episode06 | തെരുവുപട്ടികളെ എങ്ങനെ നേരിടാം?|മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും| comedywebseries|

Поделиться
HTML-код
  • Опубликовано: 5 сен 2022
  • തെരുവുപട്ടികളെ എങ്ങനെ നേരിടാം?
    തുടലു പൊട്ടിച്ച് ചീറി വരുന്ന പേപ്പട്ടിയെ കുരുക്കാനുള്ള സൂത്രവിദ്യകൾ അറിയേണ്ടേ? സമകാലിക പ്രശ്നങ്ങൾക്ക് പണ്ട് കാലത്ത് എങ്ങനെയാണ് പരിഹാരം കണ്ടെത്തിയത്? രസിക ശിരോമണികളായ "മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും " ജൈത്രയാത്ര തുടരുന്നു
  • ПриколыПриколы

Комментарии • 79

  • @sharafudheensulthan9011
    @sharafudheensulthan9011 Год назад +36

    മങ്ങാട്ടച്ചൻ കുഞ്ഞായീൻ മുസ്ലിയാരും രണ്ട് ആത്മാർത്ഥതയുള്ള സ്നേഹ സഹോദരങ്ങളായിരുന്നു , അവരെ ഇത്രമേൽ വഷളാക്കി എപ്പിസോഡ് ചെയ്തത് തെണ്ടിത്തരം

    • @kadeejamundolkadeeja6891
      @kadeejamundolkadeeja6891 Год назад +3

      P Po

    • @apnajamesbond
      @apnajamesbond Год назад +1

      Sathyam, ithrem tharam thazhna oru script undakiyath avare avahelikunnadunu thilyamanu.... Kashtam

    • @mariyamariya5106
      @mariyamariya5106 3 месяца назад

      ​@@kadeejamundolkadeeja6891QA 1 we 11 sa awa 11 QQ 1am Zee Zee🎉 br

    • @moidhichammil522
      @moidhichammil522 3 месяца назад

      ¹2qr1❤❤❤❤❤❤❤❤❤❤​@@kadeejamundolkadeeja6891

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 Год назад +10

    രണ്ട് നല്ല സുഹൃത്തുക്കളെ മോശമാക്കിയത് മാപ്പർഹിക്കാത്ത കുറ്റം. ഒരു കേസിനു വകയുണ്ട്

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 Год назад +5

    ഒരുപാട് പുസ്തകങ്ങൾ മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലിയാരും എന്ന പേരിൽ തന്നെ മാർക്കറ്റിൽ ലഭ്യമാണ് എന്നിരിക്കെ ഇതുവരെ ആരും കേൾക്കാത്ത ഏതാനും സ്ക്രിപ്റ്റുകൾ ഒക്കെ തുന്നി ചേർത്ത് ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന എപ്പിസോഡുകൾ

  • @abdullaswalih5600
    @abdullaswalih5600 Год назад +14

    യോജിപ്പില്ലാത്ത കഥ 😂😂

  • @salimanangadi5021
    @salimanangadi5021 Год назад +20

    ലെവലേഷം ചരിത്രകഥയുടെ അവബോധമില്ലാത്തവൻ...

  • @user-zn9nm4md7i
    @user-zn9nm4md7i 8 месяцев назад +1

    On jinn world for me such this recpect to 3 ☪️✝️🕉️ caste God said to respect my son 😊

  • @aboobacker6052
    @aboobacker6052 3 месяца назад +1

    🎉

  • @yaseenok
    @yaseenok Год назад +3

    സ്ക്രിപ്റ്റ് എഴുതാനറിയുന്നവരാരുല്ലെ അവിടെ

  • @bijukumarchilambutvm7761
    @bijukumarchilambutvm7761 Год назад +2

    👌👌👌

  • @antonysequeira1979
    @antonysequeira1979 Месяц назад +2

    സമൂതിരി രാജാവിന്റെ പ്രധാന മന്ത്രി ആയിരുന്നു മാങ്ങാട്ട് അച്ചനെയും മഹാ ബുദ്ധിമാൻ ആയിരുന്നു കുഞ്ഞായാൻ മുസലിയാരെയും ഇങ്ങനെ വികലമാക്കണ്ടായിരുന്നു

