Star Magic | Flowers | EP# 579

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1 тыс.

  • @nehaleyo185
    @nehaleyo185 Год назад +2324

    ആ ഫ്ലോറിൽ സുധി ചേട്ടന്റെ ചിരി ഒത്തിരി മിസ്സ്‌ ചെയ്യുന്നു മിസ്സ്‌ u സുധി ചേട്ടാ

    • @jerinjerry9371
      @jerinjerry9371 Год назад +64

      ഒന്ന് നിർത്തടെ ഒരുപാടായി ഇങ്ങനെ.. സുധിച്ചേട്ടന്റെ ഓർമ്മകൾ എല്ലാവരിലും ഉണ്ട്.. ഈ എന്നിലും ഉണ്ട്.. ഇങ്ങനെ ലൈക്ക് കിട്ടാൻ വേണ്ടി മാത്രം ആ നല്ല കലാകാരന്റെ പേര് വലിച്ചിഴക്കാതെ...

    • @saraths3373
      @saraths3373 Год назад

      Athum parannu like oomban nadakunna oru myrrn nthu sukam ah dey ninak kittana

    • @ishalhabeeb6703
      @ishalhabeeb6703 Год назад

    • @JayaramPrakashvlogs
      @JayaramPrakashvlogs Год назад +18

      ​@@jerinjerry9371 സത്യം ഇത് ഇപ്പോ സ്ഥിരം ആയി.

    • @shimsadpalakkal7845
      @shimsadpalakkal7845 Год назад +1

      Ella😊

  • @abdurazak6961
    @abdurazak6961 Год назад +1163

    മൃദുല യും യുവ ചേട്ടനും തിരിച്ചു വന്നതിൽ വലിയ സന്തോഷം.,. കുട്ടി യേയും കൊണ്ട് 👍👍ഇനി നിങ്ങൾ രണ്ട് പേരും എപ്പോളും സ്റ്റാർ മാജിക്കിൽ വേണം 👍👍

  • @nasimudeennaz4518
    @nasimudeennaz4518 Год назад +151

    എനിക്കും കിട്ടി ഇതുപോലെ കിട്ടി പ്രതീക്ഷിക്കാത്തഒരു പൊന്നു മോളെ യുവ പറഞ്ഞതുപോലെ ദൈവം തന്ന നിധി ആണ് 😘😘😘😘

  • @ramyaprabeesh2601
    @ramyaprabeesh2601 Год назад +610

    സുധിച്ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് എല്ലാവരും സുധിചേട്ടനെ ആയിരുന്നു കോമഡിക്ക് വേണ്ടി ടാർഗറ്റ് ചെയ്തിരുന്നത്... ഇപ്പോ ടീമിനെയാണ് പറയുന്നത്... രണ്ടുപേരും ആര് എന്തു പറഞ്ഞാലും ചിരിച്ചു കൊണ്ട് നേരിടും ❤❤❤❤🙏

    • @raseenarasheed1721
      @raseenarasheed1721 Год назад +6

      കറക്റ്റ് 👍👍👍

    • @mja2239
      @mja2239 Год назад +5

      ടീം ചിരി മാത്രമല്ല സുധിയേക്കാൾ തമാശ തിരിച്ചും പറയുന്നുണ്ട്

    • @ramyaprabeesh2601
      @ramyaprabeesh2601 Год назад +1

      @@mja2239 aa... Team ipo nannayi score cheyyunnund

    • @saharabanu9396
      @saharabanu9396 Год назад

      ❤❤❤❤❤

    • @ambros5247
      @ambros5247 Год назад

      Ide oke avara vayattil pezhapine allel avaroke ide normal reedhik thannaya edukune namml ade serious akunnu ennade avar namml atrakum close akunnu ade thanna avarude show yude vijayavum

  • @shafeekshafee9139
    @shafeekshafee9139 Год назад +185

    എല്ലാം കണ്ടു ഒരുപാട് ചിരിച്ചു പക്ഷെ സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി കണ്ണ് നിറഞ്ഞു i miss you സുധി ചേട്ടാ

