3 peice pleated nighty cutting and stiching video in malayalam for beginners/simple and easy nighty

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #twinkledesigns
    #malayalam
    #stiching
    Heloo guys 🥰
    I am not a professional but in this video i am showing how I usually stich a 3 peice pleated nighty

Комментарии • 162

  • @beenastani6525
    @beenastani6525 День назад +1

    Very nice. Very good. I like very much dear no doubt. God blessed more. Thank you ❤🎉

  • @khadarkp2908
    @khadarkp2908 Год назад +10

    വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. ഞാൻ ഇതിന് മുമ്പ് രണ്ട് വീഡിയോസ് കണ്ടു അതിൽ ഇത്ര മാത്രം വ്യക്തത വന്നിട്ടില്ല 👍👍

  • @ambaadysunil120
    @ambaadysunil120 4 месяца назад +3

    മനസിലാകുന്ന വിധത്തിൽ നന്നായി പറഞ്ഞു തന്നു, നന്ദിയുണ്ട്. ❤❤

  • @fasskdl
    @fasskdl Год назад +3

    Ithrayum clear aayi aarum cheythittilla❤❤❤❤❤thanks

    • @TwinkleDesigns
      @TwinkleDesigns  Год назад +1

      Welcome dear 🥰🥰🥰❤️
      Nighty cutting and stiching using formula
      ruclips.net/video/VKrv8UNXb3Y/видео.html
      ruclips.net/video/zqBlJSU2dQk/видео.html
      ♦️ Very simple pleated nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @praseethav1456
    @praseethav1456 Год назад +2

    നല്ലവണ്ണം മനസ്സിലായി ഞാൻ ഒരു നെറ്റി തയ്ച്ചു നന്നായി than you❤❤❤

  • @aswathypradeep6115
    @aswathypradeep6115 Год назад +5

    So clear presented without ant confusion

  • @mukeshsasimukeshsasipvr118
    @mukeshsasimukeshsasipvr118 Год назад +2

    Ith 2.90 ano.atho 3 m correct undo?

  • @jyothilekshmi1705
    @jyothilekshmi1705 9 месяцев назад +1

    Hi. ഞൻ ഒരു കാര്യം ചോദിക്കട്ടെ. ബാക്ക് പ്ലീറ്റ് ഇല്ലാതെ plain സ്റ്റിച് ചെയ്യാമല്ലോ. Front മാത്രം പ്ലീറ്റ് ഇട്ട്

  • @sreelakshmissunil6612
    @sreelakshmissunil6612 День назад +1

    കേട്ടിരിക്കൻ നല്ല രസമാണ്😊

  • @nisharajesh5899
    @nisharajesh5899 Год назад +2

    താങ്ക്യൂ വളരെ നന്നായിട്ടുണ്ട് പറഞ്ഞു തന്നു 🥰🥰

    • @TwinkleDesigns
      @TwinkleDesigns  Год назад

      Thank you 🥰🥰❤️
      Verry simple pleated nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @neenumaria8515
    @neenumaria8515 Год назад +3

    Thanku so much good video nice explanation ❤️

  • @sreelakshmissunil6612
    @sreelakshmissunil6612 День назад +1

    ചേച്ചി നല്ലതുപോലെ തൈക്കുന്നുണ്ട്😊

  • @binduchadayampully6933
    @binduchadayampully6933 Год назад +1

    Nalla video njan kanarund. Oru doubt clear cheyyamo, 3 piece nighty& 3 piece pleated nighty ithu thammil entha difference. Njan oru model stitch cheithu, correct ayi. Sleeve side anu clear avathe. Onnil nor normal blouse nte sleeve pole, onnil vere pole. Onnu clear cheyyamo, ee doubt

    • @TwinkleDesigns
      @TwinkleDesigns  Год назад +1

      Difference varunnath pattern il ane... Basic 3 peice Nighty de cheriya oru variety ane eth...ethilum 3 peices varunnundallo...
      Sleeves basic model nte valare simple ane...eth difficult onnum ella... nammal yoke nighty, churidar nighty kke okke kodukkunna polethe sleeves ane 🥰👍

    • @binduchadayampully6933
      @binduchadayampully6933 Год назад +1

      @@TwinkleDesigns thanks

  • @Sreedevipallath-m5v
    @Sreedevipallath-m5v 3 дня назад

    ഈ നൈറ്റിയുടെ അളവ് 5 x ആണോ

  • @goldenmakneasworld5336
    @goldenmakneasworld5336 Год назад +3

    Supr njan stichu cheythu thank u your performance

  • @jenyurikouth4984
    @jenyurikouth4984 Год назад

    Super. Thanks iam stitching this nighty today. I like it very much.

