മുഖം വെളുക്കാൻ മരുന്നുണ്ടോ | Glutathione Treatment for Fair Skin Colour | Cost & Effects | Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 869

  • @Smartswag786
    @Smartswag786 3 года назад +784

    വെളുപ് ഉള്ളവനെ ലോകം അംഗീകരികു അതാണ് ഈ ജെനറേഷൻ

  • @lollipop2621
    @lollipop2621 3 года назад +208

    ചുരുക്കി പറഞ്ഞാൽ പ്രക്രതിദത്തമായി പൊരുത്തപ്പെട് പോകുക ,, അതാണ് ആരോഗ്യത്തിന് നല്ലത്

  • @ajmalsha3091
    @ajmalsha3091 3 года назад +420

    നല്ല വെളുപ്പുള്ളവരെക്കാളും കാണാൻ ഭംഗിയും ഫോട്ടോ face ഉള്ളതും കറുത്ത ആൾക്കാർക്കു ആണ്. എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..... എനിക്ക് ഇഷ്‌ടാണ് 😍😍😍😍നിങ്ങൾക്കോ 😎😎😎😎

    • @jashidaelayi7856
      @jashidaelayi7856 3 года назад +8

      Crcta

    • @sibivipina5151
      @sibivipina5151 3 года назад +131

      But ഇങ്ങനെ വാചകടിക്കാനേ പറ്റുള്ളൂ... കറുത്തവരെ ഇന്നും അവഗണിക്കുന്നവരുണ്ട്... eg ഞാൻ തന്നെ...

    • @sahlaedavath3472
      @sahlaedavath3472 3 года назад +10

      @@anandhualone verum oru Instagram alla life....

    • @irshad1684
      @irshad1684 3 года назад +8

      Ath nee anganayond thoniyathayirikum

    • @vishnucm4910
      @vishnucm4910 3 года назад +77

      നിറത്തിൽ ഒന്നും ഒരു കാര്യോം ഇല്ല.. പക്ഷെ തുറന്നു പറഞ്ഞില്ലെങ്കിലും കുറച്ചു വെളുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരായി ആരും കാണില്ല എന്ന് തോന്നുന്നു 🙂

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +230

    *നിറം തന്നെ ആണ് ഗ്ലാമറിന്റെ ഏറ്റവും വലിയ സത്യം.. അതിനി എങ്ങനെ ഒക്കെ വാദിച്ചാലും*

  • @AbdulAzeezkm1991
    @AbdulAzeezkm1991 3 года назад +125

    എന്ത് ഒക്കെ പറഞ്ഞാലും
    വെളുപ്പ് എന്ന വികാരം മലയാളികൾക്ക് പോയി കിട്ടാൻ കുറച്ചു പാടാണ് 🤨

    • @charlie7086
      @charlie7086 3 года назад

      വെളുപ്പ് കാണുമ്പോൾ വികാരം ഉണ്ടാകുന്നു

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 2 года назад +10

    Ee prabanchathil ullavarkellam oru niram mathiyayirumu.apo arkum tension undavilayirunu

  • @charlie7086
    @charlie7086 3 года назад +160

    കറുത്തവർക്കും വെളുത്തവരെ മതി

  • @amalamal1618
    @amalamal1618 3 года назад +20

    Velutha niram ullarkku palathum parayam njangalude avastha njangalkku alle ariyooo

    • @doctorprasoon
      @doctorprasoon  3 года назад

      idhu okke video editing skill aanu..

    • @ashusworld526
      @ashusworld526 3 года назад

      Enne kaliyaakiyavark okke njaan marupadi koduthu 😊

    • @joseanjana11
      @joseanjana11 3 года назад +1

      @Amal Amal crt..njn manassil vicharicha same cmnt 🙂

    • @ananthushaji288
      @ananthushaji288 3 года назад

      @@ashusworld526 egane

    • @amalamal1618
      @amalamal1618 3 года назад

      @@joseanjana11 😌

  • @bibinchembekkara4425
    @bibinchembekkara4425 3 года назад +121

    Glutathaion ന്റെ ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര നന്നായി മനസ്സിലാക്കാൻ dr ടെ ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്.👍

