കുടുംബജീവിതം ഭാ​ഗ്യം ചെയ്ത ദൈവവിളിയാണ് : ഫാ. ‍ഡ‍ൊമിനിക് വളമ്നാൽ | Fr Dominic Valanmanal | Talk 02

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 202

  • @sujashaju4340
    @sujashaju4340 3 года назад +67

    എന്റെ ഈശോയേ മരണം വരെ വിശുദ്ധിയിൽ ജീവിക്കാനും മരിക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @salomynover3607
    @salomynover3607 2 месяца назад +1

    ഈശോയെ പരിശുദ്ധാത്മാവു കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും അഭിക്ഷേകഠ ചെയ്യണമെ🙏🏼🙏🏼🙏🏼✝️✝️✝️

  • @teenak.b4663
    @teenak.b4663 11 месяцев назад +4

    എന്റെ പപ്പയുടെ മദ്യപാനവും പുകവലിയും മാറ്റി തരേണ്ണമേ പപ്പ കുടുംബപ്രാർത്ഥനയിൽ ഇരിക്കുന്നതിന് മനസ്സ് കൊടുക്കേണ്ണമേ

  • @rajanjoseph1758
    @rajanjoseph1758 Месяц назад

    ആമ്മേൻ ജീസസ് അമ്മാൻ അമ്മ എൻ്റെ അമ്മ എന്നും എൻ്റെ ഉള്ളിൽ കയറി ഇരിക്കും അമ്മാൻ അമ്മ 😭😭🙏🙏

  • @valsamd8168
    @valsamd8168 10 месяцев назад +8

    ദൈവമേ, വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ ഞങ്ങളുടെ കുടുംബങ്ങളിൽ പകരണമേ

  • @jipsonjames6362
    @jipsonjames6362 2 года назад +6

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏

  • @bijijose9396
    @bijijose9396 3 года назад +9

    ഉത്ഥിതനായഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈസ്റ്റർ ആശംസകൾ നേരുന്നു ആമേൻ. 🙏അച്ഛാ എന്റെ അമ്മായിയമ്മ ക്യാൻസർ ആയിട്ട് പൊട്ടി ഒഴുകി. ഭയങ്കര മണവും ആണ്. അമ്മയ്ക്ക് ഒരു അനുതപമുണ്ടാകാനും ഒരു നന്മരണത്തിനായും അച്ഛൻ പ്രാർത്ഥിക്കണേ

  • @mercyjude9624
    @mercyjude9624 3 года назад +8

    ഈസ്റെർ നന്മങ്ങൾ ഈശോയെ നല്കണമേ ആമേൻ 🙏 അച്ഛാ എന്റെ മകളുടെ പഠനം mbbs 2 വർഷം കഴ്ഞ്ഞ് 3rd ഇയർ ഫീസ് ടക്കാൻ ഒരു വഴി ഈശോയെ കാണിച്ചു തരണം ഒരു സ്പോൺസർ തരണം പഠനം മുന്നോട്ടു പോകാൻ കൃപ തരണമേ ഈശോയെ ആമേൻ 🙏🙏🙏എന്റെ മകന് നല്ല ജോലി ലഭിച്ചു തരണം ഈശോയെ തന്നെ എന്റെ വഴി amen🙏🙏🙏🙏

    • @ajojoseph692
      @ajojoseph692 3 года назад

      How much is the fees

    • @mercyjude9624
      @mercyjude9624 3 года назад

      @@ajojoseph692 3.5 lakhs aanu oru year fees

  • @jessyyacob3267
    @jessyyacob3267 4 месяца назад +1

    Jesus ഓരോ ദിവസവും ഈശോയെ അനുഭവിക്കാൻ കഴിയണേ

  • @bindujose1592
    @bindujose1592 2 года назад +2

    എന്റെ ഈശോ 100 % വിശ്വസതയോടെ ജീവിക്കാൻ ഈ പാപിയായ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് അച്ചാ

  • @RoseMary-nx4ug
    @RoseMary-nx4ug 8 месяцев назад +1

    Ente eshuve njan paapiyanu ente makkalkku vishudhiyum vishwasthathayum ulla kudumba jeevithavum nalla samadanavum koduth anugrahikksname esho epozhum avarude kudumbathil undakaname amen

  • @angelrose5961
    @angelrose5961 10 месяцев назад

    ഈശോയെ 🙏ജോബിയെയും രമ്യയെയും മരണം വരെ ഒന്നാക്കണമേ 🙏🙏🙏

  • @lusyabraham9923
    @lusyabraham9923 3 года назад +6

    എന്റെ ഈശോയെ എന്റെ മക്കളുടെ കുടുംബജീവിതങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ

  • @rajithacg8763
    @rajithacg8763 10 месяцев назад +1

    Amen❤😮🎉

  • @jordythomas943
    @jordythomas943 2 года назад

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @teenak.b4663
    @teenak.b4663 11 месяцев назад

    അമ്മേ മാതാവേ എന്റെ പപ്പ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ

  • @bethelmediahub9462
    @bethelmediahub9462 3 года назад +7

    യേശുവേ സ്വസ്ത്രം 🙏
    യേശുവേ ആരാധന 🙏
    യേശുവേ നന്ദി 🙏
    ഡോമിനിക്ക് അച്ഛന്റെ മേൽ പരിശുദ്ധരൂപിയുടെ അഭിഷേകം ഓരോ നിമിഷവും ഇനിയും വന്ന് നിറയണമേ.. അച്ഛന് എതിരെ വരുന്ന പൈശാചിക ശക്തികളെ കർത്താവിശോ മിശിഹാ യുടെ കുരിശിൽ ചിന്തിയ രക്തം കൊണ്ട് തകർത്ത് എറിയണമേ... കൃപയുടെ അഭിഷേകം അച്ഛനിൽ നിറഞ്ഞു കവിയട്ടെ 🔥ആമേൻ

  • @shyju.thankachan5715
    @shyju.thankachan5715 3 года назад +3

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @alfinnixon5294
    @alfinnixon5294 Год назад

    എ ന്റെ ഈശോയെ, എന്റെ സഹോദരനും ഭാര്യയും രമ്യതയിൽ ജീവിക്കുന്നതിനുള്ള അനുഗ്രഹം നൽകണമെന്ന് ഞാൻ യാചിക്കുന്നു. അവരെ അനുഗ്രഹിക്കണമേ

  • @sonustephen2408
    @sonustephen2408 7 месяцев назад +1

    Jesus protect my family from evil spirit🙏😇

  • @jeenaj4843
    @jeenaj4843 7 месяцев назад

    Eshoye ente kudumba gividham vishudhiyilum vishvasathilum azhapeduthane amen

  • @salyvarghese6162
    @salyvarghese6162 3 года назад +10

    കുടുംബത്തെ പറ്റി അച്ഛൻ പറഞത് ശരിയാണ്, ഭർത്താവിന്റെ ആവിശ്യസ്ത കൊണ്ട് കുടുംബം ഇല്ലാതായ താണ് എന്റെ കുടുംബം, പ്ലീസ്‌ pray for my ഫാമിലി

    • @bethelmediahub9462
      @bethelmediahub9462 3 года назад +2

      ഈ നിമിഷം സർവ്വ ശക്തനായ ദൈവത്തിന്റെ കരുണ ഈ മോളുടെ മേൽ നിറയട്ടെ 🙏കുടുംബ ജീവിത ത്തിലെ ഈ സഹനങ്ങൾ പരിശുദ്ധത്മാഭിഷേകം കൂടുതൽ ആയി നിറയാൻ ഇടയാകട്ടെ... കരുണ തോന്നണേ നാഥാ...

    • @queenbeestalks6141
      @queenbeestalks6141 Год назад +1

      Pratikam. Anikim vendi pratikane anta life um ipo eganae aan pls pray for me

    • @mathewmathew9839
      @mathewmathew9839 Год назад

      @@bethelmediahub9462 pp

  • @solythomas603
    @solythomas603 3 года назад +6

    ഈശോയെ എന്റെ സഹോദരനെയും കുടുബത്തെയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @lissybinu280
    @lissybinu280 2 года назад +1

    ഇശോയെ പാപിയായ എന്നോട് കരുണ തോന്നണമേ

  • @annielonappan7023
    @annielonappan7023 3 года назад +13

    എന്റെ മകൻ അനൂപന് മക്കളെ കൊടുക്കണമേ ഈശോയേ

    • @lissyanoop1527
      @lissyanoop1527 3 года назад +1

      Very powerful message.... ... ...
      Thank you jesus ..we are trust in you....

