കൂമൻ 🦉|KOOMAN |Fun Da |Malayalam Comedy |Shorts |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 673

  • @fun-daa
    @fun-daa  Год назад +154

    WhatsApp Now wa.me/919288015867
    Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
    Call 📞 9288 015 867
    WHY DIGITAL MARKETING COURSE FROM KENME DIGITAL ACADEMY ?
    📍3 months offline and 2 month online advanced digital marketing course with internship programme.
    📍100% Placement assistance.
    📍90% Practicals including theory sessions.
    📍Advanced modules with industrial experts.
    📍Providing free Communicative English Course from English Cafe
    📍Interview training sessions with experts.

    • @kunfukid8401
      @kunfukid8401 Год назад +2

      Hi

    • @Balu_p.r
      @Balu_p.r Год назад +1

      Placement assistance ath thanne udayip aan....
      😏😏..
      100% placement Guaranteed enn venm vekkn.. 😏

    • @AmeenAnas-md2uz
      @AmeenAnas-md2uz Год назад

      Hi 😂🎉

    • @ajuuz8340
      @ajuuz8340 Год назад

      Age required

    • @Hibanasar-k2j
      @Hibanasar-k2j Год назад

      Aman ❤❤❤❤❤❤❤❤

  • @NirukthaUnni-o5c
    @NirukthaUnni-o5c Год назад +243

    സ്വന്തം കുഞ്ഞമ്മേടെ വീട്ടിൽ കേറി പലഹാരം എടുത്തോണ്ട് പോണപോലെ 😂🎉❤ഇതാണ് feel at home😂 ❤️🎉😂 ഞാൻ ഒരുപാട് ചിരിച്ചു 🎉സൂപ്പർ😂🎉 എപ്പിസോഡ് 😂🎉

  • @AkshayAchu-ro7ui
    @AkshayAchu-ro7ui Год назад +542

    Evaruda ആ വൈബ് ആണ് എനിക്ക് ഇഷ്ടം 😂🔥❤️

  • @alexsdas3401
    @alexsdas3401 Год назад +118

    വീട്ടിൽ സെപ്റ്റിക് ടാങ്ക് നിറച്ചതിന് ഭാര്യവീട്ടിൽ ഭർത്താവിന് ക്രൂരമർദ്ദനം 😂😂 അത് കലക്കി...
    നാളെ കനത്ത മഴയ്ക്ക് സാധ്യത, അപ്പോൾ കൊട്ടവെയില് തന്ന 🤣🤣
    ഇത്ര കൃത്യമായി എങ്ങനെ കാലാവസ്ഥാപ്രവചനം നടത്താൻ കഴിയുന്നു 🤣
    ഏതായാലും അവസാനത്തെ 'മാതൃഭൂമി' പൊളിച്ചു 😁😁

  • @haseenavijay2837
    @haseenavijay2837 Год назад +118

    നിങ്ങളെ കാണുമ്പോൾ മനസ്സ് happy ആവും 💞💞

    • @fun-daa
      @fun-daa  4 месяца назад +1

      ❤️❤️

  • @Ridarifuriha
    @Ridarifuriha Год назад +74

    ഇത്രയും നല്ല കുടുംബം ,,😂😂😂😂😂 ചിരിചു ചിരിച്ചു ഒരു വഴിയായി,,

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @jaseelackjaseela722
    @jaseelackjaseela722 Год назад +69

    1:11 iconic moment 😂😂😂😂

  • @appuzafz8656
    @appuzafz8656 Год назад +26

    ഭീമ സക്തി 🤣🤣ഇറങ്ങി അടിയെടാ അവനെ 🤣 ഫ്രീ ഫയർ ❤️

  • @AwalkwithFOUZY
    @AwalkwithFOUZY 8 месяцев назад +5

    ഒരു മോൻ അച്ചനേം അമ്മേനേം പോലെ തന്നെയുണ്ട് കാണാൻ...😅 മറ്റേതിനെ ദത്ത് എടുത്തതാണോ?

