Swathiyum Payyanmarum Malayalam Short Film | സ്വാതിയും പയ്യമാരും Short Film 2024 | Rahul RTP
HTML-код
- Опубликовано: 18 май 2024
- Script & Direction : Rahul RTP ( For Feedback - 9946112204 )
Produced By : Sudheesh TP
DOP : Unni Neelagiri
Film Editing & D I : Vaisakh S Vasudev ( Reversals Studio)
BGM : Vybhav Hemakumar
Sound Design & Sound Mix : Vishnu Pramod
Art : Jojil Palazhi
Costume : Jeshma
Makeup : Suresh Babu Ekarool
Helecam: Lalan
Song Mix Master : Vishnu Pramod
Dubbing Studio : Editland Studio & Mehfil
Stills : Unni
Poster Design : Baiju Balakrishnan
Associate Camera : Akhilesh Chandran
Lyrics : Vivek Venugopal
Assistant Director : Pranav Kumar
Production Controller : Jithesh Thenakkuzhi
Singer : Akshay Ramesh
PRO : Vinod P Vengeri
Dubbing Artist :Sindu(Nayika mother )
: Shivani (Nayika )
#malayalamshortfilm #malayalamshortfilms #shortfilm #shortfilms #shortfilims #malayalam #short #romanticshortfilm #romanticshortfilms #romantic #loveshortfilm #loveshort #love #lovesongs #youtube #youtubevideo #swathi #soulmates #2024shortfilm #2024 #famousshorts
#song #feelgood #feelgoodmusic #familyshortvideo #comedy #comedyshortfilms #comedyshortfilm2024 #swathiyumpayyanmarum
#videos #lovestory #pennu #weddig #wedding #weddingshortfilm #engagement #newshortfilm #newlife #pennukanal #lovestory #bestshortfilms #trendingshortfilms #lovestatus #lovestatusvideo #youtubeshort #indianshorts #youtubeshortfilms #best #cinematography #bestcinematicwedding #beutifull #happystatus #happyshortsstory #movie #filmfestival #shortfilmshoot #shortfilmvideo #funny #funnyshortfilms #natureshorts #cinematic #cinemashorts #editing #shortfilmmakers #movielovers #shortfilmlove Кино
നായികക്ക് ശബ്ദം നൽകിയത് ഞാനാണ്. I really enjoyed watching this, all the best to the crew💚
Thank you shivani
Athenna Nayikakk Thonda vedana aano😁
😍😍
Voice kidu👌
👌❤Excellent 👍
അടിപൊളി ഇന്നത്തെ മാതാപിതാക്കൾക്ക് നല്ലൊരു മെസ്സേജാണ് നല്ല വർക്കും 👍👍👍💜💜
🥰🥰
രാഹുൽ നിന്റെ മനസ്സിലുള്ള ആശയം നീ തന്നെ അവതരിപ്പിച്ചു.. ഭംഗിയായി... നല്ല ഫീൽ ഉണ്ടാരുന്നു... ബ്രോക്കറും, നായികയും നന്നായി അഭിനയിച്ചു. അച്ഛനും നന്നായി...ക്യാമറ വർക്ക് സൂപ്പർ 👌എല്ലാവിധ ഭാവുകങ്ങളും ❤👍👍
Thank you shibu ഏട്ടാ
എന്റെ ചങ്കെ ഒന്നും പറയാനില്ല സൂപ്പർ.
❤രാഹൂൽ...ടച്ച്... നല്ല വർക്ക്... അണിയറ പ്രവർത്തകരും അഭിനേതാക്കളും.്എല്ലാം അഭിനന്ദനങ്ങൾ.. അർഹിക്കുന്നു🌹🌹🌹🌹🌹
Thank you
ഒരു കുറവും പറയാനില്ല. നല്ല കഥ നല്ല film. പെൺകുട്ടിയുടെ അച്ഛൻ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ചു.