  • @sreejithbabum6889
    @sreejithbabum6889 3 года назад +327

    വെളുപ്പും കറുപ്പും നോക്കി സൗന്ദര്യ ബോധം ശീലിച്ച അവ ലക്ഷണങ്ങൾക്ക് ഡോക്ടറുടെ ടിപ്പുകൾ പ്രയോജനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു... 🙏

    • @goodvibez.5296
      @goodvibez.5296 2 года назад +40

      Pine sir enthinan ith kanan vanne

    • @Kingsrealestategroups
      @Kingsrealestategroups 2 года назад +12

      വേണ്ടവര്‍ ഉപയോഗിക്കട്ടേ.....

    • @gamingvillain3825
      @gamingvillain3825 2 года назад

      Anne ingana kore ennam

    • @zamzam9709
      @zamzam9709 2 года назад +2

      ഉവ്വ. .. നാട്ടുകാർക്കാണ് നമ്മൾ കറുത്തതാണെങ്കിൽ വല്യ സങ്കടം. ഇനീപ്പോ മഞ്ഞളും രക്തചന്ദനവും നിർത്തി ഗ്ലുട്ടാതയോണ് ഉപദേശിക്കും😄

    • @ninusomanath
      @ninusomanath 2 года назад

      @@opeon663 100 TRUE BRO...💯💯💯😜

  • @saygood116
    @saygood116 2 года назад +11

    വെളുപ്പായാലും മീഡിയം കറുപ്പായാലും ഒർണം ആണ് എല്ലാരും ഇഷ്ട്ടപ്പെടുന്നത്.

  • @shithins9746
    @shithins9746 3 года назад +501

    സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയും വച്ചിട്ടില്ല...

    • @nishraghav
      @nishraghav 3 года назад +42

      അതെ.. പക്ഷെ U tube ലെ ബ്യൂട്ടി വ്ലോഗർമാർ അങ്ങനെ ഒരു ചിന്ത മറ്റുള്ളവരുടെ മനസിലേക്ക് കുത്തിവയ്ക്കുന്നുണ്ട്.. വെളുപ്പില്ലെങ്കിൽ ഭംഗിയില്ല എന്ന രീതിയിൽ.

    • @shithins9746
      @shithins9746 3 года назад +7

      @@nishraghav ശരിയാണ്..

    • @salam8509
      @salam8509 3 года назад +245

      എൻ്റെ പോന്നു ചങ്ങായി ഈ ലോകത്ത് വെളുപ്പ് തന്നെ എല്ലാവരും ആഗ്രഹിക്കുന്നത് .പിന്നെ കറുത്ത ആളുകളെ സമാധാനിപ്പിക്കാൻ ഒരു മാതിരി മറ്റെ ഫിലോസഫി .. കളർ ഒരു പ്രോബ്ലം തന്നെയാ ഈ ബൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തോളം .അനുഭവം ഗുരു

    • @shithins9746
      @shithins9746 3 года назад +19

      @@salam8509 നിങ്ങളുടെ നിലവാരം ബാക്കിയുള്ളവരുടെ തലയിൽ വച്ച് കെട്ടണ്ട ആവശ്യം ഇല്ല.

    • @rasheenafirosh5136
      @rasheenafirosh5136 3 года назад +6

      Idu feeding mother upayogikamo Adupole idu mudiyude karuppu kurakumo

  • @abiabdul9274
    @abiabdul9274 3 года назад +24

    നമ്മുടെ ശരിരത്തിലെ മെലനിന്റെ അളവ് ഏങ്ങിനെ മനസ്സിലാക്കാം എന്ത് ടെസ്റ്റ് നടത്തിയാൽ അത് മനസ്സിലാക്കാൻ പറ്റും ഡോക്ടറുടെ മറുപടി പ്രതിക്ഷിക്കുന്നു

