മണ്ണിൽ നിന്ന് ദൈവം മനുഷ്യനെ രൂപപ്പെടുത്തി. എന്നാൽ ദൈവം പ്രാണൻ പകർന്നപ്പോൾ ആ സൃഷ്ടിക്ക് ദേവതേജസ്സ് ലഭിച്ചു.... അതെ വീട് ആർക്കും പണിയാം. എന്നാൽ കയ്യടക്കമുള്ള ഒരു വാസ്തു ശില്പി സ്പർശിക്കുമ്പോൾ അത് ഉദാത്തമായി തീരുന്നു.... സുരേഷ് സാറിന് ആശംസകൾ 🙏
@@Rkanathilplan prakaram structure aki sadharana kar cheyuna pole paint cheyth akan anell cost kurayum, interior ilum exterior ilum luxury type akiyath ozhivakiya mathi
Nice interior work, good job, congratulations 🎉if common bathroom also important for the house that is good for our visitors, carporch close to the entrance that is good for all whether especially raining season, thank you
📍Details of Designers :
Suresh and associates,
Kilimanoor.
Phone number :
0470 2674980
9447344877
8921 601315
താങ്ക്സ് 🙏
Pls colour code paranju tharu
Intrested in this
Since there is no Full details?! Example plan 😮
@@sunilkumararickattu1845 yeh we will correct that mistakes very soon
Front view 👌🔥.. Inside nalla borakiyitund ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ കുത്തിനിറച്
ഇതൊക്കെ കാണുമ്പോൾ കൊതി തോന്നും ഒരു കുഞ്ഞു വീട് വെക്കാൻ ആയെങ്കിൽ
ഇപ്പോൾ ulllade വലിയവീട്ട് aaanallle
അതൊക്കെ സഫലമാകുമെന്നേ...!!
@@jaseerjaseer2556 uff oom biya comedy
Thudangy sthiram comment
Sthalam undengi 1 nila veed an eppozhum nallath oru veetil thamasikkunna feel avde kittu...
Super presentation 🎉
മണ്ണിൽ നിന്ന് ദൈവം മനുഷ്യനെ രൂപപ്പെടുത്തി. എന്നാൽ ദൈവം പ്രാണൻ പകർന്നപ്പോൾ ആ സൃഷ്ടിക്ക് ദേവതേജസ്സ് ലഭിച്ചു.... അതെ വീട് ആർക്കും പണിയാം. എന്നാൽ കയ്യടക്കമുള്ള ഒരു വാസ്തു ശില്പി സ്പർശിക്കുമ്പോൾ അത് ഉദാത്തമായി തീരുന്നു.... സുരേഷ് സാറിന് ആശംസകൾ 🙏
Sitout ഒരു പാട് ഇഷ്ടപെട്ടു❤️❤️
Puram nalla bhangi und. Ullilu thatikootu pola thonni
ഞാനും അത് വിചാരിക്കുകയായിരുന്നു. അപ്പോഴാണ് ഈ കമന്റ് കണ്ടത്
ഇതുപോലോത്ത സാധാരണക്കാർക്ക് പറ്റിയ വീട് ഇനിയും പ്രതീക്ഷിക്കുന്നു... അടിപൊളി വീട് കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ ഭംഗിയാക്കി 👍🏻
Ithano sadaranakark vendath🤔
40 ലക്ഷം എങ്കിലും വേണ്ടി വരും ഇത് പോലെ യാക്കാൻ.. സാധാരണ കാരനു പറ്റിയ നല്ല ബഡ്ജറ്റ് അല്ലെ
@@Rkanathilplan prakaram structure aki sadharana kar cheyuna pole paint cheyth akan anell cost kurayum, interior ilum exterior ilum luxury type akiyath ozhivakiya mathi
I can't stop watching this video.. all things are perfectly made. So beautiful ❤🥹
വീഡിയോ ചെയ്യുമ്പോൾ വീടിനുള്ള ചെലവ് കൂടി പറയുമോ
ചിലവ് കൂടി പറഞ്ഞാൽ നന്നായിരുന്നു.
Exterior super
വീട്ടിൻ്റെ plan കൂടി ഇടാമായിരുന്നില്ലേ
വീട് മനോഹരമായി തോന്നി .ഇതിൽ എനിക്ക് തോന്നിയപോരായ്മ അയെൻ ബോക്സിന്റെ പോയിന്റ് ഫ്രിഡ്ജിന്റെ സ്ഥാനം
വീട് വളരെ ഇഷ്ടപ്പെട്ടു മാത്രവുമല്ല മികച്ച അവതരണം കൂടി വന്നപ്പോൾ നല്ല ഒരു വൈബ്❤
മുകളിലെ court yard miss ചെയതു.