എല്ലാവരും നന്നായി👍🏻👍🏻👍🏻👌 രാഹുൽ വളരെ നല്ല ഒരു Director ആണ്. ഒരു സിനിമയൊക്കെ ചെയ്യാം
ചെയ്യണം 🥰
രാഹുലിൽ നിന്നും പ്രതീക്ഷിച്ചത്. വളരെ Super, Super, Super
❤
ഭാവി Project കൾക്ക് എല്ലാ ആശംസയും
Thank you
Super.. എല്ലാരും നന്നായി അഭിനയിച്ചു..
സർക്കാൾ ജോലി... ഇല്ലാത്തർക്കും പെണ്ണ് വേണ്ടേ 😃 all the best team...
ബ്രോക്കർ.
Super 😃👌👍
Thanks
വളരെ നന്നായിട്ടുണ്ട്. തികച്ചും ആനുകാലികമായ കാര്യങ്ങളിലേക്കാണ് ഓരോ ക്ലൈമാക്സും ചെന്നെത്തിക്കുന്നത് മുഴുവൻ കണ്ടു കണ്ടിരുന്നു എല്ലാവരും ഇതുപോലെ കാണും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാവിധ അനുഗ്രഹങ്ങളും എല്ലാരും നല്ലോണംപെർഫോം ചെയ്തിട്ടുണ്ട്. സൂപ്പർ🤝🥰
Thank you
വളരെ നന്നായിട്ടുണ്ട്
ബ്രോക്കറെ ഒന്ന് നേരിൽ കാണണമെന്നുണ്ട്
😄
രാഹുൽ വളരെ നല്ല തീം ഇന്നത്തെ കാലത്തിനു പറ്റിയത് 🥰🥰🥰എല്ലാരും നന്നായി അഭിനയിച്ചു
Thank you
രാഹുൽ ഉഷാറാക്കി ജോ പൊളിച്ചു ദിനേഷട്ടൻ ഉഷാർ ചുരിക്കിപ്പറഞ്ഞാൽ ഒരു കൊച്ചു സിനിമ കണ്ട പോലെ ബാക്കി ഉള്ളവരെല്ലാം ഒന്നിന് ഒന്ന് മെച്ചം❤❤
Thank you
♥️🙏tnq
നല്ല മെസ്സേജ്. ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത് സർക്കാർ ജോലിയുള്ള ചെക്കൻ വേണം എന്നാണ്... പക്ഷേ മറ്റുള്ള ചെക്കന്മാർക്കും പെണ്ണ് വേണ്ടേ
Thank you
വളരെ നന്നായിട്ടുണ്ട് ❤ ക്യാമറ' എഡിറ്റിംഗ് ഫോട്ടോഗ്രഫി, ഡയരക്ഷൻ അഭിനന്ദനങ്ങൾ രാഹുൽ ❤❤❤❤
Thank you
രാഹുൽ❤ അഭിനന്ദനങ്ങൾ😊 നല്ല തീം നല്ല മെസ്സേജ് നന്നായി communicate ചെയ്തു... എല്ലാ കഥാപാത്രങ്ങളും ഗംഭീരമായി അവതരിപ്പിച്ച കലാകാരന്മാർക്കും അനുമോദനങ്ങൾ.......❤ സ്വാതിയുടെ അമ്മയുടെ ശബ്ദമായി ഈ കലാപ്രവർത്തനത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം....... ❤❤❤❤❤❤❤❤
Thank you
പറയാൻ വാക്കുകൾ ഇല്ല വളരെ ഭംഗിയായിട്ട് ചെയ്തിട്ടുണ്ട്. എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നായകന്റെ അഭിനയവും കഥയുമാണ്❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤🎉
🥰🥰Thank you
🥰
സൂപ്പർ എല്ലാവരും നന്നായി അവരവരുടെ റോൾ കൈകാര്യം ചെയിതു ഗവർമെന്റ് ജോലി മാത്രം നോക്കി യിരിക്കുന്ന മാതാപിതാക്കൾ ക്കുംഇത് നല്ല ഒരു മെസ്സേജ് ആണ്.