  • @user-zg2ch8po5o
    @user-zg2ch8po5o Месяц назад +1

    Thankyou നന്നായി മനസ്സിലായി

  • @PushpamPushpam-ww9mi
    @PushpamPushpam-ww9mi 3 месяца назад

    വളരെ നന്നായ്👍
    4xl അളവ് അല്ലെങ്കില്ല് ഫ്റീ സൈസ് ഒന്ന് പറഞ്ഞ്
    , തരണം

  • @Salma-mf9pr
    @Salma-mf9pr 2 года назад +1

    i va എന്തൊരു എളുപ്പമായി പറഞ്ഞു തരുന്നത് ,good

  • @chippyrenjith2001
    @chippyrenjith2001 Год назад +1

    Valare nalla avatharanam.👍🏻👍🏻

  • @mufeedhagafoor4365
    @mufeedhagafoor4365 9 месяцев назад

    Total length ethrayedukkanamennu parayavo? Pls

  • @banarascollectionsmeharinp7121
    @banarascollectionsmeharinp7121 Год назад +1

    വ്യക്തമായി മനസിലാക്കി തന്നു
    മാക്സി പീസ് കൊണ്ട് model neck ഉണ്ടാക്കുന്ന vidio ചെയ്യുമോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Video njan cheyyam taa 🥰👍
      ♦️ Pleated nighty cutting and stiching using formula part 1&2
      ruclips.net/video/VKrv8UNXb3Y/видео.html
      ruclips.net/video/zqBlJSU2dQk/видео.html
      ♦️ Simple Pleated nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @sumasanal7283
    @sumasanal7283 2 года назад +3

    Super and very nice

  • @SushmaSubi
    @SushmaSubi Месяц назад

    ഞാൻ തയ്ചപ്പോൾ പ്ലീറ്റ് എടുക് വലിയ പീസിലെ ടleeve ന് വേണ്ടിയുള്ള shape അധികം വന്നു എന്താ പറ്റിയത് എന്നറിയില്ല. ഒന്നു പറഞ്ഞു തരുമോ. പിന്നെ എല്ലാ സൈസിനും ഈ അളവുകൾ തന്നെയാണോ ?

  • @sanjalisvlog2843
    @sanjalisvlog2843 Год назад +1

    Sleeve te length 7 inch aduthu അതിൽ നിന്ന് താഴോട്ട് 10 inch അടയാളപ്പെടുത്തി ആ അളവ് ഏതാണ് അത് common അളവാണോ അതു മാത്രം മനസിലായില്ല Pls reply

    • @TwinkleDesigns
      @TwinkleDesigns  Год назад

      Athe ellarkkum same avilla....
      But almost suit avunna measurements anutaa...🥰❤️
      Sleeve cutting detailed video
      ruclips.net/video/gWtaUKu0dx8/видео.html

  • @meltedbutter8671
    @meltedbutter8671 2 года назад +2

    Enteyum ellavarudayum samsayam chest neck width ethinde kaaraythillanu shamshayam. Nigal parayuna chest 40size ennathu bodyill ninum one finger looseill edutha chest +loose+ thayal thumbu ennathano. Aa kaaryathil vyathamayi manasilakunilla athupole 3inch neck width neck length thayichukazhiyubol kurayukayille. ? Three piece nighty de cuttingil chest neck bhagam evideyanu ellarkum samsayam . oru three piece alave nighty il ninnum alaveduth thayikunnath kanikamo? 🙏Pls

  • @sheepapv5530
    @sheepapv5530 4 месяца назад +1

    നല്ല വണ്ണം മനസിലായി thanku

  • @sreelakshmissunil6612
    @sreelakshmissunil6612 День назад +1

    എന്റെ അമ്മ ചേച്ചിയുടെ നോക്കിയാണ് തൈക്കുന്നത്❤

  • @reshmarajesh3278
    @reshmarajesh3278 Год назад

    Alla sizenum1.5inch mark cheythamathiyo

  • @joshna8059
    @joshna8059 Год назад +1

    Chest size 38 anegil e mesure ment nu kurach eduthamadiyo shoulder 7.5 eduthamadiyo?

