HisStory | Edmund Hillary - 15 | Safari TV

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #SafariTV #History #Edmund Hillary #mountaineer
    HisStory | Safari TV | Edmund Hillary
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 92

  • @SafariTVLive
    @SafariTVLive  Год назад +18

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @SunAndMoonVlogs
    @SunAndMoonVlogs Год назад +6

    ചിലരിയെ കുറിച്ച് അദ്ദേഹം എവറസ്റ്റ് കീഴടക്കി എന്ന് മാത്രമേ അറിയുക അറിയാമായിരുന്നുള്ളൂ എന്നാൽ ഇങ്ങനെ ഒരു ട്രാജഡി പുള്ളിയുടെ ജീവിതത്തിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു. സങ്കടം തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞു തന്ന സഫാരി ചാനൽ. സന്തോഷ് ജോർജ് കുളങ്ങര അങ്ങേയ്ക്ക് വളരെയധികം നന്ദി....

  • @Travelmate_Aslam
    @Travelmate_Aslam Год назад +20

    എഡ്മണ്ട്ന്റെ എവറെസ്റ്റ് പര്യടനത്തിലും മറ്റു യാത്രകളിലെ വിജയത്തിലും റോസിന്റെ പിന്തുണ ഒരുപാടായിരുന്നു. അദ്ദേഹത്തിന് ഒരുപാട് പ്രചോദനം നൽകിയ റോസിന്റെ പെട്ടെന്നുള്ള വിയോഗം ശരിക്കും സങ്കടമായി.

  • @jilcyeldhose8538
    @jilcyeldhose8538 Год назад +10

    ആദ്യമായ് സ്കൂളിൽ എത്തുന്ന കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം...... എവെറസ്റ്റ് കീഴടക്കിയതിനേക്കാൾ വളരെ മനോഹരം ❤️❤🥰

  • @manojkumarbalachandran1975
    @manojkumarbalachandran1975 Год назад +9

    ഹിലാലാരിയുടെ ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്... Thanks SAFARI ❤❤🌹🌹🌹

  • @ajithmahadevan6529
    @ajithmahadevan6529 Год назад +67

    എവെറസ്റ്റ് കീഴടക്കിയ ആദ്യത്തെ മനുഷ്യൻ എന്നതിനപ്പുറം ഹിലരിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു... എന്നാൽ ഹിലരി എന്ന മനുഷ്യൻ അതുക്കും മേലെ ആണെന്ന് മനസ്സിലായി ♥♥♥♥🙏🙏🙏🙏

  • @tonyjohn8020
    @tonyjohn8020 Год назад +13

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @rajith4547
    @rajith4547 Год назад +17

    😥😥😥 ഇങ്ങിനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. നേപ്പാളിൽ വിമാന ദുരന്തങ്ങൾ ഒരു തുടർ കഥ പോലെ യാണ്

  • @johnantony7237
    @johnantony7237 9 месяцев назад

    നേപ്പാൾ ഒരു അത്ഭുത ലോകം അതോടൊപ്പം... ദുരന്തഭൂമി... 🌹🌹

  • @Linsonmathews
    @Linsonmathews Год назад +7

    Edmund Hilary 😍❣️❣️❣️

  • @akhilraveendran6543
    @akhilraveendran6543 Год назад +10

    എഡ്മണ്ട് ഹിലാരി ഒരു സാഹസികൻ മാത്രമല്ല നല്ല മനുഷ്യൻ കൂടിയാണ്.

  • @BibleMalayalamAudio
    @BibleMalayalamAudio Год назад +10

    Great man ...🙏

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +3

    Excellent sir
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @user-ck9ln7mh8g
    @user-ck9ln7mh8g Год назад

    So touching

  • @ramyachithra6
    @ramyachithra6 Год назад +4

    Edmund👌👌❤️❤️❤️

  • @binoyel3811
    @binoyel3811 Год назад

    excellent sir

  • @mayashyju3854
    @mayashyju3854 Год назад +3

    Edmund Hilary💐💐💐

  • @user-lw8hn4cb4u
    @user-lw8hn4cb4u Год назад +11

    ഹിമാലയം തന്നേ വാനോളം ഉയർത്തി സന്ദോഷിപിച്ചു അതേ ഹിമാലയം തന്നേ തീരാദുഃഖവും നൽകി,,, വിധിയുടെ വിളയാട്ടം.🥺