❤️
അടിപൊളി ആയിട്ടുണ്ട്... എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ❤️.. ആശംസകൾ ❤️
Thank you🥰
Thanks 🥰
സൂപ്പർ... ക്യാമറ നന്നായിട്ടുണ്ട്.. അഭിനേതാക്കൾ ഒന്നിനൊന്നു മുന്നിൽ തന്നെ.....
🥰🥰
Rahul 👍 good job... Do more and more films..nice experience
Thank you
നല്ല work Climax പ്രതീക്ഷിക്കാത്തത് Supper
🥰🥰
Rahul സൂപ്പർ ഫിലിം.. എല്ലാവരും നന്നായി ചെയ്തു... All the best
Thank you
രാഹുലേട്ടാ അടിപൊളിയായി നിങ്ങളുടെ അഭിനയവും ഡയറക്ഷനും സൂപ്പർ
🥰🥰
നന്നായിട്ടുണ്ട്, നല്ല feel good short film, അഭിനന്ദനങ്ങൾ, ജോജിൽ bro❤❤
Thnks
ഈ ഷോർട്ഫിലിം സിനിമയാക്കമായിരുന്നു ❤ അത്രയും ഭംഗിയായി മേക്കിങ് ചെയ്തിട്ടുണ്ട് ❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും ❤ Rahul Rtp 🫂🤍
Thank you
ഒരുപാട് ഇഷ്ട്ടമായി ❤❤😊 സൂപ്പർ തന്നെ ❤
🥰🥰
മടുപ്പ് തോന്നാതെ കണ്ടിരിക്കാൻ തോന്നി
എല്ലാവർക്കും 🤝🤝🤝🤝🤝🤝🤝
🥰🥰
All the best team❤
🥰
വളരെ നല്ല work എല്ലാവരും നന്നായി ചെയ്തു. അഭിനന്ദനങ്ങൾ
Thank you
നന്നായിട്ടുണ്ട്
ബ്രോക്കറെ നേരിട്ടൊന്നുകാണണം
കാണാം
കാലാനുസൃതമായ കഥ....... ഉൾകൊള്ളുന്ന രീതിയിൽ വളരെ ഭംഗിയായി പ്രേക്ഷരിൽ എത്തിച്ച.... രാഹുൽ ഏട്ടനും..അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ,ഇനിയും പ്രതീക്ഷിച്ചു കൊണ്ട്...അഭിനന്ദങ്ങൾ.......
Thank you
Rahul.... മനോഹരം... കിടു....ഇപ്പോഴാണ് story full കിട്ടിയത്.... ഒത്തിരി ഇഷ്ട്ടപ്പെട്ടു.... Full Team ന് അഭിനന്ദനങ്ങൾ ❤️❤️✨✨👏🏻👏🏻
Thank you
Rahul നന്നായി work ചെയ്തിട്ടുണ്ട്. ക്ലൈമാക്സ് മുൻപ് പറഞ്ഞതിലും നന്നായത് ഇതാണ്👍👍🙏
🥰🥰
അടുത്തിടെ കണ്ടതിൽ ഏറ്റവും നല്ല ഷോർട്ട്ഫിലിം ☺️ പെട്ടന്ന് കണ്ടാൽ സിനിമ ആണെന്ന് തോന്നും ❤ ബ്രോക്കർ ചേട്ടൻ അടിപൊളി 😸 പിന്നെ നായകനും ❤😊
Thank you
സംഭവം അടിപൊളി ആയി 🥰 ഡയലോഗ് അഭിനയം നന്നായിരുന്നു ❤ ഇനിയും എല്ലാവരും പൊളിക്ക് 😻😻😻
Thank you 🥰
Rahul Brother Very Good Work🤍 Acting and Making So Nyzz 💫😍 Anyway All The best ❤ Keep it up🤍
Thank you 👍
സ്വാതിയും പയ്യന്മാരും
എന്നാണോ?
