SDPI ഞങ്ങളെ പിന്തുണച്ചുപോലും...പറയുന്നതിനും ലേശം ഉളുപ്പ് വേണ്ടേ. | പിണറായി വിജയൻറെ മാസ്സ് പ്രസംഗം

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии •

  • @padmakumarpb4591
    @padmakumarpb4591 2 дня назад +8

    ദേശീയമായും സംസ്ഥാന തലത്തിലും കോൺഗ്രസിന് തകർച്ച ഉറപ്പാക്കുന്നതാണ് പാലക്കട്ടെ താല്കിക വിജയം 😮😮😮

  • @Ranjith-ni9fn
    @Ranjith-ni9fn 11 часов назад +1

    ഇതുവരെ നിന്ന് പ്രീനിപ്പിച്ചു ഇപ്പോൾ ഭൂരിപക്ഷത്തിന്റെ vote പോകുകയാണ് എന്ന് മനസിലാക്കിയപ്പോൾ track മാറ്റിപിടിക്കുന്ന പിണു 😂😂😂😂

  • @Anand-q3t
    @Anand-q3t 2 дня назад +7

    കഴിഞ്ഞ നിയോജകമണ്ഡല തിരഞ്ഞെടുപ്പിൽ സഖാവിന്റെ ആൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ജയിച്ചതും ഈ sdpi ടെ വോട്ട് വാങ്ങി ആണല്ലോ

  • @girisank6814
    @girisank6814 3 дня назад +21

    ഇനിയും മൂന്നാമതും LDF വരണം വികസന തുടർച്ചക്ക് അത് അനിവാര്യമാണ് മാപ്രകളും വലത് പക്ഷവും വർഗിയ കോമരങ്ങളും അവരുടെ പണി തുടരട്ടെ അതിനെ ശക്തിയായി പ്രധിരോധിക്കാൻ സി പി എം ഉം ഇടത് പക്ഷവും എന്നും മുന്നിലുണ്ടവും

    • @malleenadhnk7214
      @malleenadhnk7214 2 дня назад

      നമുക്ക് 4 ലക്ഷംകോടി പൊതുകടം എന്നത് ഒരു 10 ലക്ഷം കോടി എന്നാക്കണം.. അതായത് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും രണ്ടര ലക്ഷത്തിന്റെ ബാധ്യതയും പേറി വരട്ടെ.. നേതാക്കന്മാരും മകളും മരുമകനും ഒക്കെ ശത കോടീശ്വരന്മാർ ആകട്ടെ... നമുക്ക് 300 രൂപയുടെ കിറ്റ് നക്കാൻ കിട്ടുമല്ലോ 🤣🤣🤣

    • @BaburajBabu-m1w
      @BaburajBabu-m1w День назад

      ഇതിന്റെ മുൻപത്തെ കടം ആരു വരുത്തിയതാണ് നിങ്ങ രണ്ടുപേരും കട്ടുമുടിച്ചു പ്രേമേയം പാസാക്കി നശിപ്പിച്ചതല്ലേ രണ്ടിനും ഉളുപ്പ് ഇല്ല വലതനും ഇടതനും ഭരിച്ചു ഭരിച്ചു കടം കേറി എന്നു പറയു ഷ ഹോദര പഠിച്ചിട്ടു ബിമര്ശിക്കു സുർത്തെ 😂😂😂😂😂😂​@@malleenadhnk7214

  • @comrade704
    @comrade704 3 дня назад +14

    കോൺഗ്രസ്‌,😂ലീഗ് 😂sdpi, pfi, ബിജെപി 😂ആർ, എസ് എസ്, ഇവർ ഒറ്റ കെട്ട് 😂😂😂😂

    • @LaraRoopesh
      @LaraRoopesh 3 дня назад +1

      Mone 2 pere veruthe vittek 😂

    • @radhu5400
      @radhu5400 2 дня назад

      കഞ്ചാവ് കമ്മി 🎉

    • @roopeshkumarm4660
      @roopeshkumarm4660 2 дня назад +1

      കാമറേടുകളോ? 😂😂

    • @AsokAnC.K-kr8py
      @AsokAnC.K-kr8py 2 дня назад

      😅o​@@LaraRoopesh

    • @BaburajBabu-m1w
      @BaburajBabu-m1w День назад

      ക്യാപ്‌സുൽ അടി പൊളി ചഗാവേ ലാലും ചാലമും 😂😂😂😂😂

  • @rajesh-fd2of
    @rajesh-fd2of 3 дня назад +10

    👍👍👍💪💪💪

  • @SalimSalimA-s5n
    @SalimSalimA-s5n 3 дня назад +3

    ആർഎസ്എസ് വോട്ട് നൽകുകയില്ല പക്ഷേ അവർക്ക് നിങ്ങൾ വോട്ട് ചെയ്യും അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യും ഇപ്പോൾ നമ്മൾ കണ്ടുവരുന്നത് അങ്ങനെയാണ്