  • @jayesh5298
    @jayesh5298 Год назад +3

    അതുല്യനായ മനുഷ്യൻ

  • @shameelajouhar9771
    @shameelajouhar9771 Год назад

    Edmund Hillary♥️

  • @joshyvarghese3564
    @joshyvarghese3564 Год назад +2

    Edmund♥️♥️♥️♥️♥️😭😭😭😭😭😭😭😭

  • @kothu7440
    @kothu7440 Год назад +1

    ❤️ safari ❤️

  • @shijithkp214
    @shijithkp214 Год назад

    Base camp yathra kazhinja oralenna nilayil eth kanumbo kannu nirayunnu, himalaym athoranubhavamanu varnanakkatheetham

  • @inchikaattilvaasu7401
    @inchikaattilvaasu7401 Год назад +3

    Very sad episode sorry to hear

    • @inchikaattilvaasu7401
      @inchikaattilvaasu7401 Год назад

      സഫാരിയിൽ ഇങ്ങിനെ ഒരു എപ്പിസോഡ് വന്നില്ലായെങ്കിൽ ഹിലരിയെ പെറ്റി നമ്മൾക്ക് ഒന്നും അറിയില്ലായിരുന്നു ഹിമാവാൻ ആവളോം സന്തോഷവും അത്ര തന്നേ ദുഃഖവും ഹിലരിക്ക് നൽകി

  • @javadhuk7959
    @javadhuk7959 Год назад +3

    edmund 🤩🤩

  • @Tramptraveller
    @Tramptraveller Год назад +1

    ❤❤❤❤❤

  • @padinjattini7508
    @padinjattini7508 Год назад

    ആരാണീ ഗംഭിര ശബ്ദത്തിനുടമ?
    അറിയുന്നവർ ഒന്നു പറയാമോ?

  • @aliyasar1435
    @aliyasar1435 Год назад

    Watching

  • @jobjo2117
    @jobjo2117 Год назад +2

    ❤️❤️❤️❤️

  • @adarshasokansindhya
    @adarshasokansindhya Год назад +2

    😍😍😍

  • @lijojoseph5158
    @lijojoseph5158 Год назад +1

    👌👍

  • @Mistories0007
    @Mistories0007 Год назад +2

    Orumathiri end ayi poiiii

  • @shabanaasmi3124
    @shabanaasmi3124 Год назад +8

    ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം ..Very sad ..

  • @adarshk2073
    @adarshk2073 Год назад

    🖤

  • @sheemanambiar5725
    @sheemanambiar5725 Год назад +1

    👍👍👍

    • @ajay971able
      @ajay971able Год назад

      യാത്രകൾ ഇഷ്ടമാണോ ?

  • @manjushaju5519
    @manjushaju5519 Год назад

    My god very sad

  • @aaytrashlist172
    @aaytrashlist172 Год назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanal_v_p3499
    @sanal_v_p3499 Год назад

    😢💔

  • @syamkishore9202
    @syamkishore9202 Год назад

    👍

  • @nazeebkamal5903
    @nazeebkamal5903 Год назад +1

    ഇത്രകാലം കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇപ്പോഴും നേപ്പാളിൽ ഇപ്പോഴും ഈ ദുരന്തം തുടരുന്നു

  • @aachusachu9953
    @aachusachu9953 Год назад

    ശരിക്കുള്ള ഹിലാരി യുടെ vedeo ആണോ ഇതിൽ കാണിക്കുന്നത്
    അതോ ഏതെങ്കിലും film vedeo ആണോ

  • @najimibrahim6195
    @najimibrahim6195 Год назад

    🌹🌹🌹

  • @ebinissac
    @ebinissac Год назад

    ❤😊

  • @ajeesh183
    @ajeesh183 Год назад

    😍

  • @adershptpm3839
    @adershptpm3839 Год назад

    ഞാൻ വേറെ ഒരു രീതിയിൽ ആണ് കാണുന്നത്

  • @vaishnaviviswanath3951
    @vaishnaviviswanath3951 Год назад +1

    👏🏼👍🏼 💔

  • @aneesh6108
    @aneesh6108 Год назад

    💔💔💔

  • @safarivlog3364
    @safarivlog3364 Год назад

    🥰🥰🥰

  • @najmalmanjaly824
    @najmalmanjaly824 Год назад

    🧡🧡🧡🧡

  • @binishapalak9363
    @binishapalak9363 Год назад

    😢😢😢

  • @rajithmm445
    @rajithmm445 Год назад +9

    ഭയങ്കരം വിഷമം ആയി അദ്ദേഹത്തിന് ഇങ്ങനെ ഒരു ദുരന്ത അനുഭവം ഉണ്ടായിരുന്നാ

  • @manjulaap5720
    @manjulaap5720 Год назад

    🙏🙏🌹🌹❣️❣️

  • @prajithpulpally223
    @prajithpulpally223 Год назад

    😔😔😔

  • @rishamnelloor1670
    @rishamnelloor1670 Год назад

    😢😢😢😢

  • @recreationer.98
    @recreationer.98 Год назад

    BUT HE LEFT MOUNT KAILASH MANASAROVAR LOCATED NEAR UTTARAKHAND AND OUR TIBET...FREE TIBET PLEASE GOVERNMENT ANYTHING SPEAK ABOUT TIBET AND OUR DALAI LAMA HOME'

