27.ഏകാദശി വ്രതം..കഥയും ശാസ്ത്രീയ തത്വവും..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഏകാദശി വ്രതം..കഥയും ശാസ്ത്രീയ തത്വവും..
    കഥകളിലൂടെ ആചാര്യന്മാർ നമുക്ക്‌ നൽകിയത്‌ തത്വജ്ഞാനവും മനശാസ്ത്ര അപഗ്രഥനങ്ങളും തന്നെയല്ലെ...

Комментарии • 458

  • @viswasgallery6504
    @viswasgallery6504 3 года назад +136

    ചേച്ചിയെ കാണുമ്പോൾ ദേവി ചൈതന്യം ഒരു ആളാണ് എന്ന് തോന്നുന്നു കാരണം ചേച്ചിയുടെ ഓരോ കഥയും കേൾക്കുമ്പോൾ മനസ്സിന് ആശ്വാസം കിട്ടാറുണ്ട്...🙏❤️

    • @vasudevkrishna3742
      @vasudevkrishna3742 3 года назад +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      Ilike mathaji 👍👍👍👍👍👍
      Hare krishna saranam.🔥🔥🔥🔥🔥

    • @neethus1180
      @neethus1180 3 года назад

      (TV TV

    • @SureshKumar-yd4ly
      @SureshKumar-yd4ly 2 года назад +1

      സ്വസ്തിക ഓൾ ഈസ് വെൽ എനിക്ക ഒട്ടേറെ മനസമാദാനം കിട്ടുന്ന ഭാഗവഖ്‌ന്റ കഥകൾ കയെക്കുമ്പോൾ എന്റെ പ്രെയപ്പട്ട ചാനൽ അന്നേ 😍😍

    • @shyjups7801
      @shyjups7801 2 года назад

      @@SureshKumar-yd4ly 👌🙏

    • @jithumonjithu1113
      @jithumonjithu1113 Год назад

      ❤❤

  • @sreemp9521
    @sreemp9521 4 года назад +22

    ഓം നമോ ഭഗവതേ വാസുദേവായ

  • @remasimponey7535
    @remasimponey7535 3 года назад +54

    നല്ല അറിവ് തന്നതിന് നന്ദി. ഏകാദശി എങ്ങനെ നോമ്പെടുക്കണം എന്ന് ഒരു വീഡിയോ ചെയ്യണേ. ഓം ഹരിനാരായയനായ.

  • @saraswathivavamma648
    @saraswathivavamma648 3 года назад +14

    I always hear Krishna's story before I go to sleep

  • @kanchanakp8510
    @kanchanakp8510 3 года назад +4

    അതെ മോളെ ത്യാഗം കൂടാതെ ഒരിക്കലും ഈശ്വര പ്രേമം നേടിയെടുക്കാൻ പറ്റില്ല
    എല്ലാം ഊർജവും എല്ലാത്തിലും ഒരുപോലെ എല്ലാം ഈശ്വരന്റെ മായ
    അവിടുന്ന് അറിയാതെ ഒരു പുൽക്കൊടി പോലും ഉണ്ടായിട്ടും
    പാപം വെറുപ്പാണ്
    വെറുപ്പിൽ നിന്നാണ് തിന്മയുണ്ടായത്. ആയതിനാൽ എല്ലാത്തിനെയും എല്ലാവരെയും സ്നേഹിക്കുക ആത്മാവിൽ വിശ്വസിക്കുക

  • @balamanee2591
    @balamanee2591 3 года назад +10

    ഹരേ കൃഷ്ണാ....🙏🙏🙏🙏🙏

  • @sreeja5912
    @sreeja5912 3 года назад +6

    Ee kadhakal ethennilatha oru postive energy nalkunnu.orupadu🙏🙏

  • @kanishkasharma9877
    @kanishkasharma9877 4 года назад +18

    God bless you..waiting for more such best videos👌👌

  • @sukumarankv5327
    @sukumarankv5327 3 года назад +2

    അമ്മേ നാരായണ സ്വരൂപം
    ഏകാദശിതത്വം ശക്തി
    അമ്മേ നാരായണ ഹൃദയം
    ജയിക്കുക ഭാരത മാ
    മക്കൾക്കായി
    അമ്മ
    മാതാവ് മാതൃത്വം വിശ്വ മാതൃത്വം
    ഹൃദയമാ
    അമ്മ മക്കൾ
    കൃപാ കാരുണ്യമയം
    ബ്രഹ്മമയം
    ആത്മമയം
    പ്രേമമ മയം
    ഹൃദയ സ്വരൂപമാ
    അമ്മേ നാരായണ
    വന്ദന നമസ്കാരം

  • @revikumar9124
    @revikumar9124 3 года назад +3

    ഏകാദശി കുറിച്ച് പറഞ്ഞു തന്നതിന് വളരെ സന്തോഷം വളരെ നന്ദിയുണ്ട് ..

