ഭരണം തുടരുമോ..? മുസ്ലിംകൾ നാട് വിടണോ..? പേടിപ്പിക്കാൻ വരുന്നവരോട് പറയാനുള്ളത് | Kootambara Usthad

Поделиться
HTML-код
  • Опубликовано: 2 июн 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ RUclips | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    ►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
    chat.whatsapp.com/Biadmsc5BIj...
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

Комментарии • 503

  • @MuhsinPalazhi
    @MuhsinPalazhi  Месяц назад +185

    ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @majeedmaji4012
      @majeedmaji4012 Месяц назад +21

      Inshallah

    • @MUHAMMED-cz1yp
      @MUHAMMED-cz1yp Месяц назад +4

      ഇൻഷാഅലാ

    • @alimk6954
      @alimk6954 Месяц назад +6

      Some words no correct

    • @Ayamma-zo4to
      @Ayamma-zo4to Месяц назад +4

      ഇൻ ഷാ അല്ലാഹു ദുആ യിൽ ഉൾപെടുത്തണം

    • @nafeesahameed1839
      @nafeesahameed1839 Месяц назад +2

      സത്യം

  • @anvarsadikhanvar119
    @anvarsadikhanvar119 Месяц назад +33

    പ്രസംഗം കേട്ടപ്പോൾ ഒരു സമാധാനം. ഈ ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ദീർകായുസും കൊടുക്ക് റബ്ബേ

    • @haneefarayya2523
      @haneefarayya2523 Месяц назад +1

      ആമീൻ യാ റബ്ബൽ aalആമീൻ 🤲🤲🤲🤲🤲

    • @MINNUMINNU-od8wz
      @MINNUMINNU-od8wz Месяц назад

      🤲🤲🤲🤲🤲🤲

  • @FathimavkdFathimakm
    @FathimavkdFathimakm Месяц назад +243

    ആര് ഭരണം കൊടുന്നാലും നമ്മുടെ നബിക്ക് സഹിക്കേണ്ടി വന്നതിലും അപ്പുറം ഒന്നും ഉണ്ടാവില്ല ഉസ്താദ് പറഞ്ഞത് എത്രയോ സത്യം ആണ്

    • @right_brothrs4066
      @right_brothrs4066 Месяц назад +3

      Pakisthanile noonapakshangal anubavichathum.yaseedhikalum avarum anubavichathum

    • @mpk.835p.m.s5
      @mpk.835p.m.s5 Месяц назад +1

      ശരിയാ

    • @manzoorali7681
      @manzoorali7681 Месяц назад

      Nammale rasool marichadh payayil kidannu eesa Nabi marichadh kurishil kidannu

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +2

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @livechanallive4376
      @livechanallive4376 Месяц назад

      മണ്ടത്തരം പറയാതെ നബി മരണം വരെ ജീവിച്ചു ഇവിടെ അതാണോ സ്ഥിതി ദിനേനയെന്നോണം ബലാത്സംഗം ചെയ്തു വെട്ടിക്കൊന്നും പൗരത്വം റദ്ദ് ചെയ്തു o നിരപരാധികളെ ജയിലിലിട്ട് വർഷങ്ങളോളം പീഡിപ്പിക്കുന്നു വെറുതെ വായിൽ തോന്നിയത് പറയാതെ

  • @abdullatheef8760
    @abdullatheef8760 Месяц назад +76

    ഉസ്താദ് പറയുന്നതാണ് ശരി നമ്മൾ ആരെയും ഭയപ്പെടേണ്ടതില്ല അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ജീവിക്കുക എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @Acu.PrSARA
      @Acu.PrSARA Месяц назад

      ആമീൻ

  • @abdurshimanmp7393
    @abdurshimanmp7393 Месяц назад +148

    ബഹുമാനപ്പെട്ട പ്രിയ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രദാനം ചെയ്യണേ നാഥാ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +1

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @muhammesameer4825
      @muhammesameer4825 Месяц назад +1

      ആമീൻ

    • @mdihsan2810
      @mdihsan2810 Месяц назад +1

      ആമീൻ

    • @HyderMelachedam
      @HyderMelachedam Месяц назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @FreedomGuy-ef3qq
      @FreedomGuy-ef3qq Месяц назад

      @@mdihsan2810 BJP kku ethire Jihad il poraadiyaale Keralam naale Manipur aakathe irikkullu.

