- Видео 96
- Просмотров 404 357
Chayakkada | ചായക്കട
Индия
Добавлен 12 мар 2024
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ!!
എന്റെ മാഷെ പൊളിച്ചു...😂😂 | M V Govindan | chayakkada
എന്റെ ഈ പ്രസംഗം ഒന്ന് കേട്ട് നോക്ക് അപ്പൊ മനസിലാകും
#mvgovindanmaster #sdpi #rsskerala #bjpvscongress #udfkerala
#kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
#mvgovindanmaster #sdpi #rsskerala #bjpvscongress #udfkerala
#kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
Просмотров: 940
Видео
വി ഡി സതീശനെ തേച്ചൊടിച്ച് എം ബി രാജേഷ്... | M B Rajeesh | chayakkada
Просмотров 2,2 тыс.2 часа назад
സതീശന് വെറും ഡയലോഗ് മാത്രേ ഒള്ളു. #vdsatheesan #mbrajesh #udfkerala #congressnews #bjpvscongress #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
കേരളത്തിന്റെ മുഖ്യമന്ത്രി സംഘപരിവാരത്തിനു വേണ്ടി പ്രവർത്തിക്കുന്നുപോലും...| M Swaraj | chayakkada
Просмотров 3,6 тыс.2 часа назад
കോൺഗ്രസ് നേതാക്കളുടെ തലക്ക് എന്തുകൊണ്ട് വിലയില്ലാതെ പോയി. #mswaraj #malayalamnews #ldf #cpimkerala #udfkerala #congressnews #kuthuparamba #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
SDPI ഞങ്ങളെ പിന്തുണച്ചുപോലും...പറയുന്നതിനും ലേശം ഉളുപ്പ് വേണ്ടേ. | പിണറായി വിജയൻറെ മാസ്സ് പ്രസംഗം
Просмотров 22 тыс.2 часа назад
കോൺഗ്രസ് ഇപ്പോൾ വർഗീയവാദികളുടെ പിടിയിൽ #palakkad #sdpikerala #congressnews #ldfgovernment #cpimkerala #vdsatheesan #chelakkarabyelection #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
ഓരോരുത്തരും കേട്ടിരിക്കേണ്ട പ്രസംഗം എ. വിജയരാഘവൻ | chayakkada
Просмотров 1,1 тыс.4 часа назад
സിപിഐ എം മങ്കട ഏരിയ സമ്മേളനത്തിൽ സ. എ വിജയരാഘവൻ സംസാരിക്കുന്നു. #cpimkerala #avijayaraghavan #palakkad #chelakkarabyelection #ldfkeralam #udfkerala #bjpvscongress #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
കോൺഗ്രസിന്റെ ഒത്തുകളികൾ വെളിച്ചത്താക്കി പിണറായി വിജയൻ👌 | chayakkada
Просмотров 1,6 тыс.4 часа назад
കേരളത്തിൽ ഭരണവിരുദ്ധ വികാരം കോൺഗ്രസ് പറഞ്ഞുണ്ടാകുന്നത്. അങ്ങനെ അല്ല എന്ന് ഈ ഇലക്ഷൻ കാണിച്ചുകൊടുത്തു. #chelakkarabyelection #palakkad #udfkerala #vdsatheesan #udfcyber #keralapolitics #deshabhimani #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
എന്റെ ഒരു രോമത്തിൽ തൊടാൻ പറ്റിയോ...😎 ജലീലിന്റെ മാസ്സ് പ്രസംഗം | k t jaleel | chayakkada
Просмотров 51 тыс.4 часа назад
ചേലക്കര വിജയത്തിന് ശേഷം കെ ടി ജലീലിന്റെ തകർപ്പൻ പ്രസംഗം #palakkad #palakkadbyelection2024 #ktjaleel #chelakkarabyelection #cpimkerala #ldfgovernment #congressnews #udfkerala #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കിന് കൊടുത്ത് വിട്ടിട്ടുണ്ട്.👌| p rajeev | chayakkada
Просмотров 25 тыс.9 часов назад
"2024ൽ ആലത്തൂർ ലോകസഭാ മണ്ഡലം എൽഡിഎഫ് ജയിച്ചപ്പോഴും ചേലക്കര മണ്ഡലത്തിലെ ലീഡ് കുറഞ്ഞത് ഭരണവിരുദ്ധ വികാരം കാരണമെന്നാണ് കോൺഗ്രസ് പറഞ്ഞത്. അങ്ങനെയെങ്കിൽ ഇപ്പോൾ ഇരട്ടിയിലധികം ലീഡ് കൂടിയത് ഭരണത്തിന് അനുകൂലമായ അംഗീകാരമായിട്ടാണല്ലോ കാണേണ്ടത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി തന്നെ ഇവിടെ പറഞ്ഞത് യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് ചേലക്കരയിലാണെന്നാണ്. അവിടെ യുഡിഎഫ് തോറ്റു. പാലക്കാടും ഞങ്ങളുടെ വോട്ട് വർധിച്ചു...