  • @laisajose1014
    @laisajose1014 3 года назад +8

    അച്ഛൻ ഞങ്ങൾക്കു വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏🙏🙏🙏. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana 🙏🏿🙏🏿🙏🏿🙏🏿

  • @mariyajohnsonmannajohnson4599
    @mariyajohnsonmannajohnson4599 3 года назад +1

    Thankyou father I Love Açha Iam. ഹാപ്പി

  • @PhilominaFrancis-x1p
    @PhilominaFrancis-x1p 10 месяцев назад

    Philominafrncis🎉❤❤❤❤

  • @annieraju4979
    @annieraju4979 Год назад +1

    Praise the lord father 🙏

  • @hencyanoop7725
    @hencyanoop7725 2 года назад +5

    എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 3 года назад +7

    Thank you Jesus for your abundant mercy that I am fortunate enough to listen your words. Glory be to thy mighty name... Amen

  • @jessykochu7679
    @jessykochu7679 3 года назад +4

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ.

  • @teenak.b4663
    @teenak.b4663 4 месяца назад

    അമ്മേ മാതാവേ എന്റെ വായിലെ പുണ്ണ് മാറ്റി തരേണ്ണമേഅമ്മേ മാതാവേ എന്റെ ചേച്ചിയുടെ പനി മാറ്റി തരേണ്ണമേ

  • @salyvee2566
    @salyvee2566 3 года назад +1

    entesoye achen ne njagalkkai thannathinu nanni.praise the lord.amen.

  • @devudiyafans8836
    @devudiyafans8836 3 года назад +5

    ഈശോയെ എന്റെ ഭർത്താവിന്റെ മുറുക്കുന്ന ശീലം ഒന്ന് നിർത്താൻവേണ്ടി പ്രാർത്ഥിക്കുന്നു

    • @flower-cp7vv
      @flower-cp7vv Год назад

      വേറെ problem ഇല്ലല്ലോ..
      U r lucky 😂

  • @SNSS-ls5ps
    @SNSS-ls5ps 3 года назад +3

    Entei Yesuvei vishudiyil jeevikan sahayikanei aviduthei krupa koodei irina mathyei Appa

  • @jaingeorge4657
    @jaingeorge4657 9 месяцев назад

    Eesoye ente kudumbathe rakshikkaname thakarchayil ninnu rakshikkane

  • @lissyp770
    @lissyp770 3 года назад +2

    ഈശോയെ എന്റെ മുട്ട് കാൽ വേദന മാറ്റി തരണമേ

  • @lissybinu280
    @lissybinu280 2 года назад

    എന്നും സന്തുഷ്ട കൂടുമ്പം ആയി ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ

  • @sheelavk4777
    @sheelavk4777 7 месяцев назад

    ❤❤❤

  • @kuriengeorge7164
    @kuriengeorge7164 2 года назад

    Achen, you are a prophet anointed by the Lord.

  • @shineedaniel378
    @shineedaniel378 3 года назад +12

    Acchan please pray for my husband to recover from alcohol addiction. Family is destroyed. Pray for me. Amen

  • @bettybabu1055
    @bettybabu1055 2 года назад +3

    എൻ്റെ കുഞ്ഞുങ്ങളുടെ വിവാഹം വേഗം നടക്കുവാൻ ദൈവഹിതം അനുസരിച്ചു ഉള്ള ജീവിത പങ്കാളികളെ കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @rajijoy4442
    @rajijoy4442 2 года назад

    Yasuva🌹🍁🌹🍁🌹🍁🌹 nani alla makaluda um 🌷🌷🌷🌷🌷🌷🌷🌷jolemagala🌷🌷 anugrahekanama. Anda makalaum yasuva🌹🌹🌹🌹🍁🍁🍁🌹🌹 anugrahekanama.

  • @rajijoy4442
    @rajijoy4442 2 года назад

    Yasuva🌹🌹🌹🍁🍁🌹🌹🌹 anda makaluda jolemagala🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 anugrahekanamay

  • @rajijoy4442
    @rajijoy4442 2 года назад

    Yasuva🌹🍁🌹🍁🌹🍁🌹 anda makaluda jolemagala🌷🌷🌷🌷🌷🌷🌷🌷🌷🌷🌷anugrahekanamay

  • @sherlymathew7779
    @sherlymathew7779 10 месяцев назад

    Please pray for my family

  • @bibinjoseph-j1q
    @bibinjoseph-j1q 9 дней назад

    Please pray for my family problems especially me and my wife Andria

  • @marykurian5938
    @marykurian5938 3 года назад +1

    It is so.............. beautiful relevant talk.Thank you Jesus and thank you Acha.