നല്ല ഒരുവീട്ഇതിന് ചെലവ് വരുന്നത് എത്രയെന്നു പറയാമായിരുന്നു,
Nice but no height for basement
My friend Karthik and his wife Priya’s home
Both are working medical college Trivandrum
Please tell me the coast
Coast😂cost👍🏻@@adhithyarajani3715
So what idiot
Aarkengilum colour code onnu paranju tharamo .. urgent
Ivory I think
Ee beroom okke evide kollichu, nalla privacy und ella bedroomum 👌🏻
Exterior ❤ aa aesthetic interior keep cheythilla
നല്ല വീട് . Coast കൂടി പറയാമായിരുന്നു.
Cost
15 ലക്ഷം
@@bijunambiar4995I think 25+ lakh rupees
can you share house planing
Ellam super ..but cost paranjilla..athalle karyamayi ariyendathu ?
ഇതേപോലെ same ഒരു വീട് വെക്കണം,
How much cost for this construction?
Coutyard ozhivakki dining hall avde aakkuanel ithra congested avillayrunn
ഇതിൽ പോരായ്മ എന്തെന്നാൽ. സിറ്റ് ഔട്ടിനും. അകത്തെ കോർട്ടിയാർഡിനും അവിശ്യത്തുനിന് അധികം സ്പേസ് നൽകി . ലിവിംഗ് സ്പേസ് തീരെ ഇടുങ്ങി പോയി .ചെറുതായി പോയി .
Enthinum kuttam kand pidikkunna manushyate kazhiv ....
Ayal ayalude oru abiprayam paranjathalledoooo👍
Endayalum veede adipoli ayittund❤❤
കാര്യം പറയുമ്പോ എങ്ങിനെ ആണു കുറ്റം ആവുന്നത് മാഷേ @@vimalvarghese1726
എങ്കിൽ ഫ്രീ ആയിട്ട് തരാം
Exterior adipoli ❤ living room colour theame and interior spoil chythu👎 baki ellam kollam🎉
അവതരണം അടിപൊളി 👍🏼
ഇതിൻറെ ചെലവു കൂടി പറഞ്ഞിരുന്നങ്കിൽ കൂടുതൽ നന്നായിരുന്നു.
50 l
@@anuJose-p2v veedinte rate aanu chodhichath
29laksh
ഈ വീട് എനിക്ക് ഇഷ്ടമായി❤❤❤❤❤❤
Total cost how much, house renovation plus design
It's advised to have included the budget
Wash basin കാര്യം ക്യാബിൻ
കൊടുത്തത് അതിൽ അഴുക്ക് വെള്ളം കയറി ഇരിക്കും
പെയിന്റ് royal look
Everything good except room size , looks tiny compared to other budget homes
മൊത്തം ചെലവ് എത്രയാണ് എന്ന് കുടി പറഞ്ഞാല്‍ നന്നായിരുന്നു?
Total construction cost plz
1350sqft only for house or including the outside compound area?
ഒരു ആകാശപറവ പോലുള്ള അവതരണം ലക്ഷ്യത്തിൽ എത്താത്ത അവസാനിപ്പിക്കൽ.. വീടിന്റെ വില കൂടി പറഞ്ഞിരുന്നെങ്കിൽ..
Vedeo
കുറെക്കൂടി ഭംഗിയായയേനെ...
Woww what a well planned and beautiful house with all amenities ❤ i cnt understand ur language but yeah !
Cost please
Good presentation. Please share the cost aa well.
Pls assist the room size in feet's not in meters
സിറ്റൗട്ട് സൂപ്പർ❤
Please add english subtitles 😢
മനോഹരമായ വീട് ❤️👌
Can you tell about the total cost
പൊളി 🔥🔥 വീട് & അവതരണം എത്ര പറഞ്ഞാലും മതി ആവില്ല സൂപ്പർ 😍
Avatharanam superrrr💯💯💯💯
ഇത് എവിടെയാണ് ഒന്ന് കാണാൻ പറ്റുമോ കിളിമാനൂർ ഏതുസ്ഥലതാണ്.
Eppazhum ingane artificial ayit ilichondirikkunnond, nere kelkkan pattunnilla. Sadharana aalkule pole samsarichirunnengil kollamayirunnu
Side and back view kanichilla....