  • @sudheeshcsudhee2409
    @sudheeshcsudhee2409 4 года назад +11

    സൂപ്പർ ചേച്ചി ......നന്നായിട്ടുണ്ട്

  • @bindukunjumon8556
    @bindukunjumon8556 3 года назад +18

    ഏകാദശി യെ പറ്റിപറഞ്ഞുതന്നതിന്ഒരുപാട് നന്ദി.ഇനിയൊരുഅപേക്ഷഉണ്ട്.ആദ്യമായി ഏകാദശി എടുക്കാൻ ആഗ്രഹിക്കുന്നവർ എന്ത് ഒക്കെ ചെയ്യണം. ഏത് മാസത്തിൽ ആണ് തുടങ്ങോട്ടത്? അതിനെപറ്റി ഉളളഒരു vedio ചെയ്യുമോ? ഹരേ കൃഷ്ണ🙏

    • @platha8630
      @platha8630 3 года назад +1

      Hare krishna

    • @remedymalayalam9322
      @remedymalayalam9322 3 года назад +1

      Nale ekadashi edukunnundo?..adyayit edukunnathu karkidakm aayal kozhappundo?..onnu parayuo

  • @agajaarjun2740
    @agajaarjun2740 3 года назад +5

    Blessed to hear....Hari Om..Thank you very much💖 very attractive presentation

  • @anoopkumar4241
    @anoopkumar4241 3 года назад +18

    കാണുമ്പോൾ തന്നെ ഒരു ഭക്തി തോന്നുന്നു

  • @gopakumarnair9236
    @gopakumarnair9236 Год назад

    Krishna guruvayoorappa saranam....

  • @krishnanivedyak.s5065
    @krishnanivedyak.s5065 2 года назад +1

    സർവം കൃഷ്ണാർപ്പണമസ്തു ഏകാദശി വൃതത്തെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി 🙏🏻ഹരേ കൃഷ്ണാ

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +1

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏🙏🙏

  • @sreekumarbs3362
    @sreekumarbs3362 4 года назад +4

    Govinda Nama Sankeerthanam Sarvathra Govinda Nama Sankeerthanam Govinda Govinda Sree Haraye Nama:
    JAI JAGANNATH..Hare Krishna..

  • @sreelakshmipradeep9773
    @sreelakshmipradeep9773 3 года назад +3

    ❤❤❤🙏🙏🙏🙏🙏🌹🌹എന്റെ കൃഷ്ണാ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethubnnichu1147
    @neethubnnichu1147 3 года назад +3

    Hare krishnaaaa സർവം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏

  • @user-pe4rf6ii1p
    @user-pe4rf6ii1p 9 месяцев назад +1

    ഹരേ കൃഷ്ണ

  • @meghasajin
    @meghasajin Год назад

    Harekrishna🙏

  • @rethirajendran352
    @rethirajendran352 9 месяцев назад

    Om sree subhanandaya nama

  • @nandanakrishna1920
    @nandanakrishna1920 3 года назад +1

    ഓം നമോ നാരായണ യാ നമഃ

  • @shibus5918
    @shibus5918 2 года назад +2

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @ushasreekumar2081
    @ushasreekumar2081 3 года назад +10

    super മോളെ
    നല്ല ഒരു മെസ്സെജ്

  • @rajimadhavanpillaimadhavan7023
    @rajimadhavanpillaimadhavan7023 4 года назад +3

    Hare krishna hare krishna krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @MidHuN--dj0
    @MidHuN--dj0 9 месяцев назад