  • @farsuscreations2659
    @farsuscreations2659 Год назад +66

    ഇത് പൊളിച്ചു.... ചിരിക്കാൻ ഉള്ള വകയുണ്ട് 🤣🤣🤣🤣

  • @madhavs8456
    @madhavs8456 Год назад +40

    Rasengan
    Naruto 🔥🔥🔥
    Anime fans 🔥

  • @vloggershameer
    @vloggershameer Год назад +8

    നിങ്ങളുടെ Editing+Fun ഒരു രക്ഷയില്ല മുത്തേ 😂❤❤

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @rahulsanthosh9618
    @rahulsanthosh9618 Год назад +8

    8:13 എന്തൊരു കരുതൽ ആണ് ആ മനുഷ്യന്..😅😅😂😂

    • @fun-daa
      @fun-daa  4 месяца назад +1

      ❤️

  • @microtec5384
    @microtec5384 Год назад +11

    നിങ്ങളെ സമ്മദിച്ച്
    ഒരു രക്ഷയില്ല എജാതി making 🔥

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @adithyankr1939
    @adithyankr1939 Год назад +52

    1:26 rasengaan😂

  • @juanpabraham4770
    @juanpabraham4770 Год назад +21

    Rasengan😌🔥🔥

  • @a_n_a_n_d94
    @a_n_a_n_d94 Год назад +8

    കള്ളന്റെ intro കൊള്ളാം 😂😂😂

  • @hananahanna2671
    @hananahanna2671 Год назад +11

    Last dialogue.. ബോധവും പൊക്കണാണ്ടിയും വേണ്ടെ 😂😂😂

    • @fun-daa
      @fun-daa  4 месяца назад +1

      ❤️

  • @Anjali_Krishna
    @Anjali_Krishna Год назад +6

    രണ്ടു പേര് മാത്രം ഒള്ളു എങ്കിലും അത് 4 ഉം 5 ഉം ആക്കി ഓരോ ക്യാരക്ടറും എത്ര പെർഫെക്ട് ആയിട്ടാ ഇവര് ചെയ്യുന്നത്. നിങ്ങളെടുക്കുന്ന effort തന്നെ നിങ്ങടെ വിജയം. മുമ്പോട്ട് ഇതിലും ഗംഭീരമായി പോകട്ടെ നിങ്ങളുടെ ചാനൽ. ആശംസകൾ ❤️❤️

  • @sportsmania3434
    @sportsmania3434 Год назад +11

    3:46 മുവാറ്റുപുഴ എന്റെ നാട് ❤

  • @stranger7704
    @stranger7704 Год назад +12

    നല്ല friendly family യും കള്ളനും 😂😂

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @sanju-sl2gz
    @sanju-sl2gz Год назад +8

    Poli ❤️❤️ sadharana njan long vedios kanarilla but niglde long vedios kanan adipoli anutoo 🙌🏻💕

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @ProGamer-sv6cz
    @ProGamer-sv6cz Год назад +8

    1:25 Rasengan😂

    • @KLMAMAN
      @KLMAMAN Год назад

      Naruto ooooiioo❣️

  • @WAKEUPTOREALITY38
    @WAKEUPTOREALITY38 Год назад +9

    Rasengan😂😌⚡

  • @mywinxfriends
    @mywinxfriends Год назад +32

    അണ്ണൻ ഒരു സബവം തന്നെ
    എല്ലാവരും കൊള്ളാം 😂😂😂😂

  • @FMMALLU
    @FMMALLU Год назад +16

    Rasengan💥

  • @fathimathathira-hb4ub
    @fathimathathira-hb4ub Год назад +35

    അടിപൊളി ആയിക് 😂😂😂😂😂😂😂ഒരു കുടുംബം ആയ ഇങ്ങനെ വേണം 🤦‍♀️😂😂😂😂😂😂😂

  • @shifuishuvlog4276
    @shifuishuvlog4276 Год назад +6

    Fun da യിൽ തുടക്കം തൊട്ട് മുഴുവനായിട്ട് ചിരിച്ചത് ആദ്യം

  • @RithulSRaj3591
    @RithulSRaj3591 Год назад +18

    Fun Da-Comedy + Terror + Family = Combo 🔥🔥🔥⚡⚡

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @arathiachu4508
    @arathiachu4508 Год назад +2

    Ennum mudakkathe videos edane ..... Nigal poli ane ..... Nigalude videos non Stop ayi kandu kondu irrikkan thonnunnu ❤💪😍

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @srvoicemovieexplain
    @srvoicemovieexplain Год назад +1