❤️സൂപ്പർ 😍വീട് 🎉🎉
Exterior paint colour name pls
Bro.reveal the cost of that building.
ആകെ ചിലവ് കൂടെ നിങ്ങളുടെ വീഡിയോകളിൽ ഉൾപെടുത്തുക
വീട് ഇഷ്ടപ്പെട്ടു
Cost please
വീട് കൊള്ളാം,,, പക്ഷെ ആ കിണർ നല്ല ഒരു റൗണ്ട് കിണർ ആയി നിലനിർത്തി അതിനു ചുറ്റും ചെടികൾ വെച്ചിരുന്നെങ്കിൽ ഒന്നുകൂടെ അടിപൊളി ആവുമായിരുന്നു തോന്നി 👍🏻👍🏻👍🏻
വീടുമായി ഇണങ്ങുന്ന രീതിയിലാണ് ചെയ്തത്...ബോക്സി ഡിസൈനുമായി ഇണങ്ങത്തക്ക രീതിയിലാണ് ഡിസൈൻ ചെയ്തത്...
@@A.V.VINOD. 👍🏻
Yes
Exterior nannayittund but interior colour theme boar aayii expect dining
Exterior paint colour code please
നല്ല അവതരണം
സ്മാൾ സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ❤️
Ee home nte exterior colour code arkelum ariyamo?
Manoharamaya veedu... total cost ethra aayi?
Ellam nannayi but feont door white avumbo petten mannupidikkum...
Cost koodi include cheyanam
Rate onn paray bro
വീട് കൊള്ളാം അവതരണവും പക്ഷെ, എമൗണ്ട് പറഞ്ഞില്ല.
15 ലക്ഷം
@@bijunambiar4995Are u sure
Overall cost for this home ??
How much total space including outdoor?
I don't understood your language but I can't Stop watching your house so nice ❤
I will take well design inspiration for my home. Rest of other design not suitable for my location, my location is nearest to river,
എന്തിനാ ചേട്ടാ ആംഗലേയ ഭാഷ?
മലയാളം പോരേ...??
Main slab projection illathe vechthal vellam ullil. Kayarulle
Costs.?
Exterior paint colour code please😊
Njanum athu aneshikikayanu colour code kittiyo?
Sir Double hight dainning slop roof cheyumbol ventilation roofil nalki kude
Beautiful house but too much clutter on the walls.
Broo total budget etra ayii...?
ചേർത്തല കടക്കരപ്പള്ളിയിൽ എൻ്റെ ഫ്രണ്ടിൻ്റെ ഒരു വീട് ഉണ്ട്. ഒന്ന് കവർ ചെയ്യാമോ
on opening of main door tv plotform too short also hall is small bulit
Nice interior work, good job, congratulations 🎉if common bathroom also important for the house that is good for our visitors, carporch close to the entrance that is good for all whether especially raining season, thank you
Budjet paranila
GOOD HOUSE WHAT IS THE COMPLETE COST OF THIS HOUSE ?
Price of this house?? Except site rate
E vitindey plan kittovo ? From karnataka mangalore
Exterior spr.. Bt interior athra pora
അവതരണം വളരെ നന്നായിരുന്നു ബട്ട് Coast പറഞ്ഞില്ല...
Yes, that is the main fault ❌❌❌
May be 25 above
Cost ethrayayi onnu paryumo
Ath mathram parayaarilla
Total cost 50 lakh ayi
കിളിമാനൂരിലെ വീടിൻറ്റെ ഭംഗി കണ്ട് എൻറ്റെ കിളി പോയി
Total cost of this house ??
Avadaranam adipoliyan
Ad kond over expression venda jazakallah khair
How much the cost only for construction
How much cost
very nicely u explained dear. nice video
Ee veedinte...plan kittumo
Cost sir for whoel house
Good and Polite way of speech presentation..... A good thing about You, Your Sound is somewhere matching with Singer- Vineeth Sreenivasan.
Thanks for the compliment 😍many viewers thinking that i am imitating vineeth sreenivasan instead this is my real voice
@@mybetterhome Haha, Anyway good Presentation
വീടിന്റെ പ്രൈസ് പറയടാ വേട്ട വളി യാ.. നിന്റെ കഥാ പ്രസംഗം കേൾക്കാൻ അല്ല ചാനൽ കാണുന്നത് @@mybetterhome
@@mybetterhomeAndii
Cost ethra aavumenu parayuo?