    Hare Krishna,,jai sree radhe radhe

  • @binimb3500
    @binimb3500 4 года назад +2

    Om nmo bhaghavathe vasudevaya 👏👏👏👏👏👏🌹🌹🌹🌹🌹 nalla arivukal thanna 👍👏👏👏👏👏👏

  • @sreedevisubramanian3933
    @sreedevisubramanian3933 3 года назад +12

    Back to you again Parvathi 🙏
    You take me to a different world each time I watch your video, your Voice,your Bhakthi 🙏, your narration and so on.
    Am running short of words to explain how important your role is in my life. Your stories and morals and getting deep-rooted in my life, my mind, heart and soul 😊.
    Am glad I got this channel, I strongly feel God sent you to me to influence my life for a better living to attain the real aim of life.
    You are changing me to better person with each story'🙏🙏🙏
    Am enjoying this experience.
    Loads and loads of gratitude to you dear 🙏
    God bless you 🙏🙏🙏

  • @BalckLove
    @BalckLove 2 года назад

    ചേച്ചിയുടെ ചേച്ചിയുടെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഇനിയും നല്ല നല്ല കഥകൾ പറയണം കൃഷ്ണ ഹരേ

  • @Ushaueshan
    @Ushaueshan 8 месяцев назад

    ഹരേ കൃഷ്ണ ഭഗവാനെ കാത്തോളണേ ഞങ്ങളെ എല്ലാവരെയും

  • @sandhyasreejith9038
    @sandhyasreejith9038 2 года назад

    ഹരേ കൃഷ്ണ 🙏❤ കഴിഞ വർഷം ഗുരുവായൂർ ഏകാദശി വ്രതം എടുത്തു പാരണ വീട്ടിയതിനു ശേഷം സ്വസ്തികയുടെ ഈ വീഡിയോ കാണാനുള്ള ഭാഗ്യം ലഭിച്ചു ഇപ്പോൾ ഒരു വർഷമായി ഏകാദശി വ്രതം എടുക്കാൻ തുടങ്ങിയിട്ട് ഭഗവാന്റെ അനുഗ്രഹം കൊണ്ട് സ്വതിക കാണാനുളള ഭാഗ്യം ലഭിച്ചു പാർവതി കാരണം ഭഗവാനിലെക്ക് കൂടുതൽ അടുക്കാനും സാധിച്ചു എല്ലാ ഏകാദശി വ്രതത്തിന്റെ മഹത്വം മനസിലാക്കി തരുന്ന പാർവതിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌷🌷🌷🌷പാർവതിക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും സർവം കൃഷ്ണാർപ്പണമസ്തു ജയ ശ്രീ രാധേ രാധേ 🙏❤

    • @sandhyasudheer591
      @sandhyasudheer591 Год назад

      പീരിയഡ്‌സിന്റെ സമയത്ത് ഏകാദശി വ്രതം എടുക്കാൻ പറ്റുമോ??

  • @remankumar3383
    @remankumar3383 2 года назад +1

    ഒരുപാട് നന്ദി. അറിവുകൾ പകർന്നു തന്നതിന്. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പിതമസ്തു 🙏🙏🙏

  • @ananthakrishnanp.t1141
    @ananthakrishnanp.t1141 3 года назад +22

    എന്റെ പേര് അനുപമ.
    ഞാൻ 6 ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
    ഞാൻ ഏകാദശിവ്രതം എടുക്കാറുണ്ട്.

  • @sureshkumarnair7590
    @sureshkumarnair7590 3 года назад +4

    മനോഹരം.

  • @yadhukrishnan8708
    @yadhukrishnan8708 3 года назад +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @sanandamm8900
    @sanandamm8900 3 года назад +5

    മോളേ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു . ഭഗവാൻ ഈ കഴിവിനെ വർദ്ധിപ്പിക്കട്ടേ

  • @sujithamanoj2999
    @sujithamanoj2999 3 года назад +3

    Thanks alot dear for ur discourse..

  • @prameelavu2612
    @prameelavu2612 3 года назад +2

    Good knowledge about Ekadesi,,Hare Krishna 🙏

  • @syamaladevi2761
    @syamaladevi2761 Год назад

    Hare Krishna hariom pranamam 🌹🌹🌹🌹⚘️⚘️⚘️🌷🌷🌷

  • @ramyarmy2263
    @ramyarmy2263 4 года назад +9

    താങ്ക്സ് chechieee

  • @sheebamohandas1286
    @sheebamohandas1286 Год назад

    ഹരേ കൃഷ്ണാ 🙏

  • @shyamalam4119
    @shyamalam4119 Год назад

    ഹരേകൃഷ്ണ 🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    Hare krishna.... Guruvayurappa. Namaskarikkunnu...🙏🙏...Bhagavane.. Nallathu Mathram e Thonnikavu ....Jagannivasa..🙏🙏

  • @harshap.d8722
    @harshap.d8722 2 года назад

    ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻🥰🥰🥰

  • @rajir4820
    @rajir4820 3 года назад +2

    Beautiful ! Thank u dear. God bless!