  • @sakeernelliparamb4741
    @sakeernelliparamb4741 Год назад +1434

    അസീസ് &ശശു രണ്ടു പേരെയും മിസ്സ്‌ ചെയ്യുന്നവർ ലൈക് അടിച്ചു പൊയ്ക്കോളി 😭😭

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +513

    ധ്വനി കുട്ടിയെ കണ്ടതിൽ സന്തോഷം 😍❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +109

    മൃദുല, യുവ, ധ്വനി, ഇവരെ കണ്ടതിൽ ഒത്തിരി സന്തോഷം😍😍😍എന്റെ ബിനു ചേട്ടാ, ഉല്ലാസ് ചേട്ടാ നിങ്ങടെ counter ഒരു രക്ഷയില്ല

  • @zn3039
    @zn3039 Год назад +136

    ചിന്നു എന്നുള്ള സുധി ചേട്ടന്റെ ആ വിളി ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ഫ്ലോറിൽ എവിടെയൊക്കെയോ സുധിച്ചേട്ടൻ ഉള്ളത് പോലെ 😒😒😒

  • @kashifminhaj4450
    @kashifminhaj4450 Год назад +510

    സുധിച്ചേട്ടന്റെ ആ ചിരി വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥹🥹🥹
    Incomolete without സുധി ചേട്ടൻ 🥹🥹🥹

  • @rubeenakk8693
    @rubeenakk8693 Год назад +36

    പേർളി ശ്രീനിഷ് നിലുബേബി എന്നിവരെ ഇത്പോലെ കൊണ്ട് വരണം

  • @Hafsala19
    @Hafsala19 Год назад +94

    സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢

  • @shafeeqat957
    @shafeeqat957 Год назад +37

    അമ്മയാവാൻ പോവുന്നവരോട് എന്താണ് പറയാൻ ഉള്ളത് 🤣🤣🤣🤣🤣ആദ്യം കല്യാണം കഴിക്കാൻ പറയണം 🤣🤣🤣🤣ഉല്ലാസ് അണ്ണാ 🙏🙏🙏🙏

  • @Ullas-ud5ol
    @Ullas-ud5ol Год назад +213

    ബിനു ചേട്ടാ ഒരു രക്ഷയില്ല പഴയതുപോലെ കോമഡി വേണം എല്ലാരും പൊളിയാണ് ഹാപ്പി സ്റ്റാർ മാജിക് 😊

  • @engineer9458
    @engineer9458 Год назад +51

    🔥ബിനു അടിമാലി👍👍👌. all സൂപ്പർ 👍👍.യുവ& മൃദുല& മകൾ 👌👌

  • @vasanthakv1781
    @vasanthakv1781 Год назад +10

    മൃദുയേയും യുവയേയും കുഞ്ഞുമോളേയും കണ്ടതിൽ സന്തോഷം .എല്ലാവരും പൊളിച്ചു.ബിനു തങ്കച്ചൻ ആലീസ് ശ്രീവിദ്യ ഉല്ലാസ് എല്ലാവർക്കും എൻടെ ആശംസകൾ.അതിൽ പങ്കെടൂത്ത ചിലരുടെ പേർ എനിക്കറിയാത്തതുകൊണ്ടാണ് ഇതിൽ എഴുതാതിരുന്നത്.അ താരിക ലക്ഷ്മീ നക്ഷത്ര സൃപ്പറാണ് ട്ടോ. ലക്ഷ്മിയുടെ തൃശ്ശൂർ ഭാഷ സംസാരിക്കൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ലക്ഷ്മീ നക്ഷത്രക്ക് എൻടെ ഒരുകോടി ആശംസകൾ അറിയിക്കുന്നു.

  • @sujeshk9732
    @sujeshk9732 Год назад +187

    ഈ പരിപാടി കാണുമ്പോ മനസ്സിൽ വല്ലാത്ത ഒരു കുളിർമ ആണ് 👌🏻👌🏻👌🏻

  • @farsanakl400
    @farsanakl400 Год назад +29

    യുവ ചേട്ടൻ നല്ല സുന്ദരൻ ആയിട്ട് ഇണ്ട് കാണാൻ 😍😍😍😍😍😍😍😍😍

  • @sathyavruthan7272
    @sathyavruthan7272 Год назад +39

    ശെരിക്കും മൃതുലയും യുവയും മിസ്സ് ചെയ്തിരുന്നു തിരിച്ചു വരവ് പ്രേതീക്ഷിച്ചിരുന്നു വന്നതിൽ ഒത്തിരി സന്തോഷം തോന്നി കുഞ്ഞുവാവ 🥰super ❤❤❤

