും ഒരു പിതാവും സ്വന്തം മോൾക് ലോകത്ത് ഏറ്റവും നല്ലത് എന്താണോ അത് നൽകാനല്ലേ ശ്രമിക്കു. അതിനു എന്ത് വഴിയും ഒരു പരിധി വരെ അവർ മറികടക്കും. അത്രയേ ഈ മാതാപിതാക്കൾ ചെയ്തുള്ളു. 10-18 വർഷം പോറ്റിവളർത്തിയ മകളെ വിട്ട് കൊടുക്കാൻ ഒരാൾക്കും കഴിയില്ലെടോ. ഞാനും ഒരു പെൺകുഞ്ഞിന്റെ ഉമ്മയാണ്. ഏതൊരു ഉമ്മക്കും മനസ്സിലാകും ആ ഒരു feeling.
@@shalusworld3183 Avar enthu kondanu athu cheythathu? Sneham kondo allenkil naattukarude munpil naanam kedum ennathu kondo?
@@almeshdevraj9581 ഉദ്ദേശം എന്ത് തന്നെ ആയാലും രക്ഷിതാക്കളുടെ കടമയല്ലേ അത്. വഴി തെറ്റി പോകുന്ന മക്കളെ നേർവഴിക്കു നയിക്കുക എന്നുള്ളത്. ഏതൊരു രക്ഷിതാവും അവരുടെ വഴിയേ മക്കൾ വരണമെന്നല്ലേ ആഗ്രഹിക്കുക. അങ്ങനെ അല്ലാത്തവർക് അവരുടെ വഴിയിൽ വിശ്വാസം ഇല്ല എന്നല്ലേ അർത്ഥം?
@@shalusworld3183 Indiayil parentsum bandhukkalum cheyyunna oru karyam unde.honour killing.2018 il Kerala thik orennam undayi .Kevin enna cheruppakkarane konnu kalanju.ivide sambhavichathum athu pole aru sambhavam aanennu thonunnu.
മോളെ. നീ. ഒരു അമ്മയാകണം
അപ്പോഴേ. ഒരു. അമ്മയുടെ.
ഒരു രക്ഷിതാക്കളുടെ. വേദന
മനസ്സിലാകൂ. അള്ളാഹു. നിനക്ക്
നല്ല. ബുദ്ധി. തരട്ടെ
പോയി ജീവിക്കട്ടെ...അറിയട്ടെ
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും..
എല്ലാം കഴിഞ്ഞിട്ട് വഴിയോരത്ത് കിടക്കുമ്പോഴും ഇപ്പോൾ ആളുകൾ പറയുക വാപ്പയും ഉമ്മയും ഉണ്ടല്ലോ അവർക്ക് ഏറ്റെടുത്തു കൂടെ എന്തിനാണ് ഇത്ര വാശി എന്നൊക്കെ അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയുന്ന നാട്ടുകാരാ
പോടെയ്
sathyam
Lucky live
Avalk. Kurach. കഴിഞ്ഞിട്ട് മനസ്സിലാകും
ഇപ്പോൾ ഇങ്ങനെ എടുത്ത് ചാടും അവസാനം എവിടെ എങ്കിലും ആരും തിറിഞ്ഞു നോക്കതെ പുഴുത്ത് ചാകും നമ്മുടെ മുന്നിൽ തന്നെ ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്
എത്രയോ എന്നാലും പഠിക്കില്ല നാശങ്ങള്😏
മാതാപിതാക്കള ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന മക്കൾ ദുനിയാവിൽ പിറക്കാതിരിക്കട്ടെ അത്രമാത്രം
ഇതുപോലുള്ള മാതാപിതാക്കളുടെ pirakkathotikkatte
പിടിക്കുമ്പൊ പുളി കൊമ്പ് നോക്കി പിടിക്കണം മോളേ എന്നാ പാരൻറ്സ് സമ്മതിക്കും ..... നിനക്ക് നല്ലത് വരാനാണ് പാരന്റ്സ് ആഗ്രഹിക്കുന്നത്.
ഇത്രയും വർഷം പോസ്റ്റിയത് മാതാപിതാക്കൾ അല്ലേ
S
@@ashraf8901 That's only 20 or 25 years. But all her remaining life will be spend with her partner. If that partner is good, whether according to parents wish or otherwise her life is good. Otherwise she had to live her life like in a hell.