  • @chakkocp8486
    @chakkocp8486 3 дня назад +4

    കേരളത്തിൽ വിജയിക്കുന്നവർ എല്ലാം SDPI വോട്ട് കൊണ്ടാണെങ്കിൽ 2021ൽ ഇടത് പക്ഷം 99സീറ്റ് നേടിയത് SDPI വോട്ട് കൊണ്ടല്ലേ

  • @approachmanagement991
    @approachmanagement991 День назад +1

    A big salute you CM. Now you r the great. You talk straight.

  • @sidharthsb436
    @sidharthsb436 3 дня назад +3

    ഇത്രേം വോട്ട് sdpi കു ഉണ്ടെന്നു അവർക്കു പോലും അറിയില്ലായിരുന്നു.

  • @HariMS-g5l
    @HariMS-g5l 2 дня назад +2

    സിപിഎം ഇനിയും 3 തവണ വരണം... കോൺഗ്രസ്‌ നു ചത്താലും ഞാൻ വോട്ട് ചെയ്യില്ല.... Sdpi ഭീകര്ൻ മാർ ആയി ഡീൽ ചെയ്ത കോൺഗ്രസ്‌.. മതേതര തു secular പാർട്ടി യും സമാധാനം പാർട്ടി എന്നു പറയാൻ ഇനി യോഗ്യത ഇല്ല

  • @prassoonr3800
    @prassoonr3800 10 часов назад

    ഇത് കേട്ട് SDPI വിഷമിക്കണ്ടാട്ടോ.... ഞാൻ അങ്ങനെ പലതും പറയും... പക്ഷെ എല്ലാറ്റിനും ഞാൻ കൂടെ ഉണ്ടാവും....

  • @shyjuindian-up7ui
    @shyjuindian-up7ui 2 дня назад +2

    മരുമോനേം കണ്ണടച്ച് വിശ്വസിക്കണ്ട ......
    അവനും ചിലപ്പോൾ ചുടു ആയിരിക്കും😂😂

  • @mananaduchannel
    @mananaduchannel День назад

    ഒരു വള്ളത്തിന്റെ രണ്ട് വില്ലിക്കും എങ്ങനെ ചവിട്ടാo എന്ന് പഠിക്കണമെങ്കിൽ ഇത് കണ്ടു പഠിക്കു ഉരുളുപ്പുമില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു

  • @ramachandrannair4604
    @ramachandrannair4604 3 дня назад +5

    എന്നാൽ പിന്നെ നിങ്ങൾ B J P യുമായി കൈകോർക്ക്

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +3

      Sdpi bjp same😂

    • @shyjuindian-up7ui
      @shyjuindian-up7ui 2 дня назад

      എല്ലാവരുമായും അടിയിൽ കൂടെ ബന്ധം ഉണ്ട് .
      ഇതിപ്പോ തേച്ച് പോയതിൻ്റെ ദേഷ്യം പ്രകടിപ്പിക്കുന്നതാ 😂😂😂

  • @SamnadM-ef8jf
    @SamnadM-ef8jf 18 часов назад

    വിജയ-- PDP, എത് ഈ നത്തിൽ പെടു.

  • @chandrikadevi9137
    @chandrikadevi9137 День назад

    അകലെ കാഴ്ച ഇല്ലാത്ത തീരുമാനങ്ങളാണ് കോൺഗ്രസിന്റെ നാശത്തിൻ കാരണം

  • @ShashankShanj
    @ShashankShanj 3 дня назад +8

    ❤❤❤❤

  • @വികസന_വിരോധി
    @വികസന_വിരോധി 2 дня назад +2

    Super❤

    • @hamzavm1673
      @hamzavm1673 2 дня назад

      ഈ മഹാനായ മുഖ്യമന്ത്രി മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിനെയും സഹായം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് എന്നു പറയുന്ന എത്രയോ വീഡിയോ ക്ലിപ്പുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ പറയാൻ അപാര തൊലിക്കട്ടി തന്നെ വേണം..