  • @sujeshk9732
    @sujeshk9732 Год назад +39

    അനുപ് ഏട്ടാ 1000 എപ്പിസോഡ് ആക്കണം. നമ്പർ one പ്രോഗ്രാം ilove starmagic❤️❤️❤️

    • @shamimansoo3276
      @shamimansoo3276 Год назад

      അത് ബോറ മടുപ്പ് തോന്നും 😔ഞാൻ പോയതാ

  • @AthulyaajiAji-pu2ku
    @AthulyaajiAji-pu2ku Год назад +31

    സുധി ചേട്ടാ miss u 😞😞.... സുധി ചേട്ടന്റെ ചിരി ഒരുപാട് മിസ്സ്‌ ചെയുന്നു...... എല്ലാവരുടെയും മനസ്സിൽ എന്നും സുധി ചേട്ടൻ ഇണ്ടാവും.....

  • @sobhajoseph5354
    @sobhajoseph5354 Год назад +104

    ഇന്നത്തെ സ്റ്റാർ മാജിക് സൂപ്പർ ഒരുപാട് ചിരിച്ച് ഉള്ളസിൻ്റെയും ബിനുവിൻ്റെയും കോമഡി കേട്ട്

  • @Sign_Of_Letters
    @Sign_Of_Letters Год назад +94

    ഓരോരുത്തരും ഏടുക്കുമ്പോഴും Mrdhula നോക്കുന്നുണ്ട് ധ്വനി കുട്ടി അവരുടെ കൈയിൽ okay ആണോയെന്ന് 🥰🥰 അമ്മ ❤️❤️

    • @devisathyan8158
      @devisathyan8158 Год назад +2

      ഞാനയും അങ്ങനെ തന്നെയാണ്.. എനിക്ക് 9 മാസം ഉള്ള മോൻ ഉണ്ട്... അവനെ ആര് എടുത്താലും ഞാൻ ശ്രെദ്ധിക്കു. അവൻ ആ കൈയിൽ സേഫ് ആണോ ഓക്കെ ആണോ എന്ന്.. ഏറ്റവും tensn ഉള്ള കാര്യം ആണ് മറ്റുള്ളവരുടെ കൈയിൽ നമുടെ കുഞ്ഞു ഭദ്രം ആണോ എന്നുള്ളത്.. എനിക്ക് ഏറ്റവും tension ഉള്ള കാര്യം ആണ് അത്.. മറ്റൊരാളുടെ കൈയിൽ കൊടുത്തിട് ഒന്ന് bathroom pokan ഭയങ്കര പേടി ആണ്

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +101

    അച്ഛനെ വാർത്തു വച്ചേക്കുന്ന വാവ യെ ❤😊❤❤😊

  • @reshmamahe8375
    @reshmamahe8375 Год назад +94

    Dhwani baby😘😘😘♥️♥️

  • @arshadfebi
    @arshadfebi Год назад +11

    വിവാഹം കഴിഞ്ഞ് 9 വർഷം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാൻ വേണ്ടി ചികിത്സ നടത്തി മൂന്നര മാസം കഴിഞ്ഞ് ആണ് ഞാനും വൈഫും അറിയുന്നത്...... എന്ത് മാത്രം യാത്ര ചെയ്തത് ആദ്യത്തെ ആ മൂന്നര മാസം ദൈവം തരാൻ തീരുമാനിച്ചാൽ അത് നടന്നിരിക്കും ഇനി എത്ര ചാടിയാലും ആടിയാലും

  • @ApeXPredator8480
    @ApeXPredator8480 Год назад +31

    ടീമിന് സ്വന്തമായി ഇൻ ഇയർ മൈക്ക്, കൊടുത്ത ഭാരവാഹികൾക് നന്ദി, മുമ്പൊരു എപ്പിസോഡിൽ ഞാൻ റിക്വസ്റ്റ് ചെയ്ത കാര്യം ഇപ്പൊ നടന്നു കണ്ടതിൽ സന്തോഷം,

    • @mja2239
      @mja2239 Год назад +1

      അത് കിഴങ്ങ് വേഷത്തിൽ നിൽക്കുമ്പോൾ മൈക്ക് പിടിക്കാൻ പറ്റാത്തതുകൊണ്ടാണ്.