    😂😂❤eppo video vannalum kaanum

  • @VishnuVishnu-kf5kl
    @VishnuVishnu-kf5kl Год назад +2

    നാളെ കനത്തമഴയ്ക്ക് സാധ്യത അപ്പൊ കൊട്ട വെയില് തന്നെ 🔥❤️

  • @rijozacharia4658
    @rijozacharia4658 Год назад +3

    ഈശ്വരാകാത്തോണേ ഞാൻ ഒരു തെറ്റും ചെയ്തിട്ട് ഇല്ല.. ചെറുതായിട്ട് ok😂😂😂😂

  • @tractiongamer3039
    @tractiongamer3039 Год назад +10

    Naruto 😌🔥

    • @fun-daa
      @fun-daa  4 месяца назад +1

      ❤️

  • @aopcreation3252
    @aopcreation3252 Год назад +2

    Ente mowne ,😄 ഒരു രക്ഷയുമില്ല 😂😂😂🤣😂🤣🤣

    • @fun-daa
      @fun-daa  4 месяца назад +1

      😂❤️

  • @VishnuPrasad-eb4xi
    @VishnuPrasad-eb4xi 9 месяцев назад +1

    Naruto ennu kelkumbol oru feel aanu

  • @aryaprasob2307
    @aryaprasob2307 Год назад +8

    സൂപ്പർ വീഡിയോ 👏👏👏👌അടിപൊളി 🤣🤣🤣🤣😂😂😂❤️❤️❤️

  • @rahuljp6841
    @rahuljp6841 Год назад +5

    ഇവരുടെ ഒർജിനൽ വോയിസ്‌നേക്കാൾ ഇങ്ങനെ കേള്ക്കാന പൊളി

  • @Tonystark21
    @Tonystark21 Год назад +3

    ആരോട് പറയാൻ ഒരുത്തനെങ്കിലും ബോധവും പോകണടിയും വേണ്ടേ 😹😹😹

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @jiminshibts381
    @jiminshibts381 Год назад +2

    Ake 2 per ind.. Orenne achan amma makkal enna rolls cheyyunnu.. Poli vibe😂🔥♥️

  • @AdilAdil-iy2js
    @AdilAdil-iy2js Год назад +5

    ബോധമുള്ള കുടുംബം poli കള്ളൻ masszzz😂👍👍👍👍👍👍

  • @user-de5gr5qc3m
    @user-de5gr5qc3m 6 месяцев назад +25

    Oru 10 like tharu❤🎉😢😮😅😊

    • @fun-daa
      @fun-daa  4 месяца назад +2

      ❤️

  • @shaharbanshaharban8
    @shaharbanshaharban8 10 месяцев назад +1

    Veettil keri vann kuli hitt poya kallan ,boodham illatha kudumbam,vilapifippulla sadhanangal evide irikkunnu enn veettil ullavarod thanne choodikkunnh😅😅😅 😂😂njngal poli thanne

  • @binithab5230
    @binithab5230 Год назад +1

    1:44 nale kanatha mazha aaha appo nale kotta veyilu thannee😂😂😂😂😅

  • @marysebi3547
    @marysebi3547 Год назад +3

    സൂപ്പർ ❤❤❤ വേഗം തീർന്നുപോയി. ബാക്കി വീഡിയോ ഉണ്ടോ 😢😢😢

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @simisunil5968
    @simisunil5968 Год назад +6

    👇Naruto shippuden തുടങ്ങിയോ

  • @MRMINNALRAMANAN
    @MRMINNALRAMANAN Год назад +2

    3:47 Muvattupuzha ☠️🔥

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @yilan3689
    @yilan3689 Год назад +8

    Amma Super acting 😅😂❤

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @nishapk9637
    @nishapk9637 Год назад +1

    Ivarkk 1. Million kittum

  • @channelmedia222
    @channelmedia222 Год назад +1

    Super 😂😂 Ella video yum kanarund

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @jorthangaming7547
    @jorthangaming7547 Год назад +5

    Ivarude content oru rekshayilla njan namichu❤❤

    • @fun-daa
      @fun-daa  4 месяца назад +1

      ❤️

  • @adhilnoushadnn369
    @adhilnoushadnn369 Год назад +1

    6:28 വാരഫലം 😂

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @SHIVAA.439
    @SHIVAA.439 9 месяцев назад +1

    Alamarethe 3 namathe thattil 😂😂😂

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @praveenlm7680
    @praveenlm7680 Год назад +5

    ഇതിപ്പോയി ഹേയ് 🥰🥰

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @aqilmhd1376
    @aqilmhd1376 Год назад +2