  • @jijithomasjijithomas9667
    @jijithomasjijithomas9667 2 года назад

    Amme mathave Dominic achane thirukachayal pothyane aaaammeeennn

  • @PhilominaFrancis-x1p
    @PhilominaFrancis-x1p 10 месяцев назад

    🙏Amen🎉❤

  • @rosejoseph3334
    @rosejoseph3334 2 года назад +2

    Bless the Whole world Lord.

  • @rajijoy4442
    @rajijoy4442 2 года назад

    Yasuva🌹🌹🍁🌹🌹🍁🌹🌹 anda mon John c joy and anda mol jomol joy vesudeyel geevekan krepa nalge🥀🥀🥀🌷🌷🌷 Anugrahekanamay🌷🌷🌷yasuva🌹🌹🌹🌹🍁 nani.

  • @sunnyfamily5483
    @sunnyfamily5483 2 года назад +1

    Thank you lord for giving a wonderful priest 🌹

  • @jijithomasjijithomas9667
    @jijithomasjijithomas9667 2 года назад

    Acha inium venam kudumba jeevitham talk nallathanu thank u jesus

  • @MRBROBOY3
    @MRBROBOY3 3 года назад

    Esoye ente kudumbatheyum anugrahikkanname ammen

  • @ancymm3864
    @ancymm3864 Год назад

    Jesus bless fr with good health

  • @godslove3315
    @godslove3315 3 года назад +1

    Very Rev .Acha .Real Bible Truth Ù are Giving ...+++ ...

  • @BennyTv-lc2hs
    @BennyTv-lc2hs 4 месяца назад

    എന്റെ മക്കളുടെ അനുഗ്രഹിക്കണമെ

    • @BennyTv-lc2hs
      @BennyTv-lc2hs 4 месяца назад

      അച്ചാ ഞങ്ങളുടെ മൂത്ത മകന് രണ്ടു പേരുടെയും സംശയരോഗം മാറ്റി നല്ലൊരു ദാമ്പത്യ ജീവിതം കൊടുത്ത് അനുഗ്രഹിക്കണമെ ഇളയ മകന് നല്ലൊരു ജീവിതപങ്കാളിയെ നൽകി കല്യാണം എത്രയും വേഗം നടക്കാനും കടബാദ്ധ്യത മാറാനും ഭർത്താവിന്റ മദ്യപാനവും ഞങ്ങളുടെ രോഗം മാറാനും പ്രാർഥിക്കണം🙏🏻🙏🏻🙏🏻🙏🏻

  • @jessychokkattu3907
    @jessychokkattu3907 Год назад

    Bless my family 🙏🙏🙏

  • @JosephBen-u4l
    @JosephBen-u4l Год назад

  • @gracydevassy483
    @gracydevassy483 3 года назад +1

    Praise the Lord hallelujah amen 🙏 Thank you Jesus 🙏🙏 amen 🙏 Thanks father 🙏

  • @ushamoni9044
    @ushamoni9044 Год назад

    Yeshuve mahapapiyaya uennodu karunayayirikrname.yente kudumpathhofum yenikku thanna sarvathinodum karunayayirikrname

  • @godslove3315
    @godslove3315 3 года назад +7

    We pray for you .Go Ahead in Holy Spirit ...PRAY for All ...+++...

  • @rajijoy4442
    @rajijoy4442 2 года назад

    Yasuva🌹🌹🍁🌹🌹 anda makala dhuseelangalil nenum papathenda vazhekalel nenum poorna veduthal nalge🥀🥀🥀🥀🥀🌷🥀 makala anugrahekanamay🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 yasuva🌹🌹 nani

  • @lissybiju3187
    @lissybiju3187 Год назад

    Karathave Karuna Kattenme 🙏

  • @mathewthettayil4903
    @mathewthettayil4903 3 года назад +4

    Lord Jesus, my son Vivek may be blessed with children.

  • @lissashabu6626
    @lissashabu6626 3 года назад +1

    Praise the Lord 🙏🏻.. Thank you father🙏

  • @shyamaakhil4669
    @shyamaakhil4669 Год назад

    Ente eshoye ente barthavine oru musilim sreeyum aayittu thettaya badhathil ninnum purnam aayittu vittu pookunnathinu vendi karthavinodu prathikkunnu karthave

  • @stanlyjoy799
    @stanlyjoy799 3 года назад

    Yeshuve ennilulla Ella avidhvasthsthsum,ashudhiyum neekki tharaname,ella thettidharanakalil ninnum apamananglilninum kathukollaname

  • @salyshaju9990
    @salyshaju9990 2 года назад

    Praisethe. Loard

  • @princykurian1665
    @princykurian1665 3 года назад

    Eshuve ente appa.....njangalil vasikkaname.....andhakaarathe neekaname......daivashrayam njangalkkum makkalkkum tharane

  • @miniroy1295
    @miniroy1295 3 года назад +1

    Awedome....praise the lord...thankyou jesus

  • @miniroy1295
    @miniroy1295 3 года назад +1

    Praise the lord

  • @annesshah3976
    @annesshah3976 2 года назад

    🙏🙏🙏praise the Lord

  • @susanmathew1248
    @susanmathew1248 3 года назад

    Thank you Acha . Praise the Lord for the message.