  • @vijithviji2925
    @vijithviji2925 Год назад +27

    കുഞ്ഞുവാവ സുന്ദരി യാണ് 🥰 സൂപ്പർ എപ്പിസോഡ്

  • @sherminasharmina6239
    @sherminasharmina6239 Год назад +17

    Dhonimole muthe👄👄 veendum mridhulayeum uvaum makalum star magic vannathil santhosham😂 👏👏 dhoni molk 👄👄👄♥️😍

  • @pesjr6696
    @pesjr6696 Год назад +141

    Star magic വരുമ്പോൾ ഒരു പ്രത്യേക vibe 🖐️

  • @jijumadhavan7550
    @jijumadhavan7550 Год назад +10

    പ്രിയസുധിക്ക് പ്രണാമം...🙏🙏🙏 കൊള്ള സിനിമ കണ്ട് സുധിയുടെ സിനിമ❤❤❤ ദൈവം നിർദയനായി.രസമുള്ള എപ്പിസോഡ്. യുവയും, മൃദുലയും മോളും❤❤❤. 577 കഴിഞ്ഞ് 59 ആണ ഞങ്ങൾക്ക് തന്നത് : എന്ത് പരിപാടി യാണിഷ്ട, ആഴ്ചയിൽ 3 ദിവസത്തെ കാത്തിരിപ്പ് ഭയങ്കര ബുദ്ധിമുട്ടാണ് ട്ടാ. 7 ദിവസം ആക്കാൻ നോക്ക്ട്ടാ . ഗെയിം രസായി. ദയാന പവർ❤❤❤❤❤❤ ശ്രീവിദ്യ തുടക്കം പെടാപാട് പെട്ട് പിന്നെ ഭയങ്കര പവറായി❤❤❤❤ ആലീസും നന്നായി കളിച്ച് ,മാജിക്ക് ലേഡി❤❤❤❤❤

  • @abhijithtp7500
    @abhijithtp7500 Год назад +38

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 Год назад +46

    ബിനു ചേട്ടനും ഉല്ലാസ് ചേട്ടൻadipoli തങ്കു ചേട്ടൻ നോബി❤❤❤❤ സൂപ്പർ കോമഡി

  • @noushadt2141
    @noushadt2141 Год назад +5

    Star magic എന്ന് കേൾക്കുമ്പോഴും കാണുമ്പോയും സുധിച്ചേട്ടനേയാണ് ഓർമവരുന്നത്

  • @farissalmansalman8457
    @farissalmansalman8457 Год назад +7

    മൃദുല യുവ ബെസ്റ്റ് കുടുംബ ഫാമിലി ദൈവം നല്ലൊരു ജീവിതം നിങ്ങൾക്കെല്ലാവർക്കും നൽകട്ടെ❤

  • @lovinglovelovinglove
    @lovinglovelovinglove Год назад +53

    ലക്ഷ്മി ഇന്ന് സുന്ദരി ആയിട്ടുണ്ട് ❤❤❤❤ മേക്കപ്പ്, കോസ്റ്റും എല്ലാം പൊളി 🥰🥰🥰🥰🥰 സുധി ചേട്ടാ മിസ്സ്‌ യു 😢

  • @harishyder2238
    @harishyder2238 Год назад +50

    മോൾ അച്ഛന്റെ കയ്യിലേക്ക് വന്ന ആ സീൻ 🥰

  • @Drsteffy
    @Drsteffy Год назад +16

    Yuva and mrudula game spirit super anu...baby Dhwani❤

  • @praseethaaneesh56
    @praseethaaneesh56 Год назад +62

    ഒരു കിടിലൻ എപ്പിസോഡ് ആയിരുന്നു, യുവയും മൃദുവും കുഞ്ഞും വന്നു, ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു പ്രത്യേകിച്ച് ശ്രീവിദ്യ ആ ഷാൾ കഴുത്തിൽ ഇടാൻ പെട്ട പാട് ഒരു രക്ഷയുമില്ല,അത്രയും ഇഷ്ടപ്പെട്ടു ഇന്നത്തെ എപ്പിസോഡ് 👏👌🏻👌🏻❤️