നാളായിട്ടും മക്കളുടെ പ്രണയം കണ്ടെത്താൻ കഴിയാഞ്ഞത് മാതാപിതാക്കളുടേയും വീട്ടുകാരുടെയും തെറ്റ്.. 💞💞 അവരുടെ ഇഷ്ടത്തിന് കെട്ടിച്ചു വിടുക കുടുംബ സ്വത്തിന് അർഹത കൊടുക്കരുത്... എവിടെങ്കിലും പോയി ആത്മഹത്യ ചെയ്താൽ എന്നന്നേക്കുമായി മക്കൾ നഷ്ടപ്പെട്ടു പോകും... മക്കളില്ലാത്ത മാതാപിതാക്കൾ എന്തുകൊണ്ടെന്നാൽ ഭാഗ്യമാണ്.. കാരണം ഇതുപോലെത്തെ ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ 🙏🙏🙏
ഇതുപോലൊരു അനുഭവം താങ്കൾ ക്ക് വന്നാൽ മനസ്സിലാകും 😂😂😂😂രക്ഷിതാക്കൾ ടെ വേദന!
വളർത്തുദോശമാണ്
ഇവളുടെ. മുഖം ആരും കണ്ടില്ലല്ലോ മീഡിയ വൺന്റെ എഡിറ്റിർ അവാർഡിന് അർഹതനാണ്....ല്ലേ
😂😂😂
ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ചാനൽ കരണ്
മാതാപിതാക്കളെ വേദനിപ്പിച്ച നിന്നെപ്പോലെയുള്ളവർ ഈ ലോകത്തും പരലോകത്തും എല്ലാം നഷ്ടപ്പെട്ടവർ മാത്രമായിരിക്കും
Ninteyoke chinthagathi poda sudappi
Truth
Avaru swantham mathapithakkal thannanoo... Oru parents makkalod ingane cheyyila
Endhu tengayeda parayunne
Madhapidhakkal makkale samrkshikan ullavaranu ...alladhe eganella
നിന്നെപ്പോലോത്തമക്കൾ വേറെ ഒരു മാതാപിതാക്കൾക്കും ഉണ്ടാകാതിരിക്കട്ടെ.
If she is speaking the truth, she got the worst toxic parents ever
ഇത്തരം പെൺ മക്കളെ വേണ്ട നാടും വീടും രക്ഷിതകളെയും പറയിപ്പിക്കുന്ന വർഗം പെറ്റു പോറ്റിയ രക്ഷിതാകൾക് എതിരെ ശബ്ദം ഉയർത്തുന്നത് നാശം
മാതാപിതാക്കൾ എന്തും ചെയ്യാൻ പറ്റും അല്ലെ🤣😂.
ജീവിത കാലം മുഴുവൻ ആരുടെ കൂടെ ജീവിക്കണം എന്നു ഉള്ളതു വിവാഹം കഴിക്കുന്ന ആളുടെ താല്പര്യം ആണ്.
മാതാപിതാക്കൽ അല്ല ചെറുക്കന്റെ കൂടെ ജീവിക്കാൻ പോകുന്നത്.
Oru mathapithakkalk engineyaa ingane krumaayi perumaran kazhiyunnath?
Ivar ivale adopt cheythathano?🤔🤔
ഇനി അ വീട്ടുകാരുടെ ഒരു interview um koodi
Ivalude living together partner ippol sadachara police chamanj kavarcha nadathiya kesil police arrestil anu ivalude padhanathinte thudakkam arambichu kazhonju inshaallah bakkyullath sesham screenil ivalude pzhayakala adutha bandhu kalam orikkalum maappkodikilla
@@gfrkpth8907 സത്യമാണോ?
ഇതിൽ കുറ്റം പറയുന്നവരോട് നിങ്ങൾ ഒന്നും സത്യം അറിയാത്തവരാണ്... ഇതുപോലെ ഒരു ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... എന്റെ 2 nachan എന്നെ ഒഴിവാക്കാൻ കണ്ടെത്തിയ വഴി ആയിരുന്നു ഇത്... അന്ന് എനിക്ക് 13 വയസ്സ് ആണ്... നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കോ ആ അവസ്ഥ... അനുഭവിച്ചവന് മാത്രം അറിയാവുന്ന ഒരു വലിയ അനുഭവമാണ് അത് വേദന നിറഞ്ഞ അനുഭവം... കയ്യും കാലും കെട്ടിയിടും മൂത്രം ഒഴിക്കാൻ പോകുമ്പോൾ ഇവര് കുത്തിവെച്ച ഇൻജെക്ഷൻ കാരണം മയങ്ങി മയങ്ങി നടക്കേണ്ടിവരും...13 