  • @sanathanannair.g5852
    @sanathanannair.g5852 16 часов назад

    അഭിനവ ഗോർബച്ചോവ്

  • @devarajn1958
    @devarajn1958 День назад

    Ipozha sakhave sakhavayathu 👍👍

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t День назад

    അവർ പുറത്ത് ഒന്നു പറയും ഉള്ളിൽ മറ്റൊന്ന് തീരുമാനിക്കും

  • @navask9429
    @navask9429 2 дня назад

    തലശേരിയിൽ മമ്മു മാസ്റ്റർ മൽസരിച്ചപ്പോൾ ജമാ ക്കൾ udf സ്ഥാനാർത്ഥിക്കായിരുന്നു പിന്തുണ കൊടുത്തത്

  • @mohanank1881
    @mohanank1881 2 дня назад +1

    നിയമസഭ thallippolichath ഇത് വരെ സമ്മതിച്ചുവോ

  • @fusiongaming753
    @fusiongaming753 2 дня назад +1

    നിർത്തി പോയ്‌ക്കുടെ തളള് കേട്ട് ബോറടിക്കുന്നു

  • @abdulshukoor5636
    @abdulshukoor5636 3 дня назад +2

    അങ്ങനെ വയനാട്ടിൽ ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥി നാല് ലക്ഷത്തിലധികം വോട്ടിന് ജയിച്ചു. ഇത്രയും ശക്തി ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ട് അല്ലെ.

  • @radhu5400
    @radhu5400 2 дня назад +1

    എനക്ക് ഒന്നും ഓർമ്മ ഇല്ലാ... കാരണ പൂതം

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 3 дня назад +1

    ഏല്ലാംവർഗ്ഗീയപാർട്ടികൾ പേര് തൊഴിലാളിവർഗ്ഗീയ പാർട്ടി നയംമുതലാളിത്വം😂

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 дня назад

    ലാൽസലാം സഖാവേ

  • @Cutiees333
    @Cutiees333 3 дня назад +2

    Sdpi zindabad 💚❤️👍
    Sdpi സപ്പോർട്ട് ചെയ്യുന്നവർ ജെയ്ക്കും... BJP യും CPI m യുമാണ് വർഗീയ പാർട്ടികൾ

    • @KadumMedum
      @KadumMedum 3 дня назад

      Sdpi സമാധാന പാർട്ടിയാണ് അവർ ആകെ ചെയ്യുന്നത് ഫ്രീയായി കൈയും കാലും വെട്ടി കൊടുക്കും

  • @raveendranpillai5857
    @raveendranpillai5857 3 дня назад +1

    ദേവി 👍

  • @sasikumarankp9613
    @sasikumarankp9613 3 дня назад +1

    കേരളത്തിൽ RSS നേക്കാൾ വോട്ടുള്ളത് ജമായത്തെ ഇസ്ലാമി, SDPI, PFI, മദനി ഗ്രൂപ്പ് എന്നിവർക്കാണ്.
    തങ്ങൾക്ക് RSS ന്റെ വോട്ട് വേണ്ടേ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ സ്വാഭാവികമായും പിന്തുണയ്ക്കും. ഇസ്ലാമികവോട്ട് നേടുന്നതിനുള്ള കുറക്കുവഴിയാണ്
    ഇ എം എസ്സിന്റേയും പിണറായിയുടേയും സൂത്രം. ആർ എസ് എസ്സിനേയും ഇസ്ലാമിക ഗ്രൂപ്പുകളേയും ഒരു പോലെ തള്ളിപ്പറയുവാൻ പിണറായിക്കു കഴിയുകയുമില്ല.

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Pinarayi nine pole shanna alle rssntem sdpiyum vote Venda ennu andikurapilla congikal parajo parayilla shannakootom

  • @mohananv.k4327
    @mohananv.k4327 2 дня назад

    നിങ്ങൾക്ക് തരാൻ ആർ എസ് എസ് നു വോട്ട് ഇല്ല സാർ

  • @SulaimanKK-p2c
    @SulaimanKK-p2c 3 дня назад +2

    ഇയാളുടെ അത്ര കഴിവുള്ള
    ആരാനുള്ളത്

  • @AswaniSumesh-s2o
    @AswaniSumesh-s2o День назад

    ✊✊✊

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 дня назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @nandhunandhu1560
    @nandhunandhu1560 2 дня назад

    പിണറായി sirin എപ്പോഴെങ്കിലുമനസിലായല്ലോ നന്നായി

  • @hajak5301
    @hajak5301 3 дня назад +1

    Kt ജലീൽ ബിജെപി ഒന്നാണ് ബിജെപി ഉള്ളിൽ അങ്ങനെ അവൻ mla മന്ത്രി

    • @sanuvlgs4454
      @sanuvlgs4454 3 дня назад

      ജലീൽ ജയിച്ചത് കോൺഗ്രേസ് ലീഗ് വോട്ട് കൊണ്ട് തന്നെ 😂

  • @mrshaftla
    @mrshaftla 2 дня назад

    സിജെപി ക്ലിക്ക് ആയില്ല.. അയിന്നാണ്.. 😂😂😂

  • @MunnasMunnasgulfos
    @MunnasMunnasgulfos День назад

    Chelakkarayil ningal enginaa jayichathu pinungandeeee?