നന്നായിട്ടുണ്ട്.
കാലഘട്ടത്തിലെ
Ongoing theme
ഇഷ്ടപ്പെട്ടു.
Best Wishes❤
🥰🥰
കൊള്ളാം നന്നായിട്ടുണ്ട്...
ഏച്ച്കെട്ടൽ ഇല്ലാത്ത തമാശകളും കാലിക പ്രസക്തിയുള്ള സാമൂഹിക വിമർശനങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം വളരെ നാച്ചുറൽ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.
Editing, BGM, സംഭാഷണം സ്ക്രീൻ പ്ലേ ഓവറോൾ സൂപ്പർ. ക്ലൈമാക്സ് ഏറെ ഇഷ്ടപ്പെട്ടു.
നല്ലൊരു പ്രൊഫഷണൽ വർക്ക് പോലെ ഫീൽ ചെയ്യുന്നുണ്ട്. ബിഗ് സ്ക്രീനിലേക്ക് പോകേണ്ട സമയമായിട്ടുണ്ട്..😂
❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടായി ❤ ഡയലോഗ് കൂടുതൽ ഇഷ്ട്ടായി ❤ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🎉
Thank you
എല്ലാവരും നന്നായി അഭിനയിച്ചു ❤ ശെരിക്കും ഒരു സിനിമ ആണെന്ന് തോന്നും ❤ നിങ്ങൾ എത്രയും വൈകാതെ സിനിമ ചെയ്യും ❤ All The best team😍😍
Thank you 🥰🥰
Pratheekshichathilum mele... Super dears💞💞
Thanks
Its soo good ..congrats for all crew ..especially Rahul and Vaisakh😍
Thank you
Thankyou misss
👍🏻👍🏻👌🏻👌🏻
🥰
😍😍😍ഇത് അടിപൊളി... ഇഷ്ടായി 🥰
Climax പ്രതീക്ഷിച്ചില്ല.. എന്തായാലും സൂപ്പർ രാഹുലേട്ടൻ & Team🔥
Thank you
രാഹുലേ സൂപ്പർ
Thank you
ശരിക്കും ഒരു സിനിമ കാണുന്ന പോലെ ആസ്വദിക്കാൻ കഴിഞ്ഞു. Great❤ സർക്കാർ ഉദ്യോഗസ്ഥരേക്കാൾ ഭംഗിയായി വ്യക്തമായ പ്ലാനോടു കൂടി ജീവിക്കാനറിയുന്ന സാധാരണക്കാരുള്ള നാടാണിത്. മാതാപിതാക്കൾക്ക് നല്ലൊരു മെസേജാണിത്. ..
Thank you
Making & Acting 👌👌👌 All the best🤍
Thank you
Hi രാഹുൽ. ഗംഭീരമായി. വർത്തമാന കാലത്ത് യുവതലമുറ നേരിടുന്ന പ്രമേയം പുതുമയായി അവതരിപ്പിച്ചു. നല്ല ഒരു കൊച്ചുസിനിമകാണുന്ന പ്രതീതിയുണ്ടായി. നന്നായി വരട്ടെ
Thank you
Rahul adipoli wrk nannayt unddd🎉🎉
Claimax sooper 👍✨
🥰🥰
Congratulations Rahul 🎉🎉🎉
Thank you
Eda adipoli... Nalla casting...nalla camera work...nalla direction 👍
🥰🥰
♥️♥️♥️രാഹുൽ ഭായ് 🙋♂️ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു .. ഒരു ചെറിയ റോൾ ആഗ്രഹിച്ച എനിക്ക് ബ്രോക്കർ എന്ന മുഴുനീളൻ കഥാപാത്രം വിശ്വസിച്ചു തന്നതിന്.. എത്രത്തോളം നന്നായി എന്നെനിക്കറിയില്ല.. ഇന്നത്തെ സമകാലിക പ്രസക്തിയുള്ള ഒരു പ്രമേയം ഭംഗിയായി അവതരിപ്പിച്ചു.. കൂടാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ക്യാമറ ടീം (ഉണ്ണിയേട്ടൻ )മുതൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി 😍🙏
Thank you മുത്തേ...