  • @ഞങ്ങളുടെഫ്രീക്കൻ

    എന്റെ സുധിചേട്ടൻ പോയിട്ട് ഞാൻ സ്റ്റാർ മാജിക് കാണാറില്ല ഇത് വരാ കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് ഞാൻ കണ്ടു ഒരുബാഡ് കരഞ്ഞു സുധി ചേട്ടനെ ഒരുബാഡ് ഒരുബാഡ് ഒരുബാഡ് മിസ് ചെയുന്നുണ്ട് love you സുധി ചേട്ടാ

  • @nostalgicMusicalVlog
    @nostalgicMusicalVlog Год назад +38

    നിങ്ങൾ കളിയാക്കിക്കോ പക്ഷേ ഇപ്പോൾ ഉള്ള തലങ്ങളിൽ അപ്പുറം ഡീമേട്ടൻ ഉന്നതിയിൽ എത്തും 🔥 100% എഴുതി വെച്ചോളൂ 🙌👍

    • @molumolus6491
      @molumolus6491 Год назад

      മൈര്

    • @charlsjoseph3657
      @charlsjoseph3657 Год назад +8

      ആരേലും അയാളെ കളിയാക്കുന്നത് കൊണ്ടാണ് താങ്കളുടെ മനസ്സിൽ സിമ്പതി തോന്നുന്നത്, അല്ലാതെ എന്ത് ക്വാളിറ്റി ആണ് അദ്ദേഹത്തിൽ ഉള്ളത്.
      പൊട്ടൻ കളിച്ച് കളിച്ച് അവസരം മുതലാക്കി ജീവിക്കുന്നു.
      സ്വന്തം മാതൃ ഭാഷ പോലും നേരെ ചൊവ്വേ അദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ലാ .👍👍👍

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Год назад

      ആരാ ഡീമേട്ടൻ?

    • @mja2239
      @mja2239 Год назад

      ഈ പരുപാടിയിലൂടെ നല്ല ഉന്നതിയിലെത്തി. ഇനിയും എത്തും

  • @musthu207
    @musthu207 Год назад +45

    Binu chettan❤
    Thangu😂

  • @justinjohn4460
    @justinjohn4460 Год назад +34

    ഉല്ലാസ് ചേട്ടാ പെഴച്ച കോമഡി കൊള്ളാം സൂപ്പർ 😂

  • @dreamgirl4106
    @dreamgirl4106 Год назад +12

    15:56 ente ullasettaa😂😂😂😂17:55 mriduleda achan adikkum enn😂😂😂😂

  • @adhiladhiya5678
    @adhiladhiya5678 Год назад +12

    സുധി ചേട്ടാ മിസ് യു 😘💕😘💕love you 💕💞💕💕💕😘💕😘😘😘

  • @10kgamingzone72
    @10kgamingzone72 Год назад +62

    എല്ലാവരും കൂടി ആ പാവം ബിനീഷിനെ മനപ്പൂർവ്വം അഭമാനിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിട്ട് കുറെ കാലമായി നിങ്ങൾക്കൊ 😢

  • @ajmalnavas.k
    @ajmalnavas.k Год назад +176

    ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെയാണ് ഇവിടെ..✌️😍❤ Yuva & Mrudula

  • @sibyyohannan6447
    @sibyyohannan6447 Год назад +21

    Ullas pandhalam..polichu😂😂😂😂😂😂

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +22

    കാണാൻ വെയിറ്റ് ചെയ്ത് ഇരുന്ന എപ്പിസോഡ്. മൃദുല ചേച്ചി ❤️യുവ ചേട്ടൻ സൂപ്പർ. ധ്വനിക്കുട്ട love you വാവേ