  • @prasadwayanad3837
    @prasadwayanad3837 Год назад

    🙏🙏🙏🙏🌹🌹🌹👌👌👌❤️❤️❤️

  • @urvashitheaters2.015
    @urvashitheaters2.015 Год назад +2

    വളരെ മികച്ച പക്ഷെ കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്ന ശബ്ദം. പ്രൊഫസർ അലിയാർ. കാരണം മെഗാസീരിയൽ 😐😐

    • @meenur6945
      @meenur6945 Год назад

      എന്നാ കേൾക്കണ്ട

  • @user-lb3mt9ld9p
    @user-lb3mt9ld9p Год назад +4

    യതി... സത്യമോ?????? 🤔🤔🤔🤔

    • @Indianciti253
      @Indianciti253 Год назад

      No.മിഥ്യ

    • @bijumathai5758
      @bijumathai5758 Год назад +1

      സത്യം. ഞാൻ കണ്ടിട്ടുണ്ട്

    • @Indianciti253
      @Indianciti253 Год назад +12

      @@bijumathai5758 അത് സതി ചേച്ചിയായിരിക്ക്കും

    • @witnesslee7365
      @witnesslee7365 Год назад +2

      @@Indianciti253 മിഥ്യയാണോ, സത്യമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല... കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രം എന്താണെന്ന് തെളിയും.. നമ്മൾ കണ്ണുകൊണ്ട് കാണാത്തതൊക്കെ മിഥ്യയാണോ ?

    • @Indianciti253
      @Indianciti253 Год назад

      @@witnesslee7365 എന്ത് തെളിയാൻ അങ്ങനെ ഒന്നില്ല. നല്ല കഴിവുള്ള ശാസ്ത്രജ്ഞന്മാർ ഉണ്ട് മറ്റു രാജ്യങ്ങളിൽ. ഇവിടെ ഇല്ല എന്ന് മാത്രം. അവർ ഇത്രകാലം നോക്കിയിട്ട് കണ്ടിട്ടില്ല പിന്നല്ലേ

  • @safwanhamza8071
    @safwanhamza8071 Год назад +1

    എവറസ്റ്റ് ദൗത്യ തിരിച്ചു വരവിനു ശേഷം അച്ചൻ അമ്മയെ കണ്ടതിനെ കുറിച്ച് വിവരിക്കാത്തത് അപൂർണമായി തോന്നി..ആ അച്ചന്റെ അന്നത്തെ മൂഡ് എന്തായിരുന്നു ആവോ

  • @solomansam8653
    @solomansam8653 Год назад +1

    Yathi or Chathy ayi😂

  • @haruntanim9728
    @haruntanim9728 Год назад

    "കരകരകരകരകര...." കേൾവി സുഖം ഇല്ലാത്ത ശബ്ദം.

    • @meenur6945
      @meenur6945 Год назад

      എങ്കിൽ താൻ വന്നു പറ

  • @sooryakumar4875
    @sooryakumar4875 Год назад

    go back

  • @worldonbike9936
    @worldonbike9936 Год назад +2

    സ്വന്തം മൂക്കിന്റെ താഴെ ഉള്ള barmooda triangle കണ്ടുപിടിക്കാൻ അമേരിക്ക ക് പറ്റിയിട്ടില്ല.
    എന്നിടണോ ഹിമലയാൻ പരിവേഷം 🤣😂.

    • @ramyachithra6
      @ramyachithra6 Год назад +1

      He z nt American

    • @sabirvdr3362
      @sabirvdr3362 Год назад +5

      Watch ' vallathoru katha' to know more about Bermuda triangle.

    • @shameermu328
      @shameermu328 Год назад

      മത വാണം 😂😂😂😂

    • @drishyats4574
      @drishyats4574 Год назад

      Respect it

    • @akhildev6321
      @akhildev6321 Год назад

      അതെയോ ഞങ്ങളാരും അറിഞ്ഞില്ല 🤣🤣🤣

  • @manojparambath3841
    @manojparambath3841 Год назад

    എന്തങ്കിലു കിട്ടിയോ

  • @jeenas8115
    @jeenas8115 Год назад +1

    ❤️❤️❤️

  • @levi3895
    @levi3895 Год назад

    ❤️❤️❤️

  • @gladsongeorge3198
    @gladsongeorge3198 Год назад

    ❤️❤️❤️