  • @naseemasalam3165
    @naseemasalam3165 Месяц назад +16

    ഉസ്താദിന് ആരോഗ്യം തരട്ടെ നമുക്ക് അള്ളാഹു മതി എല്ലാം നേർ വഴിക് വരും ഇൻശാഅല്ലാഹ്‌

  • @k.v.jubileeroad9991
    @k.v.jubileeroad9991 Месяц назад +107

    മുസ്ലിമായി ജീവി ചാൽ ഒന്നും പേടിക്കണ്ട ഉസ്താത് നല്ലധൈരിയം തരുന്നുണ്ട്

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @hamzamp1236
    @hamzamp1236 Месяц назад +36

    കൃത്യമായി വ്യക്തമായി, വളച്ചു കെട്ടില്ലാതെ അങ്ങ് പറഞ്ഞേക്കൂ ഉസ്താദേ, ഞങ്ങൾക്ക് അല്ലാഹുമതി. ഒരു ശക്തിക്കും ഞങ്ങളെ കീഴടക്കാനാവില്ലെന്ന്

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @HafizMMHafizmm
    @HafizMMHafizmm Месяц назад +86

    ഉസ്താദേ നിങ്ങൾ ഞമ്മളെ മുത്താണ്

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +1

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @suharalatheef700
    @suharalatheef700 Месяц назад +163

    എനിക്.. മോദിയെ.. പേടിഇലലാ... അളളാഹുവിനെയാണ്പേടി...... ആഖിബത്നനനാകണേഅളളാ......😢😢

    • @noorjahans557
      @noorjahans557 Месяц назад +1

      Mashaallah koyis

    • @abdhulbasith9252
      @abdhulbasith9252 Месяц назад +2

      Aameen

    • @ahammadpa4229
      @ahammadpa4229 Месяц назад +1

      നല്ലനിലയിൽ ജീവിക്കാൻ പറ്റില്ല എന്ന തോന്നൽ 6:06

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @rvr447
      @rvr447 Месяц назад

      അള്ളാഹു, ബ്രഹ്മം, പിതാവ് എല്ലാം ഒന്നുതന്നെ. Potential Energy, അഥവാ സർവശക്തി, എല്ലാ നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും, പ്രപഞ്ചത്തെയും താങ്ങി നിർത്തുന്ന "ശുദ്ധ ശൂന്യത ".

  • @user-sd4wo7cx5d
    @user-sd4wo7cx5d Месяц назад +4

    ഉസ്താഥേ വളരെ നന്ദിയുണ്ട് 🌹 നമ്മുടെ ഇസ്ലാമതം നമ്മെ പഠിപ്പിച്ചത് നമ്മുടെ ജീവിതം ആരുടെ മുന്നിലും അടിയറവു വെക്കേണ്ട ആവശ്യമില്ല നമ്മൾ അല്ലാഹുവിനെ ഭാരമേൽപ്പിക്കുക 👍👍👍🌹🌹🌹💯💯💯

  • @user-em3wm4ut5p
    @user-em3wm4ut5p Месяц назад +51

    ഇസ്ലാം നശിക്കില്ല പക്ഷേ,, സർകാർ നിത്യ ജീവിത കാര്യങ്ങളിൽ പല ബുദ്ധിമുട്ടുകളും സൃഷ്ഠിച്ചേക്കാം,,
    എന്നാൽ,,, എല്ലാം അളളാഹുവിന് സമർപ്പിച്ച് ജീവിച്ചാൽ ഒര് ഭയവും വേണ്ട

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @azeezyahu2008
    @azeezyahu2008 Месяц назад +74

    ഇതാണ് പ്രസംഗം... ഒരു വിദോഷവുമില്ല ആരോടും.... ഇതാണ് പ്രബോധനം.....കാലഘട്ടത്തിന്റെ ആവശ്യം.,. 👍🏽👍🏽👍🏽

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @rasheedck4821
    @rasheedck4821 Месяц назад +61

    റബ്ബ് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

    • @abdurshimanmp7393
      @abdurshimanmp7393 Месяц назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @Aiaxif-wx2ex
      @Aiaxif-wx2ex Месяц назад

      ഇതൊന്നും താങ്കൾക്ക് വേണ്ടേ

    • @noufalpv1847
      @noufalpv1847 Месяц назад +1

      ആമീൻ 🤲🤲🤲

    • @FreedomGuy-ef3qq
      @FreedomGuy-ef3qq Месяц назад

      @rasheedck4821 jihad inte samayam adukkunnu

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +28

    അൽഹംദുലില്ലാഹ്
    ഉസ്താദ് ഒരായിരം ബിഗ് സല്യൂട്

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @mariyammapatla5271
    @mariyammapatla5271 Месяц назад +3

    ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആണ് ഉസ്താദിന് ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ ആരിക്കും പേടിക്കണ്ട അള്ളാഹു വിനു മാത്രം അള്ളാഹു എല്ലാവരെയും കാത് രക്സിക്കട്ടെ

  • @nizamnizu1195
    @nizamnizu1195 Месяц назад +11

    പടച്ചോനെ പേടിച്ചാൽ മതി വേറെ ഒരു മോന്തിയെയും പേടിക്കേണ്ട ആവിശ്യം ഇല്ല പടച്ചോൻ ഞമ്മളെ കാക്കട്ടെ 🤲🏻

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @abdulsamad-yp4cs
    @abdulsamad-yp4cs Месяц назад +22

    യഖീനോടെ ഈ ആയത്തുകൾ ഓതുക.
    ﴿قُلِ اللَّهُمَّ مالِكَ المُلكِ تُؤتِي المُلكَ مَن تَشاءُ وَتَنزِعُ المُلكَ مِمَّن تَشاءُ وَتُعِزُّ مَن تَشاءُ وَتُذِلُّ مَن تَشاءُ بِيَدِكَ الخَيرُ إِنَّكَ عَلى كُلِّ شَيءٍ قَديرٌ۝تولِجُ اللَّيلَ فِي النَّهارِ وَتولِجُ النَّهارَ فِي اللَّيلِ وَتُخرِجُ الحَيَّ مِنَ المَيِّتِ وَتُخرِجُ المَيِّتَ مِنَ الحَيِّ وَتَرزُقُ مَن تَشاءُ بِغَيرِ حِسابٍ﴾ [Q: 26-27]

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @salmanazar7462
    @salmanazar7462 Месяц назад +4

    ഉസ്താദ് അങ്ങ് മഹാൻ ആണ് 🤲🤲 അല്ലാഹ് ഇഷ്ട്ടപെടുന്ന വാക്കുകൾ ☝️ സുബ്ഹാനല്ലാഹ് 🤲 ame🤲

  • @rafeekvty
    @rafeekvty Месяц назад +7

    മനോഹരമായ പ്രസംഗം
    സുന്ദരവും ആവേശവും കൊള്ളിക്കുന്ന മോട്ടിവേഷൻ ക്ലാസ്

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Месяц назад +16

    മേലെ ഒരുവനായ അള്ളാഹു ഉണ്ട് എന്തിനാ പേടിക്കുന്നദ് ഹെസ്ബന്നള്ളാഹു വനിഹ്മൽവകീൽ തവക്കാലത്തുഅലല്ലാഹ് എല്ലാം അല്ലാഹുവിന്റെ അടുക്കൽ ഭരമേല്പിച്ചു കൊണ്ട് ഹെസ്ബന്നള്ളാഹു വനിഹ്മൽവകീൽ എന്നു ഉരുവിട്ട് കൊണ്ട് ഇരിക്കുക അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @rayyankalikkavu
    @rayyankalikkavu Месяц назад +17

    നല്ല ക്ലാസ് ഒരുപാട് സന്തോഷം ഒരുപാട് അറിവ് നേടാൻ പറ്റി നമ്മളെ മക്കളെയും കൂട്ടി കേൾക്കുക 👍🏻👍🏻👍🏻👍🏻

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @abdhulaseesabdhulasees3572
    @abdhulaseesabdhulasees3572 Месяц назад +4

    മാഷാ അല്ലാഹ് ആഫിയ്യത്തുള്ള ദീർഘായ്യിസ്സ് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവർക്കും ഈ അറിവ് ലഭിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യ്യാറബ്ബൽത്ത

  • @irshadirshu1910
    @irshadirshu1910 Месяц назад +30

    എല്ലാരും പേര് കൊണ്ട് മുസ്ലിം ഇസ്‌ലാമും ആണ് പക്ഷെ പലസ്‌തീൻ കുട്ടികളുടെ ഈമാൻ പോലും നമുക്കും ഇല്ല നമ്മുടെ ആലിമീങ്ങൾക്കും ഇല്ല എന്നതാണ് വാസ്തവം