വയസ്സുള്ള എന്റെ നടുവ് ഒരു സൈഡ് തളർന്നു പോയി.... അന്നും ee കുട്ടിയുടെ അവസ്ഥയിൽ അവിടെ ഒരു cheachi vannirunnu ആ cheachi ക്രിസ്ത്യൻ ആർന്നു.... ഇവിടെ കിടന്നു മാതാപിതാക്കൾക്ക് വേണ്ടി alamura കൂട്ടുന്നവർ സത്യം അറിയുന്നില്ല... അവിടെ സ്വത്തിനും വേണ്ടി അമ്മയെ കൊണ്ടുവന്നു ആക്കിയ മക്കൾ ഉണ്ട്. എന്തിനാ വന്നേ എന്നുപോലും അറിയാതെ താമസിക്കുന്നവരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞു നോക്ക്...ഞാൻ ഇന്ന് 2 കുട്ടികളുടെ അമ്മയാണ് ഇപ്പോഴും എനിക്ക് അന്നത്തെ സൈഡ് തളർന്നു പോയത് ശെരിയയെങ്കിലും ഇപ്പോഴും ഇടക്ക് സൈഡ് ലേക്ക് ചെരിഞ്ഞു ചെരിഞ്ഞു പോയി.... ഇതിൽ നിങ്ങൾ മനസ്സിലാക്കണം 13 വയസ്സുള്ള ഞാൻ പ്രേമിച്ചോണ്ട് അല്ല പകരം 2 nachante ഇഷ്ടമില്ലായിമ കൊണ്ട് ഉണ്ടായതാണ്..... പറയാൻ എളുപ്പമാണ് സത്യം അറിഞ്ഞു സംസാരിക്കാൻ പഠിക്കു
100 %ഇൽ 90% പ്രണയ വിവാഹവും പരാജയത്തിലാണ്
സ്വന്തം മാതാപിതാക്കളെ വേദനി പ്പിച്ചവരാരും വിജയിച്ചിട്ടില്ല ഓർത്താൽ നല്ലത് കാലം തെളിയിക്കും
*3:22** to **3:26* *എഡിറ്ററേ editing മൂഞ്ചിപ്പോയല്ലോ* . *ഓളുടെ മൂഞ്ചി ഞങ്ങള് കണ്ടേ*
മാതാപിതാക്കളെ നിങ്ങളെ വേണ്ടാത്തെ ഇവളെ വിട്ടുകളഞേക്കെന്നെ
06/06/21
ഇന്നത്തെ സ്ഥിതി എന്താണ് ,ഇൗ
Case ന്റെ
Parents ഇപ്പൊ ജയിലിലാണോ ,അറെസ്റ്റ് ചെത്തിരുന്നോ
കഥയല്ലിത് ജീവിതം എന്ന പരിപാടിയിലേക്ക് ആളുകൾ കൂടുകയാണ്
8.22 വേറെ ഒരു കുട്ടി അല്ല..വേറെ ഒരു പിതാവിനും നിന്നെ പോലെ ഉള്ള മക്കൾ ഉണ്ടാവാതിരിക്കട്ടെ
If she is speaking the truth, she got the worst toxic parents ever
ഇതൊരു ഹിന്ദു ഒരു ക്രിസ്റൈൻ കുട്ടി ഒരു പ്രതേക മത വിഭാഗം ത്തിലേക്ക് കൊണ്ട് പോയാൽ ഉടാവുന്ന comments ഇവിടെ കാണുന്നില്ല. പക്ഷേ ഇവിടെ മുടി മറച്ച കുട്ടി ആയതു കൊണ്ട് എന്തൊക്കെ ശാപം ആണ് comment boxil. അതും പേരുകൾ നോക്കിയാൽ മനസ്സിലാകും. പ്രേമം okkie. പക്ഷേ ശൂഷിച്ചു വേണം.. എന്താളയുലും ഇത്രയും മെഡിസിൻ okkie കൊടുക്കുന്നത് എന്തിനാണ്..
ഹോയ് ബല്ലാത്ത ജാതി പഹയൻ... ഇമ്മാതിരി ഒന്ന് കുടുംബത്തിൽ ജനിക്കല്ലേ.....
ജന്മം നൽകി പോറ്റിവളർത്തി വലുതാക്കി അതിന്റെ വേദന എതു മാതാപിതാക്കൾക്കും ഉണ്ടാകും നിങ്ങൾക്കും മനസിലാകും മക്കൾ വലുതായി നിങ്ങളെ വിട്ടു പോകുമ്പോൾ
ഇത് പോലെ ഉള്ളവർക്കു അത് മനസിലാകില്ല......... മക്കളുള്ള... ഒരു പാട് ഇത് പോലെ ഉള്ള ജന്മങ്ങൾ... കാമുകനുമായി.. വ്യഭിചാരം നടത്തും.......
ഹാദിയ വിഷയത്തിലും നിന്‍റെ നിലപാട് ഇത് തന്നെയായിരുന്നോ...??
സ്വന്തം മകളെ മാനസിക രോഗി ആക്കുന്ന മാതാപിതാക്കൾക്ക് മകളോട് ഭയങ്കര സ്നേഹം
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
Pranayichond manasika ashupatriyil kond poi edunna sneha nidhi aya parents
ഇവളെ കാണുമ്പോ മക്കളില്ലാത്ത എന്റെ മനസ്സിന് ഒരു ആശ്വാസം... ഇത് പോലെ ഒന്നിനെ തന്നിരുന്നെങ്കിൽ....