  • @sreejithm6241
    @sreejithm6241 Год назад +1

    ഹരേ കൃഷ്ണ നാരായണ 🕉️🔯🙏🙏🙏

  • @simonsurendran7648
    @simonsurendran7648 3 года назад

    Simon SURENDRAN All your talking about GOD is very GOOD

  • @jayankondempat8953
    @jayankondempat8953 3 года назад +8

    നന്ദി : ഒരുപാടു ഉപയോഗപ്രദമായ അറിവുകൾ സന്ദർഭോചിതമായി ഞങ്ങൾക്കു നൽകുന്നതിനു ഒരു ആരാധകൻ എന്നതിലുപരി ഈശ്വരനാമത്തിൽ നന്ദി പറയുന്നു.

  • @sandraajeesh5844
    @sandraajeesh5844 3 года назад +1

    Jai jai Sree radhea shyaam

  • @jayankondempat8953
    @jayankondempat8953 3 года назад +2

    ഹരേ വാസുദേവ ::: ഹരേ ഹരേ

  • @poojapressad9925
    @poojapressad9925 3 года назад +4

    Hare Krishna 🙏🏻

  • @AjayVishwakarma-gd6ux
    @AjayVishwakarma-gd6ux 3 года назад +1

    ഹരി നാരായണ നമസ്തേ

  • @bijoykannan8764
    @bijoykannan8764 2 года назад

    എല്ലാ ദിവസവും വീഡിയോ കാണാറുണ്ട്. മനസ്സിന് നല്ല സമാധാനവും സന്തോഷവും കിട്ടുന്നുണ്ട്. നന്ദി 🙏

  • @sudheeshps9020
    @sudheeshps9020 Год назад

    സ്വാസിക നല്ല കർമ്മം ചെയ്യന്നു 🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @akshaybinesh
    @akshaybinesh 3 года назад +4

    ഹരേ കൃഷ്ണ ❤

  • @pnarayanan5984
    @pnarayanan5984 2 года назад

    Hare Krishna 🪔🌹🌹🪔👏🪔❤️❤️🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏🪔❤️❤️👏🪔🌹🌹🪔👏❤️❤️🪔❤️❤️👏🪔

  • @brothersgamingyt7414
    @brothersgamingyt7414 3 года назад +1

    Valsala sasi
    Hare krishna Hare krishna

  • @binojc379
    @binojc379 3 года назад +12

    ചേച്ചി ഇല്ലാമാസത്തിലെയും ഏകാദശിയും ഗുരുവായൂർ ഏകാദശി പോലാണോ അനുഷ്ഠിക്കേണ്ടത് ഒന്ന് പറഞ്ഞുതരോ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ നമസ്തു

  • @nikeshmapponnu205
    @nikeshmapponnu205 3 года назад +1

    Haree Krishna🙏🙏🙏

  • @sreeshasree2954
    @sreeshasree2954 3 года назад +3

    Sreeja TP namaskaram ekadasiveruthathine Patti paranju karygal ethrum kettappol ekathesiude prethyekatha manasilayi manasilakkithannathine valare nanniudd

  • @Heavensoultruepath
    @Heavensoultruepath 3 года назад +9

    വള രെനന്നായി പ്രതിപാദിച്ചു... അറിയട്ടെ എല്ലാവരും.. നന്മ നേരുന്നു സ്നേഹപു൪വ൦.. ഭഗവാനിൽ അലിയുക പ്രത്യേക സുഖമാണ്. ഓ൦ശാന്തി.. 💐💖