    • @AshrafManglore-ye1vm
      @AshrafManglore-ye1vm Месяц назад +2

      Athee 💯%✔️

    • @mohdrafeeq4364
      @mohdrafeeq4364 Месяц назад +2

      💯

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @FreedomGuy-ef3qq
      @FreedomGuy-ef3qq Месяц назад

      Ithukondaanu Jihad venom ennu parayunnathu. BJP kku ethire jihad nadathiyaale, Kerala naale Manipur akathe irikkullu

    • @rasheedm7942
      @rasheedm7942 Месяц назад

      സത്യം

  • @usmankundala7251
    @usmankundala7251 Месяц назад +34

    ഭീരുക്കളെ ഭയപ്പെടുകയുള്ളൂ ഭീരുക്കൾക്ക് എന്നും ഭയം തന്നെയായിരിക്കും അവർ ഭയപ്പെട്ടു ജീവിക്കും ധീരന്മാർ മരിക്കുമ്പോഴും ധീരതയോടെ തന്നേമരിക്കും...

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @abdulsamad-yp4cs
    @abdulsamad-yp4cs Месяц назад +3

    ﴿ _وَالعَصرِ_ ﴾ [Al-‘Aṣr: 1]
    (1) By time,
    (2) إِنَّ _الإِنسانَ_ لَفي خُسرٍ
    Indeed, mankind is in loss,
    (3)3aإِلَّا الَّذينَ _آمَنوا_
    Except for those who have believed
    (4)3b _وَعَمِلُوا الصّالِحاتِ_
    And Except done righteous deeds
    (5)3c وَتَواصَوا _بِالحَقِّ_
    And Except advised each other to truth
    (6)3dوَتَواصَوا _بِالصَّبرِ_
    And Except adviced each other to patience
    _الإِنسانَ_1_وَالعَصرِ_ 2 __الإِنسانَ__3 _آمَنوا__4_ _وَعَمِلُوا_ _الصّالِحاتِ_5 __بِالحَقِّ__6 _بِالصَّبرِ.7
    ഈ ഏഴ് വിഷയ ങ്ങൾ വ്യക്തമാക്കണം

  • @sidrathulmunthaha2705
    @sidrathulmunthaha2705 Месяц назад +3

    നല്ല വാക്കുകൾ... 😍.. ആത്മധൈര്യം ഉണ്ടാവാൻ സഹായകം 😍🤗

  • @AshrafAshraf-cg9ir
    @AshrafAshraf-cg9ir Месяц назад +5

    ഉസ്താദ് ❤❤❤🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @abdulkhadars5921
    @abdulkhadars5921 Месяц назад +1

    റബ്ബിന്റെ സന്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഏവർക്കും കഴിയട്ടെ. ആമീൻ.

  • @yousufpm8396
    @yousufpm8396 Месяц назад +10

    അന്നുള്ള ആളുകളുടെ ഈമാനല്ല ഉസ്താദേ നമ്മൾക്ക്. അത് തന്നെയാ പേടി....

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Месяц назад +1

      ഇന്ന്.അവസരത്തിനൊത്ത്.പറയുന്നവരാണ്......ഇൽമ്കൂടി.ഈമാൻകുറഞ്ഞു.

  • @fatahctp1
    @fatahctp1 Месяц назад +5

    Athe
    Be in confidence
    Proud to be an Indian always

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @azeezkk3750
    @azeezkk3750 Месяц назад +49

    ബഹു ഉസ്താദ്.. പല പ്രവചനങ്ങളും: ബിജെപി ഭരിക്കും എന്നാണ് പറയുന്നത്..... എക്സിറ്റ് പോളല്ല...... എന്നാൽ ബിജെപി ഭരിച്ചില്ലങ്കിലും പ്രവചനങ്ങൾ അനുസരിച്ച് . ഇന്ത്യയിൽ 2024To 2030 .പല അനിഷ്ട സംഭവങ്ങൾ ഉണ്ടാകും എന്നാണ് അതിൽ കൂടുതലും അനുഭവിക്കുന്നത് മുസ്ലിംങ്ങൾ ...... അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ. - സംരക്ഷണത്തിൻ്റെ വലയിൽ നമ്മൾ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 2030 . കഴിഞാൽ.. ബി ജെ പി . ചിന്നഭിന്നമാകും..... അല്ലാഹുവിൽ എല്ലാം അർപ്പിക്കുന്നു