  • @shamlashamla3285
    @shamlashamla3285 3 года назад +14

    Dr adipoliyaayi paranju👍👍

  • @anasAnas-ts3zr
    @anasAnas-ts3zr Год назад

    Nice doctor nalla maasillkunna rithyil paraju thannu tnx

  • @sharathsp5480
    @sharathsp5480 8 месяцев назад +2

    കറുത്തവരെ ആരും അംഗീകരിക്കില്ല,, അതാണ് എന്റെ 30വർഷത്തോളം ഉള്ള അനുഭവം 😞

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 3 года назад +15

    എനിക്ക് HCQS ടാബ് കഴിച്ചു നിറം ഇരുണ്ട് അപ്പോൾ വീണ്ടും പഴയ നിറം വരുമോ

  • @muhammedrasil6886
    @muhammedrasil6886 3 года назад +14

    Ullath kond jeevikkunnavanan ettavum velia sambannan🙂

  • @mvpsinan9663
    @mvpsinan9663 2 года назад +13

    കരുതവനും ഒരിടം വേണേ...🔥

  • @rajasreekr8774
    @rajasreekr8774 3 года назад +25

    Doctor te vedeyo ennanu njan first time kannunnathu....Oru different feel chayyunnudu....valare sincere aayee...sincere aayee karyangal paranju manasilakkunna reethi🤩🤩👍👍🌹🙏🙏🙏thank u doctor

  • @mysterious_trash
    @mysterious_trash Год назад

    Doctorinnu Nalla P
    Oru mic vedich kudae

  • @backarmadathil7389
    @backarmadathil7389 2 года назад +5

    Hi Dr, could you advise for vitiligo treatment. It has been for ten years, but now it has started spreading all over the body except face and hand.
    Thank you.
    Kind regards.

    • @injunjoe760
      @injunjoe760 2 года назад

      Puva therapy... Cash കൊടുത്ത് dr കാണൂ

  • @sasna.p.abcaai2873
    @sasna.p.abcaai2873 2 года назад +14

    Dr sir glutathione original cream eganeya medical shopil vaaguka plz rply 🤓

  • @bilaljohn9265
    @bilaljohn9265 3 года назад +35

    Doctor love you for this information നന്ദി

  • @rajithomas1659
    @rajithomas1659 Год назад

    Doctor please make a video about Nekothione 9 benefits and side effects

  • @arshadbj2784
    @arshadbj2784 3 года назад +61

    Sunscreen is otherwise also recommended for daily use

  • @abduljaleel4391
    @abduljaleel4391 3 года назад +3

    Very good information thanks 🙏

  • @cindrellacindrella5780
    @cindrellacindrella5780 3 года назад +9

    Verum kallam njan 3 times injection aduthu ante cash veruthe poyi oru thavana cheyyunnathinu 16000 vechu poyi arum ethu cheyyaruthu plzzzz

    • @doctorprasoon
      @doctorprasoon  3 года назад +11

      Time to change your dermatologist☺️

    • @abhijitha7422
      @abhijitha7422 3 года назад +3

      @@doctorprasoon athu pwolichu 😅

    • @ardrasv1266
      @ardrasv1266 3 года назад +1

      @@doctorprasoon Aiwaaa ath pwli🤣🤣😂🤣🤣😂

  • @aadhillatheef106
    @aadhillatheef106 3 года назад +7

    കേരളത്തിൽ മാത്രമേയുള്ളൂ ഈ ട്രീറ്റ്‌മെന്റ് ചാർജ് കൂടുതൽ വാങ്ങുന്നത്. കേരളത്തിന്റെ പുറത്ത് ഒരു iv ട്രിപ്പ്സി3000 നുള്ളിൽ മാത്രമേ ചിലവുള്ളൂ.

    • @Dhuriyodhanan
      @Dhuriyodhanan 10 месяцев назад

      Correct. Kerala thendikal angane thanneyaanu

  • @kasinaths2257
    @kasinaths2257 2 года назад +3

    Sir my face is having very dark marks on either side of my cheek. The region is very dark please help

  • @Malayalivlogs
    @Malayalivlogs 3 года назад +7

    Bro Ab positive blood ulla allkku ellarumkkum blood donation cheyamo athupole igottum

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 3 года назад +42

    Very good information. thank u Doctor 🙏

  • @mohammedsharief4332
    @mohammedsharief4332 Год назад +1

    Dr. can you preffer the name
    of best Omega 3 fish capsules and Multivitamin
    tablets

  • @suthac8383
    @suthac8383 3 года назад +29

    Tകറുപ്പിലും വെളുപ്പിലും ഒന്നുമില്ല. നല്ല ആരോഗ്യം ഉണ്ടായാൽ മതി അന്നു ഖങ്ങൾ ഉണ്ടാവരുത് അത്ര മാത്രം

  • @jessychacko8538
    @jessychacko8538 2 года назад

    This will do huge market in India. Good luck.