  • @sasikumarm7417
    @sasikumarm7417 2 года назад

    ഹരേ കൃഷ്ണാ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം

  • @dhanyasuresh1876
    @dhanyasuresh1876 3 года назад +1

    Ekadasi vratham enthinaa enne ariyndarnnilla tto orupadu thank uuu

  • @Manojkumar-dc4kd
    @Manojkumar-dc4kd 3 года назад +1

    Valare nanni

  • @santhoshthanattu6534
    @santhoshthanattu6534 Год назад

    Super story

  • @subramaniansairam6660
    @subramaniansairam6660 3 года назад +1

    Jaishriram ekadasi explanation very useful

  • @anithasathyan1654
    @anithasathyan1654 3 года назад +2

    മോളെ കാണുമ്പോൾ ദേവി ചൈതന്യം അനുഭവപ്പെടുന്നു 🙏

  • @flexibleartworld336
    @flexibleartworld336 3 года назад

    ഹരേ കൃഷ്ണ.🙏. രാധേ ശ്യാം 🙏🙏🙏🙏

  • @rekharajendran3043
    @rekharajendran3043 3 года назад +2

    Hare krishna

  • @arjunkk19
    @arjunkk19 8 месяцев назад

    Thank you so much

  • @akshaybinesh
    @akshaybinesh 3 года назад +2

    ദേവി എന്നെ തെറ്റിദ്ധരിക്കല്ലേ നമുക്ക് ഒരു സ്ത്രീയുമായും കാമ വാസന ഇല്ല ഒരു സ്ത്രീയുമായും ഒരു ബന്ധവും ഇല്ല 🙏

  • @indukrishnan7806
    @indukrishnan7806 3 года назад +4

    ഹരേ കൃഷ്ണ ❤🙏

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 Год назад

    Krishna🙏

  • @arathyab4404
    @arathyab4404 2 года назад

    ellam nalla vekthamayi paranjathinnu nanniyundu

  • @sheela212
    @sheela212 2 года назад

    Krishnaguruvayoorappa Saranam 🙏🙏🙏🙏👌👍👏🔔🔔🔔🕉️🕉️🕉️🕉️🔔🔔🔔

  • @sindhuji52sindhu43
    @sindhuji52sindhu43 2 года назад

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your family 🙏🙏💕

  • @sonabalan2281
    @sonabalan2281 4 года назад +3

    ❤️ Hare Krishna..

  • @sushamanair240
    @sushamanair240 11 месяцев назад

    🙏🙏

  • @pallavi.sandhyasreenivasan2497
    @pallavi.sandhyasreenivasan2497 3 года назад +1

    Hare krishnaaa🙏

  • @ajisubhash106
    @ajisubhash106 3 года назад +2

    Om namo Narayana ❤❤❤

  • @s.dcreations675
    @s.dcreations675 3 года назад +4

    Ekadasi vratham enganeyaanu nolkkendathennu eonnu detail aayi paranju taramo. Innu ekadasiyaanu.

  • @smithavarier5464
    @smithavarier5464 Год назад

    🙏🙏🙏🥰🥰❤️

  • @sandhyaabhilash2283
    @sandhyaabhilash2283 4 года назад +4

    ഓം നമോ നാരായണായ

  • @lakshmipriya8367
    @lakshmipriya8367 Год назад

    🙏🙏🙏

  • @prabhakarana8620
    @prabhakarana8620 2 года назад

    Very good description of Ekadasi Krishna Rekshathu

  • @thulasidasm.b6695
    @thulasidasm.b6695 2 года назад

    Hariom Hariom Hariom
    Sarvam krishnarpanamasthu
    Jai sree Radhe Radhe....

  • @samjuettaman9054
    @samjuettaman9054 3 года назад +1

    Hare krushna 🙏🙏🙏

  • @sawmiyaanil5408
    @sawmiyaanil5408 3 года назад +2

    ഹരേ കൃഷ്ണ 🙏🙏❤️

  • @vinisree4807
    @vinisree4807 Год назад

    ❤️❤️❤️❤️❤️

  • @manjusajeesh8217
    @manjusajeesh8217 3 года назад +1

    Krishnaaaaaa 🌹🌹🌹

  • @udayabhanu3130
    @udayabhanu3130 Год назад

    Hare Krishna🌼🌺

  • @shyamlalshyam8892
    @shyamlalshyam8892 3 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sindhukumar9625
    @sindhukumar9625 3 года назад +1

    Hare krishna...🙏🙏🙏
    Thank you soo much..

  • @aadhidev.paadhidev.p5280
    @aadhidev.paadhidev.p5280 3 года назад

    ഏകാദശിയുടെ പ്രാധാന്യം പറഞ്ഞു തന്നതിന് വെരി വെരി thanks

  • @krishnapriyan5209
    @krishnapriyan5209 3 года назад +1

    🙏 Hare Krishna 🙏

  • @bindhujagadish1837
    @bindhujagadish1837 3 года назад +3

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏

  • @sheelakurup1776
    @sheelakurup1776 2 года назад

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏

  • @sreelekshmisr6028
    @sreelekshmisr6028 3 года назад +2

    Ekadashi vratham English calendar eth month aan varunnath onn paranju tharumo plzzz