    • @Kannurvala
      @Kannurvala Месяц назад

      2027 വരെ അവർ ഭരിക്കും

    • @RazakMogar
      @RazakMogar Месяц назад

      ഈ കണക്ക് എവിടെ നിന്നു് കിട്ടി

    • @azeezkk3750
      @azeezkk3750 Месяц назад +3

      അത് വളരെ അധികം വിശദീകരിക്കേണ്ടിവരും - സുഹൃത്തെ യുട്യൂബിൽ സെർച്ച് ചെയ്യുക - . പല അധികം പണ്ഡിത പ്രസ്താവനകളും ശാസ്ത്ര പ്രവചനങ്ങളും. അനുസരിച്ച് പറഞ്ഞതാണ് എൻ്റെ ഒരു അഭിപ്രായവും ഇതിൽ ഇല്ല

    • @smartindian4899
      @smartindian4899 Месяц назад +1

      Onnu poda 😂😂😂😂😂 Ramyathiyil jeevikkada panni🤣🤣🤣🤣

    • @azeezkk3750
      @azeezkk3750 Месяц назад

      ​@@smartindian4899നീ പറഞ്ഞത് എന്താണ് മനസിൽ ആയില്ല

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Месяц назад +26

    എനിക്ക് ഇഷ്ടപ്പെട്ടു അൽഹംദുലില്ലാഹ്. എല്ലാറ്റിനും കഴിവുള്ള ഒരു പടച്ചോന്റെ അടിമകളായ നമ്മൾക്ക് എന്തിന് പേടിക്കണം. ഇന്ന് ഞാനാണെങ്കിൽ നാളെ എന്നെ ചെയ്തവൻ ആയിരിക്കും.

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @zaphavlog
    @zaphavlog Месяц назад +3

    ആഴത്തിലിറങ്ങി ചിന്തിക്കാൻ പറ്റിയ പ്രസംഗം

  • @Mohammedanasev88
    @Mohammedanasev88 Месяц назад +7

    { أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ }
    [Surah Az-Zumar: 36]
    തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ?അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +1

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @HadiFilu-wu1oq
    @HadiFilu-wu1oq Месяц назад +4

    ഉസ്താദ് പറഞ്ഞത് ശെരി യാണ് ഇവിടെ ഒന്നും സഭ വി ക്കുല ഞാൻ അത് ഞാൻ എപ്പോഴും പറ യുന്ന കാര്യം ആണ് 🤲🏿🤲🏿ഇന്ത്യരാജ്യം ആർ ബരീ ച്ചാ ലും സാന്തീ യും സമാധാനം വും സതോഷം സതോഷം വും ഹൈക്യാ വും ഉള്ള നല്ല സ്വഹോ ർ തം നീ ലനീ ർ തുന്നനല്ല ഒരു ഭരണം കുടം ആക്കണ്ണം അല്ലഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿ആമീൻ യാറബ്ബൽ ആലമീൻ 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @abdulRahim-lv3ox
    @abdulRahim-lv3ox Месяц назад +14

    ആര് പറഞ്ഞു മുസ്ലികൾക്കു ഭയം ഉണ്ടണ്ടന്നു ആർക്കുംഒരുഭായം ഇല്ല പക്ഷെ വില കെയറ്റം എല്ലാവരെയും ബുദ്ധിമുട്ട് ആകും

    • @abdurshimanmp7393
      @abdurshimanmp7393 Месяц назад +6

      കറക്റ്റ് എല്ലാ സാധനത്തിനും അങ്ങേയറ്റത്തെ വില അതാണ് പ്രശ്നം അല്ലാതെ മോഡിയെ ആരു പേടിക്കുന്നു എന്തിനു അയാളെ നമ്മൾ പേടിക്കണം ഇന്ത്യ എന്ന രാജ്യം അയാൾക്കും നമ്മൾക്കും ഒരുപോലെ തന്നെ ആരുടെയും കുത്തകയല്ല

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +2

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @jameelakp118
    @jameelakp118 Месяц назад +3

    സല്ലാല്ലാഹു അലൈ വസല്ലം 🤲🤲🤲🤲🤲🤲😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @ahammadpa4229
    @ahammadpa4229 Месяц назад +21

    മത സൗഹ്ർദ്ദം നില നിർത്തുക

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @shaharbanubanu5035
    @shaharbanubanu5035 Месяц назад +1