  • @rajupv6286
    @rajupv6286 3 года назад +2

    Good information

  • @ponnammageorge4703
    @ponnammageorge4703 3 года назад +11

    Doctor please do a vlog on
    women s facial problem
    hair growth .any permanent
    solution

  • @ainusworld1047
    @ainusworld1047 3 года назад +2

    Very good information 👍👍👍👍👍

  • @dhaneshramia1902
    @dhaneshramia1902 2 года назад +2

    എന്റെ പഴയ കളർ തിരിച്ചുകിട്ടാൻ എന്താണ് വഴി

  • @shajishaji6883
    @shajishaji6883 3 года назад +28

    വെളുക്കാൻ തേച്ചത് പാണ്ടാകരുത്

  • @shalirenjeesh1498
    @shalirenjeesh1498 3 года назад +7

    Dr. vitamin e tab kazhikkan pattumo enthekilum side effects undo

  • @jaki3381
    @jaki3381 3 года назад +27

    Tholi karuthal veluppine istapetunathum mudi veluthal karupine ishtapedunavarudeyum naadan sare ith🙄

  • @LeenajpJp
    @LeenajpJp Год назад

    Thank u dr.🎉

  • @dhanyanijish8175
    @dhanyanijish8175 2 года назад +2

    Face mathram karuthitanu,compared other body parts can u please tell the reason

  • @shainypaulose1343
    @shainypaulose1343 3 года назад +1

    Very gopd, very good Thankyou 🙏

  • @amithaamithae2654
    @amithaamithae2654 3 года назад +10

    Karuthirunnal enthelum kuzhappamundo. 😱

    • @raziqk3442
      @raziqk3442 3 года назад +1

      Thaan karuthitano

    • @bareera.u9097
      @bareera.u9097 3 года назад +1

      No dear....just pamper your skin and try to tone it.

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +1

    *ഞാൻ കൂടുതൽ നിറം വെച്ച വീട്ടിൽ കയറ്റില്ല ummachi പറഞ്ഞോണ്ട ഞാൻ വെളുക്കാത്ത 😒*

  • @williambernard1184
    @williambernard1184 3 года назад +14

    Features അടിപൊളി ആണോ കറുപ്പ് ആണെങ്കിലും വെളുപ്പ് ആണെങ്കിലും ആൾ അടിപൊളി തന്നെ ആയിരിക്കും കാഴ്ച്ചയിൽ.
    Featurers മോശം ആണോ എത്ര വെളുത്തത് ആയാലും പട്ടി പോലും ഇഷ്ടപ്പെടില്ല.

  • @snehasam6175
    @snehasam6175 3 года назад +63

    Thank you Doctor.. Glutathion cream onnu parayamo Doctor

  • @abhijitha7422
    @abhijitha7422 3 года назад +3

    Kure kaalamayitulla doubt maari thank you doctor

  • @rajua2595
    @rajua2595 Год назад +1

    Dear Doctor നല്ല sunscreen ഏതാണ്.