  • @Shashasha-u4d
    @Shashasha-u4d Месяц назад

    Soo cute cuple ithepole Snehathodeyum ennum nilanilkatte made for each other ❤❤❤

  • @senjusasikumar7760
    @senjusasikumar7760 Год назад +100

    കുറേ ചിരിച്ചു എല്ലാരും നന്നായിരുന്നു 🥰

    • @sunilpabraham66
      @sunilpabraham66 Год назад +3

      നിനക്ക് എങ്ങനെയാ ദിവസം ആണോ മാസമാണോ ശമ്പളം

  • @sunisubuvarietys9241
    @sunisubuvarietys9241 Год назад +10

    😢വാവനെ കാണുമ്പോൾ കൊതിയാവുന്നു. എനിക്കും ഒരു വാവ ഉണ്ടായിരുന്നെങ്കിൽ 😢😢

  • @ajithkrishnan7877
    @ajithkrishnan7877 Год назад +12

    ഉല്ലാസ് അണ്ണൻ, നോബി ചേട്ടൻ പൊളിച്ച് 😂😂😂😂😂😂

  • @sajadsalam8517
    @sajadsalam8517 Год назад +20

    ഉല്ലാസേട്ടാ പൊളിച്ചു പെഴച്ച കോഴി ചപ്പാത്തി 😜😜😜

  • @rehna3703
    @rehna3703 Год назад +8

    Mridva superr 👍🥰🥰🥰vavayund😘🥰🥰🥰❤️😘😘

  • @anjaliachu6897
    @anjaliachu6897 Год назад +16

    Mridhula..... Yuva.....❤️❤️❤️

  • @bochimsinto
    @bochimsinto Год назад +5

    Ullas chettante dialogues adipoli ❤❤ adimaliyum ullaas chettanum orimichal pine vere level

  • @jubujubairiya7272
    @jubujubairiya7272 Год назад +20

    മൃദുവ 😍❤️❤️❤️

  • @TwinsYummyHut1
    @TwinsYummyHut1 Год назад +116

    ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ അവരൊക്കെ.... എന്നെപ്പോലെ❤️

  • @sethuvv8500
    @sethuvv8500 Год назад +21

    Warm welcome to Dwani baby to Star Magic..❤❤❤

  • @ushaushafranics3557
    @ushaushafranics3557 Год назад +40

    യുവയും മൃദുലയും ആ കുഞ്ഞു പാവ സൂപ്പർ❤❤

  • @syamkumar1185
    @syamkumar1185 Год назад +33

    ഉല്ലാസ് ചേട്ടൻ 💕💕💕👏🏻👍🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +50

    *star magic is incomplete without kollam sudhi🙂💯*

  • @blacklover880
    @blacklover880 Год назад +59

    15:55 ലക്ഷ്മി:അമ്മയാകൻ പോകുന്നവരോട് എന്താ പറയാനുള്ളെ🤔
    ഉല്ലാസേട്ടൻ:ആദ്യം വിവാഹം കഴിക്കാൻ പറയണം😂😂
    17:15 ടീം :pregnant ആണെന്ന് ആരാ ആദ്യം വിളിച്ച് പറഞ്ഞെ
    ബിനുചേട്ടൻ:പഞ്ചായത്ത് പ്രസിഡന്റാ ആദ്യം വിളിച്ചു പുള്ളിയോട് പറഞ്ഞേ😆😂

  • @haseenacm7197
    @haseenacm7197 Год назад +30

    Miss you Azeez ikka,....

  • @jilorajan9925
    @jilorajan9925 Год назад +64

    ഉല്ലാസ് ചേട്ടൻ പൊളിച്ചു. 👌🏻😁😁

  • @haneefakupperi1220
    @haneefakupperi1220 Год назад +42

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു മൃതുല യുവ പൊളിച്ചു ഉല്ലാസ് സൂപ്പർ

  • @donashaju7394
    @donashaju7394 Год назад +12

    Myridula chechi yuva chettan cute family ❤️❤️🥰🥰🥰🥰

  • @texythomas2600
    @texythomas2600 Год назад +25

    Adorable Little Star DwaniBabzzz Grand Entry ❤❤❤❤❤

  • @noufalm902
    @noufalm902 Год назад +50

    കിടന്നിരുന്നു കാണാൻ തുടങ്ങിയപ്പോൾ ഉറക്കവും പോയി 🙏🙏

  • @shijishinushijic-ne2wo
    @shijishinushijic-ne2wo Год назад +1

    സത്യം സുധി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു

  • @sarammashibu7664
    @sarammashibu7664 Год назад +27

    Dwani baby is like her father
    God bless
    cute baby❤

  • @nobruekff1476
    @nobruekff1476 Год назад +7

    ലക്ഷ്മി കുസൃതി പറഞ്ഞപ്പോൾ എനിക്ക് സുദിച്ചേട്ടനെ കൊസു എന്ന് വിളിക്കുന്ന പോലെ തോന്നി. (😢😢ഇല്ലാസേട്ടനോട് പറഞ്ഞപ്പോൾ )