    മോദി യോട് എനിക്ക് പുച്ഛം മാത്രം
    എന്റെ റബ്ബിനെയും എന്റെ റസൂലിനെയും എനിക്ക് പേടി ഇല്ല മറിച് ഇഷ്ടം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KunhaliAli
    @KunhaliAli Месяц назад +17

    അതിനു ഈമാൻ ഉണ്ടാകണം ഉസ്താതെ

    • @hananibrahim6001
      @hananibrahim6001 Месяц назад +3

      ഇമാൻ ഉണ്ടാക്കണം

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @sulfijd8928
    @sulfijd8928 Месяц назад +5

    Alhamdulillah അമീൻ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @svsvsbzbbz8039
    @svsvsbzbbz8039 Месяц назад +2

    Allahu akber good example; please continue

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @ibrahimm7241
    @ibrahimm7241 Месяц назад

    Some say that Khwaja Moin-ud-din Chishti believed he was a direct descendant of Muhammad and preached his beliefs to the masses. While on his world travel, he was urged by Muhammad, in a dream, to visit India. He reached Ajmer, via Lahore, and made it his home from 1192 till his death in 1236 AD.

  • @weirdodot8328
    @weirdodot8328 Месяц назад

    Usthade naadu viddunatbu kond aalla rektha chorichill uundavum ennu vechittta ,naadu vidanam ennathu engane possible aakum ?!!

  • @hamzahassan7542
    @hamzahassan7542 Месяц назад +3

    طول الله عمرك أمين يارب العالمين

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @letsenjoy36
    @letsenjoy36 Месяц назад

    Nalla karyangal paranju tharunna iee usthadin deergayussum aafiyathum kodkkatte

  • @muthukalathil4824
    @muthukalathil4824 Месяц назад +1

    അൽഹംദുലില്ലാ നല്ല പ്രഭാഷണം

  • @najiya5371
    @najiya5371 Месяц назад +1

    അള്ള വിദിച്ചത് പോലെ നടക്കട്ടെ അവസാനം ഇമാൻ കിട്ടണം എന്ന് ആക്രഹം ഉണ്ട്

  • @mohammedfayyaz9642
    @mohammedfayyaz9642 Месяц назад

    What a great speech 🥰

  • @sabiyahameed3377
    @sabiyahameed3377 Месяц назад

    Mashaallahaaa usthathy dua cheyyane

  • @user-lf9nb5uw1f
    @user-lf9nb5uw1f Месяц назад +4

    അ ൽ ഹം ദുലില്ലാ അ ല്ലാഹു അക്ബർ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @muhammedshazin1111
    @muhammedshazin1111 Месяц назад +3

    Allahu namukk thanna etavum nalla bagyaman muslim

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад +1

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @rvr447
    @rvr447 Месяц назад +2

    മോദി വരും. മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു, സിഖ് തുടങ്ങി എല്ലാ മതങ്ങളും,സമുദായങ്ങളും സഹോദര്യത്തോടെ ഭാരതത്തിൽ വസിക്കും. 🙏

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @Rodroller4895
    @Rodroller4895 Месяц назад +3

    സത്യം പറഞ്ഞാൽ ഏത് ഇലക്‌ഷൻ വന്നാലും ഏറ്റവും കൂടുതൽ അവഹേളിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും നിർഭാഗ്യവശാൽ ഇന്ത്യൻ പൗരന്മാരായിട്ടുള്ള ന്യൂനപക്ഷങ്ങളാണ്. വർഗീയത വേരോടുന്ന മണ്ണിൽ അധികാരത്തിന് വേണ്ടി മതത്തെയും ജാതിയെയും വച്ച് മുതലെടുപ്പ് നടത്തുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @bavaabc2275
    @bavaabc2275 Месяц назад +5

    ഉസ്താതെ പല സ്ഥലത്തും പള്ളിയും മദ്രസ്സും ഓക്കെ പൊളിച്ചു

    • @Nourub
      @Nourub Месяц назад +5

      പല സ്ഥലത്തും മുസ്ലിമീങ്ങളെ കൊന്നിട്ടുണ്ട്. അങ്ങനെ പലതും നടക്കും അതിലൊന്നും ഇസ്ലാമും മുസ്ലിമീങ്ങളും തകരാൻ പോണില്ല ❤❤

    • @right_brothrs4066
      @right_brothrs4066 Месяц назад

      Nigalum booripakshamayalum ithilum kazhattavum

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @Z-hm5mt
    @Z-hm5mt Месяц назад