    • @Ponnuuzu
      @Ponnuuzu 11 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @aswathip2784
    @aswathip2784 Год назад

    എനിക്ക് കറുത്ത സ്കിൻ ആണ് ഉള്ളത്. എനിക്ക് അതിൽ യാതൊരു വിധത്തിൽ ഉള്ള കുറവോ കൂടുതലോ തോന്നിയിട്ടില്ല, പക്ഷെ എന്റെ ചുറ്റും ഉള്ളവർ ഇടക്കൊക്കെ പറയാറുണ്ട് വെളുപ്പാണ് സൗന്ദര്യം എന്നും അവരെ ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണം ആണെന്നൊക്കെ, maxsimum പറഞ്ഞു പിടിച്ചു നിക്കുമെങ്കിലും അത് കഴിഞ്ഞു എനിക്ക് മനസ്സിൽ ചെറിയൊരു സങ്കടം വരും

  • @FaheemaRajeem
    @FaheemaRajeem 2 года назад

    Comment section nokiyapo elarkum karupinekal velupinod pucham!! At ebtan angane?? Karupp pole tane ale veluppum!!! Njn velutitan enitum enik iniyum velukanm enu tonunatil ntan tett?? enik karuta alkarodo karuta skin nodo partiality toniyitum ila!! Velupine parayunavar karuppine snehich bahumanicha pore!!

  • @julyaugustine4470
    @julyaugustine4470 3 года назад +5

    Ariv. Thannathinu🙏🙏

  • @surendranpv8717
    @surendranpv8717 2 года назад +1

    very good 👌👌👌👌💯🙏🏿

  • @nizamudeennizamudeen316
    @nizamudeennizamudeen316 2 года назад +5

    can u suggest a solution for darkness around mouth

    • @doctorprasoon
      @doctorprasoon  2 года назад

      we need tofind the reason first.. do you smoke? have you done any blood test?

  • @shivanandhi5799
    @shivanandhi5799 Год назад

    Sir ithu pcod ullavarkkum fatty liver ullavarkkum upayogtkkan pattuo

    • @Ponnuuzu
      @Ponnuuzu 11 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @anjalianjuz4490
    @anjalianjuz4490 2 года назад

    Tnku doctor ❣️🥰

  • @jayakrishnan2820
    @jayakrishnan2820 3 года назад +1

    Beard growth video please.

  • @Lil_cutie_177
    @Lil_cutie_177 Год назад

    Tamaz global nte drjames nte Glutathione iv sessions nallathaanno onn parayoo pls

  • @rashids1406
    @rashids1406 2 года назад +1

    Njn വെളുത്തത് picsart ഉള്ളത് കൊണ്ട് ആ

  • @bestybiji6948
    @bestybiji6948 2 года назад +1

    Open pors മാറാൻ ഉള്ള tip പറഞ്ഞു tharuvo sir

    • @healthyskincare00
      @healthyskincare00 2 года назад

      Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊

  • @Shelby-wk1cr
    @Shelby-wk1cr 6 месяцев назад +1

    Which company is good for purchase Gluttathion

  • @jerinthomson3332
    @jerinthomson3332 3 года назад +27

    പൊള്ളിയ മുഖത്തെ വശത്തെ താടി രോമം വളരാൻ എന്തുചെയ്യണം

    • @scoobyjulie5317
      @scoobyjulie5317 3 года назад +2

      Hair transplantation nadathendi varum..

    • @jerinthomson3332
      @jerinthomson3332 3 года назад +1

      വേറെ വഴി എന്തെങ്കിലും ഉണ്ടോ

    • @scoobyjulie5317
      @scoobyjulie5317 3 года назад +1

      @@jerinthomson3332 പൊള്ളിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും മുടി വളർന്നില്ല എങ്കിൽ ഇനി വളരാൻ ചാൻസ് വളരെ കുറവാണ്..
      ഒലിവ് ഓയിൽ തേയ്‌ക്കുന്നത് നല്ലതെന്നു കേട്ടിട്ടുണ്ട്.
      ഒരു സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടറിനെ കണ്ടു അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും..

    • @jerinthomson3332
      @jerinthomson3332 3 года назад +1

      രണ്ടു കൊല്ലമായി പൊള്ളിയിട് വിരലിൽ എന്നാവുന്നത്ര ഉള്ളു
      മറു വശം നന്നായി വരുണ്ട്

    • @sujithtitanic6729
      @sujithtitanic6729 3 года назад

      പൊള്ളിയ സ്ഥലത്ത് കല വല്ലതും വന്നിട്ടുണ്ടോ?