Makkalillathe yente brother um ed parayarund
@@Sirajsiraj-vb5vo ഇപ്പോഴത്തെ മക്കളുടെ പെരുമാറ്റം കാണുമ്പോൾ മക്കളുള്ളവരും 1000 തവണ പറഞ്ഞുപോവും.. ഇല്ലെങ്കിൽ ഇല്ലെന്നേയുള്ളൂ എന്ന്... 🙏🙏
സത്യം
Nalla reethiyil makkale valarthiyal oru makkalum ingane aavillla..enth karyam nadannalum open ayt parayanulla freedm parents kodukkanam..kuttikale over strict aakkumpozhaan avar vaashikkarum paranjal kelkkathavarum aay marunnath
മക്കൾ വളർന്നാൽ അവരുടെ ഇഷ്ട്ടം നടത്തുക.. ഇഷ്ടമില്ലങ്കിൽ മക്കളുമായി ബന്ധം വിച്ഛേദിക്കുക.. വ്യക്‌തി സ്വാതന്ത്ര്യത്തിൽ ഇടപെടതിരിക്കുക..
നിനക്കൊരു പെൺ കുഞ്ഞു പിറന്നിട്ട് അവളും നിന്നെ പോലെ ആരെങ്കിലുമായി പ്രണയത്തിൽ ആവണം അപ്പൊൾ അറിയാം മാതാ പിതാക്കളുടെ വിഷമം
മോളെ ഒരു ഉമ്മക്കും ഉപ്പക്കും നിന്നെ പോലുള്ള മക്കളെ കൊടുക്കാതിരിക്കട്ടെ.... 🤭🤭
ആമീൻ
Aameen
ഇങ്ങനെയുള്ള ഒരു തന്തയെയും തള്ളയെയും ആർക്കും കൊടുക്കാതിരിക്കട്ടെ..
മക്കൾ വഴിതെറ്റി പോകുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കണം
വഴി തെറ്റിയതിന് ശേഷം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പ്രണയം എന്നത് മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട് സ്വാഭികമായി ഉണ്ടായിവരുന്നത് ആണ്.
ആരെങ്കിലും ആയി പ്രണയത്തിൽ പെടുന്നതിനു ഇങ്ങിനെ ക്രൂരമായി പെരുമാരുന്നവർ ആണ് ശിക്ഷിക്കപേടേണ്ടത്.
ഇവിടെ പലരും മക്കൾ രക്ഷിതാക്കളുടെ പ്രോപ്പർട്ടി എന്ന പോലെയാണ് പ്രതികരിക്കുന്നത്.
മലയാളി രക്ഷിതാക്കൾ ഇപ്പോഴും 50 കൊല്ലം പിറകിൽ ആണ്.
കുറെ കാര്യങ്ങളിൽ നാം മുന്നിൽ നിൽക്കുമ്പോഴും ചുരുക്കം ചില നെഗറ്റീവ് കൂടി നമുക്ക് ഉണ്ട്.
മാത്രമല്ല രാജ്യത്തെ നിയമവും നാം നോക്കണ്ട.
Ameen
ഉമ്മക്കും ഉമ്മക്കും ഉമ്മ്ക് തൂക്കുകയർ വാങ്ങിക്കൊടുക്കാനുട്ടോ. എന്നാലേ ഇ ദാമ്പത്യത്തിൽ സമാദാനവും നീതിയും ലഭിക്കു (കാമം കീ ജെയ്) 💪
പ്രണയിച്ചത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷെ പരന്റ്സിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം അവന്റെ കൂടെ പോവുക (കല്യാണം കഴിക്കുക). 👍👍👍👍👍👍👍എത്ര വർഷം കാത്തിരിക്കേണ്ടി വന്നാലും ഒളിച്ചോടരുത്. ✌✌✌കാരണം നമ്മുടെ പേരെന്റ്സ് അത്രയും പ്രതീക്ഷയോടെ ആയിരിക്കും നമ്മളെ വളർത്തുന്നത്💕💕💕. അവരെ കരയിപ്പിച്ചു സ്വന്തം സുഖം നോക്കി പോയാൽ പിന്നീട് നമ്മൾ അനുഭവിക്കും.😥😥 എന്നാലും ഈ പാരന്റ്സിന്റെ കയ്യിലും മിസ്റ്റേക്ക് വന്നിട്ടുണ്ട്.😑 സെല്ലിൽ ഒന്നും ഇടാൻ പാടില്ലായിരുന്നു.😞😯 വീട്ടിൽ നിന്ന് പുറത്ത് വിടാതിരുന്നാൽ മതിയായിരുന്നു. എന്ത് പറയാനാ ഓരോരോ വിധി 🙄😪
പിന്നെ വിവാഹത്തിന് മുമ്പുള്ള പ്രണയം കാമം മാത്രം ആണെന്നൊന്നും പറയരുത്. ❌