    നട്ടപാതിരാക്ക് പത്രം സ്റ്റെപിൽ ഇരുന്നോണ്ട് വായിക്കുന്ന അച്ഛൻ ആണ് എന്റെ ഹീറോ 🤌🏻🤣

  • @karunyashaji6059
    @karunyashaji6059 Год назад +1

    കൊള്ളാം കേട്ടോ നിങ്ങളുടെ എപ്പിസോഡിലെ മുടങ്ങാതെ കാണുന്നതാണ് വീട്ടിൽ കള്ളൻ കയറിയാൽ പോലും അറിയില്ല ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് നിങ്ങൾ ചെയ്യണം കേട്ടോ നല്ലതായിട്ട്

  • @X3-TANJIRO
    @X3-TANJIRO 9 месяцев назад +1

    Rasengan🌀🌀

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @muhammedanshif6086
    @muhammedanshif6086 10 месяцев назад +1

    Karikk episode inn pagaram ippol.ith❤❤

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @AneeshaAnuAneesha
    @AneeshaAnuAneesha 9 месяцев назад

    കള്ളൻ സ്വർണം എവിടെ വെച്ചതെന്ന് പറഞ്ഞു കൊടുത്ത ചേച്ചി 😂😂😅😅

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @jibinvarghese7907
    @jibinvarghese7907 Год назад +1

    Ente ippozhathe avastayil ee videos enikk oru happy anau😊

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @sibyjoseph1514
    @sibyjoseph1514 Год назад +1

    1:25 😂 dattebayo frende

  • @titanaxeff6724
    @titanaxeff6724 Год назад +3

    Kallante entry 🔥😂

  • @VishnuVishnu-so5ki
    @VishnuVishnu-so5ki Год назад +5

    സത്യം പറയാലോ........ ഓരോ ടെൻഷൻ അടിച്ചു ഭ്രാന്ത് പിടിച്ചു നിക്കുമ്പോ ആയിരിക്കും ഇവരുടെ വീഡിയോ വരുന്നത്. അപ്പോ അത് കാണുമ്പോ ഉണ്ടല്ലോ എന്തോ ഒരു വല്ലാത്ത സന്തോഷം തന്നെ ആണ്. ഒരു പോസ്സിറ്റിവ് എനർജി കിട്ടിയ പോലെയാ. പൊളി ആണ് 💯🥰🥰🥰🥰🥰🥰

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @justinjoshua7464
    @justinjoshua7464 Год назад +9

    Naruto reference 🔥

    • @KLMAMAN
      @KLMAMAN Год назад +1

      Susuke eeeeeeee❤

    • @fun-daa
      @fun-daa  4 месяца назад

      ❤️

  • @_sharaana_rasheed_
    @_sharaana_rasheed_ Год назад +3

    Naruto🔥🔥🔥😍

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @engimitayicutts8541
    @engimitayicutts8541 5 месяцев назад +1

    Rasengan⚡

  • @colourpencilart
    @colourpencilart Год назад +3

    1:26 🔥🔥naruto

  • @syamalakumari1171
    @syamalakumari1171 Год назад +24

    ഇതെന്തോന്ന് കുടുംബ ആ സംസാരിക്കുന്ന ആളുടെ മുഖത്ത് നോക്കിയെങ്കിൽ കള്ളനാണെന്ന് മനസ്സിൽ ആയേനെ എന്തായാലും നമ്പർവൺ കുടുംബം തന്നെ😂😂🤣🤣

  • @jomongeorge4700
    @jomongeorge4700 Год назад +5

    First comment എന്റെത്😂

  • @anaghaab7151
    @anaghaab7151 Год назад +2

    ingal randu perum poli ann .allam vedioyum kiduva 😍😍👌👌

  • @luminardevil796
    @luminardevil796 Год назад +3

    Rasangan.........🔥🔥

    • @fun-daa
      @fun-daa  4 месяца назад +1

      ❤️❤️

  • @arunfx9281
    @arunfx9281 Год назад +3

    Bemasakti yil iragi adiyada avamare😹🔥

  • @Youtuber-Rasil
    @Youtuber-Rasil Год назад +3

    വേറേ ലെവൽ എപ്പിസോഡ്😂🤣

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @DanielFernandes-vn8ld
    @DanielFernandes-vn8ld Год назад +4