  • @Anudeep842
    @Anudeep842 2 года назад

    Hay doctor I like red tablet and white

  • @shamsudheenaa3508
    @shamsudheenaa3508 3 года назад +2

    പൈസയുടെ കാര്യം നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ കാരണം മനസ്സിലായില്ല ഹിന്ദിയിൽ പറയാമെങ്കിൽ നല്ലതാ

  • @vehiclelover4066
    @vehiclelover4066 3 года назад +19

    പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിനെ പറ്റി ഒരു വീഡിയോ ഇടാമോ

    • @Viralvideo_827
      @Viralvideo_827 3 года назад +20

      Athinu video eandhina oru spoon eaduthu palil mix cheythu koudichamathy 😉

    • @maneesham.s3730
      @maneesham.s3730 3 года назад

      @@Viralvideo_827 😂

    • @Viralvideo_827
      @Viralvideo_827 3 года назад

      @@maneesham.s3730 😆😆

    • @devanjana4580
      @devanjana4580 3 года назад

      @@Viralvideo_827 🤣🤣🤣🤭🤭

    • @kpvishnu9146
      @kpvishnu9146 3 года назад

      @@Viralvideo_827 k
      I

  • @sibinsebastian6498
    @sibinsebastian6498 2 года назад

    Thummal maaran oru suggestion cheyyamo

  • @shanghaivideo6733
    @shanghaivideo6733 3 года назад +12

    ഏറ്റവും കൂടുതൽ ഗ്ലൂട്ടാത്തയോൺ ഉള്ളത് ഏതിലാണ് തക്കാളിയിൽ ആണോ?

  • @sreehari4753
    @sreehari4753 2 года назад +2

    സാർ skin glow kadha കഷായം കഴിക്കാമോ നിറം വെക്കാൻ ഇത് കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ സാർ പ്ലീസ് റിപ്ലൈ

  • @sachusachu3860
    @sachusachu3860 2 года назад +2

    Sir melasma noselum chinnilum kanunnu athinu aathu tharam peeling aane cheyendathe njan first yellow peel cheythu 2 ND salicylic peel cheythu 3 rd one black peel cheythu melasmakku athanu best peeling

  • @nileenaponnappan
    @nileenaponnappan 3 года назад +2

    Dr ippo markkattil ulla whiting cream goree pole ullathu use cheyyunnathu nallathano

    • @MEANDMYBOYS920
      @MEANDMYBOYS920 3 года назад

      Ath use akkimbo clr indakum
      But nirthiyalu pazhaya clr varum ini oil face anenkil cream nirthumbo pimples varum

    • @nileenaponnappan
      @nileenaponnappan 3 года назад +1

      @@MEANDMYBOYS920 athe eniykku ippo full pimbles Anu oily skin anu nalla oru cream paranju tharuvo pls

    • @MEANDMYBOYS920
      @MEANDMYBOYS920 3 года назад

      @@nileenaponnappan sathyam paranja enikum kittittilla nalloru cream

    • @MEANDMYBOYS920
      @MEANDMYBOYS920 3 года назад

      Njn athyam ee goree use akkittund nalla matam undayirunnu nannayi colorum vechu njn main ayt pimples pokananu use akkyeth karutha paadum but nk athu pinneed nirthendi vannu prgnt okke ayappo
      Pinne njn nirthi
      Pand muthale nk pimples und but kure doctorsinu njn kandu ippp corona vannapo mask ullath kond alukalde chothyam kuravayi ennalum ee mask veettil vech nadakan patulallo ippo nallonam pimples und mughath padum kuzhikalum athu goree thechath kondonnallatta nte face athye angananu goree thalkalam oru ashwasam athre indayollu veendum continue cheyyan nk thalparyom illa
      Ippo njn Doctorne kand treatment cheyyan nilkanu allathe ini oru marunn kondo cream kondo onnum ithu maarunn thonunnilla

    • @nileenaponnappan
      @nileenaponnappan 3 года назад +2

      @@MEANDMYBOYS920 ano same njanum

  • @socratesphilanthropy4937
    @socratesphilanthropy4937 3 года назад +56

    Sir im fair during my early ages
    From the age of 13 i became darker and darker but somewhat healthy skin
    At the age of 25 upto 32 i have become even darker but my skin complexion seems to be as if above 40
    So many people called me sir
    But now during pandemic situation i worked as freelancer at home itself
    Now i do exercise regularly
    Im not bluffing im more exposed to sunlight and im a chain smoker too
    Now im almost fair and im not aged that much at 37 compared to my classmates and friends
    Green tea and sardine is my regular diet