    • @TwinkleDesigns
      @TwinkleDesigns  Год назад

      Measurement chart link tharam 👍
      ruclips.net/video/KpHdh2RBU8k/видео.html

    • @joshna8059
      @joshna8059 Год назад

      Thank u so much. Sister 🥰🥰🥰🥰🥰

    • @joshna8059
      @joshna8059 Год назад

      Heloo സിസ്റ്റർ ഫ്രുണ്ടും ബാക്കും ഒരുപോലെ കിട്ടാൻ ഫ്രണ്ട് എടുക്കാതെ cut cheyda madi le

    • @soniabrid844
      @soniabrid844 9 месяцев назад

      ഞാൻ ശരിക്കും ഹാപ്പിയാണ്, ഇപ്പോൾ എന്റെ ടീച്ചർ ചേച്ചിയാണ്, ഒരു പാട് നന്ദി

  • @ushakumaria3296
    @ushakumaria3296 Год назад +1

    Halo dear എനിക്ക് നല്ല പോലെ ഇപ്പൊൾ ആണ് മനസ്സിലായത്.താങ്ക്യൂ

  • @bhanupriya7128
    @bhanupriya7128 2 года назад +2

    Chechi, blouse clothil cut cheyyunnath kanichillallo
    Katta waitingilatto

  • @Sanviya-kt5ib
    @Sanviya-kt5ib 2 месяца назад

    Skirt part kattucheythappam kurachu vittalle kattucheythe appo lengthu kuranjupokille

  • @spiral9697
    @spiral9697 Год назад +2

    Adipoli

    • @TwinkleDesigns
      @TwinkleDesigns  Год назад

      Thank you 🥰🥰❤️
      Nighty cutting and stiching using formula
      ruclips.net/video/VKrv8UNXb3Y/видео.html
      ruclips.net/video/zqBlJSU2dQk/видео.html
      ♦️ Very simple nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @nishwakunnummal4143
    @nishwakunnummal4143 2 месяца назад

    Thadi kooduthalullavarkku ee alavu mathiyo

  • @gourim8233
    @gourim8233 2 года назад +1

    42 size ഉള്ള ആൾക്ക് yoke 3pices pleated nyghty ക്ക് അളവ് പറഞ്ഞു തരാമേ Tinkle

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Pleated nighty Measurement chart 🥰👍
      ruclips.net/video/KpHdh2RBU8k/видео.html
      3 peice pleated nighty cutting
      ruclips.net/video/SAeGiBOB5sg/видео.html
      3 peice pleated nighty stiching
      ruclips.net/video/__1NWTVn3PQ/видео.html

  • @GeethaVijayan-x4r
    @GeethaVijayan-x4r 2 месяца назад +1

    Supper
    🎉

  • @spiral9697
    @spiral9697 Год назад +2

    Bery good

  • @noufiyakynoufiyaky2962
    @noufiyakynoufiyaky2962 2 года назад +2

    34size ഉള്ള ആൾക് എങ്ങനെ cut cheyyum അളവ് parayamo

    • @TwinkleDesigns
      @TwinkleDesigns  2 года назад

      34 size 3 peice nighty🥰👍
      ruclips.net/video/RdrMUj5FbvY/видео.html
      3 peice nighty cutting and stiching
      Part 1
      ruclips.net/video/SAeGiBOB5sg/видео.html
      Part 2
      ruclips.net/video/__1NWTVn3PQ/видео.html

  • @Rosegarden3131
    @Rosegarden3131 Год назад

    Ith XL SIZE ആണോ

  • @maalathivs4850
    @maalathivs4850 Год назад +1

    Superb👌

  • @nishamanu2591
    @nishamanu2591 7 месяцев назад +1

    Adipoli ayitt manasilayi

    • @TwinkleDesigns
      @TwinkleDesigns  7 месяцев назад

      🥰🥰🥰❤️

    • @nishamanu2591
      @nishamanu2591 7 месяцев назад

      @@TwinkleDesigns .njan first night vettunnath e video nokkiyanu

  • @ushakumariv9808
    @ushakumariv9808 3 месяца назад

    നന്നായി മനസ്സിലായി. ചില സ്ഥലത്തു ഒരു confusion

  • @haseenamohammedashraf
    @haseenamohammedashraf 4 месяца назад +1

    Nalla reethiyi paranju❤ athinu shesham 😅

  • @remaunni4561
    @remaunni4561 Месяц назад +2

    Thankyou.അസ്സലായിട്ടു പറഞ്ഞു തന്നു.