  • @chinnah8370
    @chinnah8370 Год назад +19

    മൃദുല്ല.യുവാ കുട്ടി 🎉സൂപ്പർ ആയി ❤❤❤❤❤❤👍👌🙏

  • @Adamgeneration
    @Adamgeneration Год назад +17

    This episode is full of counters 👍👍👍

  • @Baiju-rp2nn
    @Baiju-rp2nn Год назад +18

    തങ്കു ചേട്ടൻ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു ആരാധകൻ😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @saneeshsaneesh2442
    @saneeshsaneesh2442 Год назад +6

    എല്ലാവരും സൂപ്പർ ആയി ഗെയിം കളിച്ചു 👌👌👌

  • @dreamgirl4106
    @dreamgirl4106 Год назад +10

    14:11 kochine edutheduth padavalanga polum angana edukkane😂😂😂😂😂 25:41 eh appo eppozha eneettirikkane😂😂😂

  • @sree5933
    @sree5933 Год назад +13

    സത്യം ആണ് മൃദൂല പറഞ്ഞത് 😊😊😊ആ ഒരു അവസ്‌ഥ എല്ലാരും മനസിലാക്കണം എന്നില്ല 😊😊

  • @sreejithkave
    @sreejithkave Год назад +10

    ഇതാണോ അപ്പോൾ റിമി ടോമി പറഞ്ഞ ഒന്നും ഒന്നും മൂന്ന് ലെ 😁😁🤗best couples 💗

  • @JestinJacobPK
    @JestinJacobPK Год назад +35

    ഒന്നുകിൽ ലക്ഷ്മി കല്യാണം കഴിച്ചു ഒരു കുട്ടി ഒക്കെ ആയിട്ട് വരുക..
    ഇന്നത്തെ എപിസോടിൽ ഉല്ലാസ് കേറി അത് അടിച്ചില്ല എങ്കിൽ ലക്ഷ്മി പ്രസവം കൂടെ വിശദമായി ചോദിച്ചേനെ

    • @rstheeshkumar7486
      @rstheeshkumar7486 Год назад

      ഒരു കല്യാണം കഴിഞ്ഞതായിരുന്നു

  • @Naheemanaja
    @Naheemanaja Год назад +2

    Moonn Peerayum star magic il kandathil oru paad santhoosham❤❤❤😍😍😍😘😘

  • @baisilvargheese3919
    @baisilvargheese3919 Год назад +5

    ഏറ്റവും നല്ല ആസ്വാദക പരിപാടിയെ ലോകത്തിലെ ആദ്യത്തെ പ്രസവ ക്ലാസ് വധിച്ചു 😎

  • @AflahAflahkltr
    @AflahAflahkltr Год назад +9

    അച്ഛന്റെ ഫേസ് കട്ട്‌ ഉള്ള ധ്വനി മോൾ... ചക്കരേ.. ഉമ്മാ.....❤😍
    Thumbanayil ഇവരെ കണ്ടിട്ട്..
    കാണാൻ വന്നവരുണ്ടോ... എന്നെപ്പോലെ.. 😊😍

  • @arpithahareesh2580
    @arpithahareesh2580 Год назад +8

    വളരെ നല്ലൊരു episode ആയിരുന്നു

  • @iamSraj
    @iamSraj Год назад +22

    ഗെയിം കളിപ്പിച് ജയിക്കണമെങ്കിൽ അസിസിക്ക വരണം 🤩

  • @Praveenpranavfamilyfans
    @Praveenpranavfamilyfans Год назад +4

    സുധി ചേട്ടനെ ഓർമ്മവരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ. ഉണ്ടാവണം മായിരുന്നു. ഈ ഷോയിൽ എല്ലാവരും ആലോചിച്ചു കാണും