    • @injunjoe760
      @injunjoe760 2 года назад

      Chain smoker... Get ready for chemotherapy... Rip

    • @SurajInd89
      @SurajInd89 2 года назад

      @@injunjoe760 As if non-smokers are not getting cancer. STFU. He does as he wishes. Who are you to criticise? NB: I’m also a chainsmoker.

    • @sashragesh7791
      @sashragesh7791 2 года назад

      ​@@injunjoe760 "chainsmoker" he thinks that its a great thing

  • @omanakuttanek2977
    @omanakuttanek2977 2 года назад +70

    എനിക്ക് വെളുക്കേണ്ട കറുപ്പ് എന്റെ കൃഷ്ണ ഭഗവാന്റ നിറമാണ് കരുപ്പ് നിറം തന്നതിന് ഭഗവാനെ സ്തുതിക്കുന്നു 🙏

    • @sajithasakkeer7138
      @sajithasakkeer7138 2 года назад +1

      Pine enthh thengha kk ahnu velukkan ulla ee vdo nooki vannathu😂😂

    • @aswanisabu8407
      @aswanisabu8407 2 года назад +7

      Ente krishnaa 😂🤭

    • @subijithsubi3131
      @subijithsubi3131 2 года назад +5

      കോപ്പാണ് 😂

    • @വീരകേരള
      @വീരകേരള 2 года назад +3

      @@subijithsubi3131 കറുപ്പ് ദ്രാവിഡൻ്റെ നിറം.. 🤛💪

    • @kannankan8050
      @kannankan8050 2 года назад

      Krishnane Thanne karutta alukale kond Abhinayipikkan talaparyam illathe fair skinned Aya actors ne kond abhinayipikunna nammude ee nattil ano tan ee karyam parayane?😁

  • @jjames2460
    @jjames2460 2 года назад +25

    A women living in New York went to Kerala to have her new born baby girl baptized. I also participated in the function. The woman's mother was a little upset when she saw her grandchild. This what she told " No one would say the baby was born in America. I thought it (baby) would be much fair as it was born in America. "

  • @vipinvv5774
    @vipinvv5774 2 года назад +3

    Glutathione tablets ഉപയോഗിച്ചാൽ hair graying undavo? Pls replay

  • @mohammedsanifsanif5318
    @mohammedsanifsanif5318 3 года назад +4

    Thank you Dr thank you for your great informations..

  • @anjalianjuz4490
    @anjalianjuz4490 2 года назад +1

    Nalloru glutathione cream parayamo? Please

  • @lopez6057
    @lopez6057 2 года назад

    Black pewer anannullavor like adi⚡️⚡️⚡️⚡️

  • @s.rtelly2316
    @s.rtelly2316 2 года назад +2

    മുഖത്തെ ബ്ലാക്ക് ഡോട്ട്സ് പോവാൻ എന്തേലും വഴി indo

    • @healthyskincare00
      @healthyskincare00 2 года назад

      Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊

  • @S2222-z3j
    @S2222-z3j 3 года назад +24

    Dear Dr. Pls suggest different remedy for under eye darkness

    • @zimbagaming6510
      @zimbagaming6510 2 года назад +11

      Don't use phone over and sleep before 10 o clock then it will go normally white

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 2 года назад

      Zimba gamer ennath valare valya oru sathyam thanne😁pubg pro

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 2 года назад

      Sir ningalude voice valare clear ann....
      So subtitle english koduthal bakki vere language lulla alkarkum manasilakan patum...
      Jst. My suggussion

    • @rajua2595
      @rajua2595 Год назад

      Please doctor kindly suggest a better sunscreen for me. My age 70. Thank you

  • @fatimamahsoona5176
    @fatimamahsoona5176 2 года назад +1

    Doctor ith theenage girlsn kazhikkamo.. normal person kazhikumbol side effects undakumo? Please reply

  • @aneesashirin8020
    @aneesashirin8020 3 года назад

    Karupinekalum velupinekalum etavum nalath iruniram an.