ഒരുപാട് നല്ല ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ ✔.കല്യാണം കഴിച്ച് പൊന്നുപോലെ നോക്കണം എന്ന ഉദ്ദേശത്തോടെ പ്രണയിക്കുന്നവർ 💞💖... So... എല്ലാ പ്രണയവും കാമം മാത്രമല്ല OK❓
പടച്ചവനെ ഒരുമതമായത് നന്നായി അല്ലകിൽ കാണാമായിരുന്നു പുകില് .മുഴുവൻ ചാനലുകളും ഏറ്റെടുത്തു ചർച്ച തുടങ്ങിയാനെ
ഇതിൽ ഞാൻ ഒരുപാട് കമന്റ് കണ്ടു എല്ലാരും ചെക്കനേയും പെണ്ണിനേയും കുറ്റം പറഞ്ഞു. ഈ ചെക്കൻ എന്റെ വീടിന്റെ അടുത്താണ് ഇവളെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് ചോദിച്ചിട്ടും ഉണ്ട് ഈ ചെക്കനെ കാണാൻ ഭംഗി ഇല്ലാ നല്ല സാമ്പത്തികം ഇല്ലാ എന്നൊക്കെ പറഞ്ഞാണ് ഇവരെ രണ്ട് പേരെയും പിരിക്കാൻ നോക്കിയദ്.. ഇവൾ ആ ചെക്കന്റെ കൂടെ ഇറങ്ങി പോന്നിരുന്നു എന്നിട്ട് അവളെ വിളിച്ചു പറഞ്ഞു നല്ല രീതിയിൽ നിക്കാഹ് കഴിപ്പിച്ചു തരാന്ന് എന്നിട്ട് അവൾ വീട്ടുകാരുടെ കൂടെ പോയി പിന്നെ ആണ് ഇവളെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയദ് ഇവളെ ഹാജർ ആക്കാൻ പറഞ്ഞ ദിവസം ഇവളെ ഉപ്പ പറഞ്ഞദ് ഇവളെ അവരെ കൂടെ ഇല്ലാ എന്നാണ് പിന്നെ പോലീസ് അന്നെഷിച്ചപ്പോൾ ആണ് ഇവളെ ഹോസ്പിറ്റലിൽ നിന്ന് കിട്ടിയദ്
Aa kuttikk etra age und??, payyane thalliyo??naattukaar ellam ethirppano
Enik correct ariyilla doctorin padikka enna arinje
@@arshiyachinju9646 ok, samsaaram kettappo nannnayi paducha aalan thoni... Paavam kutti😢
Dr n padippichal pinne vallonte oppam pokunnath rakshithakkalkk sahikkilla, avarude pratheeksha thakarthille
ഒരു തുറല് പിടിച്ചാ പ്രേമം പോയി
അമ്മേ അപ്പാ എന്ന്
സ്വയം അലറും
😀
Salam 404
😆😆
🤗
Pandidan aan..😁
🤣🤣🤣🤣
നല്ല നിലയിൽ വളർത്തി അവസാനം വേലി ചാടുന്ന ഇതുപോലുള്ള മക്കളെ ആർക്കും കൊടുക്കല്ലേ അള്ളാ
Ameen
മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന മക്കൾ പിറക്കാതെ ഇരിക്കട്ടെ ഭൂമിയിൽ അത്ര തന്നെ പറയാനുള്ളൂ
മോളേ നിന്നെ നട്ടുവളർത്തിയ മാതാപിതാക്കളല്ലേ അവരുടെ സ്ഥാനം എവിടെയാ നീ ജനിക്കുംബോളും വളർത്തിയപ്പോളും ആരാ പ്രണയിക്കാൻ ഉണ്ടായത്
Nattu valarthiyathu ithupole manasikamaai peedippikkanano??
Makkale indakki enna peril avare enthum cheyyannulla nilapad ee rajyathu mathre indavuollu...allah ellarem kakkatte😇
അവര് മാതാപിതാക്കൾ ആണോ എന്ന കാര്യത്ത്യൽ സംശയം ഉണ്ട്
ജനിപ്പിച്ചാലും വളർത്തിയാലും മാതാപിതാക്കൾ ആവില്ല
ഒരു രക്ഷിതാവിന്നും അവരുടെ മക്കളെ ഇത്തരത്തിൽ പീഡിപ്പിക്കാൻ ആവില്ല
Parents cheythathu thettalle?
മകളെ മാനസിക രോഗി ആക്കുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ
@@hooman8524 ithinte maruvasham kettittundo? premam kondu kannu kaanathavarkk paranju koodathath aayi onnum illa
ഒരു പാരൻസിനും ഇത് പോലുള്ള മക്കളെ കൊടുക്കല്ലേ അള്ളാ...
രക്ഷിതാക്കൾ നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടി ദൂരേയ്ക്ക് വിടുമ്പോ ഒരു പുരുഷന്റെയും വലയിൽ വീഴാതെ അന്തസ്സായി പഠിച്ച് വിജയിച്ച് അവരുടെ വിശ്വാസം കാക്കണം.... അല്ലെങ്കിൽ പിന്നെ ഭയം കാരണം എല്ലാ പിതാവിനും മക്കളെ 18 വയസ്സാകുമ്പോഴേയ്ക്ക് വിവാഹം കഴിപ്പിക്കേണ്ടി വരും... നിങ്ങളൊക്കെ ഒന്ന് ചിന്തിച്ച് നോക്ക്, ഇനി നമ്മുടെ നാട്ടിലുള്ള അനിയത്തിമാരല്ലേ എല്ലാം അനുഭവിക്കാൻ പോകുന്നത്... പഠിക്കാൻ മിടുക്കുണ്ടായിട്ടും നല്ല സാമ്പത്തിക ശേഷിയുണ്ടായിട്ടും ഉന്നത വിദ്യഭ്യാസം അവർക്കൊക്കെ സ്വപ്നം മാത്രമായി അവശേഷിക്കും... മലബാറിൽ പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതിന് ഇതും ഒരു കാരണമാണ് ...
കുട്ടി ബോൾഡ് തന്നെ... അത് മനസിലായി...... അറിയും കുറച്ചു
കഴിയട്ടെ. കാലം. കാട്ടി തരും അന്ന്
അറിയും. തെറ്റോ ശരിയോ എന്ന്
അങ്ങനെ ഒറ്റയടിക്ക് പറയാനൊക്കില്ല. പ്രേമിച്ചത് തെറ്റ്. രക്ഷിതാക്കൾ ആ പെൺകുട്ടിയോട് കാട്ടിയ ക്രൂരത അതിലും എത്രയോ വലിയ തെറ്റ്. ആ കൊണ്ട് പോയ പുരുഷൻ മാർ ആ പെൺകുട്ടിയെ ലിംഗിക പീഡനത്തിനു ഇരയാക്കിയാലും രക്ഷിതാക്കൾക്ക് കുഴപ്പമില്ലേ. അവരുടെ വാശി ആയിരുന്നോ ജയിക്കേണ്ടത്
ഒരാളെ സ്നേഹിച്ചത് ഇത്ര വലിയ കുറ്റം ആണോ 😳😳
എല്ലാം ചികിത്സന്റെ ഭാഗമാണ്
ഒരിക്കലും ജനിക്കാൻ പാടില്ലാത്ത മക്കളാണ് ഇത്. ആ മാതാപിതാക്കളുടെ അവസ്ഥ!
ഈ ചാനലുകാർക് വേറെ ഒരു പണിയുമില്ലേ! ചികിൽസിക്കാനും വിടില്ലല്ലോ
എന്തിനാ 8കൊല്ലം പ്രേമിക്കാൻ പോയത് ടൈം avumbo അനുയോജ്യമത് വരുമല്ലോ
അതെ
101 kollam ingane premicho....katta support
മനുഷ്യനാണ്.. മനുഷ്യമനസ്സാണ്.. പ്രണയം ആരോടും എപ്പോ വേണേലും തോന്നാം.. ബട്ട്.. ആരോടും പറയരുത്.. ആരും അറിയരുത്.. മനസിലടക്കി മറ്റൊരാളോടൊപ്പം അങ്ങട് ജീവിക്ക്യ.. അത്രതന്നെ..!! 😇😇🤗
ഉവ്വോ 😂
അതേ
Sathyam,😃
Poli 🤣👍
മക്കൾ ഉണ്ടോ
ഇത്രയും കാലം നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു ഏതോ ഒരു നിമിഷത്തിൽ പരിചയപ്പെട്ട ഒരാളുടെ പിറകെ പോകണമെന്നാണോ. മക്കൾ പ്രവർത്തിക്കുന്നതൊക്കെ ശരി ഇത്രകാലം നോക്കി വളർത്തിയ പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞു കണ്ടവൻ്റെ കൂടെ പോകുന്ന മക്കൾ അതിന്റെ അനന്തരഫലം അനുഭവിക്കുകതന്നെ ചെയ്യും. ഇത്തരം വാർത്തകൾക്ക് മീഡിയ വൺ പോലെയുള്ള ചാനലുകൾ പ്രാധാന്യം നൽകരുതായിരുന്നു.
ഇങ്ങനെ ഉള്ള ആൾക്കാർക്ക് കുടുംബസ്വത്ത് അവകാശമില്ലാതെ വന്നാൽ കുറച്ചൊക്കെ അഹങ്കാരം ഇല്ലാതെ ആകും
ഉണ്ട ... She is not only their child apart she is a woman and a separate individual. ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു ലോകം....
Avale avalide vazhikku vittekkuka. Swanthu kodukkenda oru karyavumilla. 8 varsham pranayichu nadannittum ariyathirunna veettukarkku enthu utharavadhithamanu ullathu!