Broker super aaytund.valare nannayit cheythu.Big screen lotu vegam ethatte 👌👌👌👌
@@krishnasworld2645🥰🙏tnq
വളരെ നല്ലവർക്ക് എല്ലാരും നന്നായിട്ട് അഭിനയിച്ചു. ഡി.ഒ.പി. ബീജിയം . അടിപൊളി അഭിനന്ദങ്ങൾ
Thank you
വളരെ നന്നായി' എല്ലാവരും പൊളിച്ചൂട്ടോ ജിതേഷേ..... എല്ലാവർക്കും കലാഭവൻ മുരളി ഏട്ടൻ്റ സ്നേഹാ ന്വേഷണം അറിയിക്കണം'
❤️❤️
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ.
🥰
നല്ല ഒരു ഷോർട് മൂവി ....അല്ല സിനിമ തന്നെയാണ് .എന്റെ സുഹൃത്തുക്കൾ ആയ രാഹുൽ ,ജോജിൽ എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു 🙏
കൂടാതെ മനോഹരമായി ക്യാമറ കൈകാര്യം ചെയ്ത എന്റെ നാട്ടുകാരൻ കൂടിയായ ഉണ്ണി നീലഗിരി ....
നായിക ,മറ്റു അഭിനേതാക്കൾ എല്ലാവരും പ്രശംസ അർഹിക്കുന്നു
ഇപ്പോഴത്തെ കാലഘട്ടത്തിൽ ഓരോ മാതാപിതാക്കളും മനസ്സിരുത്തേണ്ടേ ഒരു നല്ല കഥ
രാഹുലിനും ടീമിനും അഭിനന്ദനങൾ
ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
Thank you 🥰🥰🥰
ഇന്നത്തെ ചെറുപ്പക്കാർ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി വളരെ ഭംഗിയായി ചിത്രീകരിച്ചു രാഹുൽ ബ്രോയുടെ സംവിധാനം അടിപൊളി...🎉❤
Thank you 🥰
മനോഹമായ ഒരു കൊച്ചു കഥ
Direction അഭിനന്ദനങ്ങൾ അർഹിക്കുന്നു
Thank you 🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰
മനോഹരമായ സിനിമ.. രാഹുൽ, ജോജിൽ, ഗംഗേച്ചി, ദിനേശേട്ടൻ.. All ടീമിന് ആശംസകൾ ❤️❤️❤️💐💐
Thank you
ഈ ഒരു വർക്കിനുവേണ്ടി ഒരുപാട് മാസത്തിന്റെ കഷ്ടപ്പാടുണ്ടായിരുന്നുവെന്ന് എനിക്കറിയാം. സംവിധായകൻ രാഹുൽ ബ്രോ ഇതിന്റെ വർക്കിനിടയിൽ കിട്ടിയ ഒഴുവുദിവസം എന്റെ "അകപ്പോർ" എന്ന ഷോർട്ട് മൂവിയുടെ വർക്കിനായ് അസോസിയേറ്റ് ഡയറക്ടറായി കൂടെനിൽക്കാമെന്ന് പറഞ്ഞു തിരുവനന്തപുരത്ത് വന്നു സഹകരിക്കുകയുണ്ടായി... അതിൽനിന്നും അദ്ദേഹത്തിന്റെ ഒരു ആത്മാർത്ഥ മനസ്സിലാക്കാൻ സാധിച്ചു ❤ നന്ദി.