  • @alavialavi8137
    @alavialavi8137 Год назад

    rasam.und.kata

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 Год назад +1

    Charithrathe ellaymacheyyalle

  • @mujeebrahimant2708
    @mujeebrahimant2708 Год назад +5

    അങ്ങോട്ട് അച്ഛന്റെയും കുഞ്ഞായി മുസ്ലിയാരുടെയും കഥ ഇങ്ങനെയല്ല

  • @PramodMk-rx2kc
    @PramodMk-rx2kc Месяц назад

    ഏനിക്ഒരുചെനസ്തരണം

  • @issudheenp1966
    @issudheenp1966 Год назад +1

    👏💥

  • @rajarazi1689
    @rajarazi1689 Год назад +3

    Charithram...ariyatha....kure.....vivradhoshikall
    Parihasam.....mathram

  • @rukkiyakattilappadam8392
    @rukkiyakattilappadam8392 Год назад

    Pwoli

  • @naisamudeen7867
    @naisamudeen7867 Год назад +12

    ഇത് ആരു പറഞ്ഞു മാങ്ങാട്ട് അച്ഛനും കുഞ്ഞയൻ മുസ്ലിയാരുടെയും ചരിത്രം എന്ന്

  • @shareefbava1309
    @shareefbava1309 Год назад +9

    കാത്തിരിക്കുന്നു👍💞

  • @MSKHAN-qv1ky
    @MSKHAN-qv1ky Год назад +10

    തെരുവുപട്ടീടെ പേരിട്ട് പറ്റിച്ചതിന്റെ വക ഒരു ഡിസ്ലൈക്ക്

  • @AbdulSalam-or8jt
    @AbdulSalam-or8jt Год назад

    Oooooooooooooooo

  • @balachandranvm35
    @balachandranvm35 Год назад +28

    നമ്പൂതിരി ഫലിതങ്ങൾ ( പണ്ടേ എഴുതി ആരോ പ്രസി ദ്ധീകരിച്ചത് ) വിക ലമാക്കി സന്ദർഭം നോക്കാതെ ഫിറ്റ് ചെയത് - വഷളൻ എപ്പിസോഡ്

  • @janardhananv6678
    @janardhananv6678 Год назад +1

    Ithu direct cheythavanu oru bhodhavum ille musliyarayavante abhinayam Kandal parama boardi abhinayikkanariyathavaneyokke abhinayippichennu thonnunnu