    Machaane 😅😂

  • @Animelov47
    @Animelov47 11 месяцев назад +2

    narutoo ❤❤

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️❤️

  • @neymerneymer2701
    @neymerneymer2701 Год назад +2

    മൂത്ത മകന് അച്ഛന്റേം അമ്മയുടെയും അതെ മുഖചായ കിട്ടിട്ടുണ്ട് പക്ഷെ ഇളയ മകന് എവിടെയോനിന്ന് വന്ന കള്ളന്റെ അതെ പോലെ എന്തെരോ എന്തോ 😂🙌🏻

  • @vinus896
    @vinus896 Год назад +3

    ചിരിച്ചു പണ്ടാരമടങ്ങി 😇😇😇🙄😄

  • @waganoot
    @waganoot Год назад +2

    😂😂😂😂....poli...part 2 veenam

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @faizal.b8475
    @faizal.b8475 Год назад +2

    Contents ellam poliyanu👍♥️

  • @kevinjohnson7922
    @kevinjohnson7922 Год назад +5

    Rasengann❤

    • @fun-daa
      @fun-daa  4 месяца назад +1

      ❤️❤️

  • @muhammedrizwan6379
    @muhammedrizwan6379 Год назад +2

    യമുന poyada 😂 ijadhiii

  • @GangaGs-vw5sp
    @GangaGs-vw5sp Год назад +1

    Ningal ivarude vishamam manasilakkanam😹😹😹ravile muthal Rathri vara pathram vayikkunnna le achan🤣🤣🤣deyy achaa ithinum mathram enthonnirikkan athill🤭😂

  • @timsonproshan919
    @timsonproshan919 Год назад +3

    Rasengan💥🔥

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @HM_ultimate_tech
    @HM_ultimate_tech Год назад +3

    Big fan അടുത്ത വിഡിയോയിൽ എനിക്ക് ഒരു hi തരാമോ please

  • @bibic9616
    @bibic9616 Год назад +1

    Kidu ingal polichu adukki 👏👏💞

  • @arathiachu4508
    @arathiachu4508 Год назад +2

    Nigal super anu ❤❤

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @amalnair9633
    @amalnair9633 Год назад +1

    Polichuu njn orupad chirichu ningalude content pwoli anetto❤😍🥰🥰

  • @newwayline
    @newwayline Год назад +1

    Powli സാനം

  • @s4vadddd
    @s4vadddd Год назад +3

    Ivare ishttamullavar like cheyyy❤

  • @tony78699
    @tony78699 Год назад +12

    1:27 naruto fans undo💥🧡🔥

    • @KLMAMAN
      @KLMAMAN Год назад

      Aaa❣️

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @subin3890
    @subin3890 Год назад +1

    Appo kotta veyil thanna😂😂

  • @KLMAMAN
    @KLMAMAN Год назад +6

    Anime കാണുന്ന friends undo💗

  • @-Renjith--s
    @-Renjith--s Год назад +1

    പൊളി പൊളി 🤣🤣 🥳🥳 ഇങ്ങനത്തെ വീഡിയോ ചെയണം

  • @colourpencilart
    @colourpencilart Год назад +2

    Ningalkk pettann 1 m adikkatte🥰😍♥️♥️

  • @asharafabdulhameed5034
    @asharafabdulhameed5034 Год назад +2

    രണ്ട് പേരും poli ആണ്

    • @fun-daa
      @fun-daa  4 месяца назад

      ❤️❤️

  • @hajamampally710
    @hajamampally710 Год назад +2

    പൊളി സാനം ബ്രോയ്....❤❤❤😂

  • @user-kh6dz8mf6j
    @user-kh6dz8mf6j Год назад +6

    Part 2 venam

  • @lagshotff2.o325
    @lagshotff2.o325 Год назад +24

    Naruto fans undo❤
    FF players undo👍

  • @faseehasumayya4058
    @faseehasumayya4058 Год назад +2

    😂😂😂😂 3:41

  • @hibafathima6556
    @hibafathima6556 Год назад +2

    ആ പറഞ്ഞത് കറക്റ്റാ .
    മിനിഞ്ഞാന്ന് ന്യൂസിൽ പറഞ്ഞിരുന്നു നാളെ പാലക്കാടിന് കനത്ത ഇടിമിന്നലോഡ് കൂടിയ മഴ എന്ന്
    എന്നിട്ട് സംഭവിച്ചദോ ചെടികളെ വരെ കരിയിപ്പിച്ച വെയിൽ ( vadippicha)☝️