    സൂപ്പർ👍🏻👍🏻👍🏻👌🏻👌🏻👌🏻 നല്ല ബിറ്റ് പറയുന്നുണ്ട് ഉസ്താദ്😀😀😀👌🏻👌🏻

  • @fidhahusain7219
    @fidhahusain7219 Месяц назад +9

    Masha allah
    Usthadinde upadesham super

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @sajeeraraof5569
    @sajeeraraof5569 Месяц назад +2

    Alhamdulillah

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад

    നമ്മുടെ നടപടി പോലെയാണ് എല്ലാ കാര്യങ്ങൾ

  • @majeedommer2106
    @majeedommer2106 Месяц назад +2

    മാഷാ അല്ലാഹ്.

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @user-dx1cx9wx8o
    @user-dx1cx9wx8o Месяц назад

    Nalla samsaram
    Theerchaa
    Ummathinu ingane paranju kodukkanam

  • @najwa5586
    @najwa5586 Месяц назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സമാദാനം

  • @noorudheenkannor2234
    @noorudheenkannor2234 Месяц назад

    MASHA ALLAH

  • @Hafsathali-rd9yp
    @Hafsathali-rd9yp Месяц назад

    ALLAAHU ELLAAVAREYUM KAATHU RAKCHIKATE...AAMEEN YA RABBAL AALAMEEN 😔 😊

  • @mohamdththarakkal6095
    @mohamdththarakkal6095 Месяц назад

    Super usthad

  • @salmanazar7462
    @salmanazar7462 Месяц назад +1

    സത്യം ☝️ അള്ളാഹു അക്ബർ 🤲

  • @haneefaagt
    @haneefaagt Месяц назад

    Sheriyan usthade

  • @fathimanashwa7843
    @fathimanashwa7843 Месяц назад

    Big salute. ❤🎉🎉🎉🎉🎉

  • @rajinarajina9974
    @rajinarajina9974 Месяц назад +1

    Aameen🤲🤲🤲🤲🤲

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @ABUFATHIMA1
    @ABUFATHIMA1 Месяц назад +1

    ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ആളുകൾ കണ്ട മതപ്രസംഘ വിഡിയോ വേറെ യുണ്ടോ

  • @abdulmuneer7424
    @abdulmuneer7424 Месяц назад

    Aameen

  • @nishamnisham9549
    @nishamnisham9549 Месяц назад

    ഉസ്താദ് പൊളിയാ 👍🏻👍🏻👍🏻

  • @SuharaArimbrathidi
    @SuharaArimbrathidi Месяц назад +7

    ഗുജറാത്തിൽ എല്ലാവരെയും ബീഫിന്റെ പേര് പറഞ്ഞു കൊല്ലുന്നുണ്ട് അവിടെ മുസ്ലിംകളെ

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

    • @asharafasharsfm3964
      @asharafasharsfm3964 Месяц назад

      ​@@MuhsinPalazhi നിനക്ക് marketing നടന്നാൽ മതി

  • @jameelakp118
    @jameelakp118 Месяц назад

    സല്ലാല്ലാഹു അലൈ വസല്ലം 🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @user-jx4kh6nf8h
    @user-jx4kh6nf8h Месяц назад

    ശരി 100%അല്ലഹു ഉണ്ട് കൂടെ

  • @muhammedrabah7670
    @muhammedrabah7670 Месяц назад +1

    mànasilulla murath sadoshathil hayiraya nílayil hasilakan duacheyyanam duaavasiyath usthad

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @zahirzahi6179
    @zahirzahi6179 Месяц назад

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @MohammedAli-wu1ss
    @MohammedAli-wu1ss Месяц назад +3

    ഉസ്താദ് പുലിയാണ് 👌🏼👌🏼👌🏼👌🏼

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @habeebrahman814
    @habeebrahman814 Месяц назад +1

    ഇത് പൊളിച്ചു 😂❤👍🏼

  • @yasir-jm8yo
    @yasir-jm8yo Месяц назад +1

    ما شاء الله

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @ibrahimkappil8832
    @ibrahimkappil8832 Месяц назад +5

    Lokam niyandrikunnad allahu.aanu
    Ennu urach visvasikunnavark.modineyum
    Bjp neyum pedikanda.usthade

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Месяц назад +5

    Very true ماشاءالله

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @subairkunju7533
    @subairkunju7533 Месяц назад +1