യുഡിഎഫ്ന് കിട്ടിയ അടിയാണ് ഇത് | m v govindan
Просмотров 2,2 тыс.9 часов назад
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം. എംവി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു. #palakkad #result #mvgovindanmaster #ldfgovernment #chelakkarabyelection #urpradeep #udfkerala #rahulmangoottathil #kerala #keralabreakingnews #keralanews #keralanewslive #keralacm #pinarayivijayan #keralagram #keralapolitics
മുനമ്പത്ത് നിന്ന് ആരേയും കുടിയിറക്കാതെ പരിഹാരം കാണും
Просмотров 32612 часов назад
മുനമ്പത്ത് നിന്ന് ആരേയും കുടിയിറക്കാതെ പരിഹാരം കാണും
കോൺഗ്രസിന്റെ ഉരുണ്ടുകളി വെളിച്ചത്തായി. UDF ന് വോട്ട് നൽകിയെന്ന് SDPI 😂😂 | rahul mamkootathil | shafi
Просмотров 3,4 тыс.12 часов назад
കോൺഗ്രസിന്റെ ഉരുണ്ടുകളി വെളിച്ചത്തായി. UDF ന് വോട്ട് നൽകിയെന്ന് SDPI 😂😂 | rahul mamkootathil | shafi
മുഖ്യമന്ത്രി കൊള്ളില്ല മന്ത്രിമാർ കൊള്ളില്ല... പക്ഷെ ഇതൊന്ന് കേൾക്കു👌❤️
Просмотров 4 тыс.14 часов назад
മുഖ്യമന്ത്രി കൊള്ളില്ല മന്ത്രിമാർ കൊള്ളില്ല... പക്ഷെ ഇതൊന്ന് കേൾക്കു👌❤️
തന്നെ ട്രോളിയവർക്ക് കിടിലൻ മറുപടി 😂😂👌| p rajeev
Просмотров 3,1 тыс.16 часов назад
തന്നെ ട്രോളിയവർക്ക് കിടിലൻ മറുപടി 😂😂👌| p rajeev
പാണക്കാട്ടെ തങ്ങൾ ആണല്ലോ ഇപ്പൊ വിഷയം. ശൈലജ ടീച്ചറുടെ കിടിലൻ മറുപടി 👌| Shailaja Teacher
Просмотров 5 тыс.16 часов назад
പാണക്കാട്ടെ തങ്ങൾ ആണല്ലോ ഇപ്പൊ വിഷയം. ശൈലജ ടീച്ചറുടെ കിടിലൻ മറുപടി 👌| Shailaja Teacher
ഷാഫി ഉണ്ടായില്ല വെടി...🤣🤣 പച്ചക്കള്ളങ്ങളെ സമർത്ഥമായി അവതരിപ്പിക്കാൻ ഷാഫിക്കറിയാം | shafi parambil
Просмотров 2,3 тыс.16 часов назад
ഷാഫി ഉണ്ടായില്ല വെടി...🤣🤣 പച്ചക്കള്ളങ്ങളെ സമർത്ഥമായി അവതരിപ്പിക്കാൻ ഷാഫിക്കറിയാം | shafi parambil
പാണക്കാട് തങ്ങളെ പറയാൻ പാടില്ലെന്നോ ഹ ഹ ഹ... ലീഗിനെയും കോൺഗ്രസിനെയും വലിച്ചുകീറി പിണറായി വിജയൻ 🔥👌
Просмотров 22 тыс.19 часов назад
പാണക്കാട് തങ്ങളെ പറയാൻ പാടില്ലെന്നോ ഹ ഹ ഹ... ലീഗിനെയും കോൺഗ്രസിനെയും വലിച്ചുകീറി പിണറായി വിജയൻ 🔥👌
പാലക്കാട് യുഡിഎഫിന്റെ കളികൾ നടക്കില്ല🤦♀️ | rahul mankoottathil
Просмотров 67819 часов назад
പാലക്കാട് യുഡിഎഫിന്റെ കളികൾ നടക്കില്ല🤦♀️ | rahul mankoottathil
ശൈലജ ടീച്ചറുടെ ആരും കേട്ടിരുന്നു പോകുന്ന പ്രസംഗം❤️🔥