"സ്വാതിയും പയ്യന്മാരും" തീർച്ചയായും ഒരു കംബ്ലീറ്റഡ് വർക്കുതന്നെയായിരിക്കുമെന്ന് ഞാൻ മനസ്സിലുറപ്പിച്ചതാണ്.... അതുപോലെതന്നെ സംഭവിച്ചു 🎉🎉🎉.
മികച്ച കഥ, അതിനനുസരിച്ചുള്ള കാസ്റ്റിംഗ്, ക്യാമറ & ബാക്ക്ഗ്രൗണ്ട് മ്യൂസിക് നന്നായിട്ടുണ്ട്. സംവിധായകനെകുറിച്ച് പറയാനൊന്നുമില്ലാ.... വളരെ വൈകാതെ തിയേറ്റിലെ സ്ക്രീനിൽ സംവിധാനം രാഹുൽ.T.P തെളിയും എന്നതിന് ഒരു സംശയവുമില്ല. സംവിധായകനും ടീമിനും അകമഴിഞ്ഞ ആശംസകൾ നേരുന്നു...❤. Congratulations 👏🎉 Rahul and team🎉🎉
Thank you 🥰🥰🥰
🥰🥰തീർച്ചയായും ♥️
സൂപ്പർ ആയിട്ടുണ്ട് ❤❤ എല്ലാവരും ഗംഭീരമാക്കി 😘😘😘 ഇനിയും അടിപൊളിയായി ചെയ്യണേ ❤😊
Ys,, Thank you
malayalam industrikyu oru puthiyaa dir kitti . ellarum nannayi abhinayichu hats off to team
🥰
Rahule Super movie. Ellavarum nalla pole abhinayichu. Eniyum ithu pole ulla nalla short movies pradheekshikunnu...
Thank you
Super 🎉
😊
Editing and colouring🔥🔥🔥
🥰
വളരെ നന്നായിട്ടുണ്ട് . ഇഷ്ടപ്പെട്ടു
Thank you
Nice story and nice and natural acting by everyone 👍 👌
Thank you
Good work👌👌👌 അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐
Thank you
പെൺകുട്ടികൾ ഉള്ള മതാപിതാക്കൾ തീർച്ചയായും കണ്ടിരിക്കണം. നല്ല കഥയും അഭിനയവും .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤ ഇനിയും പ്രതീക്ഷിക്കുന്നു❤
Thank you
പ്രതീക്ഷിച്ചതിനും അപ്പുറം.,direction, acting, camera, story..എല്ലാം വളരെ നന്നായിട്ടുണ്ട്. Congrats Rahul .😍🤝
Thank you chechi
നന്നായിട്ടുണ്ട്.
Thanks
Excellent work❤nice concept🙌wishes to the entire team🎉Rahul sir, All your hardwork is paying off ❤
🤝
സൂപ്പറായിട്ടുണ്ട്
Thanks
💯നല്ല വൃത്തിആയിട്ടും വെടിപ്പ് ആയിട്ടും ചെയിതു, direction and script , camara and music 🔥acting എല്ലാരും നന്നായിട്ട് ചെയിതു 🫰All the best 🫶
Thank you 🥰
ഈ അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഷോർട്ട് ഫിലിം, ഓരോ രക്ഷിതാക്കളിലും മക്കളുടെ ജീവിതത്തെക്കുറിച്ച് വളരെ ആശങ്കകൾ ഉണ്ടാവും, ആ ആശങ്ക അച്ഛൻ കഥാപാത്രത്തിലൂടെ തുറന്നുകാട്ടപ്പെടുന്നുണ്ട് അതുപോലെ ഇന്നത്തെ ചുറ്റുപാടിൽ പെണ്ണു കിട്ടാത്ത യുവാക്കളുടെ അവസ്ഥയും തുറന്നു കാട്ടപ്പെടുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
Thank you
Rahul rtp nice work 👌🏼❤🤝
Thank you
Valare nannayittundu
Thanks
എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചു 👍🏻👍🏻👍🏻
🥰
നല്ല പ്രമേയം, വളരെ നല്ല മെസ്സേജ്, എല്ലാവരും ഒന്നിനൊന്നു മെച്ചമായി ചെയ്തു.. ഇതിന്റെ സംവിധാനം സൂപ്പർ. ഫുൾ ടീം അഭിനന്ദനങ്ങൾ ❤
Thank you
രാഹുൽ and Team
Congrats.