  • @deepajoseph1274
    @deepajoseph1274 3 года назад

    Thanks Acha...most relevant topic...

  • @susanmathew1248
    @susanmathew1248 3 года назад +4

    Acha pray for my family and my children. Pray for my children's marriage and job. Pray for all the hindrances to be removed and bless my children with suitable life partners. Pray for us to witness our Lord Saviour Jesus through our children's marriage. Praise the Lord .Amen

  • @maxwellkavalam9265
    @maxwellkavalam9265 3 года назад +1

    Praise to the Lord💐

  • @teenak.b4663
    @teenak.b4663 11 месяцев назад

    എന്റെ പനിയും ചുമയും മാറ്റി തരേണ്ണമേ

  • @seemashaji6214
    @seemashaji6214 9 месяцев назад

    Please Pray for Ashley 🙏🙏🙏

  • @sabithageorge1669
    @sabithageorge1669 3 года назад

    Amen..Praise the Lord..I love jesus

  • @teenak.b4663
    @teenak.b4663 11 месяцев назад

    എന്റെ പപ്പ സത്യാവസ്ഥ മാസിലാക്കുവാൻ മനസ് കൊടുക്കേണ്ണമേ

  • @adarshjose7409
    @adarshjose7409 2 года назад

    Amen🙏🙏🥺

  • @valerineannsouza7724
    @valerineannsouza7724 3 года назад +1

    Fr please pray for my family

  • @shijimolkochumon8112
    @shijimolkochumon8112 3 года назад +1

    Praise the Lord.

  • @ashashitha
    @ashashitha Год назад +1

    Makkale samarppikkunnu mathave...

  • @shinesjvx
    @shinesjvx Год назад

    Fr.Dominic please pray for my husband , he needs deliverance from alcoholism and adultery. He has been tied up to sin by the devil for 8 years now ..... I am begging for God's mercy on me and my family 🙏
    Thank you Jesus❤️ for sending us holy priests like Fr.Dominic to strengthen us and guide us in our challenges 🙏

  • @soniresty2227
    @soniresty2227 3 года назад +2

    Ente eeshoye ente husband inte madyapanam maranum jangaludai kuduba jeevidathe anugrahikkane ente Monu sradakittanum hyperactivity maranum samsarikkanum vendi prethekam prathikkunnu

  • @martinaewongwo8218
    @martinaewongwo8218 3 года назад

    Praise the lord for his support for the perishing of the father Dominic valentine and his goodness .amen

  • @josinjakvlog8997
    @josinjakvlog8997 3 года назад +1

    Please pray for us🙏🙏

  • @jijithomasjijithomas9667
    @jijithomasjijithomas9667 2 года назад

    Acha very very nice talk addy poly Anu kkk tt ooo

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 3 года назад

    Have mercy on us our Lord Jesus Christ

  • @siniyak6725
    @siniyak6725 3 года назад

    Thanku dear Jesus... ❤ U dear Jesus..

  • @lissamathew9327
    @lissamathew9327 3 года назад +1

    Acha, your talk appears to express our Father Abraham and Jacob as sinners. I can’t agree to that because they always listened to God’s voice. I see Exile is a blessing given to the chosen loved ones of God to spread the wing of heaven. 🙏🏻🙏🏻🌹

  • @LathaLatha-ci8qd
    @LathaLatha-ci8qd 3 года назад +1

    Amen

  • @antonytj8680
    @antonytj8680 3 года назад

    Amen🙏

  • @susanmathew1248
    @susanmathew1248 3 года назад +4

    Acha my husband is an introvert pray for him to express his thoughts and talk openly. Pray for all of us to communicate openly and be blessed with God's Holy Spirit and God's wisdom and knowledge and guidance. Pray for me , my husband and my children to be God's witnesses . Thank you Jesus.en

  • @mohanmathew1842
    @mohanmathew1842 3 года назад

    Lord Bless me and my family may each one be faithful to Lord and obey all commandment s