  • @Faazthetruthseeker
    @Faazthetruthseeker Год назад +18

    33:57 ബെസ്റ്റ് കോമഡി 🤣🤣🤣.. നോബി ഒരു രക്ഷയുമില്ല 😂 👍

  • @sheelarsheelar
    @sheelarsheelar Год назад +10

    എന്റെ പൊന്ന് അഖിൽ ചേട്ടാ താങ്കളെ കൊണ്ട് ഒരു രക്ഷയും ഇല്ലാലോ 😂😂😂

  • @goggle597
    @goggle597 Год назад +34

    പേർളി മണിയെ കൊണ്ട് വാ അനൂപ് ഏട്ടാ ❤️

  • @Showwidelyinindia
    @Showwidelyinindia Год назад +214

    അമ്മ ആവാൻ പോവുന്നവരോട്
    ആദ്യ കല്ലിയാണ കഴിക്കണം 😂

    • @suvinavimal
      @suvinavimal Год назад +4

      Best 😊😂ivde marriage kanjiuuu ennittu oru baby 😢ellalla

    • @Showwidelyinindia
      @Showwidelyinindia Год назад +4

      @@suvinavimal
      എല്ലാം ശരിയാവും 🥰

    • @Marha_editz
      @Marha_editz Год назад +1

      ​@@suvinavimalSathyam 💯

    • @suvinavimal
      @suvinavimal Год назад +5

      Marriage kanjiuttu ippo 1 year completed ♥️Ayyi😊 March 27.03.2022. 27th First wedding Anniversary 🎉🎊🥳♥️💜Ayyirunu 🥰Oru Baby 😍 iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuoooo🥺🥺🙏🙏♥️♥️

    • @suvinavimal
      @suvinavimal Год назад +1

      @@Marha_editz Aa💯

  • @nasiya111
    @nasiya111 Год назад +7

    I love star magic 🤩sudhi chetta miss u😢😢😢

  • @sofiss3416
    @sofiss3416 Год назад +8

    ബിനീഷിന്റെ പാട്ടു ഒരു വൻ തോൽവിയാണ്

  • @abdurazak6961
    @abdurazak6961 Год назад +11

    ചാട്ടാ അടി സ്റ്റാർ മാജിക്‌ ഗെയിംസ് ഉള്ള പ്പോൾ എപ്പോയും veenam

  • @salmansanu8329
    @salmansanu8329 Год назад +33

    സൂപ്പർ എപ്പിസോഡ് ❤❤❤

  • @arifaarifa9997
    @arifaarifa9997 Год назад +1

    Othiri ishttamaa star magic....ellavarum adipoli....nannayi orupaadu kaalam munnott kudhikkatte star magic💜💜💜

  • @ajithkrishnan7877
    @ajithkrishnan7877 Год назад +3

    കാണാമറയത്തു ഇരുന്നു counter അടിച്ചോണ്ടിരിക്കുന്ന അഖിൽ ഏട്ടോ 😂😂😂😂😂😂😂😂❤❤

  • @ദേവനാഥൻ
    @ദേവനാഥൻ Год назад +12

    Star magic
    Mridila yuva. 2020
    Xmas episode december
    2923july han eppazhum oru jolim ellatge vettil erikkunnnu iam happyyy❤❤😂😂😂😂😂😂😂

    • @martinsam8787
      @martinsam8787 Год назад

      Yuva 1st time star magic vanapol 2020 December 2nd olle episode kidu ayrnuu❤❤
      Athil noby oru game kalichapol olle comedy 😂😂

    • @aromalarya1916
      @aromalarya1916 Год назад

      ജോലിയ്ക് പോടോ 😆

    • @martinsam8787
      @martinsam8787 Год назад

      @@aromalarya1916 ratri 3:30 enthu joli

  • @Sajiramvr
    @Sajiramvr Год назад +4

    ഗേയിം സൂപ്പർ 👍🏻. സുധി ചേട്ടാ miss you❤❤❤

  • @YZM313
    @YZM313 Год назад +3

    Ippazhaan sharikkum manassilaayad , 1 um 1 um 3 yennullad 😂 mridulakkum family kkum irikkatte oru
    Best of luck.
    God bless family. ❤️🌹