  • @mariyamhomelyvlogs
    @mariyamhomelyvlogs 4 месяца назад +1

    സൂപ്പർ 💯

  • @mariahelanusha4603
    @mariahelanusha4603 3 месяца назад

    കൈ ഇറക്കം മുട്ടുവരെ വേണമെങ്കിലോ

  • @ashiyaashiya285
    @ashiyaashiya285 2 года назад +2

    30സൈസ്നുള്ള നൈറ്റി chayyo. പ്ലീസ് അടുത്ത് വീഡിയോ ചെയ്യോ frst. Cmnt. 🥰🥰

    • @TwinkleDesigns
      @TwinkleDesigns  2 года назад

      ruclips.net/video/r-cmG91dWnc/видео.html
      Ee video kandu nokku taa 🥰👍

  • @jaicysaju3665
    @jaicysaju3665 Год назад +2

    Thanks 👍

    • @TwinkleDesigns
      @TwinkleDesigns  Год назад

      Welcome dear ❤️🥰
      Verry simple nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @romaraju1268
    @romaraju1268 Год назад

    ചെസ്റ്റ് വണ്ണം എങ്ങനെ ആണ് കാണുന്നത് എല്ലാവർക്കും 1 അര. ഇഞ്ച്. ആണോ മാർക്ക് ചെയ്യണ്ടത്.. അതോ. മാറ്റം. ഉണ്ടോ പറഞ്ഞു തരുമോ ❤️

  • @AnjuJacob-qi3ci
    @AnjuJacob-qi3ci 3 месяца назад +1

    സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @chandrankrchandran5977
    @chandrankrchandran5977 Месяц назад +1

    കട്ടിങ്ങ് ഒക്കെ മനസിലായി കത്രിക നല്ലത് ഒന്ന് വാങ്ങ് രണ്ട് കത്രിക മാറി മാറി രണ്ടിനും മൂർച്ച കുറവാണ് അതുപോലെ ചോക്ക് വലുത് എടുക്കു വരക്കാൻ ഒരു സ്കയ്യിൽ വങ്ങി വെയ്ക്ക്ണം ബാക്കാ എല്ലാം ഒക്കെ👍

  • @susheelaav2895
    @susheelaav2895 Месяц назад +1

    നന്നി👍

  • @sheelasukumaran8285
    @sheelasukumaran8285 2 года назад +3

    Nice dear... you have done it without any confusion....go ahead....❤️❤️

  • @mkaleyamma427
    @mkaleyamma427 Год назад +1

    👍👍super

  • @jsri1833
    @jsri1833 Год назад +1

    Thank you very much miss

  • @NishaKumari-um6mt
    @NishaKumari-um6mt 2 месяца назад +1

    👍👍

  • @user-kh3lh8ib5k
    @user-kh3lh8ib5k Год назад +1

    Supper

    • @TwinkleDesigns
      @TwinkleDesigns  Год назад

      Thanks dear ❤️🥰
      Verry simple pleated nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html

  • @SindhuJayaraj-n3j
    @SindhuJayaraj-n3j 21 день назад +1

  • @mercybiju4403
    @mercybiju4403 4 месяца назад +8

    നല്ലതുപോലെ മനസ്സിലായി ഒരു പ്രാവശ്യം പോലും നൂല് പൊട്ടാത്തതിൽ അതിശയം ഞാൻ തയ്ക്കുമ്പോൾ നൂല് ഇടയ്ക്കൊക്കെ പൊട്ടും

    • @TwinkleDesigns
      @TwinkleDesigns  4 месяца назад +6

      Thanks dear 🥰🥰❤️

    • @marypissac4612
      @marypissac4612 3 месяца назад +1

      Frontneckmukalilekukayaripokunnathentha

    • @Sheeja-mk4ds
      @Sheeja-mk4ds Месяц назад

      Q​@@marypissac4612

    • @user-br6tk6mj8d
      @user-br6tk6mj8d 18 дней назад

      Oru nighty stich cheyyunnathinu stiching charge ethraya

  • @jameelakadar1056
    @jameelakadar1056 10 месяцев назад +1

    👍

  • @mrcoco7574
    @mrcoco7574 Год назад +1

    നന്നായിമനസിലാകുന്നു

  • @safrisachu5941
    @safrisachu5941 2 года назад +1

    Shoulder slope egane kadupidikunnath

  • @JayaKumar-dy7ef
    @JayaKumar-dy7ef Год назад +1

    Very nice

  • @geethakm6852
    @geethakm6852 Месяц назад +1

    Thanks molu

  • @minibhasu4928
    @minibhasu4928 10 месяцев назад +1

    👌👌👌

  • @annapoorani5787
    @annapoorani5787 2 года назад

    Nighty meatiriyal whole sale rate enga kidaikum

  • @sreelakshmissunil6612
    @sreelakshmissunil6612 День назад +1

    Hi ചേച്ചി❤

  • @sreelakshmiedapatu7190
    @sreelakshmiedapatu7190 2 года назад +1

    ഹായ്.... വളരെ നന്നായിട്ടു മനസിലായി...ഒരു കാര്യം ചോദിച്ചോട്ടെ.... നേരത്തെ 40 size നൈറ്റി കട്ടിങ് കാണിച്ചല്ലോ... അപ്പോൾ 40 size ഉള്ള ഒരാൾക്ക് തയ്ച്ചപ്പോൾ സൈഡ് tight ആയിട്ടു ഇരിക്കുന്നു... Perfection ഉണ്ട്... But ഒരു പിടുത്തം വരുന്നുണ്ട്... അതെന്താ അങ്ങനെ... പ്ലീസ് റിപ്ലൈ mam