  • @GopakumarGopan-g1y
    @GopakumarGopan-g1y 3 дня назад +1

    LDF ഉം UDF ഉം BJP യും എല്ലാ പാർട്ടികളും എല്ലാ വർഗ്ഗീയ പാർട്ടികളുടെയും വോട്ട് സ്വീകരിക്കുന്നുണ്ട്. LDF പരസ്യമായിട്ട് സ്വീകരിക്കുന്നില്ല. UDF വിജയിക്കുന്നതിന് ഏത് തറ പണിക്കും കൂട്ട് നില്ക്കും. BJP അതിനും അപ്പുറം. വോട്ട് കൊടുക്കാമെന്ന് പറഞ്ഞാൽ ഒരു പാർട്ടിക്കാരനും വേണ്ടന്ന് പറയില്ല.

  • @AJvlogs-f3q
    @AJvlogs-f3q 2 дня назад

    ആരാണാ പറയുന്നേ

  • @unnikrishnan-vg8ye
    @unnikrishnan-vg8ye 3 дня назад +1

    എല്ലാവരും എല്ലാവരുടെയും വോട്ട് സ്വീകരിച്ചിട്ടുണ്ട്. നുണ പറയരുത്. PDP യു മായി വേദി പങ്കിട്ടതായി ഓർമ്മയുണ്ട്

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Vedipankittal. Vote kittumo lekhu lekha adichu vittathu congikalku vendi

  • @RajeshKumar-oe3lv
    @RajeshKumar-oe3lv День назад

    എന്നാണ്ണാ എല്ലാം വാരിക്കെട്ടി അണ്ണൻ അമേരിക്കാവുക്ക് പോകുന്നത്

  • @krishnanko3474
    @krishnanko3474 3 дня назад +7

    പത്തനംതിട്ട നഗരസഭ sdpi യുടെ പിന്തുണയിൽ ഭരിക്കുന്നത്‌ ആരാണ്.

    • @sunnyjacob1716
      @sunnyjacob1716 3 дня назад +1

      വല്ലവരും വല്ലതും പറയുന്നത് കേട്ട് എഴുന്നള്ളിക്കാ അവിടെ എസ്ഡിപിഐ യിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി ജനിച്ച ആളുടെ പിന്തുണയുണ്ട്

  • @abdulnizar863
    @abdulnizar863 3 дня назад +9

    തോറ്റത് bjp ആണ് ,കരച്ചില്‍ cpim ന്

    • @karmelnoronha8125
      @karmelnoronha8125 3 дня назад +2

      സിപിഎം എന്തിന് കരയണം? സിപിഎം ന്റെ സീറ്റ് വല്ലതും പോയോ? യുഡിഫ് ന് 42 സീറ്റ് ആയോ? പോയി വേറെ പണി നോക്കെടോ.

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад

      Sdpi bjp rss vote congikale cpmnu enthina bhayom 😂

    • @malleenadhnk7214
      @malleenadhnk7214 2 дня назад

      എന്നിട്ടും നികൃഷ്ട ജീവികളെ, പരനാറികളെ ഇപ്പോഴും താങ്ങാൻ ആളുണ്ടല്ലോ ദൈവമേ.. ഇവനൊക്കെ ഇപ്പോൾ കേരളത്തിന്റെ അവസ്ഥ, പൊതുകടം (4ലക്ഷം കോടിയോളം)ഒക്കെ വല്ല ബോധവും ഉണ്ടോ..ചുമ്മാ കിറ്റും നോക്കി വായും പൊളിച്ചു നോക്കിയിരുന്നോ

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 День назад

    Jansamghaathinte. Vote. Medicjathumaranno. Vikasanam. Ballathumparayanundo

  • @raveendranpillai5857
    @raveendranpillai5857 3 дня назад +1

    ദേവി ല്ട്ഫ്

  • @faizalmuhammed.m6049
    @faizalmuhammed.m6049 12 часов назад

    Ufff palakkad aake ullath sdpi 1000 vote, kitiya booripaksham 18 thousands 😆😆😆, enth thengaya ee pinarayi parayunath? Kazhinja election il trivandrum nemathil sdpi ningalk analo vote cheythayh, alle😆? Apozhoke thante opinion ithallayirunalo