Просмотров 52 тыс.19 часов назад
ശൈലജ ടീച്ചറുടെ ആരും കേട്ടിരുന്നു പോകുന്ന പ്രസംഗം❤️🔥
പി രാജീവിന്റെ ഓരോ ആളുകളും കേട്ടിരിക്കേണ്ട പ്രസംഗം | p rajeev 🔥🔥❤️
Просмотров 6 тыс.19 часов назад
പി രാജീവിന്റെ ഓരോ ആളുകളും കേട്ടിരിക്കേണ്ട പ്രസംഗം | p rajeev 🔥🔥❤️
പാലക്കാട് ആവേശ ചൂടിൽ | കൊട്ടിക്കലാശം
Просмотров 9 тыс.21 час назад
പാലക്കാട് ആവേശ ചൂടിൽ | കൊട്ടിക്കലാശം
കോൺഗ്രസിനെ കളിയാക്കി വിട്ടു | p rajeev | sandeep varier😂
Просмотров 1,4 тыс.21 час назад
കോൺഗ്രസിനെ കളിയാക്കി വിട്ടു | p rajeev | sandeep varier😂
മീഡിയവൺ ജമാഅത്തെ ഇസ്ലാമിന്റെ ആണോന്ന് ആർകെങ്കിലും അറിയോ ?😎
Просмотров 37621 час назад
മീഡിയവൺ ജമാഅത്തെ ഇസ്ലാമിന്റെ ആണോന്ന് ആർകെങ്കിലും അറിയോ ?😎
പാലക്കാട് കൊട്ടിക്കലാശത്തിൽ ഞെട്ടിച്ച് പിണറായി വിജയൻ🔥🔥👌
Просмотров 38 тыс.21 час назад
പാലക്കാട് കൊട്ടിക്കലാശത്തിൽ ഞെട്ടിച്ച് പിണറായി വിജയൻ🔥🔥👌
കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം | sarin #palakkad
Просмотров 6 тыс.21 час назад
കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം | sarin #palakkad
സഖാവെ... എന്നുള്ള വിളി കൈയടിച്ച് കാണികൾ ❤️😍 | pinarayivijayan | sarin
Просмотров 7 тыс.День назад
സഖാവെ... എന്നുള്ള വിളി കൈയടിച്ച് കാണികൾ ❤️😍 | pinarayivijayan | sarin
എന്താണ് ജനങ്ങൾക്ക് പറയാനുള്ളത്. പിണറായി ഭരണം അത്രക്ക് മോശമാണോ ? 😎
Просмотров 30 тыс.День назад
എന്താണ് ജനങ്ങൾക്ക് പറയാനുള്ളത്. പിണറായി ഭരണം അത്രക്ക് മോശമാണോ ? 😎
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധം #mswaraj | സ്വരാജ്
Просмотров 4,7 тыс.День назад
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധം #mswaraj | സ്വരാജ്
മതിയാക്കി പോടാ തെണ്ടീ ഞാൻ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു ഇപ്പോൾ CPM RSS ഉം തമ്മിൽ തിരിച്ചറിയാത്തവിധം ആയി
You are a curry leaf
ഇനി അങ്ങോട്ടുള്ള ഇലക്ഷനിൽ CPM BJP ഒരു സൈഡിലും ബാക്കി എല്ലാ പാർട്ടികളും കോൺഗ്രസ്, ലീഗ് തുടങ്ങിയ UDF സഖ്യത്തോടൊപ്പം sdpi,ജമാഅത്ത് ഇസ്ലാമി എന്നിവരോടൊപ്പം മുസ്ലീം സമുദായം M block ആയി UDF ന്റെ കൂടെ ഒരു സൈഡിലും വരും
നമ്മുടെ അഭിമാനം 👍
മുരട്ട ചങ്കൻ 😂😂 വാക്ക് മാറ്റി
ഈ പൊട്ടന് ഒന്നും ഓർമയില്ല .....എല്ലാം എടുത്തിടുന്ന ഈ സോഷ്യൽ മീഡിയ കാലത്ത് താമര വിജയൻ്റെ പച്ചക്കളവിന് അൽപായുസ്സില്ല ......