  • @muhammedraheesnp6973
    @muhammedraheesnp6973 Год назад +1

    Ningal eandann. Uddeshichad

  • @gowarigowari4771
    @gowarigowari4771 Год назад +12

    വേറെ ഒരു പണിയും ഇല്ലെങ്കിൽ പോയി പട്ടിയെ പിടിക്കടോ

  • @nswamy5360
    @nswamy5360 Год назад

    Valippu

  • @abdulasees3784
    @abdulasees3784 Год назад +2

    എരിപ്പ് എപ്പിസോഡ് ഒരു ചരിത്രവും അറിയില്ല

  • @santhoshmathew8432
    @santhoshmathew8432 Год назад

    Vedi vachu pakshe kondille

  • @kcyousuf9144
    @kcyousuf9144 Год назад

    Poruthapadathakada

  • @anwarabubakkar1412
    @anwarabubakkar1412 Год назад +8

    മൊത്തത്തിൽ ചളിയായി പോയി 😜

    • @Mossa.pMossa
      @Mossa.pMossa 3 месяца назад

      . mamm 😊😊😊😊😊😊nn9pp😊 phun😅😅😊😊p😊p😅p😊

    • @Mossa.pMossa
      @Mossa.pMossa 3 месяца назад

      JiP

  • @yaseenmunno8580
    @yaseenmunno8580 Год назад

    Good

  • @IrshanFathir
    @IrshanFathir Месяц назад

    4:44

  • @shakeervp4845
    @shakeervp4845 Год назад

    A

  • @PramodMk-rx2kc
    @PramodMk-rx2kc Месяц назад

    സംഭാഷണംവളരെനനായിട്ഉങ

  • @abooswaih7098
    @abooswaih7098 День назад

    Ith sanghikalude kunjayin
    Charithrathile kunjayin ingane alla

  • @abdulazeezmc4113
    @abdulazeezmc4113 Год назад

    സൂപ്പർ

  • @NavasMohamed876-nw7kq
    @NavasMohamed876-nw7kq 2 месяца назад

    1:49

  • @abueza5145
    @abueza5145 Год назад

    Epoya chavuka

  • @rahimkhr
    @rahimkhr Год назад

    ദാരിദ്ര്യം

  • @underworld2770
    @underworld2770 Год назад +4

    നിങ്ങൾക്ക് കഴിയുന്നപണിക്കിറങ്ങിയാൽ മതിയായിരുന്നു... വല്ല പ്ലാസ്റ്റിക്ചെരിപ്പോ ടിന്നൊ പെറുക്കുന്ന.......

  • @radhakrishnant.c7386
    @radhakrishnant.c7386 Год назад +2

    ഈ തോന്ന്യാസം പൊതുമണ്ഡലത്തിൽ വേണോ

  • @kpaworld2790
    @kpaworld2790 Год назад +4

    കഥ ബോധം ഇല്ലാത്തവരുടെ ഒരു പേക്കൂത്തുകൾ

  • @kunhabdulla6843
    @kunhabdulla6843 Год назад

    bu bu hu hu ih hi

  • @narayananpottis812
    @narayananpottis812 Год назад +7

    ഇത് എന്ത് പേക്കൂത്ത്.ഒരു വിഢി കഥാപാത്രത്തിന് വൈദ്യമഠം എന്നു പേരിട്ട് കേരളത്തിലെ പ്രസിദ്ധമായ പരമ്പരാഗത വൈദ്യ കുടുംബത്തെ അപമാനിക്കേണ്ടിയിരുന്നില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +1

      അതെ മനോഹരമായ ചരിത്രകഥ നാശമാക്കി

  • @afsalusthad3557
    @afsalusthad3557 Год назад

    Viddikal

  • @thomaskuruvilla1352
    @thomaskuruvilla1352 Год назад

    Waste of time. One shouldn't try to do things beyond his capability.

  • @subirei8639
    @subirei8639 Год назад

    🥰🥰🥰👍🏻

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 Год назад +1

    കഷ്ടം.

  • @abdulazeezep
    @abdulazeezep 2 месяца назад

    കുഞ്ഞായൻ മുസ്ലിയാരുടെ കാലം, 150 കൊല്ലം മുമ്പ് 'സ്വദേശം തലശ്ശേരി, പഠനം പെരിങ്ങത്തൂർ ദർസ്, പൊന്നാനിദർസ്..... മങ്ങാട്ടച്ചൻ 400 കൊല്ലം മുമ്പ് കോഴിക്കോട് സാമൂതിരിയുടെ സചിവൻ.. അന്ന് മുണ്ടും സ്റ്റിപ്പ് കോളർഷർട്ടും ഇല്ല. ഏത് വിഡ്ഡിയാണ് ഇതിൻ്റെരചന നടത്തിയത്...... പള്ളിക്കര v P മുഹമ്മദിൻ്റെ കുഞ്ഞായൻ്റെ കുസ്റി തികൾ വായിക്കുക. വെറുതെ ജനങ്ങളെ പറ്റിക്കാൻ

  • @martinjose3129
    @martinjose3129 Год назад

    Just Bull Shit.

  • @vahidkunhaniable
    @vahidkunhaniable Год назад +4

    ഇതിൽ എവിടെ തെരുവ് പട്ടിയെ ഓടിക്കുന്നത്..? 🥴🥴അതു കൊണ്ട് ഒരു dis like അടിച്ചു