  • @saidalikuttypk8679
    @saidalikuttypk8679 День назад

    IlDFvannalnadkuttychoorakum

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 3 дня назад +1

    Jamat Islami vargiya party Indiayil Islamic rule veenam ennu parayunnavar

  • @sunishabalachandran4703
    @sunishabalachandran4703 2 дня назад

    Chagave spirit yude vote ellengil prathipakshathirunnene😢😢😢😢

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 День назад

    Ponnaaniyile madaniye pinu marannu😂

  • @comrade704
    @comrade704 День назад

    ലാൽസലാം സഖാവെ ❤❤❤❤❤❤

  • @varghesevarghese2738
    @varghesevarghese2738 3 дня назад +2

    മദനിയുടെ ഫോട്ടോ വച്ചു വോട്ടു പിടിച്ചതു പിണറായിക്ക് മറന്നുപോയിക്കാണും.

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Madaniye vettayadi sanghi ye vechani CPM votu chothichathu allathey sdpi vargheeya kunnede kothamnakkiyalla😂

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 2 дня назад

    😂😂😂😂

  • @abdulmanaf3870
    @abdulmanaf3870 2 дня назад

    😀

  • @sujithmathewabraham9961
    @sujithmathewabraham9961 3 дня назад +1

    Ldf bharanom 3aammathum varanom ldf3.0

  • @SarafuKara
    @SarafuKara 3 дня назад +1

    Kittaada
    Mundyripulikum.elanakkipattiyude
    Chirinakkipatti
    Mukyan

  • @NisarK-jg1gz
    @NisarK-jg1gz 23 часа назад

    kittatha munthiringa pulikkum

  • @abdulnizar863
    @abdulnizar863 3 дня назад +1

    Bjp cpim deel

    • @karmelnoronha8125
      @karmelnoronha8125 3 дня назад +2

      ഉളുപ്പില്ലേ? Rss സിപിഎം ന് വോട്ട് കൊടുത്തെന്നു തെളിയിക്കാമോ? ആരുമായിട്ടായിരുന്നു deal എന്ന് ജനങ്ങൾ ക്കറിയാം.

    • @ShashankShanj
      @ShashankShanj 3 дня назад

      Pur

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Thissure bjp 1 congi 3
      Deal anasilakum😂

  • @shafeequeec2634
    @shafeequeec2634 3 дня назад +1

    കരച്ചിൽ തുടരുക 😅😅

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Comment boxil sdpi kunnkal mongunundu 😂

    • @fusiongaming753
      @fusiongaming753 2 дня назад

      സിപിഎം ബിജെപി യുടെ അവസ്ഥ ആണ് ഇനി കേരളത്തിൽ സംഭവിക്കൻ പോകുന്നത്

  • @noushadzahara8803
    @noushadzahara8803 3 дня назад

    Kabarileke

  • @dasks6245
    @dasks6245 3 дня назад +1

    കഴിഞ്ഞ ഇലക്ഷനിൽ PFI യുടെ votes വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ കോൺഗ്രസിനെ കുറ്റം പറയുന്നത് SDPI ഒരു രാഷ്ട്രിയ party ആണ് അതിനെ ആരും നിരോധിച്ചിട്ടില്ല

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Malorama paranja mongal arikum 2015 pfi vote vangiyennu annu election illa oole 2016il Anu election😂

    • @sujithmathewabraham9961
      @sujithmathewabraham9961 3 дня назад +1

      Aal cpmnu vote koduthondirunnvar ennanalo nee konkunne entha ippo congiku vote kodukunne. Appo CPM eduthu ookivittalondalle

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 дня назад +2

    പണ്ട് EMS പറഞ്ഞിട്ടുണ്ട് കോൺഗ്രസിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനുമായും കൂട്ട് കൂടും എന്ന്. ഇപ്പോഴും അങ്ങനെ തന്നെ.

  • @vijuviju5567
    @vijuviju5567 День назад

    അപ്പോ മദനി അളിയനോ സേട്ടാ 🤣

  • @PavithranPavi-u6b
    @PavithranPavi-u6b 2 дня назад

    എൽഡിഎഫ്

  • @sharafsharafu7714
    @sharafsharafu7714 3 дня назад

    ❤❤