    حسبنا الله ونعم الوکیل

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @user-jx4kh6nf8h
    @user-jx4kh6nf8h Месяц назад

    അൽഹംദുലില്ലാഹ് ആമീൻ

  • @Hafsathali-rd9yp
    @Hafsathali-rd9yp Месяц назад

    MASHA ALLAAH SUBHAANALLAAH ALHAMDULILLAAH ALLAAHU AKBAR

  • @kadernedumpurayil5566
    @kadernedumpurayil5566 Месяц назад

    ماشاالله. والله اتيكم العافية

  • @haneefarayya2523
    @haneefarayya2523 Месяц назад

    ഇങ്ങനെ യാണ് പ്രസംഗിക്കേണ്ടത് 👌👌👌👌👌

    • @rubuts7459
      @rubuts7459 Месяц назад

      പലസ്റ്റീനികളെ ഇങ്ങനെ കൊന്നൊടുക്കുമ്പോൾ ഈ അള്ളാഹു എവിടെയാണ് മുസ്‌ലരെ?

  • @abidaibrahim224
    @abidaibrahim224 Месяц назад

    Shariyane nammal Allahuvinea peadichalathi 🤲🤲🤲🤲🤲🤲🌹🤲🤲

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @user-ec7gg9lx4r
    @user-ec7gg9lx4r Месяц назад

    💯 Correct

  • @FaizalvkFaizalvk
    @FaizalvkFaizalvk Месяц назад

    Usthad ❤

  • @nazihap.a835
    @nazihap.a835 Месяц назад +1

    👍

  • @Sajidha-vm7kg
    @Sajidha-vm7kg Месяц назад +2

    👍👍👍👍👍👍

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @1htp
    @1htp Месяц назад

    സൂപ്പർ 👍

  • @raghavankr8642
    @raghavankr8642 Месяц назад +2

    സത്യം പറഞ്ഞില്ലെങ്കിൽ യഥാർത്ഥ ദൈവം എന്താണ് ചെയ്യുക എന്ന് അറിയില്ല

  • @ashrafsgnagar8332
    @ashrafsgnagar8332 Месяц назад +1

    Satyam 😢😢

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @User-ev7gm
    @User-ev7gm Месяц назад +18

    അങ്ങനെ പറ..
    അല്ലാഹുവിനെ അല്ല പേടി മോദിനെ ആണ്..
    ഇമാനില്ല അത് തന്നെ കാര്യം..
    എല്ലാം അള്ളാഹു തീരുമാനിക്കും.....

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @user-jt2rq7yn2k
    @user-jt2rq7yn2k Месяц назад

    Alhumdulilla.👍👍👍

    • @MuhsinPalazhi
      @MuhsinPalazhi  Месяц назад

      ദയവ് ചെയ്ത് ഈ വീഡിയോ നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

  • @rejaputhran5210
    @rejaputhran5210 Месяц назад

    ഞാൻ ഒരു ഹിന്ദുവാണ് ഇന്ത്യ ഞഞ്ഞൾ ഹിന്ദുവിന്റെയും മുസൽമന്റെയും ക്രിസ്തിയനിയുടെയും പഴസിയുടെയും ജെയ്നന്റെയും ബുദ്ധന്റെയും സിക്കുകരെന്റെയും മതമില്ലാത്തവരുടെയും എല്ലാവർക്കും തുല്യമായി അവകാശം ഈ.. ഇന്ത്യയിൽ ഉണ്ട് അത്ഒരുത്തനും തരേണ്ടതല്ല... ഈ.. രാജിയം നമ്മൾ ഓരോരുത്തരുടെയും അമ്മക്ക് ഉമ്മാക്ക് തുല്യമാണ് അതിനാരുടെയും സർട്ടിപിക്കേറ്റിനെആവിഷയം ഇല്ല്ല.. ഇല്ല...

  • @subaidasu1939
    @subaidasu1939 Месяц назад

    അൽഹംദുലില്ലാഉസ്താദ പറഞ്ഞത് നൂറ് ശതമാനം സത്യമാണ് ഈ വളരുന്ന സത്യവിശ്വാസമായ ഇസ്ല്ലാമിനെ നശിപ്പിക്കാൻ ആര് വിചാരിച്ചാലും സാധിക്കുകയില്ല എന്ന് മുസ്ലിമീങ്ങൾ അടിയുറച്ച് വിശ്വസിക്കുകയും അല്ലാ ഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക