അടിമുടി മാറി തിരുവനന്തപുരം വിമാനത്താവളം, വരുന്നത് വമ്പന്‍ മാറ്റം | Trivandrum International Airport

Поделиться
HTML-код
  • Опубликовано: 16 июн 2024
  • രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. റണ്‍വേയുടെ സ്ട്രിപ്പ് 150 മീറ്റര്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് 12 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കാനൊരുങ്ങുന്നത്. സുരക്ഷിതമായ വിമാന ലാന്‍ഡിംഗ് ഉറപ്പ് വരുത്തുന്നതിന് റണ്‍വേയുടെ ഇരുവശത്തേയും സ്ട്രിപ്പ് 150 മീറ്റര്‍ വികസിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചിരുന്നു.യുഎഇയില്‍ പറന്നിറങ്ങുന്ന ഇന്ത്യന്‍ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; അബുദാബി ബെസ്റ്റ് ഓപ്ഷനാണ്, ഏറ്റവും മികച്ച യാത്രാ അനുഭവം
    #trivandruminternationalairport #trivandrumairport #airport

Комментарии • 7

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 18 дней назад +2

    Trivandrum Airport നല്ല സർവീസ് ആണ് 👍🏻👍🏻👍🏻സൂപ്പർ ആണ് 👍🏻👍🏻👍🏻സിംപിൾ ആണ് 👍🏻👍🏻👍🏻സൗദി എയർലിൻസ് കൂടെ വന്നാൽ പൊളിക്കും 🥰❤️👍🏻

  • @user-wq6xk9jn6l
    @user-wq6xk9jn6l День назад

    London - Trivandrum direct flight ?
    Riyadh/ Jeddah/ Dammam/ - Trivandrum flights from Saudia??

  • @thomaskuttianil
    @thomaskuttianil 26 дней назад +2

    Direct flight കൽ വളരെ കുറവ് ആണ്

  • @sudirsankr3361
    @sudirsankr3361 26 дней назад +1

    What about completion of parallel taxiway. Land is required in Vallakkadavu.

  • @cirilkamal
    @cirilkamal 18 дней назад

    idakku idakku Cochin Airport um ee video il kanikkunnundu....

  • @kuttychattan1
    @kuttychattan1 26 дней назад +2

    Why are you showing kochi airport when you tell a story about Trivandrum Airport...very amateurish presentation....shame on you Kerala Kaumudi

  • @dileepkumar-lx6rx
    @dileepkumar-lx6rx 26 дней назад

    Reporter please in your repoteing th cannot adashanam that is state dissociation