ഒരു സിനിമ കണ്ട ഫീൽ🥰
ഇതുപോലെ നല്ല work കൾ ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കട്ടെ
All The Best💚
🥰🥰
രാഹുൽ, നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ ❤
Thank you
സൂപ്പർ
🥰
Adipoli 👍
Thank you so much 😊
രാഹുലേ....
സൂപ്പർ
ബ്രോക്കർ തകർത്തു
രാഹുലിൻ്റെ അമ്മ നായിക അവളുടെ അമ്മ അച്ഛൻ അനിയത്തി എല്ലാവരും മനോഹരമായി
All the best❤️💚💙
Thank you
Gud work🎉.. Keep going dear frnd.. Rahul✨..
🥰🥰
അടിപൊളി. എല്ലാവരും നന്നായി അഭിനയിച്ചു. Technical സൈഡും നന്നായിട്ടുണ്ട്. All the best
❤️
അടിപൊളി നല്ല വർക്ക്
Thanks
കഥ കൊള്ളാം സുധി സൂപ്പർ
🥰❤️
Super❤nice ayittund ✨
Thank you
Polichuuuuuuu machuuuuuuu🥰🥰🥰🥰🥰 massss editing💥💥🔥🔥🔥🔥🔥
🥰
Thanks brooo
നന്നായിട്ടുണ്ട് കൊള്ളാം
Thank you
അടിപൊളി കണ്ടിരുന്നു പോയ്.. അത്രയ്ക്ക് നല്ല സ്ക്രിപ്റ്റ് ആണ്.. 👌🏽💯💃🏽🕺🏽
Thank you
Polichu Bro
🥰
രാഹുലേട്ടാ അടിപൊളി ഒരു സിനിമ കാണുന്ന ഫീൽ. ഉണ്ട്.എല്ലാവരും അടിപൊളി 😍
❤️
Congrats for all crew behind this
film making..pappettan ente brother ..
Ellavarum nannayi behave cheiythu..
Excellent camera work..
Naturally feels .............
Pushpa cm balussery..
Thank you
Super Rahul & team❤
🥰
Broker സുധി ചേട്ടന്റെ character കൂടുതൽ ഇഷ്ടപ്പെട്ടു . പലഹാരം ചോദിക്കുന്നതും ഒക്കെ. 😂👍🏻 natural acting.. എല്ലാവരും നല്ല actors ആണ്. അവരുടെ role നന്നായിട്ടു ചെയ്തു.
എന്റെ ഒരു frnd പെണ്ണ് കാണാൻ പോയപ്പോൾ ഉണ്ടായ ഒരു experience കൂടി share ചെയ്യാം. പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണിന്റെ അച്ഛനോട് ഇതുപോലെ ചോദിച്ചിരുന്നു. മകൾക്കു Gov. ജോലി ഇല്ലല്ലോ. എന്ന്. ഇതു കണ്ടപ്പോൾ ആ സുഹൃത്തിനെ ഓർമ വന്നു.
🥰👍
Nannayittundu 😊😊😊😊
🥰🥰
Good wrk congrats Rahul god bless you make again this like wrk❤
Thank you 🥰🥰
വളരെ നന്നായിട്ടുണ്ട് എനിക്ക് അഭിമാനമുണ്ട് എ ൻ്റെ നാട്ടുകാർ ആയത കൊണ്ട്
Thank you