നമ്മുടെ കെവിൻ മീനു ഓർമ വരുന്നു miss u
😪
Rifa menuvinte pranaya um avasanam aathmahathya cheyyumennu .atha pithakkale
Thumbnailil കുട്ടി യുടെ photo clear ആയി കാണിക്കുന്നു, plz remove it.
കേരളത്തിലെ മനോരോഗികളുടെ, അവസരം കിട്ടിയാൽ എന്തക്രമവും നടത്താൻ തയ്യാറായി നിൽക്കുന്ന ക്രിമിനലുകളുടെ നേർചിത്രമാണ് ഈ വീഡിയോയുടെ താഴെയുള്ള കമന്റുകൾ.
Ur correct
അത്രയ്ക്ക് എന്ത് കൊടും പാപമാണ് ഈ പെൺകുട്ടി ചെയ്തത് ?...ഒരാളെ സ്നേഹിച്ചത് അത്ര വലിയ തെറ്റാണോ ?
ഇവളല്ല തെറ്റുകാരൻ ഇവളുടെ കുടുംബമാണ് 👍
@@LOVEFORALL8273 തീർച്ചയായും 👍
@@LOVEFORALL8273 എന്താ ഈ ആൾക്കാരൊക്കെ ഇങ്ങനെ 😡..... സ്വന്തം മകളോട് ഇത്രയും നികൃഷ്ടമായി പെരുമാറിയ മാതാപിതാക്കളെ എന്തിനാ ഇങ്ങന സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല....എത്ര മോശമായിട്ടാണ് ചിലർ കമന്റ് ചെയ്തേക്കുന്നത്... ഇവരുടെയൊക്കെ മക്കളോടും ഇങ്ങനെയൊക്കെ ചെയ്യുമോ.....
@@LOVEFORALL8273 ഇത്ര ദുഷ്ട മനസുള്ള മാതാപിതാക്കളുടെ മകളായി ജനിച്ചുപോയല്ലോ ആ പാവം 😥
@@LOVEFORALL8273 തിരുവല്ല
മോളെ നിന്റ കുടുംബത്തിന് സാമ്പത്തികമാണ് പ്രശ്നം adhayadh ego ego ...നീ നീ snahichavana തന്നെ കല്യാണം കഴിക്കുക full support
Aake oru support comment kandu. E comment cheythavaroke enthu chinthichaanu enariyunnilla... Ethelum achanum ammayum makkale mental hospitalil aakuo. Anavashyamayi medicines kodukan sammathikuo. Molu chathalum vendeela snehichavane kettaruth ennu chinthikuna parents nalla alkar avunnath engane.. Rich ayitulla orale ketya mol sukhaayi jeevikuo.. Enthu urappanu ullath.
ഒരു പ്രണയനേ അറിയണമെങ്കിൽ കല്യാണം കഴിഞ്ഞതിനു ശേഷമേ അറിയാൻ പറ്റൂ ഗയുള്ളൂ പ്രണയിക്കുമ്പോൾ മധുരം ആയിരിക്കും ചെങ്കുത്താനും കൂട്ടിനുണ്ടാവും
പ്രേമിക്കരുത് എന്ന് പറയുന്നില്ല, പക്ഷേ 10 മാസം ചുമന്നു പെറ്റ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഇറങ്ങിപ്പോകാൻ നേരം ഇവരാരും ഓർക്കില്ല, ഒടുവിൽ ഇങ്ങനെ കുറെ വെളിപ്പെടുത്തലും ആയി വന്നിട്ട് ചാനലുകാർക്ക് അല്ലാതെ നിങ്ങൾക്ക് ഒരു ഗുണവും കിട്ടാനും പോകുന്നില്ല, പറഞ്ഞിട്ട് കാര്യമില്ല, 4 നേരം ഭക്ഷണവും ആവശ്യത്തിന് വസ്ത്രവും എല്ലാ സൗകര്യവും ഉള്ളവർക്ക് ഏറ്റവും വലിയ വിഷമം പ്രണയം ആയിരിക്കും. ഇത് തുടർന്നുകൊണ്ടെയിരിക്കും🥴
Human Rights and Women Council should take action now. A brave girl.
Gaffoor P A i agree with u
Mugam marachitt idakke clear aayi kaanikkanulla karanm?
കമന്റ് കണ്ട് പേടിച്ചു എന്ത് മനുഷ്യർ അണിവർ കമന്റ് ഇടാൻ കൊട്ടേഷൻ കിട്ടിയവർ
അയ്യോ രക്ഷിധാക്കൾ വളരെ മോശം പോലും.. എത്ര വേഗം തള്ളി പറയുന്നു.... നല്ല ഭക്ഷണം വിദ്യാഭ്യാസം ആരോഗ്യം എല്ലാം അവർ തന്നു. ....പ്രേമം അതോടു കൂടി എല്ലാം കഴിയണം മാതാപിതാക്കളോട് ഉള്ള നന്ദി....
