കൊച്ചി കേരളചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലം തന്നെയാണ്. എന്നാൽ ഈ പ്രാധാന്യമോ ഹിസ്റ്ററിയോ അറിയാത്തതൊ ആയ ഭരണാധികാരികൾ ആണ് ഇന്നുള്ളത് , പ്രത്യേകിച്ച് ടൂറിസം. 1664 ൽ കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റി ആയി നഗരവൽക്കരണം തുടങ്ങിയ പ്രദേശം.
In the name of development, the natural beauty has been destroyed beyond words....now everywhere it is a concrete jungle, choking the passage even for the wind to blow, turning the city into such a stale and suffocating place!!!
കൊച്ചി പണ്ട് അറബിക്കടലിന്റെ റാണി, ഇന്ന് മാലിന്യ കൂമ്പാരത്തിന്റെ റാണി
No മാലിന്യ കൂമ്പാരത്തിന്റെ റാണി അല്ല ''രാക്ഷസി"
ബസ് സ്റ്റാൻഡ് പഴയത് പോലെ സൂക്ഷിക്കുന്നു ഇപ്പോഴും 🙏
കൊച്ചി കേരളചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലം തന്നെയാണ്. എന്നാൽ ഈ പ്രാധാന്യമോ ഹിസ്റ്ററിയോ അറിയാത്തതൊ ആയ ഭരണാധികാരികൾ ആണ് ഇന്നുള്ളത് , പ്രത്യേകിച്ച് ടൂറിസം. 1664 ൽ കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റി ആയി നഗരവൽക്കരണം തുടങ്ങിയ പ്രദേശം.
കേരള പിറവിക്ക് മുമ്പേ സ്വന്തമായി പൂൾ ഉള്ള KSRTC BUS STAND ഒരു മാറ്റവും ഇല്ല.
Kochi should adopt Alleppey’s approach to canal renovation!! arod parayan, aru kekkan..🥲
In the name of development, the natural beauty has been destroyed beyond words....now everywhere it is a concrete jungle, choking the passage even for the wind to blow, turning the city into such a stale and suffocating place!!!
Who checked if alarm is ringing?
appo trivandrum alle kooduthal histories ullath?
Nder appii
@not_your_channel_my_channel nhan kasaragod aan bro
Europe style aa kanal akanel adipoli ayane
Last oru ............😂
പണ്ട് ബ്രിട്ടീഷ്, ഡച്ചുകാർ വരുന്നതിന് മുൻപ് ആ ഭൂമി അവിടെ ഇല്ലായിരുന്നോ? നാരിയൽ കാ ലാൻഡ് ആയിരുന്നില്ലേ അവിടം??
ഭൂമി അവിടെ ഉണ്ടായിരുന്നു. പക്ഷെ നാരിയൽ വിദേശികൾ കൊണ്ട് വന്നതാണ് എന്നാണറിവ്.
@@ajayanpk9736നാരിയൽ ആരും കൊണ്ടുവന്നത് അല്ല ഇന്ത്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയും ആണ് ജന്മദേശം
Pirann ithra kalam ayapolum same😅😅