😂😂😂😂
അഭിനന്ദനം അഴിമതിക്കും വർഗ്ഗീയതക്കും വേണ്ടി പോരാടു സഖാവെ.
😀
കേരളം ആർഎസ്എസ് ഭരിക്കേണ്ടത് ആവശ്യം ഇല്ല കേരളം പിണറായി തന്നെ ഭരിച്ചാൽ മതി ആർഎസ്എസിന് വേണ്ട എല്ലാ കാര്യവും പിണറായി ചെയ്തു കൊടുക്കുന്നുണ്ട് കേരള മുഖ്യമന്ത്രി നീണാൾ വാഴട്ടെ
Great. Congratulations
നി എന്തു ഊളത്തരമാ പറയുന്നത്
Chagave spirit yude vote ellengil prathipakshathirunnene😢😢😢😢
Pinarayiyude .... Chevittil.... Aarum RSS virodham... Paranj koduthille....😅
സിപിഎം ഇനിയും 3 തവണ വരണം... കോൺഗ്രസ് നു ചത്താലും ഞാൻ വോട്ട് ചെയ്യില്ല.... Sdpi ഭീകര്ൻ മാർ ആയി ഡീൽ ചെയ്ത കോൺഗ്രസ്.. മതേതര തു secular പാർട്ടി യും സമാധാനം പാർട്ടി എന്നു പറയാൻ ഇനി യോഗ്യത ഇല്ല
പിണറായി sirin എപ്പോഴെങ്കിലുമനസിലായല്ലോ നന്നായി
CM വെറുതെ തുള്ളണ്ട താങ്ങളും താങ്ങളുടെ പാർട്ടിയെയും താങ്ങളുടെ വിക്തിതാൽപ്പര്യം സംരക്ഷിക്കാൻ Cpm നെയും കേരളത്തിനെയും BJP യുടെ ആലയിൽ കൊണ്ട് കെട്ടി ആഭ്യന്തരം അവരുടെ കാലിൽ വെച്ച് കൊടുത്ത് കേരളത്തെ നശിപ്പിക്കരുത്. SDPi യെ ഒഴിവാക്കി മുന്നോട്ട് പോവാൻ ഇനി കേരള രാട്രിയത്തിൽ പറ്റില്ല.
😂😂😂😂😂😂😂😂😂😂😂😂😂😂
എടാ ആടു ജലീൽ
എൽഡിഎഫ്
CM മറ്റ് CMമ്മാരെ പോലെ അഭിനയിക്കാറില്ലാ !
ആരാണാ പറയുന്നേ
തലശേരിയിൽ മമ്മു മാസ്റ്റർ മൽസരിച്ചപ്പോൾ ജമാ ക്കൾ udf സ്ഥാനാർത്ഥിക്കായിരുന്നു പിന്തുണ കൊടുത്തത്
നിങ്ങൾക്ക് തരാൻ ആർ എസ് എസ് നു വോട്ട് ഇല്ല സാർ
മരുമോനേം കണ്ണടച്ച് വിശ്വസിക്കണ്ട ...... അവനും ചിലപ്പോൾ ചുടു ആയിരിക്കും😂😂
ആ കൊച്ചിന്റെ കാര്യം തീരുമാനമായി 😂😂😂
❤❤❤❤
❤
ചേലക്കരയിലെ കഴിഞ്ഞ തവണ കിട്ടിയ വോട്ട് കൾ എവിടെ പോയി ചകാവേ.