  • @skphotography9051
    @skphotography9051 Год назад

    Dr glutathione.content including food aaya tomatoes face il.apply cheythaal effective aavumo?

    • @doctorprasoon
      @doctorprasoon  Год назад

      ചര്‍മത്തിലൂടെ ഏതൊരു മരുന്നും, വിറ്റാമിന്‍, ആന്‍റിഓക്സിഡന്‍റ് ഇഫക്ട് കുറവായിരിക്കും പക്ഷേ ശ്രമിക്കാവുന്നതാണ്

  • @vishnuappu4700
    @vishnuappu4700 Год назад

    Sir ente faceill pimples vana padukal und athu maran vala vazhi undo

  • @niyasbabu6577
    @niyasbabu6577 3 года назад +4

    കുടുംബം വെളുക്കുന്നത് മാറ്റാൻ വല്ല മരുന്നും ഉണ്ടോ 🤷🏻‍♂️

    • @sh4rth
      @sh4rth 2 года назад +2

      Ney vella panikkum pov

  • @rukhiyap6745
    @rukhiyap6745 3 года назад

    Thanks 🌹

  • @sairamvedios3375
    @sairamvedios3375 3 года назад

    Ur are great by saying truth

    • @zayantours9198
      @zayantours9198 2 года назад

      താങ്കൾ എന്താ ഉപയോഗിച്ചില്ലെ

  • @etechtravels3379
    @etechtravels3379 3 года назад

    Tanku sir

  • @editsandeditsonly7762
    @editsandeditsonly7762 3 года назад +8

    Glutathione 6 months kudikunu...no results cashpoyii

    • @MultiSamankhan
      @MultiSamankhan 3 года назад +1

      Doctors and specialists will give an excellent presentation. Its their business. No use.

    • @editsandeditsonly7762
      @editsandeditsonly7762 3 года назад

      @@MultiSamankhan yeahhh

    • @beautyworld99
      @beautyworld99 3 года назад

      Online purchase ayirikum

    • @editsandeditsonly7762
      @editsandeditsonly7762 3 года назад

      @@beautyworld99 no dctree kandu vsngiyeanu

    • @pradheeshprakash5733
      @pradheeshprakash5733 2 года назад +1

      Bro only face whitening , use youth face cream outstanding result with in 2 weeks.

  • @ഒരുപാവം-ശ2മ
    @ഒരുപാവം-ശ2മ 2 года назад +1

    മുഖം ഒരു ഭാഗം കുഴി പോലെയായി( 1ഇയർ ആയി ) എന്തെങ്കിലും പരിഹാരം

  • @fashionlife3336
    @fashionlife3336 3 года назад +1

    Sugar patient possible I tablet

  • @nissamnissam116
    @nissamnissam116 Год назад

    Hi

  • @313msm
    @313msm 2 года назад +2

    നല്ലൊരു glutatthaion capsule paranju tharumo pleaasee...

    • @healthyskincare00
      @healthyskincare00 2 года назад

      Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊

  • @sajnafiros1398
    @sajnafiros1398 2 года назад

    Skin kadha glow anghaneyaanu annu parayumo...side effect undakumo...pls reply

  • @nissamnissam116
    @nissamnissam116 Год назад

  • @atlanaa9126
    @atlanaa9126 2 года назад +1

    Veluthirunnal vegam cheli avum. Enikku karuthirunnal mathi

  • @thengodekucs4926
    @thengodekucs4926 3 года назад +11

    🌹🌹🙏

  • @ashif.ashi.ashiashi.6688
    @ashif.ashi.ashiashi.6688 2 года назад

    ഇത് എവിടെ കിട്ടും ഗുളിക ആയി കഴിക്കുമ്പോൾ എങ്ങനെ കഴിക്കണം

  • @sreelakshmilakshmi6409
    @sreelakshmilakshmi6409 2 года назад

    Sir ethu bandanu ubayogikendath orupad glutathion undallo athil ethanu better