തെരുവ് പട്ടികൾ താണ്ഡവമാടുമ്പോൾ, ABC കേന്ദ്രങ്ങൾ പൂട്ടിക്കിടക്കുന്നു, പ്രഖ്യാപനങ്ങൾ പാഴ്വാക്കോ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 9

  • @shobana7153
    @shobana7153 19 часов назад +2

    ഇവർകുവേണ്ടേ കാര്യങ്ങൾ റസ്‌ക്യൂ ചയ്യുന്നവരാണ് വളരെ കഷെട്ടപ്പട്ടു ചെയുന്നത്, ഈ പാവങ്ങൾ ഫുഡ് നു വേണ്ടീ അലയുമ്പോ മനുഷ്യൻ ചൂട് വെള്ളം വരെ അവരുടെ ശരീരത്തിൽ ഒഴിച്ച് അവരെ കൊല്ലാതെ കൊല്ലുന്നു, ഈ കാര്യത്തിൽ എഗ്ഗ്‌ലും സർക്കാർ അവരെ ഷെൽട്ടർ ഒരികി വന്ദീകാരിച്ചു ഈ പ്രശ്നം തിനു ഒരു പരീഹാരം കാണണം 🙏

  • @sreekutty.
    @sreekutty. 19 часов назад +6

    ബ്രീഡ് ഡോഗുകളെ അസുഖം വന്നാൽ തെരുവിൽ ഉപേക്ഷിച്ചു തെരുവുനായ ആകുന്നതിനും ഒരു അന്ത്യവുമില്ല.... എന്നും ഡോഗ് റെസ്ക്യൂ ടീമിന് മാത്രമാണ് കഷ്ടപ്പാട്... ദിനംപ്രതി അവർ റെസ്ക്യൂ ചെയ്യുന്നതിന് ഒരു കണക്കുമില്ല... നിരവധി ലാബ്.... ജർമൻ ഷേപ്പേർഡ്.... തുടങ്ങി ഗ്രേറ്റ് dane നെ വരെ തെരുവുനായ എന്ന ലേബലിൽ എത്തിക്കുന്ന മലയാളികളാണ് ഇവിടുള്ളത്.. ആദ്യം അതിനൊക്കെ എതിരെ നിയമം കൊണ്ടുവരണം..

  • @muhammedrafi9301
    @muhammedrafi9301 20 часов назад +4

    തെരുവ് പട്ടികളെ കൊണ്ടുള്ള ബുദ്ധിമുട്ട് നടന്നു പോകുകയും ബൈക്കിൽ സഞ്ചരിക്കുകയും ചെയ്യുന്ന സാധാരണക്കാരനും അവന്റെ കുട്ടികൾക്കും മാത്രമല്ലേ. അപ്പോൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @ambilias3452
    @ambilias3452 19 часов назад +1

    മനുഷ്യമൃഗങ്ങൾ ആ ആലുവയിലെ കൊച്ചു കുട്ടിയെ കടിച്ചു കീറിയപ്പോ വേസ്റ്റിൽ കൊണ്ട് ഇട്ടപ്പോ ബാക്കി ഉള്ള മനുഷ്യൻ മാരെ വിഷം വച്ച് തീർക്കാമായിരുന്നില്ലേ 🙏🙏

    • @shobana7153
      @shobana7153 19 часов назад

      👍👍👍

    • @shobana7153
      @shobana7153 19 часов назад

      👍👍👍

    • @sidhartheramakrishnan4734
      @sidhartheramakrishnan4734 15 часов назад

      അത് ചെയ്ത ആളെ പിടിച്ചു ജയിലിൽ ഇട്ടിട്ടുണ്ട് പട്ടികൾ ചെയ്യുന്നതിന് ചേട്ടൻ കേറി ജയിലിൽ കിടക്കോ ??