കഴിഞ്ഞ നിയോജകമണ്ഡല തിരഞ്ഞെടുപ്പിൽ സഖാവിന്റെ ആൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ജയിച്ചതും ഈ sdpi ടെ വോട്ട് വാങ്ങി ആണല്ലോ
വർഗിയത
Sdpi ക്കോ മുസ്ലിം ലീഗിനോ കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ പാടി ഇല്ല എന്ന നിയമം ഇല്ല വോട്ട് ചേയ്യുന്ന സമയത്ത് ഇന്ത്യൻ പൗരൻ ആണ് എങ്കിൽ ഏത് പാർട്ടിക്കും വോട്ട് ചെയ്യാം അതിന് ഇങ്ങനെ മൈക് കെട്ടി പ്രാസങ്കിച്ചു കരയണം എന്ന് ഇല്ല
നിർത്തി പോയ്‌ക്കുടെ തളള് കേട്ട് ബോറടിക്കുന്നു
കരയാം പിണുകുട്ടാ 😂😂😂😂😂വാവിട്ടു കരയാം 🤭🤭🤭🤭. നിങ്ങൾ വോട്ട് വാങ്ങുമ്പോൾ വലിയകാര്യം മറ്റുള്ളവർ വാങ്ങുമ്പോൾ തെണ്ടിത്തരം..... നിങ്ങളുടെ ഈർക്കിലി പാർട്ടിയുടെ അവസാനം അടുത്തു CJP 🤭
ലാൽസലാം സഖാവേ
Cjp India bharanam natathunnu.. Janam galote oru koorum illaatha Kakashi kal. ED Pinarayi yude security maathram. BJP kerala thil sakthi yaakum vare vijyane ella othaasayum cheyithu kotukkum.
പോത്തും ദാസനും തള്ളുന്ന പോലെ തള്ളാൻ സതീശൻ ആയിട്ടില്ല!
Bjp ക്ക് എത്ര മുക്ര കുത്തിയാലും സതീശൻ എത്ര കുന്തളിച്ചാലും 2026ൽ LDF തന്നെ അധികാരത്തിൽവരും മാപ്ലയുടെ വാക്കുകൾ കടമെടുത്താൽ വിഷം കുടിച്ചു മരിക്കുകയേ പ്രതിപക്ഷത്തിന് ഇനി നിവൃത്തിയുള്ളൂ... നാണം കെട്ട പരിഷകൾ....
നിയമസഭ thallippolichath ഇത് വരെ സമ്മതിച്ചുവോ
ദേശീയമായും സംസ്ഥാന തലത്തിലും കോൺഗ്രസിന് തകർച്ച ഉറപ്പാക്കുന്നതാണ് പാലക്കട്ടെ താല്കിക വിജയം 😮😮😮
ഉണ്ട
ഇന്നത്തെBJPനേതാക്കൾ ഇന്നലത്തെ കോൺഗ്രസ്സ്അല്ലെ? കെ ടി പറയുന്നതൃമല്ലെമ?
RSS leader hacked to death in Palakkad within 24 hours after SDPI worker's murder.LDF declared no need of any Votes from RSS & SDPI publically.But how can UDF justify seeking votes from both of them?.
Comrade ,you are the real Hero.hats off......KTJ sir....
ഈ പറയുന്ന സിപിഎം sdpi വോട്ട് മേടിച്ചിട്ടുണ്ട് വോട്ട് തെണ്ടി സിപിഎം sdpi കാരുടെ വീട്ടിൽ വന്നിട്ടുണ്ട് ഈ വരുന്ന പഞ്ചായത്ത് ഇലക്ഷന് കാണാം
എനക്ക് ഒന്നും ഓർമ്മ ഇല്ലാ... കാരണ പൂതം
പോത്ത് അമറൽ...🎉🎉🎉
Swaraj❤❤❤
Super❤
ഈ മഹാനായ മുഖ്യമന്ത്രി മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിനെയും സഹായം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് എന്നു പറയുന്ന എത്രയോ വീഡിയോ ക്ലിപ്പുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ പറയാൻ അപാര തൊലിക്കട്ടി തന്നെ വേണം..
ഇതിലും വലിയ കാൾ മാർക്സ് മുത്തപ്പൻ ആയിരുന്നു അൻവർ😂😂😂
27000 എവിടെ പോയി