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Thank you 🥰❤️
      Churidar cut nighty kke ano ?

    • @sreelakshmiedapatu7190
      @sreelakshmiedapatu7190 2 года назад +1

      @@TwinkleDesigns അല്ല... ത്രീ പീസ് നൈറ്റി... Plze reply

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Angane varan chance ella...
      Eni thaikkumbol armhole and armhole depth kurach kooti thaichu nokku....chilappo kaikke vannam indengil athe correct ayikkolum
      Allengi adutha size stich cheyyu...

    • @sasidharanvk8807
      @sasidharanvk8807 Год назад

      ​@@TwinkleDesigns over

  • @sreelakshmissunil6612
    @sreelakshmissunil6612 День назад +1

    എന്റെ അമ്മയുടെ പേര് മോളമ്മ

  • @smithabijesh1053
    @smithabijesh1053 11 месяцев назад +1

    Super ❤

  • @joshna8059
    @joshna8059 Год назад +1

    Chest 40 ano ?

  • @geetham1823
    @geetham1823 2 года назад +1

    Super explanation,👌👍👍

  • @shamsunnisalog7138
    @shamsunnisalog7138 Месяц назад +1

    നന്ദിok

  • @khadeejaka6504
    @khadeejaka6504 Год назад +1

    ക്ലിയർ ക്ലിയർ കുറച്ച് ഒഴിവാക്കണം

  • @sheejaes5596
    @sheejaes5596 Месяц назад +1

    Sagayechathene nanne

  • @manjushaji2962
    @manjushaji2962 11 месяцев назад

    ഫ്രണ്ട് പിസ് ഇറക്കം കുറഞ്ഞു pokile

  • @philominageorge2863
    @philominageorge2863 Год назад

    Chest അളവ് വ്യത്യസത്തിൽ എങ്ങനെ അളവ് ഹും.

    • @philominageorge2863
      @philominageorge2863 Год назад +1

      അളവ് എടുക്കും.

    • @TwinkleDesigns
      @TwinkleDesigns  Год назад

      Ee 2 video kandu nokku🥰👍
      ruclips.net/video/VKrv8UNXb3Y/видео.html
      Measurement chart video
      ruclips.net/video/KpHdh2RBU8k/видео.html

  • @sandhyaramesh8792
    @sandhyaramesh8792 2 года назад +1

    നന്നായിട്ട് explain ചെയതു thannu

  • @kamarbankunhi3669
    @kamarbankunhi3669 2 года назад +1

    👍🏻👍🏻👍🏻q

  • @shineyninan5705
    @shineyninan5705 10 месяцев назад +1

    ഈ അളവുകൾ എന്തിനുവേണ്ടി ആണെന്ന് കൂടി പറയണം. Beginners ന് മനസ്സിലാകാൻ . Armhole nte ബാക്കി എന്ന് പറഞ്ഞു ഒരു ബോക്സ് വരച്ചത് എന്തിനാണ്

  • @ponnammaroy351
    @ponnammaroy351 2 года назад

    അതിനുശേഷംഅതിനുശേഷം അതിനുശേഷം കുറച്ചു കുറക്കാമായിരുന്നു

    • @TwinkleDesigns
      @TwinkleDesigns  2 года назад

      അടുത്ത വീഡിയോകളിൽ ഞാൻ അത് ശ്രെദ്ധിക്കാo🥰👍

  • @bismi2887
    @bismi2887 Год назад

    Very good

    • @TwinkleDesigns
      @TwinkleDesigns  Год назад

      Thanks dear ❤️🥰
      Verry simple pleated nighty cutting and stiching
      ruclips.net/video/vJLO64NXsQE/видео.html
      Nighty cutting and stiching using formula
      ruclips.net/video/VKrv8UNXb3Y/видео.html
      ruclips.net/video/zqBlJSU2dQk/видео.html

  • @Hopehope111
    @Hopehope111 2 года назад

    Super