Ennittano mental hospital il aakkiyathu?
നാളെ ആ ചെറുക്കൻ ചതിച്ചെന്നും പറഞ്ഞു വരുമോ ആവോ
Paretsinde bhagathnn enthanenn Ariyilla. Kutti parayunnade kettullu..
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
Partner നെ തിരഞ്ഞെടുക്കുന്നത് കൂടെ ജീവിക്കുന്ന ആൾ ആണ്
പെണ്മക്കൾക്ക് ഒരുകാരണവശാലും മൊബൈൽ വാങ്ങിച്ചു കൊടുക്കരുത്. ചിലകാര്യങ്ങളിൽ നമ്മൾ ശീലയുഗത്തിലേയ്ക്ക് പോകുന്നതാണ് നല്ലത്.
Oo athshery..aankuttikal phone use cheythal kuzhappam illa lle??penkuttykal cheythaal aanu ee lokath elllam thett aakunnath..
ഇങ്ങനെ ഉള്ള വരെ കാണുമ്പോൾ മക്കൾ ഇല്ലാത്തവർക്ക് അൽപ്പം ആശ്വാസം ഉണ്ടാകും അല്ലെ 🤣🤣
പ്രണയത്തിന്റെ പേരിൽ മാനസിക ആശുപത്രി യിൽ ഇടുന്ന സ്നേഹം ഉള്ള മാതാപിതാക്കൾ 🤣😂
എഡിറ്റർ പൊളി 👍👍👍👍👍
ആർക്കും ഈ ഗതി വരരുത് എന്ന് പ്രാർത്ഥിക്കാറുണ്ട് എന്ന്ഈ കുട്ടി പറയുമ്പോൾ ആരോട് പ്രാർത്ഥിക്കും എന്നൊരു ചോദ്യമാണ് വരുന്നത്?
.കാരണം ഇസ്ലാം വിശ്വാസപ്രകാരമാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ആ ഇസ്‌ലാമിൽ സ്ത്രീ പുരുഷന്മാർ ഇടപഴകേണ്ട രീതികൂടി മനസിലാക്കണം .അപ്പോഴല്ലേ ആ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുമോ ഇല്ലയോ എന്നറിയുക .!!!
"സത്യവിശ്വാസികളേ നിങ്ങൾ നിങ്ങൾ അന്യ സ്ത്രീ പുരുഷന്മാർ ഇടപഴകേണ്ടിവരുമ്പോൾ
നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുക "
ഇവിടെ എങ്ങനെയാണ് പ്രണയം ഉണ്ടാകുന്നത് ? ഈ കുട്ടിയുടെ പ്രാർത്ഥന എങ്ങിനെ സ്വീകരിക്കും ?ആ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനു മുന്പ് അവളും ഒരു മാതാവാകാൻ ഉള്ളതാണെന്ന ബോധം ഉണ്ടാകേണ്ടിയിരുന്നു .അങ്ങിനെ എല്ലാ കുട്ടികളും അവരവർക്കിഷ്ട്ടപെട്ട ആളെ തിരഞ്ഞെടുക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ അവസ്ഥ എന്താകും ?ഈ പ്രണയിച്ചു നടക്കുന്നവരുടെ മാനസികാവസ്ഥ ആർക്കാണ് മനസ്സിലാകുക?ഇവിടെ പ്രണയ വിവാഹം ചെയ്ത ആളുകളിൽ എത്രശതമാനം അതിൽ വിജയിച്ചിട്ടുണ്ട് ?
പ്രണയിച്ചു എന്നാ പേരിൽ ഒരാളെ ഇത്രയും ദ്രോഹിക്കരുത് parents ആയാലും മറ്റാരാണേലും ഇത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിക്കരുത്
മകൾക്ക് പ്രണയം ഉണ്ടായിട്ട്. 8. വർഷം ആയപ്പോൾ തിരിച്ച് അറിഞ്ഞ മാതാപിതാക്കൾ അല്ലെ ശരിക്കും കുറ്റക്കാർ ഒന്ന്. പോടീ
Yes
എവിടെയെങ്കിലും പോയി ചത്തോട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു ,പാവം മാതാപിതാക്കൾ ഇപ്പൊ കുറ്റവാളികളായി
പ്രേമത്തിൽ വിശ്വസിക്കരുത്. ചതിയാണ്. നാളെ നിന്റെ ജീവിതം. ദുസ്സഹം.
Onilum viswasikkan pattilla epol kurach nall ayitt kanunath ale yellavarum arinju mrg cheythalum peedanam maranam apol onum muzhuvanum ayi viswasikkan pattilla
ഉമ യുടെ സ്നേഹം അതാണ്വലുത്
8/07/2021ഇപ്പോഴത്തെ അവസത എന്താണ്